തമ്മിൽ ശരിക്ക് അറിയാവുന്ന വ്യക്തികളെയാണ് വിവാഹം കഴിക്കേണ്ടത് . സൗന്ദര്യത്തിന് പുറകേ മാത്രം പോയാൽ ചിലപ്പോൾ പെട്ടു പോകും . സ്വഭാവ ചേർച്ച ആണ് വേണ്ടത് . സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന് മൂന്നാം ക്ലാസ് ഇൽ പഠിച്ചത് എത്രയോ നല്ല പാഠം . ബന്ധം വേർപെടുത്തിയ കുട്ടിക്കും നല്ലൊരു ലൈഫ് പാർട്ണർ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ❤
യേശുദാസിനെ എനിക്ക് ഇഷ്ടമായിരുന്നു ആ സെൽഫി എടുത്ത ചെക്കനെ ചെയ്തത് കണ്ടപ്പോൾ അവിടെ പോയി അയാളോടുള്ള സ്നേഹം ...പിന്നെ മകൻ അതു അച്ഛൻ മകനെയും പഠിപ്പിച്ചിട്ടുണ്ടാകും...ആളുക്കളെ ബഹുമാനിക്കൽ
വിജയാ.. ഉപ്പോളം വരില്ല ഉപ്പിലിട്ടത്...ഒരു പ്രതീക്ഷയുണ്ടായിരുന്നു.. അത് പോയി... ഗുരുവായൂരപ്പനെ പള്ളിയുണർത്തി, ശബരിമല ശ്രീ ധർമശാസ്താവിനെ പള്ളിയുറക്കുന്ന അച്ഛന്റെ മകന് ഇങ്ങനെയൊരു ദുര്യോഗം... 😇😇😇സംഭവാമി യുഗേ..യുഗേ 🙏🏻🙏🏻🙏🏻
സൈന്യങ്ങളുടെ കർത്താവിനെ തള്ളിപ്പറഞ്ഞ പിതാവ്.......... മക്കൾ തേടിപോയില്ലെങ്കിലെ അതിശയമൊള്ളൂ. രഞ്ജിനി, ബിക്കിനിയിട്ട് ഗോവയിൽ കൂട്ടുകാരോടൊപ്പം ഇരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ , ഉടനെ ഒരു കരച്ചില് കാണേണ്ടി വരുമെന്ന് മനസ്സിൽ തോന്നിയിരുന്നു.അതാ ഇപ്പോൾ കരഞ്ഞുകൊണ്ട് നടക്കുന്നു. വന്ന വഴി ആരും മറക്കരുത്, എഴുതുന്ന ഞാനും.😭😭😭😭😭😭😭
വിവാഹവും ശേഷമുള്ള ജീവിതവും പവിത്രമാണ്.. അതിൽ തൊട്ടു കളിക്കാൻ ഒരുകാരണവശാലും മറ്റുള്ളവർക്ക് അവസരം കൊടുക്കരുതു. മക്കളെ സ്നേഹിക്കുന്നവ൪.. തീർച്ചയായും ബന്ധത്തിനു വിലകൽപിക്കു൦... മറ്റുള്ളവ൪ക്കുപിറകെ പോകില്ല.
ഇതൊക്കെ അഹങ്കാരം ആണ് ഭായ്... കാശിന്റെ ഹുങ്ക്... ആരോട് പറയുന്നു പവിത്രത... അതൊക്കെ mic കിട്ടിയാൽ സ്റ്റേജിൽ കേറി പറയുന്നു practical life ഇൽ മുഖം മാറും... മിക്ക സെലബ്രിറ്റികൾക്കും സംഭവിക്കുന്നത് അത് തന്നെ ഈഗോ...
ഇയാൾ മലയാള സംഗീത ലോകത്ത് ആരുമല്ല - മലയാളികളുടെ അഹങ്കാരമായ ഗാനഗന്ധർവ്വൻ മികച്ച ഗായകനാണെന്നതിൽ തർക്കമൊന്നുമില്ല - പക്ഷെ ഒരു ശതമാനം പോലും ജനങ്ങൾ വിജയ് യേശുദാസിനെ ബഹുമാനിക്കുന്നില്ല. ആരാധിക്കുന്നില്ല - മലയാളത്തിൽ മികച്ച ഗായകർ സുലഭം! മലയാളത്തിൽ ഇനി പാടില്ല എന്ന് പ്രതിജ്ഞ എടുത്ത ആളും കൂടിയാണ് വിജയ് !!
He just had his marriage at very young age.. always try to marriage little late.. we all will have impulsive choices at very young age but slowly we will realize thoughts and preferences will change after teen to 30’s .
I don't think so. you can check examples of recently divorced celebs, are they married too early? 😀 And this guy got gloreous five years to make his choice but somehow he failed.
@@awa-248 Celebrities divorce because they have financial security to go separate ways. When you say you don’t think so- are you saying people don’t mature /change between their 20s to 30s? It’s always advisable to marry a bit late.
ജീവിതം അത് സുഖ ദുഖങ്ങൾ നിറഞ്ഞതാണ്.അതു മനസ്സിലാക്കാതെ ഇന്ന് ഒരു ഭാര്യ നാളെ വേറൊരു ഭാര്യ ഇങ്ങനെ ആയാൽ ഇനി വരും തലമുറയുടെ അവസ്ഥ എന്തായിരിക്കും. മദ്യത്തിലും മയക്കുമരുന്നിലും സുഖം കണ്ടെത്തുന്ന പുതിയ തലമുറ. പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ സ്വാധീനം ദൈവത്തിൻ്റെ നാടായ കേരളത്തെ ഭാന്ത്രാലയമാക്കാതെ ഇരിക്കട്ടെ
സ്വരച്ചേർച്ചില്ലാത്ത ദാമ്പത്യം ജീവിതകാലം മുഴുവൻ വഹിക്കുന്നതിലും നല്ലത്. വേർപിരിഞ്ഞു സ്വതന്ത്രർ ആകുന്നതാണ് . ജീവിതം ഒന്നല്ലേ ഉള്ളൂ . അത് ആർക്കും അടിയറ വെക്കാനുള്ളതല്ല . ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നാണല്ലോ പഴഞ്ചൊല്ല് . ഹാപ്പി ലൈഫ് ഫോർ അൽ ഓഫ് തെം
യേശുദാസ് കുടുംബം ഇന്നൊരു മാതൃകയല്ല. അദ്ദേഹം ഏറ്റവും അധികം ഗാനങ്ങൾ വെള്ളിത്തിരയിൽ പാടിയത് മാന്യതയുടെ ആൾരൂപമായ പ്രേംനസീറിന് വേണ്ടിയാണ്. പക്ഷേ നസീറിന്റെ മാന്യത ഇദ്ദേഹത്തെ പോലെ പലർക്കും ഇല്ല.
ഇവർക്കൊക്കെ ഇതാണ് തൊഴില് ഇവരൊക്കെ എന്താ ആവശ്യത്തിനുവേണ്ടി കല്യാണം കഴിക്കുന്നു എന്ന് അറിയാതെ ചോദിക്കാം മക്കൾക്ക് വിലകൽപ്പിക്കുന്നില്ല ഭാര്യ ഇഷ്ടമുള്ളപ്പോൾ ഒഴിവാക്കാൻ വേണ്ടി സിനിമാക്കാരുടെ തൊഴിലാണിത് പേരും പെരുമയും ഉണ്ടായിട്ടുണ്ട് പക്ഷേ കുടുംബത്ത് ജീവിക്കാൻ ഭാഗ്യം ഇല്ലാത്തവർ കാരണം കല്യാണം ഒരു കച്ചവടച്ചരക്ക് എന്നെ വേണ്ട എന്ന് തോന്നുന്നു അന്ന് ഒഴിവാക്കുന്ന ഒരു സാധനം പേരും പെരുമയും ഉള്ള ആളുകളുടെ മക്കളാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഇങ്ങനത്തെ വർക്കിനു കൂട്ടുനിൽക്കാൻ പാടില്ല അടുത്തത് കാമുകി ഇവർ മുൻകൂട്ടി കാമുകിമാരും കാമുകന്മാരും കണ്ടെത്തിയതാണ് ഈ കളി കളിക്കുന്നത് മഞ്ജു അല്ലാതെ ബാക്കിയുള്ള ഗായകരും നടിമാരും നടന്മാരും ഇതൊരു തൊഴിൽ ആക്കി പോയിക്കൊണ്ടിരിക്കുന്ന ജനങ്ങൾ കുറ്റങ്ങളും കുറവുകളും ജീവിതത്തിലുണ്ടാകും മക്കൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ട് ജീവിക്കുക ഇതാണ് യഥാർത്ഥ മനുഷ്യൻ എല്ലാവരുടെ ജീവിതത്തിലും പരാതിയും പരിഭവവും ഉണ്ടാവും എല്ലാത്തിനും പരിഹാരം താലി പൊട്ടിച്ചു കളയൽ അല്ല അവൻ വേറെ കാമുകിയെ കാണുമ്പോൾ ഒഴിവാക്കുന്ന പുരുഷന്മാർ ജീവിതം കുറച്ചല്ലേ ഉള്ളൂ മക്കളും ഭാര്യയും സന്തോഷമായി ജീവിച്ചു കൂടെ ആരുടെ കൂടെ പോയാലും ഇതൊക്കെയല്ലേ ജീവിതം
അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ് ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും, ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ? തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ. അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്? അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല. എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു. ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം. അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല. മത്തായി 19 : 4-11
We shall not waste our time on these sort of persons who are on the rise imitating western culture. We should rather focus on the good things their culture can contribute to our society.
പൈസക്കാർക്ക് എന്തുവാലോ... എത്ര വലിയ പാട്ടുകാർ ആണെങ്കിലും ശരി... ജനഹൃദയങ്ങളിൽ കയറിക്കൂടുക എന്നുള്ളത് ദൈവത്തിൽ നിന്നുള്ള ഒരു ഒരു അനുഗ്രഹമാണ്..... മരിച്ചുപോയ സുബി സുരേഷിനെ ഓർക്കുന്നത് പോലെ... ഇവരെ ഒന്നും ആരും ഓർക്കാറില്ല....
പാട്ടുകാരെ അല്ല ജനങ്ങൾ respect ചെയ്യുന്നത്. കുടുംബത്തെ നന്നായി സ്നേഹിക്കാൻ പഠിക്കുക. കുടുംബം ജീവിതം കളയുന്ന ഒന്നിനെയും ആർക്കും ഇഷ്ടം അല്ല. ദാസേട്ടന്റെ പേരുകൂടി കളഞ്ഞു.
@@dreamgirl7641 ഒരു സാധാരണക്കാരൻ ഒന്നും വേണ്ട ഒരു പെണ്ണ് മതി എന്ന് പറഞ്ഞ് പെണ്ണ് കാണാൻ ചെന്നാല് അപ്പ കാണാം ഞാഞ്ഞൂലാണെങ്കിലും ഓള്മാര് ഫണം ഉയർത്തി എഴുന്നേറ്റു ആടുന്നത് 🥴🥴
മാതാ പിതാക്കൾ കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്ന കുടുംബങ്ങളിൽ ഏറെയും മക്കൾ നാണക്കേട് ഉണ്ടാക്കുന്ന സംഭവം കുറവൊന്നുമില്ല വലിയവന്മാരുടെ വീടുകളിൽ ഇത് തന്നെയാ നടക്കുന്നെ എനിക്ക് അറിയാവുന്ന ഒത്തിരി കോടീശ്വരന്മാർ ധാരാളം ഉണ്ട്
ഇയാൾ ആ ഭാര്യയെ ഉപേക്ഷിക്കുമെന്ന് പണ്ടേ തോന്നിയതാ.. ഒരു ഇൻറ്റർവ്യൂ ൽ അങ്ങനെ ആയിരുന്നു ഭാര്യയോടുള്ള ഇയാളുടെ പെരുമാറ്റം... ഇവനൊക്കെ ആരുടെ കൂടെ കിടന്നാലും നമുക്കെന്താ... ഓരോ വാർത്തകൾ 😃
They have plenty of money. But never happiness. Go on marry one after the other. What about those little children. They never think. They search only for their happiness. So sad.
Very much true kids suffer a lot there childhood will be fully distribution. They never think of anything only there own once u keep on thinking how much she has been supported to the family. I don't think she wants to be happen it she might have tried too but couldn't find any solution. Ego is the most important thing that comes in between and that nobody else wants to compromise. This is daily basis now days nobody want to take any responsibility for anyone so sad.
കുട്ടികളുടെ കാര്യം കഷ്ട്ടം തന്നെയാണ്. 12 വർഷത്തെ ജീവിതത്തിനു ശേഷം 10 വർഷം മുൻപ് ഇതൊക്കെ ഞാനും അനുഭവിച്ചതാണ് അന്ന് മോന് 13 ഉം മോൾക്ക് 6 വയസ്സും വല്ലാത്തൊരു കാലമായിരുന്നു. ഇന്ന് എല്ലാ കഷ്ടപ്പാടും മാറി വരുന്നു. മോൻ ജോലിക്കു ശ്രമിക്കുന്നു... മോൾ +2 : കല്യാണം കഴിക്കുന്നവരോട് ഒരു അപേക്ഷ താലി കെട്ട് പണ്ടത്തെ ആചാരങ്ങൾ ഇതിനോടൊന്നും താൽപര്യമില്ലെങ്കിൽ കല്യാണം കഴിക്കരുത്... ഇഷ്ടമുള്ള ആളുടെ കൂടെ ലിവിംഗ് ടുഗെതർ ആയിക്കോളു... കുറെ അച്ഛനില്ലാതെ വളരുന്ന കുട്ടികളെങ്കിലും രക്ഷപെടട്ടെ
What is the point in living a fake happy married life just for the sake of children. Financial stability will be there for the children but nothing else. Children grow up seeing the parents mistreating each other.. their lack of love for each other.. their constant fights.. it’s very stressful for a child. That kind of toxic environment is not what children should be exposed to. My own parents are toxic to each other . They don’t get along and are married for 35 + years. What is the point of living like that? Nobody is happy… neither the parents or the children.
@@mindfreezer2823 it's true. But what the children did for them. They grow a kind of rigidity and unhappiness. Being a teacher I know the tremendous stress and sorrow children are going through.
എവൻ മാർക്കൊക്ക നാണമില്ലേ,,,,,,, വലിയവൻമ്മാർ ഇങ്ങനെ കാണിക്കുമ്പോൾ , താഴെയുള്ള വരുടെ കാര്യം പറയണോ,,,,, ഉന്നതരൊക്കെ സമൂഹത്തിന് മാതൃക യവേണ്ട വരാണ്,,,,,,,,, അവരിങ്ങനെ യായാൽ കേരളത്തിൽ,, ഭാവി 🤔🤔🤔🤔🙄🙄
2 കുട്ടികൾ സമാനിച്ചിട്ട് പോകുന്ന അവൻ അനുഭവിക്കും ഇപ്പോ സന്തോഷം കിട്ടും പുതിയത് ആണല്ലോ കുറച്ചു കഴിഞ്ഞു കാണാം ചെറ്റത്തരം ആണ് അവൻ കാണിച്ചത് വിശ്വസിച്ചു പ്രേമിച്ചു ബാക്കി എന്ത് പറയാൻ
Oru,അമ്പരപ്പും,,,,,,ഇല്ലാ,,,,,thonnyavasam,,,,,,,,, എന്ന്,,വലിയ,സന്ദേശം,,,നൽകുന്ന,,,,,, സിനിമ ക്കർ,,,അല്ലേ,,,,,,,നിങ്ങളെയെല്ലാം,,,,നിങ്ങളാക്കയത്,,,,,,,,മലയാളികൾ,,,,എന്ന,,,,നല്ല,മനുഷ്യർ,,,,,,,,,അണ്,,,,അത്,,,,,മറക്കണ്ട,,,,,,,,
വിജയ് യുടെ പാട്ടു നല്ലതാണെങ്കിൽ കേൾക്കുക അല്ലെങ്കിൽ ഇഷ്ടമുള്ള വേറെ പാട്ട് കേൾക്കുക . ഒരു സെൽഫി എടുത്തു കൂടെ ? വ്യക്തികളുടെ സൊകാര്യ ജീവിതത്തിൽ നുഴഞ്ഞു കയറുന്നതാണ് ഏറ്റവും വലിയ ഡോണ്ട് പീപ് . 😅
ശരിയായ ഡ യറക്ഷൻ ഇല്ല പാടാണ് പല കൂടുഠബ ങളുഠ തകരാൻ കാരണം ഭാര്യ യുടെ ഒരു തെറ്റ് ക്ഷമികാൻ പററില എന്ന ൽ നിരവധി തെററു ചെയ്യ്തവെര സൃകരികാനുഠ മടിയില് തിരിച്ചു ഠ അങെന തൺന ശിഥില മായം കുടുംബം ത്തിലെ കുട്ടികൾ അനുഭവിക്കുന്ന വിഷമം ആരും മനസിലാകുഠ
ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം ചെയ്ത് 2 കുട്ടികളേയും സമ്മാനിച്ച് ഉപേക്ഷിക്കുന്നത് പരമ ചെറ്റത്തരം.
തമ്മിൽ ശരിക്ക് അറിയാവുന്ന വ്യക്തികളെയാണ് വിവാഹം കഴിക്കേണ്ടത് .
സൗന്ദര്യത്തിന് പുറകേ മാത്രം പോയാൽ ചിലപ്പോൾ പെട്ടു പോകും .
സ്വഭാവ ചേർച്ച ആണ് വേണ്ടത് .
സ്വാതന്ത്ര്യം തന്നെ ജീവിതം എന്ന് മൂന്നാം ക്ലാസ് ഇൽ പഠിച്ചത് എത്രയോ നല്ല പാഠം .
ബന്ധം വേർപെടുത്തിയ കുട്ടിക്കും നല്ലൊരു ലൈഫ് പാർട്ണർ ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു . ❤
യേശുദാസിനെ എനിക്ക് ഇഷ്ടമായിരുന്നു ആ സെൽഫി എടുത്ത ചെക്കനെ ചെയ്തത് കണ്ടപ്പോൾ അവിടെ പോയി അയാളോടുള്ള സ്നേഹം ...പിന്നെ മകൻ അതു അച്ഛൻ മകനെയും പഠിപ്പിച്ചിട്ടുണ്ടാകും...ആളുക്കളെ ബഹുമാനിക്കൽ
വിജയാ.. ഉപ്പോളം വരില്ല ഉപ്പിലിട്ടത്...ഒരു പ്രതീക്ഷയുണ്ടായിരുന്നു.. അത് പോയി... ഗുരുവായൂരപ്പനെ പള്ളിയുണർത്തി, ശബരിമല ശ്രീ ധർമശാസ്താവിനെ പള്ളിയുറക്കുന്ന അച്ഛന്റെ മകന് ഇങ്ങനെയൊരു ദുര്യോഗം... 😇😇😇സംഭവാമി യുഗേ..യുഗേ 🙏🏻🙏🏻🙏🏻
അച്ഛനും കുറച്ച് അഹങ്കാരം കൂടുതലുള്ള കൂട്ടത്തില് ആണ് അച്ഛനെ കാൾ ആരും ഗാനഗന്ധർവ്വൻ ഇല്ലെന്നൊരു ഭാവo യേശുദാസിനു ഉണ്ട്
Allam appante anugraham pennu piddiyum, kuttikodupum 😂😂😂
Guruvayur appane palli unarthunnathu P Leelayude Harinamajeerthanam അല്ലേ?
അല്ലെങ്കിലും ഇവനൊരു അഹങ്കരിയാണ്
Like his father.
@@marygreety8696 Like father like son
സൈന്യങ്ങളുടെ കർത്താവിനെ തള്ളിപ്പറഞ്ഞ പിതാവ്.......... മക്കൾ തേടിപോയില്ലെങ്കിലെ അതിശയമൊള്ളൂ. രഞ്ജിനി, ബിക്കിനിയിട്ട് ഗോവയിൽ കൂട്ടുകാരോടൊപ്പം ഇരിക്കുന്ന ഫോട്ടോ കണ്ടപ്പോൾ , ഉടനെ ഒരു കരച്ചില് കാണേണ്ടി വരുമെന്ന് മനസ്സിൽ തോന്നിയിരുന്നു.അതാ ഇപ്പോൾ കരഞ്ഞുകൊണ്ട് നടക്കുന്നു. വന്ന വഴി ആരും മറക്കരുത്, എഴുതുന്ന ഞാനും.😭😭😭😭😭😭😭
Dame is the reason for all the shame
Fame is the reason for all the shame
@@S.K.Balasubramoniam-bm1wzDame is lady right in English?
Yes, absolutely real
ഗാനഗന്ധർവ്വന്റെ മകൻ എന്ന ഒരു പരിഗണന പോലും ജനങ്ങൾക്കിടയിൽ നിന്നു തൂത്തെറിഞ്ഞ ഈ മകൻ ആ അച്ഛനും അമ്മക്കും വേദനകൾ നൽകുന്നവനായി മാറാതിരിക്കട്ടെ.
മോനെ നിന്റെ അപ്പനെവരെ നാട്ടാരുടെ മനസ്സിൽ വെറുപ്പിച്ചേ നിർത്താവൂ നിന്റെ അഹങ്കാരം.
അപ്പൻ നല്ലൊരു നന്ദികെട്ടവൻ ആയിരുന്നു
വിവാഹവും ശേഷമുള്ള ജീവിതവും പവിത്രമാണ്.. അതിൽ തൊട്ടു കളിക്കാൻ ഒരുകാരണവശാലും മറ്റുള്ളവർക്ക് അവസരം കൊടുക്കരുതു. മക്കളെ സ്നേഹിക്കുന്നവ൪.. തീർച്ചയായും ബന്ധത്തിനു വിലകൽപിക്കു൦... മറ്റുള്ളവ൪ക്കുപിറകെ പോകില്ല.
ബന്ധുക്കൾ കോളം ആക്കുന്ന ജീവിതങ്ങൾ ആണ് ഇന്ന് കൂടുതൽ. അല്ലാതെ......
ഇതൊക്കെ അഹങ്കാരം ആണ് ഭായ്... കാശിന്റെ ഹുങ്ക്... ആരോട് പറയുന്നു പവിത്രത... അതൊക്കെ mic കിട്ടിയാൽ സ്റ്റേജിൽ കേറി പറയുന്നു practical life ഇൽ മുഖം മാറും... മിക്ക സെലബ്രിറ്റികൾക്കും സംഭവിക്കുന്നത് അത് തന്നെ ഈഗോ...
Well said.
🙏🏻🙏🏻അതെ തീർച്ചയായും
പിതാവ് സമ്പത്തു ഉണ്ടാക്കിയാൽ മകന് ഒന്നിലധികം വിവാഹത്തിന് ഒരു സുഖം. പുതിയ പുതിയ സുഖം
ഇയാൾ മലയാള സംഗീത ലോകത്ത് ആരുമല്ല - മലയാളികളുടെ അഹങ്കാരമായ ഗാനഗന്ധർവ്വൻ മികച്ച ഗായകനാണെന്നതിൽ തർക്കമൊന്നുമില്ല - പക്ഷെ ഒരു ശതമാനം പോലും ജനങ്ങൾ വിജയ് യേശുദാസിനെ ബഹുമാനിക്കുന്നില്ല. ആരാധിക്കുന്നില്ല - മലയാളത്തിൽ മികച്ച ഗായകർ സുലഭം! മലയാളത്തിൽ ഇനി പാടില്ല എന്ന് പ്രതിജ്ഞ എടുത്ത ആളും കൂടിയാണ് വിജയ് !!
Ganagadharvanday makkalku malayalabhasha ezhuthanum, vaayikyanum ariyilla. Athukond malayalam songs paadilla enghil venda. Ethra nalla singers eviday und
Correct
ദാസേട്ടൻ ജയചന്ദ്രനെ വെട്ടി മൂലക്കിരുതിയ ആൾ ആണെന്ന് കേട്ടിട്ടുണ്ട്
👍👍
Randum kanakka... Naarikal
കുടുംബത്തോടെ അഹങ്കാരികളാണ്
True
ഈ ചെറുക്കനെ ഇഷ്ടമേ ഇല്ലായിരുന്നു എല്ലാവരും 2 കെട്ടട്ടെ 😄
ശെരിയാ നമ്മുടെ തലയിലാണല്ലൊ കയറിയിരിക്കുന്നത് ജനങ്ങൾക്ക് ഭയങ്കര ബുദ്ധിമുട്ടു തന്നെ ഈ അഹങ്കാരം കൊണ്ട്😂😂😂😂😂😂😂😂😂😂
Correct ആണ്. തന്തയും മോശമൊന്നുമല്ല
True..
5കൊല്ലം കഴിഞ്ഞാൽ പുതിയ വാർത്ത കേൾക്കാം പുതിയ ഗേൾ ഫ്രണ്ട് 😍😍
നല്ല. ഒരു അച്ഛനെയും അമ്മയെയും
പറയിപ്പിക്കാൻ ഒണ്ടായ മകൻ
നല്ല അച്ചനും അമ്മയും ആണെന്ന് പറയാൻ താങ്കൾ അവരുടെ മകനാണൊ?
എന്തായാലും ആദ്യത്തേത് തന്നെ ആണു നല്ലത് എന്നോർക്കുക 🙏സഹിക്കുക, അത്ര തന്നെ 🤔
ഗാന ഗന്ധ൪വ്വന് ജനിച്ചത് ഒരു
അസുരനായി പോയല്ലോ........
He just had his marriage at very young age.. always try to marriage little late.. we all will have impulsive choices at very young age but slowly we will realize thoughts and preferences will change after teen to 30’s .
I don't think so. you can check examples of recently divorced celebs, are they married too early? 😀 And this guy got gloreous five years to make his choice but somehow he failed.
@@awa-248 Celebrities divorce because they have financial security to go separate ways. When you say you don’t think so- are you saying people don’t mature /change between their 20s to 30s? It’s always advisable to marry a bit late.
His wife will be younger anyway. Is that a reason to act so irresponsibly after marriage and having a child!!
Relax a little,be a free Bird and then get married 👍 correct
അഹംങ്കാരം തീരെയീല്ലാത്ത
അഹംങ്കാരീയായ ഞാൻ ഇനീ മലയാളത്തീൽ
പാടുകയീല്ല എന്നു പറഞ മകൻ
കാക്കയായിരുന്നെങ്കിൽ
4ഉം കെട്ടാം ഇ എം എസ് സിന്റെ
ഓളേം കെട്ടാമായിരുന്നു 😂
പുതിയ വേറൊരു കീബോർഡ് കിട്ടുമ്പോൾ അതും പ്ലേ ചെയ്യാൻ നോക്കുന്നത് ഒരു തെറ്റല്ല കുഞ്ഞു daaaaasaaa
കൊള്ളാം നല്ല ഉപദേശം
😃😃😃
Ï@@lathat2660
Vijai yeshudhasinaykaal
Tpo singerilay makkalay
Janangalk ariyaam
Koodathay ishtavum
ജീവിതം അത് സുഖ ദുഖങ്ങൾ നിറഞ്ഞതാണ്.അതു മനസ്സിലാക്കാതെ ഇന്ന് ഒരു ഭാര്യ നാളെ വേറൊരു ഭാര്യ
ഇങ്ങനെ ആയാൽ ഇനി വരും തലമുറയുടെ അവസ്ഥ എന്തായിരിക്കും. മദ്യത്തിലും മയക്കുമരുന്നിലും സുഖം കണ്ടെത്തുന്ന പുതിയ തലമുറ. പാശ്ചാത്യ സംസ്ക്കാരത്തിൻ്റെ സ്വാധീനം ദൈവത്തിൻ്റെ നാടായ കേരളത്തെ ഭാന്ത്രാലയമാക്കാതെ ഇരിക്കട്ടെ
Yes, yesu is great AHAMKAARI . Chekkan is also a number one AHAMKAARI.
അവരുടെ ജീവിതത്തിലെ ഒന്നും അറിയാത്ത ഞാനും താങ്കളും അവരെ വിധിക്കുന്നതും കുറ്റപ്പെടുത്തുന്നതും
താൻ വെറും നിലവാരമില്ലാത്ത ഒരു മലയാളി ആയതിനാലാണ്
Ithrayum commentsil nik ettam ishtapetta comment..❤❤❤
ഐ.. ഓ . പാവം
Fully agreed ❤
എല്ലാരും ചെയ്യുന്നതേ ഞാനും ചെയുന്നള്ളു എന്ന ചിന്ത ഇത് തുടരും
ഇതാണ് പ്രപഞ്ചശക്തിയുടെ കളി.
മഹാനായ " അഛന്റെ മകൻ : യേശുദാസിന്റെ യല്ലെ മോൻ ... പലരെയും കണ്ണീരു കുടിപ്പിച്ച ... അഛന്റെ മോൻ ...
Oru kooda pirappu daaridryam sahikkaan aakathae aadma hathya chaithu !
സ്വരച്ചേർച്ചില്ലാത്ത ദാമ്പത്യം ജീവിതകാലം മുഴുവൻ വഹിക്കുന്നതിലും നല്ലത്. വേർപിരിഞ്ഞു സ്വതന്ത്രർ ആകുന്നതാണ് . ജീവിതം ഒന്നല്ലേ ഉള്ളൂ .
അത് ആർക്കും അടിയറ വെക്കാനുള്ളതല്ല .
ഏച്ചുകെട്ടിയാൽ മുഴച്ചിരിക്കും എന്നാണല്ലോ പഴഞ്ചൊല്ല് .
ഹാപ്പി ലൈഫ് ഫോർ അൽ ഓഫ് തെം
പാവപ്പെട്ടവൻ ഹാഫ് പാന്റീട്ടാൽ അത് അണ്ടർവയർ. പണക്കാരൻ ഇട്ടാൽ ബെർമോടാ..
നല്ല മനുഷ്യന്റെ മകനായ ഇയാളിൽ നിന്ന് ഇത് പ്രതിക്ഷിച്ചില്ല കഷ്ടം
Nalla manushyano ? Aarae aanu udhaeshichathu , aavo ???
യേശുദാസ് കുടുംബം ഇന്നൊരു മാതൃകയല്ല. അദ്ദേഹം ഏറ്റവും അധികം ഗാനങ്ങൾ വെള്ളിത്തിരയിൽ പാടിയത് മാന്യതയുടെ ആൾരൂപമായ പ്രേംനസീറിന് വേണ്ടിയാണ്. പക്ഷേ നസീറിന്റെ മാന്യത ഇദ്ദേഹത്തെ പോലെ പലർക്കും ഇല്ല.
This is all so common in the film world. Forget it. Avarayi avarude padayi.
അച്ഛന്റെ പേര് കളയാൻ ഒരു പാഴ്ജൻമം
😶
നല്ല പാട്ടുകാരൻ എന്നുള്ള പേരെ അച്ഛനും ഉള്ളൂ. അത് മോനും ഉണ്ട്.
Ys
കാശുള്ളവൻ എത്ര എത്ര വേണമെങ്കിലും കെട്ടാം ഒരു ബൈക്ക് ഒരു സ്കൂട്ടി ഒരു ബുള്ളറ്റ് രണ്ടുമൂന്നാല് കാറുകളും
ഇവർക്കൊക്കെ ഇതാണ് തൊഴില് ഇവരൊക്കെ എന്താ ആവശ്യത്തിനുവേണ്ടി കല്യാണം കഴിക്കുന്നു എന്ന് അറിയാതെ ചോദിക്കാം മക്കൾക്ക് വിലകൽപ്പിക്കുന്നില്ല ഭാര്യ ഇഷ്ടമുള്ളപ്പോൾ ഒഴിവാക്കാൻ വേണ്ടി സിനിമാക്കാരുടെ തൊഴിലാണിത് പേരും പെരുമയും ഉണ്ടായിട്ടുണ്ട് പക്ഷേ കുടുംബത്ത് ജീവിക്കാൻ ഭാഗ്യം ഇല്ലാത്തവർ കാരണം കല്യാണം ഒരു കച്ചവടച്ചരക്ക് എന്നെ വേണ്ട എന്ന് തോന്നുന്നു അന്ന് ഒഴിവാക്കുന്ന ഒരു സാധനം പേരും പെരുമയും ഉള്ള ആളുകളുടെ മക്കളാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഇങ്ങനത്തെ വർക്കിനു കൂട്ടുനിൽക്കാൻ പാടില്ല അടുത്തത് കാമുകി ഇവർ മുൻകൂട്ടി കാമുകിമാരും കാമുകന്മാരും കണ്ടെത്തിയതാണ് ഈ കളി കളിക്കുന്നത് മഞ്ജു അല്ലാതെ ബാക്കിയുള്ള ഗായകരും നടിമാരും നടന്മാരും ഇതൊരു തൊഴിൽ ആക്കി പോയിക്കൊണ്ടിരിക്കുന്ന ജനങ്ങൾ കുറ്റങ്ങളും കുറവുകളും ജീവിതത്തിലുണ്ടാകും മക്കൾക്ക് വേണ്ടി ശ്രമിച്ചുകൊണ്ട് ജീവിക്കുക ഇതാണ് യഥാർത്ഥ മനുഷ്യൻ എല്ലാവരുടെ ജീവിതത്തിലും പരാതിയും പരിഭവവും ഉണ്ടാവും എല്ലാത്തിനും പരിഹാരം താലി പൊട്ടിച്ചു കളയൽ അല്ല അവൻ വേറെ കാമുകിയെ കാണുമ്പോൾ ഒഴിവാക്കുന്ന പുരുഷന്മാർ ജീവിതം കുറച്ചല്ലേ ഉള്ളൂ മക്കളും ഭാര്യയും സന്തോഷമായി ജീവിച്ചു കൂടെ ആരുടെ കൂടെ പോയാലും ഇതൊക്കെയല്ലേ ജീവിതം
അപ്പം താലി പൊട്ടി ക്കാതെ പോകാ യില്ലേ,,,,,, അസിഡ് ആണേലും ഓസ്സിന് കിട്ടിയാൽ കഴി ക്കും 😂😂😂
ഇവർ പാരമ്പര്യമായി കൂട്ടത്തോടെ നിലനില്‍പ്പി ന് വേണ്ടി സത്യദൈവത്തെ ഉപേക്ഷിച്ചപ്പോൾ ഇവരുടെ ആത്മീയ ത അപകടത്തില്‍ ആകുന്നു... 😳
അമ്പട കള്ളാ 🤣
So true
പെൺ ശാപം ബാലശാപം മാത്യപിത്യപീഠനം സഞ്ജനശാപം വിശ്വാസവഞ്ചന,ഇതൊക്കെ 7ജന്മത്തേക്ക് വാരികൂട്ടി സൂര്യൻഉദിച്ചാലും ഇരുട്ടിൽ തന്നെമനസ്സ്പിടയും.
അവന്‍ മറുപടി പറഞ്ഞു: സ്രഷ്‌ടാവ് ആദിമുതലേ അവരെ പുരുഷനും സ്‌ത്രീയുമായി സൃഷ്‌ടിച്ചു എന്നും,
ഇക്കാരണത്താല്‍ പുരുഷന്‍ പിതാവിനെയും മാതാവിനെയും വിട്ട് ഭാര്യയോടു ചേര്‍ന്നിരിക്കും; അവര്‍ ഇരുവരും ഏകശരീരമായിത്തീരും എന്ന് അവിടുന്ന് അരുളിച്ചെയ്‌തിട്ടുണ്ടെന്നും നിങ്ങള്‍ വായിച്ചിട്ടില്ലേ?
തന്‍മൂലം, പിന്നീടൊരിക്കലും അവര്‍ രണ്ടല്ല, ഒറ്റ ശരീരമായിരിക്കും. ആകയാല്‍, ദൈവം യോജിപ്പിച്ചതു മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ.
അവര്‍ അവനോടു ചോദിച്ചു: അങ്ങനെയെങ്കില്‍ ഉപേക്‌ഷാപത്രം നല്‍കി ഭാര്യയെ ഉപേക്‌ഷിക്കാമെന്നു മോശ വിധിച്ചതെന്തുകൊണ്ട്?
അവന്‍ പറഞ്ഞു: നിങ്ങളുടെ ഹൃദയകാഠിന്യം നിമിത്തമാണ് ഭാര്യയെ ഉപേക്‌ഷിക്കാന്‍ മോശ നിങ്ങള്‍ക്ക് അനുമതി നല്‍കിയത്. ആദിമുതലേ അങ്ങനെയായിരുന്നില്ല.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു; പരസംഗംമൂലം അല്ലാതെ മറ്റേതെങ്കിലും കാരണത്താല്‍ ഭാര്യയെ ഉപേക്‌ഷിച്ച് മറ്റൊരുവളെ വിവാഹം ചെയ്യുന്നവന്‍ വ്യഭിചാരം ചെയ്യുന്നു.
ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ഭാര്യാഭര്‍തൃബന്‌ധം ഇത്തരത്തിലുള്ളതെങ്കില്‍, വിവാഹം ചെയ്യാതിരിക്കുന്നതാണല്ലോ ഭേദം.
അവന്‍ പറഞ്ഞു: കൃപലഭിച്ചവരല്ലാതെ മറ്റാരും ഈ ഉപദേശം ഗ്രഹിക്കുന്നില്ല.
മത്തായി 19 : 4-11
Achayannn achayannnnn achayannn
Spreading this satanism everywhere possible.
We shall not waste our time on these sort of persons who are on the rise imitating western culture. We should rather focus on the good things their culture can contribute to our society.
ഫയങ്കയമായി പ്പോയി
ഒരു പാവം കൊച്ചിന്റെ ജീവിതം കളഞ്ഞു. ഇനിയും ആരുടേയും കളയാതെ നോക്കുക.
പൈസക്കാർക്ക് എന്തുവാലോ...
എത്ര വലിയ പാട്ടുകാർ ആണെങ്കിലും ശരി... ജനഹൃദയങ്ങളിൽ കയറിക്കൂടുക എന്നുള്ളത്
ദൈവത്തിൽ നിന്നുള്ള ഒരു ഒരു അനുഗ്രഹമാണ്..... മരിച്ചുപോയ സുബി സുരേഷിനെ ഓർക്കുന്നത് പോലെ... ഇവരെ ഒന്നും ആരും ഓർക്കാറില്ല....
ഇവർ എങ്ങനെയാണങ്കിൽ നമ്മക്ക് എന്ത്? പാവങ്ങളെ ഇവർ ശ്രദ്ധിക്കുന്ന വേ) ഉ
Avarude ishttam
ഗന്ധർവാന്മാർ.. പൊതുവെ.. ഇങ്ങിനെ ആണ്... ലാൽ സലാം.. അസൂയവേണ്ട...
അയാളുടെ പാട്ടുകൾ കേൾക്കുക. ഇഷ്ടപ്പെട്ടാൽ വീണ്ടും കേൾക്കുക. അയാള് എങ്ങനെ ജീവിക്കണം എന്ന് പറയാൻ നമ്മൾ ആളല്ലല്ലോ.
കഷ്ടപ്പാടിന്റെ തിച്ചൂളയിലാണ് യേശുദാസ് എന്ന അൽഭുതം രൂപം കൊണ്ടതു്. സമ്പത്ത് അടുത്ത തലമുറയെ അന്ധരാക്കി. വിജയം പരാജയത്തേ പ്രസവിച്ചു. സങ്കടം തന്നെ.
ഇവന്റെ അവിഹിതം പിടിച്ചപ്പോൾ പാവം ഭാര്യക് താങ്ങാനാകില്ല
പാട്ടുകാരെ അല്ല ജനങ്ങൾ respect ചെയ്യുന്നത്. കുടുംബത്തെ നന്നായി സ്നേഹിക്കാൻ പഠിക്കുക. കുടുംബം ജീവിതം കളയുന്ന ഒന്നിനെയും ആർക്കും ഇഷ്ടം അല്ല. ദാസേട്ടന്റെ പേരുകൂടി കളഞ്ഞു.
ഉണ്ടവന് പാ കിട്ടാഞ്ഞിട്ട് ഉണ്ണാത്തവന് ഇല കിട്ടാഞ്ഞിട്ട് കഴിഞ്ഞവർ മാറി മാറി പരീക്ഷിക്കുന്നു കിട്ടാത്തവൻ ഓടി നടന്ന് പരതുന്നു എവിടുന്ന് കിട്ടാൻ 😊
🤭🤭😄😄😄😄
Kalayanam nadakathae nilkunna othiri penkuttikalae eniku ariyam 30 kazhijum jathikam paraju nirthittu achan marapettu ottapetta makalae ariyam sreedhanam illathae nilkunna penkuttikalum udd anukuttikal matram alla ippo kalayanam akathae nilkunnae anukuttikal matram alla penkuttikalum udd 😌😌
@@dreamgirl7641 ഒരു സാധാരണക്കാരൻ ഒന്നും വേണ്ട ഒരു പെണ്ണ് മതി എന്ന് പറഞ്ഞ് പെണ്ണ് കാണാൻ ചെന്നാല് അപ്പ കാണാം ഞാഞ്ഞൂലാണെങ്കിലും ഓള്മാര് ഫണം ഉയർത്തി എഴുന്നേറ്റു ആടുന്നത് 🥴🥴
😄😄🤣🤣
നിങ്ങളുടെ ദിവസവും വരും
Sabavami yu........
ഇവറ്റകൾക് എന്തോന്ന് കുടുംബം
It's their personal matter.
Adipoli
ഇതെല്ലാം അവരുടെ പേർസണൽ കാര്യം അല്ലെ
അതാണല്ലോ യൂ ട്യൂബ് കാരുടെ ഒരു വരുമാനം 😂
@@sajithktri q1
Yess
ഈ യുട്ടൂവ് കാർക് ഒരു പണി യില്ല വല്ല്യവന്റ കട്ടിലിൽ എത്തി നോക്കുന്ന് 😂😂
പൊതു ഇടങ്ങളിൽ വിളമ്പരുത്
അവരുടെ ജീവിതം അവർ തിരുമാനിക്കട്ടെ ഒരാളുടെ വ്യക്തിപരമായ കാര്യങ്ങളിൽ നാം എന്തിനാ ഇടപെടുന്നത്
Let them enjoy. Why should anyone bother about it. Leave them to their comfort.
മൊത്തത്തിൽ നാറ്റകേസ് family 😢😢ആയി അതപതിച്ചു 😡😡
O my god
അമ്പരന്ന് കേരളക്കര.... പാവം കേരള കര... എപ്പോഴും അമ്പരക്കാനെ നേരമുള്ളു.....നീ ഒന്ന് പോട
മാതാ പിതാക്കൾ കഷ്ടപ്പെട്ട് പണം സമ്പാദിക്കുന്ന കുടുംബങ്ങളിൽ ഏറെയും മക്കൾ നാണക്കേട് ഉണ്ടാക്കുന്ന സംഭവം കുറവൊന്നുമില്ല വലിയവന്മാരുടെ വീടുകളിൽ ഇത് തന്നെയാ നടക്കുന്നെ എനിക്ക് അറിയാവുന്ന ഒത്തിരി കോടീശ്വരന്മാർ ധാരാളം ഉണ്ട്
Aver sukamayi kaziyunmunnu oru photo arude koode eduthalum appol divorce news akum.pinne kettu
Daasettanum chila samayathu ahangarathinte bhashayilanu samsarikunnathu Pavam aa kuttikalude karyam
സന്തോഷം ഉള്ള അത്ര കാലവും ഒരുമിച്ചു പോകുക. കുട്ടികളെ നന്നായി വളർത്തുക.
Evanem pattikalem thammil valya vyatyasam ella.pattikalalle engane nadakunne kannimasam verumbol
😅@@indupriya8497ji8gtoykhiffvnbtr😅😅😊 😅
ഏതിൽ ഉണ്ടാവുന്ന?
Vijay Yesudas live പാടിയാൽ ഓഡിറ്റോറിയം പൊളിച്ച് ഓടാൻ തോന്നും. Technology യുടെ പിൻബലത്തോടെ മാത്രം ഗായകനായ വ്യക്തി.
I was heard a relationship between Vijayi and Nyila usha!
Whatever it is, it’s their life!
ഇയാൾ ആ ഭാര്യയെ ഉപേക്ഷിക്കുമെന്ന് പണ്ടേ തോന്നിയതാ.. ഒരു ഇൻറ്റർവ്യൂ ൽ അങ്ങനെ ആയിരുന്നു ഭാര്യയോടുള്ള ഇയാളുടെ പെരുമാറ്റം... ഇവനൊക്കെ ആരുടെ കൂടെ കിടന്നാലും നമുക്കെന്താ... ഓരോ വാർത്തകൾ 😃
They have plenty of money. But never happiness. Go on marry one after the other. What about those little children. They never think. They search only for their happiness. So sad.
Very much true kids suffer a lot there childhood will be fully distribution.
They never think of anything only there own once u keep on thinking how much she has been supported to the family. I don't think she wants to be happen it she might have tried too but couldn't find any solution.
Ego is the most important thing that comes in between and that nobody else wants to compromise.
This is daily basis now days nobody want to take any responsibility for anyone so sad.
കുട്ടികളുടെ കാര്യം കഷ്ട്ടം തന്നെയാണ്. 12 വർഷത്തെ ജീവിതത്തിനു ശേഷം 10 വർഷം മുൻപ് ഇതൊക്കെ ഞാനും അനുഭവിച്ചതാണ് അന്ന് മോന് 13 ഉം മോൾക്ക് 6 വയസ്സും വല്ലാത്തൊരു കാലമായിരുന്നു. ഇന്ന് എല്ലാ കഷ്ടപ്പാടും മാറി വരുന്നു. മോൻ ജോലിക്കു ശ്രമിക്കുന്നു... മോൾ +2 : കല്യാണം കഴിക്കുന്നവരോട് ഒരു അപേക്ഷ താലി കെട്ട് പണ്ടത്തെ ആചാരങ്ങൾ ഇതിനോടൊന്നും താൽപര്യമില്ലെങ്കിൽ കല്യാണം കഴിക്കരുത്... ഇഷ്ടമുള്ള ആളുടെ കൂടെ ലിവിംഗ് ടുഗെതർ ആയിക്കോളു... കുറെ അച്ഛനില്ലാതെ വളരുന്ന കുട്ടികളെങ്കിലും രക്ഷപെടട്ടെ
What is the point in living a fake happy married life just for the sake of children. Financial stability will be there for the children but nothing else. Children grow up seeing the parents mistreating each other.. their lack of love for each other.. their constant fights.. it’s very stressful for a child. That kind of toxic environment is not what children should be exposed to. My own parents are toxic to each other . They don’t get along and are married for 35 + years. What is the point of living like that? Nobody is happy… neither the parents or the children.
@@mindfreezer2823 it's true. But what the children did for them. They grow a kind of rigidity and unhappiness. Being a teacher I know the tremendous stress and sorrow children are going through.
രക്ഷകനായ ഈശോയെ തള്ളിക്കളഞ്ഞു ഊമ വിഗ്രഹത്തെ തേടിപോയ അച്ഛന്റെ മകൻ ഇങ്ങനെയേ വരൂ,അനുഭവിക്കുക തന്നെ
Yeshudas nde Nalla Peru iyaal thakarthu
ആ കുഞ്ഞുങ്ങളെ സ്നേഹിക്കുന്നവൻ ആയിരുന്നു എങ്കിൽ....
എവൻ മാർക്കൊക്ക നാണമില്ലേ,,,,,,, വലിയവൻമ്മാർ ഇങ്ങനെ കാണിക്കുമ്പോൾ , താഴെയുള്ള വരുടെ കാര്യം പറയണോ,,,,, ഉന്നതരൊക്കെ സമൂഹത്തിന് മാതൃക യവേണ്ട വരാണ്,,,,,,,,, അവരിങ്ങനെ യായാൽ കേരളത്തിൽ,, ഭാവി 🤔🤔🤔🤔🙄🙄
യേശുദാസ് മലയാളികൾക്ക് അഹങ്കാരം, ഇവൻ അപമാനം.
Mammootty,mohanlal,sureshgopi,sreenivasan,angane chilar makkale nalla mathrukayai valarthirikunnu athukandu padikattey matte paranarrikale vitteru
Yss
Nallapatularan...Alla...Avanaekkalum
..best...patukar.
Evideyundu
ആരാണീ വിജയ്
Very true
2 കുട്ടികൾ സമാനിച്ചിട്ട് പോകുന്ന അവൻ അനുഭവിക്കും ഇപ്പോ സന്തോഷം കിട്ടും പുതിയത് ആണല്ലോ കുറച്ചു കഴിഞ്ഞു കാണാം ചെറ്റത്തരം ആണ് അവൻ കാണിച്ചത് വിശ്വസിച്ചു പ്രേമിച്ചു ബാക്കി എന്ത് പറയാൻ
Gopi suntharinu vijai yesudas padichu PhD eduthu ranku holder ayi
Yes appears to be polite
Enjoy... Enjoy....
Oru,അമ്പരപ്പും,,,,,,ഇല്ലാ,,,,,thonnyavasam,,,,,,,,, എന്ന്,,വലിയ,സന്ദേശം,,,നൽകുന്ന,,,,,, സിനിമ ക്കർ,,,അല്ലേ,,,,,,,നിങ്ങളെയെല്ലാം,,,,നിങ്ങളാക്കയത്,,,,,,,,മലയാളികൾ,,,,എന്ന,,,,നല്ല,മനുഷ്യർ,,,,,,,,,അണ്,,,,അത്,,,,,മറക്കണ്ട,,,,,,,,
At one stage in life, some of our so-called celebrities will find a way out to ruin their wealth. Just treat this as one such example.
കാശ് സമ്പാദിക്കാൻ എത്രയോ വഴികളുണ്ട്.
God willnot forget what we aredoing regret for past and prey
Midukkan Keep it up and enjoy
സിലിബ്രിറ്റികൾ വിടൻമാർ ആകുമ്പോൾ പ്രണയം 🧐പുതിയ തലമുറക്ക് മാതൃക 🧐മാമാ മാധ്യമങ്ങൾ കൂടിയ സിലിബ്രിറ്റി ആക്കും 💣
0:47 ആ മോൾക്ക് baby ശാലിനിയുടെ face cut ഉണ്ടല്ലോ photoyil
വിജയ് യുടെ പാട്ടു നല്ലതാണെങ്കിൽ കേൾക്കുക അല്ലെങ്കിൽ ഇഷ്ടമുള്ള വേറെ പാട്ട് കേൾക്കുക .
ഒരു സെൽഫി എടുത്തു കൂടെ ? വ്യക്തികളുടെ സൊകാര്യ ജീവിതത്തിൽ നുഴഞ്ഞു കയറുന്നതാണ് ഏറ്റവും വലിയ ഡോണ്ട് പീപ് . 😅
SathyaDeivathe thalliparanghal iniyum kanneer kudikkyanam
Parama chetta
യേശുദാ സിന്റെ മകൻ എന്ന ഒരു പ്ലസ് പോയിന്റ് മാത്രമേ ഉള്ളൂ
ഈ ജീവിതം ഒരിക്കലും മുമ്പോട്ടു പോകില്ല
നല്ലൊരു അച്ഛൻ മോൻ പോക്ക് കേസ്
അത് സ്വന്തം മനസാക്ഷിയോടുള്ള നീതി ആണ്....
iyaal evideya tharam?
അച്ഛന് എന്തൊക്കെയോ ചില തത്വ ബോധങ്ങളുണ്ട്, മകൻ ആ സ്ഥാന മാന ങ്ങളുടെ വിലയറിയാത്ത ഒരു ഇരപ്പാളി ജന്മം ! കഷ്ടം!!!
A fraud father begets a fraud son. Thats all.
❤nonsence
വ്യക്തി പ ര മായകാര്യ ത്തിൽ നമ്മൾ എന്തിനാ ഇട പെടുന്നത്
സോഷ്യൽ മീഡിയയിൽ വന്നാൽ ആർക്കും പ്രതികരിക്കാം
ശരിയായ ഡ യറക്ഷൻ ഇല്ല പാടാണ് പല കൂടുഠബ ങളുഠ തകരാൻ കാരണം ഭാര്യ യുടെ ഒരു തെറ്റ് ക്ഷമികാൻ പററില എന്ന ൽ നിരവധി തെററു ചെയ്യ്തവെര സൃകരികാനുഠ മടിയില് തിരിച്ചു ഠ അങെന തൺന ശിഥില മായം കുടുംബം ത്തിലെ കുട്ടികൾ അനുഭവിക്കുന്ന വിഷമം ആരും മനസിലാകുഠ
മാതൃ കയായ അപ്പൻ്റെ മകന ല്ലെ ഇങ്ങ വരു
Ellam jagatheeswarante anugraham..........
രണ്ടുകുട്ടിയും ഭാര്യയും ഉള്ള മിടുക്കൻ, അവന്റ പ്രായത്തിന്റെ അവിവേകം ഒടുവിൽ തോറ്റു വണ്ടി തിരിക്കും ശെരി ദർശനയാണെന്നു തോന്നും, 😌🙄😌🙄
ഒരു സിനിമാപരട്ടയിൽ നിന്നും ഇതൊക്കെയല്ലേ പ്രതീക്ഷിക്കാനാവൂ..!
No one is better than darshana
വിത്ത് ഗുണം പത്ത് ഗുണം എന്ത് ചെയ്യാനാ
It is his personal problem. Let him do whatever he want