Ai teacher തിരുവനന്തപുരത്ത് എത്തി: പക്ഷേ ഈ കാര്യങ്ങൾ മനുഷ്യനേ പറ്റൂ!

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 87

  • @UmerAbdussalam
    @UmerAbdussalam  7 месяцев назад +4

    Prompt Engineering program for Ai tools with Lifetime Membership at Rs 999/- only (gst additional)- contact us with this link: wa.me/+919072616500
    Learn to Create Ai through 13 real projects for students of Class 5 and above : Junior Ai coder Program : wa.me/+919072616200
    Prompt Engineering skills to boost your productivity and professional skills. Visit our website : techni.edapt.me
    whatsapp.com/channel/0029VaBFQPKB4hdIim8CO61u - Whatsapp channel
    Ai ടൂളുകൾ ഉപയോഗിക്കാൻ അറിയില്ലെങ്കിൽ നിങ്ങളെ സഹായിക്കാൻ ഒരു സൗജന്യ കോഴ്സ് Certificate ഓട് കൂടി തയ്യാറാക്കിയിട്ടുണ്ട്. ജോയിൻ ചെയ്യാനുള്ള link : techni.edapt.me/courses/Introduction-To-Prompt-Engineering-Using-ChatGPT--Bard-6561d13fe4b04849daf5d644

  • @Ultra_Vegito365
    @Ultra_Vegito365 7 месяцев назад +35

    Real teacher ❌
    AI teacher ❌
    RUclips teacher ✅

    • @Saimamuhammad-t3b
      @Saimamuhammad-t3b 7 месяцев назад +4

      😊 real teacher nannayi padippikkunnath ningal you tube kaanunnu yenne ullu.
      Real teacher athre onnum varilla

  • @donboscochittilappilly1613
    @donboscochittilappilly1613 7 месяцев назад +17

    ഉമ്മർ അബ്ദുൾ സലാം കേരളത്തിന്റെ വിദ്യാഭ്യാസ മന്ത്രിയായിരുന്നെങ്കിൽ എന്ന് ഹൃദയപൂർവ്വം ഞാൻ ആശിക്കുകയാണ് .❤

  • @user-rd2md5ee2z
    @user-rd2md5ee2z 7 месяцев назад +84

    ജീവനുള്ള ടീച്ചർക്ക് പകരമാവില്ല ഒരു തേങ്ങയും😂😂

    • @badminton4life63
      @badminton4life63 7 месяцев назад +3

      Vandi kitteella alle

    • @lefinshareef
      @lefinshareef 7 месяцев назад +1

      ​@@badminton4life63😂

    • @nandhusoman709
      @nandhusoman709 7 месяцев назад

      Mmm... Kaanamm...

    • @ammuvilambil8032
      @ammuvilambil8032 4 месяца назад +1

      Yes you are correct It is dangerous that wat the AI students tells directly to us They are in Bangalore

  • @brossdds
    @brossdds 7 месяцев назад +4

    Njan padicha school aahn,ktct,so proudly moment

  • @alfouzacademy8416
    @alfouzacademy8416 7 месяцев назад +9

    Your fantastic social optimism giving us an inspirational mind set

  • @lone_w_olf_777
    @lone_w_olf_777 7 месяцев назад +2

    Yes, you are correct. AI cannot replace teachers, as emotions play a vital role in education. This is particularly evident in lower primary classes. However, in higher education, many students rely on self-study, so AI tools will dominate in higher education.

  • @mariyajovitta2571
    @mariyajovitta2571 7 месяцев назад

    നിങ്ങൾ പറഞ്ഞപോലത്തെ ഒരു സ്കൂൾ നു വേണ്ടി സ്വപ്നം കാണുന്ന ഒരാളാണ് ഞാനും.. അതിനു ആദിയം വേണ്ടത് സമാന ചിന്താഗതി ഉള്ള അധ്യാപകർ ആണ്. പിന്നെ ആ മാറ്റത്തെ ഉൾകൊള്ളാൻ ധൈര്യം ഉള്ള മാതാ പിതാക്കളും.. അങ്ങനെ ഒരു സ്കൂളിൽ ടീച്ചർ ആകാൻ അവസരം കിട്ടിയാൽ ഞാൻ തീർച്ചയായും വരും.. All the best 👍👍

  • @thalipolichannel7914
    @thalipolichannel7914 7 месяцев назад +6

    Virtual reality വരുന്നതുകൂടി സ്കൂളുകളെല്ലാം നാട്ടിൽനിന്ന് അപ്രത്യക്ഷമാവും.കാരണം ഇതിനേക്കാൾ മികച്ച ഒരു പഠനരീതി virtual realityil കൊണ്ടുവരാൻ സാധിക്കും.

    • @SatheeshBabuSukumaranNair
      @SatheeshBabuSukumaranNair 7 месяцев назад +3

      From the school environment, we are not only getting the academic but also non-academic and character formation. So i think schools will still be there.

    • @ASHRAFbinHYDER
      @ASHRAFbinHYDER 7 месяцев назад

      ഹ കുറെ ലാഭിക്കാം ,, കെട്ടിടം മൈന്ടിന്‍ ,, എല്ലാം

    • @PR-my1kv
      @PR-my1kv 7 месяцев назад

      4:41 mmm)​@@SatheeshBabuSukumaranNair

  • @abduabdu407
    @abduabdu407 7 месяцев назад +12

    Spot ഐഡിയ and creativity ഇത് ഒരിക്കലും ai ചെയ്യും എന്ന് തോന്നുന്നില്ല.

  • @PremiumYt-cp8rl
    @PremiumYt-cp8rl 7 месяцев назад +16

    7:45 spitting trooth 😮❤❤

    • @RaihanHashim-b7z
      @RaihanHashim-b7z 7 месяцев назад +1

      Truth enn ezhuthan padikk

    • @PremiumYt-cp8rl
      @PremiumYt-cp8rl 7 месяцев назад +5

      @@RaihanHashim-b7z 😃😃.... sorry'... ബെഷ്മായോ? ഇപ്പൊ ശരിയല്ലേ?

  • @roshinimahmood2073
    @roshinimahmood2073 7 месяцев назад

    Mr.Omar I would appreciate your comments on the Montessori pedagogy for children aged 2 1/2 to 6 years.

  • @PremiumYt-cp8rl
    @PremiumYt-cp8rl 7 месяцев назад +13

    ഞാൻ ആകേ കോപ്പി അടിക്കാൻ ശ്രമിച്ചത് 7th ലാ... Mark പാടെ കുറഞ്ഞു.😢. അതിനു ശേഷം ഇന്നേ വരെ ഒന്നിനെയും കോപ്പി അടിച്ചിട്ടില്ല

    • @shafiambamb9392
      @shafiambamb9392 7 месяцев назад +3

      Njanum Hindi pinne njan copy അടിതില്ല

    • @sudhi9878
      @sudhi9878 4 месяца назад +1

      Copy adichond rekshapetta njan..!!

  • @agnijayajaya3740
    @agnijayajaya3740 7 месяцев назад

    Ithokae business laphathinu vendi manushyan undakunnathu oru koottam manushyarku laphavum, mattu koottam manushyarku nastavumanu. Ithinae protsahipikathae emotions, feelings, ithokae manasilaki education koduthalae samoohathintae vihasanathinu upaharikullu. Oru machinum manushyanae kaalum better aahan pattilla prananulla nalla manushya teachernu paharam. Oru kochinae mould cheythu kondu varan teachers thannae venam

  • @NavasIndia
    @NavasIndia 7 месяцев назад +31

    ക്രീയേടിവിറ്റി അത് മനുഷ്യന്റെ കയ്യിൽ മാത്രം

    • @mallufan-bx9vp
      @mallufan-bx9vp 7 месяцев назад

      ഉണ്ടാ 😂

    • @maxverstapanfromkerala
      @maxverstapanfromkerala 7 месяцев назад

      Copilot (Bing) test cheyyu??

    • @Ultra_Vegito365
      @Ultra_Vegito365 7 месяцев назад

      Poothi mathram 😂😂

    • @NavasIndia
      @NavasIndia 7 месяцев назад

      @@Ultra_Vegito365 അങ്ങനെ പറയാൻ കാരണം

    • @Madadddddd
      @Madadddddd 7 месяцев назад

      Dummy + google assistant + remote car parts = creativity AI teacher😂😂😂 അത് NEWS... super!

  • @prekashnair3679
    @prekashnair3679 3 месяца назад

    ഇതൊക്കെ കേൾക്കുമ്പോൾ 1965 ൽ തന്നെ കോഴിക്കോട് ഞാൻ പഠിച്ച സ്കൂളുകളിലും കോളേജുകളിലും A l ടീച്ചർമാർ ആയിരുന്നെന്നു മനസ്സിലായി. കാരണം ഇപ്പറഞ്ഞതൊന്നും എൻ്റെ 15 വർഷത്തെ സ്ക്കൂൾ കോളേജ് ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല.
    അതെല്ലാം ഗവർമ്മെണ്ട് സ്ക്കൂളുകളും കോളേജുകളും ആയിരുന്നു.
    എല്ലായിടത്തും കേട്ടത് ഒന്നു മാത്രം നിങ്ങൾ പഠിച്ചാലും ഇല്ലെങ്കിലും എനിക്ക് ശമ്പളം കിട്ടും
    ഈ അനുഭവ സമ്പത്തിൽ നിന്നും എനിക്കു തോന്നുന്നത് ഗവർമ്മെണ്ട് സ്ക്കൂളുകളിൽ Al ടീച്ചർമാരെ ഉപയോഗിച്ച് സ്ക്കൂളുകളുടെ നഷ്ടം കുറക്കുകയും പഠനം നിലവാരം അഭിവൃദ്ധിപ്പെടുത്തുകയും നേടാമെന്നാണ്

  • @BATM4N_OG77
    @BATM4N_OG77 7 месяцев назад +5

    Whata about 12th കഴിഞ്ഞ് btech ai എടുക്കുന്നത്??? Or bca ai/ml which is best cource for the future and
    Which are the best collages for that
    Anyone please😁😁ഒരു +2 കാരന്റെ ജീവിതം ആരേലും രക്ഷപെടുത്തടാ 😹❤️

    • @Jyothilekshmi-z7n
      @Jyothilekshmi-z7n 7 месяцев назад +1

      Good if you had best mathematical foundation and interest

    • @Jyothilekshmi-z7n
      @Jyothilekshmi-z7n 7 месяцев назад +1

      Check out IITMs BCA Datascience and applications

    • @BATM4N_OG77
      @BATM4N_OG77 7 месяцев назад

      @@Jyothilekshmi-z7n collage aano iitms

    • @rafeedmuhammed4015
      @rafeedmuhammed4015 7 месяцев назад

      B. Tech cs edutho... B. Tech ai ee adutha kaalathalle vannollooo..

    • @BATM4N_OG77
      @BATM4N_OG77 7 месяцев назад

      @@rafeedmuhammed4015 kaalathalle?means

  • @rejathramannair5837
    @rejathramannair5837 7 месяцев назад

    വെർച്വൽ റിയാലിറ്റി വളരെ എളുപ്പമാണ്, എന്നാൽ നമ്മൾ പഠിക്കേണ്ടത് അതിൻ്റെ നിർദ്ദേശങ്ങളും നേട്ടങ്ങളും ആണ്, അതുവഴി നമുക്ക് അത് വിവേകത്തോടെ ഉപയോഗിക്കാൻ കഴിയും.

  • @INFINI_X
    @INFINI_X 7 месяцев назад +9

    Education system update akatte🔥

    • @INFINI_X
      @INFINI_X 7 месяцев назад +2

      @tonydominic258 Ai Vann update akana karyam alla paranjath 🫠
      Nammude education system valare old anu. I mean +2 vare olla

  • @User30420-o
    @User30420-o 7 месяцев назад

    എല്ലാ ടീച്ചർമാരും ജോലി കഴിഞ്ഞു വീട്ടിൽ പോകുമ്പോൾ നമ്മുടെ ai ടീച്ചർ ഓഫീസ് റൂമിൽ തന്നെ ഇരിക്കുമോ, അതോ

  • @donboscochittilappilly1613
    @donboscochittilappilly1613 7 месяцев назад +1

    അദ്ധ്യാപരുടെ ഭാഗത്തുനിന്നും കുട്ടികളോടുള്ള വിവേചനം, പക്ഷപാതം, പരിഹാസം, അടി, പിച്ച്, ക്‌ളാസിന് പുറത്ത് നില്പിക്കൽ, തുടങ്ങിയ പീഡന പാരമ്പര്യങ്ങൾക്ക് AI എന്തായാലും വിരാമമിടും എന്ന ഒരു മേന്മ കാണുന്നുണ്ട് .

  • @Abhinava-ze1il
    @Abhinava-ze1il 7 месяцев назад +1

    Real world situations concrpts application എല്ലാം ഇപ്പോഴത്തെ ടീച്ചേഴ്‌സിനേകളും better AI teachers തന്നെ ആണ്.Even AI can maintain those relations with students.Students are gatjering information already through you tube and other medias.

  • @rejeerc1738
    @rejeerc1738 7 месяцев назад

    I met you sir at KTX expo. It was a good moment

  • @infinitegrace506
    @infinitegrace506 7 месяцев назад +1

    What you said abt shool bng considered a social space is a fact.l

  • @Neetaspirant20372
    @Neetaspirant20372 7 месяцев назад

    Human teachers undayitt thanne class il enthokkeya nadakkune. Appo pinne i teacher aanel njannayirikkum

  • @Islamic.updates.channel
    @Islamic.updates.channel 7 месяцев назад +8

    Ai students ഉം വന്നാൽ 🤷🏻‍♂️😅

  • @Don78395dherre
    @Don78395dherre 7 месяцев назад

    Ai can change the entire teaching field

  • @yaseen8057
    @yaseen8057 7 месяцев назад

    Did you see time mission movie there it shows a AI teacher.. It is good model

  • @thabshhh
    @thabshhh 7 месяцев назад

    Bca Ai edukanoth kond sir nte abiparym etha?

  • @mirrorI44
    @mirrorI44 7 месяцев назад +3

    Commonsense, emotions ; can't

  • @animalsquad444
    @animalsquad444 7 месяцев назад +1

    Road to 200k🔥

  • @alkasoli4002
    @alkasoli4002 7 месяцев назад

    Teacher student enna bendham sthaappikkan AI teacherinnu pattilla...kure kaalam kazhinju nammal aarum AI teachere orkilla

  • @hafizkhaleel2686
    @hafizkhaleel2686 7 месяцев назад

    Ummer abdussalam inni verunna kakathu full driverless car indavoo

  • @sajujosesajujose1352
    @sajujosesajujose1352 6 месяцев назад

    മനുഷ്യന് പരിമിതികൾ ഉണ്ട് അതുപോലെ ai ക്കും പരിമിതികൾ ഉണ്ട് എന്നാൽ മനുഷ്യന്റെ നൂറിരട്ടി കഴിവിൽ AI ക്ക് കാര്യങ്ങൾ ചെയ്യാൻ കഴിയും.

  • @IbySabu
    @IbySabu 7 месяцев назад +1

    A i teacher mathi😮

  • @ASHRAFbinHYDER
    @ASHRAFbinHYDER 7 месяцев назад

    മനുഷ്യന്‍റെ ബുദ്ധിയില്‍ നിന്നുവനന്താണ് ഈ ai അതിനെ കണ്ട്രോള്‍ ചെയുന്നത് മനുഷ്യന്‍ ,,, കമ്പ്യൂട്ടര്‍ എല്ലാ മേഗലയിലും വന്നു അതിനു അനുസരിച്ച് കൂടുതല്‍ ജോബ്‌ വന്നു

  • @infinitegrace506
    @infinitegrace506 7 месяцев назад +11

    ഈ ടീച്ചർ വീട്ടിലോട്ട് വിളിച്ചു പറയുമോ?

  • @mayakazhchakal-9184
    @mayakazhchakal-9184 7 месяцев назад +3

    സർ, ഇപ്പോൾ പറഞ്ഞ പല കാര്യങ്ങളും നമ്മുടെ സർക്കാർ സ്കൂളുകളിലെ ടീച്ചർമാർ കുട്ടിയെ മോൾഡ് ചെയ്യാൻ തേങ്ങയാണ് ചെയ്യൂന്നത്.... ചുമ്മാതിരുന്നാലും അവരുടെ ശമ്പളം കിട്ടും അതാണ് കാര്യം

    • @ASARD2024
      @ASARD2024 7 месяцев назад

      ഇന്ന് ടീച്ചർമാർക്ക് ഒരു റോളും ഇല്ല എല്ലാം കുട്ടകളുടെയും പാരൻസിൻ്റെയും നിയന്ത്രണത്തിലാണ്

    • @habiliya6173
      @habiliya6173 7 месяцев назад

      Innathe kaalath Teachers orupaad kashtappedunnund. Athinte pakuthi kuttikalum rakshithakkalum kashtappedunnu. Pandu kaalath teachers nu veruthe irunnaalum shambham kittumaayirunnu. Annu kuttikalkku padanam kuravayirunnu. Innu ellaa kuttikalum nalla reethiyil padikkunnu. Uyarangalil ethunnu. Athinu kaaranam innathe teachers annu.innathe head master, pta ellaam valare strict aayittaanu school kondu povunnath. Ellaa kuttikalum avarude kazhivukalil jwalikkuvaan teachers nannayi prayathnikkund. Njan padichirunna kaalam padikkunnavar padichalmathi ennaayirunnu adhyapakarude oru ith

  • @Madadddddd
    @Madadddddd 7 месяцев назад +2

    താങ്കളെ പോലെ ഉള്ളവര്‍ ഇങ്ങനെ പറയാതെ... കഷ്ടമാണ്.. This is just a google assistant glued in mannequin/dummy replying to questions just like google assistant in your phone . Ai "teacher" can generate whole course and teach students

  • @gamingjappuzz5806
    @gamingjappuzz5806 7 месяцев назад +1

    200k😍sub soon😊

  • @babuts8165
    @babuts8165 7 месяцев назад

    Imotional ability കൈവരിക്കുന്നതോടെ ഈ പറഞ്ഞ Limitation മറിക്കടക്കും

  • @Madadddddd
    @Madadddddd 7 месяцев назад

    Dummy + google assistant + remote car parts = creativity AI teacher😂😂😂 അത് NEWS... super!

  • @Wisdom2190
    @Wisdom2190 7 месяцев назад +1

    Ai teacher nte name yentha

  • @Rabekkarabe
    @Rabekkarabe 7 месяцев назад +1

    Ai ടീച്ചർക്ക്‌ വട കാണിക്കാൻ പറ്റുമോ?

  • @Dina-yg6qy
    @Dina-yg6qy 7 месяцев назад +1

    Ai teacher vazhakku parayillayirikkum😂

  • @maryisaac3528
    @maryisaac3528 7 месяцев назад

    I heard in almost 25 scients were killed by these robots.

  • @rajeelarafath5201
    @rajeelarafath5201 7 месяцев назад

    Pretham anooo

  • @letsbealone
    @letsbealone 7 месяцев назад

    It's just gimmick not actual AI

  • @raafftricky8948
    @raafftricky8948 7 месяцев назад +1

    Government schoolil pattum😂

  • @aroangthomas2270
    @aroangthomas2270 7 месяцев назад

    Nannayi ee potta teacher's kkalum nallathu ee yenthram thanne. Nursery education ammamaru koduthal mathi😂

  • @wayfarer7818
    @wayfarer7818 7 месяцев назад

    മനുഷ്യരെ ക്കാൾ മുകളിൽ എത്തും Ai... ഈ പൊട്ടന് അത് അറിയാൻ വയ്യാഞ്ഞിട്ട അല്ലെ..... പക്ഷെ... വീഡിയോ കൂടുതൽ റീച് ചെയ്യണം...ആൾ l റെഡി ടെക്നോളജി ലോകരജിയങ്ങൾ.... അതിൽ ഒപ്പ് വെച്ചു കഴിഞ്ഞു....

    • @UmerAbdussalam
      @UmerAbdussalam  7 месяцев назад +3

      ആദ്യം ഈ ചാനൽ ഒക്കെ ഒന്ന് നോക്കൂ, എന്നിട്ട് പോരെ ഈ അഭിപ്രായപ്രകടനം 😊

  • @gamingjappuzz5806
    @gamingjappuzz5806 7 месяцев назад +1

    +1💔+2💔🥲