മാഗ്ഗി ഇനി മുതൽ ഇങ്ങനെ ഉണ്ടാക്കി നോക്കൂ|| മാഗ്ഗി മസാല || Egg Maggi Masala || Egg Maggi Recipe

Поделиться
HTML-код
  • Опубликовано: 11 сен 2024
  • Variety Egg Maggi Masala Recipe
    Egg Maggi Masala
    Masala Maggi Recipe
    Maggi Recipe Malayalam
    Egg Maggi Noodles Recipe
    Egg Maggi Noddles Recipe in Malayalam
    PLEASE FOLLOW ME ON MY FACEBOOK PAGE
    : / ziyascooking
    ingredients
    maggi -2packets
    onion-1large
    green chilli-2
    tomato-1medium
    egg-2
    salt
    Tarmeric powder1/4tsp
    chicken masala-3/4tspn
    water-2cups
    if u enjoy this video please subscribe like comment
    #ziyascooking #maggirecipe #maggimasala

Комментарии • 2,1 тыс.

  • @WalterwhiteAlbuquerqueNM
    @WalterwhiteAlbuquerqueNM 4 года назад +472

    I like your slang in Malayalam in all videos. It sounds like "TOW" at the end of every sentences. Which area in Kerala uses this slang can anyone tell me pls

  • @aparna6770
    @aparna6770 Год назад +1157

    നൂഡിൽസ് വാങ്ങിവെച്ചിട്ട് വീഡിയോ കാണുന്ന ഞാൻ 😁

  • @sasikalasujith502
    @sasikalasujith502 Год назад +53

    ഇത് ഞാന്‍ 6 മാസം മുന്നേ കണ്ട് ഉണ്ടാക്കി നോക്കി അടിപൊളി ആയിരുന്നു...അത് കഴിഞ്ഞ് ഇന്ന്‌ ഉണ്ടാക്കാന്‍ വേണ്ടി വീണ്ടും വീഡിയോ കണ്ടു ഉണ്ടാക്കാന്‍ പോകുന്നു അടിപൊളി recipe ആണ് കേട്ടോ

    • @sureshkkt-l7j
      @sureshkkt-l7j Месяц назад

      ആാാഹ ഇന്നാ ഞാനും ണ്ടാകട്ടെ 😊

  • @naeema.cnaeema4692
    @naeema.cnaeema4692 5 месяцев назад +171

    2024 il kannunnavarr undo ❤

  • @nishadmohamed4328
    @nishadmohamed4328 3 года назад +930

    Noodles ishttamullavar like adi

  • @jithinmangalasseri7718
    @jithinmangalasseri7718 2 года назад +13

    ഞാൻ ആദ്യമായി ആണ് കുക്ക് ചെയ്യുന്നേ എനിക്ക് നന്നായി മനസ്സിലായി ഈ ഡിഷ്‌ ഉണ്ടാക്കൻ
    നല്ല ടേസ്റ്റും ഉണ്ട് 🥰🥰

    • @ZiyasCooking
      @ZiyasCooking  2 года назад +1

      Thanku 😊 Keep Watching Ziyas Cooking

  • @mufeedamufi1824
    @mufeedamufi1824 Год назад +35

    ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റി. Hus നും വീട്ടിൽ ഉള്ളവർക്കും ഇഷ്ട്ടായി. Tnx for the perffect recipe❤️❤️❤️❤️

  • @devasasiniddevasasinid6703
    @devasasiniddevasasinid6703 4 года назад +796

    Maggie ishtamullavar ivde like adi....

    • @Hena.sreejth08
      @Hena.sreejth08 3 года назад +1

      Gu gud sweet and we can get some reason else I love you all have our own place is❤❤❤❤❤ a

    • @shibujoseph6769
      @shibujoseph6769 3 года назад +1

      Hai

    • @abhianu7695
      @abhianu7695 3 года назад +1

      എനിക്ക് മാഗ്ഗി വലിയ ishtamaa 😁😁🥰🥰

    • @fasil8881
      @fasil8881 3 года назад

      Haaaaiii

  • @roshinp831
    @roshinp831 4 года назад +13

    ഞാൻ ഈ വീഡിയോ 1 hour മുന്നേ ആണ് കണ്ടത്..... മഴ ആണ് ഇവിടെ.. നഞ്ഞു പുറത്തു പോയി അപ്പോ ആണ് കടകൾ നേരത്തെ അടക്കും എന്ന് ഓർമ വന്നത്. തിരിച്ചു വരുമ്പോൾ ഒരു കട തുറന്നത് കണ്ടു വാങ്ങി വന്നു മാഗ്ഗി... ഞാൻ തന്നെ ഉണ്ടാക്കി... super ആണ് നിങ്ങളുടെ റെസിപ്പി..... ഫോട്ടോ എടുത്തു വെച്ചിട്ടുണ്ട്

    • @ZiyasCooking
      @ZiyasCooking  4 года назад

      @Roshin p thanku so much for ur valuable feedback..keep watching Ziya's Cooking. If u can please post photo in my fb group.
      facebook.com/groups/1924456351181347/

  • @ArunRaj-zr1yu
    @ArunRaj-zr1yu 3 года назад +23

    Thank you.. വളരെ ഉപകാരപ്പെട്ടു ഞങ്ങൾക്ക്.... ഇങ്ങനെ അല്ലായിരുന്നു ഞങ്ങൾ ഉണ്ടാക്കിയിരുന്നത് ... ഇന്ന് തന്നെ ട്രൈ ചെയ്യണം

  • @mufeedhanishad8708
    @mufeedhanishad8708 3 года назад +66

    Hello, ചേച്ചി ഇന്ന് ഞാൻ ഇത് ഉണ്ടാക്കി,, no words because അത്രയും നല്ലതായിട്ട് it came out 😍😍😍😍😍😍😍💕💕💕💕thank you 💯💯💯💯💯💯💯💕💕💕💕

    • @ZiyasCooking
      @ZiyasCooking  3 года назад +5

      Urwelcome 😊 and thanks for ur valuable feedback..Keep Watching Ziyas Cooking

  • @nizwamariyam1073
    @nizwamariyam1073 3 года назад +4

    Search ചെയ്തപ്പോൾ first നിങ്ങളുടെ ചാനൽ വന്നത്. ഒന്നും നോക്കിയില്ല... എല്ലാ മണികളും അങ്ങ് അടിച്ചു ട്ടാ.... മാഗി ഉണ്ടാക്കി അടിപൊളി ✌️😋🤩

  • @jismipj2509
    @jismipj2509 Год назад +3

    എനിക്ക് പണ്ട് ഇത് ഇഷ്ടമല്ലായിരുന്നു... പിന്നീട് ഈ വീഡിയോ കണ്ട് ഇത് പോലെ ഉണ്ടാക്കി ഇഷ്ടപ്പെട്ടു.. ഇപ്പോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാക്കാറുണ്ട്. നല്ല taste ആണ്‌ ☺️

    • @ZiyasCooking
      @ZiyasCooking  Год назад +1

      Thanku 😊 for ur valuable comment...Keep Watching Ziyas Cooking

  • @seenasultan8455
    @seenasultan8455 Год назад +3

    സാധരണകാർക്ക് മനസിലാകുന്ന തരത്തിൽ ഉള്ള അവതരണം.താങ്ക്സ്, ഒത്തിരി ചേരുവകൾ ഇല്ലാത്തതിനാൽ പെട്ടെന്ന് ശെരിയാക്കാൻ പറ്റും.ഞാൻ ഉണ്ടാക്കി കഴിച്ചു നല്ല ടെസ്റ്റ്‌ ഉണ്ട്.

    • @ZiyasCooking
      @ZiyasCooking  Год назад

      Thanku so much for your valuable feedback... Keep Watching Ziyas Cooking

  • @Kripal.S
    @Kripal.S 2 года назад +25

    വീട്ടിൽ അമ്മ ഇല്ലാത്തപ്പോ വീഡിയോ കാണുന്ന ഞാൻ 🚶

  • @kamarck6868
    @kamarck6868 4 года назад +203

    Easy recipe..covid lockdown ee samayath bachlorsnu undakan patya recipe

  • @ZinanKT
    @ZinanKT Месяц назад +3

    Undaaki noki pakshe enikk..adhikam ishtapettilla ennaaal nte ummak ishtapettu... Kooduthal erivu masaaala... Ishtapedunnavark pattum

  • @sreerajchilameelika7531
    @sreerajchilameelika7531 3 года назад +44

    രാവിലെ എണീറ്റപ്പോൾ മാഗ്ഗി തിന്നാൻ കൊതി. നേരെ അടുക്കളയിൽ ചെന്നപ്പോൾ അമ്മ കുഴക്കട്ട ഉണ്ടാക്കി വച്ചിട്ടുണ്ട്.പക്ഷെ ഞാൻ പോയി യിപ്പി വാങ്ങി വന്നു യൂട്യൂബ് നോക്കിയപ്പോ ആദ്യം വന്ന മാഗ്ഗി റെസിപി

    • @sherineyyy
      @sherineyyy 3 года назад +1

      കുഴകട്ട enta??

    • @sreerajchilameelika7531
      @sreerajchilameelika7531 3 года назад +3

      @@sherineyyy അത് ഒരു ഭക്ഷണ സാധനം ആണ്. തേങ്ങയും പഞ്ചസാരയും ഒക്കെ ഉള്ളിൽ വച്ചു ആവിയിൽ പുഴുങ്ങും

    • @sherineyyy
      @sherineyyy 3 года назад

      @@sreerajchilameelika7531 malappurath angane oru food ketitillathond chodichathan....

    • @sreerajchilameelika7531
      @sreerajchilameelika7531 3 года назад

      @@sherineyyy may be vere name avum ah dish nu

    • @gopikagopuz7899
      @gopikagopuz7899 3 года назад

      @@sherineyyy super aanu😋kozhikkattaaa 😋

  • @ajaystephanose4301
    @ajaystephanose4301 3 года назад +3

    Video കണ്ടുകൊണ്ട് cook ചെയ്തു.
    ഉണ്ടാക്കി കഴിഞ്ഞു കഴിച്ചോണ്ടിരുന്നു comment ചെയ്യുന്നു.
    Nice

    • @ZiyasCooking
      @ZiyasCooking  3 года назад +1

      Thanku😊Keep watching ziyas Cooking

  • @rc-allu8132
    @rc-allu8132 3 года назад +2

    12/9/2021
    എഴുതുന്ന comment.
    ഏത് പ്രായക്കാർക്കും നിസ്സാരമായി ഉണ്ടാക്കാവുന്ന രുചികരമായ മാഗി റെസിപി ആണ് ഇത്
    ഞാൻ ഉണ്ടാക്കി നോക്കി നല്ല രുചിയാണ്
    Tnx for the recipe

    • @ZiyasCooking
      @ZiyasCooking  3 года назад

      Urwelcome 😊Keep watching ziyas Cooking

  • @chonarifamily1789
    @chonarifamily1789 3 года назад +55

    ഇന്ന് പുതി വന്നപ്പോ കാണുന്ന ഞാൻ

  • @jesronsworld6528
    @jesronsworld6528 Год назад +3

    Ee video 2023 il kanunna arelum undo🤭🥰
    Super recipe chechi njan ente mwone ee recipe nokkiyan undakiyath avan valare ishtayi ........ Thank yuu for the superb video ❤❤🥰👍✨️ iniyum ith pole variety recipes konduvaranam 👍👍

  • @sruthitr2144
    @sruthitr2144 3 месяца назад +18

    2024il kannunavar undoo😌

  • @rajan.y756
    @rajan.y756 5 месяцев назад +3

    Vedio kandond athupole cheyyunna njan....😃

  • @Man_46
    @Man_46 3 года назад +2

    Ippo time 12.28 AM. Njan 11.45 nu kandathaanu. Kitchenil poyappol avide ellam und so appo thanne pooshi... Kazhichuu... Ippo kidakkunnu... Kollam nalla pwoli saanam 👌👌 aadyayitta ingane noodles undaakkunnath. Kidu sanam aayi parayathirikkaan mela

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku 😊Keep Watching Ziyas Cooking

  • @bibi-tutorials2548
    @bibi-tutorials2548 4 года назад +62

    Thanks for your recipe 😁... try cheythu super 👌👌👌

    • @ZiyasCooking
      @ZiyasCooking  4 года назад +8

      Ur Welcme..try cheythitt nallathanu ennu kettathil orupad santhosham.
      Keep watching Ziya's Cooking

  • @afrileen7788
    @afrileen7788 Год назад +20

    2023 arrokke recipe kando

  • @zaincreationzz
    @zaincreationzz 3 года назад +141

    വീഡിയോ കണ്ടിട്ട് ക്ഷമയില്ലാതെ സാധാ ന്യൂഡിൽസ് ഉണ്ടാക്കിയവർ😁

  • @ashikahamed5486
    @ashikahamed5486 Месяц назад

    2024 ഇന്ന് ആദ്യമായിട്ട് വീഡിയോ കാണുന്ന ഞാൻ ഉണ്ടാക്കാൻ ആദ്യമേ അറിയാം എന്നാലും ഈ വീഡിയോയിൽ കണ്ടപോലെ അതുപോലെ തന്നെ ഞാൻ ഉണ്ടാക്കി ബട്ട് ഒരു മുട്ടയുടെയും ചിക്കൻ മസാലയും കുറവുണ്ട് എന്നാലും മാഗി സൂപ്പറായി ഞാനും എൻറെ ഉമ്മയും കഴിച്ചു recipe Supra👌🏻😍👏🏻

  • @appumoneanas6558
    @appumoneanas6558 3 года назад +20

    Oru 17 like tharamo

  • @jafaralijafarali2560
    @jafaralijafarali2560 Год назад +5

    I still watching this in2k23...it's really helpfull and i made it🥰😍thanks

    • @ZiyasCooking
      @ZiyasCooking  Год назад

      Thanku for ur valuable feedback.Keep Watching Ziyas Cooking

    • @shamsi_zichu
      @shamsi_zichu Год назад

      me too ❤

  • @amruthaj2843
    @amruthaj2843 3 года назад +5

    I'm from Andhra Pradesh. I dont know malayalam or the language which your speaking. but you're recipe was awesome!!. i tried it and saying this... thanks for making this.

    • @ZiyasCooking
      @ZiyasCooking  3 года назад

      Urwelcome 😊 and Thanks for ur valuable feedback..Keep Watching Ziyas Cooking

  • @niya1369
    @niya1369 3 года назад +187

    2022 കാണുന്നത് ഞാൻ മാത്രമാണോ

  • @bijubiju9929
    @bijubiju9929 3 года назад +41

    ഞാൻ ഇത് വിശക്കുമ്പോൾ കാണും 😂😅😂😂

  • @BijinJames
    @BijinJames Месяц назад +2

    ഞാൻ ഉണ്ടാക്കി. അടിപൊളി ടേസ്റ്റി 🥰

    • @ZiyasCooking
      @ZiyasCooking  Месяц назад

      Thanku 😊 Keep Watching Ziyas Cooking

  • @adithyakiran6291
    @adithyakiran6291 4 года назад +312

    Kanji kudichond eth kannunna njn🙄

  • @aridoshi68116
    @aridoshi68116 3 года назад +3

    എപ്പം മാഗ്ഗി ഉണ്ടാക്കിയാലും ഞാനിങ്ങനേയേ ഉണ്ടാക്കാറുള്ളു thanks madam 😊

    • @ZiyasCooking
      @ZiyasCooking  3 года назад +1

      Urwelcome 😊keep watching Ziyas Cooking

  • @e-lifekerala6529
    @e-lifekerala6529 4 года назад +7

    സിയാ ഇൻറ്റോമി ഉണ്ടാക്കി കഴിച്ചു നിൻ്റെ റസിപ്പി ആയതു കൊണ്ട് പറയുവല്ല കേട്ടോ കിടുവായിരുന്നു.. 😋😋

  • @nishabaiju9420
    @nishabaiju9420 3 года назад +3

    Chechi njan ithu cheythu nokki ellavarkkum ishtappettu thank you for this video

    • @ZiyasCooking
      @ZiyasCooking  3 года назад +2

      Urwelcome 😊Keep watching ziyas Cooking

  • @suqarcombcs1526
    @suqarcombcs1526 3 года назад +3

    Chechii njn undakkii adipowlii taste atttooo oru raksheem illaahh😋😋😋❤

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku😊keep watching Ziyas Cooking

  • @najilasherin7596
    @najilasherin7596 4 года назад +8

    Magi super okke all the best (ഞങ്ങൾ ഇതുപോല്ലേ ഉണ്ടാക്കി മാഗി അടിപൊളിയായിട്ടുണ്ട് 🍜🍜🍜)👍👍👍👍👍👍👍👍👍👍👍👍

  • @noushadme8650
    @noushadme8650 7 месяцев назад +7

    2024 arokke kanunund

  • @ebrahimkunjusaifudeensaifu6894
    @ebrahimkunjusaifudeensaifu6894 4 года назад +25

    Bachelors cheyan pattiya recipe 👌👌👍...try cheythu nokkanam

    • @shinazworld8042
      @shinazworld8042 4 года назад

      Mmm...thanna thanna....yenne maagi kazhikaan sammathikatha aalanu ethu parayunnathu.....

    • @shinazworld8042
      @shinazworld8042 4 года назад +1

      Yenne maagi kazhikaan sammathikatha aalanu ethu parayunnathu....

  • @ambarishprakash4058
    @ambarishprakash4058 Год назад +2

    Hai Ziyas cooking Njaan Ambarish Prakash Ningaludae you tube video Muzhuvanum kandu valarae Nannaitundu Ningalninnum iniyum pala Puthiya Video Pradeekshikunnu kidilan super ok

  • @syakhiChandran
    @syakhiChandran Год назад +1

    ഞാൻ ഇന്ന് ഇതുണ്ടാക്കി നോക്കി.. മാഗ്ഗി അധികം ഇഷ്ടമല്ലാത്ത ആളാണ് ഞാൻ. But എനിക്കിത് നന്നായി ഇഷ്ടമായി...

    • @ZiyasCooking
      @ZiyasCooking  Год назад

      Thanku 😊 Keep Watching Ziyas Cooking

  • @aswiniag2797
    @aswiniag2797 3 года назад +49

    I tried it...Perfect.. 👏
    My kids loved it.

    • @ZiyasCooking
      @ZiyasCooking  3 года назад +3

      Thanku😊Keep watching ziyas Cooking

    • @chakkara909
      @chakkara909 2 года назад

      @@ZiyasCooking 😍

    • @binuraghavan6307
      @binuraghavan6307 2 года назад

      Hi Raju

    • @shaimashaima3783
      @shaimashaima3783 2 года назад

      @@chakkara909ഞാൻ ഉണ്ടാക്കി നോക്കി ട്ടോ Ziya താത്ത ഇന്നലെ 🥰Sooper Test 👍ഒന്നും പറയാനില്ല. ഒരിക്കൽ ഒരു ജപ്പാനിസ് കാരൻ കുറെ മേഗി ഒരു പ്ളേറ്റിലി കഴിക്കുന്ന ചലഞ്ച് കണ്ടു 😜അപ്പൊ എനിക്കും ആഗ്രഹം തോന്നി പിന്നെ മെനിയാന്നാണ് വാങ്ങാൻ കഴിഞ്ഞത്. 🥰ഇന്നലെ ഉണ്ടാക്കാൻ സമയം കിട്ടിയപ്പോ ആദ്യം ഫോണിൽ സേർച്ച്‌ ചെയ്തു നോക്കിയപ്പോൾ ശമിസ് കിച്ചനിലെ ഒരു വിഡിയോ കണ്ടിരുന്നു ബട്ട്‌ അതിൽ ആദ്യം ചൂടായ ഓയിലിലേക്ക് ഇത്ത പച്ചമുളകും ഉള്ളിയും ചേർക്കുന്നതിനും പകരം അവർ ഇഞ്ചി ചെറുതായി അറിഞ്ഞതാണ് ചേർക്കുന്നത്. ബട്ട്‌ ഇഞ്ചി ഞാൻ അപ്പൊ നോക്കിയപ്പോ കണ്ടില്ല. അതോണ്ട് ഞാൻ അത് വേണ്ടാന്ന് വെച്ച്. 😁പിന്നെയാണ് ഇത്തയുടെ വിഡിയോ കാണുന്നത്. അതിന്റെ തൊട്ടു താഴെ ഈ വീഡിയോ കണ്ടത്. അപ്പൊ ഇതിലുള്ള Resipie വീട്ടിൽ ഉള്ളത് തന്നെയായിരുന്നു അതോണ്ട് എനിക്ക് ഇഷ്ട്ടമായി. ഞാൻ ഇതുപോലെ തന്നെ ഉണ്ടാക്കി ഇത്ത വളരെ Teast ആയിരുന്നു.😍പൊളി.പിന്നെ കോഴി മുട്ട മൂന്നെണ്ണം വരേ എടുക്കാൻ പറഞ്ഞല്ലോ രണ്ട് പയ്ക്കറ്റ് ന്യൂ ഡിൽസിന്. ബട്ട്‌ ഞാൻ രണ്ട് മുട്ട തന്നെ എടുത്തിട്ടുള്ളു കെട്ടൊ കാരണം മുട്ട ഒന്നും വല്ലാണ്ട് കഴിക്കണ്ട മോൾ ഇപ്പൊ പഴയത് പോലെയല്ല. കുറച്ചു തടിയൊക്കെ വെച്ച് തുടങ്ങിയിട്ടുണ്ട് എന്നുള്ള വീട്ടുകാരുടെ പരാതി മാത്രം മുട്ട രണ്ടണ്ണം തന്നെ എടുത്തോളൂ. 😂ഏതായാലും സങ്ങതിഒക്കെ സൂപ്പർ.🥰❤😘❤😘

  • @AbdulSalam-vl9ok
    @AbdulSalam-vl9ok 2 года назад +3

    ഇന്ന് try ചെയ്തു instead of maggi wai wai express 😃
    അടിപൊളി 👍👍

    • @ZiyasCooking
      @ZiyasCooking  2 года назад

      Thanku 😊 Keep Watching Ziyas Cooking

  • @bas6038
    @bas6038 Год назад +29

    Tried the recipe....was yummy 😋

  • @Ancy_titus
    @Ancy_titus 5 месяцев назад +2

    Njnum ondakki noki adipoli arnn 👍ivde eallarkum ishttapett😊

    • @ZiyasCooking
      @ZiyasCooking  5 месяцев назад

      Thanku 😊 Keep Watching Ziyas Cooking

  • @prathibha3187
    @prathibha3187 3 года назад +2

    Chechi othiri vannukidakkunnu ethu edukkanam ennanu njan alochikkunnathu nokki nokki avasanam ithu eduthu 😄 enikk othiri ishttamanu magi ente ഫേവറേറ്റ് annu❤❤

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku for choosing my video..Keep watching ziyas Cooking

  • @shajifaseelashaji209
    @shajifaseelashaji209 Год назад +3

    Njan 2023 kanunne 🥰 innathe special maggi recp🥰🥰

  • @shivanivlogandtips7
    @shivanivlogandtips7 4 года назад +10

    എല്ല്ലാവരും ട്രൈ ചെയ്യണം സൂപ്പർ ആയിരുന്നു

  • @padmasreekumar4815
    @padmasreekumar4815 2 года назад +45

    LOOKING SOO TASTIER THAN I USUALLY MAKE😋🥰

  • @ncmphotography
    @ncmphotography Год назад +2

    2023 first കാണുന്നത് ഞാൻ 😃✌️
    വിശന്നിട്ടും വയ്യ 😇
    ഉണ്ടാക്കി കഴിക്കട്ടെ...😃

  • @hamnashajeer3794
    @hamnashajeer3794 4 месяца назад +1

    Nalla ruchiyund.njan oru kashnam magicub koode cheerthu.pinne vegsum.5peerkkullatha aakkiye.yippey nudlskond.supper tastundaayirunnu.innathe breakfast 😋

    • @ZiyasCooking
      @ZiyasCooking  4 месяца назад

      Thanku 😊 Keep Watching Ziyas Cooking

  • @appuhareesh6589
    @appuhareesh6589 Год назад +3

    Try cheyithu superrrr👍🏻👍🏻👍🏻👍🏻❤️

    • @ZiyasCooking
      @ZiyasCooking  Год назад

      Thanku 😊 Keep Watching Ziyas Cooking

  • @nikhilniks6450
    @nikhilniks6450 4 года назад +6

    Kollam chechi, nale thane undaki nokunduu.. Easy anu kandituu..

  • @aswathi7195
    @aswathi7195 2 года назад +3

    Super recipe aanu tto... Nan ith nokkiya thaatha eppalum undakkaruu.. Enikk eppalum doubt aavum athaa😁😁😁 enthayalum super thank you👍😁

    • @ZiyasCooking
      @ZiyasCooking  2 года назад

      Always welcome 😍Keep watching ziyas Cooking

  • @she____470
    @she____470 2 года назад +1

    Try cheydhu... Super❤...
    Indakki vachadhin shesham nannayi thanuthu onnum koode chokdakki kazhikkan aanu kooduthal ishttam aayadh... Aganeyum try cheyyane

    • @ZiyasCooking
      @ZiyasCooking  2 года назад

      Thanku dear 😊 Keep Watching Ziyas Cooking

  • @alipallipuram3605
    @alipallipuram3605 2 года назад +2

    ഞാൻ try chydu. First ടൈo ആണ് കുട്ടികൾ kazikkunnath നന്നായി ഇഷ്ടപ്പെട്ടു അവര്ക്. Thankyou so much

    • @ZiyasCooking
      @ZiyasCooking  2 года назад

      Ur welcome 😊 keep watching Ziyas Cooking

  • @safwan3637
    @safwan3637 4 года назад +6

    അടിപൊളി ഇനിയും ഇങ്ങനത്തെ Maggi recipies പ്രദീക്ഷിക്കുന്നു

  • @jayaprakashparan1493
    @jayaprakashparan1493 4 года назад +4

    Kandittu thanne vayyil ninnu vellam varunnu❤️❤️❤️

  • @hadiyajavad5076
    @hadiyajavad5076 3 года назад +4

    Njan ithu dry cheythu super😍

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku😊Keep watching ziyas Cooking

  • @meharnneyy_
    @meharnneyy_ 4 года назад +1

    Engane oru nalla noodles indakkannu vicharichu irikkuvayirunna
    appazha ee vedio kandath kollam pinne ente perum ziya ennu thanneyanu
    😉😊

    • @ZiyasCooking
      @ZiyasCooking  4 года назад

      😊🤝thanku keep watching Ziyas Cooking

    • @meharnneyy_
      @meharnneyy_ 4 года назад +1

      @@ZiyasCooking waelcome

  • @user-xn4pm3jx4o
    @user-xn4pm3jx4o Год назад +2

    എളുപ്പത്തിൽ ഉണ്ടാക്കി കഴിഞ്ഞു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു

    • @ZiyasCooking
      @ZiyasCooking  Год назад +1

      Thanku 😊 Keep Watching Ziyas Cooking

  • @maluzz08
    @maluzz08 3 года назад +4

    Njan undakki nokki adi pwoli 👌👌😋😋

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku😊keep watching Ziyas Cooking

  • @shahilparappanagadi3107
    @shahilparappanagadi3107 3 года назад +4

    Yellow noodles ഇഷ്ടമുള്ളവർ like adi

  • @sujeevjeevakumar3881
    @sujeevjeevakumar3881 4 года назад +13

    I tried this it was my first successful food I have made

    • @ZiyasCooking
      @ZiyasCooking  4 года назад +1

      @sujeev jeeevakumar Thanku for ur valuable feedback..
      Keep watching Ziya's Cooking 😊

  • @fanoos6593
    @fanoos6593 2 года назад +2

    ഞാൻ try ചെയ്തു super ആയിട്ടുണ്ട് thankz ചേച്ചി...

    • @ZiyasCooking
      @ZiyasCooking  2 года назад

      Ur welcome 😊 Keep Watching Ziyas Cooking

  • @diyasajan8670
    @diyasajan8670 3 года назад +1

    Adipoli aanetto chechii.....nhjan try cheythu....spr....ellavarkkum ishtappettu ..tnku so much...spr taste

    • @ZiyasCooking
      @ZiyasCooking  3 года назад +1

      Urwelcome 😊Keep watching ziyas Cooking

  • @TAMILNADU_TO_KERALA
    @TAMILNADU_TO_KERALA 3 года назад +18

    Wow nan ithu veetil try chydhu... Awesome taste... Very simple ingredients... Thank you so much chechi

    • @ZiyasCooking
      @ZiyasCooking  3 года назад

      Welcome dear😊Keep Watching Ziyas Cooking

  • @sreejithmon46
    @sreejithmon46 3 года назад +13

    I tried yipee in same manner...and its really wow..i cant believe..i cooked it

  • @sabirakabeer6095
    @sabirakabeer6095 Год назад +7

    2023 kanunnavarundo

  • @aleefamol8142
    @aleefamol8142 2 года назад +1

    Njan ith inn try cheythuu... Veetil ellarkkum istaaayii... Thank you sooo muchh🥰

    • @ZiyasCooking
      @ZiyasCooking  2 года назад

      Urwelcome 😊 Keep Watching Ziyas Cooking

  • @subtleeditor4230
    @subtleeditor4230 3 года назад +1

    Njan try cheythu. Adipoliyaanu. Pinne adhikam erivu ishttamallaathavark pacha mulak cherkkanda. masalayum mulakum koode aavumbol nalla erivund

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku😊Keep watching ziyas Cooking

    • @subtleeditor4230
      @subtleeditor4230 3 года назад

      @@ZiyasCooking Your welcome, and thanku for hearting my comment😊😇

  • @njn_malayali3010
    @njn_malayali3010 3 года назад +1424

    ഇന്ന് വിശന്നപ്പോ കാണുന്ന ഞാൻ 😂😂

  • @ptsalih7842
    @ptsalih7842 4 года назад +5

    വെളുത്തുള്ളി , ഇഞ്ചി പേസ്റ്റ് ചേർത്താൽ നന്നായിരിക്കും... 👍

  • @Riya-ke3ly
    @Riya-ke3ly 3 года назад +6

    വൈകുന്നേരം ഉണ്ടാക്കണം.

  • @febinfready4790
    @febinfready4790 4 года назад +5

    എന്തായാലും തയ്യാറാക്കി നോക്കാം

  • @rsmsdgamer4001
    @rsmsdgamer4001 2 года назад +1

    Hiii. Njanipo undaki.12.10am..Super aayirunu. Tnk uuuu chechiii.

    • @ZiyasCooking
      @ZiyasCooking  2 года назад

      Urwelcome😊 Keep Watching Ziyas Cooking

  • @hriday.k.s6389
    @hriday.k.s6389 3 года назад +2

    Njan eppozhum Maggie veruthe aane uddakare ithu njan try cheythu nokum super chechi🥰🥰🥰

    • @ZiyasCooking
      @ZiyasCooking  3 года назад +1

      Thanku😊Keep watching ziyas Cooking

    • @hriday.k.s6389
      @hriday.k.s6389 3 года назад

      @@ZiyasCooking welcome chechi

  • @_SSS_CREATIONS
    @_SSS_CREATIONS Год назад +5

    2023il kaanunnath njan maathramaano 👀

  • @janinjayan1983
    @janinjayan1983 4 года назад +12

    Okkk tttoo indakki nokkttee ttoo🤩🥳

  • @durgak1235
    @durgak1235 3 года назад +16

    Noodles തിന്ന് കൊണ്ട് കാണുന്ന ഞാൻ😋

  • @julieanu6283
    @julieanu6283 2 года назад +1

    ഈ receipe കണ്ട് ഞാൻ ഇത് ചെയ്തു നോക്കുകയുണ്ടായി.വളരെ നന്നായിരുന്നു"#

    • @ZiyasCooking
      @ZiyasCooking  2 года назад

      Thanku 😊 Keep Watching Ziyas Cooking

  • @athiraanilkumar2948
    @athiraanilkumar2948 3 года назад +1

    Super chechi njan undaki nokki adipoli. Njan munp cheyuthina kattilum nalatha☺️

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanks dear 😊Keep watching ziyas Cooking

  • @rasiyashereefm8008
    @rasiyashereefm8008 3 года назад +6

    Gyse njan pavam alle enikk like edumo🐒

  • @Safaah_k
    @Safaah_k 2 года назад +3

    Njn undaakki nokki adipoli recipe thanku for sharing this video to us💓😍

    • @ZiyasCooking
      @ZiyasCooking  2 года назад

      Always welcome 😊 Keep Watching Ziyas Cooking

  • @shamnats8065
    @shamnats8065 3 года назад +7

    ഇന്ന് നൂട്ടിൽസ് ആണ് കൂറേ ആയി നൂട്ടിൽസ് കഴിച്ച ട്ട്

  • @Shifa__na_21
    @Shifa__na_21 Год назад +2

    Oree poli..njngalum try cheythu🤩🔥

    • @ZiyasCooking
      @ZiyasCooking  Год назад

      Thanku 😊 Keep Watching Ziyas Cooking

  • @naseebaashiq2126
    @naseebaashiq2126 2 года назад +1

    Njn, idhaa ipoo indaakkii superr tastee adipwoli tnkuu ithaa... 🥰❤️✨️

    • @ZiyasCooking
      @ZiyasCooking  2 года назад

      Always welcome dear 😊 Keep Watching Ziyas Cooking

  • @dkvibes9917
    @dkvibes9917 3 года назад +3

    Super anu chechi.... Pettann kazhinju indakkan.. Supet tastum...... 👌👌👌🥰

    • @ZiyasCooking
      @ZiyasCooking  3 года назад

      Thanku dear 😊 for ur valuable feedback Keep Watching Ziyas Cooking

  • @fahmidham9895
    @fahmidham9895 Год назад +5

    2023 kanunavar undo😅

  • @tripanto
    @tripanto 3 года назад +8

    Wife food indakki tharanthirinnappol maggie indakkiya njan

  • @fathimalubaba7541
    @fathimalubaba7541 3 года назад +2

    Ich nallonam ishttappettu makkale..Nalla resend tto

  • @sreelakshmiammu2231
    @sreelakshmiammu2231 3 года назад +2

    Vitil carrot beans ontayirunila Karanam ethu ontayathu kond sugam thank you so much

  • @allualfi6784
    @allualfi6784 3 года назад +8

    Nomb ulla njn

  • @sureshp9482
    @sureshp9482 3 года назад +7

    സൂപ്പറായിരിക്കും ട്രൈ ചെയ്യാം

  • @sajithcs5911
    @sajithcs5911 4 года назад +105

    Maggie recipe 'Oru Comment/Like😊Tharumo....!!

  • @hadit1483
    @hadit1483 4 года назад +2

    Wow... ith Kollam...njngla boys n ithokk Anu better...vere chelol Nd..bhooolokath kittath sadnagal okk atheek idan paryunnu .....adhyamayitta oru simble cookari tips vedio kanunnnth....thanks ...😍😍

    • @ZiyasCooking
      @ZiyasCooking  4 года назад +2

      Urwelcome 😊 Keep watching Ziyas Cooking

    • @hadit1483
      @hadit1483 4 года назад +2

      @@ZiyasCooking hm pinnallathe...😍

    • @hadit1483
      @hadit1483 4 года назад

      Velichenna use chyyan pattumo....