Sancharam | By Santhosh George Kulangara | Rwanda 08 | Safari TV

Поделиться
HTML-код
  • Опубликовано: 10 фев 2025
  • Santhosh George Kulangara | Sancharam | Malayalam | Rwanda |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #Rwanda #africa #Africansancharam
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Комментарии • 402

  • @sureshkumarn8733
    @sureshkumarn8733 6 месяцев назад +286

    റുവാണ്ട നമ്മൾ കേരളീയരെ ശരിക്കും ഞെട്ടിച്ചുകൊണ്ടിരിക്കുന്നു....
    എന്തോക്കെയോ സംഭവമാണ് നമ്മൾ കേരളീയർ എന്ന ധാരണ ഒരു ചില്ല് കൊട്ടാരം കണക്കെ തകരുന്നു..... ദാരിദ്രം നേരിടുന്ന ഒരു ചെറു ആഫ്രിക്കൻ രാജ്യത്തിന്റെ നിലവാരം പോലും നമുക്കില്ല എന്ന നാണിക്കുന്ന നഗ്നസത്യം നമ്മെ തുറിച്ചു നോക്കുന്നു....😢😢😢😢
    ആമയിഴഞ്ചാൻ എന്ന ഒരു തോടും നാം ഏതാനും ദിവസം കടന്നുപോയ ഭയ വിഹ്വലതയും കേരളത്തിന്റെ മൊത്തം പരിഛേതമാണ്....
    Respect SGK.....❤❤❤❤

    • @proudindian2024-i6z
      @proudindian2024-i6z 6 месяцев назад +7

      RUWANDA ..... പോലും മെച്ചെപ്പെട്ട് ഇവിടെ പുറകോട്ട്.......ROADS ARE SUPER

    • @ArunAdhi-w2x
      @ArunAdhi-w2x 6 месяцев назад

      ഇന്ത്യയെ

    • @majumathew8765
      @majumathew8765 6 месяцев назад

      @@sureshkumarn8733 ആമയിഴഞ്ഞാൽ

    • @rajsmusiq
      @rajsmusiq 6 месяцев назад +2

      You said it bro..enikkithokke thonniyityu kaalangal ayi. We are damn shit people indeed

    • @srikumarnair2941
      @srikumarnair2941 6 месяцев назад +2

      Please read "SHAKE HANDS WITH THE DEVIL" by Lt Gen Romeo Dallaire.Also Movies
      like "Some time in April " Hotel Rwanda,Shallow Graves
      Of Rwanda. I know this country very well. I stayed there 3 years in 80s.

  • @vikasbabu3930
    @vikasbabu3930 6 месяцев назад +105

    സഫാരി tv യും റുവാണ്ടയും നമ്മുടെ കേരളത്തിന്‌,നല്ല പാഠങ്ങൾ, പ്രതീക്ഷകൾ നൽകുന്നു.

    • @mohammedshafeer2962
      @mohammedshafeer2962 6 месяцев назад

      വേണ്ട അയാളും അഴിമതി പഠിക്കും 😀

    • @madhavant9516
      @madhavant9516 6 месяцев назад +2

      പാഠങ്ങൾ ഉണ്ടായിട്ട് കാര്യമില്ല, പഠിക്കാൻ തയ്യാറാകണം.😂

  • @ckrishnan5958
    @ckrishnan5958 6 месяцев назад +59

    കണ്ണൂർ ഭാഗത്ത് മൺകട്ട കൊണ്ട് ധാരാളം വീടുകൾ നിർമ്മിച്ചിരുന്ന്.1960 ന് ശേഷം കുറഞ്ഞു ,പിന്നീട് ഇല്ലാതായി. കല്ലിനെക്കാളും സ്ട്രോങ്ങ്. ഒഴിഞ്ഞ സ്ഥലത്തുള്ള ടോയ്‌ലറ്റ് സൗകര്യം കേരളത്തിലാണെങ്കിൽ സാമൂഹ്യ വിരുദ്ധരുടെ കെയ്ലാവും.... റുവാണ്ട, , നല്ലൊരു ശുചിത്വമുള്ള രാജ്യം...thank you SGK...

  • @akhilvalentino
    @akhilvalentino 6 месяцев назад +27

    ഈ വീഡിയോസ് ആഫ്രിക്ക ഇൽ ഇരുന്ന് കാണുന്ന ഞാൻ 😊
    താങ്ക്സ് സഞ്ചാരം For showing the good things about Africa

    • @jumpototo
      @jumpototo 4 месяца назад

      Which African are you staying?

    • @akhilvalentino
      @akhilvalentino 4 месяца назад

      @@jumpototo The Gambia

    • @jameelabeevi2087
      @jameelabeevi2087 Месяц назад

      എന്താ ബ്രോ ജോബ്?

  • @keralaganga2667
    @keralaganga2667 6 месяцев назад +312

    നമ്മുടെ നാട്ടിൽ 800 പോയിട്ട് 18 പേരുള്ള തൊഴിലുറപ്പ് ടീമിന് ഒരു ലീഡർ ഉണ്ട് ഒരൊറ്റ എണ്ണം ഒരു പുൽ നാമ്പ് പോലും തൊടില്ല .. അതാണ് നമ്മുടെ പരാജയ കാരണവും .. എല്ലാം അറിയുന്നവർ എന്ന ഭാവവും

    • @GoergeThomas
      @GoergeThomas 6 месяцев назад +19

      തൊഴിലുറപ്പുകാർ താങ്കളുടെ അടിമയാണോ

    • @SajiSajir-mm5pg
      @SajiSajir-mm5pg 6 месяцев назад +49

      ​@@GoergeThomasവെറുതെ പണം കൊടുക്കാൻ പാടില്ലല്ലോ.... അതിനായി ഒരു പദ്ധതി.. അത്രമാത്രം

    • @bijoysebastian6547
      @bijoysebastian6547 6 месяцев назад +40

      Thozhil Urappukaarude Pani " Paradooshanam " Parayal Aanu . Paradooshana Thozhil 😂

    • @bijoysebastian6547
      @bijoysebastian6547 6 месяцев назад +11

      ​@@GoergeThomasOochali 😅

    • @midhunbaiju1315
      @midhunbaiju1315 6 месяцев назад +4

      Thozhilurappukar allla kandar valicherunja waste perukeeendath

  • @anirudhanviyyath9028
    @anirudhanviyyath9028 6 месяцев назад +99

    നമ്മുടെ കേരളത്തെ തരിശാക്കി മാറ്റിയ തൊഴിലാളി നേതാക്കൾ
    നെല്ല് ഉൽപാധനവും റോഡ്
    വൃത്തിയാക്കലും കണ്ടു പഠിക്കേണ്ടതുണ്ട്. 🙏

  • @vijayakumark.p2255
    @vijayakumark.p2255 6 месяцев назад +16

    റുവാണ്ടയുടെ വൃത്തി കേരളത്തിനും ഭാരതത്തിനും നല്ലൊരു പാഠമാണ്. തെരുവുകളും റോഡുകളും എല്ലാ ദേശങ്ങളും എല്ലാ പ്രദേശങ്ങളും എത്ര വൃത്തിയായി സൂക്ഷിക്കുന്നു. ഫുൾ സമയം അതിനുവേണ്ടി ക്ലീനിങ് തൊഴിലാളികൾ സദാജാകരൂകരായി നിൽക്കുന്നു. ഇവിടുത്തെ വികസനവും കൃഷിയും വൃത്തിയും ഭാരതത്തിനും പാഠമാക്കാവുന്നതാണ്.

  • @vijayakumark.p2255
    @vijayakumark.p2255 6 месяцев назад +31

    പണ്ട് നമ്മുടെ നാടും ഇതുപോലെ ആയിരുന്നു സമ്പൂർണ്ണ നെൽവയൽ. 40 വർഷം മുമ്പ് ഇതൊക്കെ കാണാൻ എത്ര മനോഹരമായിരുന്നു. ഇതെല്ലാം ഒരു ഓർമ്മ മാത്രം, പഴയ പാടത്ത് കൂടി ഇന്നു നടക്കുമ്പോൾ ഞാൻ എല്ലാം ഓർക്കാറുണ്ട്. ഓച്ചിറക്കടുത്ത് ക്ലാപ്പന പഞ്ചായത്തിലാണ് ഞാൻ താമസിക്കുന്നത്. വള്ളിക്കാവിന് അടുത്ത്, ഇപ്പോൾ ആ പാടത്ത് കൂടി പോകുമ്പോൾ പാടങ്ങൾക്ക് പകരം മൊത്തം വീടുകളാണ്. ഒരുതരത്തിൽ നോക്കുമ്പോൾ അതെല്ലാം ഒരു ദുരന്തം. റുവാണ്ടയിൽ പാടത്ത് ഉണ്ടായിരുന്ന വീടുകൾ ഒക്കെ മാറ്റി പുനഃസ്ഥാപിച്ച് പാടത്തെ സംരക്ഷിക്കുമ്പോൾ അതേ വലിപ്പമുള്ള കേരളത്തിൽ പാടങ്ങൾ നശിച്ചു, കമ്മ്യൂണിസത്തിന്റെ അതിപ്രസരമായിരുന്നു ഇന്നത്തെ ഈ ദുരവസ്ഥയ്ക്ക് ശരിക്കുമുള്ള കാരണം, നമ്മൾക്ക് കൊയ്യും വയൽ എല്ലാം നമ്മുടേതാണേ പൈങ്കിളിയെ, ഇന്ന് വയലില്ല നെല്ല്ഇല്ല പൈങ്കിളിയും ഇല്ല, എല്ലാം തുലച്ചു. എന്തൊരു വിരോധാഭാസം.

    • @AjithKumar-eq6gk
      @AjithKumar-eq6gk 6 месяцев назад +1

      പണ്ടൊക്കെ മഴപെയ്താൽ Another പുരം സ്കൂളിലേക്ക് പോകുന്ന വഴിയിലെ വയലുകളിൽ എല്ലാം നല്ല തെളിഞ്ഞ വെള്ളമുണ്ടായിരുന്നു സ്കൂളിൽ പോകുമ്പോൾ അതിൽ കൂടി നടന്ന ഓർമ്മയുണ്ട് എന്നാൽ ഇന്ന് മഴ കഴിഞ്ഞ് രണ്ടുദിവസം കഴിയുന്നതിനു മുമ്പേ കറുത്ത നിറത്തിലായി തീരുന്ന വെള്ളത്തിന് ദുർഗന്ധവും ആണ് പോകുന്ന

    • @AJIN-uh9sj
      @AJIN-uh9sj 6 месяцев назад +1

      എല്ലാം കമ്മ്യൂണിസ്റ് കാരുടെ പുറത്തു കൊണ്ട് വയ്ക്കുന്നത് എന്തിനാണ് ,എല്ലാവരും അതിനു ഉത്തരവാദികളല്ലേ 😮‍💨😮‍💨😮‍💨

    • @vijayakumark.p2255
      @vijayakumark.p2255 6 месяцев назад

      @@AjithKumar-eq6gk എവിടെയും മാലിന്യങ്ങൾ ആണ്. മാലിന്യങ്ങൾ വലിച്ചെറിയുന്ന ഒരു സമൂഹം. ആ ഭൂമിയിൽആ മാലിന്യങ്ങൾ വീഴുമ്പോൾ ഭൂമിയിലെ മണ്ണ് പോലും അതിന്റെ അതിപ്രസരത്താൻ ചീഞ്ഞ് അഴുകുന്നു. പ്ലാസ്റ്റിക്ക് മറ്റു മാലിന്യങ്ങൾ എല്ലാം കൂടി ഭൂമിക്ക് നൽകുന്ന അജീർണ്ണതയാണ്‌ ആ കാണുന്ന കറുത്ത വെള്ളം. ഇതുതന്നെയാണ് ഇന്ന് തിരുവനന്തപുരത്തിന്റെ നെറുകയിലൂടെ ഒഴുകുന്ന ആമയിയഞ്ചാൻ തോടിന്റെ അവസ്ഥയും, ജനം എല്ലാം മാലിന്യങ്ങളും തോട്ടിലേക്ക് വലിച്ചെറിയുന്നു. കോർപ്പറേഷൻ പല സ്ഥലങ്ങളിൽ നിന്നായി വാഹനത്തിൽ കൊണ്ടുവരുന്ന മാലിന്യങ്ങളും തോട്ടിലേക്ക് തന്നെ വിജനമായ ഭാഗങ്ങളിൽ കൊണ്ടുവന്ന് തള്ളുന്നു. സംസ്കരിക്കാൻ വേണ്ട യാതൊരു നടപടിയും എടുക്കുന്നില്ല. എത്ര നിരുത്തരവാദപരമായ സമീപനം. അടുത്ത സമയത്ത് ഒരാൾ അതിൽപെട്ട് മരിച്ചപ്പോൾ അത് റെയിൽവേയുടെ തലയിൽ കൊണ്ടുവക്കാനാണ് കോർപ്പറേഷൻ മെനക്കെട്ടത്. സ്വന്തം കഴിവില്ലായ്മ മനസ്സിലാക്കാൻ നോക്കാതെ റെയിൽവേയേയും ജനങ്ങളെയും മണ്ടന്മാരാക്കാനാണ് കോർപ്പറേഷന്റെ മേയറും ജനപ്രതിനിധികളും അവിടെ പരിശ്രമിച്ചത്.

    • @vijayakumark.p2255
      @vijayakumark.p2255 6 месяцев назад +1

      @@AJIN-uh9sj നമ്മുടെ നാട്ടിൽ വലിയ പണത്തിന്റെ ഒന്നും അതിപ്രസരം ഇല്ലാത്ത കാലഘട്ടത്തിൽ, അതിനുശേഷം ആണ് ഗൾഫ് മറ്റ് രാജ്യങ്ങളിലും ഒക്കെ ഇവിടുത്തെ ജനങ്ങൾ പോയി തൊഴിൽ ചെയ്തു കേരളത്തിലേക്ക് പണം ഒഴുകാൻ തുടങ്ങിയത്, അതും ഇവിടെ തൊഴിലില്ലാതാക്കിഇവിടുത്തെ ജനങ്ങളെ മറ്റു രാജ്യങ്ങളിലേക്ക്ജീവിക്കാൻ വേണ്ടി ഓടിച്ചു, 1972 -75 കാലഘട്ടത്തിൽ ഒക്കെ, അന്ന് നാട്ടിലെ കർഷക തൊഴിലാളികൾക്ക് നൽകുന്ന കൂലി പോരാ എന്ന് പറഞ്ഞുകൊണ്ട് കൂടുതൽ കൂലികൾ തൊഴിലാളികളെ കൊണ്ട് ആവശ്യപ്പെടുന്ന ഒരു പ്രവണതയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടായിരുന്നത്. ചോദിക്കുന്ന കൂലി കൊടുക്കാൻ തയ്യാറാകാത്ത കർഷകന്റെ പാടത്ത് കൊടി കുത്തുന്ന ഒരു ദുരവസ്ഥയും ദുരന്തവും അന്നുണ്ടായി. അങ്ങനെ കർഷകർ കൃഷി തന്നെ വേണ്ട എന്ന് വെച്ച് അവർ കൃഷിയിൽ നിന്നും പിന്തിരിഞ്ഞു, കുത്തിയ കൊടികൾ അവിടെനിന്ന് കാലക്രമത്തിൽ നശിച്ചു, അതോടുകൂടി ഒന്ന് സംഭവിച്ചു. ആ കൊടി അവിടെ നിന്ന് നശിച്ചതുപോലെ പാടവും കൃഷിയും നശിച്ചു, ഇന്ന് ഒരു വ്യക്തി ഗൾഫിലെ പണവും കൊണ്ടുവന്നു ഒരുപാടം എവിടെയെങ്കിലും നികത്തി ഒരു ഫാക്ടറിയോ മറ്റെന്തെങ്കിലും ഒരു സംരംഭം തുടങ്ങിയാൽ അത് തല്ലിപ്പൊളിക്കാൻ പോകുന്ന പാർട്ടി സഖാക്കൾ ഒന്നോർക്കണം ആ പാടത്തെ കൃഷി നശിപ്പിച്ചതിനുശേഷം അവിടെ മൊത്തം പിന്നെ കൃഷി ചെയ്തത് വീടുകൾ ആണെന്ന് മാത്രം, ഇതൊന്നും മനസ്സിലാകാത്ത ഇന്നത്തെ പുതിയ തലമുറയോട് അന്നത്തെ അറിവ് വച്ച് കാര്യങ്ങൾ പറയുമ്പോൾ അതിനെ വിമർശിക്കാനും, ചീത്ത വിളിക്കാനും വരുമ്പോൾ യാഥാർത്ഥ്യം അറിയാത്തവരോട് സത്യത്തിൽ ദുഃഖമാണ് തോന്നുന്നത്.
      കശുവണ്ടി ഫാക്ടറികൾ, കയർ പിരിച്ചുള്ള വ്യവസായം, കൃഷിയിടങ്ങൾ, അതിൽ കര കൃഷിയും നെൽകൃഷിയും, കുണ്ടറയിലെ കളിമൺ ഫാക്ടറി, ഓട് നിർമ്മാണം, കട്ട നിർമ്മാണം, എന്റെ നാട്ടിലുണ്ടായിരുന്ന എല്ലാ വ്യവസായങ്ങളും നശിച്ചു നാരായണക്കല്ലു തോണ്ടി, ഇതിനെല്ലാം കാരണം അതിപ്രസര ശമ്പളം ചോദിച്ചു കൊണ്ടുള്ള സമരവും കൊടി കുത്തലും, ഇല്ലെങ്കിൽ പാവം കൊച്ചു തൊഴിലാളികളെ മുന്നിൽ നിർത്തി കൊണ്ടുള്ള വലിയ സഖാക്കളുടെ മുതലാളിമാരിൽ നിന്നും പണം പിഴിയാനുള്ള സമരം. എല്ലാം തുലച്ചു.
      ഇന്ന് ഇതെല്ലാം കാണണമെങ്കിൽ നമ്മൾ കേരളത്തിന്റെ അതിർത്തി കഴിഞ്ഞ് തമിഴ്നാട്ടിലേക്ക് ചെന്നാൽ മതി, 1970 -75 കാലഘട്ടങ്ങളിൽ കേരളത്തിൽ ഉണ്ടായിരുന്ന എല്ലാ സംരംഭങ്ങളും നമുക്ക് ആ തമിഴ്നാടിന്റെ മണ്ണിൽ കാണാം.
      കേരം തിങ്ങും കേരള നാട് നശിച്ചു, ആ തെങ്ങ് കൃഷിയും ഇന്ന് തമിഴ്നാട്ടിലാണ്. അവിടെ ചെന്നാൽ അവിടെ തേങ്ങ പൊതിച്ച് എടുക്കുന്ന തൊണ്ട് മൊത്തം ഒരുതരം ജലം അടിച്ചു കുതിർ ത്തെടുത്തതിനു ശേഷം ചകിരി ഊരിയെടുക്കാനുള്ള ഫാക്ടറികളിൽ കൂടി അത് ചകിരിയാക്കി,ആ ചകിരി ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്നു. അത് അവിടെ മറ്റ് കയർ ഉൽപ്പന്നങ്ങൾ ആക്കി വീണ്ടും ഭാരതത്തിലേക്കും മറ്റു രാജ്യങ്ങളിലേക്കും കയറ്റി അയച്ച് അവർ പണം ആക്കി മാറ്റുന്നു.
      ഇത്തരത്തിൽ തമിഴ്നാട്ടിൽ എല്ലാ ഉൽപ്പന്നങ്ങളുടെയും അസംസ്കൃത ഉൽപ്പന്നങ്ങളുടെയും, അത് സംസ്കരിച്ച് ഓരോ പ്രോഡക്ടുകൾ ആക്കി മാറ്റുന്ന സംസ്ഥാനമായി, കേരളം കുളം തോണ്ടി, ഇവിടുന്ന് ആകെ വരുമാനം ഭാഗ്യക്കുറിയും മദ്യവും മാത്രം, ജനത്തിന്റെ പണം പിഴിയുന്ന ഒരു ഉപഭോക്തൃ സംസ്ഥാനം.
      എന്റെയും ഒരു കർഷക കുടുംബമായിരുന്നു. എല്ലാം നശിച്ച വേദന എനിക്കുമുണ്ട്.

    • @PkBabu-lx8qg
      @PkBabu-lx8qg 6 месяцев назад

      Correct 💯

  • @aravindrajkr108
    @aravindrajkr108 6 месяцев назад +66

    നമ്മുടെ നാട്ടിൽ തൊഴിൽ ഉറപ്പു കാരെ കൊണ്ട് റോഡുകൾ വൃത്തിയാക്കി പൂക്കളും മറ്റു അലങ്കാരം ചെടികളും നട്ടു പിടിപ്പിക്കൽ task government കൊടുക്കണം,എല്ലാം മാസ്സംതോറും നല്ല പോലെ വൃത്തോയോടെ റോഡ് പൂക്കളും പരിപാലിക്കുന്നവർക്ക് ഇൻസെന്റീവ് കൊടുക്കണം ഇങ്ങനെ ചെയ്താൽ കേരളം യൂറോപ്യൻ ഗ്രാമങ്ങളിൽ കാണുന്ന വൃത്തി മനോഹാര്യത ഉണ്ടാകും അല്ലാതെ ഒരു പ്രയോജനം ഇല്ലാത്ത നാട്ടിലെ തൊഴിൽ ഉറപ്പുകാർ ചെയ്യുന്നത് മറ്റുള്ളവർ കുറ്റം പറച്ചിൽ ഉടയ്ക്ക് ചെറിയ ജോലിയും, ഇത് കൊണ്ട് നാടിന് ഒരു പ്രയോജനവും ഇല്ല

    • @rajeshvk1097
      @rajeshvk1097 6 месяцев назад +9

      😂 നമ്മുടെ നാട്ടിൽ തൊഴിലുറപ്പല്ലല്ലോ... തൊഴിലിരിപ്പല്ലേ മുഖ്യമായും നടക്കുന്നത്. 😆

    • @ShymolAnniMathew-ws9ud
      @ShymolAnniMathew-ws9ud 6 месяцев назад +1

      😅

    • @Arun-pu3yx
      @Arun-pu3yx 6 месяцев назад +4

      തൊഴിലുഴപ്പ്.

    • @IsmailKk-g1r
      @IsmailKk-g1r 6 месяцев назад

      Aajolie,ninakkum,Chyaamallo😮😊

    • @aravindrajkr108
      @aravindrajkr108 6 месяцев назад

      @@IsmailKk-g1r
      Ni paise tharenel ചെയ്യടാ ഒരു മടിയും ഇല്ല, ഗവണ്മെന്റ് ഫണ്ട്‌ തരുവാണേൽ അത് നാടിനു വേണ്ട പോലെ ഉപയോഗപ്പെടുത്തണം അല്ലാതെ തട്ടിപ്പ് കാണിച്ചു അല്ല

  • @majumathew8765
    @majumathew8765 6 месяцев назад +110

    ആഫ്രിക്ക പോലും മെച്ചെപ്പെട്ട് 😢 ഇവിടെ പുറകോട്ട്......

    • @noufalbabu1714
      @noufalbabu1714 6 месяцев назад +1

      ഇന്ത്യ

    • @iamindian7670
      @iamindian7670 6 месяцев назад +3

      Cpm

    • @s9ka972
      @s9ka972 6 месяцев назад +2

      ​@@noufalbabu1714 kerala

    • @info_guru331
      @info_guru331 6 месяцев назад

      ​​@@iamindian7670കോൺഗ്രസ്‌ ആരുന്നപ്പോൾ യൂറോപ്യൻ നിലവാരം ആരുന്നല്ലോ... 😂

    • @manoman2234
      @manoman2234 6 месяцев назад +2

      2010 ൽ 1 ഡോളർ = 45.73 2024 ൽ 1 ഡോളർ = 83.14 10 വർഷമായി നമ്മുടെ രാജ്യം പിറകോട്ടു തന്നെ ആണ്. ഇനിയുള്ള 5 വര്ഷം എന്താകുമോ എന്തോ ..

  • @madhukumarradhakrishnanunn3105
    @madhukumarradhakrishnanunn3105 6 месяцев назад +2

    SGK സാറിന്റെ സഞ്ചാരത്തിലൂടെ കണ്ടതിൽ വെച്ച് ഏറ്റവും പ്രകൃതി രമണീയമായ സ്ഥലം. ഭംഗിയിലും വൃത്തിയിലും. " God's own country " 👌👌👌👌👌

  • @thambiennapaulose936
    @thambiennapaulose936 6 месяцев назад +11

    റുവാണ്ട ഗംഭീര രാജ്യം മനോഹരമായ ഗ്രാമീണ കാഴ്ചകൾ അധ്വാനശീലരായ ജനങ്ങൾ ആ രാജ്യത്തെ പരിസരത്തിന് വൃത്തി അതിഗംഭീരം ഏകാധിപതി എങ്കിലും നല്ല ഭരണാധികാരി കൊള്ളാം സൂപ്പർ 👌പക്ഷേ നെൽകൃഷി കൊള്ളാം മനോഹര കാഴ്ച കൊയ്യുന്നരീതി കണ്ടിട്ട് തൃപ്തി കുറവ്🤔 മൺകട്ട നിലവാരമില്ല എല്ലാം കൊള്ളാമെങ്കിലും കുറ്റം എന്തെങ്കിലും പറയണ്ടേ 😂😂

  • @iamhere4022
    @iamhere4022 6 месяцев назад +31

    ഏകാധിപതിയാണെങ്കിലും ഗുണപരമായ ഭരണം കാഴ്ച്ച വെക്കുന്നുണ്ടെങ്കിൽ ജനങ്ങൾ എന്നും കൂടെയുണ്ടാകും.. അതിനൊരു തെളിവാണ് റുവാണ്ട.. ഇത്രയും വലിയ കൂട്ടകൊല നടന്ന രാജ്യം ചെറിയ കാലയളവിനുള്ളിൽ വികസിച്ചിട്ടുണ്ടെങ്കിൽ ഭരണാധികാരിയുടെ കഴിവ് തന്നെയാണ്.. ഇങ്ങനെയുള്ള ഭരണാധികാരികളാണ് നമുക്ക് വേണ്ടതും.

    • @Breathinbreathout-ov4lo
      @Breathinbreathout-ov4lo 6 месяцев назад

      Well said

    • @jayachandran.a
      @jayachandran.a 6 месяцев назад

      We have P. Vijayan, an able and autocratic ruler.

    • @nationalist6045
      @nationalist6045 6 месяцев назад

      Wow എത്ര മനോഹരം ഈ പാവപ്പെട്ട രാജ്യം 👍

    • @arunsamuel8785
      @arunsamuel8785 5 месяцев назад

      Yes only kagame magic

  • @MavelilSheeba
    @MavelilSheeba 6 месяцев назад +3

    Rwanda. Our country. We live there for last 15 yrs. Best country in the world

    • @purushothamankani3655
      @purushothamankani3655 4 месяца назад +1

      അവിടെ ടീച്ചിങ് profession ആണോ?😊

    • @Willy-nn
      @Willy-nn 15 дней назад +1

      @@purushothamankani3655 yes there is high demand for qualified teachers

    • @purushothamankani3655
      @purushothamankani3655 15 дней назад

      @@Willy-nn
      👍👍

  • @NGKannur
    @NGKannur 6 месяцев назад +58

    റുവണ്ട ശരിക്കും മലയാളികളെ ഞെട്ടിക്കുന്നു.... നമ്മൾ എന്തൊക്കെയോ ആണെന്ന് പറഞ്ഞു നടക്കുന്നതല്ലാതെ റൂവാണ്ട യുടെ പകുതി പോലും ഇവിടെ ഇല്ല 😔

  • @balasubrahmaniankk4811
    @balasubrahmaniankk4811 6 месяцев назад +2

    റുവാണ്ടൻ ഭരണാധികാരിക്ക് ഒരു ബിഗ് സല്യൂട്ട് 👍♥️

  • @johnsarvome8789
    @johnsarvome8789 6 месяцев назад

    Rwanda is really beautiful and people are very friendly and harmoniously living their lives. This country is a model for other countries especially India more particularly Kerala. See the villagers are doing their farm jobs very joyfully. Thank you Mr. Santosh George Kulangara for releasing this beautifully and look forward to see more videos of Rwanda. May God bless you.

  • @rajperumpattom
    @rajperumpattom 5 месяцев назад

    കേട്ടിട്ടെ ഉണ്ടായിരുന്നുള്ളു.. വൃത്തിയുള്ള മനോഹര രാജ്യം

  • @balasubrahmaniankk4811
    @balasubrahmaniankk4811 6 месяцев назад +4

    കഴിവും ആത്മാർത്ഥതയുമുള്ള ഏകാധിപതിയുടെ ഭരണമാണ് നല്ലത്. ചൈന തന്നെ മികച്ച ഉദാഹരണം .....

    • @krajkumarannair7207
      @krajkumarannair7207 6 месяцев назад +1

      ഇവിടെ കഴിവില്ലാത്ത ഏകാധിപതി 😂😂

    • @vijay-oe7qh
      @vijay-oe7qh 6 месяцев назад +1

      അതു കൊണ്ടാണോ ലോകത്തെ ഏറ്റവും കൂടുതൽ പണക്കാർ,മറ്റു രാജ്യങ്ങളിൽ കുടിയേറുന രാജ്യമായി ചൈന മാറിയത് 🤣. പണവും വികസനവും ഒണ്ടെങ്കിൽ അവര് എന്തിനു ചൈന വിടണം 🤣

  • @ratheeshvallikunnam
    @ratheeshvallikunnam 6 месяцев назад +20

    സഞ്ചാരവും സഞ്ചാരിയുടെ ഡയറിക്കുറിപ്പും കണ്ട് ഉറങ്ങുന്നവർ കമോൺ ❤

  • @maggiethomas6836
    @maggiethomas6836 6 месяцев назад +3

    Been following the Rwanda series with great interest. Amazing to see 'the power of one' in Paul Kagame, with the revolution he has ushered in. No man is perfect, and therefore it is still good for the country to have him as a supreme leader, despite the little bad press for the not so fair election victories attributed to him. We need to draw quite a few lessons from that country. Sir, you have a nice host family, with Vishak showcasing Rwanda to us beautifully.

    • @patrickverified
      @patrickverified 6 месяцев назад

      The problem is that we still believe whatever western media tells us, yet every good leader in Africa, Asia and Latin America who is good and is focused on improving his country is always portrayed in western media as a dictator, for example, when you see how they were reporting about Singapore's Lee...
      in Rwanda, president Kagame has done what even us Rwandans did not believe was possible, he reunited us and made our country one of the safest globally.
      They lie to you that he is a dictator, but he is not, for example, every year acvording to our constitution, we hold a national dialogue(Umushyikirano) where citizens and all leaders come together in a summit in person and online including rwandans in diaspora, we hold ourselves accountable, we ask leaders who have shown poor performance what went wrong and citizens who have faced injustice in all levels ask time and expose the leaders possible...
      Western Media does not also tell you that we have more than 10 political parties, and that our system is CONSENSUS DEMOCRACY where the winner of elections doesn't win all, for example A president and A speaker of Parliament can not come from same party, also 50% of the ministers must not come from the ruling party, also that Givernment, Parliament and Judiciary leaders must come from different parties...
      They also don't tell you that the reason President Kagame wins with 99%, is also because he is not just a candidate of his own party, other 4 top parties endorsed him, while his Political party RPF doesn't win 99% in parliament because, this time they are not in coalition with the other parties, for example, in the recent elections, RPF won 63% yet their leader Kagame won 99%.
      These are details that you are not informed by westeen media becaus they would kill their desired portrait of Kagame as a dictator and Africans as foolish people who can never manage to lead themselves well without the western saviours.
      Lastly, this is Kagame's 4th term, they will tell you that he changed the constitution to remain in power, but that is pure lie, in 2013 we rwandans from across the country started campaigns to see how Kagame can keep leading us because we still see capabilities in him and there is a particular stage we want to reach before we let him go to make sure we can sustain what we have built so over 4 million people signed petition to change the constitution and allow ONLY Kagame to have more time that will reach us the time we want and the time we will be ready to move on in after Kagame era, so we changed the constitution in 2015.
      They wont tell you how we changed and that we actually reduced terms from 7 years to 5 years and they remained only 2 terms for each president. (We only made sure Kagame is given a 3rd one of 7 years and flexible to rule in the other new 5 year terms to whivh he starts the first one now.)
      So as you can see, it is not just about a dictator dictating or imposing himself on us like how the media tells you.

    • @kagabopaul3126
      @kagabopaul3126 6 месяцев назад +1

      We know what we want so we don't care about those media

  • @tonyjohn8020
    @tonyjohn8020 6 месяцев назад +1

    Thanks dear SGK & team safari Tv. 👍🍁🌻🌸🌹🙏

  • @aravindann2581
    @aravindann2581 6 месяцев назад +55

    ലോകം മുഴുവൻ നന്നായാലും കേരളം ഒരിക്കലും നന്നാകുകയില്ല. കാരണം നമ്മുടെ ഭരണ തികരികളുടെ അഹങ്ങാരവും. കഴിവില്ലായി മയും

    • @sunilnakeriparambil103
      @sunilnakeriparambil103 6 месяцев назад +9

      ഇന്ത്യയിൽ കേരളത്തോട് മത്സരിക്കാൻ പറ്റിയ എത്രസംസ്ഥാനങ്ങൾ ഉണ്ട് നീതി അയോഗ് എന്ന കോന്ദ ഏജൻസി പുറത്ത് വിട്ട വികസന റിപ്പോർട്ട് 85 % കേരളം മുന്നിൽ ആണ് അത് തകർന്ന് കാണാൻ ആഗ്രഹിക്കുന്ന തന്നെ പോലുള്ളവരും വടക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ-ബിസ്നസ് കോർപറ്റ് കളോട് അച്ചാരം വാങ്ങിയ മാധ്യമ ചെറ്റകളും കേരളത്തിൻ്റെ പോസിറ്റിവ് ചർച്ച ചെയ്യില്ല

    • @achushams
      @achushams 6 месяцев назад +4

      ഇന്ത്യ നന്നായല്ലോ അത് മതി 😂😂😂..കുറെ അമ്മാവന്മാർ

    • @shibujoseph8970
      @shibujoseph8970 6 месяцев назад +1

      True

    • @NikhilaAjesh-li8td
      @NikhilaAjesh-li8td 6 месяцев назад +1

      Yes

    • @askerpuliyanchali1772
      @askerpuliyanchali1772 6 месяцев назад +4

      എന്ന് കേരളത്തിൽ ജനിച്ചത് കൊണ്ടുമാത്രം 12 മുതൽ 14 വർഷം വരെ ഇന്ത്യയിൽ മറ്റു സംസ്ഥാനത്ത് ഉള്ളവരെക്കാൾ കൂടുതൽ ജീവിക്കുവാൻ അവസരം ലഭിച്ച ചേട്ടൻ..😂😂

  • @julieanix1522
    @julieanix1522 6 месяцев назад +4

    Kerala should learn many things from Ruvanda..a well planned government..salute to Ruvandan government 🙏

  • @sabeethahamsa7015
    @sabeethahamsa7015 5 месяцев назад

    എന്ത് ഭംഗി നല്ല വൃത്തിയും വെടിപ്പും നമ്മുടെ നാട്ടിലൂടെ പോകണമെങ്കിൽ പല സ്ഥലത്തും മൂക്ക് പോത്തേണ്ടി വരും റുവാണ്ട എൻ്റെ നന്ദി അറിയിക്കുന്നു ❤❤❤❤❤❤

  • @riyadhkidslife1336
    @riyadhkidslife1336 5 месяцев назад

    വയനാടിനെ പറ്റി SG പറഞ്ഞത് കേട്ട് ഈ episode കാണാൻ വന്നതാണ്
    👍👌

  • @thomasmt6829
    @thomasmt6829 6 месяцев назад

    സന്തോഷ്‌ സർ ഒരു ബിഗ് സല്യൂട്ട്.. 🙏👍

  • @sijibenny8638
    @sijibenny8638 6 месяцев назад +10

    റുവാണ്ട എന്ന് കേൾക്കുന്നത് യുകെയിലെ അനധികൃത കുടിയേറ്റക്കരെ നാട് നടത്തുന്ന രാജ്യം എന്നാണ് ഇത് കണ്ടപ്പോൾ യുകെ യെക്കാൾ നല്ല രാജ്യം

  • @rty135
    @rty135 Месяц назад

    കിടു രാജ്യം

  • @nemmarakkaranmani4985
    @nemmarakkaranmani4985 6 месяцев назад +24

    റുവാണ്ടയിലെ റോഡുകളിൽ പൊടിപോലുമില്ല കണ്ടുപിടിക്കാൻ!!!അത്രയ്ക്ക്. ക്ലീൻ ആണ് 😅😊

  • @jayprakashnair2790
    @jayprakashnair2790 6 месяцев назад

    Yes very clean and green paddy s

  • @sudheeranp9352
    @sudheeranp9352 5 месяцев назад

    Sir.. സൂപ്പർ 👍🏽👍🏽👍🏽👍🏽

  • @antonyleon1872
    @antonyleon1872 6 месяцев назад

    Avatharanam 💯 true 🙏❤️ thanks

  • @Aby3990
    @Aby3990 6 месяцев назад

    Thanks SGK & SAFARI TEAM 🎉🎉🎉🎉

  • @ftm2975
    @ftm2975 6 месяцев назад

    കണ്ട് പഠിക്കാനുണ്ട് ഏറെ... 👍
    വൃത്തി അടിപൊളി

  • @AnjaliRamachandran-zs8tz
    @AnjaliRamachandran-zs8tz 6 месяцев назад +6

    കേരളത്തിന്റെ ഒരു better version പോലെ തോന്നുന്നു Rwanda. നമ്മുടെ നാട് പോലെ ഉണ്ട്.

  • @Vasu12344
    @Vasu12344 6 месяцев назад +16

    കേരളത്തിലെ സർക്കാർ ആശുപത്രികളിലെ വൃത്തി മാത്രം ശ്രദ്ധിച്ചാൽ മതി ഇവിടുത്തെ cleaning staff ൻ്റെ ജോലിയോടുള്ള ആത്മാർത്ഥത എത്രമാത്രം ഉണ്ടെന്ന് മനസ്സിലാക്കാൻ 😢😢😢

  • @Westbrown9322
    @Westbrown9322 6 месяцев назад +2

    ഞാൻ വർക്ക്‌ ചെയ്യുന്നത് UAE യിൽ ആണ്... മാർകെറ്റിൽ പോകുമ്പോൾ fruits കൾ സ്‌പെഷ്യലി avacado കൂടുതലും വരുന്നതും Rwandayil നിന്ന്. റേറ്റും കുറവ്

  • @jameelabeevi2087
    @jameelabeevi2087 Месяц назад

    ക്യാപ്ഷൻ കണ്ടോണ്ട് വീഡിയോ ഓൺ ആക്കിയപ്പോൾ surf exel ന്റെ പരസ്യം അപ്പൊ ഞാൻ കരുതി റുവാണ്ടയുടെ വൃത്തിയ്ക്ക് കാരണം surf exel ആണെന്ന് 😌.. വീഡിയോ കൊള്ളാം 👌

  • @renjudevassy2906
    @renjudevassy2906 6 месяцев назад +1

    Kabgayi🎉🎉 super❤

  • @RaviKumar-kw8qp
    @RaviKumar-kw8qp 6 месяцев назад

    Nalla study vedio ..thank you ❤️ Mr.santhosh

  • @sreejasuresh1893
    @sreejasuresh1893 6 месяцев назад +5

    സഞ്ചാരം❤

  • @jimkaana
    @jimkaana 6 месяцев назад +3

    Unniyettan first.... 🎉

  • @pushpaprabhakaran5330
    @pushpaprabhakaran5330 6 месяцев назад +3

    എന്റെ കുട്ടിക്കാലത്ത് നമ്മുടെ നാട് ഇങ്ങനെയായിരുന്നു, 😍💖❤️, ഇനിയൊക്കെ ലും നമ്മുടെ നാട് ഇതുപോലെ ആകുമോ, എല്ലാം മൺമറഞ്ഞു, തോടുകളും വയലുകളും ഇല്ലാതെയായി, പച്ച തത്തകളെ കാണാറേയില്ല, 😖😖😖😖,

  • @JOBINJOYengineeringgraphics
    @JOBINJOYengineeringgraphics 5 месяцев назад

    Neat and clean

  • @Jo-jackvlogs
    @Jo-jackvlogs 6 месяцев назад

    We Salute Sir ,because you are awesome 👌 13 05

  • @philipjoseph4804
    @philipjoseph4804 6 месяцев назад

    SGK🙏👍

  • @ramachandrannair4604
    @ramachandrannair4604 6 месяцев назад +1

    Hotel Rwanda cinema never forget

  • @vaishnavatheertham4171
    @vaishnavatheertham4171 6 месяцев назад

    റൂവാണ്ട ❤️❤️❤️❤️

  • @dileeparyavartham3011
    @dileeparyavartham3011 6 месяцев назад

    12:25 അത് കലക്കി...

  • @ramadasantn7482
    @ramadasantn7482 6 месяцев назад +1

    Looks like Ruwandans are hardworking and a beautiful clean land.Hope there is no place like Amayizayan canal with waste.kerala is really lacking in many areas comparing to Ruwanda and for keralites to see a paddy field can fly to ruwanda and come back.

  • @prasanthnair7840
    @prasanthnair7840 6 месяцев назад

    From Ivory coast 🎉

  • @unnikrishnanks900
    @unnikrishnanks900 6 месяцев назад

    എന്ത് വൃത്തിയാണ്. Super

  • @lekhavijayan749
    @lekhavijayan749 6 месяцев назад +25

    T V യിൽ കാണുന്ന ഏക പരിപാടി 🙏🙏🙏🙏🙏

    • @sumeshsnair2922
      @sumeshsnair2922 6 месяцев назад +1

      വേറെ ചാനൽ ഒന്നും ഇല്ലേ

  • @VanajaKarunakaran-om8wg
    @VanajaKarunakaran-om8wg 6 месяцев назад +2

    Kadirinte vivaranam kollam

  • @vishnupillai9407
    @vishnupillai9407 6 месяцев назад

    Beautiful

  • @SureshkumarSureshkumar-f2b
    @SureshkumarSureshkumar-f2b 4 месяца назад

    അസൽ കേരളം ❤❤❤

  • @prahladvarkkalaa243
    @prahladvarkkalaa243 6 месяцев назад

    സഫാരി ❤️❤️❤️❤️❤️

  • @sameerk
    @sameerk 6 месяцев назад

    എന്റെ ചെറുപ്പത്തിൽ ഇത് പോലുള്ള മണ്കട്ടകൾ ഉണ്ടാക്കിയത് ഓര്മ വരുന്നു

  • @AJIN-uh9sj
    @AJIN-uh9sj 6 месяцев назад +6

    നാട്ടിലെ സർക്കാരല്ല നന്നാവേണ്ടത് എവിടെ താമസിക്കുന്ന ജനങ്ങളാണ്,എന്ത് പ്രശ്നം വന്നാലും നാടിനെ ശപിക്കുന്ന നാട്ടുസ്നേഹികൾ ഉണ്ട്
    നാടിനുവേണ്ടി ഒന്നും ചെയ്യാതെ സോഷ്യൽ മീഡിയായിൽ കയറി നമ്മുടെ നാടിനെക്കുറിച്ചു വിലകുറഞ്ഞ അഭിപ്രായവും പറഞ്ഞു ഊറ്റം കൊള്ളുന്ന
    മാന്യമ്മാർ, അടുത്തുള്ളവനെ അറിയാതെ അകലെയുള്ള നന്മ തേടിപോകുന്നവർ, ഇവിടെയുള്ളവരുടെ വേദന കാണാതെ സ്വന്തം കാര്യം നോക്കി സ്വയം സന്തോഷിക്കുന്നവർ, ഇന്ത്യയിലെ മറ്റു സ്ഥലങ്ങൾ നോക്കി വന്നാ മതി കാര്യങ്ങൾ അറിയാൻ.അവിടെങ്ങളിൽ ജനങ്ങൾ ജോലി ചെയ്യുന്നുണ്ട്
    ഇവിടെ പണക്കൊഴുപ്പിൽ അഹങ്കരിച്ചു നാട്ടിലെ എല്ലാം കാര്യങ്ങളെയും പറ്റി പുച്ചിച്ചു സോഷ്യൽ മീഡിയായിൽ ചളുവ അടിക്കുന്ന മാന്യ കേരളീയൻ🥵🥵🥵🥵

  • @kjmathew4325
    @kjmathew4325 6 месяцев назад

    Santhosh sir 🙏

  • @harikrishnankg77
    @harikrishnankg77 6 месяцев назад +12

    മാലിന്യം നിറഞ്ഞ ത്തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളി മരിച്ചപ്പോൾ അധികാരികൾ എല്ലാവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പഴി ചാരുന്നു....തോട്ടിൽ ഉൾപ്പെടെ മാലിന്യം വലിച്ചെറിഞ്ഞ പൊതുജനം ഇപ്പോൾ നിശബ്ദർ 🤦‍♂️🤦‍♂️ ആഫ്രിക്കൻ രാജ്യങ്ങൾ വരെ വൃത്തിയുടെ കാര്യത്തിൽ മുന്നിൽ പോയി. പ്രബുദ്ധ മലയാളി നേരെ തിരിച്ചും.

  • @Ckshaju9999
    @Ckshaju9999 4 месяца назад

    BYD...car❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @habihashi-0305
    @habihashi-0305 6 месяцев назад

    Very Informative 👍👍

  • @shajijoseph5726
    @shajijoseph5726 6 месяцев назад +1

    25 വർഷമായി ഞാൻ സഞ്ചാരം കാണുന്നു

  • @myheartrose2477
    @myheartrose2477 6 месяцев назад +16

    ഞാൻ ഖത്തറിൽ റുവാണ്ട അംബശി ആൻഡ് അയാളുടെ വീട്ടിൽ മൈന്റനൻസ് ജോലിക്ക് പോകാനുണ്ട് ഒരു രക്ഷയും ഇല്ല സൂപ്പർ സൂപ്പർ ,സൂപ്പർ ആലാണ് അംബാസിഡർ ആൻഡ് അയാളുടെ വൈഫ്,ഫ്രണ്ട്ലി എന്നു പറഞ്ഞാൽ വെരി ക്ലോസ് വെരി ക്ലോസ് സൂപ്പറാ❤

  • @saifudheen8001
    @saifudheen8001 6 месяцев назад

    ❤❤👌👌👌👍👍👍

  • @basheerrabigh7206
    @basheerrabigh7206 6 месяцев назад +1

    ഈ കട്ടകൾ എന്റെ ചെറുപ്രായത്തിൽ ഉണ്ടാക്കിയിട്ടുണ്ട്

  • @sanjuchandy
    @sanjuchandy 6 месяцев назад +3

    A major plus point of the Catholic Church is that even if they go here, they can improve the quality of life of the people there

  • @lekshmiappukuttan108
    @lekshmiappukuttan108 6 месяцев назад

    👍👌👏👏👏

  • @junaismukkam
    @junaismukkam 6 месяцев назад

    എന്നെ വീഡിയോയിൽ ആകർഷിച്ചത് വൃത്തിയും byd കാർ മാണ്❤❤❤

  • @SajeerVarkalaKhan-ek9oz
    @SajeerVarkalaKhan-ek9oz 18 дней назад

    ഇത് പോലെ തന്നെയാണ് നമ്മുടെ നാട്ടിലും കട്ട ഉണ്ടാകുന്നത്

  • @antonyleon1872
    @antonyleon1872 6 месяцев назад +1

    Beautiful ❤️ thanks 🙏

  • @bharatmatha1877
    @bharatmatha1877 6 месяцев назад +2

    Nambiar sir is a former builder in Kerala even bigger than the present skyline apartments

  • @ram0855-f4l
    @ram0855-f4l 6 месяцев назад +5

    ഒരു രാജ്യത്തിന്റെ വികസനത്തിന് തുടക്കം കുറിക്കുന്നത് അവിടുത്തെ അടിസ്ഥാന സൗകര്യങ്ങളുടെ വികസന ത്തിലൂടെയും അതിന്റെ കൃത്യമായ പരിപാലനതിലും കൂടെയാണ്....ruvanda എന്ന rajyathekaalum അടിസ്ഥാന സൗകര്യങ്ങള്‍ നമ്മുടെ രാജ്യത്ത് ഉണ്ടെങ്കിലും അതിന്റെ കൃത്യം ആയ പരിപാലനം ഇല്ലാത്തത് കൊണ്ട്‌ നമ്മുടെ രാജ്യം ruvandayekalum താഴേ ആയി പോകുന്നു എന്നതാണ്‌ സത്യം 😢😢😢😢😢 കര്‍ശനമായ ഒരു നിയമ വ്യവസ്ഥ നമ്മുടെ രാജ്യത്ത് ഇല്ല അതാണ്‌ ഒരു കാരണം ...പക്ഷെ ruvandyil നിയമം വളരെ കര്‍ശനം ആണ്‌...ഇങനെ കര്‍ശനമായ നിയമ വ്യവസ്ഥാ ഉള്ള രാജ്യങ്ങൾ എല്ലാം നല്ല പോലെ വികസിക്കുന്നു...ഗൾഫ് രാജ്യങ്ങൾ thot ee ruvanda വരെ.😢😢😢..ആദ്യം നമ്മുടേ രാജ്യത്തിന്റെ ഇത്തരം നിയമങ്ങൾ കര്‍ശനമായി നടപ്പാക്കുക എന്നാൽ നമുക്കും ഇത്‌ പോലെ ഉള്ള രാജ്യങ്ങളുടെ കൂടെ എത്താം ❤❤❤

  • @supriyap5869
    @supriyap5869 6 месяцев назад

    👌👌❤❤

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d 6 месяцев назад +2

    നമ്മൾ കണ്ട് കൊതിക്കുക.

  • @പാവപ്പെട്ടവൻഞാൻ
    @പാവപ്പെട്ടവൻഞാൻ 6 месяцев назад +2

    വിദ്യാഭ്യാസം കൂടിയാലും പ്രശ്നമാണ്.

  • @JaganNair___2255
    @JaganNair___2255 6 месяцев назад +2

    ബാല്യകാലം പറഞ്ഞത് pwolich 👍❤️

  • @madhupanikar862
    @madhupanikar862 5 месяцев назад

    എന്റെ ചെറുപ്പത്തിൽ ഇങ്ങനെ കട്ട ഉണ്ടാക്കി വീടുവെക്കുന്നത് കണ്ടിട്ടുണ്ട്

  • @യരലവ
    @യരലവ 6 месяцев назад +16

    ഞാന്‍ വിദേശത്ത് ആണ്‌, ഇവിടെ ഒക്കെ cleaners നിര്‍ത്താതെ പണി എടുക്കും. എപ്പോഴും മൂത്ര പുര വൃത്തി ആക്കി കൊണ്ടേ ഇരിക്കും മാത്രവുമല്ല, ആണു വിമുകത്തി വരുത്തി കൊണ്ട് ഇരിക്കും. അണുക്കള്‍ ആണ്‌ നാറ്റം ഉണ്ടാക്കുന്നത്, granite പോലുളള glossy items ആണ്‌ മൂത്ര പുരയില്‍ ഉപയോഗിക്കുന്നത്, അതുകൊണ്ട് വൃത്തി ആയിരിക്കു pipe കള്‍ ഒന്നും പൊട്ടി ഒലീക്കാന്‍ തള്ളി nirthilla

    • @nishanss5254
      @nishanss5254 6 месяцев назад

      കുവൈറ്റിൽ വന്നാൽ തീരുന്ന പ്രശ്നമേ നിങ്ങൾക്കുള്ളൂ

    • @യരലവ
      @യരലവ 6 месяцев назад

      @@nishanss5254 എന്താ പ്രശ്നം മോശം ആണോ കുവൈറ്റില്‍

    • @s9ka972
      @s9ka972 6 месяцев назад

      ​@@യരലവ സമ്പന്ന രാജ്യമാണെങ്കിലും വൃത്തി മേപ്പടിയാണ്

  • @puthenpeedikafilms7713
    @puthenpeedikafilms7713 6 месяцев назад

    ഇമാകൂലി ഇലിഭാഗ്ഗീസാ 👍🏼

  • @josepjohn1142
    @josepjohn1142 6 месяцев назад +2

    കേരളം. നാണിച്ചു.....തലത്താഴ് തട്ടെ.....

  • @kabeerkalathil9221
    @kabeerkalathil9221 6 месяцев назад

    നമ്മൾ ഭാരതീയൻ ഇവരേക്കാൾ എത്രയോ താഴെയാണ്...നമ്മുടെ ജീവിത രീതികൾ😢😢

  • @muraleedharanck531
    @muraleedharanck531 6 месяцев назад +3

    നമ്മുടെ നാട്ടിലെ board കൾക്ക് ഒരു എകിക്രത size ഉം colour ഉം കൊണ്ടുവരണം. പിന്നെ രാഷ്ട്രീയ പാർട്ടികളുടെ കോടി പാർട്ടി ഓഫീസിന്റെ മുമ്പിൽ ആക്കി ചുരുക്കണം. തലങ്ങും വിലങ്ങും ഉള്ള കേബിൾ എല്ലാം നല്ല രീതിയിലും വൃത്തിയായി വലിച്ച് കെട്ടാൻ നിയമം വേണം അത് impose ചെയുകയും വേണം. ഇത്രയൊക്കെ ചെയ്താൽ തന്നെ കേരളത്തിലെ പട്ടണങ്ങൾ ഒരു പരിധി വരെ വൃത്തിയാകും. നമ്മുടെ നാട്ടിലെ മദ്യപാനികൾ കുടിക്കുന്നത് അധികവും പാടത്തും ഇട വഴിയിലുമാണ് അവർ പുറത്തെക്കേറിയുന്ന കാലി കുപ്പിയും ഗ്ലാസും touchings ന്റെ പ്ലാസ്റ്റിക് പാക്കറ്റും നമ്മുടെ നാടിന്റെ ശാപമാണ്

  • @TalibTalib-xt9wy
    @TalibTalib-xt9wy 6 месяцев назад

    Electric Post (India, Thailand, Ruvanda) 🎉🎉

  • @augustinekj9765
    @augustinekj9765 6 месяцев назад

    👍🤚

  • @faisalbava1891
    @faisalbava1891 6 месяцев назад

    👍👍👍👍❤️❤️❤️

  • @Rafi_youtube_channel
    @Rafi_youtube_channel 6 месяцев назад

    ✨️👌❤️🎵

  • @anurajsurendran9215
    @anurajsurendran9215 6 месяцев назад

    Rwandan wife ulla njan❤❤❤❤

  • @ashokanpb4880
    @ashokanpb4880 6 месяцев назад +12

    ഇവിടത്തെ നേതാക്കൾ ഇത് അറിഞ്ഞാൽ അവിടെ ഉടനെ എത്തി കൊടി ഉയർത്തും

    • @bindhulekha9644
      @bindhulekha9644 6 месяцев назад

      കൊടി കുത്താൻ അല്ല പരിവാരങ്ങളുമായി പഠിക്കാൻ പോവും 😂😂😂😂

  • @creative_good
    @creative_good 6 месяцев назад

    👍👍👍🎉

  • @salimali6307
    @salimali6307 6 месяцев назад

    ലാസ്റ്റ് വന്ന ആ ചേട്ടനുംകൂടി അൽപ്പം പൈസ കൊടുത്തു എന്നു കരുതുന്നു 🙏🏻

  • @shylajo9792
    @shylajo9792 5 месяцев назад

    നമ്മുടെ കേരളത്തിൽ പോലും ഇത്ര വീർത്തി ഇല്ല 🙏

  • @DI-ke3bg
    @DI-ke3bg 6 месяцев назад +31

    അവിടത്തെ പ്രസിഡന്റിനെ കാണുവാണെകിൽ ചോദിച്ചു നോക്ക് 2 വർഷം ഇവിടെ വന്നു ഭരിക്കാൻ പറ്റുമോ എന്ന്...അവിടെ ഭരിക്കാൻ വേണമെങ്കിൽ ഇവിടെ ഉള്ള അതി പ്രഗത്ഭരായ നമ്മുടെ നേതാക്കന്മാരെ അങ്ങോട്ട്‌ വിടാം എന്ന്....😅😅

    • @arunthampi8768
      @arunthampi8768 6 месяцев назад +5

      പ്രസിഡന്റ്‌ വന്നത് കൊണ്ട് കാര്യമില്ല... കാരണം ഇവിടെ പൊതു സ്ഥലം വൃത്തികേട് ആക്കുന്നത് പ്രസിഡന്റ്‌ അല്ല എന്നത് തന്നെ ... ഇവിടുത്തെ ജനങളുടെ മനോഭാവവും മാറിയാൽ തന്നെ രാജ്യം നന്നാവും... ഗവണ്മെന്റ് പ്രഖ്യാപിച്ച സ്വച്ച് ഭാരത് മിഷനോട് ഇവിടുത്തെ ജനങ്ങളുടെ മനോഭാവം തന്നെ ഉദാഹരണം...

    • @sreejithsadasivan1673
      @sreejithsadasivan1673 6 месяцев назад +1

      അവിടെയുള്ളതിനേക്കാൾ മികച്ച നിയമങ്ങൾ ഇവിടെയും മുണ്ട്. പക്ഷേ നിയമങ്ങൾ അനുസരിക്കാത്ത പൗരബോധമില്ലാത്ത ജനങ്ങളുള്ള രാജ്യങ്ങൾ ഒരിക്കലു നന്നാവില്ല. എത്ര മികച്ച നേതാക്കൾ ഭരിച്ചാലും.

  • @majvar
    @majvar 6 месяцев назад

  • @priyadersiniv8305
    @priyadersiniv8305 6 месяцев назад

    നെല്ല് കാണാൻ ഇനി ഇവിടെ പോണം.

  • @sheejaceline6627
    @sheejaceline6627 6 месяцев назад

    Avideyum nellu ariyaan arivaal thanneyanu alle 😊

  • @ansarsiddiq2329
    @ansarsiddiq2329 6 месяцев назад +1

    നമ്മുടെ നാട്ടിൽ റോഡിൻ്റെ ഇരുവശങ്ങളിലുമായി വിശാലമായ എത്രയോ ടോയിലെറ്റുകൾ😂😂😂😂😂😂

  • @shajudheens2992
    @shajudheens2992 5 месяцев назад

    Kerala follow the model of Ruwanda in Waste management