LDF നും BJP ക്കും നേട്ടം! TG യുടെ പ്രവചനം ! | ABC MALAYALAM | ABC TALKS | 27.APRIL.2024

Поделиться
HTML-код
  • Опубликовано: 26 апр 2024
  • TG മോഹൻദാസിൻ്റെ വിലയിരുത്തൽ
    #ldf #bjpnews #abcmalayalam #studentsonlygovindankutty #govindankutty #keralanews #keralagovernment #keralapoliticalnews #politicalview #politics #abctalks #keralanews #election #elections2024 #electionnews #abcmalayalam #mediamalayalam
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 1,2 тыс.

  • @adv.ramachandran6568
    @adv.ramachandran6568 Месяц назад +111

    ഇപ്രാവശ്യത്തെ വോട്ടിൽ ഒരൊറ്റ കാര്യമാണ് സാറെ എൻ്റെ തെരഞ്ഞെടുപ്പ് നിർണ്ണയിച്ചത്. അരി മലരൻ കുന്തിരിക്ക കാലൻ വരുമ്പോൾ എൻ്റെ തല രക്ഷിക്കാൻ പറ്റിയവൻ കേന്ദ്രനാവണം എന്നത് മാത്രമാണ് -

  • @blckct777
    @blckct777 Месяц назад +471

    പാലാക്കാട്ട് മാർക്സിസ്റ്റ് കോട്ട തകർന്നു.. എല്ലാവരും ഇപ്പോൾ ബിജെപി ക്കാരാണ്,, കമ്മ്യൂണിസ്റ്റു ഭീകരത ഭയന്ന് ആരും പുറത്തു പറയുന്നില്ല എന്നേ ഉള്ളു.

    • @SreekumaranNair-ls9mb
      @SreekumaranNair-ls9mb Месяц назад +58

      തകർന്നാൽ പോര നശിക്കണം കാരണം ഇവിടത്തെ പുത് തല മുറ രക്ഷപെടും.

    • @sat34998
      @sat34998 Месяц назад

      പാപഗ്രഹത്തോടു കൂടി ബുധൻ വന്നാൽ ബുധനും പാപനാകും എന്നതിനെയാണ് കിളിപോയി മൂത്ത കമ്മി ശിവനാക്കിയത് ,ഇതിനർത്ഥം മുഖ്യൻ എങ്ങാണ്ടോ ജോതിഷിയെക്കണ്ടപ്പോൾ പുള്ളിപ്പറഞ്ഞതെന്തോ മനസിയ നില്കുന്നതാവും ഇന്നലെടുത്തിട്ടലക്കിയത് .

    • @prasadkumar6430
      @prasadkumar6430 Месяц назад +25

      യതാര്ത്ഥം

    • @raadhamenont8760
      @raadhamenont8760 Месяц назад +7

      Hope ,hope ,hope so

    • @raghumenon9516
      @raghumenon9516 Месяц назад +9

      Yes

  • @kvijayakumar8299
    @kvijayakumar8299 Месяц назад +251

    മോഹൻദാസ് സാർ നമസ്കാരം 🙏🏻
    ആലപ്പുഴയിലെ നമ്മുടെ സ്ഥാനാർഥിയായ ശോഭാസുരേന്ദ്രന്റെ പ്രസംഗം വളരെ നല്ല രീതിയിൽ ജനങ്ങളെ ആകർഷിക്കാൻ കഴിവുള്ളതാണ്.

    • @prasobhanang2327
      @prasobhanang2327 Месяц назад +3

      7:13 7:16 7:40

    • @p.parvathyparvathy6066
      @p.parvathyparvathy6066 Месяц назад

      5:03ppa
      Qqaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaaappaa.q
      mmmmmmmmmmmm😅😅😅😅😅😅😅😅😅😅😅mmmmmm
      mmmmmmmmmmmmmmmmmmmmmm

    • @user-ws2ny5pt5p
      @user-ws2ny5pt5p Месяц назад +1

      ഒര്കാര്യ ല്ല 😂

    • @kannanpkala
      @kannanpkala Месяц назад +3

      അപ്പോൾ ആലപ്പുഴ കൂടി കൂട്ടിക്കോ. ബിജെപിയുടെ സുരേന്ദ്രനും നല്ല പ്രസംഗം
      ആണ്. അപ്പോൾ വയനാടും കൂടി ഇരിക്കട്ടെ.

    • @hare12345.
      @hare12345. Месяц назад

      Alappuzha KC❤l

  • @dipin2
    @dipin2 Месяц назад +444

    എനിക്കി ദുബായിലാണ് ജോലി. രാവിലെ 7 മണിക്ക് തന്നെ വീട്ടിലേക്ക് ഫോൺ ചെയ്തു എല്ലാവരെയും വോട്ടു ചെയ്യാൻ പറഞ്ഞയച്ചു. എല്ലാവരും സുരേഷ്‌ഗോപിക്കു വോട്ടു ചെയ്തു. ഞാൻ ആദ്യമായാണ് ഇങ്ങനെ വീട്ടിലുള്ളവരെ നിർബന്ധിച്ചു വിടുന്നത്.

    • @prasadkumar6430
      @prasadkumar6430 Месяц назад +17

      ❤❤❤❤❤

    • @aj5606
      @aj5606 Месяц назад +16

      Kalaki

    • @safwansafu880
      @safwansafu880 Месяц назад +7

      Vargeeyavaadi

    • @Suran-jg4ue
      @Suran-jg4ue Месяц назад +16

      നിങ്ങളുടെ തലയിൽ ആളുതാമസമില്ല. എന്നു മനസിലായാ

    • @adarshvenugopal9109
      @adarshvenugopal9109 Месяц назад

      ​@@safwansafu880നിന്നെ ഒക്കെ പോലുള്ള നല്ല ഒന്നാന്തരം വര്‍ഗീയവാദികളോട് pidich nikkende sudu jihadhi. അപ്പൊ ഞങ്ങള്‍ക്കും കുറച്ച് വര്‍ഗീയത ഒക്കെ aakkam. അല്ലെങ്കി നീ എല്ലാം നാളെ അവലും മലരും ഒക്കെ ആയി ഞങ്ങളുടെ തലയില്‍ കേറി nirangum.

  • @sathyavrathannair8898
    @sathyavrathannair8898 Месяц назад +228

    ആര് ജയിക്കുന്നു എന്നതല്ല, തീവ്രവാദത്തെയും
    അരാജകവാദത്തേയും മഹത്വവൽക്കരിക്കുന്ന സകലവരും തോറ്റു പണ്ടാരമടങ്ങണം എന്നാണാഗ്രഹം.

    • @Leutienent
      @Leutienent Месяц назад

      Leftist marxist liberals woke hamaskids americanshits

    • @mohan.g
      @mohan.g Месяц назад +13

      കേരളജനത ഈരണ്ടു പ്രശ്നങ്ങളുടേയും ആഴവുംസ്വാധീനവും ഇതുവരെ വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. കണ്ടാൽ തിരിച്ചറിയാത്തവർ കൊണ്ടാലേ പഠിക്കൂ.

    • @sat34998
      @sat34998 Месяц назад

      പാപഗ്രഹത്തോടു കൂടി ബുധൻ വന്നാൽ ബുധനും പാപനാകും എന്നതിനെയാണ് കിളിപോയി മൂത്ത കമ്മി ശിവനാക്കിയത് ,ഇതിനർത്ഥം മുഖ്യൻ എങ്ങാണ്ടോ ജോതിഷിയെക്കണ്ടപ്പോൾ പുള്ളിപ്പറഞ്ഞതെന്തോ മനസിയ നില്കുന്നതാവും ഇന്നലെടുത്തിട്ടലക്കിയത് .

    • @noufalcm70
      @noufalcm70 Месяц назад +1

      Rss theevravadathe👍👍

    • @ebinnandakumar1159
      @ebinnandakumar1159 Месяц назад +12

      ​@@noufalcm70RSS തോക്കെടുത് കണ്ണിൽ കണ്ട ആളുകളെ വെടിവെച്ചു കൊന്ന ഒരു സംഭവം പറ.

  • @foodkitchentips
    @foodkitchentips Месяц назад +221

    ശോഭാ സുരേന്ദ്രൻ വിജയിക്കും. ഒരു സിപിഐ എംഎൽ കാരനായിരുന്നുഞാൻ എനിക്ക് അത് പറയാൻ സാധിക്കും ഞാൻ വോട്ട് ചെയ്തത് ഫസ്റ്റ് വോട്ട് എന്റെ ബൂത്തിൽ ഞാൻ ചെയ്തു അത് ശോഭാ സുരേന്ദ്രന് ആണ്.

    • @peeyar2000
      @peeyar2000 Месяц назад +18

      ആലപ്പുഴയിൽ പരമ്പരാഗതമായി കോൺഗ്രസിന് കിട്ടിക്കൊണ്ടിരുന്ന 7 വോട്ട് ഇത്തവണ എന്തായാലും ബിജെപിക്ക് കിട്ടിയിട്ടുണ്ട്.

    • @ratheeshrana143
      @ratheeshrana143 Месяц назад +3

      വോട്ട് പാഴായി

    • @LekhaB-pw5io
      @LekhaB-pw5io Месяц назад

      തള്ള) തടാ😂😂😂😂😂

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Месяц назад

      Nee പൊട്ടി ആണൊ. Aanaa Motta for BJ PARTY

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Месяц назад +2

      ​@@peeyar2000പൊട്ടി ആണൊ. Aanaa Motta for BJ PARTY

  • @skpc1234
    @skpc1234 Месяц назад +283

    മതിൽ പൊളിച്ച് വോട്ടിംഗ് ബൂത്തിന് ഉള്ളിൽ വണ്ടി കയറ്റാതെ നടന്ന് പോയി വോട്ട് ചെയ്ത നമ്മുടെ മുഖ്യൻ്റെ ആ വലിയ മനസ് കാണാതെ പോകരുത് 😅😅😅 😂😂😂😂

    • @user-cx5rp5mj1j
      @user-cx5rp5mj1j Месяц назад +5

      😂😂😂😂😂😂😂❤❤❤❤❤

    • @sajeevbk5727
      @sajeevbk5727 Месяц назад +11

      ഉവ്വാവു എല്ലാം മാറി എന്നു തോന്നുന്നു...

    • @GNN64
      @GNN64 Месяц назад +1

      😂😂😂😂😂🎉

    • @MADHURAM...
      @MADHURAM... Месяц назад +2

      പോളിങ്ങ് ബൂത്തിൽ ഏത് മുഖ്യനാണ് വണ്ടി കേറ്റാറുള്ളത്.. ഒന്ന് പോടെ

    • @ranjishv
      @ranjishv Месяц назад +1

      😂😂😂😂

  • @IKEA16
    @IKEA16 Месяц назад +54

    ഞാൻ TG യുടെ tweet കാണാതെ പോളിംഗ് ബൂത്തിലേക്ക് പോയിരുന്നു എങ്കിൽ കോൺഗ്രസിന് ഇടത് പക്ഷത്തോടുള്ള നെഗറ്റീവ് വോട്ടായി, ബിജെപി ജയിക്കില്ല എന്നൊരു മുൻവിധിയും കാരണം വോട്ട് ചെയ്തേനെ എന്നാല് ട്വീറ്റ് കണ്ടത് കൊണ്ട് എൻഡിഎ ക്ക് വോട്ട് ചെയ്തു ഒരു ട്വീറ്റിനു പോലും വോട്ട് സ്വാധീനിക്കാൻ കഴിയും

    • @SirajSiru-cc3yj
      @SirajSiru-cc3yj Месяц назад +3

      കോൺഗ്രസിനു കിട്ടാവുന്ന വോട്ടുകൾ അങ്ങനെ പോയാൽ short termil ldf-nu ആണ് ഗുണം

  • @RameshT-sx1rv
    @RameshT-sx1rv Месяц назад +144

    ഞാൻ തുടക്കം മുതൽക്കേ പറയുന്ന കാര്യമാണ് ഇത്തവണ റിസൾട്ട്‌ വരുമ്പോൾ ഞെട്ടാൻ പോകുന്നത് ആറ്റിങ്ങൽ മണ്ഡലം ആണ്

    • @purushothamankani3655
      @purushothamankani3655 Месяц назад +22

      ബിജെപി ജയിക്കുമെന്നോ തോക്കുമെന്നോ.. അതുപറയു.. Ldf udf ആണെന്നാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിൽ, മിണ്ടണ്ട.. അവർ ജയിച്ചാലെന്ത്, തോറ്റാലെന്ത്.. മണ്ഡലത്തിന് എന്ത് പ്രയോജനം..

    • @hemanthakumarkamath7779
      @hemanthakumarkamath7779 Месяц назад

      @@purushothamankani3655 Aaru jayichaalum muraleedharan Aatingalil jayikkilla...100% alla...1000% alla...10000000000% urappu....Mathramalla Muraleedharan moonnam sthanathaakum...Ezhuthi vecho...Pakshe Muraleedharan odu polichu veendum Modi Manthrisabhayi kayarippattum...Athum urappaanu...

    • @RameshT-sx1rv
      @RameshT-sx1rv Месяц назад

      @@purushothamankani3655 ബിജെപി അട്ടിമറി ജയം സംഭവിക്കും

    • @user-ke3eb5lq2s
      @user-ke3eb5lq2s Месяц назад +16

      അത് സത്യം ആറ്റിങ്ങൽ മുരളി ചേട്ടൻ ജയിക്കും അത് ഉറപ്പാണ് ഞാൻ ആറ്റിങ്ങലാണ് 💪🏻💪🏻💪🏻❤️

    • @babybinoj5866
      @babybinoj5866 Месяц назад +7

      എല്ലാരും അപ്പൂപ്പന് (മോഡി )ഒരോട്ട് ഇതായിരുന്നു ആറ്റിങ്ങൽ മണ്ഡലത്തിലെ സാധാരണ ജനങ്ങൾ വോട്ട് ചെയ്ത ശേഷം പിറുപിറുത്തു കൊണ്ട് ഇരുന്നത്.

  • @anilkumarpta
    @anilkumarpta Месяц назад +143

    തിരുവനന്തപുരത്ത് NDA തോറ്റാൽ കാരണം ലാറ്റിൻ CSI സഭകളുടെ ശക്തമായ BJP വിരുദ്ധ പ്രവർത്തനം

    • @patriotic8128
      @patriotic8128 Месяц назад +17

      Jandukkalude
      kuthithirippu m..

    • @swrp124
      @swrp124 Месяц назад

      Yes bjp tholkum.. Kandille theerdesathe voting percentage.. Latin saba publicly told vote for UDF... Ee evar aanu vizinjam project late aakan Foreign fund vedichathu.. So avarude account block aaki.. Athinte kalippu.. Pokan para.. India modi tanne barikum... India virutha pravaryhanam nadakilla... Account eniyum pootikm😡

    • @arunravindran1548
      @arunravindran1548 Месяц назад

      അവന്മാരുടെ സകല FCRA അക്കൗണ്ടും പൊട്ടിക്കണം

    • @jalajeshkp7206
      @jalajeshkp7206 Месяц назад +13

      CSI എന്നാൽ converted അല്ലേ

    • @safwansafu880
      @safwansafu880 Месяц назад +5

      😂sanghikaal matramey BJP kk vote cheyyu

  • @manuponnappan3944
    @manuponnappan3944 Месяц назад +111

    മൂന്നു candidates ജയിക്കണം എന്നു ആഗ്രഹം , SG , RC and Shobha Surendran 😊

    • @gklm0015
      @gklm0015 Месяц назад +4

      Me too ❣️ from alappuzha

    • @jayakrishnan1702
      @jayakrishnan1702 Месяц назад +1

    • @Lonewarrior001
      @Lonewarrior001 Месяц назад +11

      💯..
      പാലക്കാട്‌ കൃഷ്ണകുമാർ ഉറപ്പായും ജയിക്കണം എന്നും ആഗ്രഹം ഉണ്ട്. വർഷങ്ങളായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന വ്യക്തി ആണ്

    • @sebajo6643
      @sebajo6643 Месяц назад +2

      Anil Antony, palakkad (kk) too

    • @healthtravellife6212
      @healthtravellife6212 Месяц назад +1

      Rc ജയിക്കുമോ? സിറ്റിയിൽ പോളിങ് കുറവായിരുന്നു. Rural ഏരിയ പോളിങ് നടന്നു. അതൊക്കെ udf ldf വോട്ട് കളാണ്. Rc വിജയിച്ചു കാണാൻ ആഗ്രഹിക്കുന്നു

  • @Ramesh-tr2ih
    @Ramesh-tr2ih Месяц назад +66

    ആൾക്കാര് ടെൻഷൻ അടിക്കാൻ എന്തുണ്ട് എന്ന് നോക്കി നടക്കുകയാണ്!...അതു കൊള്ളാം. നല്ല നിരീക്ഷണം....അതിൽ ഒരുപാട് കാര്യങ്ങൾ ഒളിഞ്ഞുകിടപ്പുണ്ട്...

  • @jayasreeramsunder9722
    @jayasreeramsunder9722 Месяц назад +74

    പാപി ശിവനോട് കൂടിയാൽ ശിവനും പാപിയാകുമെന്ന് കണ്ണൂരിൽ ആരും പ്രയോഗിക്കാറില്ല. പിണറായി ഉദ്ദേശിച്ചത്
    "പാപി ശിവശങ്കരനോട് കൂടിയാൽ ശിവശങ്കരനും പാപിയാവും " എന്നായിരിക്കും😅

    • @mohancs281
      @mohancs281 Месяц назад +8

      " പാപി ശിവനോട് കൂടിയാൽ"
      പ്രയോഗം..വായിൽ തോന്നിയത് കോതക്ക്
      പാട്ടു പോലെ..😂😂😂

    • @radhakrishnann4454
      @radhakrishnann4454 Месяц назад +2

      അതെ' അതാണ് ശരി

    • @reshmikesav5681
      @reshmikesav5681 Месяц назад +1

      😂😂😂😂😂😂

    • @devandevan3458
      @devandevan3458 Месяц назад +1

      😂😂😂

    • @subhadramj7864
      @subhadramj7864 Месяц назад +1

      Absolute ly correct

  • @blckct777
    @blckct777 Месяц назад +38

    വോട്ടിംഗ് യന്ത്രം സ്ലോ ആയത് കാരണം കള്ളവോട്ടുകൾ തടയുവാൻ സാധിച്ചു❤❤

  • @ChanakaSanghi-
    @ChanakaSanghi- Месяц назад +110

    ബിജെപി 🔥🔥🔥🧡🧡🧡

  • @user-ke3eb5lq2s
    @user-ke3eb5lq2s Месяц назад +39

    ഇത്തവണ ആറ്റിങ്ങൽ മുരളി ചേട്ടൻ ജയിക്കും അത് ഉറപ്പാണ് ഞാൻ ആറ്റിങ്ങൽ കാരനാണ് 💪🏻💪🏻🔥🔥💪🏻💪🏻

    • @Rationalist..
      @Rationalist.. Месяц назад

      കോപ്പ് ജയിക്കും ശോഭ പിടിച്ച വോട്ട് പോലും മുരളിക്ക് കിട്ടില്ല മൂന്നാമത് പോകും 😂

    • @AjmahuN-jy5tv
      @AjmahuN-jy5tv Месяц назад

      Never ever 😂😂

    • @AbdulAziz-nn4nu
      @AbdulAziz-nn4nu Месяц назад

      😂

    • @user-ke3eb5lq2s
      @user-ke3eb5lq2s Месяц назад

      ഈ പറയുന്നത് നിങ്ങൾക്ക് സഹിക്കില്ലെന്ന് നമുക്കറിയാം അതുകൊണ്ട് ചിരിയൊക്കെ വരും 😇😇

    • @user-ke3eb5lq2s
      @user-ke3eb5lq2s Месяц назад +2

      തൃശൂർ സുരേഷ് ഗോപി തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ ആലപ്പുഴ ശോഭാ സുരേന്ദ്രൻ ജയിക്കും 🔥🔥💪🏻💪🏻🔥🔥

  • @rajendranathanmnair4122
    @rajendranathanmnair4122 Месяц назад +30

    വളരെ സാധാരണക്കാരായ ദിവസം ജോലിക്കാർ പലരും കൊല്ലത്ത് വിടെ ചെയ്യാൻ പോയില്ല. ചോദിച്ച പലരും പറയുന്നത് മാറിമാറി വോട്ടംകൊടുത്ത് മടുത്തു അവന്മാർ നന്നാകും. നമ്മൾ.പഴയപോലെ തന്നെ എന്ന്. ബിജെപി ക്ക് എന്തേ കൊടുത്തില്ല എന്ന് ചോദിച്ചപ്പോൾ അവർ ആരും വന്നു വോട്ട് ചോദിച്ചില്ല എന്ന്. കൊല്ലത്തും ഇരവിപുരത്തും ഉള്ള ഏതാണ് 30 കുടുംബാംഗങ്ങളോട് ചോദിച്ചപ്പോൾ അവർ രാവിലെ പറഞ്ഞതാണ്. എന്ത് പറയാൻ. ഇതാണ് വോട്ടർ Apathy.

    • @lakshmiamma7506
      @lakshmiamma7506 Месяц назад +1

      വോട്ട് നമ്മുടെ അവകാശം ആണ്, അല്ലാതെ വന്ന് ചോദിക്കുന്നവർക്ക് കൊടുക്കാൻ ഉള്ളതല്ല, നമ്മുടെ ഇഷ്ടം അനുസരിച്ചു കൊടുക്കാൻ ഉള്ളതാണ് .

  • @supersongs8901
    @supersongs8901 Месяц назад +127

    കോൺഗ്രസ് അധികാരത്തിൽ വരില്ല അതു നന്നായി 😂ഇല്ലെങ്കിൽ ഉള്ള നുഴഞ്ഞുകയറ്റക്കാരെ മുഴുവൻ ഭാരതത്തിലേക്ക് കടത്തിവിട്ട് രാജ്യം 5 കൊല്ലം വീണ്ടും പിറകോട്ട്😂

    • @majnalin54
      @majnalin54 Месяц назад

      5 കൊല്ലമല്ല 50 കൊല്ലം പിറകോട്ടടിക്കും. നശിച്ച പാർട്ടി

    • @nandakumarkochattil8744
      @nandakumarkochattil8744 Месяц назад +3

      മറ്റുള്ളവരിൽ നിന്നും വിത്യസ്തനാണെന്ന് കാണിക്കാനുള്ള ഒരു വ്യായാമം

    • @ChannelbyJishnu
      @ChannelbyJishnu Месяц назад +2

      5 വർഷമൊ... Mr. Congress rule വന്നാൽ next day Market Crash ആകും... 2-3 ദിവസം കൊണ്ട് 5 വർഷം പിന്നോട്ട് പോവും

    • @tracktrac123
      @tracktrac123 Месяц назад +2

      1947 മുതൽ ഒന്നും അല്ലാത്ത ഇന്ത്യയെ 60 വർഷം കൊണ്ട് ആണ്.ഈ നിലക്ക് എത്തിച്ചത്.

    • @ChannelbyJishnu
      @ChannelbyJishnu Месяц назад +2

      @@tracktrac123 60 വർഷം 🙏🙏 അഴിമതി ഇല്ലായിരുന്നു എങ്കിൽ 30 വർഷം മതിയാരുന്നു

  • @user-kc6ro8fy7n
    @user-kc6ro8fy7n Месяц назад +14

    ഇപ്രാവശ്യത്തെ വോട്ടിങ്ങ് ആർക്കും പ്രവചനിക്കാനാവില്ല. Dissolution പരക്കെയുണ്ടായിരുന്നു. അതുകൊണ്ടാണ് ശതമാനം കുറഞ്ഞതും. നല്ല ഭാഗം ഓട്ട്ചെയ്യാതിരുന്നതു..
    ഈ അവസ്ഥ ഏതായാലും bjp യേ ബാധിക്കില്ല. അതിനുള്ള അടിസ്ഥാനവുമില്ല
    എന്നാൽ ldf udf എന്നിവർ ഇതിൻ്റെ ഇരകളാണ് ഇന്ഫീഡ് ബാക്കുകളിൽ നിന്ന് മനസ്സിലാക്കനാവില്ല. അത് പ്രകടമായിരിക്കില്ല.

  • @jjjjjzkzkzl
    @jjjjjzkzkzl Месяц назад +66

    TG യുടെ വടകര പ്രവചനം തെറ്റും ഞാൻ വടകരയാണ്

    • @dp-og9zr
      @dp-og9zr Месяц назад +2

      Yes 💯 ഞാനും വടകരയാണ്

    • @user-mp1fk2cg8e
      @user-mp1fk2cg8e Месяц назад +1

      T.G യുടെ വടകര പ്രവചനം തെറ്റട്ടെ!

    • @muralinpchaliyankandi274
      @muralinpchaliyankandi274 Месяц назад

      വടകര മാത്രമല്ല പലതും തെറ്റും

    • @JoshyNadaplackil-oi7mr
      @JoshyNadaplackil-oi7mr Месяц назад +1

      വടകര 100% ഷാഫി

  • @LekhaB-pw5io
    @LekhaB-pw5io Месяц назад +7

    ഇയാളല്ലേ ഇലക്ഷനു മുൻപ പിണറായി അകത്താകുമെന്ന് പറഞ്ഞത്😂😂😂😂😂😂

  • @vinu_strong
    @vinu_strong Месяц назад +33

    T g sir പറഞ്ഞത് പോലെ ആവാതിരിക്കട്ടെ 😔, കമ്മ്യൂണിസ്റ്റ്‌ കാർക്ക് ഒരു സീറ്റ്‌ പോലും കിട്ടാതെ ഇരിക്കട്ടെ, പിന്നെ ഇവിടെ ജീവിക്കാൻ pattilla

    • @ambilyrajanrajan639
      @ambilyrajanrajan639 Месяц назад

      അയ്യോ സത്യം..

    • @sachindastsmaths2070
      @sachindastsmaths2070 Месяц назад +1

      why?

    • @JobiJobi-dd2lp
      @JobiJobi-dd2lp Месяц назад +8

      LDF ഉള്ളത് കൊണ്ട് ജനങ്ങൾ സമാധാനം ആയി ജീവിക്കുന്നു

  • @jomonambrose3742
    @jomonambrose3742 Месяц назад +140

    BJP seat കിട്ടുമായിരിക്കും,but കേരളത്തിൽ LDF ഇതോടെ അറബ് കടലിൽ മുങ്ങുംUDF -16 BJP-4

    • @rajuthomas7471
      @rajuthomas7471 Месяц назад +3

      UDF -17, BJP -2, LDF-1

    • @padaleeputhrapadali2233
      @padaleeputhrapadali2233 Месяц назад +4

      4😄 ഒന്നുപോലും കിട്ടില്ല

    • @babumon656
      @babumon656 Месяц назад

      18-1-1 ആകാൻ ആണ് സാധ്യത ​@@rajuthomas7471

    • @reny2010
      @reny2010 Месяц назад +5

      തിരുവനന്തപുരം ആറ്റിങ്ങൽ പത്തനംതിട്ട തൃശൂർ ആലപ്പുഴ ബിജെപി ജയിക്കും കാസർഗോഡും പാലാക്കാടുക ആലത്തൂരും കൊല്ലവും ചാൻസ് ഉണ്ട്👍വയനാട് ഇടുക്കി കോട്ടയം വൻ വോട്ട് വർദ്ധനവ് ഉണ്ടാകും👍

    • @Indian-il5jq
      @Indian-il5jq Месяц назад +4

      Kasargod ചാൻസ് ഇല്ല. കുറെ വോട്ട് പിടിക്കും 🔥

  • @chackothomas5842
    @chackothomas5842 Месяц назад +46

    ടി ജിയുടെ ഈ വീഡിയോ പുറത്തുവിടേണ്ട ആവശ്യം ഇല്ലായിരുന്നു. അദ്ദേഹത്തിന്റെ ആധികാരികത കുറയ്ക്കാൻ ചിലപ്പോൾ കാരണമാകും.

    • @-pgirish
      @-pgirish Месяц назад +9

      First choice സുരേഷ് ഗോപിയാണ് അദ്ദേഹം കഠിന പ്രയത്നം നടത്തിയിട്ടുണ്ട് അതിനുള്ള ഫലം നിശ്ചയമായിക്കഴിഞ്ഞു, രണ്ടാം സ്ഥാനം തിരുവനന്തപുരം, മൂന്നാമത് ആലപ്പുഴ, നാലാമത് ആറ്റിങ്ങൽ.

    • @KaleshCn-nz3ie
      @KaleshCn-nz3ie Месяц назад +7

      അദ്ദേഹത്തിന്റെ ആധികാരികതയും നിലയും വിലയും ഒന്നും പോകില്ല.. നേരത്തെ ടിജി യുടെ പഴയകാല ഡിബേറ്റുകൾ കണ്ടിട്ടുള്ള എനിക്ക് നന്നായറിയാം 😊

    • @rmk8017
      @rmk8017 Месяц назад

      ടി ജി ക്ക് പകരം വേറൊരാൾ ടി ജി മാത്രം

    • @rvi373
      @rvi373 Месяц назад +1

      അല്ലെങ്കി ഭയങ്കര മല്ലേ ഒണക്ക tg 😂😂😂

  • @mallikaravi6862
    @mallikaravi6862 Месяц назад +5

    Iam also remembering the discussion with Pranav Roy& Vinod Dubey in those days

  • @user-ed2lf2bz7i
    @user-ed2lf2bz7i Месяц назад +112

    ഇത്തവണ റിസൾട്ട് വരുമ്പോൾ
    എൻ ഡി എ .5
    യു ഡി എഫ്. 14
    എൽ ഡി എഫ്. 1
    ഇതാണ് എന്റെ അനുമാനം.🙏

    • @nirmalanair9303
      @nirmalanair9303 Месяц назад +17

      അങ്ങനെയാവട്ടെ 👍👍

    • @ramakrishnantk7658
      @ramakrishnantk7658 Месяц назад +3

      ഫലം

    • @avinashck5arolno947
      @avinashck5arolno947 Месяц назад +12

      പ്രയാസമാണ് മുസ്ലിം വോട്ട് മുഴുവൻ യുഡിഫിന് പോയി ഇരുപത് ഷീറ്റും അവർ നേടും

    • @Aakashedakkara4045
      @Aakashedakkara4045 Месяц назад +3

      അങ്ങനെ തന്നെയാവട്ടേ😂😂😂😂😂

    • @kumarankutty2755
      @kumarankutty2755 Месяц назад +3

      ഭലം വരുമ്പോൾ പയം

  • @user-hh7kq7ws5g
    @user-hh7kq7ws5g Месяц назад +20

    തൃശ്ശൂർ ഞങ്ങൾ സുരേഷ് ഗോപിക്ക് കൊടുത്തു ❤

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Месяц назад

      Endii

    • @POOKKAARAN_PAATI9988
      @POOKKAARAN_PAATI9988 Месяц назад

      Hundred percent പൊട്ടും

    • @shahulhameedpp1119
      @shahulhameedpp1119 Месяц назад

      സിപിഐ മത്സരിക്കുന്ന സീറ്റുകളിൽ എല്ലാം ബിജെപി ക്കു വിജയം പ്രതീക്ഷിക്കാം 🤷🏻‍♂️

    • @chandhur7172
      @chandhur7172 Месяц назад

      🤣🤣🤣

  • @-pgirish
    @-pgirish Месяц назад +37

    First തൃശൂർ ജയം ഉറപ്പിച്ചു രാഷ്ട്രീയ ഭേദമന്യേ, കൂടാതെ കൂടുതലായി ക്രിസ്ത്യൻ വോട്ടുകളും അദ്ദേഹം ധാരാളം നേടിയിട്ടുണ്ട്.

    • @kannanpkala
      @kannanpkala Месяц назад

      എന്താണ് ഇയാൾ പറയുന്നത്? വാലും തലയുമില്ലാത്ത അനാ ലിസിസ്‌. ഇതൊരുമാതിരി ഉത്തരേന്ത്യൻ മാധ്യമങ്ങൾ പറയുന്നതുപോലെ.

  • @ssssss4104
    @ssssss4104 Месяц назад +19

    ആലപ്പുഴ - ശോഭ ചേച്ചി ❤❤❤❤❤

  • @nylekumar4617
    @nylekumar4617 Месяц назад +20

    Attingal his analysis is correct... I also came to this conclusion last night...but alappuzha is in the second circle as per my analysis....

  • @Naveen-KS91
    @Naveen-KS91 Месяц назад +3

    10 പഞ്ചായത്ത് പിടിക്കാൻ പറ്റാത്തവന്മാരാ ഈ കിടന്നു ചിലക്കുന്നെ... പൂജ്യെപ്പി വീണ്ടും പൂജ്യെപ്പി ആവും 🙂😂😂

  • @vijayakumardnair6299
    @vijayakumardnair6299 Месяц назад +10

    ഷൈലജ എന്തായാലും തോൽക്കും. ഉറപ്പ്. എൽഡിഎഫ് ്ന് രണ്ട് സീറ്റ് മാത്രമാണ് അവർ പോലും പറയുന്നത്.

  • @vineethkarunakaran3476
    @vineethkarunakaran3476 Месяц назад +10

    T G യുടെ കിളിപോയി
    പിണറായിയെ പുകഴുത്തുന്നു ...
    കൂടുതൽ സീറ്റ്‌ കൊടുക്കുന്നു ...
    പാർട്ടി മാറിയോ 😂

    • @sethumadhavanmp9544
      @sethumadhavanmp9544 Месяц назад +3

      രാഷ്ട്രീയം നിരീക്ഷിക്കാൻ അറിയാത്തത് കൊണ്ടാണ് താങ്കൾ ഇങ്ങനെ സംസാരിക്കുന്നത്

    • @SOBHIJOY
      @SOBHIJOY Месяц назад

      😅

    • @shahulhameedpp1119
      @shahulhameedpp1119 Месяц назад

      Bai Bai ആണല്ലോ ഇപ്പോൾ..... ഇങ്ങു കേരളത്തിൽ ബിജെപി ക്കു ഒരു മാർക്കറ്റ് ആവാത്തോണ്ട് സിപിഎം ആയി ഇരിക്കുന്നു എന്നെ ഉള്ളു 🤷🏻‍♂️

  • @pradeepputhumana5782
    @pradeepputhumana5782 Месяц назад +4

    17:47 കുറ്റിപ്പുറത്ത് കുഞ്ഞാലികുട്ടി 8000 വോട്ടിനു തോറ്റിട്ടു പിന്നെ ആ വഴിക്ക് വന്നിട്ടില്ല, അദ്ദേഹം 24000 വോട്ടിനു ജയിച്ചത് വേങ്ങര മണ്ഡലത്തിൽ നിന്നാണ്, കുറ്റിപ്പുറം പിന്നെ തവനൂർ, കോട്ടക്കൽ മണ്ഡലത്തിൽ വിഭജിച്ചു പോയി.

  • @shijith1000
    @shijith1000 Месяц назад +5

    4 മുതൽ 10 വരെ സീറ്റുകൾ എന്ന പ്രവചനത്തിൽ ഒരു യുക്തിയില്ല.

  • @rathishtnair2494
    @rathishtnair2494 Месяц назад +4

    ആറ്റിങ്ങൽ മുരളി ചേട്ടൻ പക്കാ 💕🌹🌹

  • @bharathankn9771
    @bharathankn9771 Месяц назад +20

    T G എന്ത് പറഞ്ഞാലും ഈ കാത്തിരിപ്പ് ദുസ്സഹം.

  • @remith8501
    @remith8501 Месяц назад +36

    BJP യ്ക്ക് മിനിമം 4 സീറ്റ് കിട്ടണമെന്ന് ആഗ്രഹിക്കുന്നു. LDF ന് ZERO കിട്ടണമെന്നും ആഗ്രഹിക്കുന്നു. പക്ഷേ മണ്ടൻമാരയ മലയാളികൾ LDF ന് 10 സീറ്റ് വരെ കൊടുത്താലും അതിശയിക്കാനില്ല.

    • @sanjoserainold3775
      @sanjoserainold3775 Месяц назад +5

      കേരളത്തിൽ ഒരാൾ ബുദ്ധിമാൻ ഉണ്ടല്ലോ എന്തായാലും നല്ലത്

    • @sreejitha9776
      @sreejitha9776 Месяц назад

      ഇന്ത്യയിലെ മൊത്തം മണ്ടൻമാർ കഴിഞ്ഞ 10 കൊല്ലമായി വെറൊരു മണ്ടനെ ജയിപ്പിച്ചു വിട്ടുകൊണ്ടിരിക്കുകയാണല്ലോ.

    • @jasarabdulla4218
      @jasarabdulla4218 Месяц назад

      ​@@sanjoserainold3775😂😂😂

    • @Lonely_planet7
      @Lonely_planet7 Месяц назад

      @@sanjoserainold3775😂😂

    • @sujakurishayyan9463
      @sujakurishayyan9463 Месяц назад

      Apol nee agragikkunnu ldf varannam ennu parayan madi

  • @illusartanddesign7062
    @illusartanddesign7062 Месяц назад +6

    ശോഭ റിസൾട്ട് വരുമ്പോൾ മിന്നിക്കും എന്നാണ് ബന്ധുക്കളോടും സുഹൃത്തുക്കളോടും സംസാരിച്ചപ്പോൾ അറിയാൻ കഴിഞ്ഞത്.. ഒരുപാട് കോൺഗ്രസ്സ്, ldf അനുഭാവികൾ ശോഭയ്ക്ക് വോട്ട് ചെയ്തിട്ടുണ്ട്....

  • @balakrishnannair5059
    @balakrishnannair5059 Месяц назад +7

    As viewer of ABC my forecast is
    First sure seat for BJP is Trichur
    Next is Trivandrum
    Then Alleppy

  • @rajk3164
    @rajk3164 Месяц назад +5

    In future no one will ask TG to predict,🎉.

  • @MenonRaghuraj
    @MenonRaghuraj Месяц назад +2

    Volume is lil low, compared to other channels; pl take care, Thank You.

  • @aranazhikanerammovie
    @aranazhikanerammovie Месяц назад +6

    1 എങ്കിലും കിട്ടിയാൽ മഹാത്ഭുതം.
    വെറുതെ ആശ കൊടുക്കരുത് സർ

  • @Anti-climax
    @Anti-climax Месяц назад +5

    മനസിലാവാത്ത ഭാഷയിൽ രാജീവ്, ഗോവിന്ദൻ..! 😬

  • @binduanil6333
    @binduanil6333 Месяц назад +28

    യുഡിഫ് 16, സിപി ഐ 1,(മാവേലിക്കര ).ബിജെപി 3.

  • @user-lc9oc4ej8n
    @user-lc9oc4ej8n Месяц назад +7

    പത്തനംതിട്ട ഇപ്പൊ കിട്ടും.. നോക്കിയിരുന്നോ. ആ ചെറുക്കൻ അല്ലാതെ നല്ല സ്ഥാനാർഥി ആയിരുന്നെങ്കിൽ ഈപറയുന്നതിൽ കാര്യമുണ്ടായിരുന്നു

    • @KaleshCn-nz3ie
      @KaleshCn-nz3ie Месяц назад

      ഒന്നു പോടോ തേങ്ങാക്കൊല 😊

  • @_smithaa_
    @_smithaa_ Месяц назад +7

    എനിക്കും shock ആയി 😳😳😳 ആറ്റിങ്ങൽ ???? 🙄🙄🙄

    • @JACKSPaRrow-jd1ty
      @JACKSPaRrow-jd1ty Месяц назад +8

      ഞാൻ ആറ്റിങ്ങൽ ഉള്ളതാ, പുള്ളി പറഞ്ഞതിൽ കാര്യമുണ്ട് 💯

    • @_smithaa_
      @_smithaa_ Месяц назад +2

      @@JACKSPaRrow-jd1ty ആണോ എങ്കിൽ കൊള്ളാം 👏🏼👏🏼👏🏼 എന്തായാലും june 4 waiting 😊 നോക്കാം 👍🏼

    • @Akash-tz7dv
      @Akash-tz7dv Месяц назад +1

      Attingal ill karyam ind enta family ill ninn kazhinja thiranjeduppin 3 partykkum poya vote ithavana ellam bjp kk aan poyath total 9 votes

    • @cksidheequechakkara7084
      @cksidheequechakkara7084 Месяц назад

      Shock venda shoba chechi jaikkum urappu

  • @noblepnebu
    @noblepnebu Месяц назад +3

    അത് കറക്റ്റ് എന്റെ അമ്മ പഞ്ചായത്തിന്റെ കോഴിയെ കിട്ടിയില്ല എന്ന് പറഞ്ഞ് പോയി എൽഡിഎഫിന് വോട്ട് ചെയ്തു. യുഡിഎഫിന്റെ ആൾക്കാരാണ് ഈ ഫോമ് കൊടുത്തിരുന്നത് അമ്മയ്ക്ക് കിട്ടിയില്ല അമ്മ ദേഷ്യത്തിന് പോയിട്ട് എൽഡിഎഫിന് വോട്ട് ചെയ്തു

  • @b.sarathchandrankayyalath3244
    @b.sarathchandrankayyalath3244 Месяц назад +3

    M സ്വാരാജ് നെ മനപ്പൂർവം TG മറന്നു ഇന്ന് കുറിക്കു കൊള്ളുന്ന രീതിയിൽ പ്രസംഗിക്കുന്ന ഒരേ ഒരാൾ അദ്ദേഹം ആണെന്ന് എനിക്ക് തോന്നുന്നു

  • @bharath2492
    @bharath2492 Месяц назад +3

    മനസ്സിലാകാത്ത ഭാക്ഷയിൽ സംസാരിക്കുന്ന രാജീവ്,ഗോവിന്ദൻ😂😂😂

  • @ranjankm5178
    @ranjankm5178 Месяц назад +6

    തെരഞ്ഞെടുപ്പും അതിൻ്റെ റിസൾട്ടും അഖില ഭാരതാടിസ്ഥാനത്തിൽ ഒരാഴ്ചയ്ക്കുള്ളിൽ അറിയത്തക്കവിധത്തിൽ ക്രമീകരിക്കണം. അടുത്തടുത്ത സംസ്ഥാനങ്ങളിൽ ഇടവിട്ടുള്ള ദിവസങ്ങളിൽ വോട്ടെടുപ്പു നടത്തിയാൽ മതിയല്ലോ? 45 ദിവസത്തെ കാത്തിരിപ്പ് (ഏപ്രിൽ 19 മുതൽ June 4 വരെ) ..... So horrible

    • @shahulhameedpp1119
      @shahulhameedpp1119 Месяц назад

      അതൊന്നും വെറുതെ ആവില്ല സഹോ.... അതിലൊക്കെ പലതും കാണും. അടുത്ത തിരഞ്ഞെടുപ്പ് 3 മാസം കാത്തിരിക്കേണ്ടി വരും resultinu😅

  • @jayadevanmandian9383
    @jayadevanmandian9383 Месяц назад +17

    TG യുടെ നിരീക്ഷണം ഏറക്കുറെ ശരിയാവും.

    • @mds7455
      @mds7455 Месяц назад

      Attingal 😮😮😮😮

  • @thekkethottyilthomas9772
    @thekkethottyilthomas9772 Месяц назад +2

    നമുക്ക് കാണാം...

  • @balachandranm.b3888
    @balachandranm.b3888 Месяц назад +2

    രണ്ടുപേർക്കും
    🙏നമസ്തെ🙏
    ഞാൻ എന്തായാലും ജൂൺ 4 വരെ കാത്തിരിക്കാൻ തയ്യാറാണ്

  • @babujicp5846
    @babujicp5846 Месяц назад +6

    Tg സത്യ സന്ധമായി കാര്യം പറയാൻ തുടങ്ങി യപ്പോൾ സംഗി കളും കൊങ്ങി കളും tg ക്കു എതിരായി

  • @aravindakshankm2124
    @aravindakshankm2124 Месяц назад +7

    പാപനോടുചേർന്നാൽ ബുധനും പാപനാകും.

  • @2008RAK
    @2008RAK Месяц назад +3

    ഒരു കാര്യം കൂടി കേരളത്തിലെ ജനങ്ങള്‍ വീണ്ടും വീണ്ടും തെളിയിച്ചു. No more reforms required. എല്ലാം pazhayathu മതി. ജയ് ജയ് Kit !!

  • @santhoshkumarss9295
    @santhoshkumarss9295 Месяц назад +2

    ടി. ജി യുടെ ഈ കാൽകുലേഷൻ തെറ്റും.... ഇലക്ഷന് മുന്നേ വീണ അറസ്റ് ചെയ്യപ്പെടും എന്ന കാൽകുലേഷൻ തെറ്റിയപോലെ. U D F പതിനെട്ടോ.. പത്തൊൻപതോ സീറ്റ് നേടും. 😊😊😊

  • @muraleeharakaimal2160
    @muraleeharakaimal2160 Месяц назад +5

    😂😂😂😂😂 "കൊല്ലത്തില്ല ... വയ്ക്കത്തുമില്ല"
    അടിപൊളി... TGSuper👍

  • @harindranathk300
    @harindranathk300 Месяц назад +30

    Ldf 0

  • @josen.t3506
    @josen.t3506 Месяц назад +4

    രാജ്യത്തിൻറെ നന്മയേക്കുറിച്ചും, പുരോഗതിയെ കുറിച്ചും നിലനിൽപ്പിനേക്കുറിഛ്ചും. താൽപര്യമുള്ളവർക്ക് എപ്പോഴും ടെൻഷൻ ഉണ്ടാകും.

  • @thankolinmansas80
    @thankolinmansas80 Месяц назад

    സത്യം ഭയങ്കര വിഷമം

  • @humanbeing2057
    @humanbeing2057 Месяц назад +2

    സുരേഷ് ഗോപി കഷ്ടപെട്ടത് പോലെ കേരളത്തിലെ ബാക്കി 60 സ്ഥാനാർഥികളും കഷ്ടപെട്ടിട്ടുണ്ടാവില്ല.. 100%.. ആ കഷ്ടപ്പാടിൻ്റെ വില അയാൾക്ക് ഒരു കാവ്യനീതി പോലെ വന്ന് ചേരണം എന്ന് ആഗ്രഹിക്കുന്നു..

  • @pemarajanmantody7498
    @pemarajanmantody7498 Месяц назад +5

    ശിവൻ്റെ കൂടെ പാപി കൂടിയാൽ ശിവനും പാപിയാകും എന്ന പഴഞ്ചൊല്ല് തലശ്ശേരി ഭാഗത്ത് ഉള്ളതാണ്.

    • @remeshkalleri6821
      @remeshkalleri6821 Месяц назад

      ശിവൻ്റെ കൂടെ പാപി കൂടിയാൽ പാപിക്ക് മോക്ഷം കിട്ടും

  • @omsanthi558
    @omsanthi558 Месяц назад +4

    UDF 12, LDF 5, BJP 3 വരാൻ സാധ്യതയുണ്ട്.
    LDF ന് എതിരായ വികാരം ശക്തമാണ്. അത് BJP ക്കു ഗുണമാകും
    പരമ്പരാഗത UDF വോട്ടുകൾ കുറഞ്ഞിട്ടുണ്ട്.

  • @geethasuresh4551
    @geethasuresh4551 Месяц назад +1

    Being the sister of a senior reporter(manojmenon mathrubhumi delhi buerou chief) i salute your combo.

  • @sumeshms3248
    @sumeshms3248 Месяц назад

    Sound illa plz rectify it

  • @user-ud5tg6wi5x
    @user-ud5tg6wi5x Месяц назад +7

    ഈ.. 👌കേരളത്തിൽ LDF ന് ഒരു സീറ്റ്... പോലും... മലയാളീസ് അനുവദിച്ചിട്ടേയില്ല്യ 🦄👑എഗ്രീഡ് 🦄

  • @AnilKumar-zb5ip
    @AnilKumar-zb5ip Месяц назад +7

    ❤❤ modi ❤❤

  • @mohanrajan9594
    @mohanrajan9594 Месяц назад

    TG sir paranjathu valare sariyanu engane ayirikkanam kalla madhyamangal parayatte thank you TG sir nallathu nallathu ennuparayanam athanu mathyama dharmam good njan appreciate cheyyunnu vadakara aru kalla prajara vela Nadathiyalum avide nammude teacher amma thanne Vijayikkum very good nireeshanam thank you❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @UnniKrishnan-rj3bw
    @UnniKrishnan-rj3bw Месяц назад +7

    1 ആറ്റിങ്ങൽ
    2തിരുവനന്തപുരം
    3തൃശൂർ
    4പാലക്കാട്‌
    5ആലപ്പുഴ
    6പത്തനംതിട്ട
    7കാസറഗോഡ്
    എന്റെ ഒരു ഇത് എങ്ങനെ
    ഇന്നല്ലെങ്കിൽ നാളെ ഇങ്ങനെ ആവും

    • @shahulhameedpp1119
      @shahulhameedpp1119 Месяц назад

      കുന്നോളം ആഗ്രഹിച്ചോളൂ....

    • @UnniKrishnan-rj3bw
      @UnniKrishnan-rj3bw Месяц назад

      @@shahulhameedpp1119 ഒരു വാർഡ് പിടിക്കാൻ പോലും കഴിയാത്ത പാർട്ടി പിന്നെ വാർഡുകൾ പിടിച്ചു ഒരു പഞ്ചായത്തുപോലും പിടിക്കാൻ പറ്റാത്ത പാർട്ടി അതും പിടിച്ചു ഒരു മുൻസിപ്പാലിറ്റി പോലും പിടിക്കാൻ പറ്റാത്തപാർട്ടി അതു പിടിച്ചു പിന്നെ ഒരു mla പോലും ഇല്ലാത്ത പാർട്ടി അതും കിട്ടി ഇപ്പോ ഇല്ലെങ്കിലും
      ഇനി ഒരു എംപി അത് കിട്ടൂല
      അവസാനം കേരളത്തിൽ ഭരണം പിടിച്ചാൽ പാകിസ്ഥാൻ ഭരിക്കൂല എന്ന് പറഞ്ഞു സമാധാനം കൊള്ളാം

  • @sivakumarpalliyil1182
    @sivakumarpalliyil1182 Месяц назад +2

    Ho 😂 Sunil and TG rock's 😅

  • @nideeshmangalappadi3975
    @nideeshmangalappadi3975 Месяц назад +1

    Wonderful TG

  • @sajimadathilchandrangadan7771
    @sajimadathilchandrangadan7771 Месяц назад +11

    BJP win
    1. ആറ്റിങ്ങൽ 🤍👍
    2. തൃശൂർ. 🩵👍
    3. തിരുവനന്തപുരം💙👍
    4. പത്തനംതിട്ട 🩷👍
    5. ആലപ്പുഴ 💜👍

  • @jerinkukku4227
    @jerinkukku4227 Месяц назад +8

    LDF 2
    UDF 15
    BJP 3
    ഇത് തന്നെ ആണ് വരുന്നത്

  • @rajanand5097
    @rajanand5097 Месяц назад

    Good dear T Gi and Sunil

  • @kesavadas5502
    @kesavadas5502 Месяц назад +2

    ഈ പാർട്ടി യെ പറ്റി നിങ്ങൾ ക്കു ഒന്നും അറിയില്ല. 😄😂

  • @sajeevanp.s.7695
    @sajeevanp.s.7695 Месяц назад +3

    ❤TG

  • @user-jz9rb4oj6c
    @user-jz9rb4oj6c Месяц назад +21

    ആറു മാസം മുൻപു വരെ എൽഡിഎഫിന്നു ആറു സീറ്റ് ഞാൻ പ്രവചിച്ചിരുന്നു. അന്നു മൽസരം രാഷ്ട്രീയപരമായിരുന്നു. ഇന്നു എൽഡിഎഫിന്നു പൂജ്യം സീറ്റാണ് ഞാൻ പ്രതീക്ഷിക്കുന്നതു. കാരണം ന്യൂനപക്ഷ വോട്ടുകൾ ഒന്നടങ്കം UDF ലേക്കു പോകും. കുരച്ചു ക്രിസ്ത്യൻ വോട്ടുകൾ ബി ജെ പി ക്കു അനുകൂലമാകും.

    • @Al-pottan
      @Al-pottan Месяц назад

      Ayyoda....6 seat നൽകിയോ മുമ്പ് ഭയങ്കരം..നീ പറയുന്നത് വലിയ കാരിയം അല്ലെ

    • @saijobaby4819
      @saijobaby4819 Месяц назад

      തെറ്റി,LDF 10 സീറ്റ്‌ ജയിക്കും

    • @sreenathgopinathan4002
      @sreenathgopinathan4002 Месяц назад

      LDF will win Palakkad

  • @abhilash7381
    @abhilash7381 Месяц назад +1

    നാഷണൽ ലെവൽ അനലിസിസ് പറയാമോ സർ . അവിടെയും പോളിങ് ശതമാനം വളരെ കുറവാണ്

  • @AL-hx9vg
    @AL-hx9vg Месяц назад +3

    Tg nandakumar nte last interview il may 7 munb oru attimari nadkun paryund 273 seats kittilanum parayunu athinepati oru video cheyumo Sunil chetaa

  • @Sales3mm
    @Sales3mm Месяц назад +4

    Thrissur
    Thiruvananthapuram
    Alappuzha
    Aattingal
    Wayanad
    Kasarkode
    Is for BJP

  • @saseendranpoduvalparambil2060
    @saseendranpoduvalparambil2060 Месяц назад +2

    പാപി ചെല്ലുന്നിടം പാതാളം എന്നൊരു ചൊല്ല് കേട്ടിട്ടുണ്ട്...

  • @patriotic8128
    @patriotic8128 Месяц назад +6

    I couldn't understand your calculation s...
    First ..Thrissur
    Second..Tvm.
    Third..Attingal..
    Fourth..Alapuzha..

  • @gngadharan
    @gngadharan Месяц назад +6

    Respected T. G. You are wrong in election result calculation BJP will win 5 to 8 seats. Ie. Trichur. Alapuzha, Pathanamthitta, Attingal, Palakkad in first 5 and Thiruvanathapuram, Kasargod and Wayanad if it is 8. And for your information please note shailaja teacher will not win.

    • @PurplePlums2023
      @PurplePlums2023 Месяц назад +1

      June 4 nu oru kayaru vangi vacho thungi chakan. BJP kku 8 polum. 😅😅😅

    • @ratheesh5296
      @ratheesh5296 Месяц назад

      ട്രിവാൻഡ്രം, trichur ജയ സാധ്യത,

    • @balumon5851
      @balumon5851 Месяц назад

      മയത്തിൽ ഒക്കെ തള്ള് നമ്മളും ബിജെപി തന്നെയാണ് 8 സീറ്റ്‌ ഒക്കെ 😂

    • @gngadharan
      @gngadharan Месяц назад +1

      ​@@PurplePlums2023Thoongi chavan thanum thante bapyum koode pinarayiyeyum vilichho😂😂😂😂😂

    • @PurplePlums2023
      @PurplePlums2023 Месяц назад

      @@gngadharan Enikku oru bapye vilichal mathi. Pala thantha ulla nee ethu bapye vilikkum soodra naire?

  • @rajivs3976
    @rajivs3976 Месяц назад +1

    ദൈവത്തിനു കറുപ്പും വെളുപ്പും തുല്യമാണ് സൃഷ്ടാവിനു ഭേദമില്ലാ ആരാണോ ദൈവത്തിൻ്റെ കൂടെ കൂടുന്നത് അങ്ങനെ അറിയപ്പെടും വിവേകാനന്ദനാണ് പരമഹംസരെ ലോകത്ത് അറിയിച്ചത്.

  • @chanakyan9860
    @chanakyan9860 Месяц назад +8

    തൃശ്ശൂർ , തിരുവനന്തപുരം , ആലപ്പുഴ കൂടി ജയിക്കണം ❤ മാവേലിക്കര ചി പ്പി ഐ ജയിക്കും എന്ന് തോന്നുന്നു ❤

  • @akp5980
    @akp5980 Месяц назад +16

    തൃശൂരും,തിരുവനന്തപുരം കിട്ടിയാൽ തന്നെ ഭാഗ്യം കുറെ പൈസ ചിലവഴിച്ചു എന്നതിന് അപ്പുറം വലിയ മാറ്റങ്ങൾക്ക് സാധ്യതയില്ല.

  • @raveendrancp5401
    @raveendrancp5401 Месяц назад +2

    കണ്ണൂരിൽ ഇങ്ങനെ ഒരു ചൊല്ലുണ്ട്.

  • @syamraveendran9996
    @syamraveendran9996 Месяц назад

    8:50 അങ്ങനെ ഒരു ചൊല്ലുണ്ട്...😅😅 സാർ മനഃപൂർവം അറിവില്ലായ്മ നടിക്കുന്നു....😆😆

  • @anilkumarcs6495
    @anilkumarcs6495 Месяц назад +14

    വോട്ട് ചെയ്യാൻ പോയപ്പോൾ ശക്തമായ ഭരണവിരുദ്ധ വികാരം പിണുവിനെതിരെ ഉണ്ടെന്ന് മനസ്സിലായി. വോട്ടിംഗ് ശതമാനം കുറഞ്ഞത് യുഡിഎഫി ന് അനുകൂലമാകും. ബിജെപി ക്ക് നഷ്ടം സംഭവിക്കും

    • @anandkmr1657
      @anandkmr1657 Месяц назад

      👍🏿

    • @brijeshrs9613
      @brijeshrs9613 Месяц назад +1

      It is going to affect UDF only. Consolidation of Muslim vote for UDF will make it up.

    • @abeninan4017
      @abeninan4017 Месяц назад

      The exact opposite will happen.

  • @vijayanvs2776
    @vijayanvs2776 Месяц назад +3

    TG തെറ്റിപ്പോയി NDA - 5 to 8 , ഞാൻ താങ്കളുടെ ഫേൻ ആണ് ' നിങ്ങളുടെ മുന്നിൽ ഒരു കൊച്ചു കുട്ടിയെപ്പോലെ ഇരിക്കന്ന സുനിലിനെ കാണമ്പോൾ 'കൗതുകം തോന്നുന്നു - നല്ലൊരു 'ഗുരുശിഷ്യൻ '
    🙏

  • @viewVRJ
    @viewVRJ Месяц назад +1

    Video sound very low

  • @prasannanb3263
    @prasannanb3263 Месяц назад +1

    ആറ്റിങ്ങൽ ബിജെപി മൂന്നാം സ്ഥാനത്തു തന്ന ആണു ഒരു പക്ഷെ കഴിഞ്ഞ പ്രാവശ്യം ശോഭ പിടിച്ച വോട്ട് തന്ന പിടിക്കുമോ എന്നു തന്ന കണ്ടു അറിയണം ബിജെപി യോട് വെറുപ്പ്‌ കൊണ്ട് പറയുന്നത് അല്ല ഞാൻ ആറ്റിങ്ങൽ മണ്ഡലത്തിൽ വോട്ട് ഒള്ള ഒരാൾ ആണു എനിക്കു മനസിലാക്കാൻ കഴിഞ്ഞത് പറഞ്ഞു ഒരു ബിജെപി പ്രവർത്തകനും പറയത്തില്ല മുരളി ജയിക്കും എന്നു.

  • @abijackson1000
    @abijackson1000 Месяц назад +6

    Nda ക്ക് ഒന്നും കിട്ടില്ല എന്ന് മനസ്സിലായി.
    മുന്‍കൂട്ടി പറഞ്ഞു 😂

  • @sabareesh9161
    @sabareesh9161 Месяц назад

    Video clarity is safe but voice is very low

  • @sinuuuu
    @sinuuuu Месяц назад

    തോൽവി ക്ക് ശേഷം കുഞ്ഞാലിക്കുട്ടി കുറ്റിപ്പുറം കണ്ടിട്ടില്ല, പിന്നെ മൽസരിക്കാൻ പോയത് വേങ്ങര ക്ക് ആണ്

  • @harist7201
    @harist7201 Месяц назад +10

    താൻ ഇന്നലെ രണ്ട് മഹാന്മാരെ വിളിച്ചിരുത്തി പറഞ്ഞത് ഇരുപതിൽ ഇരുപതും യു. ഡി. എഫ്. എന്നായിരുന്നു.

    • @jayeshmohan5833
      @jayeshmohan5833 Месяц назад +6

      എല്ലാവർക്കും പല അഭിപ്രായം കാണും 👍🏼😅

    • @user-fm9ig8kt8d
      @user-fm9ig8kt8d Месяц назад +1

      😂

  • @m.harisankar
    @m.harisankar Месяц назад +4

    ഇത് കൊള്ളാം. ആളെ കോഴി ആക്കുന്ന പരിപാടി ആയിപ്പോയി. നല്ല ബെസ്റ്റ് കോമഡി ഷോ.

  • @saralamareth8779
    @saralamareth8779 Месяц назад +1

    There are many good and average candidates in all parties.Shafi, Sobha Surendran,are among them.