നടി സനൂഷയ്ക്ക് സംഭവിച്ചത് കേട്ടോ? നടിയുടെ അവസ്ഥ അറിഞ്ഞ് കണ്ണുനിറഞ്ഞ് ആരാധകര്‍ | Sanusha

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 654

  • @sajithakrishnadas7032
    @sajithakrishnadas7032 4 года назад +755

    എനിക്കും ഇതേ അനുഭവം ഉണ്ടായിരുന്നു മോളെ ഇത് അനുഭവിച്ചാൽ മാത്രമേ മനസിലാവും

  • @Paaru__d__grt
    @Paaru__d__grt 4 года назад +61

    എല്ലാം തുറന്നു പറയാൻ കാണിച്ച ആ ധൈര്യം ഉണ്ടല്ലോ.... പെണ്ണ്..... മിടുക്കി പെണ്ണ്.... ശരിക്കും ഞങ്ങൾക്കും അഭിമാനം തോന്നുന്നു ഇങ്ങനെ ഒരു നടി ഞങ്ങളുടെ നാട്ടുകാരി ആയതിൽ. God bless u dear

    • @rajimol861
      @rajimol861 3 месяца назад

      ഏത് ജില്ല യാണ്

  • @rijilrajck
    @rijilrajck 4 года назад +144

    ഡിപ്രഷൻ... ആദ്യം ചെറിയൊരു anxiety ൽ തുടങ്ങും. പിന്നീട് എല്ലാറ്റിനോടും ഒരു വിരക്തി അനുഭവപ്പെടും. ഭക്ഷണം കഴിക്കാൻ തോന്നില്ല. വിശപ്പുണ്ടാവില്ല. ഉറക്കം നഷ്ടപ്പെടും. ഇതെല്ലാം കൂടി ആകുമ്പോൾ ശരീരം ക്ഷീണിക്കും. അപ്പോൾ മനസ്സ് ഒന്നുകൂടി ക്ഷീണിക്കും. ഉറക്കം വീണ്ടും കുറയും. ശരീരത്തിൽ വെറുതേ വേദന അനുഭവപ്പെടും. നമ്മുടെ അച്ഛനോടും അമ്മയോടും പോലും വലിയൊരു അകൽച്ച അനുഭവപ്പെടും. പിന്നീട് ഞാൻ ജനിക്കേണ്ടിയിരുന്നില്ല എന്നൊരു തോന്നൽ ഉണ്ടാകും. ഞാൻ ഇങ്ങനെ വേദന സഹിച്ച് എന്തിനാ ജീവിക്കുന്നെ എന്ന് തോന്നും. അങ്ങനെ ആത്മഹത്യയെ കുറിച്ച് ചിന്തിച്ച് തുടങ്ങും. ഇതെല്ലാം ഓരോ ദിവസം കഴിയും തോറും കൂടി കൂടി വരും. മറ്റുള്ളവരുടെ മുൻപിൽ പോലും പോകാൻ പറ്റാത്ത അവസ്ഥ. ആരോടും സംസാരിക്കാൻ തോന്നില്ല. ഇത് വെറുതേ വായിക്കുന്നവർക്ക് ഒന്നും തോന്നില്ല.ഈയൊരു അവസ്ഥയിലൂടെ കടന്നുപോയവർക്ക് മാത്രമേ അതിന്റെ ഒരു ആഴം മനസ്സിലാകൂ...ഇതും ഒരു അസുഖം ആണെന്ന് എല്ലാരും മനസ്സിലാക്കണം. അങ്ങനെ ഒരാവസ്ഥയിലൂടെ നമ്മുടെ വീട്ടിൽ ഉള്ളവരോ അല്ലെങ്കിൽ പരിചയത്തിൽ ആരെങ്കിലും കടന്നുപോകുന്നുണ്ട് എന്ന് തോന്നിയാൽ അവർക്ക് കൂടുതൽ സ്നേഹം കൊടുക്കുക. ഒരു കരുതൽ കൊടുക്കുക. പുതിയ പ്രതീക്ഷകൾ നൽകുക. കാരണം അവർ നമ്മോടൊന്നും ആവശ്യപ്പെടുകയില്ല. അവർ ആ സമയത്ത് ഇതെല്ലാം ആഗ്രഹിക്കുന്നുണ്ട്. മനസികാരോഗ്യത്തിന് നമ്മൾ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്.

    • @aysharizmi9613
      @aysharizmi9613 4 года назад +5

      Njanum anubhavichittund ithoke

    • @vincentrocha2850
      @vincentrocha2850 4 года назад +7

      റിജിൽ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. പക്ഷേ നമ്മുടെ മക്കൾ മനസ്സിലാകാതെ പോകുന്ന ഒരു കാര്യം ഏതൊരവസ്ഥയിലും നമ്മുടെ കൂടെ മതാപിതാക്കൾ ഉണ്ടാകുമെന്നുള്ള സത്യം. ഞാൻ ഇത് പറയാൻ കാര്യം എന്റെ ചേച്ചിയുടെ മകൻ 17 വയസ്സ് ഈ കഴിഞ്ഞ 11 ന് അവൻ Suicied ചെയ്യതു. free fire game കളിച്ചു കൊണ്ടിരിക്കെ ചേച്ചി ഫോൺ വാങ്ങിച്ചു. വഴക്ക് പറഞ്ഞതിന് ഞങ്ങൾക്ക് തീരാ ദുഃഖം തന്ന് അവനങ്ങ് പോയി. എനിക്ക് എല്ലാ മതാപിതാക്കളോടും പറയാനുള്ളത് കൊറൊണയുടെ പേരും പറഞ്ഞ് മക്കളെ വീട്ടിലടച്ചിടരുത് പ്രത്യകിച്ച് ആൺകുട്ടികളെ. ഞങ്ങടെ കുഞ്ഞിന് പറ്റിയതുപോലെ ഒരു മക്കൾക്കും സംഭവിക്കാതിരിക്കട്ടെ .

    • @aysharizmi9613
      @aysharizmi9613 4 года назад +2

      @@vincentrocha2850 vallathoru vidhi thanne.. pavam

    • @nazrinnechu4861
      @nazrinnechu4861 4 года назад +2

      🙂🙂

    • @praseethapratheesh9088
      @praseethapratheesh9088 4 года назад +3

      Njn ipol anubhavikunnathu ithokeyaanu

  • @bhuvandasm.k4006
    @bhuvandasm.k4006 4 года назад +12

    സമാനമായ അവസ്ഥ ഞാനും അനുഭവിച്ചിട്ടുണ്ട്. ഇത് അനുഭവിച്ചവർ ക്ക് മാത്രമേ മനസ്സിലാകൂ. കുട്ടി തുറന്നു പറയാൻ കാണിച്ച മനസ്സിന് നന്ദി. എന്തായാലും കുട്ടി അതിജീവി ചല്ലോ. ഗുഡ്. May God bless you.

  • @meenakshi4275
    @meenakshi4275 4 года назад +27

    മോളെ ഇ ഘട്ടത്തിലൂടെ കടന്നു പോയ ആളാണ്‌ ഞാൻ. അത് വന്നവർക്കേ അതിന്റെ ബുദ്ധിമുട്ട് അറിയൂ എല്ലാം ശരിയാകും പ്രാർത്ഥിക്കു. എല്ലാവരും കൂടെ ഉണ്ട്

    • @ajithnr14m
      @ajithnr14m 4 года назад

      vanna poornamayi mattam varumo

    • @dreamycrazy5279
      @dreamycrazy5279 4 года назад +1

      Ntharunn sarikum prob

    • @ajithnr14m
      @ajithnr14m 4 года назад

      @@dreamycrazy5279 problems kurachu indu, ivide engana athu share cheyyane

    • @dreamycrazy5279
      @dreamycrazy5279 4 года назад

      @@ajithnr14m mm😄nthyalum happy ayi iriku

  • @ajithkarthika3317
    @ajithkarthika3317 4 года назад +194

    ഡിപ്രെഷൻ വന്ന് അത് അനുഭവിച്ചവർക്കേ അതിന്റെ കാഠിന്യം മനസ്സിലാകൂ. ആ സമയത്ത് നമ്മൾ മറ്റുള്ളവരുടെയും , കുടുംബാംഗങ്ങളുടേയും പരിഹാസപാത്രമായിരിക്കും.

    • @itsmeasma863
      @itsmeasma863 4 года назад +3

      yes anubavichavarkke adh ulla mattoralde feelings manasilakkan kazhiyu ..vereyoralkkum adinu kazhiyilla....karanm nammude thonnalukal namukku paranjariyikkan kazhiyilla.

    • @trustingod9761
      @trustingod9761 4 года назад +1

      Same

    • @sunshineshining4167
      @sunshineshining4167 4 года назад

      Yess

    • @girijabai10
      @girijabai10 3 года назад

      ല ദേവീ മാഹാത്മ്യം

    • @titusjames7277
      @titusjames7277 3 года назад

      @@itsmeasma863 sathyam

  • @saradaboses8666
    @saradaboses8666 4 года назад +11

    Super 👍..... അനുഭവം പങ്കു വെച്ചതിൽ... ഇത് ആർക്കേലും ഉപകാരപ്പെടും ഉറപ്പ് 👏👏👏

  • @Canadianscenic
    @Canadianscenic 4 года назад

    എപ്പോഴും ചിരിച്ചു കൊണ്ട് മാത്രം ഇരിക്കുന്ന ഈ ചേച്ചിക്ക് ഉള്ളിൽ ഇങ്ങനെ ഒരു അന്ധകാരം ഉരുണ്ടു കൂടിയ വിവരം വിശ്വസിക്കാനേ കഴിയുന്നില്ല.... Deppression അത് മനുഷ്യനെ കാർന്നു തിന്നുന്ന ഒന്നാണ് അത് അനുഭവിച്ചു അതിനെ അതിജീവിച്ചു വന്ന ഒരാളായത് കൊണ്ട് തന്നെ എനിക്ക് നന്നായി അറിയാം അതിന്റെ കാഠിന്യം എത്രയാണെന്ന് അതിനാൽ തന്നെ അങ്ങനെ ഉള്ളവരെ കേൾക്കാൻ ഞാൻ പരമാവധി ശ്രമിക്കാറുണ്ട് അങ്ങനെ പലരെയും ഏറെക്കുറെ സഹായിക്കാൻ എനിക്ക് കഴിഞ്ഞിട്ടുമുണ്ട് എന്നുള്ളതിലും സന്തോഷം ഉണ്ട് ആർക്കും ഈ ഒരു മാനസികാവസ്ഥ ഉണ്ടാകാതിരിക്കട്ടെ അഥവാ ഉണ്ടായാൽ തന്നെ വിശ്വാസയോഗ്യമായ ഒരു സുഹൃത്തിനെയോ മാതാപിതാക്കളെയോ ആരെയെങ്കിലും ഒന്നറിയിക്കുവാൻ കഴിവതും ശ്രമിക്കുക നമ്മുടെ മനസ്സിനെ തോൽപ്പിക്കാൻ നമ്മുടെ മനസ്സിന് മാത്രമേ കഴിയു അതോർത്തിരുന്നാൽ മതി 💯

  • @dreamfamily8253
    @dreamfamily8253 4 года назад +118

    ഞാൻ ഇതേ അവസ്ഥയിൽ കടന്നു പോയിരുന്നു. പിന്നെ സ്വയം ചിന്തിച്ചു എന്തിനാണ് മരിക്കുന്നത് ജീവിച്ചു മുന്നോട്ടുപോവുക. ഗോഡ് ബ്ലെസ് യു. 👍

  • @ponnusjubil339
    @ponnusjubil339 4 года назад +74

    ഇത്രയും അനുഗ്രഹങ്ങൾ കിട്ടിയിട്ട് ഒരു നിമിഷത്തെ തോന്നൽ., ഒരു Dr. നെ കാണാൻ തോന്നിയത് വളരെ നല്ലത്. പോസിറ്റീവായി ചിന്തിക്കുക.. ഇതിലും ബുദ്ധിമുട്ടുള്ളവരെ ഓർക്കുക അവർ സന്തോഷമായി ജീവിക്കുന്നില്ലേ

  • @dr.radhakrishnan941
    @dr.radhakrishnan941 4 года назад +58

    Good, congrats to the actress Sanusha. You got God's grace.

  • @jasminjasjasworld4994
    @jasminjasjasworld4994 4 года назад +394

    കൊറോണ വന്ന ലോക്ക് ഡൌൺ കാലം ആസ്വദിച്ചത് ഞാൻ മാത്രം ആണോ.. കമന്റ്‌ ബോക്സ്‌ ഫുൾ depression ആണല്ലോ 🙄🙄

    • @ശിവശങ്കർ
      @ശിവശങ്കർ 4 года назад +13

      നീ സ്കൂൾ കുട്ടി ആണെന്ന് തോന്നുന്നു... ലോക്ക് ഡൌൺ അവർക്ക് പഠിക്കാതെ വീട്ടിൽ ഇരുന്ന് enjoy ചെയ്യാൻ ഉള്ള അവസരം നൽകി 🎈🎉🎈🎊🎇

    • @pragma2264
      @pragma2264 4 года назад +8

      ഇല്ല ഞാനും ഉണ്ട്...എനിക്ക് ഒരു ബ്രേക്ക് ആയിരുന്നു..ജോബ് കാരണം എന്നും ഫ്രീ ടൈം കിട്ടാറില്ല..നന്നായി ഫുഡ് കഴിക്കാൻ,ഉണ്ടാകാൻ പറ്റാറില്ല..മോൻറ്റെ യും ഭർത്താവിൻറെ കൂടെയും അതികം ടൈം കിട്ടാറില്ല..ലോക് ഡൗൺ എനിക്ക് നല്ല റിലാക്‌സ് ആയിരുന്നു

    • @hafistn8763
      @hafistn8763 4 года назад +6

      Njanum enjoy cheythu...with hubby n kids...oru plant shopum start cheythu...mashaallah

    • @ശിവശങ്കർ
      @ശിവശങ്കർ 4 года назад +1

      @@hafistn8763 ഷോപ്പിന്റെ പേര് ആണോ *മാഷല്ലാ* ഈ പേര് എവിടേയോ കെട്ടിട്ടുണ്ടല്ലോ 😧

    • @ശിവശങ്കർ
      @ശിവശങ്കർ 4 года назад

      @@pragma2264 ഇപ്പോൾ കൊറോണ ഭേദം ആയോ 😧 എത്ര ദിവസം qurantinil ഇരുന്നു 😵

  • @mayagireesh1968
    @mayagireesh1968 4 года назад +152

    അച്ഛൻ 'അമ്മ അനിയൻ ഇതെല്ലാം ഉള്ള കുട്ടിക്ക് ഇങ്ങനെ യുള്ള അവസ്‌ഥ യാണെങ്കിൽ ആരുമില്ലാത്ത എന്നെ പോലെയുള്ളവർ നിരാശ കേറി ഡിപ്രഷൻ ആകുന്നതിൽ അതിശയമില്ല

    • @shaheelahammed3400
      @shaheelahammed3400 4 года назад

      Adhendhe ellaarum evede

    • @sinimolpjose
      @sinimolpjose 4 года назад

      What happened to your family 😢

    • @positivevibesonly..5936
      @positivevibesonly..5936 4 года назад +5

      Aarumillaattorku Allahu allel dhaivam,karttavu Ivarokke und pnne enthinaa ponne depression..depression illattoru ipo aarum illa 100 il 90 perkum und aa asugam..kaaranam tiricharinju ath nammal tanne treat cheyyuka.alllel best frnds nod parayuka...ellam shariyaavoodo💪💪

    • @jashashan7267
      @jashashan7267 4 года назад +5

      Ellaavarum undaayittum oru upakaaravum sandhishavum kittaatha etrayoo perund. Adhkond vishamikkaruth.

    • @manjupavithran2034
      @manjupavithran2034 4 года назад +1

      What happened?

  • @lizammathomas5797
    @lizammathomas5797 4 года назад +205

    Image ഒന്നും നോക്കാതെ തുറന്നു പറയാൻകാണിച്ചമനസ്സിന്👍👍👍🙏

  • @SAJU_SIN_MUSIC
    @SAJU_SIN_MUSIC 3 года назад +3

    അനുഭവിച്ചവർക്ക് മാത്രം ith മനസ്സിലാക്കുകയല്ലോ വീടും പിടിച്ചു കയറാൻ പറ്റുമോ എന്ന് അറിയില്ല വീണ്ടും ജീവിതത്തിലേക്ക് god bless you സനു വീണ്ടും ജീവിതത്തിലേക്ക് വന്നലോ എല്ലാ നന്മകളും ഉണ്ടാക്കട്ടെ

  • @sinijomon9627
    @sinijomon9627 4 года назад +35

    Well done dear,you are a brave girl,it’s good that you seeked help

  • @manjushas6086
    @manjushas6086 4 года назад +73

    "Dipression "അതൊരു വല്ലാത്ത അവസ്ഥ തന്നെയാണ്..🤕

    • @ushanair8530
      @ushanair8530 3 года назад

      Vayanattil ethu doctorine aduth ayirunnu poyirunnathu onnu ayalude number paranju tharumo please

  • @anwarpilathottathil465
    @anwarpilathottathil465 4 года назад +101

    സത്യം, depression ഒരു വല്ലാത്ത അവസ്ഥയാണ്... ജീവിതത്തിനും, മരണത്തിനും ഇടയിലുള്ള ജീവിതം

    • @faizalm3733
      @faizalm3733 4 года назад +3

      Correct athu vannavarkke ariyuu

    • @hvvhbbb4510
      @hvvhbbb4510 3 года назад +1

      Sheriya vallatha oru avasthaya njan ipo anubavikunnu

    • @anwarpilathottathil465
      @anwarpilathottathil465 3 года назад

      @@hvvhbbb4510... കുറവ് ഇണ്ടോ

    • @anwarpilathottathil465
      @anwarpilathottathil465 3 года назад

      @@faizalm3733 എങ്ങനെ ഉണ്ട് ഇപ്പോൾ

    • @faizalm3733
      @faizalm3733 3 года назад +1

      @@anwarpilathottathil465 eppo kuzppam ella bro

  • @LiveintheMoment24
    @LiveintheMoment24 4 года назад +191

    ഞാൻ പോയാൽ എന്റെ പേരെന്റ്സ്ന് ആരാ? ഈ ചോദ്യം ആണ് എന്നെ ജീവനോടെ നിർത്തുന്നത്.. depression ഒരു വല്ലാത്ത അനുഭവം ആണ് അത് അനുഭവിച്ചാലേ മനസിലാകൂ..

    • @anwarpilathottathil465
      @anwarpilathottathil465 4 года назад +3

      എനിക്കും ഉണ്ട്... ഇപ്പോഴും medicin ഉണ്ട്

    • @targetlocked6002
      @targetlocked6002 4 года назад +2

      Depression ഉള്ള ആളുകൾ ചിന്തിക്കുന്നത് എന്തായിരിക്കും?. ജീവിതത്തെക്കുറിച്ച് ഒരു പ്രത്യാശ ഒക്കെ വേണ്ടേ... ദൈവ വിശ്വാസികൾക്ക് എങ്ങിനാ depression വരുന്നത്?

    • @sabujohn3026
      @sabujohn3026 4 года назад +4

      അമിതമായി ആഗ്രഹിച്ചിട്ട് ലഭിക്കാതെ വരുമ്പോ ൾ നിരാശ തോന്നാം 'അതിനെ മരണത്തെ ആ ശ്രയിക്കുക എന്ന തോന്നൽ മനസിൻ്റെ, ഉൾക്കൊള്ളാനാവാത്ത, അഹങ്കാരം തന്നെയല്ലേ ? നിങ്ങൾ മാതാപിതാക്കളെയോർത്ത് ചാകാതിരിക്കണ്ട. അവർക്ക് ദു:ഖം കുറെ നാളുകൾ കൊണ്ട് മാറികിട്ടും.അതാണ് മനുഷ്യൻ.മനസിനെ കൺട്രോളു ചെയ്യാൻ പറ്റാത്ത നിങ്ങൾ മനുഷ്യനല്ല.അതാണ് സത്യം .അതിനൊര് പേരും, ഡി പ്രഷൻ.

    • @rj-eu8zr
      @rj-eu8zr 4 года назад

      True....

    • @KichuandKunjuworld
      @KichuandKunjuworld 4 года назад

      Friends okke nannayi communicate cheyyu.positive aaya karyangal chundu kku.happy aatirikkan try cheyyu

  • @jayakumarthikkurissy1646
    @jayakumarthikkurissy1646 4 года назад +159

    ഇത് അനുഭവിച്ചവർക്ക് മാത്രമേ ഇതിൻ്റെ വ്യാപ്തി അറിയൂ. സധൈര്യം മുന്നോട്ടു പോവുക

  • @Mia6465
    @Mia6465 4 года назад

    ഈ ഒരു അവസ്ഥയിലൂടെ കടന്നു പോയതാണ്.. ദൈവത്തിൽ വിശ്വാസമർപ്പിക്കുക.. വിഷമങ്ങൾ ഉള്ളിൽ തന്നെ വെച്ചു ഇരിക്കാതെ അത് നമുക്കൊപ്പം നിൽക്കുന്നവരുമായി പങ്കു വെക്കുക..
    God bless you dr

  • @harishbabu3677
    @harishbabu3677 4 года назад +150

    Some people are facing depression in their life... take treatment is better decision...

  • @aswathyps9200
    @aswathyps9200 4 года назад +29

    ഞാനും face ചെയ്തിട്ടുണ്ട്.

  • @zeenathmp8726
    @zeenathmp8726 4 года назад +10

    എനിക്കും ഇങ്ങനെ ഒരവസ്ഥ ഉണ്ടായിരുന്നു പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു നേടിയതാണ് ഇപ്പോഴത്തെ എന്റെ മനസ്സ് അൽഹംദുലില്ലാഹ് ഇപ്പോൾ രണ്ട് മക്കളുണ്ട് സ്വന്തമായി ബിസിനസ് ചെയ്ദു ജീവിക്കുന്നു സനുഷ മോളെ എല്ലാകാര്യങ്ങളും പടച്ചവനോട് sher ചെയ്യുക നല്ലതേ വരൂ

  • @rajsham1915
    @rajsham1915 4 года назад +62

    ഞാനും അനുഭവിച്ചിട്ടുണ്ട് മോളേ ആ ദിവസങ്ങൾ ഓർക്കാൻ പോലും ഭയമാണ്

    • @sanamanas9260
      @sanamanas9260 4 года назад

      Raj Sham mine same prob sir/madam. Aftr dlivry aanu ingane pediyokke strt cheydhe. Ippozhum same avastha..try cheunnu mumbathe pole aagan

  • @annie7543
    @annie7543 4 года назад +31

    I think I really enjoy lockdown even I learn more cooking recipes.every evening we try different snaks .we eat together laugh together.

    • @michaelj4706
      @michaelj4706 4 года назад +3

      please take precautions while enjoying lockdown obey protocol when laughing together

  • @soumyask3105
    @soumyask3105 4 года назад +14

    എല്ലാത്തിൽ നിന്നും ശരിയായി വന്നല്ലോ സന്തോഷം നന്നായി വരും

  • @sreeragkrishna2327
    @sreeragkrishna2327 4 года назад +52

    'ആത്മഹത്യ ഒരു ഉപാധിയായി തിര'ഞ്ഞെടുക്കുന്ന മക്കളോട് ഒരമ്മയെന്ന നിലയ്ക്ക് അല്ലെങ്കിൽ ഈ ഒരു ഉപാധിയിലൂടെ ഒരു മകനെ നഷ്ടപ്പെട്ട ഒരമ്മയെന്ന നിലയ്ക്ക് എല്ലാവരോടും എനിക്ക് പറയാനുള്ളത് ഒന്നു മാത്രം നഷ്ടം കുടുബത്തിന് മാത്രം സമൂഹത്ത നല്ല

    • @jayalakshmi4165
      @jayalakshmi4165 4 года назад +15

      എന്‍റെ അമ്മായിയമ്മ കാരണം ഞാന്‍ ഒരിക്കല്‍ ആത്മഹത്യക്ക്ശ്രമിച്ചതാ.എന്‍റെ മാതാപിതാക്കളുടെ പ്രാ൪ത്ഥനയാവാം 72 മണിക്കൂ൪ ICU വില്‍ മൂക്കില്‍ കുഴലും ഇട്ട് കിടന്ന ഞാന്‍ ജീവിതത്തിലേക്ക്തിരികെ എത്തിയത്.അന്ന്ഞാന്‍കേസുകൊടുക്കാതിരുന്നത്ഇപ്പോള്‍തോന്നുന്നുഅബ്ദ്ധമായെന്ന്. ഇപ്പോള്‍ അതിലും കൂടുതല്‍ അനുഭവിക്കുന്നു.ഇനിയേതായാലും ദെെവം വിളിക്കു൩ോഴല്ലാതെഞാന്‍മരിച്ചുകൊടുക്കില്ല.അവ൪ അങ്ങനെ സുഖിക്കണ്ട.

    • @sinimolpjose
      @sinimolpjose 4 года назад +1

      True! Very sorry for your loss😢

    • @positivevibesonly..5936
      @positivevibesonly..5936 4 года назад +6

      @@jayalakshmi4165 shariyaa njanum 4 mnths prgnet ulla timel cheyyan nokki...ente veett kaarude prartana kaaranam onnum sambavicchillla..ipo njn mattullorde certificaatenu vendi alla jeevvikane enikum makkalkum vendiyaa.nammal aaru suiccide cheythaalum societyl ullor parayaaa mental aanu enna..ipo njn enthokke parayunno athinu urulakkuperii apo kodukkum..avar illaatta nuna paranju parattuaa apo pnne angane aayalenthaa.....avarude makano mattulloro snehattil ennod perimaaranathh kandal ente kuttam paranju verupikum....enth pandaarelum aavatte alla pnne😥😥

    • @chattambi3153
      @chattambi3153 4 года назад

      @@jayalakshmi4165 👍

    • @chattambi3153
      @chattambi3153 4 года назад

      @Sari Jewel sss....nammude jeevitham namukk amoolyamanu...☺💪👍

  • @sheebasbytesvlogs
    @sheebasbytesvlogs 3 года назад +17

    സനുഷയെ ചിരിച്ച മുഖത്തോടെ മാത്രേ ഞാൻ കണ്ടിട്ടുള്ളൂ..

  • @king-tl3np
    @king-tl3np 4 года назад +20

    എനിക്കും പല വട്ടം ഡിപ്രെഷൻ വന്നിട്ടുണ്ട് ഒത്തിരി പ്രാവശ്യം ജീവിതം അവസാനിപ്പിച്ചാലോ എന്ന് തോന്നിയിട്ടുണ്ട്
    ഇപ്പോഴും പലവട്ടം ചിന്തിക്കാറുണ്ട് എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്ത ഒരു അവസ്ഥ ഒറ്റ പെട്ട പോലെ തോന്നുന്നു പല ചിന്തകൾ മനസ്സിനെ അലട്ടുന്നു

    • @vijeeshkumarck4372
      @vijeeshkumarck4372 4 года назад +1

      No ,നല്ല നിമിഷങ്ങൾ ഓർക്കൂ

    • @hhmedia8967
      @hhmedia8967 4 года назад +1

      Niglkku isttamula karygalil time spend cheyu anavashya chindhakal ozhivakku God bless you

  • @jijojijon7699
    @jijojijon7699 4 года назад +120

    എല്ലാം വരുന്നിടത്തുവെച്ച് കാണാം എന്നൊരു ചിന്തമതി ബാക്കിയെല്ലാം ശരിയാകും

    • @littygeorge5428
      @littygeorge5428 4 года назад +1

      You're correct me to

    • @ajuhidayath2382
      @ajuhidayath2382 4 года назад

      You are correct ✌️

    • @parvathysreesunil4003
      @parvathysreesunil4003 3 года назад +3

      അതിന് എല്ലാവർക്കും കഴിയില്ല.നമ്മുടെ ധൈര്യം മറ്റുള്ളവർക്ക് ഉണ്ടാകണമെന്നില്ല.മനസ്സ് അത് വല്ലാത്തൊരു അപകടകാരിയാണ്.ചില സമയത്ത് അത് നമ്മുടെ വരുതിക്ക് വരില്ല.

    • @drawingworld7213
      @drawingworld7213 3 года назад +1

      @@parvathysreesunil4003 yes

  • @abithabasheer5603
    @abithabasheer5603 4 года назад +2

    ഞാനും പലവട്ടം ചിന്തിച്ചിട്ടുണ്ട് എന്തിനാണീ ലൈഫ് എന്ന് എല്ലാവരും ഉണ്ടായിട്ടും തനിച്ചു ആവുന്ന അവസ്ഥ അത് അനുഭവിക്കുന്നവർക്കേ അതിന്റെ വേദന മനസിലാവു

  • @seenaramesh8420
    @seenaramesh8420 4 года назад +40

    എനിക്കും ഇതുപോലെ ഉണ്ടായിരുന്നു

  • @dianasebastian871
    @dianasebastian871 4 года назад +3

    I’m happy you overcame this phase...And you are “Brave”... 💕to share what u experienced! Because it will help someone...Since you are in “Film’s”... and u came out with how u experienced “Depression”... During Covid...Thank’s for sharing...💖

  • @falcondramas602
    @falcondramas602 4 года назад +1

    Enta ponnnoooo sathyam ........njaan veetil paranjuuuuu enne hospital il kond poiii... counseling cheyythu ..enik marunnn thannuuu..🥺🥺 last njan chindhichuu ...ingane enik braandh aayipovumooo ennn ....dr paranju mol depression stage ilaaaa orupaad kutikal ingane varunnund nn ... Angne engneyooo njaaan pazheth pole ayii ..... Alhamdulillah 🥰💞

  • @സഹവർത്തിത്വം
    @സഹവർത്തിത്വം 4 года назад +55

    എന്തൊക്കെ കൈവശം ഉണ്ടെങ്കിലും ചിലർക്ക് ഡിപ്രഷൻ വരാം. കാരണം അത് ഒരു രോഗമാണ്. എന്നാൽ ആ രോഗം വരുന്ന വഴി പുറത്ത് നിന്നും അല്ല.ഓവർതിങ്കിംഗും സ്വയം സഹിഷ്ണുത ഇല്ലായ്മയും ആണ് ഒരു കാരണം. ഒന്നുമില്ലാതെ, ഒന്നിനെപ്പറ്റിയും ഓർമ്മ പോലും ഇല്ലാതെ, ചലിക്കാനാകാതെ ,ഉടുതുണിയില്ലാതെ, ചുറ്റുപാടുമുള്ള ഒന്നിനേയും നിയന്ത്രിക്കാൻ കഴിയാതെ,കേവലം നിസ്സഹായതയുടെ ആൾരൂപമായി ജന്മം കൊണ്ടവരാണ് എല്ലാവരും. ഒന്ന് ചിന്തിക്കൂ..
    ഇപ്പോൾ സ്വന്തമായി ഒന്നുമില്ല എന്ന് ചിന്തിക്കുന്ന ഒരാൾക്ക് പോലും വാസ്തവത്തിൽ എന്തെല്ലാം ഉണ്ട്..?അയാൾ തന്നെ ശരിക്കും ഒരു അത്ഭുതം തന്നെയാണ് എന്ന് നിസ്സംശയം പറയാം. നമ്മൾ എപ്പോഴും താരതമ്യം ചെയ്യേണ്ടത് ഒരാളോട് മാത്രം ആണ്, ഒരവസ്ഥയോട് മാത്രമാണ്. ജനിച്ചപ്പോൾ ഉള്ള നമ്മളും ഇപ്പോഴത്തെ നമ്മളും. അപ്പോഴത്തെ ദയനീയ സ്ഥിതിയും, ഇപ്പോൾ ഉള്ള കഴിവുകളും. അതിൽ തീരും എല്ലാ ഡിപ്രഷനും.

    • @ശിവശങ്കർ
      @ശിവശങ്കർ 4 года назад +3

      ലോകം കീഴടക്കിയ അലക്സാണ്ടർ ചക്രവർത്തിക്കും അവസാനം ഡിപ്രെഷൻ വന്നു... പിന്നെ ഇന്ത്യയിലെ ഒരു സന്യാസി സുഖമാക്കി കൊടുത്തു 😇

    • @rayan9293
      @rayan9293 4 года назад +1

      @@ശിവശങ്കർ this is a new information.

  • @abdulhameedka3904
    @abdulhameedka3904 4 года назад +80

    എല്ലാം സൃഷ്ടാവായ ദൈവം കാണുന്നുണ്ട് സനൂഷാ ? ശരിയായ ദൈവവിശ്വാസo എന്താണെന്ന് പഠിക്കുക. അവനിലേക്കാണ് എല്ലാവരുടെയും മടക്കം.

    • @proAYU3242
      @proAYU3242 4 года назад +1

      അതെ currect ആണ്

    • @neymarprogaming5258
      @neymarprogaming5258 4 года назад +1

      @@proAYU3242 pinne kanum kandath thanne

    • @binubala217
      @binubala217 4 года назад +1

      വിശ്വാസത്തിലോട്ടുള്ള പോകുന്നത്. യാഥാർധ്യമാണെ

    • @rukkusworld1047
      @rukkusworld1047 4 года назад +3

      @@ശിവശങ്കർ .nammal aagrahikkunna pole aanu life ekhil athinu jeevitham enn parayilla.nammale kooduthal strong aakkan vendyi aanu daivam ingane pareekshikkunnath.dont give up.pretheekshayaanu life.namakku nanma ullathe daivam nadathukayullo

    • @rukkusworld1047
      @rukkusworld1047 4 года назад +1

      @@ശിവശങ്കർ .njan paranjath hospitalil povandaannano ? Oroo hard time varumbolum nammal athijeevikkanam ennanu paranjath .athiloode namukk will power koodunnu jeevithathod poruthiyavare uyarnna place ilkk ethyiyittullo.ivade Ivar athine athijeevichu ini oru prblm vannal avarkku athine neridan Ulla energy undaavum.but oru preshnam vannal suicide cheyth jeevitham nthinu avasaanippikkanam.oroo pareekshanangalum nammal strong aavananu.

  • @MYWORLD-wz7gi
    @MYWORLD-wz7gi 4 года назад +1

    ഞങ്ങളുടെ നാട്ടിലും ഇതുപോലെ മാനസിക ടെൻഷൻ അനുഭവിച്ചവരുണ്ട്.ഞാൻ ഒരു അങ്കൺവാടി ടീച്ചറാണ്. എന്നോട് ഒരുപാട് പേര് ഇങ്ങനെയുള്ള പ്രശ്നങ്ങൾ പറഞ്ഞിട്ട്. ആത്മഹത്യയുടെ വക്കിലെത്തിയവരെ പോലും തിരിച്ച് ജീവിതത്തിലേക്ക് കൊണ്ടു വന്നിട്ടുണ്ട്. നിങ്ങളുടെ നാട്ടിലെ അങ്കൺവാടി ടീച്ചറുമായ് നല്ല ഒരു അടുപ്പമുണ്ടാക്കൂ എല്ലാ കാര്യങ്ങളും അങ്കൺവാടി വഴി പരിഹാരമുണ്ട്.ഒരു കുഞ്ഞു പോലും അറിയില്ല .

  • @gracijasmedia5788
    @gracijasmedia5788 4 года назад +20

    നമ്മുടെ കൈയ്യിൽ നിന്നും ഒരുപാട് നന്മകൾ അനുഭവിച്ചിട്ടു ചില നന്ദികെട്ട മനുഷ്യർ നമ്മെ അവഗണിക്കുമ്പോളും നമുക്ക് ഇങ്ങനൊക്കെ ഉണ്ടാകാം. ചങ്കിൽ തീ കോരിയിട്ട് രസിക്കുന്നത് ചില ക്രൂരമനുഷ്യർക്ക് ..രസമാ

    • @inchikaattilvaasu7401
      @inchikaattilvaasu7401 4 года назад +1

      നിങ്ങൾ പറഞ്ഞത് എത്രയോ ശരി

    • @Calicut1
      @Calicut1 4 года назад

      Sathyam

  • @muhamedmammu5245
    @muhamedmammu5245 3 года назад

    Verygood

  • @gangapradeep5034
    @gangapradeep5034 4 года назад +1

    Orikal enikum undayitund ee avastha.. Depretion vallatha oru avasthayanu.. Njan enne thiricheduthath namajapathiloodeyanu.. Dhaivamanu njan happy ayitirikan karanam😍

  • @gopalakrishnancherukat8578
    @gopalakrishnancherukat8578 4 года назад +5

    മോൾക്ക് ആയിരം നൻമ നേരുന്നു👍🙏

  • @susanpalathra7646
    @susanpalathra7646 4 года назад +40

    എല്ലാം ശരിയായി. മിടുക്കിയായില്ലേ. ഇനി അത് ഒരു ദു:സ്വപ്നം പോലെ മറന്നുകള. God bless you. ഈശ്വരനോടും പെറ്റമ്മയോടും മനസ്സുതുറക്കുക.

  • @bavabavas1232
    @bavabavas1232 4 года назад +117

    നാം നമുക്കു വേണ്ടി ജീവിക്കുക, നല്ലതേ വരൂ, തോറ്റോടുന്നത് ഭീരുത്വം ആണ്,,

  • @siddiquelakbar
    @siddiquelakbar 4 года назад +1

    സന്തോഷിന്റെ മകൾക്ക് ആത്മഹത്യ ചെയ്യാൻ സാധിക്കില്ല ...
    അവൻ അത്രയ്ക്ക് ഈ മകളെയും മകനെയും സ്നേഹിക്കുന്നുണ്ട്

    • @shymakishore7387
      @shymakishore7387 4 года назад

      Aaa കുട്ടിക്ക് വീട്ടിൽ എന്തെങ്കിലും problem ഉണ്ടോ...

    • @siddiquelakbar
      @siddiquelakbar 4 года назад

      @@shymakishore7387
      നല്ല സ്നേഹമുള്ള അച്ഛനാണ് സന്തോഷ് ,
      ഈ മകളെ ഉയരങ്ങളിൽ എത്തിക്കാൻ ആ പിതാവ് നന്നായി കഷ്ടപ്പെട്ടിരുന്നു ,
      സനൂഷയ്ക്ക് അത് നന്നായി അറിയാം

  • @sebastianm4087
    @sebastianm4087 4 года назад

    Take care mollu
    Nallathu veru
    God bless u mollu

  • @sharfasshazz1338
    @sharfasshazz1338 4 года назад

    grate💯💯thurannu paranjdhinu...ellavarkum indakum pala prshngal but ellavereyum pedich aarum pareenila..ur brthr suprtz👍🏻💖eplum indavte..happy ayiriku veendum cinima jeevadthileku veru ennal freee avum no tention cool alwys 👍🏻👍🏻👍🏻eppm cool alle...

  • @susansmithajacob4943
    @susansmithajacob4943 4 года назад

    Good for sharing..,.. this can happen to anyone.....Let God take care of you...!!!

  • @KUNJUS-SERIES-
    @KUNJUS-SERIES- 4 года назад +1

    Depression varaanulla karyam love failure ano?

  • @sunujames9308
    @sunujames9308 4 года назад +2

    U r a beautiful girl.be. brave.God bless u mole

  • @GrandmasTableMalayalam
    @GrandmasTableMalayalam 4 года назад +1

    All the best

  • @nishadnazar6160
    @nishadnazar6160 3 года назад +1

    Enteyum oru samyathe avastha😕😕 uff ellarum undayittum ottapedunna avastha

  • @priyajapriyaja6039
    @priyajapriyaja6039 4 года назад +1

    2 വർഷം മുൻപ് ഡെങ്കിപനി വന്ന് critical ടtage ൽ ആയിരുന്നു ഞാൻ. അത് കഴിഞ്ഞ് ഏതാണ്ട് ഒരു വർഷത്തോളം കടുത്ത depression ൽ ആയിരുന്നു. എഴുന്നേറ്റ് വീട്ടുകാര്യങ്ങൾ പോലും നോക്കാൻ വയ്യാത്ത അവസ്ഥ. എങ്ങനെയോ മാറി. എന്തായാലും സനുഷ ഇതിനെ അതിജീവിച്ചല്ലോ. ചെറിയ കുട്ടി ആയിരുന്നിട്ടും

  • @aaminsahi432
    @aaminsahi432 4 года назад +2

    God bless dear❤

  • @dhanalakshmick7513
    @dhanalakshmick7513 4 года назад

    Njan e situation il ayirunnu.. panic attack, depression,ekadesham 5 months..ok ayi varunnu.

  • @divakarmalappuram9998
    @divakarmalappuram9998 4 года назад +50

    എനിക്കും ഈ പോലെത്തെ അനുഭവം ഉണ്ടായിട്ടുണ്ട്. സനു ഷേയോഗ ധ്യാനം പ്രാണായാമം പഠിക്കു ഒരളവുവരെ പ്രശ്നങ്ങളിൽ വീഴാതെ നോക്കാം.

    • @svn6941
      @svn6941 4 года назад +2

      എനിക്കും ഇതേ അനുഭവം ഉണ്ടായപ്പോൾ യോഗ ധ്യാനം, ഭാഗവതം (സ്വാമി ഉദിത് ചൈതന്യ )യുടേത്. കേട്ടു കൊണ്ട് കിടക്കും.. നല്ലപോസിറ്റീവ് എനർജി യാണ്.. ആ മോളെ ദൈവം അനുഗ്രഹിക്കട്ടെ... 🙏

    • @santhinisiva6020
      @santhinisiva6020 4 года назад

      Exactly......nalla result kittum yoga pranayaamam

    • @santhinisiva6020
      @santhinisiva6020 4 года назад

      Nalla gurus ne sameepikkukAa

  • @jishnukshylajan9024
    @jishnukshylajan9024 4 года назад

    ഞാൻ ഇപ്പോൾ recover ചെയ്തുകൊണ്ട് ഇരിക്കുന്നതെ ഉള്ളു... പക്ഷെ ഒരു കാര്യമുണ്ട് depression എന്നഅവസ്ഥ ഒരിക്കലും വിട്ട്പോകില്ല.... മനസിന്റെ ഒരു കോണിൽ അങ്ങനെ കിടക്കും

  • @rajuvr6228
    @rajuvr6228 4 года назад +2

    May the great GOD BLESS YOU

  • @snehalrk007
    @snehalrk007 4 года назад +10

    അതെ അവസ്ഥയിലൂടെ കടന്നു പോയിട്ടുണ്ട്.. ഭയങ്കരമായിരുന്നു അത് 🙏

  • @hybrid2477
    @hybrid2477 4 года назад +1

    Hope she's okay now

  • @priyashinto7771
    @priyashinto7771 4 года назад +2

    ഞാനും ആ മാനസികാവസ്ഥയിൽ കൂടി കടന്നു പോകുന്നത. എപ്പോഴാ എൻ്റെ മനസ്സ് കൈ വിട്ടു പോകുമെന്ന് അറിയില്ല

    • @do.you.
      @do.you. 4 года назад

      എത്രയും പെട്ടെന്ന് ഒരു professional help എടുക്കൂ. ഏറ്റവും നല്ല മാർഗം അതാണ്.

  • @sonjafernandez1964
    @sonjafernandez1964 4 года назад +8

    Great mole 🙏
    Experienced one ☝️ knows it very well 😊I too gone through those hard days 😊By grace I am still here 😊

  • @binithapbhassi4444
    @binithapbhassi4444 4 года назад

    Sanusha you are great keep it up

  • @renivarghese2313
    @renivarghese2313 4 года назад

    Enikkum chechy, April May avadi varumbol njan orupaadu santhoshikkum kaarannam ente ammaveedu cousin's angane. Pakshe lockdown thundangiyapol sherikkum ente avasthayaayirunnu enthu cheyyannam ennu ariyilaayirunnu ippol online classum undu taavile thottu vaigunneram vare full time sherikkum maduthu😭😭😭.

  • @renukanambiar4442
    @renukanambiar4442 4 года назад

    I am happy you took the right step. Depression is nothing to be ashamed of. Anyone can go through this situation. you only have to consult the right person nget his help to come out. No one need worry about what others think. Its your life. Continue with yoga. Trust in God .Bless you .

  • @MariyammaSj
    @MariyammaSj 4 года назад +1

    God has definitely taken you through this difficult period.
    Keep praying and other tasks that engage u as well as keep u happy.
    Good that u did not give your soul to the devil....very happy for u and your family my child

  • @Anandasahasram
    @Anandasahasram 4 года назад

    Engineyanu ivar oke Depressionilekku pokunnathu..
    Dancing, singing, agriculture, cooking, gardening etc.. ithoke cheythu engaged aayal depression varan chance kuravanu ennanu ente arivu..
    Veettammayaya jhan lockdownil cooking aanu cheythathu. ariyatha items oke utubil noki padichu cheythu noki.. Success aavumpolathe santhosham paranj ariyikkan pattathatremanu.. 😊

  • @ranjitharanju486
    @ranjitharanju486 3 года назад

    His brothers acting is very nice

  • @karthikak8657
    @karthikak8657 4 года назад

    Sanusha 💖 you will be fine💖

  • @sureshrajan9306
    @sureshrajan9306 3 года назад

    സനുഷ നിനക്കു എന്തു പറ്റി എന്നറിയില്ല നിന്റെ lover നിന്നോട് സാരികമായി പീഡിപ്പിച്ചു എന്ന് തോന്നുന്നു നിന്റെ മാനസികാവസ്ഥ നീ ടെൻഷൻ അടിക്കണ്ട ഞങ്ങൾ നിന്റെ ഒപ്പം ഉണ്ട് 👍👍

  • @sangeethalinu6649
    @sangeethalinu6649 4 года назад

    Don't worry happens.......some will expose....n some will....not.....cope up

  • @lulululu3957
    @lulululu3957 4 года назад +27

    സനൂ ഇപ്പം
    OK അല്ലേമോളേ?
    ഞാ൯ ഒരു വയനാട്ടുകാരിയാ
    ഇനി അങ്ങിനെ വിഷമം
    വരും മ്പോൾ അമ്മയേ അഛനെ
    അനുജനെ ആലോജിക്കുക
    അവരോട് വിഷമം പറയുക
    എന്തായാലും മോളെ തിരിച്ചു
    കിട്ടിയതിൽ സന്തോഷിക്കുന്നു.

  • @ayurspot9217
    @ayurspot9217 3 года назад

    Anyone suffering from depression.. Please try smriti meditation counseling

  • @snehakm7714
    @snehakm7714 4 года назад +1

    May God bless you.

  • @worldofamazingmadhav1740
    @worldofamazingmadhav1740 4 года назад +43

    Eee avsthayiloode kadannu poyal mathrame Adu manasilavu

  • @thasniyathasni3546
    @thasniyathasni3546 4 года назад +1

    Enikum undayirunnu ee anubavam anubavikkanam id manassilavanamekil paranjalonnum aarkum manasilakoola.

  • @suseelak1
    @suseelak1 4 года назад +5

    അതേ എനിക്കും ഇങ്ങന ഉണ്ടായിരുന്നു ഡിപ്രഷൻ ആണെന്നറിയില്ലായിരുന്നു. തലവേദനയ്ക്ക് കാണാൻ പോയ ഡോക്ടർ കണ്ടു പിടിച്ചു. വീട്ടുകാർ കാര്യം മനസ്സിലാക്കി കൂടെ നിന്നു. അനുഭവിച്ചവർക്കുമാത്രം മനസ്സിലാകുന്ന ഒരു അസുഖം ഇതു മാത്രം

  • @jomolalbin3128
    @jomolalbin3128 4 года назад +2

    ഈ പറഞ്ഞ സമയങ്ങളിൽ ഞാനും ഇങ്ങനെ ആയിരുന്നു ഇപ്പോൾ ശരിയായി വരുന്നു. ഇത് അനു ഭവിച്ച വർ ക്കെ മനസിലാകു.

  • @sofiarajesh8090
    @sofiarajesh8090 4 года назад

    God bless u sanusha. Don't worry God is great and you are a very brave and beautiful girl and only good things will come to you now and In future. Hats off to you and your brave brother

  • @alvyrosejames2402
    @alvyrosejames2402 4 года назад +2

    വയസ് 21 ജനിച് മുതല depression annu suicide cheyyan pedi annu അത് കൊണ്ട് മാത്രം engane ജീവ ശവ മായി ജീവികക്ുന്നു😭😭😭

    • @msv8903
      @msv8903 3 года назад

      Bro nth patti.... Nthaan prashnam

  • @aswathyzzz
    @aswathyzzz 4 года назад

    Njn eee same avasthayil koodi kadann poyatha oru 5 masam. Mariyakk food kazhikkn koode thonnilla.... aarodum mindanum thonnilla eppazhum oru muriyil thanne iripp... athinn kara keran orupad paadu pettu... now I'm happy. 🙂

    • @aswathyzzz
      @aswathyzzz 4 года назад +1

      @Asif Asharaf Asif Asharaf njn kure motivation vdo kandu..... meditate cheythu... oru self talk nadathum.. allel kure vishamam varumpo best frndnod ellam onnu share cheyum, karayan thonniyal kure agu karayum, pinne eppazhum ee chintha mathi nammakk nammale ullu eppo cheyyandath cheyyathe visamich irunnal ethupole oru avasaram eni indavila. thanne irikkthe family aayi samayam spent cheyyuka, kurach onnu nadakkan okke pokuka, enthelum karaythil nammal eppazhum busy aariknm appo nammakkk ethonnum alochikkan samyam kittilla. Pinne nammalu vicharichale nammale ee avasthayil ninnu purathukond varan pattu... athu manasil orthal mathi... 💪💪💪enthayalum thanikkum pattum ethu matti oru happy life munnottu kondupokan. 😊😊

  • @vinodvinod2010
    @vinodvinod2010 4 года назад +2

    May be for this ,god bless u a brother

  • @prasannaunni1985
    @prasannaunni1985 4 года назад

    Be brave

  • @maya-zv7xv
    @maya-zv7xv 3 года назад

    Depression oru Vallatha avasthayanu inikum same situation indarnu main prblm ithu aaarodum share cheyyan iniku pattilanu ullathanu marikanoke thonitund bt ithu aarodelum nanayi share cheyyanathu nallathanu viswasikan pattuna aarelum njan nde cousinod paranju aa chettan iniku nalla support aaanu thanathu veatukarodu parayan madi aayirikum chilarku nde cousin iniku proper aayi dr kaanichu iniku nalloru change thonanind ipol

  • @ambigapathy3788
    @ambigapathy3788 4 года назад +3

    I too had the same experience molae.i lived for my daughter.i had panoc attacks toomany times.yoga brought me to this bold and beautiful life.never ever give up if anyone feel lonely or empty please consult with doctor.you will find enormous change.

  • @rukkusworld1047
    @rukkusworld1047 4 года назад

    Ethreyoo per rogam kondum pattini kondu vishamikkunnu.ethreyoo per thalarnnu kidakkunnu ,namukk athonnum illallo enn alojichal thanne mathyi Ella depression um pokan. Angane nthelum vannal aanu nammude aaryogyam ethra anugraham aayirunn enn manassilaavu.stay positive.nallath chindhikkuka.nallath parayuka 🤗🤗🤗😀☺️☺️

    • @hhnandu
      @hhnandu 4 года назад

      ruclips.net/video/TKhcaEHMTkk/видео.html
      ഒന്ന് കാണുന്നത് നല്ലതാണ്👆

  • @hidhuhidhu9847
    @hidhuhidhu9847 4 года назад

    God bless. You'

  • @sumangalanair135
    @sumangalanair135 3 года назад

    Ellavrkuum anubvm varbul mnsillavum🙏🙏🙏🙏

  • @mayacreations6358
    @mayacreations6358 4 года назад +1

    Now I am with these situations. ..
    But idakke idakke ullu... jeevathathil ethu vare nediyillalo enna thonnal... eni orikalum onnum nedaan kazhiyilla enna thonnal...

  • @mollythomas8492
    @mollythomas8492 4 года назад

    God bless you. Mole

  • @santhammaprakash169
    @santhammaprakash169 4 года назад

    .Jeevithathil depression kadannu varunnathu vallatha anubhavamanu. Eethu reethiyil enganeyo ennonnum parayaan kazhiyilla. Aarodenkilum paranjaal mamme thanne kuttam parayum, athukondu parayathe irikkunnathu oru kanakkinu nallathu. Anubhavam undaya enikku Sanushayude vizhamam manassilaakkan kazhiyum. Mole be Courage.

  • @lissythomas158
    @lissythomas158 4 года назад

    God be with you mole don't worry belivein God

  • @mohammedfalah5263
    @mohammedfalah5263 4 года назад +11

    Depression is horrible situation..
    May people can overcome it by true belief...

  • @sheejasheeja8401
    @sheejasheeja8401 4 года назад

    It is good

  • @sajithavijayankssdammamsaj6533
    @sajithavijayankssdammamsaj6533 4 года назад

    ആർക്കും ആരെയും തോൽപ്പിക്കാൻ ആവില്ല കാരണം ഓരോരുത്തർ ജനിക്കുമ്പോൾ തന്നെ ജനനം മുതൽ മരണം വരെയും ഉള്ള കാര്യം അത് അവർ തന്നെ അനുഭവിച്ചു തന്നെ തീർക്കണം ആരെകൊണ്ടും അത് തിരുത്താൻ സാധിക്കില്ല വിധി ആണ് എന്ന് കരുതി സമാധാനിക്കുക മാത്രം അനുഭവങ്ങൾ കൊണ്ട് പാടാം പഠിച്ചു ഞാൻ നമസ്കാരം 🙏

  • @anjanapr9163
    @anjanapr9163 3 года назад

    It's true

  • @athiravinu499
    @athiravinu499 4 года назад

    Same അവസ്ഥ, ജോലി നിർത്തി ലീവ് തന്നപ്പോൾ തോന്നിയർന്നു മരിച്ചാലോ എന്ന് വരെ തോന്നിട്ടുണ്ട്. ഇപ്പൊ രണ്ട് മാസം ആയി ok ആയി വരാണ്

  • @Around_univers
    @Around_univers 4 года назад

    God bless you

  • @chindhuachu4871
    @chindhuachu4871 3 года назад

    Sathyam

  • @prabha780
    @prabha780 4 года назад

    God bless you mole 👍