വൈപ്പിനിലെ മീൻ ലേലവും, ചീനവല വിശേഷങ്ങളും | Vypin Harbour Video

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 311

  • @viewer-zz5fo
    @viewer-zz5fo 4 года назад +18

    കർഷകരെപ്പോലെ തന്നെ ഉപജീവനത്തിനായി മത്സ്യ ബന്ധനം നടത്തുന്ന നമ്മുടെ ചേട്ടൻമ്മാർ. നമ്മുടെയൊക്കെ തീൻമേശകളിൽ നിന്ന് രുചിയേറിയ മീൻ വിഭവങ്ങൾ കഴിയ്ക്കുമ്പോൾ ഓർക്കാം വല്ലപ്പോഴും ഇവരെ.

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal 4 года назад +107

    കടലിന്റെ മക്കൾക് ലൈക്‌ ഉണ്ടോ

    • @sirajvk121
      @sirajvk121 4 года назад +2

      അവർക്കെപ്പോഴും ലൈക്കല്ലെ ....

    • @aneesh26205
      @aneesh26205 4 года назад +2

      ഒരു ലോഡ് ലൈക്‌

    • @issacas5472
      @issacas5472 3 года назад

      @@aneesh26205 thl
      e iip

    • @aneesh26205
      @aneesh26205 3 года назад

      @@issacas5472 എന്നതാടാ uvve😁

  • @lajin5993
    @lajin5993 3 года назад +3

    സുബി ചേച്ചിയുടെ അവതരണം സൂപ്പർ കടലിൻ്റെ മക്കൾക്ക് നല്ലത് വരട്ടെ

  • @remyaaneesh2691
    @remyaaneesh2691 4 года назад +6

    ഓരോ ദിവസവും ചേച്ചിയോട് ഇഷ്ടം കൂടി varuvaaa....😘😘😘 Love u chechi....എല്ലാവരോടും നല്ല friendly 👍👍👍👍....

  • @gopalvenu293
    @gopalvenu293 3 года назад +1

    സുബിയുടെ കഴിവ്. അപാരം. എവിടെപ്പോയാലും അവിടുത്തെ ആളായി മാറും. 🌹🌹🌹🌹

  • @sreethukl1318
    @sreethukl1318 3 года назад +37

    വൈപ്പിൻ ദ്വീപ് നിവാസി ആയതിലും,അതിനുപരി ഒരു മത്സ്യ തൊഴിലാളി യുടെ മകൾ ആയി പിറന്നതിലും. ഞാൻ അഭിമാനിക്കുന്നു☺️☺️☺️

  • @thejoyfulservant
    @thejoyfulservant 4 года назад +5

    ചേച്ചി വാങ്ങിയ മീൻ കറി വച്ച് കഴിക്കുന്നതുകൂടി കണ്ടിരുന്നേൽ പൊളിച്ചേനെ..😋😋😋😋 വീഡിയോ സൂപ്പർ ആയിട്ടുണ്ട്👌👌👌👌

  • @gisharamachandran4027
    @gisharamachandran4027 4 года назад +5

    സുബീ.... ഞാനിതൊന്നും ഇതുവരെകണ്ടിട്ടില്ല, സൂപ്പർ

  • @manjubhasilal1194
    @manjubhasilal1194 4 года назад +5

    Subi super vlog 👍👌👌👌sherikum enjoyed ♥️♥️ comedyodu koodiyula avtharanm bhynkra ishtmayi😂😂😂👏👏👏👏👏👏

  • @bijilalbj9632
    @bijilalbj9632 4 года назад +2

    Subhi Chechiiii.... Super avatharanam..👌👌 Enthaaaa oru soap... Aarum veenu pokum😂👍 Ingane ulla Kure Nalla variety videosinayi wait cheyyunnu... Eniku ithil ishta petta oru karyam enthannu vachal ellareyum mostly Peru vachu parichaya peduthi👍👍 Autokari Chechi kalakki..😀 Keep rocking ❤️

  • @veenacn1496
    @veenacn1496 4 года назад +1

    Subi.....nerathe thudanganarnu subi....enik bayankara ishta subiye....vere orupad per comedy anchors undenkilm subi style vere thanneya ,, valare genuine ayi open aya oral..love you dear ...
    😍😍😍😍😍😍😍

  • @johnyma5572
    @johnyma5572 4 года назад +3

    പുതിയ ഇടങ്ങൾ ഇഷ്ടപ്പെട്ടു!!!! നന്ദി.👍❤️

  • @zainuddinvalapad8991
    @zainuddinvalapad8991 4 года назад +2

    സുന്ദരമായ കാഴ്ചകൾ കാണിച്ചു തന്നതിന് ഒരുപാട് നന്ദി

  • @SnehaK-gs8qw
    @SnehaK-gs8qw 4 года назад +34

    Subi chechi fans like adii ❤❤❤

  • @sajeeshvijayan1431
    @sajeeshvijayan1431 4 года назад +2

    manassil nanmayulla kure nalla manushyar avarodulla subichechiyude perumattathile nishkalankatha love you keep it up

  • @princepushparajan5993
    @princepushparajan5993 4 года назад +4

    ചേച്ചി അവതരണം സൂപ്പർ🥰🥰

  • @sivadasc2830
    @sivadasc2830 3 года назад +1

    പ്രേക്ഷകർക്ക് ഒട്ടും ബോറടിപ്പിക്കതെ തന്നെ വീഡിയോ ചെയ്തു സിനിമാതരത്തിന്റെ യാതൊരു ഇമേജ് നോക്കാതെ എല്ലാ ആൾക്കരോടും നല്ല രീതിയിൽ പെരുമാറുന്ന നല്ലൊരു കലാകാരി...❤️❤️❤️❤️❤️❤️❤️

  • @safnasappu
    @safnasappu 4 года назад +8

    Aww❤️നല്ല പ്രകൃതി രമണീയമായ കാഴ്ചകൾ നിറഞ്ഞ ഒരു കിടുക്കാച്ചി vlog💚And your presentation is really amazing dear❤️

  • @ajitnaircreator
    @ajitnaircreator 4 года назад +4

    Your presentation is interesting... Continue creating content... God willing your vlog will rock 🙏🙏

  • @DhanuDhanu-ve9ol
    @DhanuDhanu-ve9ol 4 года назад +6

    സുബിയുടെ സംസാരം ആണ് സുബിയോട് ഇഷ്ടം കൂടുന്നത്

  • @taagmobiles632
    @taagmobiles632 4 года назад +3

    ഞാൻ എന്തേ ഈ ചാനൽ മുൻമ്പ് കണ്ടില്ല ഒത്തിരി ഇഷ്ടം സുബി😘

  • @parijathapushpavallimd7202
    @parijathapushpavallimd7202 4 года назад +7

    U r such a nice and down to earth person....! All d very best for ur channel.

  • @anjusuresh3374
    @anjusuresh3374 4 года назад +10

    ഹായ് ചേച്ചി കലക്കി അങ്ങനെ കുറെ കാലത്തിനു ശേഷം ഒരുപാട് മീനുകളെ കണ്ടു അടിപൊളി

  • @abdulrasak897
    @abdulrasak897 4 года назад +3

    Super ayittund chachi ❤❤❤

  • @haneefanekal
    @haneefanekal 4 года назад +7

    സുബി ചേച്ചി സ്വന്തം വീട്ടുകാരോട് സംസാരിക്കുന്നത് പോലെയാ സംസാരിക്കുന്നത് അധാണ് എനിക്ക് ഇഷ്ടം

  • @unniyettan7222
    @unniyettan7222 4 года назад +1

    Wow.adipoli..ingane venam saadharana kaarude adutheku irangi chellanam..subi rocksss..manasu niranja oru feelings subi.. super aayitundaayirunu.valareyadhikam enjoy cheidhu....my dear friend subi

  • @wahidaaboo2482
    @wahidaaboo2482 3 года назад

    സുബി ആ കാണുന്ന ഹോട്ടൽ Brunton boatyard fortkochi. ആണ്. ഞാനവിടെ വർക്കിന് പോയിട്ടുണ്ട്. One of the very beautiful and expensive hotel in fortkochi.

  • @nimmyabey3816
    @nimmyabey3816 4 года назад +1

    സന്തോഷം സുബി ഇതൊക്കെ കാണിച്ചും പറഞ്ഞും തന്നതിന്🙏 👌വണ്ണം പോയപ്പോ ഒന്നും കൂടി സുന്ദരി ആയിട്ടുണ്ട് കെ ട്ടോ all the best God bless you

  • @praneesh369
    @praneesh369 4 года назад +3

    Variety vlog aayi subi Chechi veendum ❤️👏

  • @Vinithaanair
    @Vinithaanair 4 года назад +2

    Subi chechiyude videos super.. 👍😊

  • @rs-os8sq
    @rs-os8sq 4 года назад +3

    Subi, Public placil പോകുമ്പോൾ Mask proper ആയിട്ട് വയ്ക്കാൻ ശ്രദ്ധിക്കുക. അവതരണം super...

  • @sheebavenugopal915
    @sheebavenugopal915 4 года назад +2

    സുബി... അടിപൊളി ❤️❤️

  • @pushpajak9213
    @pushpajak9213 4 года назад +1

    Subi supper etheok kanichu thanathil happy pratthyegam. Kannurullavark😍😍

  • @rhythmofnature2076
    @rhythmofnature2076 4 года назад +8

    സുബി ചേച്ചി സൂപ്പർ ആ കാക്കി ഡ്രസ്സ് ഇട്ട ചേച്ചിയോട് മുട്ടണ്ട ആളെ പുലി ആണ് 😂😂😂

  • @binutg2910
    @binutg2910 3 года назад +2

    Ante veedu.ee harbour thekku vashathanu. Good video. My father was a fisherman'.

  • @shanushanavas9093
    @shanushanavas9093 3 года назад +1

    സൂപ്പർ ഇതുപോലെ വേറെരു വിഭാഗം മീൻ പണിക്കാരുണ്ട് മീൻ വണ്ടി ഓടിക്കുന്ന ഡ്രൈവര്മാര് അടുത്ത വിഡിയോയിൽ അവരെക്കൂടി ഉൾപ്പെടുത്തണേ

  • @rasheednilambur7488
    @rasheednilambur7488 4 года назад +1

    Subi.ethupolichu.soopper.adipolisthalam.nattilvannint.ethokvannukananam.enshaalla.

  • @Ponnu2701
    @Ponnu2701 4 года назад +11

    Vypin❤️❤️

  • @albinvellu5856
    @albinvellu5856 4 года назад +2

    Orupaad santhosham egane oru nalla kaazhachakal thanathinu

  • @anilasaif5400
    @anilasaif5400 4 года назад +1

    Super vlog kure nalk shesham kadal kanda feel Corona ayakond bechil pokan pattathayi sagadathil aayirunnu nalla volg annee subi chechii

  • @suseelamanoj4593
    @suseelamanoj4593 3 года назад +1

    Amazing presentation as usual. Keep going dear 💚

  • @shinibinoy6807
    @shinibinoy6807 4 года назад +1

    Halloooo subi kollam ketto. Eniyum ethu polulla vlog cheyyanam ketto. Keep it up

  • @reginadkunja7523
    @reginadkunja7523 2 года назад

    Entu kora anu chetta😂😂nice vlog.
    Nice presentation 👍

  • @fawas-on2ny
    @fawas-on2ny 4 года назад +2

    Subi.. Nice👍 vlogs🥰

  • @shafeekshafeekps3679
    @shafeekshafeekps3679 4 года назад +1

    Checheye Kanan eppo sundhari ayittundalo enganeyanu slim aayathu? oru vidio cheyyo plzzz...

  • @Sreerajsree92
    @Sreerajsree92 4 года назад +5

    Subi ചേച്ചി 🥰🥰🥰❤️🥰❤️🥰

  • @jitheshkumarjithesh4453
    @jitheshkumarjithesh4453 4 года назад +2

    Subichechiii adipoli ,pinne mask use cheyyane ellayidavum pokumpol ketooo subichechiiii love uuuuu

  • @kkzainuk7451
    @kkzainuk7451 4 года назад +1

    സുബി നിങ്ങളുടെ വീടിയോആദൃമായി കാണുന്നത് ജിദ്ദയിൽ നിന്നു സൈനു

  • @bincysuresh4188
    @bincysuresh4188 4 года назад +2

    Hi chechi ella viedos njan karanaund ee corona timil purath pokathathukond chechiyude vedios kanuppozh oru happy aaun. fun ulla samsaram kelkan nalla rasamund.chechiyude oru big fan und enta Vittilund Mon oru hi parayumo Peru Sachin .god bless u

  • @satheebal5187
    @satheebal5187 4 года назад +1

    വളരെ അടിപൊളി ആയി പിടിച്ചു വീഡിയോ സൂപ്പർ ചേച്ചി

  • @khairuthayyil6446
    @khairuthayyil6446 4 года назад +2

    Chechi melinju sundariyayittund

  • @adharvthushar8299
    @adharvthushar8299 4 года назад +2

    Hi subi, enikum athe fish kaananum kazikanum eshtta 😊,evide ok orupadu days kazijaa fish ok aanu kitta nattilepole fresh kittula,pinne subi ente mon subi anuty kku hai parayan parajittundu😍

  • @geethumanoj3790
    @geethumanoj3790 4 года назад +1

    Different video and superb subi ❤️❤️❤️

  • @chandrakanthamchandra8760
    @chandrakanthamchandra8760 4 года назад +3

    ആശംസകൾ!!!!!!!!!!👍🌹👌

  • @d3ssupervlogs982
    @d3ssupervlogs982 4 года назад +2

    Gd vlogging spr fish lelam, veraity fishes spr

  • @anusuresh1888
    @anusuresh1888 4 года назад +1

    Subi mdm nalla vedio👌👌👌

  • @siyasophia940
    @siyasophia940 4 года назад +1

    Vypin ente swantham naad.....kalamukk harbour kanikkoo subi.......❤🧡💛💚💙💜🤎

  • @cicybiju4769
    @cicybiju4769 4 года назад +1

    Super subi kothipichallo😋😋

  • @reshadmon7772
    @reshadmon7772 4 года назад +3

    ആ കാക്കി ഇട്ട ചേച്ചി കിടുക്കി

  • @munnamunna-tr5uf
    @munnamunna-tr5uf 4 года назад

    Wow nice nay meen nte favourite 🥰🥰🥰. Subi chechy athukkum mele ♥️♥️♥️♥️

  • @aswathysush2187
    @aswathysush2187 4 года назад +3

    Super subi

  • @__love._.birds__
    @__love._.birds__ 4 года назад +2

    സുബി കൊതിയാവുന്നു 😜😜😜🥰😍

  • @hamsadmm1196
    @hamsadmm1196 4 года назад +1

    ഞാൻ ആതൃയ്റ്റാണ്സുബീ
    ചേച്ചിന്റെചാനൽകാണുന്നെ

  • @naturelover5858
    @naturelover5858 4 года назад

    Subi chechy.. Kidu presentation.. Love u♥️

  • @shanavaska6122
    @shanavaska6122 4 года назад +1

    നാട്ടിൽ പോയാൽ ഞാൻ സ്ഥിരമായി മീൻ വാങ്ങിക്കാൻ പോകുന്ന സ്ഥലം... പക്ഷേ അവിടെ കിലോക്ക് അല്ലല്ലോ ലേലം വിളിക്കാറ്. എന്തായാലും വീണ്ടും കാണാൻ പറ്റിയ തിൽ വളരെ സന്തോഷം

  • @jaleelseena5386
    @jaleelseena5386 4 года назад +1

    Nalla aalukal chodhichathinokke jaadayillathe rply tharunnund avar mallika sis pwoli oraninte thattedamulla oru sis avide ulla kadalinte makkal ellavarum pwoli

  • @sakalakalashala4505
    @sakalakalashala4505 4 года назад +1

    Super episode
    Ee dressil kaanaan onnude sundari ayirikknu kettooooo
    Pallikora meen 😃😃

  • @preethaaswani8857
    @preethaaswani8857 4 года назад +1

    ithu subikuttiyano..atho subiyude aniyathikuttiyano..... Spr 🕵️‍♀️

  • @samkuruvilla1705
    @samkuruvilla1705 4 года назад +3

    നല്ല വീഡിയോ ...1M എത്രയും പെട്ടെന്ന് ആകട്ടെ...,,.....

  • @Honeysujithh
    @Honeysujithh 4 года назад +1

    Cheenavalla side oke picturisation chaytathum pine .samsaravum Ellam nannayirunu👌

  • @najiyaph1451
    @najiyaph1451 4 года назад +4

    Subi Love you❤️❤️

  • @Kim_syruda
    @Kim_syruda 4 года назад +4

    സുബിയെ കടത്തിവെട്ടാൽ കാക്കി ഉടുപ്പിട്ട ഒരു ചേച്ചി ചേച്ചി പൊളിച്ചു ഈശ്വര പച്ച നെയ്മീൻ കണ്ടിട്ട് കൊതിയായിട്ട് വയ്യ സുബി

  • @divya5099
    @divya5099 4 года назад +2

    Hi chechee 🤗🤗

  • @shajichacko7610
    @shajichacko7610 3 года назад

    Something good 👍👍👍

  • @JJ-mg3pr
    @JJ-mg3pr 4 года назад +1

    Very nice may God bless you

  • @PRAVASIDARBAR
    @PRAVASIDARBAR 4 года назад +2

    സുബി
    ഇഷ്ട്ടം 😍
    🤚🏻🤚🏻

  • @jijopoly242
    @jijopoly242 4 года назад +1

    Edu vippin anno puthu vippin anno...
    Super place..

  • @008coolrk
    @008coolrk 4 года назад +7

    ചില മീനിനെ കണ്ടിട്ട്...അതിന്റെ രുചി ഓർത്തു വായിൽ വെള്ളം വന്നു...😁

  • @babyvyshali2970
    @babyvyshali2970 4 года назад +5

    Down to earth...very simple anu chechii

  • @saneeshlouiesh3639
    @saneeshlouiesh3639 4 года назад +1

    Chachi superrrrrr.......

  • @thundilaleyammadavid8453
    @thundilaleyammadavid8453 4 года назад +1

    Subiye polichu..... Celebrity Jada onnum ellatha avatharanam. God bless you.

  • @kvjoseph3469
    @kvjoseph3469 4 года назад

    Very nice subi..
    Ithokeya kanendathu..i like it..real life

  • @sobhananair8005
    @sobhananair8005 4 года назад

    Sube adepole etharayum meennukale kanan sadechu thanks

  • @ddivakaran4975
    @ddivakaran4975 4 года назад

    Dear Subi super Electionu ninno adipoli

  • @ranjinikumar3778
    @ranjinikumar3778 3 года назад

    Very interesting Subi girl Pls rely such programs more often thank s.

  • @hebybabyp5280
    @hebybabyp5280 4 года назад +1

    If ur telling the prize,it will be very helpful...

  • @jaleelseena5386
    @jaleelseena5386 4 года назад +1

    Subi suppr eniyum avarude video cheyyane

  • @pradeep5423
    @pradeep5423 4 года назад

    കാണാൻ പറ്റിയതിൽ വളരെ സന്തോഷം ആശംസകൾ

  • @thoufeeqpn
    @thoufeeqpn 3 года назад

    Harbour pass engane kittiii?? Without pass akathekk entry illalloo today I visited but..

  • @shanavassupparbasheadipoli5444
    @shanavassupparbasheadipoli5444 4 года назад +1

    Subi adipoli fishukal

  • @akashspillai
    @akashspillai 4 года назад +2

    Subi Chechiye Polichutta ❤

  • @tijimallu
    @tijimallu 4 года назад +3

    അടിപൊളി, thank you

  • @pratheeshkumar3951
    @pratheeshkumar3951 4 года назад +1

    Super❤️👍👍👍

  • @shajishaji4945
    @shajishaji4945 4 года назад

    നല്ല വീഡിയോ 👍👍

  • @cutevisionofficial
    @cutevisionofficial 4 года назад +1

    അവതരണം തകര്‍ത്തു.

  • @sabukunjika9937
    @sabukunjika9937 3 года назад

    സൂപ്പർ പെങ്ങളെ,അടിപൊളി വീഡിയോ

  • @pratheepmp6122
    @pratheepmp6122 4 года назад +1

    Subiiii polichu

  • @shaheedali2909
    @shaheedali2909 4 года назад +2

    ഈ സാദാരണക്കാരനെ ആരെങ്കിലും മൊക്കെ സപ്പോർട്ട് ചെയ്യൂ 🙏🙏

  • @av_makeup
    @av_makeup 4 года назад +3

    Thank you machane 🥰🥰

  • @anooppallikkuth4172
    @anooppallikkuth4172 4 года назад +1

    സുബി ചേച്ചി ❤