സക്കീർ ഹുസൈൻ പാർട്ടിയെ വെട്ടിച്ച് ഉണ്ടാക്കിയത് 4 വീട് ; കോടികൾ

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 120

  • @kurianmc8568
    @kurianmc8568 4 года назад +48

    പാർട്ടിയിൽ നിന്ന് പിരിച്ച വിട്ടാൽ മാത്രം പോരാ. സ്വത്തുകണ്ടു കെട്ടണം.

  • @divakaranmd7543
    @divakaranmd7543 4 года назад +47

    ഇബ്രാഹിം കുഞ്ഞും സക്കീർ ഹുസൈനും ഒരമ്മ പെറ്റ മക്കളെപ്പോലെയാണ്. മത താല്പര്യമാണ് ഇവരെ സംരക്ഷിക്കുന്നത്.

    • @subramanniannk9610
      @subramanniannk9610 4 года назад

      നിസ്കാരതഴബാണ് നെറ്റിയിൽ എന്നാണ് കരുതിയത്.

  • @jcadoor204
    @jcadoor204 4 года назад +36

    കൊടി പിടിക്കാനും ചിന്ദാവാ വിളിക്കാനും പി.ആർ. വർക്കിനും ലൈക്കാനും പാവം അണികളുടെ ജന്മം ഇനിയും ബാക്കി

  • @bharathakumarkm7549
    @bharathakumarkm7549 4 года назад +47

    ഒരു ഏരിയ സെക്രട്ടറിയുടെ നില ഇതാണെങ്കിൽ മൂത്ത സഖാക്കളുടെ നില എന്തായിരിക്കുമെന്നു് ഊഹിക്കാവുന്നതേയുള്ളു.

  • @harikrishna.suresho.k.6078
    @harikrishna.suresho.k.6078 4 года назад +16

    എല്ലാ നേതാക്കൻ മാരുടേയും കഴി ഞ്ഞ അഞ്ചു വർഷ ത്തെ സ്വത്തുക്കൾ പരിശോധിക്കണം. ബിനാമി ഇടപാടു കൾ വേറെയും കാണും ഇവർക്കൊ ക്കെ🙏

  • @mohanang9481
    @mohanang9481 4 года назад +6

    ഇത്തിരി പൈസാ കയ്യിൽ ഒത്തുവന്നപ്പോൾ ,വീടും സ്ഥലവും വാങ്ങിച്ചു. അതിത്രയും പൊല്ലാപ്പാകുമെന്ന് ചിന്തിച്ചില്ല. വേറെ എന്തൊക്കെയുണ്ടെന്ന് പുറകേ വെളിയിൽ വരുമെന്ന് പ്രത്യാശിയ്ക്കുന്നു.

  • @prakash45483
    @prakash45483 4 года назад +31

    എല്ലാവരും ഒന്നുക്കൊന്ന് മെച്ചം, പാവം അണികൾ.

  • @kamalasanankamalasanan3373
    @kamalasanankamalasanan3373 4 года назад +17

    അനധികൃതമായി സ്വത്ത് സമ്പാദിച്ച സ്വത്തുകകൾ കണടുകെടടി സർക്കാർ എടുക്കുക

    • @satyananandan3500
      @satyananandan3500 4 года назад

      ഏതാണ് സർക്കാർ അതും ഇവന്റെ തന്നെയല്ലേ ഇവരെ തന്നെയല്ലേ സർക്കാർ

  • @rajendranb4448
    @rajendranb4448 4 года назад +15

    പാർട്ടിക്ക് പറ്റിയ ഒരു നേതാവ്..

  • @gopalakrishnannair7164
    @gopalakrishnannair7164 4 года назад +10

    ഇവനെ നമ്മുടെ ഇ ഡി അന്വഷണ ഏജൻസി ഒന്ന് കൊണ്ടുപോയി കാര്യങ്ങൾ ചോദിക്കട്ടെ. അപ്പോൾ ഇവൻ എവിടെ വരെ എത്തി എന്നും മണി മണി പോലെ പറയും

  • @satheesankrishnan4831
    @satheesankrishnan4831 4 года назад +7

    മറ്റു പല ഇടപാടുകളിലൂടെ യും ഉണ്ടാക്കുന്നതാണ് ആണ് ഇതൊക്കെ അതിന് വസ്തു വാങ്ങിച്ചു ഇട്ടു എന്ന് മാത്രം... രാഷ്ട്രീയം ഒരു ഷീൽഡ് എന്തു തെമ്മാടിത്തവും ചെയ്യാം... സ്വർണക്കടത്തിൽ ഉം കുഴൽ പണത്തിലും തീവ്രവാദ പ്രവർത്തനത്തിലും ഇവൻറെ പങ്ക് എന്താണെന്ന് അന്വേഷിച്ചാൽ മതി.. ED ക്ക് കൃത്യമായ വിവരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട് ആവും

  • @sheejusreedhar9467
    @sheejusreedhar9467 4 года назад +34

    പാർട്ടിക്കാർ അയൽ മതി പിന്നെ എന്തും ചെയ്യല്ലേ ആരും ചോദിക്കുകയും

  • @theralikannan8383
    @theralikannan8383 4 года назад +8

    വല്ല്യട്ടന്മാർക്ക് കാക്കാമെങ്കിൽ ഇയാൾക്കെന്താ കട്ടുകൂടെ പിന്നെ ആറുമാസം സസ്പെൻഷൻ അതുതന്നെ വലിയൊരു ശിക്ഷയല്ലേ

  • @SREEJiTH-rn3dn
    @SREEJiTH-rn3dn 4 года назад +20

    കട്ടൻ ചായയും പരിപ്പ് വട

  • @channdhranpushpa5965
    @channdhranpushpa5965 2 года назад +1

    സക്കീർഹുസൈൻ പിണറായിയുടെ അരുമ ശിഷ്യൻ അഴിമതിയുംല്ലാതെ പിന്നെഎന്താണ് ചെയ്യുക ഇയാളുടെ സാമ്പത്തികം NIA അന്വേഷിക്കണം

  • @vkxvibe
    @vkxvibe 4 года назад +14

    പാർട്ടിക്ക് ED, NIA, RAW ഒക്കെ ഉണ്ട് അല്ലേ?

  • @krishnank6249
    @krishnank6249 4 года назад +1

    പാർട്ടിയെ പറ്റിച്ചൂന്നല്ല ജനങ്ങളുടെ കയ്യിൽ നിന്ന് പിടിച്ചു പറിച്ച് പാർട്ടിക്കുണ്ടാക്കിക്കൊടുത്തടതിന്റെഒരു പങ്കു മാത്ര മാണ് അത് അപ്പോ ഇയാൾ മറ്റുള്ള നേതാക്കൾക്കും പാർട്ടിക്കും എത്ര ഉണ്ടാക്കി ക്കൊടുത്തു കാണും

  • @bhaskaramkalappurakkal1919
    @bhaskaramkalappurakkal1919 Год назад +1

    രണ്ടു വർഷം മുൻപ് പാർട്ടി യിൽ നിന്നും പുറത്താക്കിയതല്ലെ - ഇരുപത്തിനാലു മണിക്കൂറിനകം സസ്പെൻഷൻ പിൻവലിച്ച് ശോഭാ തികം അതികാര കസേരയിൽ പ്രതിഷ്ഠിച്ചത് ആരാ, എന്തിനാ?.
    അഴിമതിയിലൂടെ സമ്പാദിക്കുന്ന സ്വത്തിൻ്റെ വീതം പറ്റാൻ പക്ഷാൽ സിസിയും പിബിക്കും വരെ ക്യൂ നിൽക്കുന്നു കാരണം എല്ലാവരും സഖാക്കളാണെന്ന് തെളിയിക്കണമല്ലോ ????

  • @sagarika2667
    @sagarika2667 4 года назад +1

    പാർട്ടിയെ പറ്റിച്ചല്ല, പാർട്ടിയുടെ ആശിർവാദത്തോടെ എന്ന് പറ, ഇത്രയും കാലം ഇവരെന്തേ നടപടി ഏടുത്തില്ല ?

  • @hrithikeshg.s4597
    @hrithikeshg.s4597 4 года назад +1

    ജാഗ്രതക്കുറവുണ്ടായി, അതു കൊണ്ടാണ് തീവ്രതക്കുറവുള്ള അഴിമതി കാട്ടിയത്...😋😋😋

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 2 года назад +1

    കൊള്ളയും കൊലപാതകവും ആണെല്ലോ കുലത്തൊഴിൽ 😡😡😡

  • @shibupillai5856
    @shibupillai5856 4 года назад +2

    ഇനി ഒരു രൂപ. ആരും
    കേരളത്തിൽ ഇടതിനു
    കൊടുക്കരുത്.
    വലതിനും കൊടുക്കരുത്

  • @raviponnarassery7160
    @raviponnarassery7160 4 года назад +1

    CPM ന്റെ ചെററയായ പ്രവർത്തകരെ അറിഞ്ഞില്ലേ

  • @padmakumar6677
    @padmakumar6677 4 года назад +4

    കമ്മ്യൂണിസം പഠിക്കാനാണ് Bangkok ൽ പോയത്.

  • @jayaprakash9193
    @jayaprakash9193 4 года назад +4

    അപ്പനും അപ്പൂപ്പനും അവമ്മെങ്കിൽ എന്ത് കൊണ്ട് ഏരിയ സെക്രട്ടറികി അയിക്കൂടാ 🤣🤣🤣🤣🤣🤣

  • @osologic
    @osologic 4 года назад +3

    പിണറായി വിജയൻ നയിക്കുന്ന
    കമ്മ്യൂണിസ്റ്റ് കൊള്ള സംഘം
    നാല് വര്ഷം
    കൊള്ളയടിച്ചതെല്ലാം
    സുരക്ഷിതമാക്കിയിട്ടുണ്ടാവണം
    എന്ന് ബഹു ഭൂരിപക്ഷവും സംശയിക്കുന്നതിൽ ശരിയുണ്ടാകും.

  • @anchalsurendranpillai2775
    @anchalsurendranpillai2775 4 года назад +2

    പാവം.പാർട്ടി .

  • @gajakesari3518
    @gajakesari3518 4 года назад +2

    പാര്‍ട്ടിയെ അല്ലാ പറ്റിച്ചത്. പൊതു ജനത്തെ ആണ് പറ്റിച്ചത്.

  • @mohanannair8932
    @mohanannair8932 Год назад +1

    അല്ലെങ്കിലും സിപിഎം എന്ന പാർട്ടിയെക്കുറിച്ച് യാതൊരു നല്ല അഭിപ്രായവും കേരളത്തിലെ ജനങ്ങൾക്ക് ഇല്ല ഏറ്റവും വെറും വൃത്തികെട്ടവന്മാർ ഇന്ന് തന്നെ പറയണം അത് പാർട്ടി പ്രവർത്തകരായാലും ജനപ്രതിനിധി ആയാലും ആരായാലും

  • @prakashv2312
    @prakashv2312 4 года назад +8

    ഈഡി.. അവന്റെ പരിപ്പിള്ളക്കും..

  • @broadband4016
    @broadband4016 4 года назад +3

    പാർട്ടി പററിച്ചുണ്ടാക്കുന്നത് ആര് ചോദിക്കുന്നു?

  • @gkitbhu
    @gkitbhu 4 года назад +5

    പറ്റിച്ചത് ജനങ്ങളെയല്ലേ?

  • @beenapillai9598
    @beenapillai9598 4 года назад +4

    Good news reading...👍👍

  • @AnilKumar-ld8vc
    @AnilKumar-ld8vc 3 года назад +1

    എല്ലാം അറിയുന്ന ഒരാൾ പാർട്ടിയിൽ ഉണ്ട്‌... ആ ദേഹം മന്ത്രികസേരയിലേക്... ഹുസൈനെന്റെ ബിനാമി യാണ് ഈ മന്ത്രി എന്നു പരസ്യം അയ രഹസ്യമാണ്....

  • @1969R
    @1969R 4 года назад +3

    സ്വാമിയേ ശരണമയ്യപ്പാ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 മിന്നിച്ചേക്കണെ

  • @chakkocp8486
    @chakkocp8486 4 года назад +5

    ഇവിടെ NIA ഇല്ലേ?

  • @kumaransubramanian658
    @kumaransubramanian658 4 года назад +5

    LEADERS ARE എല്ലാവരും ഒന്നുക്കൊന്ന് മെച്ചം, പാവം അണികൾ.

  • @rajusnairnair15
    @rajusnairnair15 4 года назад +1

    Very good video

  • @mohanannair8932
    @mohanannair8932 2 года назад +1

    എല്ലാം ശരി തന്നെ ഇവനെ പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തല്ലോ അതുമാത്രം പോരെ ഇവന്മാരെ ഈ ചെറ്റ കമ്മ്യൂണിസ്റ്റുകാരന് ഒരു പരിപാടിയാണ് പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു ഇവനെ പിടിച്ച് ജയിലിടുകയും ഇവന്റെ കമ്പിളി സമ്പാദ്യവും പിടിച്ച് കണ്ടു കിട്ടുകയും വേണം അങ്ങനെ ഒരു കാര്യം സിപിഎം ഒരിക്കലും ചെയ്യൂല്ല കാരണം ഇതിൽ എല്ലാ പങ്ക് എല്ലാവരും ചെന്ന് ചേരുന്നതല്ലേ എല്ലാവരും കേരളം ഭരിക്കുന്ന എല്ലാവരും അറിഞ്ഞു കൊണ്ടാണ് ഒരു നേതാവും മോഷ്ടിക്കുന്നത് അതിൽ പങ്ക് എല്ലാവർക്കും കിട്ടും ഉന്നത രക്ഷപ്പെടുത്തുന്നതു കൊണ്ടാണല്ലോ ഇവനൊക്കെ വാരിക്കോരി ഉണ്ടാക്കുന്നത്

  • @aneeshkarimbanath4321
    @aneeshkarimbanath4321 4 года назад +1

    ഒരു മാപ്പിൽ തീരാവുന്നതേയുള്ളു....

  • @mohananchellappan8592
    @mohananchellappan8592 4 года назад +1

    അപ്പോൾ പാർട്ടിയേയും നാട്ടുകാരേയും ഒരു പോലെ പറ്റിക്കുന്ന വരോ?

  • @mohanr8818
    @mohanr8818 4 года назад

    Janangal should come forward and take appropriate action

  • @anandakumarelayidamkk5724
    @anandakumarelayidamkk5724 4 года назад +3

    Karuthal in de. Leader deske netha💪💪💪

  • @josephputhenpurackal6452
    @josephputhenpurackal6452 4 года назад

    ഒരു കാര്യം തന്നെ വീണ്ടും വീണ്ടും പറഞ്ഞു വാർത്തയുടെ നീളം കൂട്ടി വെടക്കാക്കി.

  • @sreekantannair6614
    @sreekantannair6614 4 года назад

    ഇവരെ
    ജയിലിൽ ഇടണം

  • @kbmnair2182
    @kbmnair2182 4 года назад

    His activities were heard for somany years, but other than party committee report, no legal action was taken

  • @aditya25112006
    @aditya25112006 4 года назад +5

    Sakkirum pettuu

  • @kumaransubramanian658
    @kumaransubramanian658 4 года назад +1

    IF THE CM CAN ACQUIRED UNACCOUNTED MONEY , WHY NOT A LOCAL SECRETARY CAN COLLECT MONEY???????????????.

  • @nimnasiby8321
    @nimnasiby8321 4 года назад +1

    Engene ullaverude soththu kandu kettuka .allathe dissmiss kondu.kariyamilla.

  • @sureshvish1202
    @sureshvish1202 4 года назад

    ഇത് party. അല്ല without. T. ആണ്. ഊഹിക്കാമെങ്കിൽ ഊഹിച്ചോ...

  • @madhavannairkrishnannair5636
    @madhavannairkrishnannair5636 4 года назад

    What ever may be the allegations, is there any proof or evidence to substantiate the allegations?

  • @manojjaya8554
    @manojjaya8554 4 года назад +4

    Vote. Cheyyaname. Ldf. Marakkalle. Mandan. Malayalikale

  • @SunilKumar-ud6jf
    @SunilKumar-ud6jf 4 года назад +1

    Pavam pata

  • @premchandbalakrishnan8269
    @premchandbalakrishnan8269 4 года назад

    Avihitam aano

  • @radakrishnanair4673
    @radakrishnanair4673 4 года назад +1

    Like this , how many goonda politicians?’!!!!

    • @kvthomas1717
      @kvthomas1717 4 года назад

      All leaders are political goondas, except very few!!!!

  • @jaisonthomas2255
    @jaisonthomas2255 4 года назад

    Cheriya jaagratha kuravu undaayi athraye ullu

  • @udhayudhay7178
    @udhayudhay7178 4 года назад

    Good thief

  • @thankappanmk399
    @thankappanmk399 4 года назад

    Lock this bhastreds.with out fail.
    Paranari branch s.......

  • @nimnasiby8321
    @nimnasiby8321 4 года назад

    Kollam allaverum kudi keralam kattu mudikum.ethera um.veedu anthina .allam kudi pokumpol kondu pokumo

  • @vrooms12
    @vrooms12 4 года назад +1

    Another Goonda we are very familiar with! ED pls file a case.

  • @subeeshac6115
    @subeeshac6115 4 года назад

    Commi sagakale kandupadi...
    🤔🙄😲🤷

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 4 года назад

    Nothing wrong From CM to ministers and others made money .he did the way he knows. He has not informed party is the problem?.

  • @prakash.ppillai343
    @prakash.ppillai343 4 года назад +2

    I S. Panni. Poomon

  • @thambichanthambichan1838
    @thambichanthambichan1838 4 года назад +2

    Chumma pacha kallamparayatha.tjm.

  • @ramankutty6375
    @ramankutty6375 4 года назад +1

    Kaiyyookkullavnu naattil pakuti

  • @mohanannair8932
    @mohanannair8932 2 года назад +1

    ഒരുത്തൻ കുറച്ചുദിവസം കഴിഞ്ഞാൽ അവനെ മാറ്റിയിട്ട് പുതിയ ഒരാളെ നിയമിക്കും വീണ്ടും അവൻ അടുത്ത മോഷ്ടിച്ചു കൊള്ളും വീണ്ടും അവനെ സസ്പെൻഡ് ചെയ്യും ഇതൊക്കെ തന്നെയാണ് സിപിഎമ്മിന്റെ സ്ഥിരം പരിപാടി എന്തിയോ ഞങ്ങൾ സസ്പെൻഡ് ചെയ്തു പുറത്താക്കി എന്ന് പറയും ഓരോ വർഷം ഓരോരുത്തരെയും മോഷ്ടിക്കണം അതിനാണ് ഓരോരുത്തരെ മാറ്റുന്നത്

  • @manoharanpillai5500
    @manoharanpillai5500 4 года назад

    Partye pattichathalla pavan anuyayikale

  • @jayachandranchandran5482
    @jayachandranchandran5482 Год назад

    Ithokke janamgale mandanamarakkan matram

  • @rakeshsoman7517
    @rakeshsoman7517 4 года назад

    Ashanai kandu allai padikunnathu shishyan maar moshum aakilla 😂

  • @gopinathpudhuruthy.1745
    @gopinathpudhuruthy.1745 4 года назад

    Ottum samsayikanda.evaney francilek.macroniney elpikanam.

  • @venugopalnair6802
    @venugopalnair6802 4 года назад

    Idhokke janam engane sahikkunnu.ee vedi veeranum kallanum Anu CPM leader .oru jathi party.ellavarum praki kollatte.ee partyil maximum ingane ano?

  • @Rangeroverm11b6alpha
    @Rangeroverm11b6alpha 4 года назад

    Eda kalla muri andii..,

  • @vijayankp9995
    @vijayankp9995 4 года назад

    SADHAM HUSSAINTE VALIYAANNAN

  • @gkitbhu
    @gkitbhu 4 года назад +6

    പറ്റിച്ചത് ജനങ്ങളെയല്ലേ?