നൈറ്റി തയ്ക്കാൻ ആഗ്രഹമുണ്ടോ?,അതുമതി/NIGHTY CUTTING FOR BEGINNERS/SIMPLECUTTING IN MALAYALAM .PART 1

Поделиться
HTML-код
  • Опубликовано: 8 окт 2024
  • ഒന്നും അറിയത്തില്ലേ... സാരമില്ല . ഞാൻ പഠിപ്പിക്കാം നൈറ്റി തയ്ക്കാൻ
    നൈറ്റി തയ്ക്കാൻ ആഗ്രഹമുണ്ടോ?,അതുമതി.നൈറ്റി ചലഞ്ച് PART 1 Anyone interested in stitching their own nighty or night gown can sign up for my nighty challenge classes,which include easy cutouts and instuctions. @Sally Rose cutting nighty videos. @Sally rose channel nighty challenge

Комментарии • 151

  • @sallyrosechannel9052
    @sallyrosechannel9052  4 месяца назад +2

    Stitching video link ruclips.net/video/IQRRQSY0vqA/видео.htmlsi=-4PzA6xlCTTmHsdE

  • @jayasreems9538
    @jayasreems9538 Месяц назад +1

    ഞാൻ ആദ്യ മായിട്ടാണ് ഈ ചാനൽ കാണുന്നത്, ഞാൻ ഒരു employ ആയിരുന്നു, ഇപ്പോൾ റിട്ടയർ ചെയ്തു, എനിക്ക് പണ്ട് മുതൽ ഉള്ള ഒരു ആഗ്രഹം ആയിരുന്നു, തയ്യൽ പഠിക്കണം എന്നുള്ളത്, ഞാൻ ഒരുപാട് ചാനെൽ മാറ്റി മാറ്റി നോക്കി, എനിക്ക്, നിങ്ങളുടെ ക്ലാസ്സ്‌ വളരെ ഇഷ്ടം ആയി, നന്നായി മനസിലാകുന്നത് പോലെ ആണ് പറഞ്ഞു തരുന്നത്, ഞാനും ഒരു നൈറ്റി തയ്ച്ചു, വളരെ നന്ദി, ഇത്രയും നന്നായി പറഞ്ഞു തന്നതിന്,അങ്ങനെ വളരെ നാളായുള്ള എന്റെ ആഗ്രഹം സാധിച്ചു തന്നതിന് നന്ദി. ♥️

  • @elsyantony9398
    @elsyantony9398 4 месяца назад +2

    നൈറ്റി ക്ലാസ് നോക്കി ഇരിക ആയിരുന്നു ഇട്ടത് നന്നായി വളരെ സന്തോഷം thank you 🎉

  • @Anannya__hh
    @Anannya__hh 4 месяца назад +2

    ചുരിദാറും , Strait Pant ഉം തൈയ്ച്ചു അടിപൊളിയായി. ഒരു മാസം മാത്രം തയ്യൽ പഠിച്ച ഞാൻ .ഇനി നൈറ്റിയും തൈക്കണം . Thanks chechi❤

    • @sallyrosechannel9052
      @sallyrosechannel9052  4 месяца назад

      Thanks 🙏🙏. But ethra perku share cheythu 😊. Friends num vendavarkum sharecheythu kodukkanam ketto ❤️🥰

  • @manjukumar9246
    @manjukumar9246 4 месяца назад +1

    Excellent class tr..watched few churidhar stiching videos..recently only happened to see your channel...now saw your profile...came to know you are a retired HM...no wonder why your classes are superb

  • @ushakumariv9808
    @ushakumariv9808 3 месяца назад

    അധ്യാപിക ആയതുകൊണ്ട് ഞങ്ങൾക്ക് രക്ഷയായി 🙏🏼🙏🏼♥♥

  • @LakshmiAnu-i6h
    @LakshmiAnu-i6h 3 месяца назад

    നല്ല ഭംഗിയുള്ള ക്ലാസ്

  • @GreenaSuji
    @GreenaSuji 4 месяца назад

    Aathyavasiyamayirunu nan pinnalae undu ketto thankyou so much

  • @minirajeev6663
    @minirajeev6663 4 месяца назад

    Nannayittu manassilayi Teacher, Thankyou sooo much ❤😊

  • @geethavijayakumar9327
    @geethavijayakumar9327 3 месяца назад

    സൂപ്പർ ചേച്ചി 🙏🏻🙏🏻

  • @rejenikr4876
    @rejenikr4876 4 месяца назад +1

    കാത്തിരുന്ന വീഡിയോ

  • @sheejak7928
    @sheejak7928 3 месяца назад

    ആഗ്രഹം und. Thank u❤

  • @jariethabdulkhader6496
    @jariethabdulkhader6496 4 месяца назад

    Explained very simpl🎉 thanks dear

  • @resmimadhusudanan1232
    @resmimadhusudanan1232 4 месяца назад

    Informative... thank you enik njan thaikumbol zib vakanum athupole open vekanum thuni kittarilla...

  • @ushagopi-g5d
    @ushagopi-g5d 4 месяца назад

    Super class. Clarity is there.

  • @binduraju6773
    @binduraju6773 4 месяца назад

    സൂപ്പർ 👍🏼

  • @nandanaseema2198
    @nandanaseema2198 4 месяца назад

    kathirunna vdeo thnks

  • @shobhashobha1974
    @shobhashobha1974 4 месяца назад

    വളരെ വളരെ നന്നായി explain ചെയ്ത് തന്നതിന് താങ്ക്സ്. യാതൊരു കൺഫ്യൂഷൻ ഉം ഇല്ല നാളെത്തന്നെ ഇതുപോലെ ഒരു nighty തയ്ക്കണം. Mam, എനിക്കു V shape ഇൽ yoke ഉള്ള maxi നല്ലഇഷ്ട്ടമാണ്. അതൊന്നു കാണിക്കാമോ? once more thanks

    • @sallyrosechannel9052
      @sallyrosechannel9052  4 месяца назад

      Thanks dear Sobha. Nokkam ❤

    • @shobhashobha1974
      @shobhashobha1974 4 месяца назад +1

      Thank you so much mam.

    • @shobhashobha1974
      @shobhashobha1974 4 месяца назад +1

      ഞാൻ ഇന്ന് താങ്കൾ കാണിച്ച മാതിരി nighty കറക്റ്റ് ആയിട്ട് തയ്ച്ചു. ഒരു ബുദ്ധിമുട്ടും ഉണ്ടായില്ല. Thanks

    • @sallyrosechannel9052
      @sallyrosechannel9052  4 месяца назад

      Very good 👍

  • @bindusuresh8088
    @bindusuresh8088 2 месяца назад

    Sooopper class❤

  • @AmmuAmmu-b6x
    @AmmuAmmu-b6x 4 месяца назад

    എന്റെ ടീച്ചറെ എത്ര നാളായി കാത്തിരിക്കുന്നു..❤❤

  • @sajirack4927
    @sajirack4927 4 месяца назад +1

    Chechi thanksss❤❤❤❤❤

  • @prabhatk3216
    @prabhatk3216 4 месяца назад +4

    ചോദിച്ചു ചോദിച്ചു അവസാനം കിട്ടി 🥰🙏🙏🙏👍👍🎉🎉🎉❤❤❤❤❤

  • @minimolkn1203
    @minimolkn1203 4 месяца назад

    ഞാനും കാത്തിരിക്കുവാരുന്നു 👍👍❤❤

  • @binduchadayampully6933
    @binduchadayampully6933 4 месяца назад

    Very very nice video👌👌. Clear akki thannu. Blouse related aya oru doubt und, normal blouse alavu vechu cross cutting blouse cut cheyyumbo main ayi entha sradhikkande. Front partil vannam edukkumbo kurakkano

  • @sofiapeter1679
    @sofiapeter1679 4 месяца назад

    ഹൈനെക്ക് ബ്ലൗസ് തയ്ക്കുന്ന ഒന്ന് കാണിച്ചു തരുമോ

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 месяца назад

    അടിപൊളി 👍👍👍👍

  • @FebinBinu-q7h
    @FebinBinu-q7h 3 месяца назад

    നൈറ്റി ട്രെസ് എടുത്ത് കട്ട് ചെയ്യുന്ന വീഡിയോ ഒഴിവുള്ളപ്പോൾ എടുക്കുമോ

  • @bindusanthoshmumbai519
    @bindusanthoshmumbai519 4 месяца назад

    ടീച്ചർ കൈക്കുഴിയുടെ അവിടുന്ന് മുൻപോട്ട് ഒന്നര
    അല്ലെങ്കിൽ രണ്ട് എടുക്കുന്നത് 50 സൈസ് ചുരിദാർ ഇടുന്ന ആളാണ് എത്ര എടുക്കണം ?. ഞാൻ 5 xl ചുരിദാർ ആണ് ഇടുന്നത്.റിപ്ലൈ തരണേ.

  • @mercyvin1603
    @mercyvin1603 4 месяца назад

    Very helpful ❤❤

  • @ushagopi-g5d
    @ushagopi-g5d 4 месяца назад

    Waiting for the second part

  • @sisilythomas6795
    @sisilythomas6795 4 месяца назад

    Nalla training

  • @radhat.c3899
    @radhat.c3899 4 месяца назад

    Thank you❤

  • @selmamathews3367
    @selmamathews3367 4 месяца назад

    സാലികുട്ടി ❤️

  • @kochumolelias4379
    @kochumolelias4379 4 месяца назад

    സൂപ്പർ

  • @SumamJoseph
    @SumamJoseph 4 месяца назад

    Good morning teacher

  • @sheyamathew9564
    @sheyamathew9564 4 месяца назад

    Very helpful

  • @umamaheshwari-xp5bh
    @umamaheshwari-xp5bh Месяц назад

    Please inform where to buy material Mam

  • @sherlysaji8621
    @sherlysaji8621 4 месяца назад

    Excellent 🎉🎉🎉

  • @manjusiju6287
    @manjusiju6287 4 месяца назад

    Super 🎉❤

  • @SreejaJ-j6u
    @SreejaJ-j6u 4 месяца назад

    Super

  • @suryaprajeedardra9090
    @suryaprajeedardra9090 3 месяца назад

    👍👍

  • @RajiniSurendran-f1q
    @RajiniSurendran-f1q 4 месяца назад

    ചേച്ചി ഇതിന്റെ സ്റ്റിച്ചിങ് വീഡിയോ ഇടുമോ

  • @sreelatha222
    @sreelatha222 4 месяца назад

    ചുരിദാർ കട്ടിംഗ് നെറ്റിയുടെ വീഡിയോ ഇടാമോ

  • @marypp7301
    @marypp7301 4 месяца назад

    Waiting all models

  • @zareenaessakutty2722
    @zareenaessakutty2722 4 месяца назад

    ടീച്ചറെ 52 സൈസ് ബ്ലൗസ് കട്ടിങ് കാണിച്ചു തരുമോ പേപ്പർ കട്ടിംഗ് കാണിച്ചാൽ മതി പ്ലീസ്

  • @asworld9767
    @asworld9767 4 месяца назад

    Front v shape ആയ ചുരിദാർ kanikkavo

  • @SleepyMp3Player-fz1wb
    @SleepyMp3Player-fz1wb 4 месяца назад

    👍

  • @heavensfoodworld2391
    @heavensfoodworld2391 4 месяца назад

    Nice class chachi

  • @shynineenu3278
    @shynineenu3278 4 месяца назад

    Frock model nighty kaanikumo?

  • @renukaraghunathan1410
    @renukaraghunathan1410 4 месяца назад

    👌❤️❤️❤️

  • @mollyjoy5118
    @mollyjoy5118 4 месяца назад

    ❤❤❤❤

  • @lalithagopalan8060
    @lalithagopalan8060 4 месяца назад

    XL size nighty class edana

  • @gangadevisankunny8391
    @gangadevisankunny8391 4 месяца назад

    🙏🙏

  • @juliajose5119
    @juliajose5119 4 месяца назад

    🎉

  • @lijo.sunilsunil3898
    @lijo.sunilsunil3898 4 месяца назад

    എല്ലാ മോഡൽ നെറ്റിയും തൈക്കുന്നത് എടേണം

  • @bijishaji3946
    @bijishaji3946 4 месяца назад

  • @SangeethaNairAS
    @SangeethaNairAS 4 месяца назад

    അത് pratykam chodikano

  • @radhasree4388
    @radhasree4388 4 месяца назад

    നൈറ്റി തയ്ക്കുന്നതും കൂടി ഇടന്നേ🙏🙏🙏

  • @remyavijuremya7696
    @remyavijuremya7696 4 месяца назад

    👌👌👌👌

  • @ShelbyAbraham-ew4uw
    @ShelbyAbraham-ew4uw Месяц назад

    🎉🌹🎉🌹👍🙏

  • @SanthoshSanthosh-ep5qy
    @SanthoshSanthosh-ep5qy 4 месяца назад

    💞👍💞

  • @akkuaami6412
    @akkuaami6412 4 месяца назад

    Chechi, evideyanu veedu

    • @akkuaami6412
      @akkuaami6412 4 месяца назад

      ചേച്ചി, ഞാൻ കൊല്ലത്താണ് ഉള്ളത്, ചേച്ചിയുടെ വീട് കൊല്ലത്താണെങ്കിൽ നേരിട്ടു പഠിക്കാനാണ് 🥰

  • @bindhusnair1975
    @bindhusnair1975 4 месяца назад

    ഞാനും വന്നേ

    • @sallyrosechannel9052
      @sallyrosechannel9052  4 месяца назад +1

      Vannolu. Nighty cloth vangiyo.

    • @bindhusnair1975
      @bindhusnair1975 4 месяца назад +1

      @@sallyrosechannel9052 വാങ്ങി വെട്ടിയും വച്ചു... അടുത്ത ക്ലാസ്സിന് കാത്തിരിക്കൂന്നു.... Naity തുണി എന്റെ കയ്യിൽ ഉണ്ടായിരുന്നു

  • @CorniceCream-b9w
    @CorniceCream-b9w 4 месяца назад

    Please please 44 size edanam next this model ok

  • @sajirack4927
    @sajirack4927 4 месяца назад

    34 size n enganeya alav edukkendath

  • @shineybinu7079
    @shineybinu7079 4 месяца назад

    44 Size ഇടാമോ

  • @jayareghu2097
    @jayareghu2097 4 месяца назад

    Good morning teacher

  • @BinduBinukumar-z4s
    @BinduBinukumar-z4s 4 месяца назад

    Thank you❤

  • @shellyvarghese9557
    @shellyvarghese9557 4 месяца назад

    ❤❤

  • @Nija-zi3fc
    @Nija-zi3fc 4 месяца назад

    ❤❤

  • @shineybinu7079
    @shineybinu7079 4 месяца назад

    ❤❤❤❤