ഈ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ നല്ല നല്ല ഓർമ്മകൾ വന്നു പണ്ട് ഞങ്ങളും ഇതുപോലെ അരി വറുത്ത് കട്ടൻചായയിൽ അല്ലെങ്കിൽ കട്ടൻകാപ്പിയിൽ ഇട്ട് കഴിച്ചിട്ടുണ്ട് പിന്നെ ഞാൻ ഇപ്പോഴും അരി വറുത്ത് പൊടിച്ച് ശർക്കരയും തേങ്ങയും ഏലക്ക പൊടിയും ഇട്ട് ഉരുള ആക്കി കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് അമ്മയും മോളും തമ്മിലുള്ള വഴക്ക് സൂപ്പറായിട്ടുണ്ട്👍👍👍👍❤❤❤❤
Your sister is beautiful, kaanan enthu ശേലാണ്. സംസാരിക്കാൻ കഴിയാത്തത് ഒരു കുറവേ അല്ല. എൻ്റെ aunty yum ഇങ്ങനെയാണ്. പക്ഷേ പഠിച്ചു ബാങ്ക് il work ചെയ്യുന്നു. Married 3 kids. Kids are normal
പണ്ട് കാലത്ത് ഏലിക്കുട്ടി അമ്മച്ചി ഒരു പാട് പണിയെടുത്തിട്ടുണ്ടാകും അതിനിടയിൽ ഉള്ള ചെറിയ സഹായങ്ങൾ മക്കൾ ചെയ്തു കൊടുത്തിട്ടുണ്ടാകും അത് അവർക്ക് ഒരു സഹായവും നമ്മൾക്ക് നമ്മൾ വലിയ ഒരു പണി യായും തോന്നു o ഇന്ന് എന്തെല്ലാം സൗകര്യങ്ങൾ അല്ലേ എലിക്കുട്ടി അമ്മച്ചി❤
ചായയു അരിവാർത്തതു സൂപ്പർ ആണ് ഞാൻ സ്കുളിൽ പോയി വരുമ്പോൾ എന്റെ അച്ഛമ്മ എനിക്ക് ഉണ്ടക്കിത്നിരുന്നു പിന്നെ ഷിജിയമ്മ പറഞ്ഞത് പോലെ അരിവാർത്ത ഷർക്ക രയു തേങ്ങയു ഇട് ചായകുടിച്ചതു ഞാൻ ഷിജിയമ്മ പറഞ്ഞപ്പോൾ ഞാൻ ഓർത്തു പോയി
👌👌🤣🤣🤣🤣🤣. എന്റെ അമ്മവീട് പാണൻകുഴി ആണ്. പെരുമ്പാവൂർ. ഈ ഭാഷ എനിക്ക് ഇഷ്ടം. ഞങ്ങൾ വീട്ടിൽ കൂടുമ്പോൾ ഇങ്ങനെ തന്നെ. രസല്ലേ. ചേച്ചി പറഞ്ഞതുപോലെ തന്നെ ഞങ്ങൾ സ്കൂൾ വിട്ടു വരുമ്പോഴത്തെ അവസ്ഥ. ഇപ്പോൾ എന്തെല്ലാം ഭക്ഷണം? അരി വറുത്ത് അതിൽ ശർക്കര, തേങ്ങ ചേർത്ത് ഇളക്കി തരും. ഇന്ന് രാവിലെ പൂത്തറ മെഴുകിയപ്പോൾ ഞാൻ ഈ മുറി മെഴുകുന്ന കാര്യം മോളോട് പറഞ്ഞതേയുള്ളു 🤣🤣🤣
ഏലി കുട്ടിഅമ്മയും തകർത്തു ഇതെല്ലാം കണ്ടപ്പൊ പഴയ കാലം ഓർമ്മ വന്നു പണ്ട് അരി വറുത്ത് കട്ടൻ ചായയിൽ ഇട്ട് ഒത്തിരി കഴിച്ച ട്ടുണ്ട് ഞങ്ങടെ നേപ്പാളി കൊച്ചി ഇങ്ങനെ ഇടക്കൊക്കെ അമ്മ സഹായിക്കണം ഒറ്റക്ക് കഷ്ടപ്പെടുത്ത് കെട്ടൊ എല്ലാവരേയും ഒത്തിരി ഇഷ്ടം
പാവം അമ്മമ്മ. അന്ന് ഉണ്ടാകാൻ പഠിപ്പിച്ചു. ഇന്ന് ഒരു കാര്യയി. ഇപ്പോൾ കല്യാണം കഴിഞ്ഞ കുട്ടികൾ വരെ എനിക്ക് ചായ ഉണ്ടാകാൻ അറിയും എന്ന് പറയുന്നത് കേക്കാറുണ്ട്
I am your new sub….. Am in Ireland , studied my nursing in Bangalore….i have many Nepali friends…we also call them Nepali…. Their family names are Gurung, Nepal,Shreshta,Prajapati….what is your full name Soi….. you look like one of my friend….. good vlog…happy family……
പണ്ടത്തെ കാലം എല്ലാം ഓർമ്മ വന്നു ഒത്തിരി കഴിച്ചിട്ടുണ്ട് അരി വറുത്ത് കട്ടൻ ചായയിൽ ഏലിക്കുട്ടി അമ്മയും മോളും കലക്കി ഞങ്ങടെ നേപ്പാളി കൊച്ചിനെ ഇങ്ങനെ ഇടക്ക് ഒക്കെ സഹായിക്കണം ഒറ്റക്ക് കഷ്ടപ്പെടുത്തരുത്
Hi soi and Appu I am your new subscriber. I love to watch Soi speaking Malayalam. Watching Appu’s Amma talk and grandmother ‘s back answering was very funny..Appu ‘s sister is very pretty. Lots of love to you all from Canada. Very nice and simple presentation.
എല്ലാവരും നല്ല സ്നേഹമുള്ള ആളുകൾ . God bless your family. Love you all . ❤❤❤❤❤❤❤
അയ്യോ.... എന്റെ ഏലികുട്ടിയെ ഒന്നും പറയല്ലേ....❤️❤️❤️❤️❤️❤️❤️❤️❤️super....😂😂😂😂😂😂
ഞാനും പണ്ട് ചാണകംമെഴുകിയീട്ടുണ്ട് പണ്ട് മക്കളാണ് പണിയെടുക്കിന്നത് ഇന്നു അമ്മമാരാണ് ചെയ്യുന്നത് പഴയ കാലം ഓർമ വന്നു 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
എനിക്ക് ഇങ്ങനത്തെ ഒരു അമ്മായി അമ്മയെ കിട്ടിയില്ലല്ലോ.... എല്ലാം മനസിലാകുന്ന amma😍😍
Ningalude talk kettu orupadu chirichu super, nice family.ellavareyum ourpadu ishattapettu😂❤
എനിക്ക് ഒത്തിരി ഇഷ്ട്ടമായി ഇന്നത്തെ എപ്പിസോഡ്. എന്റെ വീട്ടിൽ ഞാനും അമ്മയും കൂടുമ്പോൾ ഇങ്ങനെയൊക്കെ പറയും. Superb.
Thankyou ☺️❤️❤️❤️
Elikuttyne kettipidichu umma kodukkan thonnanu… 😘😘😘😘😘 ente ammaye poleyundu kaanan..
ഈ എപ്പിസോഡ് അടിപൊളി ആയിട്ടുണ്ട് ഈ എപ്പിസോഡ് കണ്ടപ്പോൾ പഴയ നല്ല നല്ല ഓർമ്മകൾ വന്നു പണ്ട് ഞങ്ങളും ഇതുപോലെ അരി വറുത്ത് കട്ടൻചായയിൽ അല്ലെങ്കിൽ കട്ടൻകാപ്പിയിൽ ഇട്ട് കഴിച്ചിട്ടുണ്ട് പിന്നെ ഞാൻ ഇപ്പോഴും അരി വറുത്ത് പൊടിച്ച് ശർക്കരയും തേങ്ങയും ഏലക്ക പൊടിയും ഇട്ട് ഉരുള ആക്കി കഴിച്ചിട്ടുണ്ട് നല്ല ടേസ്റ്റ് ആണ് അമ്മയും മോളും തമ്മിലുള്ള വഴക്ക് സൂപ്പറായിട്ടുണ്ട്👍👍👍👍❤❤❤❤
😂😂😂😂😂❤️❤️❤️❤️❤️❤️❤️
പഴയകാല ഓർമവന്നു 👍ഞങ്ങളും ഇങ്ങനെയൊക്കെ ജീവിച്ചതാണ് ❤️അമ്മയെ ഒത്തിരി ഇഷ്ടായി 👌🥰
എലികുട്ടി അടിപൊളി നല്ലൊരു എപ്പിസോടായിരുന്നു 👍🏻👍🏻👍🏻👍🏻🤣🤣🤣❤❤❤
അമ്മമ്മയും, മോളും, മോളുടെ മോനും 😍😍😍😍
അമ്മമ്മയുടെ ഒന്ന് പോടെർക്കാ കേൾക്കാൻ നല്ല രസം ആണ് 😂😂😂😂😍😍😍😍😍
❤️❤️❤️❤️❤️❤️❤️
Super video... Grandma& Amma തകർത്തു ട്ടോ. Soikutty 🙏🙏🙏. ❤❤❤❤❤ u all.
Thankyou ☺️❤️ chichi ☺️❤️❤️❤️❤️
Your sister is beautiful, kaanan enthu ശേലാണ്. സംസാരിക്കാൻ കഴിയാത്തത് ഒരു കുറവേ അല്ല. എൻ്റെ aunty yum ഇങ്ങനെയാണ്. പക്ഷേ പഠിച്ചു ബാങ്ക് il work ചെയ്യുന്നു. Married 3 kids. Kids are normal
അമ്മയുടെ സംസാരം അടിപൊളി പിന്നെ എന്റെ എല്ലാമെല്ലാമായ ഏലികുട്ടി അമ്മാമ്മ പറയേണ്ട സൂപ്പർ എല്ലാരേം ഇഷ്ടം ആണ് ഇവിടെ എല്ലാർക്കും ട്ടോ 🥰❤️❤️❤️❤️
Thankyou ☺️❤️❤️❤️
Amma teacher look anu enikishta nalla samsaram ammamma pine parayendallo poli alle😘😘😘😘😘👌👌👌👌
Cute family.Soi ,get well soon dear..❤
Thankyou ☺️❤️❤️
ഇങ്ങനെ ഒരു അമ്മയെ കിട്ടാൻ പുണ്യം ചെയ്യണം ❤️❤️❤️
പണ്ട് കാലത്ത് ഏലിക്കുട്ടി അമ്മച്ചി ഒരു പാട് പണിയെടുത്തിട്ടുണ്ടാകും അതിനിടയിൽ ഉള്ള ചെറിയ സഹായങ്ങൾ മക്കൾ ചെയ്തു കൊടുത്തിട്ടുണ്ടാകും അത് അവർക്ക് ഒരു സഹായവും നമ്മൾക്ക് നമ്മൾ വലിയ ഒരു പണി യായും തോന്നു o ഇന്ന് എന്തെല്ലാം സൗകര്യങ്ങൾ അല്ലേ എലിക്കുട്ടി അമ്മച്ചി❤
അരിമണി വറുത്തത്തിൽ കുറച്ചു തേങ്ങ കൂടെ ചിരാഗി ഇടണേൽ സൂപ്പർ ആയേനെ 🥰🥰🥰അമ്മച്ചി ❤
Yes yes❤️❤️❤️❤️
Elikutty അമ്മാമ്മ ചുന്ദരി സൂപ്പർ i love you ammammaaa ഒരുപാട് ആഗ്രഹം ഉണ്ട് നേരിട്ട് കാണാൻ എപ്പോഴും അമ്മമ്മക്ക് വേണ്ടി ദുആ ചെയ്യാറുണ്ട് ട്ടോ
Thankyou ❤️❤️❤️❤️❤️❤️
Ellam adipoli ayittunde ketto Soyikutty
100 💯 entertainer..mom and grandma super
എടാ ചെറുക്കാ എന്ന് വിളിക്കുന്നത് കേൾക്കാൻ നല്ല രസം
നല്ല കുടുംബം ❤❤❤❤
ഞങ്ങളും കഴിച്ചിട്ടുണ്ട് അതിന്റെ വില പറഞ്ഞറിയിക്കാൻ പറ്റില്ല ❤അങ്ങനെയും ഒരു കാലം
ഞാനും കഴിച്ചിട്ടുണ്ട്. ഏത്തപ്പഴം ചുട്ടത്. ഈ അരി പൊടിച്ചു പഞ്ചസാര തേങ്ങ കൂടി ചേർത്താൽ 👍👍👍testyaanu
😂😂nalla rasayitundu adipidi ammumma love you❤❤
😂❤️❤️
Neppalli marumagal & family ....cute family God bless
Thankyou ☺️❤️❤️
Good family.
ഞാനും എൻ്റെ അമ്മയും same ഇതുപോലെ മിസ്സ് യു അമ്മ ❤❤❤❤❤
Ammade talk nice😊
Orupadu kazhichittundu kattan and rice fry😋😋😋 my favorite
❤️❤️❤️❤️❤️
Valiya ammachiye oinakkanda chechi❤️❤️❤️
God blessed and healthy life family 🙏🙏🙏
sooo sweet family ❤ amma❤,ammaama, soi n nansi love u all❤❤❤
Thankyou ❤️☺️☺️love u too❤️
നല്ല ചൂട് വെള്ളത്തിൽ ഡെറ്റോൾ ഒഴിച്ച് കുളിക്കുക പനി മാറും,പിന്നെ immunity food കഴിക്കുക apple, പേരക്ക,bakery ഒഴിവാക്കണം കേട്ടോ? Mother very talented...
Thankyou ❤️❤️❤️
Blessed family ❤❤❤❤
Elukuttiku ethra makkal unde
Nepal ikuttye our padupettathelle istam anne
Good family
God bless
Elikuttyku 4 makkal ❤️❤️
ഇന്നത്തെ വീഡിയോ സൂപ്പർ
Chechi parangathu sariyanu pandathe foodinte Ruchi onnu vere thanne.Ari varuthu idichi thinnunnathu,pinne school uppumavu
❤️❤️❤️❤️
നല്ലൊരു snack കണ്ടു.... ഒരിക്കലും ഇങ്ങനെ ചായയിൽ ഇട്ടു കഴിച്ചിട്ടില്ല... Thax Sijichechi......Alikuty... Real വ്ലോഗ്.... 🙏🏻🙏🏻
ചായയു അരിവാർത്തതു സൂപ്പർ ആണ് ഞാൻ സ്കുളിൽ പോയി വരുമ്പോൾ എന്റെ അച്ഛമ്മ എനിക്ക് ഉണ്ടക്കിത്നിരുന്നു പിന്നെ ഷിജിയമ്മ പറഞ്ഞത് പോലെ അരിവാർത്ത ഷർക്ക രയു തേങ്ങയു ഇട് ചായകുടിച്ചതു ഞാൻ ഷിജിയമ്മ പറഞ്ഞപ്പോൾ ഞാൻ ഓർത്തു പോയി
Super family,,, all r gd,,,, keep going
അപ്പുവിൻ്റെ അച്ഛൻ എവിടെയാണ്?
👌👌🤣🤣🤣🤣🤣. എന്റെ അമ്മവീട് പാണൻകുഴി ആണ്. പെരുമ്പാവൂർ. ഈ ഭാഷ എനിക്ക് ഇഷ്ടം. ഞങ്ങൾ വീട്ടിൽ കൂടുമ്പോൾ ഇങ്ങനെ തന്നെ. രസല്ലേ. ചേച്ചി പറഞ്ഞതുപോലെ തന്നെ ഞങ്ങൾ സ്കൂൾ വിട്ടു വരുമ്പോഴത്തെ അവസ്ഥ. ഇപ്പോൾ എന്തെല്ലാം ഭക്ഷണം? അരി വറുത്ത് അതിൽ ശർക്കര, തേങ്ങ ചേർത്ത് ഇളക്കി തരും. ഇന്ന് രാവിലെ പൂത്തറ മെഴുകിയപ്പോൾ ഞാൻ ഈ മുറി മെഴുകുന്ന കാര്യം മോളോട് പറഞ്ഞതേയുള്ളു 🤣🤣🤣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അമ്മ സൂപ്പർ💙💙💙
സവാള വഴി കൂട്ടത്തിൽ കുറച്ചു ഉഴുന്നുപരിപ്പും തേങ്ങയും ഇട്ടിരുന്നെങ്കിൽ കൂടുതൽ രുചി ഉണ്ടാകുമായിരുന്നു
Love you Amma ❤❤❤
❤️❤️❤️
പഴയ കാലത്തെ പറ്റി പറഞ്ഞപ്പോൾ .... എനിക്കും ആ കാലം ഓർമ്മ വന്നു... നല്ല ഓർമ്മകൾ നിറഞ്ഞ കാലം...amma❤
ഏലി കുട്ടിഅമ്മയും തകർത്തു ഇതെല്ലാം കണ്ടപ്പൊ പഴയ കാലം ഓർമ്മ വന്നു പണ്ട് അരി വറുത്ത് കട്ടൻ ചായയിൽ ഇട്ട് ഒത്തിരി കഴിച്ച ട്ടുണ്ട് ഞങ്ങടെ നേപ്പാളി കൊച്ചി ഇങ്ങനെ ഇടക്കൊക്കെ അമ്മ സഹായിക്കണം ഒറ്റക്ക് കഷ്ടപ്പെടുത്ത് കെട്ടൊ എല്ലാവരേയും ഒത്തിരി ഇഷ്ടം
ചേച്ചി ഗോതമ്പ് കുക്കറിൽ വേവിച്ചാൽ ഉപ്പ് മാവ് ഉണ്ടാക്കുന്ന ഉള്ളിയിൽ വെള്ളം ചേർക്കാതെ ഉണ്ടാക്കാം. 18:21
❤️❤️❤️❤️
❤️❤️❤️
❤️❤️❤️❤️❤️❤️
Ammammsupar❤❤❤❤❤❤
Amma super 😊😊😊❤❤👌👌👌👌
അമ്മ പറഞ്ഞതു കറക്റ്റ് ആണ് പണ്ടത്തെ കാലം അങ്ങനെയാണ്
പാവം അമ്മമ്മ. അന്ന് ഉണ്ടാകാൻ പഠിപ്പിച്ചു. ഇന്ന് ഒരു കാര്യയി. ഇപ്പോൾ കല്യാണം കഴിഞ്ഞ കുട്ടികൾ വരെ എനിക്ക് ചായ ഉണ്ടാകാൻ അറിയും എന്ന് പറയുന്നത് കേക്കാറുണ്ട്
❤️❤️❤️❤️❤️❤️❤️
നിങ്ങൾ തമ്മിൽ സംസാരി ക്കു ന്നത് കേൾക്കാൻ നല്ല രസമാണ് നല്ല കുടുംബം സന്തുഷ്ട കുടുംബം ഇങ്ങനെ തന്നെ പോട്ടെ സൂപ്പർ സോനു kuty
👌👍👍 Sonu ന്റെ പനിയെല്ലാം വേഗം മാറട്ടെ ?
Thankyou ☺️❤️❤️
I am your new sub….. Am in Ireland , studied my nursing in Bangalore….i have many Nepali friends…we also call them Nepali…. Their family names are Gurung, Nepal,Shreshta,Prajapati….what is your full name Soi….. you look like one of my friend….. good vlog…happy family……
Hi❤️❤️❤️❤️
Appu evide your father
Adipoli machane. Nammal ayalpakkam anutto. Mattoor, kalady
Chechi paranjathu neranu njangal onpathu makal anu school vittu varumbol Amma Ari varathu coffiyil ittu tharum.😢😢😢😢😢😢
❤️❤️❤️❤️❤️❤️
😂😂😂😂 good family ❤
😂😂
I like it alot. last 30 years living far from kerala, seeing this feels back home. Thanks
❤️❤️🙂
സൂപ്പർ ♥️♥️♥️♥️♥️♥️👍🏻👌🏻
Thankyou ❤️❤️❤️
വളരെ നല്ലഅഭിപ്രായം
❤❤❤😊😊
പാവം അമ്മാമേടെ എനർജി പറഞ്ഞ് കളയളേ...
പണ്ടത്തെ കാലം എല്ലാം ഓർമ്മ വന്നു ഒത്തിരി കഴിച്ചിട്ടുണ്ട് അരി വറുത്ത് കട്ടൻ ചായയിൽ ഏലിക്കുട്ടി അമ്മയും മോളും കലക്കി ഞങ്ങടെ നേപ്പാളി കൊച്ചിനെ ഇങ്ങനെ ഇടക്ക് ഒക്കെ സഹായിക്കണം ഒറ്റക്ക് കഷ്ടപ്പെടുത്തരുത്
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
❤❤❤❤❤
❤❤❤❤❤
Good.God bless you.
Thankyou ☺️❤️god bless u too❤️
നെല്ല് ചൂടാക്കിയിട്ടാണ് മലര് ഉണ്ടാക്കുന്നത് അമ്മെ😘🥰 എൻ്റെ വീട്ടിൽ ഉണ്ടാകാറുണ്ട്
❤️❤️❤️❤️❤️❤️
ഈ അമ്മേം മോളും പൊളിച്ചു
Lovely family
Thankyou ❤️❤️❤️
Hi soi and Appu I am your new subscriber. I love to watch Soi speaking Malayalam. Watching Appu’s Amma talk and grandmother ‘s back answering was very funny..Appu ‘s sister is very pretty. Lots of love to you all from Canada. Very nice and simple presentation.
Thank you so much 🙂
You are always welcome
Nalla ammayum ammamayum❤❤
☺️❤️❤️❤️❤️❤️☺️
Annu verakuvarae schoolel poy varumbool talayel chumnnu Vanna kaalam eda anubavangal oormayel vannu
Ellavarudeyum samsaram nalla rasamanu... 🎉
Ammede samsaram nalla rasamundu kelkan..
മലർ നെല്ല് വറുത്താണ് ഉണ്ടാക്കുന്നത് 👍👍
Ammoomma poli😂😂😂😂😂😂😂
❤👏
Super പണ്ട് സ്ക്കൂളിൽ നിന്ന് കഴിച്ചത് ഓർമ്മ വരുന്നു
എലി കുട്ടി കലക്കി❤❤
തമാശക്കാണെങ്കിലും ഇങ്ങനെ പഴയതൊന്നും പറഞ്ഞ്,ഇപ്പോ അമ്മു മേടെ എനർജികളയല്ല ?ഈ വയസിൽ എല്ലാം ബേണസ് ആണ്.
Anthu nalla ammayiamma u r lucky Soyakutty
Super❤
Old generations suffer alot ,but these younger generations have any value for food cloth and everything 😢
❤🩹❤🩹
അരിമണിയും തേങ്ങയും 👍🏻😋
❤️❤️❤️
പുതിയ അറിവാണ് കട്ടൻചായയിൽ അറിവരുത്തുയെടുക്കെടുകഎന്ന ത്
നുറുക്ക് ഗോതമ്പ് നല്ലതാണ്. Healthy ആണ്. ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കും😊❤
Ennum vdo cheythude❤
We will try ☺️❤️❤️
പണ്ട് അടുപ്പിൽ തീ കത്തിച്ചു വേണം പാകം ചെയ്യാൻ ഇപ്പോൾ ഗ്യാസിൽ എളുപ്പമല്ലേ
Cute.ramily
❤️❤️☺️☺️
Amma supara
Pavam Elikuttiyammaa❤
❤️❤️❤️❤️❤️
Todays episode super ayi. Oru nostalgia vannu poyi. Alekkutty to Ammayum super
Thankyou ☺️❤️❤️❤️
അവർ രണ്ട് പേരും സംസാരിക്കില്ലേ
അരിവർത്തോ..?
സൂപ്പർ വീഡിയോ ❤❤
Thankyou ☺️❤️❤️
Cherechu cherechu chathu... 😂😂😂😂😂
😂😂😂☺️
.നീര് വിഴ്ച്ച പനിക്ക് ഒന്നാന്തരം മരുന്ന U അരി വറുത്തതു o കട്ടൻ ചായയും പഴമക്കാർക്ക് അത് അറിയാം മക്കളെ
Super. Family
ORU DOUBT..ELIKUTTY AMMA ENTHA SETTUM MUNDUM UDUKKUNNE....