ഒരു ബാലി യാത്ര | Bali Indonesia Travel | Nusa Penida Island | Kelingking Beach| Trippofly Holidays

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 98

  • @prajeeshp9144
    @prajeeshp9144 Год назад +3

    ഇത്ത ചാനെൽ ലെ ആദ്യ ഇന്റർനാഷണൽ ട്രിപ്പ്‌ തന്നെ അടിപൊളി ആയിട്ട് ഉണ്ട്. ബാലീ യിലെ ആളുകളും റോഡിൽ അത്യാവശ്യം ഡിസൈപ്ലൈൻ പാലിക്കുന്നവർ ആണെന്ന് തോന്നുന്നു

    • @SafnasRecords
      @SafnasRecords  Год назад

      Prajeeshe…അതെ നമ്മടെ ചാനലിലെ ആദ്യത്തെ international travel. പറഞ്ഞത് വളരെ ശരിയാണ്..അവിടെത്തെ drivers roadil നല്ല discipline പാലിക്കുന്നവരാണ് പക്ഷെ പുറത്ത് നിന്നും വന്ന് rental scooters ഓടിക്കുന്നവർ rules ഒന്നും പാലിക്കാറില്ലെന്ന് driver പറഞ്ഞു 🥰

  • @girijaharidas5482
    @girijaharidas5482 11 месяцев назад +1

    നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട് 👌

  • @fareedmahin9875
    @fareedmahin9875 Год назад +1

    വളരെ മനോഹരമായിരിക്കുന്നു നല്ല പ്രകൃതി ഭംഗി

  • @bijujohn4515
    @bijujohn4515 Год назад

    Good job nice and beautiful place ma'am god bless you good luck

  • @gkkizhoura.2833
    @gkkizhoura.2833 Год назад +1

    Avatharannam,beautiful..🎉

  • @Thrissur_gadi
    @Thrissur_gadi Год назад +1

    ഹലോ നമസ്കാരം വീഡിയോ കാണാൻ ഭയങ്കര ഇഷ്ടമാണ് കരുണ ലാബ് ടെസ്റ്റ് ഉള്ള സംസാരരീതി ഹലോ നല്ല ബർത്ത് ഡേ ഗിഫ്റ്റ്

    • @SafnasRecords
      @SafnasRecords  Год назад

      Hi Biju..കരുണ ലാബ് എനിക്ക് മനസ്സിലായില്ലാ ട്ടോ..birthday gift ഒന്നും അല്ലന്നെ ഒരു vacation trip with family 💗

  • @midhunsankarcp
    @midhunsankarcp Год назад +1

    Beautiful....loved watching

  • @apntraveller1974
    @apntraveller1974 Год назад +2

    വീടിയൊ കാണുമ്പോൾ തന്നെ പ്രത്യേക ഫീൽ❤

  • @monai3759
    @monai3759 Год назад +3

    കണ്ണിനും മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിർമ പകർന്ന് നൽകിയ ബാലിയിലെ പച്ചപ്പുകൾ നീലയും പച്ചയും കലർന്ന തെളിഞ്ഞ കടൽജലവും വീഡിയോയും എല്ലാം ഒരുപാട് ഇഷ്ടം ആയി ❤❤

    • @SafnasRecords
      @SafnasRecords  Год назад

      ഇഷ്ട്ടായി എന്നറിഞ്ഞതിൽ സന്തോഷം തുടർന്നും support വേണം 💞

    • @abdulbari2214
      @abdulbari2214 Год назад +1

      എത്ര ചിലവ് വന്നു ഒന്ന് അറിയിക്കുമോ

    • @SafnasRecords
      @SafnasRecords  Год назад

      @@abdulbari2214 Trippofly എന്ന travel agency വഴിയാണ് പോയത് ഒരാൾക്ക് 74000 എന്റെ പേര് പറഞ്ഞാൽ കുറച്ച് discount കിട്ടും

  • @rageshrao
    @rageshrao Год назад

    sundaram manoharam... 💚

    • @SafnasRecords
      @SafnasRecords  Год назад +1

      Ragesh bhai… നന്ദി 💕💕

  • @satharmanikoth9252
    @satharmanikoth9252 Год назад +1

    കുറച്ചു ദിവസത്തിന് ശേഷം വീണ്ടും ഞാൻ കണ്ണിന് കുളിർമ്മയുള്ള വീഡിയോ ഞാൻ കണ്ടു ❤❤👍👍👍chappu 🌹🌹

    • @SafnasRecords
      @SafnasRecords  Год назад +1

      നന്ദി ഇക്കാ 🥰🥰

  • @shabadsdz524
    @shabadsdz524 Год назад +1

    കണ്ണിനും മനസ്സിനും ഒരുപോലെ കുളിർമയാണ് ഇങ്ങളുടെ ഓരോ യാത്രകളും 😍
    Waiting for lakshadweep journey

    • @SafnasRecords
      @SafnasRecords  Год назад

      Shabade..lakshadeep എന്റെ bucket listile priority place ആണ്..ഉടനെ തന്നെ പോണം എന്നാണ് എന്റെ ആഗ്രഹം ❤️

  • @zachariamammen8194
    @zachariamammen8194 Год назад +2

    എവിടെ ആയിരുന്നു ഇത്ര നാൾ?
    എസ്സ്.കെ. പൊറ്റക്കാടിന്റെ യാത്രാ വിവരണങ്ങളിലൂടെ ചെറുപ്രായത്തിൽ തന്നെ കേട്ടറിഞ്ഞ നാടാണ് ബാലി. കേരളത്തിന്റെ ഭൂപ്രകൃതിയും സുന്ദരൻ ബീച്ചകളും ലാവാ ക്കല്ലിൽ തീർത്ത നിർമ്മിതികളും,
    ക്ഷേത്രങ്ങളും....
    വീഡിയോ ഗ്രാഫിയിൽ ഒരു സഫ്ന ടച്ച് കാണാം.
    Good work!!

    • @SafnasRecords
      @SafnasRecords  Год назад

      Achayo.. നാട്ടിൽ വന്നിട്ട് പണിയൊന്നും നടന്നില്ലന്നെ അതാ video ഇടാൻ late ആയത്..അടുത്ത vlogil ഇപ്പറഞ്ഞ കാഴ്ചകളൊക്കെ ഉണ്ട് ട്ടോ..

    • @zachariamammen8194
      @zachariamammen8194 Год назад +1

      @@SafnasRecords
      ഞാനും തിരക്കിലായിരുന്നു.
      സുഖമില്ലാതിരുന്ന എന്റെ സുഹൃത്ത് മരിച്ചു. അടിയന്തിരം വരുന്ന ഞായറാഴ്ച, അതു കഴിഞ്ഞ് ചിതാഭസ്മം
      നിമഞ്ജനം ചെയ്യാൻ
      രാമേശ്വരത്ത് പോകണം.
      ആകെ പ്രശ്നങ്ങൾ തന്നെ.

    • @zachariamammen8194
      @zachariamammen8194 Год назад

      @@SafnasRecords
      ഞാനും തിരക്കിലായിരുന്നു.
      അസുഖ ബാധിതനായിരുന്ന എന്റെ സുഹൃത്ത് മരിച്ചു.
      അടുത്ത ഞായറാഴ്ച യേ അതിന്റെ അടിയന്തിരങ്ങൾ കഴിയു
      അത് കഴിഞ്ഞ് ചിതാഭസ്മം നിമഞ്ജനം ചെയ്യാൻ രാമേശ്വരത്ത് പോകണം.
      ഇതൊക്കെയാണ് എന്റെ വിശേഷങ്ങൾ.

    • @SafnasRecords
      @SafnasRecords  Год назад

      @@zachariamammen8194 ആദരാഞ്ജലികൾ..അദ്ദേഹത്തെ കുടുംബാഗംങ്ങൾക്കും അച്ചായനും ആ ദുഖത്തിൽ നിന്ന് കരകയറാനുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 Год назад +1

    അടിപൊളി ട്രിപ്പ്‌ 👏🏻👏🏻🎉🎉അഭിനന്ദനങ്ങൾ 🌹🌹🌹🙏🏼

  • @SuthishDiaries1983
    @SuthishDiaries1983 Год назад +2

    Super... presentation 🤩🥰

  • @francisxavier4159
    @francisxavier4159 Год назад +1

    Super videos and nice explaining 👌 may God bless you 🙏 😊

  • @maneeshmathew1467
    @maneeshmathew1467 Год назад +2

    Baali trip super❤️😍

  • @fasalukadayil1460
    @fasalukadayil1460 Год назад +1

    *ബാലി ടൂർ സൂപ്പർ....അതിമനോഹരം*

  • @emshihabudheenemshihabudhe4702
    @emshihabudheenemshihabudhe4702 Год назад +1

    സഫ്ന വീഡിയോ സൂപ്പർ പിന്നെ ആ പഴയ സൗണ്ട് ഒന്ന് ചെയ്ഞ്ജ് ആയോ 😂😂😂അതോ എനിക്ക് തോന്നിയതാണോ

    • @SafnasRecords
      @SafnasRecords  Год назад

      Shihabe.. cold ഉണ്ടായിരുന്നു..മാറ്റങ്ങൾ ശ്രദ്ധിക്കുന്നുണ്ട് 😀😀🙌🏻

  • @abhisworldvlog5499
    @abhisworldvlog5499 Год назад +1

    Lostleblanc ന്റെ ബാലീ വീഡിയോ കണ്ടത് മുതൽ മനസ്സിൽ കൂടിയതാണ് അവിടേക്ക് ഒരു trip
    ഇപ്പോൾ ഒന്ന് കൂടി ആ ആഗ്രഹം കൂടി nice capture 😍

    • @SafnasRecords
      @SafnasRecords  Год назад

      Thanks Abhi.. എന്തായാലും കണ്ട് വരണം 💞

  • @riyasmohd6600
    @riyasmohd6600 Год назад +1

    👍💯💯💯💯👍

  • @mohdmustafa9521
    @mohdmustafa9521 Год назад +1

    Masallah🤲👍👍💕💕 ഇന്തോനേഷ്യ സെൻട്രൽ ജാവ വീഡിയോ കാണിക്കണം 👍👍👍

    • @SafnasRecords
      @SafnasRecords  Год назад

      Hi Mustafa..Indonesia full ആയി explore ചെയ്യണം 🤩

  • @gkkizhoura.2833
    @gkkizhoura.2833 Год назад +1

    Super sound..

  • @shefeeqshefeeqkh244
    @shefeeqshefeeqkh244 Год назад +1

    Ethtra budget ayi ennu parayumo sis...?

    • @SafnasRecords
      @SafnasRecords  Год назад +1

      Oralkku 72000 aanu.. trippofly holidays vazhi aanu poyath..

  • @satharmanikoth9252
    @satharmanikoth9252 Год назад +2

    ഇങ്ങനെ ലോകം ചുറ്റികണാനും വേണം ഒരു ഭാഗ്യം 👍👍

    • @SafnasRecords
      @SafnasRecords  Год назад +1

      ഇക്കാ..ലോകത്തിന്റെ ചെറിയൊരു തരി മാത്രമെ കണ്ടിട്ടൊള്ളൂ ഇനിയും ഒരുപാട് ദൂരം പോകാനുണ്ട് 😍😍

    • @satharmanikoth9252
      @satharmanikoth9252 Год назад

      @@SafnasRecords അതിനു അവസരം ലഭിക്കട്ടെ ❤

    • @SafnasRecords
      @SafnasRecords  Год назад

      In sha allah 💕

  • @KarthikKarthik-oj9to
    @KarthikKarthik-oj9to Год назад

    👌👌🥰 India full kand kazhinoo ? Kazhinn parayunn chechi 😊🙈🤪

  • @shyleshkumar6155
    @shyleshkumar6155 Год назад +1

    Bali കാഴ്ചകൾ Super

  • @abuthahir8758
    @abuthahir8758 Год назад

    ഇത്ത സൂപ്പർ ആണ് സംസാരവും

  • @muzammilabdulla2255
    @muzammilabdulla2255 Год назад +1

    Bali 😍

  • @hashimVibes85
    @hashimVibes85 Год назад +1

    കാണുന്നുണ്ടേ ....ഉഷാറാക്കിയല്ലോ എന്ന് എടുത്തു പറഞ്ഞാൽ അതൊക്കെ കുറഞ്ഞു പോകും ഞാളെ ഭാഷയിൽ തന്നെ എഴുതാം ..ഇങ്ങളെ വീഡിയോ കാണുന്നത് ഒര് ജോറ് തന്നെയാ എന്തോ പെരുത്തിഷ്ടാണ് സമയെട്ത്ത് ഇര്ന്ന് കാണണ്ടിയേത് തന്നെയാ അതീവ സുന്ദര ചിത്രീകരണം അവതരണം കെങ്കേമം ആണ് ട്ടോ ....അടിച്ചാപൊളി ...കിടിലോൽ കിടിലം .....ഒന്നും പറയാനില്ല ....ഷെയർ ചെയ്തതിന് നന്ദിയും അറിയിക്കുന്നു ....ഒപ്പം അഭിനന്ദനങ്ങൾ.... ആശംസകൾ....

    • @SafnasRecords
      @SafnasRecords  Год назад

      Hashime…കണ്ട് അഭിപ്രായം അറിയിച്ചതിന് 💞…തുടർന്നും support വേണം ❤️

  • @smijeshraghi4036
    @smijeshraghi4036 Год назад +1

    എന്നെ പോലെ മനോഹരമാണ് ബാലി😊

    • @SafnasRecords
      @SafnasRecords  Год назад +1

      Smijeshe..ഈ self confidence എനിക്ക് ഇഷ്ട്ടായിട്ടോ 🤩

  • @pratheeshkumar7716
    @pratheeshkumar7716 Год назад +1

    Pls re check the pronunciation of iteanary

  • @lukmanulhakeem1460
    @lukmanulhakeem1460 Год назад +1

    😊

  • @dhdssprkrl
    @dhdssprkrl Год назад +1

    പാക്കേജ് എത്രയാണെന്ന് പറയാമോ?

    • @SafnasRecords
      @SafnasRecords  Год назад

      74000 per person.. എന്റെ channel name പറഞ്ഞാൽ കുറച്ച് discount കിട്ടും ☺️🫶🏻

  • @sulaikha907
    @sulaikha907 Год назад +1

    How much for per person?

    • @SafnasRecords
      @SafnasRecords  Год назад +1

      It is 74000 per person but you will get a good discount if you refer my name

  • @mujeebrahman5491
    @mujeebrahman5491 Год назад +2

    ❤❤❤❤👍👍👍👍

  • @manasmadhu2872
    @manasmadhu2872 Год назад

    " എന്താണുപ്പാ ഈ അമ്പിളി അമ്മാവന് ഇത്രയും ഭംഗി.. "
    കൊച്ച് മകന്റെ ചോദ്യത്തിന് ഉപ്പയുടെ മറുപടി ഇപ്രകാരം ആയിരുന്നു...
    " അമ്പിളി അമ്മാവനെ പടച്ചോൻ നമ്മള് മനുഷ്യരുടെ കൈയ്യകലത്തിലുംദൂരെ കൊണ്ട് വച്ചത് കൊണ്ട്... "
    ഉപ്പ പറഞ്ഞത് പല കാര്യങ്ങളിലും ശരിയാണ്... ബാലിയിലെ കടൽ തീരങ്ങൾ പോലെ...അത്രയും മനോഹരമായി തിരയും തീരവും നിലനിൽക്കുന്നുവെങ്കിൽ എളുപ്പത്തിലൊന്നും എത്തിപ്പിടിക്കുവാൻ പറ്റാത്ത ഭൂമിശാസ്ത്രം തന്നെയാണ്....
    ബാലിയെക്കുറിച്ച് ഒന്നും തന്നെ അറിയാത്ത എനിക്ക് വീഡിയോയിലൂടെ കണ്ടതും കേട്ടതുമെല്ലാം ബോണസ് പോയിന്റുകൾ...
    അത്രയൊന്നും ദൃശ്യഭംഗി ഇല്ലാതിരുന്ന ആദ്യ പകുതിയുടെ ജീവൻ നിലനിർത്തിയത് സഫ്നയുടെ ഹൃദ്യമായ അവതരണം തന്നെയായിരുന്നു...
    എന്നാൽ രണ്ടാം പകുതിയിൽ കടലിന്റെ വരവോടെ കഥ മാറി..
    സത്യം പറഞ്ഞാൽ കണ്ണെടുക്കുവാൻ തോന്നിയില്ല...

    • @SafnasRecords
      @SafnasRecords  Год назад +1

      മനു…ബാലിയിലെ കടല് ഒരു അത്ഭുതം തന്നെയാണ്. കടലിന്റെ നീലിമക്ക് ഇത്രയേറെ ഭംഗി ഞാൻ വേറെയൊരിടത്തും കണ്ടിട്ടില്ല . ഒരു മനോഹരമായ ഒരു സ്ഥലമാണ് ബാലി , ഒരു സ്വപ്നദ്വീപ് ......

  • @travelworldpts9120
    @travelworldpts9120 Год назад +1

    ❤❤❤🥰

  • @nasarma231
    @nasarma231 Год назад +1

    Evide Aayirunnu

  • @yunasq8539
    @yunasq8539 Год назад +1

    Vannallo baki kandit

    • @SafnasRecords
      @SafnasRecords  Год назад

      Enittu evde 😀

    • @yunasq8539
      @yunasq8539 Год назад +1

      @@SafnasRecords haa marannu poyathalla video kand angane urangi poi 😀 kadalinte kazhchakal athimanoharam videoyil paranjathu pole safty karyangal ozhichal baki ellam super pinne foodinte koode order cheitha fish kazhicho? 😄

    • @SafnasRecords
      @SafnasRecords  Год назад +1

      @@yunasq8539 thanks tat..illa Athu taste cheythu Nokkan plum thoniyilla athra smell ayrnu

  • @Akn7886mpm
    @Akn7886mpm Год назад +1

    Safuseeeee 👌👌👌Bale trip adipoli 👍👍👍

  • @hamsadmm1196
    @hamsadmm1196 Год назад

    എന്റെ ച്ചേക്ല്ളെയ്റ്റ്ഇത്തയെമിസ്സ്ചെയ്തിട്ടുംഈസ്വരമധുരംകെട്ടിട്ടുംഒരുപാട്കാലമായ് ഇത്താക്ക്സുഖംതനെഅല്ലെഞാൻഇടക്ക്കാണാറുൺട്കമൻ്റ്എഴുതാറില്ലാന്നെഉള്ളുംകെട്ടേ എന്റെ ഈദ് മുബാറക് 💐💐💐🥬🥬🥬💙💜💜👌👍🙏🌹🎉 excellent voice keepet 💙💙💜💜💙💜💜💜💜💜💜🌹S🌹A🌹F🌹N🌹A🌹S🌹🙏🙏👍👍👍👌👌💐💐💐💐💐💙💜💙💜💙💜💙💙💙💙

    • @SafnasRecords
      @SafnasRecords  Год назад

      Hi Hamsa..
      കുറെ ആയല്ലോ കണ്ടിട്ട്..Eid Mubarak 🥰

    • @hamsadmm1196
      @hamsadmm1196 Год назад

      @@SafnasRecords thank ithaa 🙏💜💙💜🌹💐