Это видео недоступно.
Сожалеем об этом.

ഒരു യോഗിയുടെ ആത്മകഥ

Поделиться
HTML-код
  • Опубликовано: 11 апр 2023
  • #lathagopinath #lgvibes #bookreview #

Комментарии • 38

  • @user-ii8gc6ne3x
    @user-ii8gc6ne3x 5 месяцев назад +3

    ആത്മീയ അനുഭൂതി നൽകുന്ന വിവരണം ,ഒരു ആത്മീയ അന്യേഷിക്ക് വലിയ പ്രചോദനം, തന്നെയാണ്, ഈ ബുക്ക്

  • @vipindasvp8421
    @vipindasvp8421 20 дней назад

    Latha gopinad good

  • @kanchanakp8510
    @kanchanakp8510 7 месяцев назад +4

    ❤🙏❤️thank you വായിച്ചിട്ടുണ്ട് 🎉അനുഭവങ്ങളും ഉണ്ട് ❤അനവധി ഗുരുക്കന്മ്മാരെ കണ്ടുമുട്ടിയിട്ടുണ്ട് 🎉3വയസ്സുമുതൽ ഇങ്ങനെയുള്ള ഒരുപാടുപേരെ ദർശനത്തിൽ കണ്ടിട്ടുണ്ട് 🎉🎉🎉🎉മെഡിറ്റേഷൻ ചേയ്യുന്നുണ്ട് 🎉🎉🎉ഞാൻ ജനിച്ചത് 1954 ലിൽ ആണ് 🎉നന്ദി നമസ്കാരം 🎉

  • @jeetjayaprakesh2006
    @jeetjayaprakesh2006 3 месяца назад +1

    Very good presentation 👍

  • @bkrishna8891
    @bkrishna8891 Месяц назад

    Thank you sister

  • @chandrikv9702
    @chandrikv9702 Год назад +10

    ഞാനും ഈപുസ്തകംഇരുപതിലധികം വർഷങ്ങൾക്ക് മുൻപ് വായിച്ചിരുന്നൂ ഇംഗ്ലീഷിൽ ആയതിനാൽ അസമയത്ത് തന്നെ വീണ്ടും വായിച്ചു. ഇപ്പോഴും ഇടയ്ക്ക് വായിക്കാറുണ്ട്. ഏറ്റവും ഇഷ്ട മുള്ള ഗുരുവും പുസ്തകവും 👏👏👏

  • @sureshkittu2142
    @sureshkittu2142 7 месяцев назад +3

    Excellent presentation. I have got the English version.

  • @sujithsujithks2388
    @sujithsujithks2388 4 месяца назад +3

    Thanks for the Knowledge 😻💖🔥✌👍

  • @travelmemmories2482
    @travelmemmories2482 9 месяцев назад +4

    വായിച്ചു.... വായിച്ചുകൊണ്ടിരിക്കുന്നു.... 🙏

  • @jinomoljinomol1681
    @jinomoljinomol1681 4 месяца назад +2

    നനനായിരിക്കുന്നു

  • @sobhanasarada8005
    @sobhanasarada8005 7 месяцев назад +3

    ഞാനും 20 വർഷത്തിന് മുൻപ് വായിച്ചതാണ്. ഇനിയും വായിക്കണം എന്ന് ഇപ്പോൾ തോന്നുന്നു.

  • @Kl19parassalakkaran
    @Kl19parassalakkaran Год назад +2

    നന്നായിട്ടുണ്ട് വീഡിയോ 💗

  • @sreekumar7810
    @sreekumar7810 5 дней назад

    ഈ പുസ്‌തകം ഞാൻ വായിച്ചു.അതിൽ ആവിശ്യസാനിയമായ കഥകളും,സ്വായം പുകഴ്ത്തലും മാത്രമേ ഉള്ള്.

  • @lachu1448
    @lachu1448 3 месяца назад +1

    Njan vayichitund nalla pusthakamanu

  • @kriya862
    @kriya862 8 месяцев назад +6

    ഞാനും വായിച്ചു ഇപ്പോൾ ക്രിയ യോഗ ദീക്ഷ എടുത്തു

    • @snssmitha6184
      @snssmitha6184 3 месяца назад +1

      Evidunnaṇu deeksha eduthat?
      Details please

    • @kriya862
      @kriya862 3 месяца назад

      Dr സിജു അങ്കമാലി ആണ് നല്ലത്

  • @deepakdelights7357
    @deepakdelights7357 4 месяца назад +1

    നല്ല അറിവ്❤

  • @savithrigopinath1310
    @savithrigopinath1310 9 месяцев назад +2

    വായിച്ചു, വായിച്ചുകൊണ്ടിരിക്കുന്നു

  • @santharajendran305
    @santharajendran305 4 месяца назад +2

    ,,🙏🙏

  • @mastertechmlp
    @mastertechmlp 9 месяцев назад +2

    Thank you ❤❤❤

  • @radhakrishna-mg9kl
    @radhakrishna-mg9kl 4 месяца назад +1

    🌹🙏🏻

  • @enigmas5441
    @enigmas5441 7 месяцев назад +1

    🙏🙏

  • @minit464
    @minit464 9 месяцев назад +1

    JaiGuru!

  • @subhadradevi5408
    @subhadradevi5408 9 месяцев назад +1

    തരം താഴ്ത്തൽ അല്ല ചുരുക്കൽ ആണ് അങ്ങനെ പറയുക

  • @ha094
    @ha094 7 месяцев назад +2

    ആത്മീയതയെന്താണെന്ന് അറിയാൻ താല്പര്യമുള്ളവർ ഈ പുസ്തകങ്ങൾ വായിക്കുക.
    1. ശ്രീ യോഗാനന്ദയുടെ ഒരു “യോഗിയുടെ ആത്മകഥ”
    2. Living with Himalayan masters by Sri Swami Rama
    3. Walking with a Himalayan master by Dr. Justin O Brien
    4. Apprenticed to a Himalayan Master by Sri M
    5. Many Lives Many masters By Dr, Brian Weiss
    6. Whom am I? by Sri Ramana Maharshi

  • @RaveendranathaKurup
    @RaveendranathaKurup 5 месяцев назад +1

    Madam from where this Malayalam edition available

    • @LGMotivationandDivineMalayalam
      @LGMotivationandDivineMalayalam  5 месяцев назад

      www.google.com/url?sa=t&source=web&rct=j&opi=89978449&url=www.asadbookcentre.com/books/oru-yogiyute-atmakatha--64485&ved=2ahUKEwj01tDbv_WEAxUw9AIHHXuUCR0QFnoECBkQAQ&usg=AOvVaw1DNkJ5Qkx1iRI-2BMblFnG

    • @LGMotivationandDivineMalayalam
      @LGMotivationandDivineMalayalam  5 месяцев назад

      Amazon il out of stock aanu
      ഈ link try ചെയ്തു നോക്കൂ

    • @LGMotivationandDivineMalayalam
      @LGMotivationandDivineMalayalam  5 месяцев назад

      www.google.com/url?sa=t&source=web&rct=j&opi=89978449&url=www.asadbookcentre.com/books/oru-yogiyute-atmakatha--64485&ved=2ahUKEwj01tDbv_WEAxUw9AIHHXuUCR0QFnoECBkQAQ&usg=AOvVaw1DNkJ5Qkx1iRI-2BMblFnG

  • @jishnu.ambakkatt
    @jishnu.ambakkatt 10 месяцев назад +2

    എനിക്ക് ഈ പുസ്തകം വായിച്ചിട്ട് പ്രത്യേകിച്ച് ഒന്നും തോന്നിയില്ലല്ലോ... ഇനി ഞാൻ വായിച്ചത് ശരിയായ രീതിയിൽ അല്ലേ 🤔

    • @sarasammadevakaran1032
      @sarasammadevakaran1032 8 месяцев назад +1

      ശ്രീ എം ന്റെ ഒരു ഹിമാലയൻ യോഗി യുടെ ആൽമകഥ ആദ്യം വായിച്ചിട്ടു ഈ പുണ്യ ഗ്രന്ഥം വായിക്കുക. അപ്പോൾ മനസ്സിലാകും

    • @grachellegrachelle4781
      @grachellegrachelle4781 6 месяцев назад

      വീണ്ടും വീണ്ടും വായിക്കു. ഓരോ പ്രാവശ്യം വായിക്കുമ്പോളും കൂടുതൽ കൂടുതൽ അറിവ് കിട്ടും. നിരാശ വേണ്ട.

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 4 месяца назад

    But guru? 👉krsna? 🙏🏃

  • @balachandrannairs7964
    @balachandrannairs7964 3 месяца назад

    ഞാൻ 10 വർഷ൦ മുൻപു൦ വായിച്ചപ്പോൾ നേരത്തേ കണ്ടെത്താൻ കഴിയാത്തതിൽ ദുഖവു൦ തോന്നി ഇതിനടുത്തു വരുന്നതാണ് സ്വാമി രാമയുടെ പുസ്കക൦

  • @jinomoljinomol1681
    @jinomoljinomol1681 4 месяца назад +2

    നനനായിരിക്കുന്നു