Lakshadweep Tuna ചൂര Fishing - Full episode - ബോട്ടിൽ ഒരു ദിവസം ( with English Subtitle)

Поделиться
HTML-код
  • Опубликовано: 18 сен 2024
  • Come along as Lakshadweep Vlogger takes you Tuna fishing in his latest vlog. Spend your day in a fishing boat along with him and learn a thing or two from the fishermen. Fresh tuna straight from the seas if Lakshadweep onto your screens.

Комментарии • 178

  • @thoufie581
    @thoufie581 3 года назад +28

    നടുക്കടലിൽ ചോര നീരാക്കി കഷ്ടപ്പെടുന്ന പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ സാഹസിക ജീവിതം ഒപ്പിയെടുത്ത പ്രിയ സുഹൃത്തിനു നന്ദി.... ഇത് കണ്ടവരോട് ഒന്നേ പറയാനുള്ളൂ 'തുച്ഛമായ ലാഭത്തിന് വേണ്ടി അവരോട് വിലപേഷി മീൻ വാങ്ങിക്കാതിരിക്കാൻ ശ്രമിക്കുക'❤️

  • @basninlm5787
    @basninlm5787 3 года назад +10

    എത്ര നിഷ്കളങ്കരായ മനുഷ്യർ. കടലിന്റെ മക്കൾ. Great job.👍

  • @murukarajv.r9974
    @murukarajv.r9974 3 года назад +17

    മീൻ വാങ്ങാൻ വരുന്നവർക്ക് ഓരോന്ന് പറഞ്ഞു വാങ്ങിപ്പോയാൽ മതി മീൻ പിടിക്കാൻ പോകുന്നവരുടെ കഷ്ടപ്പാട് ആരും ശ്രെദ്ധിക്കുന്നില്ല. ലക്ഷദ്വീപ് ഇക്കാ പൊളിച്ചു 👌❤️❤️❤️

  • @jayakrishnanr4902
    @jayakrishnanr4902 3 года назад +18

    വേറെ ലെവൽ വൈബിൽ, നടു കടലിൽ ഒരു ഫിഷ് ബിരിയാണി 😍😍😍😍ആഹാ അന്തസ്സ് 🥰🥰🥰🥳🥳🥳🥳🥳🥳🥳🤣

  • @parambilclicksbyajan4943
    @parambilclicksbyajan4943 2 года назад +4

    കാഴ്ചകാരെ കടലിൽ കൊണ്ട് പോയ നല്ലൊരു അനുഭവം തന്നെ ആയിരുന്നു സാദിക്ക് ബ്രോ വീണ്ടും ഇത്തരം അനുഭവങ്ങൾ പ്രതീക്ഷിക്കുന്നു ❤❤❤❤ആശംസകൾ 👍🏻

  • @shabicraz9374
    @shabicraz9374 3 года назад +4

    First i salute you mr: vloger
    ഇതൊരു വീഡിയോ മാത്രം അല്ല ഒരു ഡെഡിക്കേഷൻ കൂടിയാണ്.
    അവർ രാവിലെ പുറപ്പെടുന്നു അത്ര മാത്രമേ നമുക്ക് അറിയൂ. അതിനു ശേഷമുള്ള കഷ്ടപ്പാടും ബുദ്ധിമുട്ടും അറിയാതെ പോവുന്നു.ഇത്രെയും കഷ്ടപ്പെട്ടു ഒന്നും കിട്ടാതെ എത്രയോ ദിവസം സങ്കടത്തോടെ മടങ്ങി വരുന്നു. അവരുടെ ബുധിമുട്ടും കഷ്ടപ്പാടും സമൂഹത്തിനു മുന്നിലേക്ക് കൊണ്ടുവന്ന vloger ആശാന് ഇരിക്കട്ടേ ഇന്നത്തെ salute😘
    വലിച്ചു നെഞ്ചുംകൂട് തരിപ്പടം ആക്കുന്ന സിഗരറ്റിനു 10 രൂപ കൂടിയാൽ ആർക്കും ഒരു പരാധിയും ഇല്ലാ. ഇത്രേം കഷ്ടപ്പെട്ടു പിടിച്ചു കൊണ്ടുവരുന്ന മീനിന് 10 രൂപ കൂടുമ്പോൾ പരാതി അങ്ങനെ ഉള്ളവർക്കു ഇരിക്കട്ടേ ഇന്നത്തെ പുച്ഛം
    We Are katta waiting for next........

  • @nasrinbuzer7036
    @nasrinbuzer7036 3 года назад +13

    Literally I got tears 😢 ...... How they struggle everyday

  • @lakshadweeptrips7764
    @lakshadweeptrips7764 3 года назад +8

    ഇതിലും ഫ്രഷ് മീൻ ബിരിയാണി സ്വപ്നങ്ങളിൽ മാത്രം.... കൊതിപ്പിക്കല്ലേ പൊന്നെ

  • @naizanabooaboo1513
    @naizanabooaboo1513 3 года назад +13

    ശരിക്കും കടലിൽ പോയ ഒരു ഫീൽ

  • @letslearn6122
    @letslearn6122 3 года назад +8

    Belives and hope which makes them strong and after effect that we can see in the end they are blessed with so many fishes Alhumdulillah ❤️ Keep the fisher mans life full of happiness.

  • @Newbeginingforall
    @Newbeginingforall 3 года назад +3

    പതിവുപോലെ തന്നെ മറ്റൊരു രസകരമായ വീഡിയോ 👍
    ലക്ഷദ്വീപ് ഭരണകൂടവും അവിടുത്തെ ഫിഷറീസ് ഡിപ്പാർട്ട്മെന്റ് ഉം ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന ground realities ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. Sonar പോലുള്ള ആധുനിക ടെക്നോളജികളുടെ പ്രായോഗികത പരീക്ഷിക്കും എന്ന് വിശ്വസിക്കുന്നു. ഏതായാലും അവിടുത്തെ മീൻപിടുത്ത സഹോദരങ്ങൾക്ക് ആശംസകൾ 👍👏👏👏

  • @banarjee1
    @banarjee1 2 года назад +5

    I came here with ashrafka 🙂, now i stuck with u in d middle of the ocean 😄🙂🙂, ജ്ജും പൊളിയാണ് ബ്രോ 👌all the Best

  • @zakariyaafseera333
    @zakariyaafseera333 2 года назад +3

    ലക്ഷദ്വീപിന്റെ മക്കൾ 😘😘😘അതിമനോഹരം ബ്രോ എന്ത് എഴുതണം എന്ത് പറയണം എന്നറിയില്ല അത്രയ്ക് ഗംഭീരം.. വീഡിയോ ചെയുന്ന കഷ്ടപ്പാടും മീൻ പിടിക്കുന്ന കഷ്ട്ടപെടും എനിക്ക് അറിയാം.. കടലിന്റെയും ദ്വീപിന്റെയും മക്കൾ..❤️❤️❤️

  • @alisaheer2673
    @alisaheer2673 2 года назад +1

    ഇന്നലെ മുതൽ ചാനൽ കാണാൻ തുടങ്ങി അഞ്ചെണ്ണം കണ്ടു.. ബാക്കിയും.... 🙏 നല്ല ക്ളീർ ഉണ്ട്...

  • @pmrafeek1678
    @pmrafeek1678 10 месяцев назад +1

    മാഷാ അല്ലാഹ് മബ്‌റൂക്
    ഇനിയും allah കൈ നിറയെ ബർകത്ത് നൽകി (മീൻ ) അനുഗ്രഹിക്കട്ടെ

  • @riyasvakkad2218
    @riyasvakkad2218 2 года назад +3

    ഹായ് സാദിഖ് ബ്രോ ഞാൻ ഈയിടെയാണ് നിങ്ങളുടെ വിഡിയോ കണ്ടു തുടങ്ങിയത് സൂപ്പർ നല്ല അവതരണം

  • @n00rasiraj82
    @n00rasiraj82 2 года назад +1

    ഞാൻ ആദ്യമായി കാണുന്നത് ആണ് ഈ ചാനൽ. ഒരു രക്ഷയുമില്ല അടിപൊളി 💕💕💕
    മീൻ പിടിക്കാൻ ഒത്തിരി ഇഷ്ടമാണ്🐳🐟🐋🐬🐠

  • @m.d.sudheeshkumar8031
    @m.d.sudheeshkumar8031 2 года назад +1

    അഷ്‌റഫ്‌ പറഞ്ഞിട്ട് തേടി വന്നതാണ് .സൂപ്പർ ...

  • @letslearn6122
    @letslearn6122 3 года назад +4

    Haram undae🤓 adutha video num bendi katta waiting aanu
    Full support 🤝

  • @shafeeqec8131
    @shafeeqec8131 3 года назад +3

    ബ്രോയുടെ എല്ലാ വീഡിയോസും കാണാറുണ്ട് kL10

  • @damasmankada9699
    @damasmankada9699 2 года назад +3

    സാദിഖ് ഭായി നിങ്ങളുടെ സംസാരം കേട്ടാൽ ഒരു മലയാളിയാണെ നെ പറയു 👍👍👍❤ അടിപൊളി സംസാരം

    • @abdulkareemmanammal4361
      @abdulkareemmanammal4361 2 года назад

      ലക്ഷദ്വീപിൽ സംസാരഭാഷ മലയാളമല്ലെ ?

    • @damasmankada9699
      @damasmankada9699 2 года назад +2

      @@abdulkareemmanammal4361 അല്ല ജസരി ഭാഷ. ലിപിയില്ല. സംസാരം മത്രേം.

  • @shafanapaasha
    @shafanapaasha 3 года назад +3

    പൊളി
    എന്റെ fvrt ഫിഷ് ട്യൂണ 😋😋😋

  • @dirardirar3915
    @dirardirar3915 3 года назад +3

    ഈ നിസ്കളങ്ക ഹൃദയം ങ്ങളെ വേദനിപ്പിക്കാൻ അല്ലെ പട്ടേൽ ദീപിലോട്ട് കെട്ടി എടുത്തതു അവർക്കു സമാദാനം നൽകണേ റബ്ബേ

    • @nazeeranazeera994
      @nazeeranazeera994 2 года назад

      ആമീൻ

    • @dirardirar3915
      @dirardirar3915 2 года назад

      ഞാൻ ഒരു മൽസ്യ തൊഴിലാളി ആണ് അവരുടെ വേദന എനിക്ക് അറിയാം

  • @basheerpinji6089
    @basheerpinji6089 2 года назад +1

    Hi swadikh video orupaad ishttamayi super adipoli

  • @sarathbabu1537
    @sarathbabu1537 3 года назад +4

    Vere vibe😍👏👏

  • @shuhaibmajitha1611
    @shuhaibmajitha1611 3 года назад +3

    Good bro ഹെവി

  • @Raiz48
    @Raiz48 3 года назад +5

    Sadiquee full support🤩🤩🤩

  • @arjundas2305
    @arjundas2305 3 года назад +3

    Lakshadweep lekk eganaa povuaa athintte procure eganaaa

  • @RiyasMuhiyiddin
    @RiyasMuhiyiddin 3 года назад +4

    Nice videos... Keep it up. Please include Lakshadweep cooking also.

  • @sajimonabdulazeez62
    @sajimonabdulazeez62 2 года назад +1

    മുത്തേ സൂപ്പർ എപ്പിസോഡ് 👍

  • @alisaheer2673
    @alisaheer2673 2 года назад +1

    നിഷ്കളങ്കരായ ദ്വീപ് വാസികൾ... 🙏

  • @Gameingdj144
    @Gameingdj144 2 года назад +1

    കലക്കി മച്ചാനെ 👍... ok.....

  • @sreenivasanm4303
    @sreenivasanm4303 3 года назад +2

    ഒന്നും പറയാനില്ല.വീഡിയോ അത്രയ്ക്ക് ഇഷ്ട്ടപെട്ടു

  • @abinasabi6909
    @abinasabi6909 2 года назад +1

    Ashrafka nte video kanditt vannathane😄😄😄😄

  • @angelmoncy7474
    @angelmoncy7474 3 года назад +3

    Half hr vdo❤️❤️❤️..more to watch...commenting while watching 💜💜💜💜

  • @Aju203
    @Aju203 3 года назад +2

    Adipoli episode 👌🏻👌🏻👍🏻

  • @muhammedirshadvp6996
    @muhammedirshadvp6996 3 года назад +4

    Poli vibes 😍

  • @anazthajudeen6811
    @anazthajudeen6811 2 года назад +1

    Ashraf excel ❣️sadik bro

  • @maheenismail2129
    @maheenismail2129 2 года назад +1

    സൂപ്പർ ഫിഷിങ് 👌👌👌

  • @mukhthar1550
    @mukhthar1550 3 года назад +4

    Awesome 💕💥

  • @nazeeranazeera994
    @nazeeranazeera994 2 года назад +1

    ഹായ് സൂപ്പർ.... ഡോൾഫിങ്.... നല്ല കടൽ ഉണ്ട് 🙄

  • @anversultan9756
    @anversultan9756 2 года назад +1

    Bro, sound clear alla.
    pinne Hello ennanu Haloo ennalla.
    video super aayittundu.
    keep going on.

  • @abdulbarih3322
    @abdulbarih3322 3 года назад +2

    പൊളിസാനം, ഒന്നും പറയാനില്ല

  • @muhammedkutty2035
    @muhammedkutty2035 Год назад +1

    സാദിഖ് ബ്രോ thanks ♥️♥️

  • @saranjali-consciouspowerco4245
    @saranjali-consciouspowerco4245 3 года назад +2

    Kidu man..

  • @safiyullape5389
    @safiyullape5389 2 года назад +1

    very Good vlogging

  • @saperreloaded6482
    @saperreloaded6482 3 года назад +2

    👍..well bro,, keep going

  • @sijusidharth9812
    @sijusidharth9812 3 года назад +2

    വെറുതേ മനുഷ്യനെ കൊതിപ്പിക്കാൻ നോക്കുന്നോ ...?👍

  • @niyaschoonda9471
    @niyaschoonda9471 2 года назад +1

    ഒരുപാട് ഇഷ്ടമായി

  • @shibilmuhammed2.o808
    @shibilmuhammed2.o808 3 года назад +2

    Nala meen vilppana anda parum parayande videol

  • @naushadvarkala
    @naushadvarkala 2 года назад +1

    great job.

  • @sreesanthks.1004
    @sreesanthks.1004 3 года назад +1

    Polichu bro ❤️❤️

  • @alisaheer2673
    @alisaheer2673 2 года назад +1

    സാദിക്ക് ഭാഗ്യവാൻ.. കുറെ മീൻ കിട്ടിയല്ലോ... 😜

  • @sajeerkunjalu1452
    @sajeerkunjalu1452 2 года назад +1

    Ni polik bro koode und shajeer chavakkad

  • @abinasabi6909
    @abinasabi6909 2 года назад +1

    Sadik bro. ✌️✌️✌️✌️

  • @fabinizar2838
    @fabinizar2838 3 года назад +2

    Aiwaaa...adipoli 😍

  • @alisaheer2673
    @alisaheer2673 2 года назад +1

    കടൽ കാക്കയെ കാണിച്ചില്ല... 😜

  • @sajayanktthankappan9919
    @sajayanktthankappan9919 2 года назад +1

    സൂപ്പർ

  • @nesrudheenmarkmediaartistg4627
    @nesrudheenmarkmediaartistg4627 2 года назад +1

    അടിപൊളി 🌹

  • @shihabudheenchandiruthi8228
    @shihabudheenchandiruthi8228 2 года назад +1

    Super 🌷 👌

  • @shajahanshajahan4257
    @shajahanshajahan4257 2 года назад

    Valare nannayitund
    From Calicut

  • @amjuamjied4161
    @amjuamjied4161 2 года назад +1

    POLI😉

  • @rubiyarisa1456
    @rubiyarisa1456 3 года назад +1

    Aha andhassuu💕

  • @abhijithsanalkumar7493
    @abhijithsanalkumar7493 2 года назад +2

    Pwolichu broi💚

  • @kpshaji7768
    @kpshaji7768 2 года назад

    ഇത് അടിപൊളിയായി ...👌

  • @mujeebfahad1139
    @mujeebfahad1139 2 года назад +1

    Suppar

  • @kamarzaman5381
    @kamarzaman5381 2 года назад +1

    Powli bro no words 💐💐💐💐

  • @abdulfazal8312
    @abdulfazal8312 3 года назад +2

    Poli 💖💖💖💖💖🤩🤩🤩

  • @Sallunavas
    @Sallunavas 2 года назад +1

    എന്താ ഇപ്പോൾ വിഡിയോ ചെയ്യാത്തത്

  • @Kylgy123
    @Kylgy123 2 года назад +1

    Poli👍🏻

  • @nseef5438
    @nseef5438 2 года назад +2

    😍💖👍👍👍👍

  • @sameerakichilu4885
    @sameerakichilu4885 3 года назад +2

    Waiting for new videos

  • @prasanthkaripuzha5332
    @prasanthkaripuzha5332 2 года назад +1

    Really Good Video Bro... 👍👍

  • @saheermarsooquemadappally9041
    @saheermarsooquemadappally9041 3 года назад +1

    Good effort...

  • @Kylgy123
    @Kylgy123 3 года назад +1

    Poli

  • @hamdu313
    @hamdu313 3 года назад +1

    Assalamualaikum.. masha allah super

  • @fathimakasimkoyafathima4344
    @fathimakasimkoyafathima4344 3 года назад +2

    👍

  • @yoonasmsk5286
    @yoonasmsk5286 3 года назад +1

    ഞങ്ങൾ പ്രവാസികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ട വീഡിയോ ആണ് ഇത് ഈ വീഡിയോ കൊള്ളാമെങ്കിലും ഇതിൻറെ ഒരു പോരായ്മ പറയട്ടെ ബോട്ടിലെ ജോലിക്കാർ പറയുന്നത് വ്യക്തമായി കേൾക്കുന്നില്ല ഇത്തരം സന്ദർഭങ്ങളിൽ അതിൻറെ തർജ്ജിമ ബാഗ്രൗണ്ട് ശബ്ദങ്ങൾ ഇല്ലാതെ പിന്നീട് എഡിറ്റ് ചെയ്ത് അപ്ലോഡ് ചെയ്യാമായിരുന്നു വലിയ ഒരു അറിവ് നഷ്ടപ്പെട്ടത് പോലെ ഫീൽ ചെയ്യുന്നു സൗദിയിലെ ഞങ്ങളുടെ റൂമിലുള്ള പലരും ഈ അഭിപ്രായമാണ് പറയുന്നത്

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  3 года назад +1

      Live ആയിട്ടാണ് bro ചെയ്തത് എല്ലാം Editing ellam ഫോണിലാണ് ചെയ്യുന്നത്

    • @lakshadweepvloggerswadikh1740
      @lakshadweepvloggerswadikh1740  3 года назад +1

      Adutha vlogukalil...nannakaan..sharamikaam സ്നേഹം..❤️

  • @zerobalance656
    @zerobalance656 2 года назад +1

    മലപ്പുറം fans jeddah ksa

  • @ItsMrKing
    @ItsMrKing Год назад +1

    Bro, I am going in 3rd week of March and will be there for 5 days. How can I communicate with these fishermen and probably take a boat ride with them and see tuna fishing like you do. Do they understand Hindi or English? Or we are stuck with only Malayalam. Please do reply.

  • @raseenahanees2046
    @raseenahanees2046 3 года назад +1

    👌

  • @safwan33ktpm92
    @safwan33ktpm92 2 года назад

    😳❤❤❤❤🤩🤩🤩🤩 Lakshadweep beauty

  • @Nisar920
    @Nisar920 2 года назад

    പൊളി..❣️❣️

  • @thoufielive3887
    @thoufielive3887 3 года назад +2

    Good content❤️

  • @benben4476
    @benben4476 3 года назад +1

    Serikkum sneham ulla manushyar

  • @technow7992
    @technow7992 2 года назад

    Thank you for good content. Best wishes for fishing community.

  • @bmaikkara5860
    @bmaikkara5860 2 года назад +1

    ചൂര പിടിക്കുന്ന ചൂണ്ട ഏത് തരം എന്നും ചെണ്ടയിൽ ചൂര കുടുങ്ങുന്നതും കൃത്യമായി കാണിച്ചില്ലല്ലോ ബായ്.,.

  • @imsiraj8082
    @imsiraj8082 2 года назад +1

    👍👍

  • @nivedhkunju616
    @nivedhkunju616 3 года назад +2

    Pwli bro😍

  • @Riverkhan
    @Riverkhan 2 года назад +1

    Super video 👌👌❤️

  • @vishnu852
    @vishnu852 3 года назад +1

    Great

  • @filsermalik9427
    @filsermalik9427 2 года назад +1

    👍😍

  • @joypeter2471
    @joypeter2471 3 года назад +1

    Loved it

  • @ck.R
    @ck.R 3 года назад

    Fishing videos iniyum chayumo

  • @sowmyagovindanthrissur525
    @sowmyagovindanthrissur525 3 года назад +1

    Super

  • @achusachu1896
    @achusachu1896 2 года назад +1

    ഫ്ലാസ്കിൽ ചായ കൊണ്ടുപോയി കൂടെ ഭക്ഷണവും കൊണ്ടു പൊയ്ക്കൂടേ

  • @alexpappala3190
    @alexpappala3190 3 года назад +1

    Supera ningaluda place

  • @siyadamn3423
    @siyadamn3423 2 года назад +1

    ❤️❤️❤️❤️❤️❤️❤️

  • @shajahana9031
    @shajahana9031 3 года назад +1

    Pwoli item❤️❤️

  • @abdulmanaf7056
    @abdulmanaf7056 2 года назад +1

    ചാള അല്ല ഭായ്‌. നത്തോലി,🤔