ആലപ്പുഴയിൽ വികസനം ഉണ്ടാവണമെങ്കിൽ ശോഭ സുരേന്ദ്രൻ ജയിക്കണം. മികച്ച ഒരു കേന്ദ്രമന്ത്രിയെ കിട്ടുമെന്ന് മാത്രമല്ല അത് കേരളത്തിനാകെ ഗുണകരമാകും.. ആലപ്പുഴയിലെ വോട്ടർമാർ ബുദ്ധിപൂർവം വോട്ടു വിനിയോഗിക്കുമെന്ന് പ്രതീഷിക്കാം..
അതെ, ഒന്നുമറിയില്ല, അവിടെ മത്സരിക്കുന്ന ആരീഫ് പക്കാ മത തീവ്രവാദി സഖാപ്പിയാണ്, മുസ്ലിം വോട്ടുകൾ മുഴുവൻ ആരീഫിന് വീഴും മന്ദബുദ്ധികളായ അടിമ അന്തം കമ്മി ഹിന്ദു ജന്തുക്കളുടേയും വോട്ടും ആ രീഫിന് കിട്ടും.
Mr ഫക്രുദ്ദിൻ അലി പൊതുവെ നല്ല home work ചെയ്തിട്ടാണ് ചർച്ചകളിൽ പങ്കെടുക്കാറ് എന്നാണ് മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ അല്പം മൂല്യച്യുതി ഉണ്ടെന്നു തോന്നുന്നു. Please take care 🙏🏼🙏🏼🙏🏼
ശോഭാ സുരേന്ദ്രൻ വോട്ടു പിടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ആരീഫും കെ.സി.യും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. ആരിഫ് ജയിക്കും. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ 2 ലക്ഷം വോട്ട് കിട്ടിയാൽ ജയിക്കുമെ ന്നാണോ കരുതുന്നത് ?
ആലപ്പുഴയിൽ എന്തെങ്കിലും വികസനം നടക്കണമെങ്കിൽ ശോഭ സുരേന്ദ്രൻ ജയിക്കണം. അതറിഞ്ഞു അവിടുത്തെ ജനങ്ങൾ വോട്ടു ചെയ്യണം. KC എത്ര തവണ എംപി ആയി മന്ത്രി ആയി എന്ത് ചെയ്തു ആലപ്പുഴയ്ക്ക് വേണ്ടി. ആരിഫ് എന്ത് ചെയ്തു. ഇനിയും അങ്ങനെ തന്നെ. ശോഭ വന്നാൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന ആലപ്പുഴയ്ക്ക് മാറ്റം ഉണ്ടാകും. KC ക്കു ആലപ്പുഴ ബൈപാസ് പോലും പൂർത്തീകരിക്കാൻ സാധിച്ചില്ല അവർ 10 വർഷം തുടർ ഭരണം ഉണ്ടായിരുന്നപ്പോൾ പോലും😡
കേരളത്തിൽ ഈ പ്രാവശ്യം BJP ജയിക്കുകയോ, ജയിക്കാതിരിക്കയോ (?) ചെയ്യട്ടെ . മണൽ ചിറ കെട്ടി തടുത്തു നിർത്തിയിരിക്കുന്ന ഇടതു വലതു മുന്നണികൾക്കു തടുക്കാൻ കഴിയുന്നതിനപ്പുറമായിരിക്കും ഈ പ്രാവശ്യം റിസൽട്ട്, അതു നേരിടാനുള്ള മനക്കരുത്ത് ഇപ്പോഴേ കരുതി വക്കുക. ഭാരതത്തിൽ എല്ലായിടത്തും നടക്കുമെങ്കിൽ അതു കേരളത്തിലും നടക്കും
Appreciate for such comments Change is required Due to Venu Rahul is becoming more Mandan way If face to face discussion Shobha ji can make wonderful effect She can be Good MP for Kerala and for Alleppy. She can become a minister also in Centre
ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔 ഇപ്രാവശ്യം മോദി തരംഗം... ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും . അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏
നിലവിലുള്ള എംപിമാർക്ക് കേരളത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജനം മാറി ചിന്തിച്ചു തുടങ്ങി,പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾ.ശോഭ ജയിക്കും.
കേരളത്തിൽ u, D, F.,,,,, L... D... F, ഉം വിജാരിച്ചാൽ ആലപ്പുഴയിൽ, പ്രത്യേകിച്ച 6 കരളത്തിൽ ഒന്നും െചയ്യാൻ കഴിയില്ല താമര കേരളത്തിൽ വിരിഞ്ഞല്ലെങ്കിൽ ഒരു പാട് പട്ടിണി കിടക്കേണ്ടി പരു❤
പ്ലാക്കാർഡ് പിടിക്കാനും നോട്ടീസ് വലിച്ച് കീറി എറിയാനും കറുത്ത തുണി വീശാനും വേണ്ടി ആരിഫിനേയും വേണുഗോപാലിനെയു അയച്ചാൽ സംഭവിക്കാവുന്നതാണ് 'വോട്ടുചെയ്യുന്നതിന് മുൻപ് 3 വട്ടം ചിന്തിച്ച ശേഷം വോട്ട് ചെയ്യുക
ഇടതു വലതു തട്ടിപ്പ് മുന്നണി കൾ ഇത്രയും നാൾ ആലപ്പുഴ യിലെ പാവങ്ങളെ പറ്റിച്ചു. ഇനി അതു നടക്കില്ല. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു. വികസനത്തിനു ബിജെപി വരണം. ശോഭ ജയിക്കും. 15:35
പക്രുദീൻ സാർ ശബരിമല വിഷയത്തിൽ ആരിഫ് പറഞ്ഞത് കോടിയേരി ബാലകൃഷ്ണൻ ഒരു ഫോൺ ചെയ്താൽ ലക്ഷക്കണക്കിന് സ്ത്രീകൾ ശബരിമലയിൽ കയറും എന്നാണ് മുസ്ലിം മതത്തെക്കുറിച്ച് ഇയാൾ ഇതുപോലെ ഒരു പ്രസ്താവന നടത്താൻ ഇയാൾക്ക് ധൈര്യമുണ്ടോ ആരിഫിനെ കുറിച്ച് കൂടുതൽ ഗിർവാണം അടിക്കണ്ട പിന്നെ അയാളുടെ പാർലമെന്റിലെ പ്രസംഗം അത് ജനം കേട്ടതാണ് 😂😂😂😂😂😂
@@enlightnedsoul4124 ഫക്രുദീന് അലിയുടെ സിദ്ധാന്തം: 1. മലബാറിൽ വോട്ട് ചെയ്യുന്നത് രാഷ്ട്രീയമായാണ് (എന്നിട്ട് പലതവണ മുസ്ലീങ്ങൾ മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യുന്നതിനെ ന്യായീകരിക്കും) 2. ബി ജെ പിയെ എതിർക്കുന്നത് മതേതരത്വം. മുസ്ലീം ലീഗ് മതേതര പാർട്ടിയാണ്. ബി ജെ പി ഹിന്ദു വർഗ്ഗീയ പാർട്ടിയാണ്. ആദ്യം എനിക്കും ഇയാൾ നിഷ്പക്ഷനെന്ന് തോന്നിയിരുന്നു
വിസ്മയത്തിന്റെ ലഹരിയുടെയും താവളമായ ആലപ്പുഴ... കൂട്ടത്തിൽ വാലേൽ ബുദ്ധിയുള്ള കുറെ കൂട്ടരും... ആലപ്പുഴ വീണ്ടും ചുമക്കുകയോ ഉള്ളൂ.. പുരോഗതി കുറച്ചു ചിന്തിക്കാത്ത കുറെ കൂട്ടർ അരിയും മലരും കുന്തിരിക്കവും... അതിനെക്കുറിച്ച് തള്ളി പറയാത്തവർ...
കെ സി 3 തവണ തുടർച്ചയായി, അതും UPI ഇന്ത്യ ഭരിക്കുന്ന കാലയളവിൽ, എംപിയായി. ഈ മൂന്നു തവണയും ബൈ പാസ്സ് നിർമ്മാണം പൂർത്തിയാക്കാനാണെന്നു പറഞ്ഞിട്ടാണ് വോട്ട് പിടിച്ചത്. അതുപോലെ ആരിഫ് എം പിയായി. ആലപ്പുഴ യ്ക്ക് വേണ്ടി എന്തെങ്കിലും ആവശ്യം പാർലമെന്റിൽ ഉന്നയിച്ചോ. കേന്ദ്രത്തിൽ നിന്നും ബൈ പാസ്സ് പൂർത്തിയാക്കി, ഇപ്പോൾ NH 66 പാതയുടെ നിർമ്മാണം ദ്രുത ഗതിയിൽ ആർക്കും ഒരു ശല്യവുമുണ്ടാകാതെ നടക്കുന്നു, കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചു. ഇതൊക്കെ മോദി സർക്കാർ അല്ലെ ചെയ്തത്. കേരളത്തിൽ നിന്നും ഒരു BJP MLA യോ MP യോ ഇല്ലാതിരുന്നിട്ടു കൂടി ഇത്രയും കേന്ദ്ര സർക്കാർ ചെയ്യുന്നെങ്കിൽ BJP സ്ഥാനാർഥികൾ ജയിച്ചു പോയാൽ ഇതിലും കൂടുതൽ വികസനം തീർച്ചയായും ഇവിടെ വരും. പക്ഷെ ബൈ പാസ്സ് വന്നതിനും ആറുവരി പാത, തുറവൂർ വരെയുള്ള elevated ഹൈവേ, വന്ദേ ഭാരത് ആലപ്പുഴ വഴി അനുവദിച്ചത്.........ഇതിന്റെയൊക്കെ പിതൃത്വം ഏറ്റെടുക്കാനും ഫ്ലക്സ് വയ്ക്കാനും ഇവിടെ ചിലരുണ്ട്. ഇനിയും കേന്ദ്രം ഭരിക്കാൻ പോകുന്നത് ശ്രീ. നരേന്ദ്രമോദി തന്നെയാണ്. ശോഭാ സുരേന്ദ്രൻ ജയിച്ചാൽ ആലപ്പുഴയ്ക്ക് ഒരു കേന്ദ്ര മന്ത്രിയെ കിട്ടും. തീർച്ച.
Most of the voters of congress will go to BJP.KC Venu will fail miserably. If BJP wins,then a central minister is for sure. Voting for Arif will cause further decay and decline of Alleppey.How Ezhava votes will be pocketed by LDF will be a decisivw factor.An opposition MP from Alleppey will ruin the district further. Let voters decide on further hardships and deterioration.
56,000 പുതിയ വോട്ടർമ്മാർ ആലപ്പുഴയിൽ ജയത്തിൽ നിർണ്ണായകം ആയി മാറും ഒപ്പം സ്ത്രീ വോട്ട് കൂടി ശോഭയ്ക്ക് കിട്ടിയാൽ ജയം ഉറപ്പായി . K C മൂന്നാം സ്ഥാനം ഉറപ്പിക്കാം
ശോഭ സുരേന്ദ്രന് ആണ് ജന പിന്തുണ ❤❤❤🎉🔥🔥🔥
😂😂
😂😂😂😂
Bi j mi
❤
,,,,,,,,,,,,,,,,,,,,,,,, ,,,,,,,,,,,,,,,,,
ആലപ്പുഴ ഇത്തവണ ശോഭേച്ചി ജയിക്കും ❤️🔥..
😂😂😅
Ooombum
@@Casper777fനിന്റെ കുടുംബത്തിന്റെ പരമ്പരാഗത ജോലിയുടെ കാര്യമല്ല ഇവിടുത്തെ വിഷയം.ലോക് സഭ തെരഞ്ഞെടുപ്പാണ്.
@@sreekumarn214neeyokke kalangalayi ath alle cheyyunath ath thanne ee vettavum nadakkum , oooooobm
@@Casper777fonnu podaaa BJP jaikum ee thavana nanam illalo thangi nadakan
പണ്ട് ഉള്ളവരായിരുന്നു ചിഹ്നം കണ്ടാൽ വോട്ട് ചെയ്യുന്നത്. ഇന്നത്തെ തലമുറ ഇങ്ങനെ അല്ല. ഹിന്ദു വോട്ടുകൾ ഒരുപാട് bjp ക്ക് പോകുന്നു.
IPPOZHUM ADIMAGAL UND BRO. PINNE PERU MATHRAM NOKKI VOTE KUTHUNNA CHILA @%₹₹@₹% UND
ശോഭ ജി 👍
6:10 @@purushothamankani3655
Alappi sobakondupokum 👍🏻
ഹിന്ദു അല്ല നായര്
ആലപ്പുഴയിൽ വികസനം ഉണ്ടാവണമെങ്കിൽ ശോഭ സുരേന്ദ്രൻ ജയിക്കണം. മികച്ച ഒരു കേന്ദ്രമന്ത്രിയെ കിട്ടുമെന്ന് മാത്രമല്ല അത് കേരളത്തിനാകെ ഗുണകരമാകും.. ആലപ്പുഴയിലെ വോട്ടർമാർ ബുദ്ധിപൂർവം വോട്ടു വിനിയോഗിക്കുമെന്ന് പ്രതീഷിക്കാം..
അതെയോ
@@sreenathsg5603akkiyathano????
ഒരു മൈരൻ കേന്ദ്ര വാഴ ഉണ്ടായിട്ട് എന്തു തൊലിച്ചു ? എണീറ്റ് ഓട് മലരേ
ശോഭാ സുരേന്ദ്രൻ ജയിക്കട്ടെ
😂
😂
ശോഭ ചേച്ചി ജയിക്കട്ടെ 🙌
എന്തിനാണാവോ?
@@Jobinfernandes why should they have all the fun.. BJP വരട്ടെടോ 😂
ശോഭാജിക്ക് വിജയാശംസകൾ ❤
ഫക്രുദീൻ താങ്കൾക് ആലപ്പുഴ കുറിച്ച് ഒന്നും അറിയില്ല
sndp vote oke marinju thudangi... nss collective ayi shobaku vote chyu. arif inu cake walk alla
SDPI -കോൺഗ്രസ്സ് സഖ്യത്തിനു വോട്ട് ഇല്ല
അതെ, ഒന്നുമറിയില്ല, അവിടെ മത്സരിക്കുന്ന ആരീഫ് പക്കാ മത തീവ്രവാദി സഖാപ്പിയാണ്, മുസ്ലിം വോട്ടുകൾ മുഴുവൻ ആരീഫിന് വീഴും മന്ദബുദ്ധികളായ അടിമ അന്തം കമ്മി ഹിന്ദു ജന്തുക്കളുടേയും വോട്ടും ആ രീഫിന് കിട്ടും.
😂😂😂😂😂😂😂😂😂😂
Saho
ശോഭാ ജി ക്ക് എന്റെ വോട്ട്
അപ്പോൾ ഉറപ്പായും ജയിക്കും😂😂😂
ഇപ്രാവശ്യം ബിജെപി സ്ഥാനാർഥി കൾ കേരളത്തിൽ പലയിടത്തും അത്ഭുതങ്ങൾ സൃഷ്ടിക്കും.
Oombum....😅😮😢😊
Anakkathe. Ariyau.@@sunishpk6514
Athu ni sthiram chaiyunnathalle😂😂😂😂😂@@sunishpk6514
മൈര് വലിക്കും
20-22% vote share for BJP.
Reason:
Trivandrum, Alappuzha, Thrissur, Palakkad, Pathanamthita.
0-2 seats possibility.
Mr ഫക്രുദ്ദിൻ അലി പൊതുവെ നല്ല home work ചെയ്തിട്ടാണ് ചർച്ചകളിൽ പങ്കെടുക്കാറ് എന്നാണ് മനസ്സിലാക്കിയിരുന്നത്. ഇപ്പോൾ അല്പം മൂല്യച്യുതി ഉണ്ടെന്നു തോന്നുന്നു. Please take care 🙏🏼🙏🏼🙏🏼
ഇക്കുറി kc യും ആരിഫ് ഉം തോൽക്കും
ശോഭ സുരേന്ദ്രൻ ജയിക്കും
ആലപ്പുഴ യുടെ നഷ്ടപെട്ട പ്രതാപം വീണ്ടെടുക്കാൻ ശോഭ ജയിക്കും.... ജയിക്കണം
👍
😮😮😮😮
🇮🇳 ജയ് ഭാരത്...
ജനം... പുതിയ ഒരു കേരളത്തിനായി ഉറ്റു നോക്കുന്നു... അത്ഭുതം സംഭവിക്കും പല മണ്ഡലത്തിലും ...
അതിന് പഴയ കാല കേരളത്തിലേക്ക് കൊണ്ടുപോകാനല്ലെ BJP😂😂😂😂😂😂
ശോഭ സുരേന്ദ്രന്‍ ❤❤❤❤❤❤
ശ്രീമതി ശോഭാ സുരേന്ദ്രന് വിജയ ആശംസകൾ.
ശോഭാ സുരേന്ദ്രൻ ജയിക്കണം. മറ്റ് രണ്ട് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് ആലപ്പുഴയുടെ വികസനത്തിന് ശോഭാ സുരേന്ദ്രൻ ജയിക്കണം
എത്ര ട്ടുത്ത് വികസനം നടത്തി😂😂😂😂😂😂
ശോഭ സുരേന്ദ്രൻ ജയികണം ഞാൻ കേൺ ക്രസ് കരനണ് ഇ പ്രവശ്യം BJP ക്ക് വിഗസനം മോതി ഗാരണ്ടി
മര്യാദക്ക് എഴുതാൻ പോലും അറിയാത്തവർ കോൺഗ്രസിൽ നിന്ന് പോകുന്നത് ആണ് നല്ലത്.
ഭയങ്കരം കോൺഗ്രസുകാരൻ തന്നെ ശരിയാണ് കോൺഗ്രസ് പകല് ബിജെപി എല്ലാ കോൺഗ്രസ് രാത്രി കോൺഗ്രസ് എല്ലാ ബിജെപി
എത്ര അക്ഷര തെറ്റാണ് ഇതിലുള്ളത്
നിന്റെ ഒരു വോട്ടിനു ശോഭ ജയിച്ചു കൂടെ പോയി ചാണകം തിന്നു 😂😂😂
ബിജെപി വിചാരിക്കുന്നത് tvm തൃശൂർ ജയിക്കും എന്നാണ് ബട്ട് വോട്ടെണ്ണൽ കഴിയുമ്പോ ബിജെപി ജയിക്കുന്നത് ആലപ്പുഴ പത്തനംതിട്ട ആയിരിക്കും 🤣🤣
sure bet തിരുവനന്തപുരം ആണ്....
podaa naaree...alappuzhayum ..pathanamthittayum THARAM! VENODA?
എങ്ങും വിജയിക്കില്ല..
TVM രണ്ടാം സ്ഥാനം കിട്ടും😊
@@jithinjose2837 2 ഉം 3 ഉം സ്ഥാനം ഇണ്ടി മുന്നണി കൊണ്ട് പോകും
@@Lakshmidasaa കഴിഞ്ഞ തവണയും ബിജെപി സോഷ്യൽ മീഡിയ ടീം ഇത് തന്നെയാ പറഞ്ഞത്...
എന്നിട്ട് സംപൂജ്യർ ആയില്ലേ...
അത്രേ ഉള്ളൂ..
🤍🤍ശോഭാ സുരേന്ദ്രൻ ജയിച്ചാൽ കേന്ദ്രമന്ത്രി⚪️✌️
ആരിഫും വേണുഗോപാലും ജയിച്ചാൽ പാർലമെന്റ് കാന്റീനിൽ പോയി ബോണ്ടാ തിന്നിട്ട് തിരിച്ചുവരും
ആലപ്പുഴയ്ക്ക് വികസനമുണ്ടാകണമെൿിൽ ശോഭാ സുരേന്ദ്രൻ ജയിക്കണം
BJP 400+win🪷
രാജൃത്ത് എല്ലാക്കാലത്തും ബിജെപി തന്നെ ഭരണത്തിൽ തുടരും
😂😂
ഹൊ, എത്ര കേന്ദ്രമന്ത്രിമാർ ആണ് ബിജെപി ക്ക് കേരള ത്തിൽ നിന്നും..!! അപ്പോ പിന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജയിക്കുന്നവരോ..
😂
സുരേന്ദ്രന് ശോഭ ജയിക്കണംന്ന് ഉണ്ടാ 😂😊
@@praveenmashvlog സുരേന്ദ്രനും ശോഭ സുരേന്ദ്രനും ആലപ്പുഴയിൽ വോട്ടില്ല ആലപ്പുഴയിലെ വോട്ടർമാർക്ക് ശോഭജയിക്കണമെന്നുണ്ട് അതുമതി
ഫക്രുദീന്റെ വിശകലനം ആലപ്പുഴയിൽ തെറ്റും. അവിടെ ശോഭസുരേന്ദ്രൻ വിജയിക്കും.
വടകരയിലും തെറ്റും
ശോഭാ സുരേന്ദ്രൻ വോട്ടു പിടിക്കും എന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ ആരീഫും കെ.സി.യും തമ്മിലാണ് പ്രധാന പോരാട്ടം നടക്കുന്നത്. ആരിഫ് ജയിക്കും. ആലപ്പുഴ പാർലമെന്റ് മണ്ഡലത്തിൽ 2 ലക്ഷം വോട്ട് കിട്ടിയാൽ ജയിക്കുമെ ന്നാണോ കരുതുന്നത് ?
ആരിഫിന്റെ പാർലിമെന്റ് പ്രസംഗത്തിന്റെ കാര്യം പറയല്ലേ പൊന്നെ 😂😂😂😂😂😂
സത്യം 😂😂
ആലപ്പുഴയിൽ എന്തെങ്കിലും വികസനം നടക്കണമെങ്കിൽ ശോഭ സുരേന്ദ്രൻ ജയിക്കണം. അതറിഞ്ഞു അവിടുത്തെ ജനങ്ങൾ വോട്ടു ചെയ്യണം. KC എത്ര തവണ എംപി ആയി മന്ത്രി ആയി എന്ത് ചെയ്തു ആലപ്പുഴയ്ക്ക് വേണ്ടി. ആരിഫ് എന്ത് ചെയ്തു. ഇനിയും അങ്ങനെ തന്നെ. ശോഭ വന്നാൽ പിന്നോക്ക അവസ്ഥയിൽ നിൽക്കുന്ന ആലപ്പുഴയ്ക്ക് മാറ്റം ഉണ്ടാകും. KC ക്കു ആലപ്പുഴ ബൈപാസ് പോലും പൂർത്തീകരിക്കാൻ സാധിച്ചില്ല അവർ 10 വർഷം തുടർ ഭരണം ഉണ്ടായിരുന്നപ്പോൾ പോലും😡
കേരളത്തിൽ ഈ പ്രാവശ്യം BJP ജയിക്കുകയോ, ജയിക്കാതിരിക്കയോ (?) ചെയ്യട്ടെ . മണൽ ചിറ കെട്ടി തടുത്തു നിർത്തിയിരിക്കുന്ന ഇടതു വലതു മുന്നണികൾക്കു തടുക്കാൻ കഴിയുന്നതിനപ്പുറമായിരിക്കും ഈ പ്രാവശ്യം റിസൽട്ട്, അതു നേരിടാനുള്ള മനക്കരുത്ത് ഇപ്പോഴേ കരുതി വക്കുക. ഭാരതത്തിൽ എല്ലായിടത്തും നടക്കുമെങ്കിൽ അതു കേരളത്തിലും നടക്കും
Appreciate for such comments
Change is required
Due to Venu Rahul is becoming more Mandan way
If face to face discussion Shobha ji can make wonderful effect
She can be Good MP for Kerala and for Alleppy. She can become a minister also in Centre
ഉത്തരേന്ത്യയിലെ ഭ്രാന്തൻ മാർ ഇവിടില്ല😅😅😅😅😅
ശോഭ ചേച്ചി 👌👌👌👌👌
വോട്ട് ശോഭ ക്ക് 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.......
ഫക്രുദീന്റെ വിലയിരുത്തൽ 101% പരാജയം ശോഭ സുരേന്ദ്രൻ ജയിക്കും
ശോഭ സുരേന്ദ്രൻ ജയിക്കണം.. ആലപ്പുഴക്കാരുടെ വികസനകുതിപ്പിന് 👏🏼👏🏼
ശോഭ സുരേന്ദ്രേൻ 🎉
ശോഭജി 👌👌🎉🎉❤
വെള്ളാപ്പള്ളി അല്ല ഈഴവ വോട്ട് നിച്ഛയിക്കുന്നത്. വിവരം ഉള്ള ഇപ്പോഴത്തെ തലമുറ അങ്ങനെ ചെയ്യില്ല
ശോഭ ജയിക്കണം....
ശോഭ ജി ജയിക്കും ❤️
ശോഭ ❤️❤️❤️
ഇനിയൊന്നു മാറ്റിപ്പിടിച്ചാലോ..🤔
ഇപ്രാവശ്യം മോദി തരംഗം...
ഭരണപക്ഷത്തു കേരളത്തിന്റെ പ്രതിനിധികൾ ഉണ്ടെങ്കിൽ, നമ്മുടെ വികസനത്തിനും പുരോഗതിക്കും കൂടുതൽ കരുത്തേകും .
അപ്പൊ പാർട്ടി നോക്കാതെ 🪷 ജയിപ്പിച്ചു വിടാം.🎉🙂🙏
KC ,ആരിഫ് രണ്ടും പൊട്ടും😂😂😂😂😂
ബിജെപി ക്കു ഇത്തവണ സാധ്യത ഉണ്ട്
Shobha 🔥🔥🔥
ശോഭ മുന്നേറുന്നു , 👍
ശോഭ ജയിക്കും
നിലവിലുള്ള എംപിമാർക്ക് കേരളത്തിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞിട്ടില്ല. ജനം മാറി ചിന്തിച്ചു തുടങ്ങി,പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ വിഭാഗങ്ങൾ.ശോഭ ജയിക്കും.
കേരളത്തിൽ u, D, F.,,,,, L... D... F, ഉം വിജാരിച്ചാൽ ആലപ്പുഴയിൽ, പ്രത്യേകിച്ച 6 കരളത്തിൽ ഒന്നും െചയ്യാൻ കഴിയില്ല താമര കേരളത്തിൽ വിരിഞ്ഞല്ലെങ്കിൽ ഒരു പാട് പട്ടിണി കിടക്കേണ്ടി പരു❤
Sobha Surendran will win 🥇
ശോഭാ ....👍
ഇക്കുറി BJP കേരളവും കീഴടക്കും. ഒരു സംശയമേയില്ല!
ശോഭ ചേച്ചി ❤️❤️👍
ശോഭാജി ജയിക്കും.. കട്ടായം..
.
കേരളകൗമുദി മഹാന്മാരേ! നിങ്ങളീ ചെയ്യുന്നത് ജേർണലിസമല്ല, ജിഹാദിയൂത്താണ്.
We should support shoba ... she is a good hindu leader...
പ്ലാക്കാർഡ് പിടിക്കാനും നോട്ടീസ് വലിച്ച് കീറി എറിയാനും കറുത്ത തുണി വീശാനും വേണ്ടി ആരിഫിനേയും വേണുഗോപാലിനെയു അയച്ചാൽ സംഭവിക്കാവുന്നതാണ് 'വോട്ടുചെയ്യുന്നതിന് മുൻപ് 3 വട്ടം ചിന്തിച്ച ശേഷം വോട്ട് ചെയ്യുക
ആരിഫ് ജയിക്കില്ല മോനെ , കാലം മാറി , കഥ മാറി, കാലാവസ്ഥയെങ്ങും മാറി , ശോഭ സുരേന്ദ്രൻ ജയിക്കും
ഒരു മേത്തൻ മറ്റൊരു മേതനെ ന്യായീകരിക്കും
ശോഭ
റിസൾട്ട് വരുമ്പോൾ ഫക്രുവിനെ കാണണം 😂 കമ്മികൾക്ക് വേണ്ടി വല്ലാതെ കഷ്ടപ്പെടുന്നു😄
ഇടതു വലതു തട്ടിപ്പ് മുന്നണി കൾ ഇത്രയും നാൾ ആലപ്പുഴ യിലെ പാവങ്ങളെ പറ്റിച്ചു. ഇനി അതു നടക്കില്ല. ജനങ്ങൾ വികസനം ആഗ്രഹിക്കുന്നു.
വികസനത്തിനു ബിജെപി വരണം.
ശോഭ ജയിക്കും. 15:35
പക്രുദീൻ സാർ ശബരിമല വിഷയത്തിൽ ആരിഫ് പറഞ്ഞത് കോടിയേരി ബാലകൃഷ്ണൻ ഒരു ഫോൺ ചെയ്താൽ ലക്ഷക്കണക്കിന് സ്ത്രീകൾ ശബരിമലയിൽ കയറും എന്നാണ് മുസ്ലിം മതത്തെക്കുറിച്ച് ഇയാൾ ഇതുപോലെ ഒരു പ്രസ്താവന നടത്താൻ ഇയാൾക്ക് ധൈര്യമുണ്ടോ ആരിഫിനെ കുറിച്ച് കൂടുതൽ ഗിർവാണം അടിക്കണ്ട പിന്നെ അയാളുടെ പാർലമെന്റിലെ പ്രസംഗം അത് ജനം കേട്ടതാണ് 😂😂😂😂😂😂
N s s അല്ല നായർ സമുദായ വോട്ട് തീരുമാനിക്കുന്നത്
IF SHOBHA WINS THERE PEOPLE WILL BE BENEFITED
MP ഫണ്ട് പോലും ഉപയോഗിക്കാത്ത ഇടത് വലത് MP മാർ
SHOBA SURENDRAN - SOOPER POWER LEADER - VIJAYIKUM
ഈഴവർ സിപിഎം വോട്ട് ചെയ്യില്ല ബിജെപി only. കേരള കൗമുട്ടി ഈഴവരെ കൊല്ലെക്കെ കൊടുക്കല്ലേ
ഫക്രൂദീൻ താങ്കളുടെ നിരീക്ഷണം തെറ്റും ആരിഫ് തോൽക്കും
Will be win chance Sobha s
ഫക്രുദ്ദീൻ കുറച്ചെതള്ള്നിങ്ങൾ പറഞ്ഞആൾജയിക്കത്തില്ല😅
😂😂😂😂
തെറ്റായ നിരീക്ഷണങ്ങൾ!
കേരളകൗമുദി എന്തിനാണ് ആരിഫ്നെ support ചെയുന്നത്?
എപ്പോഴെങ്കിലും നക്കാൻ കിട്ടിയിട്ടുണ്ടാകും.
ഫക്രുദ്ദീൻ തനിയ്ക്ക് വിദ്യഭ്യാസം ആവശ്യത്തിലേറെ ഉണ്ട് എന്നതലകനം അറിയാതെ പുറത്ത് വന്നും
ശോഭ സുരേന്ദ്രൻ ശക്ത ആയ നേതാവ് ആണ് ❤️
Shobhaji❤
Nss should support shoba, she can work for the Hindu community..NSS should show leadership quality
Ente vote shobha surendran🎉🎉
ഈ ആരീഫിനെ ഇങ്ങനെ പുകഴ്ത്തി കൊല്ലാതെ. ഒരു adv എന്ന് പേരിന്റെ മുൻപിൽ ചേർത്തു നടക്കുന്ന ഈ വിരുതന്റെ ഇംഗ്ലീഷ് കേട്ട് ന്റെ കരൾ മഞ്ഞളിച്ചു പോയി 😂😂😂
ഫക്രുദീൻ അലിയുടെ ഹിന്ദു വിരുദ്ധത ഉടനീളം മുഴച്ച് നിൽക്കുന്നു
അങ്ങനെ തോന്നുന്നില്ല... ഫക്രുദീൻ നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തി, ബിജെപിയെ നല്ലത് പറയാനും മടിയില്ല..
@@enlightnedsoul4124
ഫക്രുദീന് അലിയുടെ സിദ്ധാന്തം:
1. മലബാറിൽ വോട്ട് ചെയ്യുന്നത് രാഷ്ട്രീയമായാണ് (എന്നിട്ട് പലതവണ മുസ്ലീങ്ങൾ മുസ്ലീങ്ങൾക്ക് വോട്ട് ചെയ്യുന്നതിനെ ന്യായീകരിക്കും)
2. ബി ജെ പിയെ എതിർക്കുന്നത് മതേതരത്വം. മുസ്ലീം ലീഗ് മതേതര പാർട്ടിയാണ്. ബി ജെ പി ഹിന്ദു വർഗ്ഗീയ പാർട്ടിയാണ്.
ആദ്യം എനിക്കും ഇയാൾ നിഷ്പക്ഷനെന്ന് തോന്നിയിരുന്നു
സുടാപ്പി പേരുമാറ്റി കമൻകുന്നതാണ്.
തെറ്റായ വിലയിരുത്തൽ
@@pvagencies7958
യുക്തിസഹജമായി ഞാൻ നൽകിയ കാരണങ്ങൾ delete ചെയ്യപ്പെട്ടിരിക്കുന്നു
V. S ന്റെ പ്രധിനിധി ആയിട്ട് ഒരാൾ കൂടി മത്സരിക്കുന്നില്ലേ അത് ldf വോട്ട് ഷിഫ്റ്റ് ആവില്ലേ. അപ്പോൾ ശോഭജി ജയിക്കില്ലേ?
aara athu
M. K. Shajahan youtubil kandatha
വിസ്മയത്തിന്റെ ലഹരിയുടെയും താവളമായ ആലപ്പുഴ... കൂട്ടത്തിൽ വാലേൽ ബുദ്ധിയുള്ള കുറെ കൂട്ടരും... ആലപ്പുഴ വീണ്ടും ചുമക്കുകയോ ഉള്ളൂ.. പുരോഗതി കുറച്ചു ചിന്തിക്കാത്ത കുറെ കൂട്ടർ അരിയും മലരും കുന്തിരിക്കവും... അതിനെക്കുറിച്ച് തള്ളി പറയാത്തവർ...
വാലിൽ തീ പിടിച്ചാൽ പിന്നെ മനസ്സിലാക്കാൻ പോലും സമയം കിട്ടില്ല.
ശോഭ ജി ❤
ആരീഫ്നെ 5 വർഷം മുൻപ് കായംകുളത്ത് കണ്ടതാണ്. ദാ ഇപ്പോ വീണ്ടും വന്നു. എന്തിനാ ഇപ്പോ വന്നത്?
ദേശീയ സെക്രട്ടറിയെ പറ്റി വടക്കെ ഇന്ത്യയിലെ നേതാക്കൾ പോലും പുച്ഛമാണ്. പിന്നെ എങ്ങിനെ കോൺഗ്രസ് ഗതി പിടിക്കും?
Support BJP
ഗ്രൗണ്ട് റിപ്പോർട്ട് ശോഭ മികച്ചു നിക്കുന്നു from ചേർത്തല
ആലപ്പുഴയിൽ ശോഭാജി ജയിക്കട്ടെ വേറെ ആര് ജയിച്ചാലും ആലപ്പുഴക്കാർക്ക് ഒരു പ്രയോജനവുമില്ല ശോഭാജി💪💪🌹
ദാവൂദ് ഇബ്രാഹിംമിന്റെ അച്ഛനും ഒരു പോലീസുകാരൻ ആയിരുന്നു ഫക്രുദ്ദ്ധീൻ.. മനസിലായി എന്ന് കരുതുന്നു...
ശോഭ ശരിക്കും ജയം പ്രീതി ചേച്ചി മതി ജയം ഉറപ്പ് ആണ്ട്
കെ സി 3 തവണ തുടർച്ചയായി, അതും UPI ഇന്ത്യ ഭരിക്കുന്ന കാലയളവിൽ, എംപിയായി. ഈ മൂന്നു തവണയും ബൈ പാസ്സ് നിർമ്മാണം പൂർത്തിയാക്കാനാണെന്നു പറഞ്ഞിട്ടാണ് വോട്ട് പിടിച്ചത്.
അതുപോലെ ആരിഫ് എം പിയായി. ആലപ്പുഴ യ്ക്ക് വേണ്ടി എന്തെങ്കിലും ആവശ്യം പാർലമെന്റിൽ ഉന്നയിച്ചോ. കേന്ദ്രത്തിൽ നിന്നും ബൈ പാസ്സ് പൂർത്തിയാക്കി, ഇപ്പോൾ NH 66 പാതയുടെ നിർമ്മാണം ദ്രുത ഗതിയിൽ ആർക്കും ഒരു ശല്യവുമുണ്ടാകാതെ നടക്കുന്നു, കേരളത്തിന് വന്ദേ ഭാരത് അനുവദിച്ചു. ഇതൊക്കെ മോദി സർക്കാർ അല്ലെ ചെയ്തത്. കേരളത്തിൽ നിന്നും ഒരു BJP MLA യോ MP യോ ഇല്ലാതിരുന്നിട്ടു കൂടി ഇത്രയും കേന്ദ്ര സർക്കാർ ചെയ്യുന്നെങ്കിൽ BJP സ്ഥാനാർഥികൾ ജയിച്ചു പോയാൽ ഇതിലും കൂടുതൽ വികസനം തീർച്ചയായും ഇവിടെ വരും.
പക്ഷെ ബൈ പാസ്സ് വന്നതിനും ആറുവരി പാത, തുറവൂർ വരെയുള്ള elevated ഹൈവേ, വന്ദേ ഭാരത് ആലപ്പുഴ വഴി അനുവദിച്ചത്.........ഇതിന്റെയൊക്കെ പിതൃത്വം ഏറ്റെടുക്കാനും ഫ്ലക്സ് വയ്ക്കാനും ഇവിടെ ചിലരുണ്ട്. ഇനിയും കേന്ദ്രം ഭരിക്കാൻ പോകുന്നത് ശ്രീ. നരേന്ദ്രമോദി തന്നെയാണ്. ശോഭാ സുരേന്ദ്രൻ ജയിച്ചാൽ ആലപ്പുഴയ്ക്ക് ഒരു കേന്ദ്ര മന്ത്രിയെ കിട്ടും. തീർച്ച.
Great ❤
ഇയാളെ പിടിച്ച് കാലാവസ്ഥാ നിരീക്ഷണ ജോലി കൊടുത്തിരുന്നെങ്കിൽ കാറ്റിൻ്റെ കാര്യത്തിൽ ഒരു തീരുമാനം ആയേനെ
Result varumbol ഇങ്ങേരു പറഞ്ഞത് എല്ലാം ട്രോൾ ആകുമല്ലോ 😜
Speech of Arif in the Lok Sabha was horrible.😅
ആരിഫ് മിത്താകും
Revolutionary greetings to Shobha and Shobha is becoming another Gowri Amma of Alleppey
മലയാളികൾക്ക് നന്ദി കൂടി എന്നല്ല... അടിമത്വ മനോഭാവം കൂടി
Most of the voters of congress will go to BJP.KC Venu will fail miserably.
If BJP wins,then a central minister is for sure.
Voting for Arif will cause further decay and decline of Alleppey.How Ezhava votes will be pocketed by LDF will be a decisivw factor.An opposition MP from Alleppey will ruin the district further.
Let voters decide on further hardships and deterioration.
Shobha jayichal naadinu gunam undakum baki ullvar jayicha avarudey kudumbathinu mathram gunam undakum 😂😂
The strong lady and dhansi rani of.kerala.
❤ജയിക്കണം ശോഭചേച്ചി ജയിക്കണം മോദീജി നാടിന്റെ നന്മയ്ക്കായി മോദിക്കൊപ്പം അണിചേരും
അവരാണ് ഈ സാഹചര്യത്തിൽ വിജയിക്കേണ്ടത് ആലപ്പുഴക്ക് ഗുണമുണ്ടാകും
56,000 പുതിയ വോട്ടർമ്മാർ ആലപ്പുഴയിൽ ജയത്തിൽ നിർണ്ണായകം ആയി മാറും ഒപ്പം സ്ത്രീ വോട്ട് കൂടി ശോഭയ്ക്ക് കിട്ടിയാൽ ജയം ഉറപ്പായി . K C മൂന്നാം സ്ഥാനം ഉറപ്പിക്കാം
ശോഭ സുരേന്ദ്രനെ ആലത്തൂർ നിറുത്തണമായിരുന്നു
No Alappuzha thanneya nallathe
Alathur bjpkke vote share kuravaane.
Alappuzha sobha ji jayikkim
ശോഭ വിജയകിരീടം ചൂടട്ടെ!
ആലപ്പുഴയിൽ ശോഭ ചേച്ചി ❤❤
ക്ഷമാ എല്ലാം കൊള്ളാം.... പക്ഷേ അഹങ്കാരത്തിനു കൈകാലുകൾ വച്ചവൾ.... 😂😂
ആരിഫിനു വേണ്ടി നടത്തുന്ന പേയ്ഡ് ചർച്ചയാണ് എന്നു തോന്നും.
വസ്തു നിഷ്ഠമായ വിലയിരുത്തലുകൾ ഇല്ല.
ആലപ്പുഴയിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കും
2:52 😂🤣 ഫക്രുദീൻ ഇപ്പോഴും. ക്ഷമ യോട് ഒരു soft corn ഉണ്ടല്ലോ. 😂😂 അന്ന് ഇതുപോലെ ഒന്ന് പൊക്കി വിട്ടതാ പിറ്റേ ദിവസം അവൾ കേറി ഭിത്തിയിൽ ഇടിച്ചു 🤣
SDPI -കോൺഗ്രസ്സ് സഖ്യത്തിനു വോട്ട് ഇല്ല