ലെന Autobiography of GOD | Actress Lena's viral interview | Malayalam News | Sunitha Devadas
HTML-код
- Опубликовано: 10 фев 2025
- Tags
'ദ ഓട്ടോബയോഗ്രഫി ഓഫ് ഗോഡ് ' Autobiography of GOD
#lena #interview #latestnews #book
#malayalamnewslive #malayalamnews #news #sunithadevadas
_______________________________________________________________
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
_____________________________________________________________
ഈ രണ്ടു അൽപ ബുദ്ധികളും. വിഷയത്തിന്റെ.... Deep അറിയാതെയാണ്... സംസാരിക്കുന്നതു....... പലരുടെയും..... അനുഭവങ്ങൾ ഉണ്ടല്ലോ നമ്മുടെ മുന്നിൽ.....
😊
അച്ചോടാ...
ലെന യുടെഅനുഭവം ആണ് പറഞ്ഞത് ഇതു പോലെ അനുഭവം ഉണ്ടാകാറുണ്ട് ഇതു മനസിൽ ആകണം എങ്കിൽ ലെന പറയണത് പോലെ അവനവനെ അറിയാൻ ശ്രമിക്കണം
Dr.Devi, തൻ്റെ ഫീൽഡിൽ നല്ല അറിവുള്ള വ്യക്തിയാണ്. എന്നാലും, ഈ debate കണ്ടപ്പോൾ, ലെന യോട് ഇവർക്ക് രണ്ടു പേർക്കും എന്തോ പക ഉള്ളത് പോലെ തോന്നിക്കുന്നവിധമായിരുന്നു. ലെന പറയുന്നതിൻ്റെ ഒരു വശം മാത്രമേ കാണുന്നുള്ളൂ.
Paavaghale chooshnam cheyyathe jeevikuka ath maaram.
സ്ത്യം.....😅
Yes
Correct.... I too felt it from the beginning.May be she's jealous
Illathathu parayumbl ellarum vizhungillalooo.prathikarikyum
ലെന പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചു ചിന്തിക്കേണ്ടതാണ് ...കോളസ്ട്രോളിന്റെയും ഷുഗറിന്റെയുമൊക്കെ ബോർഡർ ലൈൻ ആരാണ് തീരുമാനിക്കുന്നത് .....അത് മാറ്റുന്നതാരാണ് ....230 യിൽ നിന്നു 190 യിലേക്ക് ബോർഡർ ലൈൻ മാറ്റുന്നതോടെ എത്ര കോടി മനുഷ്യർ രോഗികളായി മാറ്റപ്പെടുകയും രോഗമില്ലാതെ തന്നെ മരുന്നു കഴിക്കാൻ നിര്ബന്ധിതരാക്കപ്പെടുകയും ചെയ്യുകയും മരുന്നു ജീവിതത്തിന്റെ ഭാഗമാവുകയും അതിന്റെ സൈഡ് എഫക്ടുകൾ അവരെ മറ്റു രോഗങ്ങളിലേക്കു നയിക്കുകയും ചെയ്തേക്കാം ....ഇവിടെ വേൾഡ് ഡ്രഗ് മാഫിയയുടെ ഇൻവോൾവ്മെന്റ് ന്യായമായും സംശയിക്കപ്പെടേണ്ടതല്ലേ ....
ലോകത്തിലെ വലിയ മാഫിയ സംഘങ്ങളിൽ ഡ്രഗ് മാഫിയക്കും അവയവദാന മാഫിയക്കും സൂപ്പർ സ്പെഷ്യലിറ്റി ഹോസ്പിറ്റലുകളുടെ കച്ചവട താല്പര്യങ്ങൾക്കുമൊക്കെയുള്ള പങ്ക് നമുക്ക് തള്ളി കളയാൻ ആകുമോ .....
ലെന പറയുന്ന ഭൂരിഭാഗം കാര്യങ്ങളോടും ഞാൻ യോജിക്കുന്നില്ലെങ്കിലും ഈയൊരു കാര്യത്തെ കുറിച്ചു ഞാൻ ആശങ്കപ്പെടുന്നു .....
ലെനയെയും പറയുന്ന കാര്യങ്ങളെയും കുറിച് ആദ്യം പഠിച്ചു മനസിലാക്കാൻ ശ്രമിക്ക്. അല്ലാതെ വെറുതെ.... 😌😌
ലെന പറയുന്നത് നൂറു ശതമാനം ശരിയായ കാര്യങ്ങൾ ആണ്. പലർക്കും പല ഘട്ടങ്ങളിലായെങ്കിലും അതു മനസ്സിലാക്കാൻ സാധിച്ചേക്കും. മുൻ ധാരണയോടു കൂടി അവരെ സമീപിക്കാതിരിക്കു
നിങ്ങൾ psychology, psychiatri എന്ന് പറയുന്നില്ലേ അത് നിങ്ങളുടെ ശരിയായിരിക്കും ലെന പറഞ്ഞത് ലനയുടെ ശരിയാണ് "ധ്യാനിച്ചില്ലെങ്കിൽ മനുനുഷ്യൻ ചിത്തബ്രമം വരും" psychiatri medicine slow deth ആണ് കഴിയുമെങ്കിൽ kazikaruth kazich തുടങ്ങിയാൽ നിർത്താൻ പറ്റില്ല ഒരുപാട് side effect ആണ് suddenly stop cheyyan പറ്റില്ല........................ ലെന mam ഞാൻ life ഡിപ്രെഷൻ മുമ്പേ ധ്യനത്തെ അറിഞ്ഞെങ്കിൽ ഞാൻ ഇ മരുന്നിനു addict ആവില്ലായിരുന്നു priscription ezudhunna dr polum ariyilla edh engane effect cheyyum എന്ന്
njanum depression pala thavana marunneduthittulla aala . marunn kazhich veetile kuttikalde karyam polum neranvannam nokan pattilla chathujeevikunnapoleya medicine niruthiyal active aakum . e medicine nallathanankil abroad dr orikal ezhuthaya marunn otta time pharmacy tharullu avar aa discription thirichu tharilla ath koduthal pharmacy pootendivarumennu anubavam und. njan medicine niruthi 6 month aayi meditation follow cheyyunu very happy.
What Lena told is correct, this two ladies want to support pharma
@@Aamy444 yes😌
Those who criticize Lena please read the book (“Many lives many masters.”)by Dr. Brian Weiss. He is a famous US based psychiatrist who did lots of research in his own patients using past life regressions.Only people with certain awareness can understand what Lena says. She is an evolved soul.
well said.. n what you mentioned here is very true..
Both of you are fools, you know nothing about what she says
വിഡിയോയ്ക്കു നന്ദി, ഇപ്പോഴാണ് മനസിലായത്.
എന്താണ് ചിലർക്ക് ലെനയോട് എതിർപ്പ് വരാനുള്ള യഥാർത്ഥ കാരണമെന്ന്..
ലെന ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഇവിടെ ഉത്തരം കിട്ടിയിട്ടില്ല.
Yes😂
👍
😂😂😂
ലെന പറയുന്ന കാര്യങ്ങൾ കേൾക്കുന്നവർക്ക് മനസ്സിലാകുന്നവിധത്തിൽ ആണ്. നിങ്ങൾ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല. അസൂയ ആണോ
Lena said correctly... only 5℅ will get it... 👍
ഇത് കണ്ടപ്പോൾ, ആരിൽ നിന്നോ എന്തൊകിട്ടിയപ്പൊ ദേവിയും സുനിതയും കഷ്ടപ്പെട്ട് ലെനയെ താഴ്ത്തികെട്ടാൻ ശ്രമിക്കുന്ന പോലെയുണ്ട്.
പരിഹസിച്ചു തഴയുന്നവർ ചില സത്യങ്ങൾ അറിയാതെ പോകുന്നു...
അജ്ഞതയാവാം കാര്യം ......👈🏻👈🏻
ലെന പറഞ്ഞത് ഫിലോസഫി ആണ് അങ്ങനെ വരുമ്പോൾ നിങ്ങൾ എന്തിനാണ് ഇവരെ പോലെ ഉള്ളവരുടെ അഭിപ്രായം ചോദിക്കുന്നതെന്നെ
നിങ്ങൾ ഒരു philosopher നോട് ചോദിക്ക് ഇതൊക്കെ ശെരിയാണോന്
സൈക്കോളജിസ്റ്റിനോ psychartistno ithil roll ഇല്ലന്ന് ആദ്യം മനസിലാക്കു
അവർ (devi) തന്നെ പറയുന്നു അവർക്കു പലതു മനസ്സിലാകുന്നില്ല എന്നു ഇതിനെ കുറിച്ച് അറിവില്ലാത്ത ഒരാൾക്ക് ഇങ്ങനെ പറയാൻ എന്ത് അധികാരം
Yes👍
രോഗം വന്നാൽ ചികിൽസിക്കുക. കൃത്യമായി മരുന്നു കഴിക്കുക.
വിശ്വാസ പ്രകാരം പ്രാർത്ഥിക്കുക.
ഇത് എന്റെ സൈക്കോളജി. 🤣
💯%
Athu jaanum serivaykkunnu. Ende neighborhood il oru cheruppakkaran medicine edukkatge, even serous condition il hospital kondupovathe vishwasathindeperil veetukaru irunnittu by evening aalu marichupoy. So, it's always good to take medicine when it is necessary enne enikkum parayanullu
ഈ സ്ത്രീ രത്നങ്ങൾ ലെനയുടെ വാക്കുകൾ മനസ്സിലാക്കാൻ സാധിക്കാതെ നടത്തുന്ന വിവരക്കെടുകൾ ചിലർക്ക് confusion ഉണ്ടാക്കാമെങ്കിലും, സത്യത്തിന്റെ മാർഗത്തിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് ലെന പറയുന്നത് മനസ്സിലാകും.
സ്ത്രീ രത്നങ്ങൾ ആയി മാറേണ്ട ആളുകളെ കൂതറകൾ ആക്കി മാറുന്ന ഇടത് സർക്കാറിന്റെ മാജിക് ശബരിമലയിൽ കുറെ കണ്ടത് കൊണ്ട്, ഡോക്ടറുടെ വാക്കുകൾ ഞെട്ടൽ ഉണ്ടാക്കുന്നില്ല. ഇടത് സർക്കാരിന് സ്തുതി
ഇത് കേൾക്കുന്നവരും നിഷ്പക്ഷമായി സ്വന്തം ബുദ്ധി കൊണ്ട് ചിന്തിക്കുകയും ചെയ്യുന്ന എല്ലാ മനുഷ്യർക്കും ഒരു പുനർ ചിന്തനം ആവശ്യമായിരിക്കുന്നു എന്ന് ഈ സംഭാഷണങ്ങളിൽ നിന്നും വളരെ വ്യക്തമാണ്. ലെനക്കെതിരായി പറയുന്ന ഡോക്ടർക്കും സുവ്യക്തമായ മറുപടി പറയാൻ കഴിയുന്നില്ല എന്ന് ഈ ചർച്ചയിൽ നിന്നും ഈ ചർച്ച കേൾക്കുന്നവർക്ക് മനസ്സിലാക്കാൻ കഴിയും.
ഏതായാലും ഇത് കേൾക്കുന്ന എല്ലാവരും ഈ കാലത്തെ ചികിത്സയുടെ കാര്യത്തിൽ പ്രത്യേകിച്ചും അവരവരുടെ സ്വന്തം ബുദ്ധി കൂടി ഉപയോഗിച്ചു കൊണ്ടല്ലാതെ ഒരു തീരുമാനവും എടുക്കരുത് എന്ന് മാത്രമേ എനിക്ക് പറയാനുള്ളൂ.....
അതെന്നെ .ഇവർ ഉരുണ്ട് കളിക്കുന്നു😂
Purposefully degrading conversation both of them has no idea what they say.what told was 90 percentage fact.😂
Excellent opinions
ധ്യാനം ചെയ്താൽ തീരാത്തതായി ഒന്നുമില്ല മകളെ..പുതു തലമുറ അന്വേഷിക്കാതെ പോയ പല കാര്യങ്ങളും ഉണ്ട്.
Lena സംസാരിക്കുന്നത് എത്ര clear ആയിട്ടാണ്!
ഇവർക്ക് ഒന്നും മനസ്സിലായില്ല.ശ്രമിക്കുന്നുമില്ല.ലെനയെ കുറച്ചു കാണാൻ നോക്കേണ്ട.അവർ അറിവ് കൊണ്ട് നിങ്ങളെക്കാൾ ഉയരെ ആണ്.
I don’t care whether lena is clinical psychologist or not but can say that taking anti anxiety or antidepressant for a long term Will definitely lead to drug dependence eg benzodiazepine/anxiolytic drug dependence which is not good at all. It’s a fact. In that case if someone can get an anxious-free mind through the meditation or the techniques which Lena says then what’s wrong in that…..if someone can heal their mind without all these drugs that’s is much better naa…..just don’t understand why the drug lobby is too frustrated this much. Unwanted discussion. Even Lena says This book is not a mandatory for all if you want u can read if don’t want don’t read…….these type of discussions are unnecessary ladies. It’s just…..kind of gossiping.
Yes😀
ഡോക്ടർക്കു അനുഭവ സമ്പത്ത് ഇല്ല.... വേറെ ആരെയും സുനിതക്കു കിട്ടിയില്ലേ.... Experianced ആയ oru സൈക്യാട്രിസ്റ്റിനെ... വിളിക്കാമാ യിരുന്നില്ലേ....
ഷുഗർ കൊളെസ്ട്രോൾ ഇവയുടെ ബോർഡർ ലൈൻ എങ്ങനെ മാറി എന്ന് എന്തുകൊണ്ട് ഡോക്ടർ പറയുന്നില്ല 🤔. മരുന്നു മാഫിയയെ പിണക്കണ്ട എന്ന് കരുതി ആണോ? 🤔
ഒരു ലെന കാരണം ഒരുപാട് പേരുടെ ആസനത്തിൽ പുക വന്നു തുടങ്ങി. ദേ അൽപ്പ ക്ഞാനികൾ അങ്കലാപ്പിൽ.
Sugar, cholesterol borderlines are controlled by pharma companies. As a pharmacist I agree with Lena (only that statement 😎)
Very true
അപ്പോൾ എത്രയാണ് border line 🤔enikku 280 ആയിരുന്നു കൊളെസ്ട്രോള്, ക്ഷീണവും ശാസമുട്ടലും shoulderinokke പൈൻ വന്നു check ചെയ്താപ്പഴാ അറിഞ്ഞേ,ഞാൻ tab kazhichu 15 daysil 170 ayi ഇപ്പോൾ കഴിക്കുന്നില്ല...
Dr Brian Weiss ,American psychiatrist wrote about past life regression and he wrote a book named many lives many master and in this books says about past life .. please do a comment about it
മരുന്ന് കമ്പനി ഭയങ്കര സംഭവം ആണ്. കോഴ, യൂറോപ്യൻ, സൗത്ത് ആഫ്രിക്കൻ സഫാരി ഞാൻ കുറേ കണ്ടതാ. Dr. K. Pradeep kumar. MD. Gen. Med.
സൈയാട്രിക് മരുന്ന് എന്താ ചെയ്യുന്നത്? രോഗിയെ ഒച്ചപ്പാട് ഇല്ലാതാക്കും. ക്വാളിറ്റി ഓഫ് ലൈഫ് മെച്ചപ്പെടുത്തില്ല, കേട്ടോ.
Dr. K. Pradeep kumar. MD. Gen. Med.
Half cooked ? Clear it dr??വിരോധം ഉണ്ടോ എന്ന് ഇല്ലയോ എന്നും പ്രൂഫ് വെച്ച് പറയൂ.എതിരാളി ആകാൻ ഇവർ ആരു.നിങൾ പ്രൂഫ് veykku 😅
Dr. Sowmyaja is afraid if she will lose her job. That’s it
Correct...
Lena is a great spiritual person for me .. she may give emotional support to millions in future.. don’t simply underestimate someone who committed to spiritual life and more.
Yes👍
ലെ നജി ആത്മീയതയുടെ ഉന്നതിയിലെത്തിയ വ്യക്തിയാണ്. അവർ നെഗറ്റീവായയല്ല അവരുടെ മാറ്റം തെറ്റി ധരിച്ച് വീട്ടുകാരാണ് അവരെ ഹോസ്പിറ്റലിൽ കൊണ്ടുപോയത് പഠിച്ചതു കൊണ്ടോ ഡോക്ടറായതു കൊണ്ടോ ആത്മീയതയുടെ അറിവ് കിട്ടില്ല ലെന ജി യെ കീറിമുറി മുറിക്കേണ്ട അത് ശൂന്യതയിൽ നിന്ന് വരേണ്ടതാണ് ആ ശൂന്യത അവർക്ക് കിട്ടി നിങ്ങൾക്ക് ഇനിയും ജന്മങ്ങൾ വേണം അവരുടെ അറിവിന്റടുതെത്താൻ
M Phil. is not a must to become a clinical psychologist. What Lena is talking is the latest approach to mental illnesses. Dr. Devi need to update her knowledge. Using medicines should be the LAST step. Nobody is going to stop the medicines without talking to the doctors. Shame on Dr.Devi for not able to understand the latest treatment approaches.
നല്ല സംഘിണി അവനുള്ള ആദ്യ പടിയാണ്.. 😁
Bjp ൽ ഒരു സീറ്റ് ഏതായാലും ഉറപ്പ്
നല്ലസംഘിണി അങ്ങനെ ഒന്നുമില്ല
ബോധമില്ലാത്ത ഒറ്റ കാരണം കൊണ്ട് സംഘിണി മുദ്ര കുത്തരുത് ബ്രോ... കഷ്ടം ആണ് 😅
ചാണകത്തിൽ എന്ത് നല്ലത്, ചീത്ത?
ആണോ ഉടൻ തന്നെ സൈക്യാട്രി ട്രീറ്റ്മെന്റ് എടുക്കുക,ഇവൾ സുനിത ദേവദാസിനും കൂടി പറയൂ,കാര്യങ്ങൾ എല്ലാം രാഷ്ട്രീയ ദൃശ്യത്തിൽ കൂടി കാണുന്നവർക്ക് അത്യാവശ്യമാണ്......പോകൂ വേഗം സമയം കളയേണ്ട...
ലെനയുടെ ഒരു കാര്യം 😂😂
ലെനയുടെ വിശ്യഗുരു കേരളത്തിന്റെ സ്വന്തം ആന കൊമ്പ് പ്രേമിയും 😂😂
Aa vyakthi phylosophy paranju caa thurannalu vamban mandatharam aayitte thonniyittulla.
Mohanlal ഉം ലെനയേപ്പോലെ ദൈവത്തേയും അന്ധവിശ്വാസങ്ങളേയും കൂട്ടുപിടിച്ച് മണ്ടത്തരങ്ങൾ പറയും.
ശ്രീനിവാസനും ഇതുപോലെയാണ്
ഏതായാലും tv കള്ളൻ ഞൊണ്ടിക്കാലൻ അല്ലല്ലോ 🤣
@@Speakwell1970അപ്പൊ കാന്തപുരവും m m അക്ബറും ഒക്കെയോ?
@ @thealchemist9504. Sadguru viswakuru Sri sri Ravi Chankaran. Nammude dinkan ravichandran angineyumundallo
Dr.Devi is actually giving quite wrong messages. Lena was never minimizing the problems. She was stressing the importance of stabilization of MIND. That is the ideal approach to deal with problems like Suicidal tendency. I am surprised how this Dr.Devi fails to understand even the basic principles of approach to mental illnesses. Anti psychotic medications have significant toxicities.
Her intention is pure,you need to go through certain experience to understand her.ignorance is also bliss,
👍
RCI certification is not essential to practice! RCI certification is meant for practising with people with special needs! Kindly clarify that! RCI maintains the Central Rehabilitation Register of all qualified professionals who work in the field of rehabilitation and special education. A person with an MA in psychology from IGNOU is eligible for RCI (Rehabilitation Council of India) registration. So an MPhil is not essential to be a clinical psychologist. Moreover under NEP MPhil is to be discontinued! Does that mean that no one can become clinical psychologist after the implementation of NEP?
ലെന, ഈ ഡോക്ടറു ടെ വിശദീകരണതോടെ "കിളി പോയ ക്ലിനിക്കൽ സൈക്കോളജിസ്റ്" ആയി മാറി! നല്ലൊരു നടി ആയിരുന്നു, പക്ഷെ ഇപ്പോൾ മൂലക്കിരുന്ന മഴു എടുത്തു അറിയാതെ സ്വന്തം കാലിലിട്ടു, പാവം!😄😄😄😄😄😄😄
Dr. Devi and Sunitha is creating false narrative about Lenaa and Medicine usage, at least three times in the Interview Lenaa has stated Patients need to consult their doctors on usage of medicines, and Lenaa also stated in that she had quoted same in the book too about consulting Doctors on usage of medicines....
Lena clearly told her mission is to fight against pharma field, this will effect many business mafia (medical). So നല്ല രീതിയിൽ മുളയിലെ നുള്ളിക്കളയാനുള്ള ശ്രമം.....nothingelse!!
പിന്നെ ഈ psychiatrist n psychological വിഭാവങ്ങൾ ഒന്ന് പച്ച പിടിച്ചു വരികയാണ്, അപ്പോൾ ആണ് ഈ പ്രസ്താവനകൾ, പിന്നെ ഇത് പോലെ പ്രതികരിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ....
ലന പറയുന്നത് 95%വും ശരിയാണ്
Get a help!
പൊട്ടത്തരം ആണ് പറയുന്നത്. അതും സൈക്കോളജി പിജി ഉണ്ട് എന്ന് പറയുന്ന ഒരാള്. സൈക്കോളജി യുടെ അടിസ്ഥാന പാഠങ്ങൾ എങ്കിലും അറിയുന്നവർ ഇത്തരത്തിൽ പറയില്ല.
Neeyum majaic mushroom kazhicho? 😅😅😅
Yes
അവർ പറയുന്നതിൽ,തെറ്റായ അഞ്ച് ശതമാനം എന്ന് നിങ്ങൾക്ക് തോന്നിയതു ഏതൊക്കെയാണെന്ന് പറയാമോ..?😃
Dr. B. M. Hegde യുടെ വീഡിയോ കാനുന്നവർ, ലെന പറഞ്ഞതിനോട് യോജിക്കുക തന്നെ ചെയ്യും.
Koppanu!
Yes
Border line മാറ്റുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം. അതിൽ ഈ ഡോക്ടർ പോലും വ്യക്തമായി മറുപടി പറയാതെ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്നു. അതിൽ ഒരു ബിസിനസ് താൽപര്യം ഒളിച്ച് വെയ്കുന്നോ എന്ന് സംശയിക്കുന്നു. ഈ പ്രശ്നം ലന അല്ല ആദ്യം പറഞ്ഞത്. കുറെ കാലം ആയി കുറെ പേര് പറയുന്നു. എന്നിട്ടും ഇതിനെ കുറിച്ച് അറിയില്ല എന്ന് പറയുന്നതിൽ എന്തോ അപാകത കാണുന്നു
അതെ ബോർഡർലൈൻ മാറിയതിനെക്കുറിച്ച് ഡോക്ടർ വ്യക്തമാക്കിയില്ല
മെഡിക്കൽ ഡോക്ടർ അല്ല
ഡോ അഗസ്റ്റസ് മോറിസ് വീഡിയോ കണ്ടാൽ മതി.
Simply creating a video to blame Lena, that’s all.
സുനിത ഒരു സംഭവം തന്നെ 🌹🌹🌹ഞാൻ നമ്മുടെ ബാച്ച്ലേഴ്‌സ് റൂമിൽ നിന്നും എപ്പോളും പറയാറുള്ളത് സുനിതയുടെ പല കാര്യങ്ങളിലും ഉള്ള വിവരങ്ങളാണ്.. ലസിത പാലക്കലിനെ പോലെ വിവരം ഇല്ലാത്ത ആളെല്ല സുനിത എന്ന്.. നിങ്ങളുടെ ധൈര്യവും തന്റെടവും എന്നും തുടർന്നും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🌹🌹🌹
സുനിത ഞങ്ങൾ കിട്ടേണ്ടിയിരുന്ന ഒരു അമ്മയെ കൂടിനഷ്ടപെടുത്തി😂
ഒരു അപ്പൻ ഉയർന്നു വരുന്നുണ്ട് സ്ത്രീകളെ മാത്രം മാറോടു ചേർക്കുന്ന ഒരു അപ്പൻ
@@johnxavier5842 😀
@@johnxavier5842 😂😂
😂😂
*You mean Junior Sudhamani?*
ഞാൻ ലെനയോടപ്പം , ആധികാരികത ലെനക്കാണ് കൂടുതൽ , ബുക്കിൽ പഠിച്ചത് ഉരുവിടാൻ ഒരു കമ്പ്യൂട്ടർ മതി . ലെന അങ്ങനെ ആണെന്ന് തോന്നുന്നില്ല .
നിങ്ങൾ നിങ്ങൾക്ക് അറിയുന്നത് പറയുന്നു. ലെന ലെനയ്ക്ക് അറിയുന്നതു പറയുന്നു.
Exactly
ലെന ഒരു മാനസികരോഗി ആണ്.. നല്ല ചികത്സ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. പിടിച്ചു അഡ്മിറ്റ് ചെയ്തില്ലകിൽ സമൂഹത്തിൽ ഇത് ദോഷം ചെയ്യും...ഒന്നുകിൽ ഉടായിപ്പ്, അല്ലങ്കിൽ ബുക്ക് വിക്കാൻ ഉള്ള സൂത്രം, ഇല്ലങ്കിൽ വട്ട്.. അവളെ അറസ്റ്റ് ചെയ്തു, ചോദ്യം ചെയുമ്പോൾ അറിയാം.. പഠിപ്പ് എന്താണ് എന്ന്... മനുഷ്യരുടെ ഇഷ്ട്ടം, അവരോടുള്ള ഒരു ഇഷ്ട്ടം മൊത്തം പോയി കിട്ടി...
ഡോ.ദേവി സൗമ്യജയുടെ നിരീക്ഷണങ്ങളെ ,ഒരു സാധാരണക്കാരനായ വ്യക്തിയുടെ നിരീക്ഷണമെന്ന നിലയിലുള്ള എന്റെ കാഴ്ചപ്പാടിൽ ഒന്നൊഴികെ ബാക്കിയെല്ലാം സ്വീകാര്യമാണ്.രോഗം ആർക്കും പലകാരണങ്ങൾ കൊണ്ടും വരാവുന്നതേയുള്ളു.നിസ്സാരമായതുമുതൽ ഗൗരവതരമായതുവരേയും ,ഹ്രസ്വകാല ചികിത്സ മാത്രം ആവശ്യമുള്ളതും ദീർഘകാലം ചികിത്സ ആവശ്യമുള്ളതും ആയുഷ്കാലം മുഴുവനായും ചികിത്സ തുടരേണ്ടതും ആയിട്ടുള്ള പലതരം രോഗാവസ്ഥകളും ഉണ്ടെന്നുള്ളതും യാഥാർത്ഥ്യമാണ്. അതുപോലെ ചിലതരം സാഹചര്യജന്യമായതും ചികിത്സ അത്യാവശ്യമല്ലാത്തതുമായ നമ്മുടെ ശരീരത്തിന്റെ പ്രതിരോധശേഷികോണ്ട് താനേ മാറുന്ന അവസ്ഥകളും ഉണ്ടാവാറുണ്ട്.പക്ഷേ ഇതൊന്നുമല്ല എന്റെ വിയോജിപ്പിന്റെയും സംശയത്തിന്റേയും കാര്യം.രോഗികളെ ചികിത്സിക്കാൻ യോഗ്യത നേടിയ, അഥോറിറ്റിയുടെ അംഗീകാരമുള്ള ഒരു ഡോക്ടർ തന്റെ സാധാരണ രോഗികൾക്ക് തന്റെ ചികിത്സയിലൂടെ സൗഖ്യം പ്രാപിപ്പിച്ച ഒരു ഡോക്ടർക്ക് യാദൃശ്ചികമായി തന്റെ രോഗിയുടെ അതേ രോഗം വന്നാൽ സ്വയം ചികിത്സിക്കാതെ വേറൊരു ഡോക്ടറുടെ ചികിത്സതേടുകയെന്നാൽ, അതിന്റെ കാരണമാണ് മനസ്സിലാവാത്തത്. എന്തുകൊണ്ടും രോഗിക്കല്ലെ തന്റെ രോഗാവസ്ഥയും അതിന്റെ കാഠിന്യവും അപ്പോഴത്തെ അവസ്ഥയും അനുഭവപ്പെടുന്ന എല്ലാബുദ്ധിമുട്ടുകളും അറിയുന്നത്.പ്രത്യേകിച്ചും ഒരു ഡോക്ടർ കൂടിയായ രോഗിക്ക്.അപ്പോൾ അപ്പോഴത്തെ തന്റെ എല്ലാവിധ ശാരീരികാവസ്ഥയും ഏറ്റവും കൂടുതലറിഞ്ഞുകൊണ്ട് ശരിയായി ചികിത്സിക്കാൻ അവനവന്റെ അറിവുകളല്ലെ ഉത്തമം.നാട്ടിൽ അറിയപ്പെടുന്ന ഒരാശാരി തന്റെ വീട്ടിലേക്കുള്ള ഫർണിച്ചറുകൾ താനുണ്ടാക്കാതെ മറ്റൊരാശാരിയേക്കൊണ്ട് ഉണ്ടാക്കിക്കുന്നതുപോലെയല്ലെ അത്.തന്റെ ശരീരത്തിനുള്ള ചികിത്സക്ക് തന്റെ തന്നെ നിഗമനങ്ങളിലും അനുഭവങ്ങളിലും വിശ്വാസമില്ലാത്തതല്ലെ അങ്ങിനെ ചെയ്യേണ്ടിവരാനുള്ള കാരണമാവുന്നത്.തന്റെ രോഗത്തേയും അവസ്ഥയേയും അതിനുള്ള ചികിത്സിക്കുള്ള തന്റെ തീരുമാനങ്ങളേയും വിശ്വാസമില്ലെന്നുവരികയോ ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടാവുകയോ ചെയ്യുന്നു എന്നുമല്ലെ അവിടെ വരുന്നത്.
സതത്തിൽ നിങ്ങൾ ഒരു ബുദ്ധിശൂന്യനാണ് ഒരു ഡോക്ടർ ആക്സിഡൻ്റ പറ്റിക്കു ബോധാവസ്ഥയിലും അനങ്ങാൻ കഴിയാത്ത അവസ്ഥയിലും അല്ലെങ്കിൽ വലിയ ഒരു രോഗത്തിൻ്റെ പിടിയിലും ആയാൽ ആ ഡോക്ടർക്ക് സ്വയം ചികിൽസിക്കാൻ പറ്റുമോ. മനുഷ്യനല്ലെ ഇതൊന്നും വന്നു കൂടായ്ക ഇല്ലല്ലോ. കഷ്ടം തന്നെ തലയിൽ കളിമണ്ണാണോ എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇതാ..... എല്ലാവരും കണ്ടോ.
@@jameelak3046 ജമീല എന്ന് അഡ്രസിൽ കാണുന്നത് നിങ്ങളുടെ യഥാർത്ഥ പേരാണെന്ന് കരുതുന്നു.ഏതായാലും ശരി ജമീലയുടെ അഭിപ്രായം ഞാൻ സ്വീകരിക്കുന്നു.ബുദ്ധിശൂന്യത കാണുന്നുണ്ട് മറുപടിയിൽ.രോഗവും ആക്സിഡന്റും ഒന്നാണെന്ന് ഞാൻ പഠിച്ചിട്ടോ മനസ്സിലാക്കിയിട്ടോ ഇല്ലായിരുന്നു ജമീല.അതെന്റെ തെറ്റു തന്നെ .തിരുത്തിത്തന്നതിന് നന്ദി.ഞാനതാണ് രോഗം എന്നും രോഗി എന്നും പ്രയോഗിച്ചത്.പിന്നെ ഒരു ഡോക്ടറുടെ അടുക്കൽ ചികിത്സക്കായി വരുന്നത് മൊത്തം ആക്സിഡന്റ് കേസായിരിക്കുമെന്നും ഞാൻ തിരിച്ചറിയാതെ പോയി. സോറി.എനിക്ക് താങ്കളുടെ ബുദ്ധിയിൽ നിന്നും കുറച്ചു ബുദ്ധി കടമായിത്തരുമോ. എന്തായാലും എന്റെ ബുദ്ധിശൂന്യത കണ്ടുപിടിച്ച് എനിക്കത് പറഞ്ഞു തന്നതിന് നന്ദി. ഇതേ ബുദ്ധിതന്നെയാണോ എല്ലാ രംഗങ്ങളിലും പ്രകടിപ്പിക്കാറുള്ളത്.
കഷ്ടം ഇത്രയും ചീപ്പ് ആവരുത്. ഡോ. ദേവിയും സുനിതയും😮
നിങ്ങൾ ലെനയെ criticis ചെയ്യുന്നതുപോലെ ലെനയ്ക്ക് അവനവന്റെ അനുഭവവും അഭിപ്രായവും തുറന്നു പറയാനുള്ള അവകാശമുണ്ടെന്ന് നിങ്ങൾ വിചാരിക്കുക...... ഇടതുപക്ഷ അനുഭാവിയായ നിങ്ങൾക്ക് ജനാധിപത്യത്തിൽ വിശ്വസിക്കാൻ കഴിയാത്തത് മനസ്സിലാക്കാൻ പറ്റുന്നതേയുള്ളൂ..... എന്റെ Comment ലെനയുടെ ബുക്കിന്റെ പ്രചരണത്തിനു വേണ്ടി......Dr. Devi ക്ക് ഒരു അസുഖത്തിന് പോലും കൃത്യമായ ഉത്തരം തരാൻ സാധിക്കുന്നില്ല എന്നുള്ളത് ശ്രദ്ധിക്കേണ്ടതാണ്....
What Lena said about the boarderline is correct.
അല്ല പലചോദ്യങ്ങൾക്കും ഈ ഡോക്ടർ ആണല്ലോ ഒഴിഞ്ഞു മാറുന്നത്!! 1. ഒരു തവണ കഴിച്ചു തുടങ്ങിയാൽ തുടരേണ്ടി വരുമോ എന്ന ചോദ്യം!!?
2. ബോർഡർ ചെയ്ത കാര്യം?!
3.ലന പറഞ്ഞത് ഞാൻ ക്ലിനിക്കൽ സൈക്കോളജിസ്റ് ആയതു കൊണ്ടാണ് കഞ്ചാവടിച്ചു വട്ടായത് എന്നാണ്😂😂, ആ പുസ്തകം വായിക്കാതെ അതിന്റെ പ്രമോഷന് വേണ്ടി എന്നൊക്കെ പറഞ്ഞാൽ...... 😢😢,
റോസ്‌റ്റിംഗ് കുറച്ചു കൂടി മെച്ചമാകാൻ ഉണ്ട്.
Yes, it feels like she is showing her grudges and revenge towards Lena. That Dr. need not talk like insulting an individual lena. She has enough book of Osho, so no need of reading this.
കഴിഞ്ഞ ജന്മം ആരായിരുന്നു എന്ന് lenakku അറിയാം പക്ഷെ ഈ ജന്മം താൻ ക്ലിനിക്കൽ psychologist അല്ല എന്ന കാര്യം ലെനയ്ക്ക് അറിയില്ല😅
🤣
ഈഗോ എന്നൊക്കെ പറഞ്ഞത് സ്പിരിച്വൽ ലെവൽ ലെവൽ ടോക്ക് ആണ്. നിങ്ങൾക്ക് രണ്ടുപേർക്കും അത് മനസ്സിലാക്കാനുള്ള തലയുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. ലെന സ്പിരിച്വൽ സൈഡും ഫിസിക്കൽ സൈഡും കണക്ട് ചെയ്താണ് പറഞ്ഞത് പറഞ്ഞത്. നിങ്ങൾക്ക് ഇതിനെക്കുറിച്ച് ബേസിക് ഐഡിയ പോലുമില്ല. പിന്നെന്തിനാണ് ഇതുപോലെ അണിഞ്ഞൊരുങ്ങി വന്ന് വായിൽ തോന്നിയത് വിളിച്ചുപറയുന്നത്
It’s very evident why clinical psychologists or psychiatrists are against her statement 😂.
അനുഭവം ഇല്ലാത്തവർ ഇതൊക്കെ പറയും മരുന്നുകൾ പാവങ്ങളെ കൊണ്ട് വാങ്ങിപ്പിച്ചു കഴിപ്പിച്ചു കൊല്ലണ്ടേ.....
Lena congratulations.
I agree with you.
സത്യത്തിൽ ഈ സുനിത വാസുദേവ് ന്റെ സംസാരം കേൾക്കുമ്പോൾ തന്നെ എന്തോ ഒരു നെഗറ്റീവ് എനർജി അടിച്ച പോലെ തോന്നാറുണ്ട്. എന്തൊരു അലർച്ച ആണ് ഈ പുള്ളിക്കാരിയുടെ സംസാരം. ഇവർക്ക് സത്യത്തിൽ എന്തെങ്കിലും കുഴപ്പം ഉണ്ടോ...!!!
These ladies doesn't seem to understand what Lena says . Only experience in spirituality can make them understand. Their knowledge is limited ,what a pity.
ആ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സിലായത് അവർക്ക് ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ആവശ്യമുണ്ടെന്നാണ് ..ഇപ്പോഴാണേൽ ചെറിയ മരുന്നിൽ നില്കും ..അല്ലെങ്കിൽ ഷോക്കിൽ പോലും നിൽക്കില്ല
@@ajithkumark6084 Psychologist can give psychotherapy
ലെന പറയുന്നത് എനിക്കൊന്നും മനസ്സിലായിട്ടില്ല മംഗ്ലീഷ് കൂടുതൽ🤣🤣🤣🤣
@@MohammadK-ys9hlആ കുട്ടിക്ക് വട്ടായിപ്പോയി. നല്ലൊരു artist ആയിരുന്നു..
😂😂😂
Avarkk mental issue und. Athanu ingane parayunnath. Bipolar issue aakananulla sadyatha und. Avar nalla personality ulla aalanu.pakshe ippol avarude quality of life nashttapettukondorikkunnu.
കൂണടിച്ച്, പോയ കിളി ഇപ്പഴും വന്നിട്ടില്ലെന്ന് തോന്നണു... പിന്നെ ലോജിക് ഇല്ലാത്ത എന്തേലും കാര്യങ്ങളൊക്കെ പറഞ്ഞാലേ നാലു പേര് ശ്രദ്ധിക്കുവൊള്ളൂ,എന്ന് ലെനചേച്ചിക്ക് തോന്നിക്കാണും..😊
ലെന പറഞ്ഞ കാര്യം ലോകത്തിൽ ആദ്യമായി പറയുന്ന വ്യക്തി ലെന അല്ല എന്ന് ഈ രണ്ട് അൽപ ബുദ്ധി വച്ച് സംസാരിക്കുന്നവർ ആലോചിക്കണം..... പറഞ്ഞത് ഭ്രാന്ത് ആണെങ്കിൽ ഈ ഭ്രാന്ത് ഇതിനുമുമ്പും പറഞ്ഞ രണ്ടു വ്യക്തികളെ ഞാൻ പറഞ്ഞുതരാം ഒരാളുടെ പേര് ശ്രീ ശങ്കരാചാര്യർ രണ്ടാമത്തെ ആളുടെ പേര് ശ്രീബുദ്ധൻ ..... മറ്റൊരാളുടെ ചിന്തകളെ കളിയാക്കുമ്പോൾ നമ്മൾ അത്രയും നല്ലതാണോ എന്നുകൂടെ ചിന്തിച്ചിട്ടാവണം ഈ വിലയിരുത്തൽ 🥵🥵
നിങ്ങൾക്ക് അറിവില്ലാത്ത കാര്യങ്ങളാണ് ലെന പറഞ്ഞത്. അത് നിങ്ങളുടെ അറിവും നാട്ടുനടപ്പുമായി ഉരച്ചു നോക്കണ്ട.
ആത്മീയ കാര്യങ്ങളിൽ തൻറെ ഗുരു മോഹൻലാൽ ആണെന്നല്ലേ ലെന പറയുന്നത്😂
Onnum parayanilla😅
അതിനെന്താ കുഴപ്പം? മോഹൻലാലിന് എഴുത്തും വായനയുമൊക്കെ അറിയാലോ. ഇവിടെ കോടിക്കണക്കിന് ആളുകൾ എഴുത്തും വായനയും അറിയാത്ത ഏതോ നൂറ്റാണ്ട്കാരനെ ആത്മീയ നേതാവായി കാണുന്നു. പിന്നാണ് 😏.
@ @thealchemist9504 എന്താ നിന്റെപ്രശ്‍നം പാഞ്ചാലിക്കുണ്ടായവനെ. ഏതായാലും കുളിക്കാൻപോയ പെണ്ണുങ്ങളുടെ തുണി എടുത്തുകൊണ്ടുപോയി അവരുടെ കുളിസീൻ ആസ്വദിക്കുന്നവനെ ആരാധിക്കുന്ന നിന്നെപോലെയുള്ളവന്മാരേക്കാൾ എത്രയോ ഭേദം
@@mh-br4jz അപ്പൊ നീയോ. യുദ്ധത്തിൽ പിടിച്ചെടുത്ത സ്ത്രീകളെ ആ യുദ്ധഭൂമിയിൽ ഇട്ട് തന്നെ റേപ്പ് ചെയ്യാൻ അനുവാദം കൊടുത്ത ഒരു തെണ്ടി അല്ലേ നിന്റെ നേതാവ്. അതിനേക്കാൾ എത്രയോ ബേധമാണ് കാട്ടുവർഗ്ഗങ്ങൾ പോലും.സ്ത്രീകളെ ഉപദ്രവിച്ചാൽ അവന്റെ കുലം തന്നെ ഇല്ലാതാവും എന്നാണ് ഞങ്ങളൊക്കെ പഠിച്ചിട്ടുള്ളത്.
@Motivationalquotesmalayalam ശരി എന്നാൽ പിന്നെ സ്ത്രീകൾ സ്റ്റേജിൽ കയറാൻ പറ്റില്ല എന്ന് പറഞ്ഞ ആ മൊയ്‌ലാരെ എടുക്കാം. അല്ലെങ്കിൽ വേണ്ട തട്ടം ഇട്ടില്ല എന്ന് പറഞ്ഞിട്ട് തല്ലിയും ചവുട്ടിയും കൊല്ലുന്ന ഇറാനികളെ എടുക്കാം. അല്ലെങ്കിൽ അതും വേണ്ട വീട്ടിൽ ഭാര്യ ഇല്ലെങ്കിൽ ആടിന്റെ കുണ്ടിയിൽ പൂശിയാൽ മതി എന്ന് പറഞ്ഞ സാകിർ നായിക്കിനെ എടുത്താൽ മതിയോ? ഒന്നും വേണ്ട സ്ത്രീകൾ അധികാരത്തിൽ എത്തിയാൽ നാട് നശിക്കും എന്ന് പറഞ്ഞ കാന്തപുരത്തിന്റെ കാര്യം എടുക്കാം. ഇവരൊക്കെ ഏത് നൂറ്റാണ്ട് കാരാണ്?ഇത്രയും മതി. ഉസ്താദുകളുടെ കാര്യം ഞാൻ പറയണില്ല. പറഞ്ഞ് പറഞ്ഞ് നാവിലെ വെള്ളം വറ്റി 🤣🤣🤣.
വളരെ മതിപ്പുളള ഒരു നടിയായിരുന്നു..ആ interview കണ്ടതോടെ ഒരു വ്യക്തി സ്വന്തം വ്യക്തിത്വം വാരിയലക്കുന്നതായി തോന്നി..
Using Medicines is NEVER the first line of treatment for any disorders, especially mental illnesses. Avoiding medicines should be the basic principle every doctor need to follow. What Dr.Devi is talking is WRONG.
ലെന കുമാരി കഴിഞ്ഞ. ജന്മത്തിൽ ടിബറ്റിൽ ലാമ ആയിരുന്നു.... ചിലപ്പോള് സന്യാസി ശ്രേഷ്ഠൻ പറഞ്ഞതു കേൾക്കാതെ സെക്കൻ്റ് ഷോ കാണാൻ പോയത് കൊണ്ട് ഈ ജന്മം നടിയായി തീർന്നു....ഇനി അടുത്ത ജന്മം ടിബറ്റിൽ അവിടത്തെ citizen ആയി കഴിയാനായിരിക്കും വിധി... വിധിയെ തടുക്കാൻ ആർകും കഴിയില്ല
😅
എല്ലാം മാജിക് മുഷ്റൂമിൻ്റെ ശക്തി 😂
Actually you guys don't have the capacity to understand what she is talking.. better don't review things which don't understand
18.19 sunitha chechi onnude chindhikkanam.. Njanum itjine kurich aneshichitund.. Bp adyam 100 + our age ennayirunnu ipo 120/80 ennakki ithu engeneyanu.. Aaranu ithu change cheyyunnad... Dr devi soumya padippikkunna vekthi aanu ennit nthu kond ariyillann parayunnu... I am also study tjis subject why this doctor hide this subject... Dr soumy kallam parayukayalle?
Pillare poi tharathinu kalikku !
Lena യുടെ ഇൻ്റർവ്യൂ കണ്ടിട്ട് എനിക്കും അപാകത തോന്നി
Lenade koodthram chyth parnju oru voice indyrnu, chocolate kodthrom chyth ennokey parnj
ഒരു കാര്യം ശരിയാണ് .
ഇപ്പോൾ ഷുഗർ ..കൊലെസ്റ്ററോൾ ..പ്രഷർ ,ഇവയുടെ എല്ലാം ബോർഡർ ലൈൻ തീരുമാനിക്കുന്നത്
മരുന്നുകമ്പനികൾ ആണെന്നത് ഒരു സത്യമാണ്
ലബോറട്ടറികളിലും ഇതുപോലെ വാല്യൂ റേറ്റ് വ്യത്യാസപ്പെടുന്നതും കാണാം.
Research is going on in western countries continually and based on evidence from new research and long term studies they may find that starting medication when the cholesterol levels are rising to a particular range is beneficial in preventing cholesterol related problems
താൻ 'അർഹിക്കുന്ന ' തരത്തിൽ സമൂഹത്തിൽ ശ്രദ്ധിക്കപ്പെടുന്നില്ല എന്ന തോന്നലിൽ നിന്ന് ഉണ്ടായ ഒരു സൈക്കോളജിക്കൽ ഡിസോർഡറാണ് ലെനയ്ക്ക്.
Shame on womanhood. Not lena but you.
ശാസ്ത്രം പുരോഗമിച്ചു കൊണ്ടേ ഇരിക്കും, പഴയ കണ്ടെത്തലുകൾ കൂടുതൽ പരീക്ഷണങ്ങിലൂടെ തിരുത്തേണ്ടിവരും. അതാണ് ശാസ്ത്രം, അത് ഇരുമ്പുലയ്ക്ക അല്ല.
മനുഷ്യൻ മനുഷ്യനെ
മാറി ചിന്തിപ്പിക്കാനെ അനുവദിക്കില്ല.!
ഒരു മനസ്സുഖം.. സുനിതയുടെ മുഖത്തുള്ള ആ നിറഞ്ഞ ചിരി.. ഒരു ഒന്നൊന്നര മനസ്സുഖം.
ഒരു ഡോക്ടർ ഇതിനെക്കുറിച്ച് സംസാരിക്കുന്നത് മനസ്സിലാക്കാം. പക്ഷേ സുനിതാ ദേവദാസിന്റെ യോഗ്യത എന്താണ് ഇതിനെപ്പറ്റി ആധികാരികമായി സംസാരിക്കാൻ
മരുന്നു കമ്പനിക്ക് വേണ്ടി മാത്രം സംസാരിക്കുന്നതാണ് എന്ന് വ്യക്തം
ബോർഡറിനെ പറ്റി ചോദിച്ചപ്പോൾ മെല്ലെ സ്കൂട്ടായി
Dr saumyji. നിങ്ങൾക് ഒന്നും അറിയില്ലേ... കഷ്ടം
Tell that clinical psychologist to refer current courses run by rehabilitation council of India regarding clinical psychologist, dear devi please refer current information before giving interviews 🙏
ഓ പിന്നെ....... നിങ്ങൾ മരുന്ന് കമ്പനിയുടെ ആൾക്കാരാ അല്ലെ
പാവം ലെന പെട്ടന്ന് അവർ സുരേഷ് ഗോപിയായി മാറി 😂
ഒരാൾ എങ്ങനെ ചിന്തിക്കണമെന്ന് പറയാൻ ഇവരൊക്കെ ആരാണ് ? ഒരാൾ തന്നെ അനുഭവം പറഞ്ഞാലും അതംഗീകരിക്കാത്തത് ഒരു തരം പ്രശ്നമാണ്. ഓരോരുത്തർക്കും വ്യത്യസ്ത വീക്ഷണം ഉണ്ട്. അതിനെ മാനിക്കണം. നിങ്ങൾക്ക് താൽപര്യമില്ലെങ്കിൽ വിടണം. ലെനയെ ശരിയാക്കിയെടുക്കുന്നതിലും നല്ലത് നിങ്ങൾ മാറുന്നതല്ലേ ? അവർ ഇന്റെർവ്യു -ൽ പറഞ്ഞത് കൃത്യമായി കേൾക്കുക . മരുന്ന് ഉപയോഗത്തെ പറ്റി അവർ തന്നെ പറയുന്നു - എന്നെ Mimic ചെയ്യരുത്. ഓരോരത്തർക്കും അറിവ് ലഭിക്കുന്നതും അത് മനസിലാക്കിയെടുക്കുന്നതും ഓരോ രീതിയിലാണ്. ഒരാൾക്ക് കിട്ടിയ അനുഭവം അത് അനുകരിച്ചാൽ മറ്റൊരാൾക്ക് കിട്ടില്ല. എത്ര വിമർശിച്ചാലും നിലനിൽക്കേണ്ടത് നിലനിൽക്കും. ഇവിടെ ചിലർ ലെന ആൾ ദൈവം ചമയുന്നു എന്നൊക്കെ പറയുന്നു - എന്തൊരു view 😂 അവർക്കുണ്ടായ അനുഭവം അവർക്ക് ലഭിച്ച അറിവുകൾ ചിന്തകൾ അവർക്ക് പറയാൻ സ്വാതന്ത്ര്യം ഇല്ലേ ? അതേ തലത്തിൽ ചിന്തിക്കുന്നവർക്ക് അത് ദഹിച്ചോളും. വെറുതേ ചർച്ചിച്ച് സമയം കളയാം.
Dr. പറഞ്ഞ ഈഷോ പുസ്തകങ്ങൾ കുറെ ഉണ്ട്, ഇനി ഇത് ക്കൂടി വേണോ എന്ന ഭാഗം കലക്കി.
ആദ്യം പറയുന്ന കാര്യങ്ങൾ, പ്രത്യേകിച്ചും ഒരു സിലിബ്രിറ്റി പറയുന്നത്, ഒരു പാട് പേരെ ചെന്നടയും, അത് കൊണ്ട് തന്നെ കൂടുതൽ ആളുകൾ വിശ്വസിക്കും. പിന്നീട് അവർ തന്നെ അത് മാറ്റിപ്പറഞ്ഞാൽ വിശ്വസിച്ചവർ മാറുകയില്ല, അല്ലെങ്കിൽ ചെറിയ ശതമാനം മാത്രം മാറുമായിരിക്കാം
ഇവിടെ ഒരു കാര്യം കൂടി, പണ്ടത്തെ അളവിലല്ല ഇപ്പോൾ ഷുഗർ ചികിത്സ എന്നത് സത്യമാണ്. കാരണം എന്റെ അച്ഛൻ ഷുഗർ patient❤️ആയിരുന്ന കാലത്തെ അളവുകോലല്ല ഇന്ന് ഞാൻ ടെസ്റ്റ് ചെയ്യാൻ പോകുമ്പോൾ കാണുന്നത്. ഒരു കുടുംബ സുഹൃത്തായിരുന്ന ഒരു ഡോക്ടർ, ഇതിനെപ്പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, ഇത് ഞങ്ങൾ മാറ്റുന്നതല്ല, മരുന്ന് കമ്പനികൾ ആണ് guidelines തീരുമാനിക്കുന്നത്, പ്രത്യേകിച്ചും അമേരിക്കൻ മെഡിക്കൽ ആണ് ഈ തീരുമാനം എടുക്കുന്നത് എന്നാണ്,ഇവിടെ പല അസോസിയേഷൻകളും ഉണ്ടെങ്കിലും.
പക്ഷെ ഒരു കാര്യം സത്യമാണ്. ആദ്യമേ മുതൽ വേറെ വേറെ ശാഖകളിൽ പ്രഗത്ഭരായിരുന്ന ഡോക്ടർ മാർ വരെ ഡയബാട്യോളജി പഠിക്കാൻ തുടങ്ങിയത് ഇതിന്റെ ഭാഗമായിട്ടുള്ള അനന്തസാധ്യതകൾ മുൻകൂട്ടി കണ്ടു കൊണ്ടാണല്ലോ
Dr is Jealous towards Lena.
@@Aamy444 I don't think so dear
എനിക്ക് സുനിതയേയും ലെനയേയും വലിയ ഇഷ്ടമാണ്. പക്ഷേ അവർ പറയുന്ന കാര്യങ്ങൾ ശരിയാണ്. സുനിതയുടെ വീക്ഷണം മറ്റൊരു തലത്തിലും ശരിയാണ്. ശരികൾ ആപേക്ഷികമാണ്.
Lena may have visited "Republic of Kailasa" , met Swami Nithyanada and became his student. 😂😂😂
Even her take on the Shanti mantra is wrong. It's not about life, but God. She has become a Clinical Psychiatric patient. She needs professional help.
Dr.Devi forgot to explain one thing in Lena's speech that once we started to take psychiatric drug it should be continued lifelong or we can't stop it. I wish it should be clarified
People who take antidepressants stop their medication in a tapered way when their condition gets better
നിങ്ങൾക്ക് മനസിലാകാത്ത കാര്യം പറഞ്ഞു സ്വയം നാറാതെ വീട്ടിൽ പോകാൻ നോക്ക് രണ്ട് പേരും.
മാങ്ങയണേ അണ്ടിയണെ മുത്തത് ഇതാണ് ഇവരുടെ പ്രശ്നം കഷ്ടം
ലെന വയനാട്ടിൽ ഒരു മന്ധ്രവാദിയുടെ അടുത്തുപോവറുണ്ട് എന്ന് കേട്ടിട്ടുണ്ട്.... അവരുടെ ഡ്രൈവർ ലെനക്ക് കൂടോത്രം ചെയ്‌തു എന്നുപറഞ്ഞു അയാളെ ബുദ്ധിമുട്ടിച്ചു എന്ന് അയാൾ പറയുന്നത് വീഡിയോ കണ്ടിരുന്നു ❗️
... ലെന പറഞ്ഞതിലെ ഒരുപാട് നല്ല കാര്യങ്ങളെ മാറ്റിനിർത്തി കേവലം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ൽ കേറി പിടിച്ചത് ശരിയായില്ല: പിന്നെ മോഡേൺ മെഡിസിൻ്റെ ദുഷ്യ വശങ്ങളെ മറക്കാതിരിക്കുക
Lena endu nalla kaaryam aanu paranjathu?
Feeling unprofessional.
U might be unleashing the reality but it looks like both of u are gossiping about her,
evidently with some kind of jealousy and misunderstandings.
കാര്യങൾ നന്നായി മനസ്സിലാക്കിയുള്ള അവതരണം. താങ്ക്സ് സ: സുനിത
ഡാക്കിട്ടർ ദേവി സൗമ്യ എന്തരു ഡാക്കിട്ടറാണ്. സൈക്കോളജിസ്റ് ആണോ സൈക്കാട്രിസ്റ് ആണോ. യോഗ്യത വെളിപ്പെടുത്താതെ തള്ളുന്നത് ദുരുദ്ദേശപരമാണ്. അറിവില്ലാത്ത സുനിത മനുഷ്യരെ മരുന്ന് മാഫിയക്ക് അടിയറവക്കുന്നു. സൈക്കിയാട്രിക്ക് പരിപാടിക്കെതിരെ ലോകത്താകമാനം തീവ്രമായ എതിർപ്പുളകളാണ് ഉള്ളതെന്ന് സുനിതക്കു അറിയില്ലേ. എത്രതരം സൈക്കോളജി ഉണ്ടെന്നു അറിയുമോ. ഏതെങ്കിലും ഒരെണ്ണം ശാത്രീയമാണോ.
സൈക്കോളജിസ്റ്റ് അല്ലെങ്കിലും മോഹൻലാലിനെ ഫോളോ ചെയ്യുന്ന ആളല്ലേ? അതുപോരെ?
മോഡേൺ മെഡിസിൻ / ആധുനിക വൈദ്യ ശാസ്ത്രം തന്നെയാണ് ഇക്കാലത്ത് പ്രായോഗികം പക്ഷേ അവിടെ കോപറേറ്റ് കച്ചവട താൽപര്യങ്ങൾ സ്വീധീനം ചെലുത്തുന്നുണ്ട് അതുകൊണ്ട് എപ്പോഴും സ്വയം ഡബിൾ ചെക്ക് ചെയ്ത് തീരുമാനങ്ങൾ എടുക്കുന്നത് നല്ലതാണ്. ഇന്ന് നാം കഴിക്കുന്ന പല മരുന്നുകളും പത്തുവർഷം കഴിയുമ്പോൾ കൂടുതൽ ഫലപ്രതമായത് കണ്ടെത്തുമ്പോൾ അപ്ഡേറ്റ് ചെയ്യപ്പെടുന്നത് കൂടാതെ വലിയ പ്രത്യാഘാതം ഉണ്ടാക്കിയിരുന്നു എന്ന് കണ്ടെത്തിയും ഒഴിവാക്കിയേക്കാം . പക്ഷേ ഇക്കാര്യത്തിൽ മോഡേൺ മെഡിസിൻ അപ്പാടെ തെറ്റാണെന്ന് പ്രചരിപ്പിക്കാൻ ഒരാൾക്കും അവകാശമില്ല കാരണം ബധലില്ല എന്നത് തന്നെ. സ്വയം ചിന്തിച്ചു തീരുമാനങ്ങളെടുക്കാനെ പറ്റൂ. പല വിധഗ്ധ ഡോക്ടർമാരും ഒന്നല്ലെങ്കിൽ മറ്റൊന്നിൽ ആശയക്കുഴപ്പമുള്ളവരാണെന്ന് കാണാം . മൈഗ്രൈൻ നെ കുറിച്ച് പറഞ്ഞ കാര്യത്തിൽ ആണെങ്കിലും അത് വരുമ്പോൾ കഴിക്കുന്ന മരുന്ന് എല്ലാം മാരകം തന്നെയാണ് അത് ആർക്കും തർക്കമില്ലാത്ത കാര്യവുമാണ് . എന്ത് കൊണ്ട് ഉണ്ടാവുന്നു എന്ന് കണ്ടെത്തുന്നത് ധാരാളം സമയം വേണ്ട പ്രയാസമേറിയ കാര്യവുമാണ് മിക്കവാറും കേസിൽ . ഇത്തരം കാര്യങ്ങൾ ചർച്ച ചെയ്യാൻ കുറച്ചു കൂടി ആധികാരികമായി പറയാൻ പറ്റുന്ന ഒരാളെ തിരഞ്ഞെടുക്കാമായിരുന്നു എന്ന ഒരു അഭിപ്രായം കൂടി ഉണ്ട് . ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അല്ല ലെന എന്നത് മാത്രമേ ആധികാരികമായി പറയാൻ സാധിച്ചുള്ളൂ
എനിക്ക് ഇഷ്ടമുള്ള നടി ആയിരുന്നു ലെന....അത് പോയിക്കിട്ടി..അഭിനയം നല്ലൊരു ഫീൽടാണല്ലോ??പിന്നെ എന്തിന് മറ്റൊന്നിൽ കൊണ്ട് പോയി തല വെക്കുന്നു..🤔ലെന ഇനിയെങ്കിലും ഇത്തരം വിഢിത്തരങ്ങൾ പറയരുത് 🙏
താങ്കൾക്ക് എല്ലാ വിഷയത്തിലും അറിവുണ്ടെന്ന് ഒരു തെറ്റിദ്ധാരണയുണ്ട്
The journalist seems to have no idea about spirituality and the pshychologist seems to have some personal issues with lena.
Ahaa after big boss dha chechiye വീണ്ടും kandu 😊
എല്ലാവരുടേയും മൈഗ്രയിൻ സ്പിരിച്വാലിറ്റിയിലൂടെ മാറണമെന്നില്ല, ചിലർക്ക് മുന്നിൻ്റെ സഹായം ആവശ്യമായി വരും എന്ന വാദം സത്യത്തിൽ ശരിയല്ല, സ്പിരിക്ച്വാലിറ്റി ഒരു റിയൽ കൺസപ്റ്റ് ആണ്, അതിൻ്റെ 100 % ത്തോടുള്ള പ്രതിബദ്ധതയാണ് രോഗശമനം എന്നുള്ളത്.....,