Это видео недоступно.
Сожалеем об этом.

മകയിരം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് ! MAKAYIRAM STAR

Поделиться
HTML-код
  • Опубликовано: 6 янв 2019
  • MAKAYIRAM NEGATIVE കാര്യങ്ങൾ CLICK: • മകയിരം നക്ഷത്രത്തിൽ ജന...
    MAKAYIRAM POSITIVE കാര്യങ്ങൾ CLICK: • മകയിരം നക്ഷത്രക്കാർ ഒര...
    മകയിരം നക്ഷത്രത്തിൽ ജനിച്ചവരാണ് നിങ്ങൾ എങ്കിൽ ഇതു കാണാതെ പോകരുത് CLICK : • മകയിരം നക്ഷത്രത്തിൽ ജ...
    ജ്യോതിഷ സംബന്ധമായ കാര്യങ്ങൾ അറിയാൻ അപ്പോയ്ൻമെൻറ് എടുക്കേണ്ടതുണ്ട് .അതിനായി ഈ വാട്‌സ് ആപ്പ് നമ്പറിൽ പേര് സ്ഥലം ഇവ രേഖപ്പെടുത്തി മെസേജ് ചെയ്യുക. അപ്പോൾ അഡ്മിൻ നിങ്ങൾക്ക് ഒരു മാർഗ നിർദേശം അയച്ചു നൽകുന്നതാണ്. അതിന് പ്രകാരം നേരിട്ടുള്ള കൂടി കാഴ്ചയോ ,ടെലി ഫോൺ മുഘേനെയുള്ള കൂടികാഴ്ചയോ ലഭിക്കുന്നതാണ്. ഈ നമ്പറിൽ അപ്പോയ്ൻമെൻറ് ലഭിക്കാതെ വിളിക്കരുത് .അപ്പോയ്ൻമെന്റിനു നിശ്ചിത ദക്ഷിണ ഉണ്ടായിരിക്കുന്നതാണ്
    WHATSAPP NO : 9496367702
    ഹൈന്ദവ ആചാരങ്ങളെ കുറിച്ചുള്ള ഹിന്ദു വിഷന്റെ ബ്ലോഗ് സന്ദർശിക്കുക
    നമ്മുടെ നിത്യ ജീവിതത്തിലെ പ്രശ്നങ്ങൾ എങ്ങനെ കൈകാര്യം ചെയ്യാം എന്ന വിഷയത്തെയും ജീവിത വിജയത്തിന് ഉതകുന്ന മാർഗ നിർദേശങ്ങളെയും നൽകുന്ന ഹരിചന്ദന മഠം ആർ ജെ അയ്യരുടെ മറ്റൊരു ചെന്നാൽ ആണിത്. ഏതു കാണുകയും സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുക .ചാനൽ കാണാൻ ഈ നീല അക്ഷരങ്ങളിൽ തൊടുക
    CLICK / harichandhanatv
    ഹരിചന്ദനമഠം ആർ ജെ അയ്യരുടെ ഫേസ് ബുക്ക് പേജ് ആണിത്.ജ്യോതിഷ സംബന്ധമായതും മോട്ടിവേഷണൽ സംബന്ധമായതുമായ വിവരങ്ങൾ ഈ പേജിലൂടെ ലഭിക്കുന്നതാണ്. ഈ പേജ് ലൈക് ചെയ്യാൻ ഈ നീല ലൈനിൽ തൊടുക www.facebook.c...
    MY INSTAGARAM: / harichandhanamadom
    EMAIL :ratheeshjiyer@gmail .com
    COMMERCIAL CONTACT :( പരസ്യം നൽകാൻ ആഗ്രഹിക്കുന്നവർക്കുള്ള ഈ മെയിൽ )
    ratheeshjiyer@gmail.com
    ASTROLOGICAL CENTER : HARICHANDHANAMADOM ASTROLOGICAL CENTER,ANAD,NEAR ANAD PANCHAYATH OFFICE
    NEDUMANGAD
    (കൂടിക്കാഴ്ച അപ്പോയ്ൻമെന്റിലൂടെ മാത്രം )
    ഈ ചാനലിലൂടെ നിങ്ങളുടെ നാട്ടിലെ പ്രധാന ക്ഷേത്രങ്ങളുടെ വിവരങ്ങൾ നൽകുന്നതിന് വേണ്ടി ബന്ധപെടുക
    ratheeshjiyer@gmail.com
    ഹരിചന്ദന മഠം ആർജെ അയ്യർ .തലമുറകളായി ജ്യോതിഷം കൈകാര്യം ചെയ്തു വരുന്ന പാരമ്പര്യം.ക്ഷേത്ര മേൽ ശാന്തി, തന്ത്രി . മലയാളത്തിലെ ഒട്ടുമിക്ക ജ്യോതിഷ പ്രസിദ്ധീകരണങ്ങളിലും ലേഖനങ്ങൾ എഴുതി വരുന്നു. മംഗളം പുബ്ലിക്കേഷനിൽ (ജ്യോതിഷ ഭൂഷണം ) എഴുതി വന്നിരുന്ന ആഭിചാര ലോകം പംക്തിയും, ജ്യോതിഷ ഭൂഷണത്തിലും കളഭച്ചാർത്തിലും ഋഷിപ്രസാദത്തിലും കൈകാര്യം ചെയ്തു വന്ന യന്ത്ര പരിചയം പംക്തിയും പ്രശസ്തമാണ് . നാട്ടിലും വിദേശത്തും ആചാര സംബന്ധമായ പൂജ ഹോമാദികൾ നടത്തി വരുന്നു.
    ഇതിനു പുറമെ മോട്ടിവേഷൻ ക്ലാസുകളും നടത്തുന്നുണ്ട്. യോഗ, അക്കുപ്രഷർ ഇവയിലും പരിശീലനം ചെയ്തു പോരുന്നു
    സാഹിത്യ രംഗത്തും ധാരാളമായി പ്രവർത്തിച്ചു പോരുന്നുണ്ട് . ഇര തേടുന്ന തമോഗർത്തങ്ങൾ ( നോവൽ ), മന;ശാന്തിയിലേക്കൊരു വഴികാട്ടി ( മോട്ടിവേഷണൽ ) ഇവാ പ്രസിദ്ധീകൃതമായ പുസ്തകങ്ങളാണ്
    സീരിയൽ ,ഷോർട് ഫിലിം ഇവകൾക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്
    ഗാന രചന സംഗീത സംവിധാനം ഇവകളും നിർവഹിച്ചിട്ടുണ്ട്
    സംവിധാനം ചെയ്ത ഷോർട് ഫിലിം കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക .ഫിലിം ഫോക്കസ് ഇൻ ( FOCUS IN ) • ഇതിലപ്പുറം പേടിപ്പിക്ക...
    രചന സംഗീത സംവിധാനം ഇവ നിർവഹിച്ച ആൽബം കുങ്കുമ രാഗം .
    കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
    • ONNANAM KUNNIRANGI VAA...
    രചന സംഗീത സംവിധാനം ഇവ നിർവഹിച്ച തമിഴ് ആൽബം IDAYAME
    കാണാൻ ഈ നീല ലൈനിൽ ക്ലിക്ക് ചെയ്യുക
    • പ്രണയം ഉള്ളിലുള്ളവർ കാ...

Комментарии • 1,1 тыс.

  • @lkmedia2154
    @lkmedia2154 3 года назад +54

    ജീവിതത്തിൽ കൃത്യമായ പ്ലാനിങ് ഇല്ലായ്മയും, better ലൈഫിന് വേണ്ടി പ്രായത്ണിക്കാത്തതുമാണ് നമ്മുടെയെല്ലാം പ്രശ്നം. ലൈഫ് എവിടെയാണ് പിഴച്ചതെന്നും അത് കണ്ടുപിടിച്ചു ഇനിയും എങ്ങനെ നന്നായി മുന്നേറാം എന്ന് ചിന്ദിക്കുന്നിടത് ആണ് നമ്മുടെ വിജയം ❤

  • @thecupid3125
    @thecupid3125 2 года назад +23

    പറഞ്ഞറിയിക്കാൻ പറ്റുന്നില്ല സർ... അത്രയ്ക്ക് അമ്പരപ്പിൽ ആണ് ❤ respect you sir❤

  • @geethapushpan4996
    @geethapushpan4996 2 года назад +62

    ആരെ കൂടുതല് സ്നേഹിച്ചിട്ടുണ്ടോ അവരൊക്കെ ഒത്തിരി വിഷമം തന്നിട്ടുണ്ട് 😢

    • @ambruzfamily
      @ambruzfamily 2 года назад

      Satym 👏

    • @manojtm2044
      @manojtm2044 Год назад

      ശരിയാണ്

    • @archasvlog8257
      @archasvlog8257 Год назад

      സത്യം ☺️

    • @loser5928
      @loser5928 Год назад

      എന്നെ കൂട്ടുകാരൻ പറ്റിച്ചത് 35ലക്ഷം ആണ് 😔😔😔

    • @sreelekshmi4190
      @sreelekshmi4190 Год назад

      Same

  • @sunilchami5405
    @sunilchami5405 5 лет назад +128

    പറഞ്ഞത് 90 ശതമാനം ശരിയാണ് സർ , വളരെ നന്ദി.

    • @kalamandalambeena1539
      @kalamandalambeena1539 5 лет назад

      V good...ante monte nakshathram...90% shariyanu

    • @kunjappankoonamtharakoonam6910
      @kunjappankoonamtharakoonam6910 5 лет назад

      താങ്കൾ പറഞ്ഞത് സത്യം മാത്രം എന്റെ നാൾ മകയിരം ആണ്

    • @anianil7566
      @anianil7566 5 лет назад

      @@kalamandalambeena1539 testudo poo out X-Men tank o

    • @komakurupkurup7782
      @komakurupkurup7782 3 года назад +1

      ഒരു 31 വയസിനു ഉള്ളിൽ ഈ ജീവിതത്തിൽ അനുഭവി കേണ്ട ദുരിതം മുഴുവൻ അനുഭവിച്ചിട്ടുണ്ട് ,അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ള കുടുംബത്തിൽ പിറന്നിട്ടു കൂടി ....അതിനു ശേ ഷം ജീവിതം മാറി മറഞ്ഞു ,ജാൻ പോലും ചിന്തിക്ക ത്ത വിധം .....എല്ലാം ശരി ആവും ......

  • @renjithrajendranpillai5156
    @renjithrajendranpillai5156 5 лет назад +190

    ഞാൻ ഒരു മകയിരം നാളിൽ ജനിച്ച ആളാണ് താങ്കൾ പറഞ്ഞതെല്ലാം സത്യം തന്നെ ആണ്

  • @shantymaathu3428
    @shantymaathu3428 5 лет назад +6

    അങ്ങയുടെ എല്ലാ വാക്കുകളും എന്റെ ജീവിതത്തിൽ നടന്നു കൊണ്ടിരിക്കുന്നതാണ്.സത്യമാണ് അങ്ങ് പറഞ്ഞതെല്ലാം...ഞാൻ മകയിരം നക്ഷത്രക്കാരി ആണ്..ഇപ്പോൾ 24 വയസ് ആകുന്നു.ഇതുവരെ ഉള്ള ജീവിതത്തിൽ അങ്ങ് പറഞ്ഞതെല്ലാം നടന്ന കാര്യങ്ങളാണ്..ശരിക്കും എന്നെ അങ്ങ് പറഞ്ഞത് അതിശയിപ്പിച്ചു...thank you ...

  • @jishnuprakashvp
    @jishnuprakashvp 5 лет назад +46

    പറഞ്ഞ കാര്യങ്ങൾ സത്യമാണ്..... എന്റെ അച്ഛന്റെ ജന്മ നക്ഷത്രം ഇതു തന്നെയാണ്....

  • @shijuc.k.4808
    @shijuc.k.4808 5 лет назад +16

    ഞാൻ ഒരു മകയിരം നക്ഷത്രക്കാരനാണ് . താങ്കൾ പറഞ്ഞ എല്ലാ കാര്യങ്ങളും സത്യമാണ് .

  • @anugrahajithin1239
    @anugrahajithin1239 3 года назад +20

    എന്റെ സ്വഭാവം കൊണ്ട് എല്ലായിടത്തും ഞൻ ഒറ്റപെട്ടു 😭പക്ഷെ ഞൻ ശെരിക്കും paava😭

  • @leenam.p6138
    @leenam.p6138 5 лет назад +45

    Njan മകയിരം anu പറഞ്ഞതെല്ലാം സത്യം ആണ്

    • @rajeevparachalil494
      @rajeevparachalil494 4 года назад

      @ Leena mp. Valare correctaanu... onnumilla... nalloru katta body maathram micham. 😊😊

  • @mohanp9418
    @mohanp9418 5 лет назад +9

    98%ശരിയാണ് അങ്ങ് പറഞ്ഞത് ....ഓരോ കാര്യങ്ങൾ ഞാൻ ചിരിച്ചു കൊണ്ടാണ് കേട്ടത് ....സ്വഭാവഗുണങ്ങൾ മനോഹരമായി തന്നെ താങ്കൾ പറഞ്ഞു

  • @chandrikamp7553
    @chandrikamp7553 Год назад +9

    പെട്ടെന്ന് ദേഷ്യം വരും. ഒത്തിരി ഭാഗ്യം കൈവന്നതാണ് ബുദ്ധിപരമായി ചിന്തിക്കാൻ കഴിവില്ലാതെ എല്ലാം നഷ്ടപ്പെട്ടു

  • @sunilkodoor6054
    @sunilkodoor6054 4 года назад +22

    പറഞ്ഞത് മുഴുവൻ സത്യമാണല്ലോ നോർത്ത് ചഞ്ചലമായി ഇരിക്കുന്ന 😥ഞാൻ.

  • @thomasworld9750
    @thomasworld9750 3 года назад +35

    "പറഞ്ഞതെല്ലാം 100% സത്യം മാണ്....😱🙏🙏🙏"

  • @athiramanoj144
    @athiramanoj144 3 года назад +5

    കുടുംബത്തിൽ വഴക്ക്, സ്ഥിരത ഇല്ല, ധൈര്യം ഇല്ല, ഭയങ്കര ദേഷ്യം വന്നാലും നിയന്ത്രിക്കും, ദൈവം ശിക്ഷിച്ചോളും എന്ന് കരുതും, സമാധാനം ഇല്ല, ചിന്തകളുടെ ലോകത്താണ്, പിതാവിൽ നിന്നും ഒന്നുമില്ല, മാതാവിന്റെ സ്നേഹം ഉണ്ട്, പങ്കാളിക്ക് അസുഖം

  • @anuzzcreations1205
    @anuzzcreations1205 5 лет назад +11

    100%ശരിയാണ്. എല്ലാം എന്റെ
    സ്വഭാവത്തിൽ ഉള്ളതാണ്

  • @athulnadh3497
    @athulnadh3497 5 лет назад +326

    Makayiryam naalukark mathram ORU group

  • @nvinod49
    @nvinod49 5 лет назад +38

    Sir Enthu parayanam എന്നറിയില്ല. Parajethellam ശരിയാണ്. Ente ജീവിതത്തിൽ marakan പറ്റാത്ത ചില കാര്യങ്ങള് എപ്പോഴും എന്റെ മനസിനെ Alattunude. 100% sriyanu

  • @pramodnair2408
    @pramodnair2408 3 года назад +2

    എല്ലാം കറക്റ്റ് ആണ്. But ദൈവ വിശ്വാസം എല്ലാ കുറവുകളും മാറ്റി തരും. ഞാൻ മഹാദേവനെ ആരാധിക്കുന്നു ഒരു കുഴ്പ്പവും ഇല്ല ഇപ്പോൾ. ഓം നമഃ ശിവായ ജപിച്ചു മുന്നോട്ട് പോകുക. എന്റെ അനുഭവം അതാണ്.

  • @neethukuttu4825
    @neethukuttu4825 5 лет назад +13

    പറഞ്ഞതു സത്യമാണ് ., thanks😊

  • @sreejithgnair6626
    @sreejithgnair6626 5 лет назад +54

    എന്റെ നാളും അമ്മയുടെ നാളും മകയിരമാ. പക്ഷേ നാളിനെ കുറ്റപ്പെടുത്തിയിട്ടെ ഒരു കാര്യവുമില്ല. ഇവിടെ പറഞ്ഞത് ഈ നാളിന്റെ സ്വഭാവസവിശേഷതകൾ മാത്രമാണ്. ഇതിപ്പോൾ ഏതു നാളുകാരയാലും അവരവരുടെ നാളിനെ കൂടുതൽപേരും കുറ്റപ്പെടുത്തുന്നതായിട്ടാ കണ്ടുവരുന്നത്. അതുകൊണ്ട് നാളിനെ പഴിപറയാതെ പ്രവർത്തിക്കാനുള്ള ഒരു നല്ലമനസ്സ് നേടിയെടുക്കുക.

  • @rijimalayalmepisodeettukud807
    @rijimalayalmepisodeettukud807 5 лет назад +32

    ഞാനൊരു ക്രിസ്ത്യാനിയാണെങ്കിൽ പോലും ഇതൊക്കെ ഇടയ്ക്ക് നോക്കാറുണ്ട് താങ്കൾ പറഞ്ഞതിൽ ചില കാര്യങ്ങൾ ഒഴികെ എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് കുട്ടിക്കാലത്ത് രോഗംമൂലം കഷ്ടപ്പെട്ടിട്ടുണ്ട് ഒറ്റപ്പെടൽ അനുഭവിച്ചിട്ടുണ്ട് എനിക്ക് സ്വന്തമായ തിരുമാനം നടപ്പിലാക്കാനാണ് ഇഷ്ടം മറ്റുള്ളവരോട് പേരിന് അഭിപ്രായം ചോദിക്കും അത്രേയുള്ളൂ ഇത്രയും കറക്ടായി ആരും പറഞ്ഞിട്ടില്ല

    • @arjunrnair2082
      @arjunrnair2082 4 года назад

      ,chetta njanum ithuthanne,,,cherupathil rogam vannu,,ippol kashtathakal anu,,evide chennalum tholviya,,evide kaivechalum nashtam,,,ipol thanne nalla karyam cheythatha,,6 lak nashtam,,samadanam illa,,idak enthenkilum maranangal varum,,,,satyam parayam myrr nalanu ente ponnu chetta

  • @abhijith.askzanilkumar6040
    @abhijith.askzanilkumar6040 4 года назад +6

    സർ, താങ്കം പറഞ്ഞ കാര്യങ്ങൾ 99 ശതമാനവും ശരിയാണ്. പ്രണാമം സാമി ജി.

  • @hemanthsekhar8745
    @hemanthsekhar8745 5 лет назад +3

    താങ്കൾ പറഞ്ഞത് 85 % correct. പല ജ്യോത്സ്യന്മാരും നാളിൻറെ നല്ല വശങ്ങൾ മാത്രം എടുത്തു പറയുമ്പോൾ. താങ്കൾ നാളിൻറെ മോശം വശങ്ങൾ വളരെ വ്യക്തതയോടെ പറയുന്നത് മികച്ചതായി തോന്നി..പിന്നെ 85 ശതമാനം സത്യമാണെന്ന് പറഞ്ഞത് ഒന്ന് രണ്ട് കാര്യങ്ങൾ മുമ്പേ മനസ്സിലാക്കി പ്രവർത്തിച്ച കൊണ്ടായിരിക്കാം ഗുണമില്ലാത്ത കൂട്ടുകെട്ടുകൾ മനസ്സിലാക്കി ഞാൻ നേരത്തെ തന്നെ അവരെ ഒഴിവാക്കി അവരുമായി യാതൊരു ബന്ധവും പുലർത്തുന്നില്ല .So there was no financial loss...

  • @saikrishnas400
    @saikrishnas400 5 лет назад +26

    എന്റെ വീട്ടിൽ മൂന്നു മകയിരം ഉണ്ട്.. വളരെ ശരിയാണ് ഇതിൽ പറഞ്ഞിരിക്കുന്നത്

  • @haripriyac.p3727
    @haripriyac.p3727 5 лет назад +7

    Njan oru makayiram Kari anu , 99 percent I agree with you my character is exactly same as you said

  • @girijadevi3869
    @girijadevi3869 2 года назад +2

    സാർ, എന്റെ ഇളയമകൾ ഇതുപോലെ തന്നെയാണ്..💯💯

  • @SPOONSANDLADLES
    @SPOONSANDLADLES 5 лет назад +16

    100%ശരി... എന്റെ മോളും ഭർത്താവും ഇത് തന്നെയാ !!!

    • @aschellakutty4912
      @aschellakutty4912 2 года назад

      24 \ 1/1975 അന്ന് ഏത് നാൾ ആണന്ന് പറയുമോ?

  • @viswajithvikram1141
    @viswajithvikram1141 5 лет назад +21

    100% sathyam. Thank you sr🙏🙏🙏

  • @praneeshaparu8596
    @praneeshaparu8596 5 лет назад +13

    ഞാൻ മകയിരം nalu കാരിയാണ് പറഞ്ഞതെല്ലാം സത്യം

  • @archasvlog8257
    @archasvlog8257 Год назад +2

    എന്റെ കാര്യത്തിൽ വളരെ... വളരെ ശെരിയാണ് 😁😁🙏🙏🙏തർക്കം ഇല്ല കേട്ടോ

  • @giriaaradhya9462
    @giriaaradhya9462 3 года назад +2

    തിരുമേനി ജോൽസ്യം എനിക്ക് വലിയ വിശ്വാസമില്ലായിരുന്നു. എന്നാൽ എൻ്റെ നക്ഷത്രത്തിനെക്കുറിച്ച് പറഞ്ഞത് 100 % ശരിയാണ്
    എൻ്റെമ്മേ ....... ഞാൻ അന്തം വിട്ടുപ്പോയി.

    • @prasannak375
      @prasannak375 Год назад

      Thirimeni andhe star maghirum anue praerthikagnum thirumanipargdhe allam serlyanue andhe Perez prasnna

  • @sreenaths543
    @sreenaths543 5 лет назад +78

    വളരെ ശരിയാണ് 100%, എന്റെ നാളാണ് ഒരു ഗുണവും ഇല്ലാത്ത നാളാ

  • @sivakumarcp8713
    @sivakumarcp8713 2 года назад +3

    50 വയസുള്ള മകയിരം ഞാൻ 100 % അംഗീകരിക്കുന്നു അതുപോലെ ഒരു പാട്ടുതെറ്റിദ്ധരിക്കപ്പെടുന്നവരുമാണ്

  • @SunilSunil-lt8yk
    @SunilSunil-lt8yk 4 года назад +1

    സാർ പറഞ്ഞത് വളരെ സത്യംതന്നെ, ഞാൻ എന്നെ ഒരു ആത്മപരിശോധന നടത്തി അപ്പോൾ 100 ശതമാനം ശരിയാണ്.
    വളരെ നന്ദി.

  • @santhoshkd6733
    @santhoshkd6733 5 лет назад +5

    ഞാനും മകയിരം നക്ഷജാതയാണ്
    അങ്ങ് പറഞ്ഞത് ഒക്കെയും സത്യം ആണ്

    • @amruthacc2507
      @amruthacc2507 4 года назад +1

      AnguParangathu 100 shathamanavumSathyamanu

  • @akhilbabu8226
    @akhilbabu8226 5 лет назад +6

    അംബാനിയോട് ചോദിച്ചാലും പറയും ഞാൻ ഭാഗ്യമില്ലാത്ത ആളാണെന്ന്. എല്ലാവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. ഇതിൽ ഒക്കെ വിശ്വസിക്കാം. പക്ഷെ അന്ധമായി വിശ്വസിക്കരുത്. നമ്മുടെ ജീവിതം നമ്മുടെ കയ്യിൽ ആണ്. നമ്മൾ വിജയിക്കണോ അത് നമ്മൾ തന്നെ വിചാരിക്കണം.

  • @komakurupkurup7782
    @komakurupkurup7782 3 года назад +2

    ഒരു 31 വയസിനു ഉള്ളിൽ ഈ ജീവിതത്തിൽ അനുഭവി കേണ്ട ദുരിതം മുഴുവൻ അനുഭവിച്ചിട്ടുണ്ട് ,അത്യാവശ്യം സാമ്പത്തിക സ്ഥിതി ഉള്ള കുടുംബത്തിൽ പിറന്നിട്ടു കൂടി ....അതിനു ശേ ഷം ജീവിതം മാറി മറഞ്ഞു ,ജാൻ പോലും ചിന്തിക്ക ത്ത വിധം .....എല്ലാം ശരി ആവും ......

    • @janeeshjames3356
      @janeeshjames3356 2 года назад

      സത്യം ഇപ്പോഴും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു.

  • @somanathankaimal1139
    @somanathankaimal1139 Год назад

    ഉപകാരംെചയ്തുസഹായിച്ചപലരും തിരിച്ചു പാരവയ്ക്കുന്നുണ്ട് 90 ശതമാനം ശരിയാണ്

  • @digitronicsdigitalelectron3910
    @digitronicsdigitalelectron3910 5 лет назад +2

    പറഞ്ഞത് 110%സത്യമാണ് അതിനു ഒരു തെളിവാണ് ഞാൻ.... രക്ഷപെടാൻ കാണിക്കുന്ന പ്രയത്നങ്ങൾ പൊളിഞ്ഞു അടിഞ്ഞു പോകുന്നു... ഫ്രണ്ട്സിനെ കൊണ്ട് ഒരു ഉപകാരവും ഇല്ല ചിലവില്ലാതെ... നമ്മളെ ഫ്രണ്ട്ഷിപ്പിന്റെ പേരിൽ മുതലാകുന്ന ആളുകൾ ആണ് കൂടുതലും അതറിഞ്ഞാലും ആ കൂട്ടുകേട്ടു വിടാൻ പറ്റാറില്ല... എത്ര ശ്രമിച്ചാലും റിസൾട്ട്‌ നെഗറ്റീവ് കിട്ടുന്നു എന്ന ഗുണം മാത്രം മിച്ചം..... waist നാളാണ്......

  • @vimalc985
    @vimalc985 5 лет назад +16

    എല്ലാം കാര്യവും ശെരിയാണ് എന്റെ ജീവിതം ഇങ്ങനെ തന്നെയാണ് വളരെ ബുദ്ധിമുട്ട് സഹിക്കുന്നു ഒരു സന്തോഷവും ഇല്ലാ

  • @satheeshs634
    @satheeshs634 5 лет назад +11

    ഈ പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഒരു ആഗ്രഹം ഉണ്ട് വിദേശത്ത് പോകാൻ യോഗം ഉണ്ടോ

  • @sandheepkrishna6256
    @sandheepkrishna6256 5 лет назад +1

    ഇങ്ങള് കലക്കി കൃത്യമായി എനിക്ക് തോന്നുന്നു എന്റെ ജീവിതത്തിൽ നിന്നും മനസിലാക്കിയത്

  • @loveforall8932
    @loveforall8932 5 лет назад +31

    ഞാൻ മകയിരം തന്നെ... ഉറപ്പിച്ചു..

  • @nishahari5632
    @nishahari5632 5 лет назад +148

    ദേഷ്യം കൂടുതൽ ആണ്. സംസാരം കുറവാണ്.

  • @jujujuju4947
    @jujujuju4947 3 года назад +3

    പങ്കാളി മാത്രമല്ല മക്കളും മരുമോനും മരുമോളും അവരെ വീട്ടുകാർ വരെ ഇവരെ ആദർശം പിന്തുടരണമെന്ന വിവരക്കേട് ഉള്ളവർ ആണ്
    ഭർത്താവിനെയും അവരുടെ അമ്മയെയും തമ്മിൽ അകറ്റുന്ന ജന്മം മകനും മരുമകളും കൂടതൽ അടുത്ത് പോകാതിരിക്കാൻ എപ്പോളും ശ്രന്ദ പുലർത്തുന്നവർ ...

  • @Lee_mitun
    @Lee_mitun 2 года назад +2

    ഞാൻ മകയിരം നാൾ കാരൻ ആണ്‌ ⚡️⚡️ അവിശ്വസനീയം എന്നു പറയട്ടെ 🥵🥵🥵ഈ പറഞ്ഞത് എല്ലാം 100% correct ആണ്‌. പക്ഷേ ഞാൻ കല്യാണം കഴിഞ്ഞിട്ടില്ല😁

  • @FFTbyVAcouple
    @FFTbyVAcouple 4 года назад +10

    മകയീര്യം കാര് കല്യാണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

  • @aneenaraphel6933
    @aneenaraphel6933 5 лет назад +4

    ഹരിചന്ദനമഠം പറഞ്ഞത് ഓക്കേ ശരിയാണ്,,,,,,,

  • @rakheeravindran4413
    @rakheeravindran4413 5 лет назад +3

    100% sheriyannu.
    C RAVINDRAN

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 4 года назад +1

    പറഞ്ഞത് 100 % ശരിയാണ് ....
    അങ്ങയെ നിമിക്കുന്നു ....'

  • @akshayleo7714
    @akshayleo7714 2 года назад +1

    ഇതിലൊന്നും ഒട്ടും വിശ്വാസം ഉണ്ടായിരുന്നില്ല ഈ പറഞ്ഞതെല്ലാം 100% സത്യം ആണ് 🥵

  • @ponnambadi2605
    @ponnambadi2605 5 лет назад +6

    99% correct.. kuttikkalam..adukkum chittem..electronics..and dhairyakuravu....

  • @gazz6232
    @gazz6232 5 лет назад +6

    വളരെ ശരിയായ കാര്യം ആണ് 💯

  • @MadhuMV-bl3mi
    @MadhuMV-bl3mi Месяц назад

    എല്ലാം വളരെ ശരിയാണ്

  • @binishsasidharanvariyani101
    @binishsasidharanvariyani101 4 года назад

    എനിക്ക് 37 വയസു ഉണ്ട്‌ . എന്റെ നാൾ മിഥുന കൂറിലുള്ള മകയിരമാണ് . ഞാൻ ഓസ്‌ട്രേലിയയിൽ ഭാര്യക്കും മക്കൾക്കും ഒപ്പം താമസിക്കുന്നു .എന്റെ ബാല്യവും കൗമാരവും എല്ലാം വളരെയധികം കഷ്ടപ്പാടുകൾ നിറഞ്ഞതായിരുന്നു . വിദ്യാതടസം , കുടുംബപ്രശ്‌നങ്ങൾ , മനസികപ്രശ്നങ്ങൾ , ഒറ്റപ്പെടൽ ഇവയെല്ലാം ഞാൻ അനുഭവിച്ചു . ഏന്റെ വ്യാഴ ദശ വളരെ മോശമായിരുന്നു . കഴിഞ്ഞ 10 വർഷമായി ഞാൻ ഒരു അൺ എംപ്ലോയ്‌ ആണ് . പലതു ചെയ്തു ഒന്നും ശരിയായില്ല . കഴിഞ്ഞ ദിവസം 10 വര്ഷം കൂടി എന്നിക്കു ഒരു ജോലി കിട്ടി . വെറും 2 മാസത്തിനു ശേഷം എനിക് ആ ജോലി നഷ്ടപ്പെട്ടു . എനിക്ക് ടോന്നുണ് മകയിരം നാലുകാര് 40 വയസുവരെ കഴ്ട്ടപെടും . അതിനുശഷം രെക്ഷപെടും എന്നാണു . Share your experience guys. Thanks 🙏

  • @gireesree7214
    @gireesree7214 5 лет назад +6

    Njan enne thanne kannaadiyil nokkunnath pole aanu ente swabhavam paranjath... Ellaam Sathyam....!

  • @meenaanirudhan7160
    @meenaanirudhan7160 5 лет назад +10

    Viswasikkan kazhiyunnilla... athrakku satyam..

  • @somannnair5350
    @somannnair5350 2 года назад

    താങ്കൾ പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ്.....

  • @vaishnavisunilvaishnavi1391
    @vaishnavisunilvaishnavi1391 2 года назад

    ശാന്തി എന്റെ ജീവിതത്തിൽ ഇതൊക്കെ തന്നെ ആണ് നടക്കുന്നത് എനിക്ക് ഇതിൽ പരിഹാരം കാണണം

  • @aswathys.p8681
    @aswathys.p8681 5 лет назад +3

    എന്നെ സംബന്ധിച്ചിടത്തോളം സാർ പറഞ്ഞ കാര്യങ്ങൾ 100/100 % ശെരിയാണ്

  • @swathykrishna3135
    @swathykrishna3135 2 года назад +4

    മക്കിരിയം നാൾനു മാത്രം എന്താ ഇങ്ങനെ ബാക്കി എല്ലാ നാളുകർക്കും നല്ല സമയം കൊറേ ഉണ്ട് ഇവിടെ എല്ലാം കഷ്ടകാലം മാത്രേയുള്ളു

  • @bindhupillai1410
    @bindhupillai1410 2 года назад +1

    എല്ലാം 100%ശെരി എന്റെ നക്ഷത്രം ഇതാണ് 🙏

  • @wiselearnigappflair719
    @wiselearnigappflair719 5 лет назад +2

    Valare correct Anu, Nyan oru Makayiram nakshathrakarananu. 100% correct

  • @rajeshvarma8416
    @rajeshvarma8416 4 года назад +13

    മനസ്സമാധാനം ഉണ്ടാവാൻ ഒരു ദൈവീക പോംവഴി പറഞ്ഞു തരാമോ🙏

    • @einsamer_wolf_0039
      @einsamer_wolf_0039 4 года назад

      Tanichirikanam arayum mind chaiyatha be selfish

    • @FFTbyVAcouple
      @FFTbyVAcouple 4 года назад +1

      സന്യാസം .... ഞാൻ അതാ ആലോചിക്കുന്നേ... എല്ലാം ഉണ്ട് പണം, വീട്,വണ്ടികൾ ,അച്ഛൻ, അമ്മ ,കുട്ടി ,ഭാര്യ ...അങ്ങനെ എല്ലാം.. സ്വസ് ത്ഥ മാത്രം ഇല്ല ...

    • @geethapushpan4996
      @geethapushpan4996 2 года назад

      എനിക്കും

    • @sreekumareu921
      @sreekumareu921 2 года назад

      @@FFTbyVAcouple nthu Patti chetta...igane thonan

  • @manyamohan8499
    @manyamohan8499 5 лет назад +6

    സർ പറഞ്ഞതൊക്കെ സത്യമാണ് ... ജീവിതത്തിൽ ക്ഷോഭിക്കാൻ പറ്റില്ലേ സർ ....

    • @jayasreegrumurthy615
      @jayasreegrumurthy615 4 года назад +1

      Kshobikkukannu paranjaal deshyapedukkaannanu meaning....shobhikkille enna chothikendathu brother. ..

  • @sandeepcs9942
    @sandeepcs9942 2 года назад +1

    എൻറെ ജീവിതത്തിൽ എനിക്ക് ഉണ്ടായ അനുഭവം ഇതുതന്നെയാണ് അവസ്ഥ മകയിരം നാളിൽ ആണ് ഞാൻ ഞാൻ ജനിച്ചത്

  • @prasobhprasannan3346
    @prasobhprasannan3346 2 года назад

    100% sure ആണ്. ഞാനും മകയിരം നക്ഷത്രക്കാരൻ ആണ്..

  • @anjalitn4599
    @anjalitn4599 5 лет назад +10

    പകുതിയിലധികം ശരിയാണ്

  • @harithahari5037
    @harithahari5037 2 года назад +3

    എല്ലാം സത്യം തന്നെ ആണ് 🙏🙏💯

  • @amardeep23
    @amardeep23 4 года назад +1

    വളരെ ശരിയാണ് തിരുമേനി

  • @sajimolsanthosh6927
    @sajimolsanthosh6927 5 лет назад

    ഞാൻ ഒരു മകയിരം നക്ഷത്ര കാരി ആണ് ഈ പറഞ്ഞ കാര്യങ്ങൾ എന്നെ സംബന്ധിച്ച് വളരെ കാറെക്ട ആണ്

  • @deepudileep9072
    @deepudileep9072 5 лет назад +12

    Hello sir. 100 % sathyam. Varai onum parayanilllla. Sir great job I appreciate y

  • @binduthomas7331
    @binduthomas7331 5 лет назад +11

    പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ ശരിയാണ്

  • @sonitha.t8142
    @sonitha.t8142 3 года назад

    സത്യം ആണ് സാർ പറഞ്ഞത് 😊 എന്റെ ഭാഗ്യം എല്ലാം ഞാൻ തട്ടിത്തെറിപ്പിച്ചു. ഇപ്പോൾ അത് മൂലം ആണ് എനിക്ക് പ്രശ്നം വന്നത്.

  • @seenasureshkp2549
    @seenasureshkp2549 2 года назад +1

    Sir പറഞ്ഞത് എല്ലാം correct ആണ്. എനിക്ക് 43 വയസ്സ് ആയി. നമ്മൾ അറിഞ്ഞു കൊണ്ട് അല്ലല്ലോ ഇങ്ങനെ ആകുന്നത് എല്ലാം വിധി. നിസ്സാര കാര്യത്തിന് വഴക്ക് ഉണ്ടാകുന്നത്. ഇതിനു എന്തെകിലും പ്രധിവിധി ഉണ്ടോ.

  • @subinraj4353
    @subinraj4353 5 лет назад +5

    എന്റെ അച്ഛന്റെ നാൾ ആയിരുന്നു 99% currect .മരിച്ചു പോയി 1.5 വര്ഷം മുന്നേ

  • @rajaniappukkuttan6437
    @rajaniappukkuttan6437 5 лет назад +7

    100% sathyamane sir

  • @umeshkumarchirayinkeezhu2237
    @umeshkumarchirayinkeezhu2237 5 лет назад +1

    സാർ പറഞ്ഞ കാര്യങ്ങൾ 99 ശതമാനവും ശരിയാണ് ഞാൻ മകയിരം നക്ഷത്രകാരനാണ് കുട്ടികാലം എനിക്ക് വലിയ സന്തോഷം ഒന്നും ഉണ്ടാക്കി തന്നിട്ടില്ല പലതീരുമാനം എടുത്താലും എനിക്ക് അതിൽ ഉറച്ചുനിൽക്കാൻ സാധിക്കില്ല കൂടാതെ ഞാൻ ഇലക്ട്രോണിക്സ് മെക്കാനിക്കൽ ആയാണ് ജോലി എടുക്കുന്നതും ഇതിൽ പറഞ്ഞപലകാര്യങ്ങളും എന്തെ ജീവിതത്തിൽ വന്നതും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായിട്ടുള്ള കാര്യങ്ങൾ ആണ്

  • @shajusaniyan2265
    @shajusaniyan2265 3 года назад

    സംസാരം കുറവാണ്. ബാക്കി എല്ലാം കറക്റ്റ്. ഇത്ര കൃത്യമായി മറ്റൊരു ജ്യോൽസ്യനും പറഞ്ഞിട്ടില്ല. നന്ദി.

  • @pradeepnair6093
    @pradeepnair6093 5 лет назад +10

    Hendammo...., 85 %correct anu. M.

  • @ammuaji2829
    @ammuaji2829 5 лет назад +3

    Ammakku ulla affection ozhichal baaki okk correct aanu...pakkaaa

  • @girishkumar.r.sraveendrans7220
    @girishkumar.r.sraveendrans7220 3 года назад +1

    ഞാൻ മകയിരം നക്ഷത്രിൽ ജനിച്ച ആളാണ് ഇപ്പോൾ എനിക്ക് 43 വയസ്സ് ആയി 32 മുതൽ 50 വയസ്സ് വരെ നല്ല സമയം ആണെന്നാണ് കേട്ടത് പക്ഷെ ഇപ്പോൾ ഞാൻ ഡൈവോഴ്സിൻ്റെ വക്കത്ത് നിൽക്കുകയാണ് ഞാൻ ജനിച്ച സമയം 7 .30 am

  • @syamsyam4830
    @syamsyam4830 2 года назад

    ഇതു പോലെ സത്യം പറയുന്നു ആൾ നമിച്ചു

  • @preejithchittur7423
    @preejithchittur7423 5 лет назад +7

    Correct. Then anik vivaham nokkunund athoke naalukala cheruva onnu comment cheyyamo???

  • @manushivaragmanu1234
    @manushivaragmanu1234 5 лет назад +5

    പണിക്കർ പറഞ്ഞത് 100ൽ 110% സത്യം

    • @melomaniac9513
      @melomaniac9513 2 года назад

      100 ഇൽ 100 alle varu 110 engane barum

  • @machinist4385
    @machinist4385 5 лет назад +2

    പറഞ്ഞത് ഒരെണ്ണം പോലും തെറ്റാതെ എല്ലാം സത്യം ആണ് 18 വയസ് ആയി ഇതുവരെ ഉള്ളതെല്ലാം സത്യം ആണ് ഇനി അങ്ങോട്ട് എന്ത് ആകുന്നു എന്ന അറിയില്ല😞

  • @vinukeralamc
    @vinukeralamc 4 года назад +2

    ഈ നക്ഷത്രം വേണ്ടായിരുന്നു.... സത്യം

  • @sharathsharath7699
    @sharathsharath7699 5 лет назад +25

    എന്ത് ദോഷം ഉണ്ടെകിലും. അതിനെ മറി കടക്കാനുള്ള കാര്യവും ഉണ്ടാവുമല്ലോ...... അത് para

  • @vishnunathntr2919
    @vishnunathntr2919 5 лет назад +3

    സത്യം ആണ്.....ഗുരു

  • @user-go2im5uy2q
    @user-go2im5uy2q 5 месяцев назад

    എന്റെ ഭർത്താവിന്റെ നക്ഷത്രം മകയിരം ആണ് സർ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ ശരിയാണ്. ഇപ്പോൾ 58വയസ്സായി ഭർത്താവിന് 29വർഷം ആയി ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇതുവരെ സന്തോഷവും സമാദാനം ഞങ്ങളുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല ഉണ്ടായിട്ടില്ല. അതു കിട്ടുവാൻ എന്ത് ചെയ്യണം?

  • @sandhyaac2756
    @sandhyaac2756 5 лет назад +1

    Valare sheriyane. kootukare andhamay viswasich pani kittyend.

  • @diyadiyu5566
    @diyadiyu5566 5 лет назад +14

    ഈ പറഞ്ഞത്‌ 100% സത്യമാണ്‌ എന്റെ കാര്യത്തിൽ

  • @ullasu5910
    @ullasu5910 5 лет назад +4

    110%correct in my life

  • @binoythulasidas7358
    @binoythulasidas7358 3 года назад

    പറഞ്ഞതെല്ലാം സത്യം 99% പക്ഷേ ധൈര്യം ചോർന്ന് പോകാൻ ഒന്നും ഇട്ടിട്ടില്ല എന്ന് പറഞ്ഞത് നാണക്കേടായ് ആരോടും പറയണ്ട അമ്പുയ്സാ താ രാം

  • @jessyjoseph1715
    @jessyjoseph1715 2 года назад

    ഞാൻ ഒരു ക്രിസ്ത്യൻ ആണ് സാർ പറഞ്ഞത് എല്ലാം തന്നെ ശരി തന്നെ ആണ്

  • @aiswaryaaishu1776
    @aiswaryaaishu1776 5 лет назад +3

    90 shathamanavum shariyanu sir That's ,Goad Bless you

  • @jishith1000
    @jishith1000 5 лет назад +11

    സംഭവം കരക്ടാ, ഓവര്‍ തിങ്കിംങ് ആയിരിക്കും

    • @sisanthmt1505
      @sisanthmt1505 5 лет назад

      വളരെ ശരിയാണ് സർ പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ സംഭവിച്ചതാണ്

  • @premjithappu837
    @premjithappu837 2 года назад +2

    😁 സത്യം
    ധൈര്യം കുറവാ.
    കുട്ടികാലത്ത് ഒരുപാട് ദുഃഖം നേരിട്ടിട്ടുണ്ട്.

    • @sulthanamaryam9532
      @sulthanamaryam9532 2 года назад

      Ethu tharathil ulla budhimuttanu? Ente magan magayiram anu. Sambathikamayullatho mathapithakalil ninullatho ano

  • @viswanathan.k5002
    @viswanathan.k5002 7 месяцев назад

    31-12-1971 - മിഥുന കൂർ - 7-39 - 20- വെള്ളി - Am - വിവാഹം - കഴിഞ്ഞിട്ടില്ല - അങ്ങ് - പറഞ്ഞത് - ശരിയാണ് -- ഞങ്ങൾക്ക് - ആ രേയും - ചതിക്കുവാൻ കഴിയുകയില്ല -- അങ്ങ ചെയ്താൽ ഞങ്ങൾ ഇല്ല - അതാണ് - ദൃഡത --- ഇനി ഞാൻ എങ്ങോട്ട് ---?