കോവിഡ് കാലത്തെ ലക്ഷദ്വീപ് കല്യാണം, Lakshadweep Marriage Sabeel+jauharath

Поделиться
HTML-код
  • Опубликовано: 1 окт 2024

Комментарии • 294

  • @shakimerz
    @shakimerz 2 года назад +84

    അങ്ങോട്ട് ക്യാഷ് കൊടുത്ത് ആണത്വം കാണിച്ച് 2കല്യാണ ചിലവും ഒന്നിച്ച് വഹിക്കുന്ന ലക്ഷദ്വീപിലെ ചെക്കമ്മാർ മാസല്ല മരണ മാസ്സ് ആണ് പൊളി നിയമം 😍😍😍😍

    • @NaseemaVm-cg4tq
      @NaseemaVm-cg4tq Год назад

      👍👌

    • @jafarjaffi954
      @jafarjaffi954 27 дней назад

      ISLAM NIYAMAM Aan 10. 15. Onnum Kodukanda Onnum Igot Vagadirikuka Penin MAHR Koduka🤲🏻

    • @rabiyamanaf1148
      @rabiyamanaf1148 21 день назад

      Islam niyamam anggananu. Ath nammal keraliyarkk ariyilla ariyunnavar parayukayumilla

  • @shahalashalim784
    @shahalashalim784 2 года назад +64

    ഒരിക്കലെങ്കിലും പോകണമെന്ന് ഞാൻ ആഗ്രഹിക്കുന്ന ഒരിടം 😍 ലക്ഷദ്വീപ് 💞❤️

  • @samurai81972
    @samurai81972 2 года назад +23

    സബീലിനും,ജൗഹറത്തിനും എല്ലാവിധ ആശംസകളും, പ്രാർത്ഥനകളും..

  • @AyishaAbdulBasith
    @AyishaAbdulBasith 2 года назад +30

    Love & Prayers from Abu Dhabi 🤍💞

    • @mhdonly4u
      @mhdonly4u Год назад

      Big fan of your songs 🤗💕

  • @hamdanmuhammad259
    @hamdanmuhammad259 2 года назад +3

    ഇത് നമ്മുടെ യൂത്ത് കോണ്ഗ്രസ് നേതാവല്ലേ

  • @shaharbanbanu5376
    @shaharbanbanu5376 2 года назад +59

    ഇങ്ങനെയൊക്കെ ആയിരുന്നു ആദ്യം ഞങ്ങളുടെ നാട്ടിലൊക്കെ യുള്ള കല്യാണം 👍👍❤️❤️

    • @RashidVanimal
      @RashidVanimal 2 года назад

      👍

    • @shafeeqrahman7921
      @shafeeqrahman7921 2 года назад

      Keralathil almost engine okke aayirunnu pandu. But ippol full event management or catering service team aanu totally .

  • @khabeerputhuparambil7487
    @khabeerputhuparambil7487 2 года назад +4

    സാദിക്ക് ബായ്, ഈ പുതിയാപ്പിളയെ അഷ്റഫ്ക്കാന്റെ വ്ലോഗിൽ കണ്ടിട്ടുണ്ടല്ലോ. ഒരു കോൺഗ്രസിന്റെ പ്രവർത്തകനാണോ ഒരു സംശയം. അതിൽ പറഞ്ഞ അദ്ദേഹമാണോ ഇദ്ദേഹം.

  • @noufalnouf5848
    @noufalnouf5848 2 года назад +10

    ലക്ഷദ്വീപിനെക്കുറിച്ചു കേട്ടതിനേക്കാൾ മനോഹരം കണ്ട കാഴ്ചകൾ (ചിരിയാണ് main )😍😍😍😍

  • @ajmal1797
    @ajmal1797 2 года назад +15

    Keralathile പഴയകാല കല്യാണത്തിന്റെ അതെ സാമ്യം എന്ന് പറയാൻ ഞാൻ പണ്ടത്തെ കല്യാണം കൂടിട്ടില്ല 😅

    • @sahursahur2200
      @sahursahur2200 2 года назад +2

      കവി ഉദേശിച്ചത്‌ ആ കാലത്തെ നന്മ ഇന്ന് കരയിൽ വളരെ കുറഞ്ഞു വരുന്നുണ്ടോ എന്നാണ് 🤩

  • @najeebkalankandy2034
    @najeebkalankandy2034 2 года назад +3

    ഇത് കോൺഗ്രസ് നേതാവല്ലേ അഷ്റഫ്ക്കയുടെ വീഡിയോയിൽ കണ്ടു

  • @hamzathaliellikkal4196
    @hamzathaliellikkal4196 2 года назад +13

    കല്യാണമൊക്കെ ഇഷ്ടപ്പെട്ടു, മണവാളനും മണവാട്ടിക്കും വിവാഹമംഗളാംശംസകൾ ഒപ്പം ലക്ഷദീപിലെ ആദ്യത്തെ ബൈക്ക് മോഷണ പ്രതിയാവർക്കും ആശംസകൾ.....

  • @sunilkumartv1513
    @sunilkumartv1513 2 года назад +9

    സാദിഖ് അടിപൊളി അഷ്റഫ് എക്സൽ ലുടെ താങ്കളെ കണ്ടിട്ടുണ്ട് താങ്കളുടെ ഒരു പ്ലസ് പോയിന്റ് താങ്കളുടെ ചിരി😊 കാര്യങ്ങളെല്ലാം സൂപ്പർ ആകട്ടെ 💪👍

  • @muthaliabbas8011
    @muthaliabbas8011 2 года назад +6

    നിങ്ങളെ യൂ ട്യൂബ് creating for India
    എന്നതിൽ ലക്ഷ്ദ്വീപ്പിനെ പ്രതിനിധീകരിച് ഉൾപെടുത്തിയദിൽ അഭിനന്ദിക്കുന്നു 🌹🌹🌹

  • @huzz9836
    @huzz9836 2 года назад +8

    ലക്ഷദ്വീപിലേക്ക് വരാൻ നല്ല ആഗ്രഹമുണ്ട് 🤩

  • @aqsa4694
    @aqsa4694 2 года назад +7

    വൗ ആദ്യം കാണുന്നു ലക്ഷദ്വീപ് കല്ല്യാണം, അടിപൊളി ആണ്, പത്തു ദ്വീപ് പത്തു തരം കല്യാണം സന്തോഷം ആയി വളരെ വളരെ വളരെ ♥️♥️♥️ സിമി നാസറുദ്ധീൻ ആലപ്ര.

  • @Manoj-yq8xs
    @Manoj-yq8xs 2 года назад +14

    സാദിഖെ നമ്മളെ നാട്ടിലൊക്കെയുള്ള പഴയകാലത്തെ കല്യാണം ഒക്കെ നടക്കുന്നത് പോലെ തന്നെയുള്ള ഒരുക്കങ്ങൾ... .. കണ്ടതിലും, പകർന്നു തന്നതിലും ഒത്തിരി നന്ദി...

  • @Empoweryou441
    @Empoweryou441 2 года назад +2

    Sabeelinum jouharathinum vivaha mangalashamsakal

  • @dirardirar3915
    @dirardirar3915 2 года назад +5

    ഒരു മുപ്പതു വർഷം പിറകെ മനസ് പോയി പന്തൽ കണ്ടപ്പോൾ

  • @Viralvistamalayalam
    @Viralvistamalayalam 2 года назад +2

    ഇതൊക്കെ ഒരു 10 വർഷം മുമ്പ് വരെ കേരളത്തിലും ഇങ്ങനെയൊക്കെയായിരുന്നു

  • @jpsnapz4162
    @jpsnapz4162 2 года назад +2

    20വർഷം മുമ്പ് kl ലും ഇങ്ങനെ ആയിരുന്നു

  • @sheenacccc3273
    @sheenacccc3273 2 года назад +3

    Penninu agott cash koduthu kazhikyunna kallyanm adipoli 🔥🔥🔥

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад +7

    കല്യാണ കാഴ്ചകൾ സൂപ്പർ
    മണവാളനും മണവാട്ടിയും ആശംസകൾ

  • @asiyabeevi3773
    @asiyabeevi3773 2 года назад +1

    തെക്കൻ കേരളത്തിൽ കല്യാണത്തിന് ഗാനമേള ഇല്ല സാദിഖേ...നീ ഞങ്ങളെ പോലെ എഴുത്ത് ഭാഷ തന്നെ സംസാരിക്കുന്നു... വടക്കോട്ട് പോയാൽ .. ആകെ മാറി... ശ്രദ്ധിച്ചിരുന്നാൽ മനസ്സിലാക്കാം പറയുന്നത് എന്താണെന്ന്...

  • @sarithamineesh3925
    @sarithamineesh3925 2 года назад +5

    മുൻപ് കേരളത്തിലും ഇതുപോലെ തന്നെ ആയിരുന്നു കല്യാണം bro👍

  • @sebinsha4477
    @sebinsha4477 2 года назад +3

    ഞങ്ങടെ നാട്ടിലും ഇത്പോലെ തന്നെയാണ്. പെണ്ണിന്റെ വീട്ടിലാണ് മണിയറ 😋😋😋😋

  • @abdulbarih3322
    @abdulbarih3322 2 года назад +2

    ലക്ഷദീപിൽ നിന്ന് ഒന്നു കെട്ടണം കരുതിയിരുന്നു , ഇനി വേണ്ടേ😂😂😂😂

  • @irshadummar8895
    @irshadummar8895 2 года назад +1

    കാശിന്റെ തളപ്പ് വരുന്നതിനു മുൻപ് ഞാൻ കണ്ട എന്റെ നാട്ടും പുറത്തുള്ള കല്യണം

  • @crazygirl7342
    @crazygirl7342 2 года назад +3

    Next Androth dweepile kalyanam 😍

  • @hilalahammed1623
    @hilalahammed1623 2 года назад +7

    ماشاءالله مبروك 🤲
    ഈ അസുലഭ നിമിഷം
    അള്ളാഹു അനുഗ്രഹിക്കട്ടെ
    امين

  • @rashidpkodinhi4746
    @rashidpkodinhi4746 2 года назад +2

    വീഡിയോ സൂപ്പർ കേരളത്തിൽ വരുബോൾ മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി കൊടിഞ്ഞിയിൽ വരുക

  • @akshay4848
    @akshay4848 Месяц назад +1

    അവിടെ മുസ്ലിംങ്കലെ ഉള്ളും അല്ലെ ഹിന്ദു ആരെയും കാണു ന്നല്ല

  • @bbracing2312
    @bbracing2312 Год назад +1

    Bro plz നിങ്ങളുടെ കോണ്ടാക്ട് നമ്പർ തരുമോ ഒരു കാര്യം ചോദിക്കാൻ ആണ്

  • @lvcpvc5810
    @lvcpvc5810 2 года назад +3

    കല്യാണം കണ്ടപ്പോൾ പണ്ടത്തെ കല്യാണങ്ങൾ ഓർത്തു പോയി എല്ലാ നല്ലവരായ നാട്ട്കാർക്ക് എൻ്റെ നമസ്ക്കാരം എന്ന് പ്രിയദർശൻ

  • @abdulbarih3322
    @abdulbarih3322 2 года назад +2

    "പരിപാടി കഴിഞ്ഞില്ലെ"? "പരിപാടി രാത്രിയാണു!! കിടു ഡയലൊഗ്‌. രാത്രി 11 .15 മണി വരെ അറയിൽ ഇരുന്ന് അവരുടെ സമയം കുറെ കളഞ്ഞു.

  • @arif-xs9wr
    @arif-xs9wr 2 года назад +2

    എന്നെങ്കിലും ലക്ഷദീപിൽ വരാൻ അവസരം ലഭിക്കും എന്ന ആഗ്രഹം ബാക്കി.

  • @SAMANWAYAMofficial
    @SAMANWAYAMofficial Год назад +1

    എനിക്ക് കാണണം, കല്യാണം കൂടണം.

  • @nasserwayanad8331
    @nasserwayanad8331 Год назад +1

    നല്ല സ്ഥലം എന്റെ മോൻ അവിടെ നിന്നും പെണ്ണ് കെട്ടാൻ പറ്റുമോ അറിയുന്നവർ ഒന്ന് പറയുമോ

  • @rehamanabdul4332
    @rehamanabdul4332 2 года назад +4

    Bro ...try to English caption ,out side Kerala people also knows lakhshadeep culture ...

  • @fakeer..5597
    @fakeer..5597 2 года назад +2

    ഡാ സ്വദിക്കെ ഇജി നമ്മുടെ റൂട്ട് റെക്കോർഡസിന്റെ കൂടെ അടിപൊളി ആയിന്‌ ട്ടാ..🦤😀😭😘😍

  • @lakshadweeptrips7764
    @lakshadweeptrips7764 2 года назад +2

    Superb..... വീഡിയോ കൂടുതൽ ഉഷാറാകുന്നുണ്ട്

  • @ranjithmenon8625
    @ranjithmenon8625 2 года назад +8

    SwDik നല്ല vlog. മലബാർ കല്യാണം പോലെ. 👍❤️

  • @Shinojkk-p5f
    @Shinojkk-p5f 2 года назад +3

    മഴക്കാലത്തെ ലക്ഷദ്വീപ്പിനെ ക്യാമറ കണ്ണിലൂടെ കാണണം, സിനിമാറ്റിക് ആണെങ്കിൽ സന്തോഷം, കേരളത്തിൽ വന്നിട്ടാണെങ്കിലും അപ്‌ലോഡ് ചെയ്യണം, W R Waiting. 🌟🌟🌟🌟🌟🌟🌟❤️🌟💚

  • @jamsheerhamza1
    @jamsheerhamza1 2 года назад +3

    സൂപ്പർ വീഡിയോസ് ബ്രോ ,സൂപ്പർ കല്ലിയാണം
    ദീപ് ടീമ്സ് പൊളി , പുതിയ വിഡിയോസിന് കട്ട വെയ്റ്റിംഗ് 🥰🥰

  • @arabicmasala1804
    @arabicmasala1804 2 года назад +1

    Room set cheyan chekkan paisa kodukano angane ayal keralatile arum pene kettula🥴🥴

  • @searchingourself3682
    @searchingourself3682 2 года назад +2

    Ashrafkka kaanikum paranj weight cheyyipich😄😄😄

  • @samurai81972
    @samurai81972 2 года назад +2

    ഇതുപോലെ സഹകരിച്ചുള്ള കല്ല്യാണം നടന്നിരുന്നൊരു കാലമുണ്ടായിരുന്നു ഞങ്ങൾക്കും..
    ഇന്നത്‌ പരസ്പരം ബൊംബ്‌ ഏറിൽ എത്തി നിൽക്കുന്നു ബ്രോ

    • @think0you
      @think0you 2 года назад

      ഹഹ അത് കണ്ണൂരിൽ .. ഒന്നോ രണ്ടോ കേസുകൾ മാത്രം.

  • @Ali-wt9ko
    @Ali-wt9ko 23 часа назад

    പാവം ചെക്കൻ... അത് കൊണ്ട് രണ്ടു പേരും മരണം വരെയും കൂടെ യുണ്ടാ വും 🥰🥰🥰💐💐💐💐💐

  • @amjedali1523
    @amjedali1523 Год назад +1

    3:43 ...minijaann കാണാതായി എന്ന് പറഞ്ഞ് എല്ലാരും തിരഞ്ഞ് നടന്ന ചെക്കൻ... ദേ വീഡിയോ യിൽ 😂....iam watching this 5/7/2023

  • @muchikaka6092
    @muchikaka6092 Год назад +1

    avdunn kannurilek pennine. tharamp engil. onn parayamo.

  • @think0you
    @think0you 2 года назад +1

    ഞങളുടെ കല്യാണം ഇത് പോലെ തന്നെ യായിരുന്നു. ഇപ്പൊ എല്ലാം റെഡിമെയ്ഡ് ആയി ..വീടുകൾ മാറി ഓഡിറ്റോറിയം ആയി.

  • @tomsteve7347
    @tomsteve7347 2 года назад +1

    എത് ദ്വീപിലാണിത് ? ഒപ്പന ഒന്നുമില്ലേ ?

  • @nahshakp6051
    @nahshakp6051 Год назад +1

    ഒരുകൂട്ടം നിഷ്കളങ്ക യുവത്വങ്ങള്‍...
    ആ നവാസിന്‍റെ നിഷ്കുത്വം കണ്ട് എനിക്ക് തന്നെ വണ്ടറായ് പോയ്...

  • @shehiscreations4461
    @shehiscreations4461 2 года назад +1

    സബീൽക്ക സീനിയർ 😍😘 HML bro

  • @jochanganacherry5908
    @jochanganacherry5908 2 года назад +1

    ബ്രോ സെൽഫി വീഡിയോ കുറച്ചാൽ നന്നായി എന്ന് എനിക്ക് തോന്നുന്നു അതാണ് എനിക്ക് ഇഷ്ടം എന്നുള്ളത് കൊണ്ട് പറഞ്ഞതാ ബ്രോ ...... എന്റെ മാത്രം അഭിപ്രായം

  • @cyrilp.mathew8579
    @cyrilp.mathew8579 2 года назад +1

    സാദിഖ് വളരെ നാളത്തെ കോതിയാണ് ലക്ഷദീപിൽ വരണം എന്നുള്ളത് കുറെ നാളായി വീഡിയോ കാണുന്നു പിടിച്ചു നിൽക്കാൻ പറ്റുന്നില്ല മച്ചാനെ എങ്ങനെ എങ്കിലും set ആക്കണം Plz

  • @mohamedbashir1270
    @mohamedbashir1270 2 года назад +1

    What Covid protocol are you people following here!! No one has a facemask????

  • @Peaces123
    @Peaces123 7 дней назад

    പെണ്ണെയാൽ കുറച്ചു നാണമൊക്കെ വേണം powlu🎉

  • @harisbalele3671
    @harisbalele3671 2 года назад +3

    ಲವ್ ಫೃಮ್ ಮೈಸೂರು ❤️❤️

  • @fazzabinmuhammed744
    @fazzabinmuhammed744 2 года назад +1

    Sadi pls show me P.M Saeed Thangaludey kabaridavum veedum naadum kanikkamo.....plssssss

  • @harishkabu4509
    @harishkabu4509 2 года назад +1

    Assalamu Alikkum Sugamano Bro Njan Harish Dubail Aanu ipol Ullathu Thrishur Dt Chavakad Aanu Sthalam Ashraf Bro yude Vlogil Ninnanu Bro ye Arinjathu in Sha Allha Oru Divasam Varanam Angottu 🤲🏻

  • @noushadkalody
    @noushadkalody 2 года назад +1

    സച്ചുവിനെ എല്ലാ കല്യാണത്തിനും നീ വിളിക്കണം .. അവൾ വല്ലാതെ മെലിയുന്നുണ്ട് ..😅

  • @kalakala5539
    @kalakala5539 2 года назад +3

    Super bro 🎉🎉🎉🎉🎉🎉... happy married life both of you ❤️❤️ live long happy a irunga 🎉🎉🎉🎉🎉 God bless you my dear,s 💐💐💐💐💐💐 convey bro ❤️❤️...... from tamil nadu 🙏🙏... Ashraf ikka family 🎉🎉🎉🎉🎉

  • @alibapputty5393
    @alibapputty5393 2 года назад +1

    Enthapo video onnum kanathe

  • @faiz9539
    @faiz9539 2 года назад +4

    Adipoli ❤ belated wishes dears😊😊😊

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 года назад +4

    അഷ്‌റഫ് ഇക്കാക്ക് ഇതുവരെ കല്യാണ വീഡിയോ കിട്ടിയിട്ടില്ലേ😇
    നമ്മളെ നാട്ടിലുമൊക്കെ മുൻബൊക്കെ ഇങ്ങനെ ആയിരുന്നു പാചകമൊക്കെ ഇപ്പോൾ അതൊക്കെ മാറി😒

  • @shasha8718
    @shasha8718 Год назад +1

    Nammude natil mandpam thila

  • @ajmal1797
    @ajmal1797 2 года назад +2

    ലക്ഷ്വദീപിൽ പെൺകുട്ടികൾ ഇല്ലേ അവരെക്കൂടെ കാണിച്ചാൽ നന്നായിരുന്നു 😁😁

  • @rsgarden3488
    @rsgarden3488 Год назад +1

    Sadiq Bhai ingale jhaan kandathu Ashraf Excel route recordsila annumuthal namal ingalle fanaato

  • @shafeerk5947
    @shafeerk5947 2 года назад +1

    Bro njan Ashraf ikkande vedios il ninna nigale athyamayi kandathe ...nigal poliyanne bro ...

  • @sahilbc1759
    @sahilbc1759 2 года назад +1

    Ashrafka pariyapeduthiye nammude muth mani sadik ❤️❤️❤️❤️❤️❤️❤️❤️🔥🔥🔥

  • @anasmac6751
    @anasmac6751 2 года назад +1

    10-15 ലക്ഷം 🙄🙄🙄🙄
    Apo ശരി😤😤😤
    bachelor ലൈഫ് അല്ലയോ സുഖ പ്രഥമo🥰🥰🥰🥰

  • @MuthuMuthuMon-w8w
    @MuthuMuthuMon-w8w Год назад +1

    Happy marrade life wish all the best. ബാറക്കല്ലാഹു ലകുമാ

  • @sir-fb6rb
    @sir-fb6rb 2 года назад +1

    അഷ്‌റഫ് ഇക്കയുടെ വീഡിയോസ് കണ്ട് കൂടെ കൂടിയതാണ് love you bro

  • @mccp6544
    @mccp6544 2 года назад +1

    കേരളത്തിൽ ബോംബ് കൊണ്ടാണ് കല്യാണ ആഘോഷം ഇപ്പൊൾ

  • @basheerpareed9985
    @basheerpareed9985 2 года назад +1

    സൂപ്പർ. Food വിശദമായി കാണിച്ചില്ല എന്ന കുറവുണ്ട്.

  • @riyasali7875
    @riyasali7875 2 года назад +1

    അഷ്റഫി ക്കാൻ്റെ വീഡിയോ ക്കായി കാത്തിരിക്കുന്നു
    ഇതും അടിപ്പൊളിയാട്ടോ

  • @ajeebbava6689
    @ajeebbava6689 2 года назад +1

    Elladathum മ്മളെ മലപ്പുറത്ത് kaar nnd lle

  • @subairsubi4105
    @subairsubi4105 2 года назад +1

    ലക്ഷദ്വീപ് visit cheyyan ആഗ്രഹം

  • @favas6084
    @favas6084 2 года назад +1

    Nammale muth sabeel

  • @sallubro1619
    @sallubro1619 2 года назад +1

    ഞാൻ ഇപ്പോളും വിചാരിക്കുന്നുണ്ട് ആ കാലം തിരിച്ചു വരുമോ എന്ന്‌

  • @jabirchaappu8358
    @jabirchaappu8358 2 года назад +2

    അഷ്റഫ്ക്കയെ overtake ചെയ്തു അല്ലേ😇

  • @ekryasar
    @ekryasar 2 года назад +2

    Uploading തെങ്ങിൻ്റെ മുകളിൽ ആണോ😀

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 года назад +2

      ചിലപ്പോൾ light house ന്റെ മുകളിൽ ആകും 😌

  • @fahadkanmanam
    @fahadkanmanam 2 года назад +1

    ആ ഗാനമേള കൂടി ഉൾപെടുത്തുക

  • @famisvlog4950
    @famisvlog4950 2 года назад +2

    Ashraf excelnte videoil kand sadik broyude channe nokkiyatha👍👍👍👍

  • @surumaexcel1066
    @surumaexcel1066 2 года назад +1

    Hi swadik enik ningale ariyam ente peru saleem palakkad

  • @kifahstudio4908
    @kifahstudio4908 2 года назад +1

    അങ്ങനെ ലക്ഷദ്വീപിൽ കല്യാണം കൂടി

  • @shefrink3162
    @shefrink3162 2 года назад +1

    Lakshadweep water rides okke ille … speed boats , scuba dives ? Aynte okke oru vedio

  • @noorjahanparambath8550
    @noorjahanparambath8550 2 года назад +2

    Lakshadweep ippoyum nammude naadinte parambaryavum sahavarthithwavum acharangalum sahodaryavum kathu sookshikkunnath kanumbol nalla santhosham ❤️

  • @balanv4655
    @balanv4655 2 года назад +2

    All The best 💐💐, From Kuwait Malayalee

  • @hassanpa1119
    @hassanpa1119 Год назад +1

    കൊള്ളാം

  • @jabirchaappu8358
    @jabirchaappu8358 2 года назад +2

    കണ്ണൂർ മോഡൽ അറ

  • @thasveertky2842
    @thasveertky2842 Год назад

    Bro ലക്ഷുദിപ് കാണാൻ ആഗ്രഹമുണ്ട് ഹെൽപ്പ് ചെയ്യോ

  • @yasartpyasartp9328
    @yasartpyasartp9328 2 года назад +1

    Suppar

  • @sayeedkallikkandy3099
    @sayeedkallikkandy3099 2 года назад +1

    ദ്വീപിൻ്റെ ഭൂമിശാസ്ത്രപരമായ ലിമിറ്റേഷൻ കാരണമാകാം, വ്യക്തികൾ തമ്മിൽ സൗഹൃദവും അടുപ്പവും മറ്റെവിടുത്തേക്കാളും കൂടുതലായി തോന്നുന്നു.
    അവിടെ കല്യാണം കഴിഞ്ഞതിനു് ശേഷം ചെക്കൻ പെണ്ണിൻ്റെ വീട്ടിലാണോ താമസം?
    ( പലരും കണ്ണൂർ മോഡൽ എന്ന് പറയുന്നത് കേട്ടു. കണ്ണൂരിൻ്റെ ചില ഭാഗങ്ങളിൽ മാത്രമാണ് ഈ ഏർപ്പാട് ഉള്ളത്. ഞാൻ കണ്ണൂർ ജില്ലക്കാരനാണ്. ഞങ്ങളുടെ നാട്ടിലൊന്നും ഭാര്യവീട്ടിൽ താമസിക്കുന്ന പരിപാടി ഇല്ല )

  • @SadiqBayya
    @SadiqBayya 2 года назад +3

    Very nice 😍😍😍🔥🔥

  • @AbidKl10Kl53
    @AbidKl10Kl53 2 года назад +3

    ആശംസകൾ നേരുന്നു !❣️

  • @shareefshareefkhan3196
    @shareefshareefkhan3196 Год назад +1

    വേറെ ലെവൽ 'ഭക്ഷണം' അതുക്കും മേലെ

  • @hashifasiraj8690
    @hashifasiraj8690 2 года назад +1

    Ashraf ikkade video nnu kanan thudangiyadha sadhikine

  • @celebritymedia7861
    @celebritymedia7861 2 года назад +1

    Avidathe bjp rools okke endaaaayi

  • @basheerpinji6089
    @basheerpinji6089 2 года назад +2

    Adipoli video super