Slit തയ്ച്ചപ്പോൾ വന്ന മിസ്റ്റേക്ക് ആവാൻ സാധ്യത ഉണ്ട് നമ്മുടെ ചാനലിൽ ചുരിദാർ സ്റ്റിച്ചിങ് വീഡിയോ ഒന്ന് കണ്ട് നോക്കു.... അല്ലെങ്കിൽ slit തനിച്ചുള്ള വിഡിയോയും ഇട്ടിട്ടുണ്ട് കണ്ടിട്ട് ചെയ്തു നോക്കു മാറ്റമില്ലെങ്കിൽ comment ചെയ്യു....മാറാനാണ് കൂടുതൽ സാധ്യത ഇല്ലെങ്കിൽ ഞാൻ വിശദമായ ഒരു വീഡിയോ ചെയ്യാം 👍ruclips.net/video/2tBTaP-OkRM/видео.htmlsi=KmDK95hRrX39lTal
Mam 6 year baby crpo top umbrella skirt cheyyamo mam
ചെയ്യാമേ ❤️
👍👍👍
🥰🥰🥰👍🏻
Nice video
Hi mam ഒരു സംശയം ചുരിദാർ slit ഭാഗം ബാക്ക് slit മുകളിൽ തുണി മടങ്ങി മടങ്ങി കിടക്കുന്നു അത് എന്താ അങ്ങനെ പ്ലീസ് റിപ്ലൈ mam
Slit തയ്ച്ചപ്പോൾ വന്ന മിസ്റ്റേക്ക് ആവാൻ സാധ്യത ഉണ്ട് നമ്മുടെ ചാനലിൽ ചുരിദാർ സ്റ്റിച്ചിങ് വീഡിയോ ഒന്ന് കണ്ട് നോക്കു.... അല്ലെങ്കിൽ slit തനിച്ചുള്ള വിഡിയോയും ഇട്ടിട്ടുണ്ട് കണ്ടിട്ട് ചെയ്തു നോക്കു മാറ്റമില്ലെങ്കിൽ comment ചെയ്യു....മാറാനാണ് കൂടുതൽ സാധ്യത ഇല്ലെങ്കിൽ ഞാൻ വിശദമായ ഒരു വീഡിയോ ചെയ്യാം 👍ruclips.net/video/2tBTaP-OkRM/видео.htmlsi=KmDK95hRrX39lTal
Maam churidar back zip vekkumpol cut cheyyanath kanikumo alav
മെസ്സേജ് കണ്ടില്ലായിരുന്നു, ഉടനേ വിഡിയോ ചെയ്യാമേ ❣️❣️
ഇതു എത്ര വയസ്സിനുള്ളതാണ്.
6മാസം 1വയസ് ഒക്കെ ആകുമ്പോൾ ബോഡി parrt എത്ര എടുക്കണം.❤
2,3 വയസ്സ്
നാല് വയസ്സുള്ള പിള്ളേർക്ക്
സംശയം ചോദിക്കാൻ
ചോദിച്ച മതിയേ പറഞ്ഞുതരാം ❤️
മനസ്സിലാവുന്നുണ്ട്
❤️❤️
നമ്പര് തരണേ പ്ലീസ്
തരാമേ ❤️