ഏലിക്കുട്ടിയുടെ നേപ്പാളിക്കുട്ടി 💕|| Ealikutty and Nepal girl in Kitchen

Поделиться
HTML-код
  • Опубликовано: 26 окт 2024

Комментарии • 210

  • @kingdomofheaven519
    @kingdomofheaven519 Год назад +75

    നമ്മുടെ നേപ്പാളി കുട്ടിയ്ക്ക് ഒരു മടിയും ഇല്ല👍🏻 എന്തും ചെയ്യ്ത് പഠിക്കുന്നതിനുള്ള ആഗ്രഹം ഉണ്ടല്ലോ👍🏻 അതാണ് വേണ്ടത് സൂപ്പർ👍🏻👍🏻👍🏻

    • @Nepalimallucouple
      @Nepalimallucouple  Год назад +4

      Thankyou so much 🥰🥰🥰

    • @beenamahesh4860
      @beenamahesh4860 8 месяцев назад

      ❤​@@Nepalimallucouple

    • @ShameemaJm-i1g
      @ShameemaJm-i1g 19 дней назад

      ബീഫ് ചട്ടിയിൽ വേവുമോ sooyi കുട്ടി ഏലി കുട്ടി

  • @vinuvinus872
    @vinuvinus872 9 месяцев назад +3

    ഏലിക്കുട്ടി അമ്മയും സോയി കുട്ടിയും അടിപൊളി ബീഫ് ഒക്കെ ഉണ്ടാക്കി കഴിച്ച് അടിപൊളി ആയിട്ട് മുന്നോട്ട് പോവാട്ടെ എന്നും എപ്പോഴും god bless you always ❤️❤️❤️❤️

  • @lotustexandfancy7453
    @lotustexandfancy7453 8 месяцев назад +6

    സത്യത്തിൽ നിങ്ങളെ ഒന്ന് കാണണം എന്നുണ്ട്. സോയി കുട്ടി എല്ലാരും സൂപ്പർ. ഒരായിരം വർഷം സന്തോഷവും സമാധാനവും ഉള്ള ജീവിതം മുന്നോട്ടു പോട്ടെ. നിങ്ങൾ എന്നെങ്കിലും ചേർത്തലയിൽ വന്നാൽ എനിക്ക് mg ചെയ്യണം pls. കുറച്ചു ദിവസം കൊണ്ട് നിങ്ങൾ എല്ലാവരും ഹൃദയത്തിൽ കേറി ❤🥰

  • @DrSumathiJayarajan
    @DrSumathiJayarajan 5 месяцев назад +5

    🥰😍സോയികുട്ടി ഒത്തിരി അഡ്ജസ്റ്റിംഗ് ആണ്

  • @sreekalakala922
    @sreekalakala922 8 месяцев назад +5

    എനിക്ക് സോയികുട്ടി ഇഷ്ട്ട പാവം കുട്ടി ഞാൻ ഒത്തിരി കാണും നിങ്ങളെ വീഡിയോ 😘😘😘

  • @dayanababy1283
    @dayanababy1283 8 месяцев назад +2

    Ariyan vayya enkilum athu cheyyan sremikkunna Soikuttykk big salute. Nammude nattile girls orikkalum athu cheyyan sremikkilla . Avar ariyilla ennu paranju marinilkkum. ❤❤❤ Soikutty oru variety kutty anu athanu ellavarum soikuttye eshttapedunnathu❤❤❤ Ammachiyum Ammmayum Appuvum ponnuvum Ancyum ellavarum super ❤❤❤❤

  • @gracyjames1011
    @gracyjames1011 8 месяцев назад +1

    സോയിക്കുട്ടീയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. എല്ലാ കാര്യത്തിനും നല്ല ഉഷർ നല്ല മോൾ

  • @kusumarvind1387
    @kusumarvind1387 2 месяца назад +1

    Soyakuuty is very hardworking... she likes to do all work without hesitation.. everything she is doing with smiling face.. Thats the reason. For adjustment.. ammoomas role is v good like a teacher she teaches soya each n everything... N India

  • @vilasinik5526
    @vilasinik5526 7 месяцев назад +6

    പാവം സോയ കുട്ടിയെ കഷ്ട്ടപെടുത്താ എല്ലാവരും കൂടി

  • @ushathomas7035
    @ushathomas7035 7 месяцев назад +3

    രണ്ട് വീടാണോ. എലികുട്ടി വേറെ വീട്ടിലാണോ 🥰

  • @victoryvictory7976
    @victoryvictory7976 9 месяцев назад +10

    പാവം സോയ്ക്കുട്ടി.. Firstly എല്ലാരും കൂടെ സോയികുട്ടി യെ കളിയാക്കുന്നു... അങ്ങനെ കളിയാക്കരുത്. അവൾക് അറിയാത്ത ത് കൊണ്ടല്ലേ

  • @BeenaKairali
    @BeenaKairali 8 месяцев назад +3

    സോയി കുട്ടിയെ നല്ല ഇഷ്ടമാണ് നല്ല മോളാണ്

  • @lalidevasya4625
    @lalidevasya4625 6 месяцев назад +4

    മീൻ വെട്ടുന്ന കത്രിക കൊണ്ട് നന്നായിട്ടു ഇറച്ചി നുറുക്കം. നല്ല ഷേപ്പിൽ കിട്ടും. സ്പീഡിൽ cheyam

  • @meryphilip5629
    @meryphilip5629 9 месяцев назад +6

    സോയക്കുട്ടിയുടെ സംസാരം കേട്ടു ഞാൻ ഇപ്പോൾ ഈ VD 0 യ്ക്ക് അടിറ്റായി പോയി

  • @ambikadevi2729
    @ambikadevi2729 7 месяцев назад +2

    നേപ്പാളിക്കുട്ടി ... സൂപ്പർ..💕💕💕😍😘🥰💕💕💕...

  • @amruthaprince7731
    @amruthaprince7731 4 месяца назад

    Ela videos um full irunu kanam
    Atraku super aa Soi Kutty de samsaram kelkan ❤🙌🏻 may be because of your genuine character🫶🏻god bless you

  • @shylajamani6383
    @shylajamani6383 5 месяцев назад +9

    സോയി കുട്ടിയെ ഒരു പാട് കഷ്ടപെടുത്തരുത്

  • @beenamahesh4860
    @beenamahesh4860 8 месяцев назад +3

    Soyi kuttiye enikku Bhayankara eshttaman.Nalla samsaram.Love you so much ❤

  • @rajinachandren1374
    @rajinachandren1374 7 месяцев назад

    Aaa patrangal okke edutt shelfinu adiyil vacha nala stalam kittum avide chedivacha super ayrikkum checheee...love uuuu

  • @Adityaadhuzz
    @Adityaadhuzz Год назад +2

    Sooper.iniyum elikuttyude receipes poratte .love you so much dears ❤❤❤❤❤

  • @shaibybaby6261
    @shaibybaby6261 3 месяца назад +2

    Cutting table ഇല്ലേ വീട്ടിൽ ഇത്രയും കഷ്ടപാട് ഇല്ലല്ലോ

  • @FaseelaCm-jx8lj
    @FaseelaCm-jx8lj 8 месяцев назад +2

    സോയിക്കുട്ടി ഇഷ്ടം❤❤❤

  • @BeenaRavi-up5lz
    @BeenaRavi-up5lz Год назад +3

    ഏലിക്കുട്ടി അമ്മയുടെ ബീഫ് സൂപ്പർ

  • @SajithSajith-b7h
    @SajithSajith-b7h 6 месяцев назад +1

    മോതിമിലായി മായ ഗരുസ്. മല്ലു ഫാമിലി ❤

  • @naveenarose976
    @naveenarose976 Год назад +1

    Elikuttiye othiri ishttam ennum video yil kond varane ponnuse ❤❤❤

  • @ShameemaJm-i1g
    @ShameemaJm-i1g Месяц назад

    സോയകുട്ടിയെ ഭയങ്കര ഇഷ്ടമാണ് ഒന്ന് നേരിട്ട് കാണണമായിരുന്നു

  • @AnithaKumari-p6t
    @AnithaKumari-p6t 7 месяцев назад +1

    Soikutty poliyalle❤❤❤❤❤

  • @bachelorcooking8091
    @bachelorcooking8091 Год назад +1

    Wow soooper🤩🤩👍👍....innathe like grandma ki❤..ini grandma de fish cury athupole pazhayakala recipe ok prethishikunu

  • @kcm4554
    @kcm4554 Год назад +1

    Wow you all kutty ....marvelous magnificent mesmerized tongue watering delicious video recipes....superb recipes &you all superb kutty .Thank all of you so much ❤🎉.

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Thankyou ❤️❤️❤️🥰🥰🥰🥰☺️

    • @kcm4554
      @kcm4554 Год назад

      @@Nepalimallucouple Stay blessed you all....thank all of you so much ❤️ ♥️ 💖

    • @kcm4554
      @kcm4554 Год назад

      Wow thank you so much dear mam Soi & Appu family for being so generous gentle kind......wish you always success & happiness. ♥️🌹🙏💐💗

  • @rubeenaiqbal8680
    @rubeenaiqbal8680 6 месяцев назад +1

    Beef cut cheyyan ithra budhimuttno? Cutting platil vechu cut cheythoode 😍

  • @busharahakeem378
    @busharahakeem378 7 месяцев назад +1

    😂😂😂😂തുടക്കത്തിലേ ചിരിച്ചു

  • @sarithapv6295
    @sarithapv6295 2 месяца назад

    അമ്മമ്മ Super❤

  • @babuk.k7516
    @babuk.k7516 Год назад +4

    എനിക്ക് നേപ്പാളി കുട്ടി സോനാ മോളെ നല്ല ഇഷ്ട്ടം ആണ്
    . എന്തൊരു നല്ല കുട്ടി യാണ് ഞാൻ കോഴിക്കോട് ജില്ലയിൽ ആണ്. എന്റെ നെയിം കാർത്തി ബാബു എന്നാണ്. 🌹🌹🌹

  • @mariyammajoseph3332
    @mariyammajoseph3332 Год назад

    Sanoom mole superb cooking with mom and grandma. God bless you dear❤😊

  • @Sreeshailam.
    @Sreeshailam. Год назад +3

    അച്ഛമ്മയെ ഒരുപാടിഷ്ട്ടം 😘😘😘💖

  • @NasikNasi-x6u
    @NasikNasi-x6u 7 месяцев назад +1

    Enik aa kuttyde bayangara istamaan very cutness😍 hair pall keday ale ela lvu chinnu kuttu😘

  • @Jay-tn2kh
    @Jay-tn2kh Год назад +1

    സൂപ്പർ വീഡിയോ എല്ലാവർക്കും സുഖം തന്നെ അല്ലേ

  • @karthyayanikc6733
    @karthyayanikc6733 4 месяца назад +1

    സൂപ്പർ സൂപ്പർ സൂപ്പർ 👍👍👌👌

  • @subinSiby-n9c
    @subinSiby-n9c Год назад +4

    സംസാരം കേൾക്കാൻ രസമാ

  • @vijayakumarivijayakumari1560
    @vijayakumarivijayakumari1560 5 месяцев назад +1

    Pleace nepalikutty ennu vilkathe soi kutty ennu mathram ucharikku eni nammude marumakalnuuuuuu

  • @raseenazubair488
    @raseenazubair488 6 месяцев назад +1

    Cutting board use karo

  • @ushanandakumar4749
    @ushanandakumar4749 7 месяцев назад +2

    Hi soikkutty ❤❤❤

  • @Anaghaanusw4gg
    @Anaghaanusw4gg Год назад

    Elikuttye othiri ishtapettu ❤❤aloru pachaka rani thanne 😊 chechiyum elikuttyum poli vibe anallo 😂 chettante paniyokke mariyo? Love you dears ❤❤❤❤

    • @Nepalimallucouple
      @Nepalimallucouple  Год назад

      Thankyou so much ❤️❤️❤️😊yes he is better now

  • @baijuks1979
    @baijuks1979 4 месяца назад +1

    സൂപ്പർ🥰🥰🥰🥰🥰.

  • @ribubabyribubaby6519
    @ribubabyribubaby6519 Год назад +4

    ചെറിയ ഉള്ളി യാണ് നല്ലത് ബീഫ് കറിക്കു

  • @shajinazaman1253
    @shajinazaman1253 Год назад +3

    ബീഫ് കൊറച്ചു സമയം ഫ്രീസറിൽ വെച്ച് കട്ടിങ് ബോഡിൽ കട്ട് ചെയ്യാൻ എളുപ്പമാണ്

  • @Febin-og8lf
    @Febin-og8lf Год назад +1

    Ningalude vedio nokkiyirikkuka ayirunnu❤❤

  • @NihalNihal-g4l
    @NihalNihal-g4l 5 месяцев назад +1

    സൂപ്പർ ❤️❤️

  • @ShahanaSunil-c4s
    @ShahanaSunil-c4s 2 месяца назад

    Eppol kandu sistera

  • @LasithaLakshmanan
    @LasithaLakshmanan 4 месяца назад

    Hi soikutty njan ennum kanarundu soikuttiye like too much

  • @Soumya-vg1yv
    @Soumya-vg1yv 5 месяцев назад +1

    സോയി കുട്ടി കോഴിക്കോട് വരുമേ ഇപ്പോ അല്ല ഞാൻ നാട്ടിൽ ഉള്ള സമയത്ത് ഇപ്പോൾ ഞാൻ കുവൈറ്റ്

  • @nishajayananad9783
    @nishajayananad9783 3 месяца назад +1

    Super

  • @Bindu_Madhu
    @Bindu_Madhu Год назад +1

    Super curry. ❤❤❤ u Soi & Ammaaa. 🥰🥰🥰🥰

  • @Rajeena-y4b
    @Rajeena-y4b Месяц назад

    Soyiiii
    Iam a big fan of you

  • @anjalianoop3748
    @anjalianoop3748 Год назад +1

    ഈ അമ്മച്ചിയെ ഇഷ്ടം 😁😁😁

  • @bithubithumol3849
    @bithubithumol3849 Год назад +1

    Pani mariyo chechiii❤❤❤ super 🤤🤤🤤🤤🤤🤤🤤🤤

  • @susanJacob-s5l
    @susanJacob-s5l 2 месяца назад

    Happy family 😍😊😊😀❤️❤️

  • @reenac7182
    @reenac7182 7 месяцев назад +5

    പലകയിൽ ഇരുന്ന് മുറിക്കണം ഇങ്ങനെ കഷ്ടപ്പാട് തോന്നുന്നു.

  • @ashaanoop8387
    @ashaanoop8387 Месяц назад

    സോയി ദിദീ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @vanjiyilvlogs
    @vanjiyilvlogs Год назад +2

    Karipoyalum kozhappam ella ente chatti pokaruthu 😂

  • @elsyjohn7875
    @elsyjohn7875 Год назад

    Cutting boardil vechu murichu koode ❤️ you all

  • @Renjithvr950
    @Renjithvr950 8 месяцев назад

    കൊതി യാകുന്നു 🤤🤤🤤🤤

  • @nishassmallworld4247
    @nishassmallworld4247 Год назад +10

    വായിൽ വെളളം വന്നവർ ഉണ്ടോ

  • @sabithaajith686
    @sabithaajith686 Год назад +2

    🥰🥰🥰

  • @manalmaryam470
    @manalmaryam470 Год назад +2

    Neppali kutty midukki kutty🥰

  • @geethapoulose6906
    @geethapoulose6906 9 месяцев назад +2

    Soi you are a smart girl

  • @BinduPrasad-t6j
    @BinduPrasad-t6j 27 дней назад

    ❤❤❤❤❤

  • @rabeehakkutty
    @rabeehakkutty 9 месяцев назад

    She’s from Dargeling India 🇮🇳. Won’t she feel when you call her Nepali?

  • @geethakuttan8423
    @geethakuttan8423 Год назад

    Sanoom thum kithana achi hai.. Mushe buhuth pasanth he...

  • @ShahanaSunil-c4s
    @ShahanaSunil-c4s 2 месяца назад

    Sister in law kannunnilla kura ayi vedieovil what happened?

  • @MrBeanTime
    @MrBeanTime Год назад

    നിങ്ങടെ ഏലി കുട്ടി ടെ ബീഫ്‌ കറി കണ്ടിട്ട് എനിക്ക് കൊതിയാകുന്നു എന്തു ചെയ്യാൻ എനിക്ക് ഇങ്ങനെ ഒരു ഗ്രാൻമ ഇല്ല 🤔

  • @luminoushalo-sb2sb
    @luminoushalo-sb2sb 7 месяцев назад +1

    ❤❤❤❤❤❤❤❤

  • @minijose53
    @minijose53 Год назад +1

    😂😂 super 😍❤

  • @SaliniAnil-mv6ri
    @SaliniAnil-mv6ri 6 месяцев назад +1

    Ealikuti supUnjakai

  • @hemasworld7976
    @hemasworld7976 8 месяцев назад

    Husband da enne vilikaratheto .soyikutti super

    • @Achukichu-z6u
      @Achukichu-z6u 7 месяцев назад

      അത് സ്നേഹത്തോടെ വിളിക്കുന്നതല്ലേ

  • @rasha7220
    @rasha7220 2 месяца назад

  • @priyajaimon4755
    @priyajaimon4755 8 месяцев назад +1

    Cuttingbordil vachu cut chiyalo

  • @domcharlypa732
    @domcharlypa732 6 месяцев назад

    Plz do Angamaly famous pork curry...

  • @lijasruchikoott
    @lijasruchikoott Год назад +3

    ഞാൻ ഇപ്പഴാ നിങ്ങടെ വീഡിയോ കണ്ട് thudangiyathu🥰 ഇഷ്ട്ടായി.. ഈ എലികുട്ടി ആരാണ്...?

  • @lasithaparangodan427
    @lasithaparangodan427 Год назад

    Vayil vellam varunu adipoli nigade vidiok whaitiganu

  • @PraveenPraveen-tq6ro
    @PraveenPraveen-tq6ro Год назад

    സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @Mini_beauti_vlog
    @Mini_beauti_vlog 6 месяцев назад

    🥰🥰🥰❤😍

  • @Vrendavrenda
    @Vrendavrenda 20 дней назад

    പാവം സോയകുട്ടി യെ കളിയാക്കി ചിരിക്കുകയാണോ

  • @nadeerakoottappulavil5499
    @nadeerakoottappulavil5499 3 месяца назад

    👌👌

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 3 месяца назад

    👌❤️❤️❤️

  • @anagharosebabu399
    @anagharosebabu399 4 месяца назад

    ❤️❤️

  • @vijivijiviji9408
    @vijivijiviji9408 8 месяцев назад +2

    😂😂😂😂

  • @blackmamba3427
    @blackmamba3427 Год назад +1

    Awesome ❤ video

  • @vinuvinus872
    @vinuvinus872 9 месяцев назад

    😊😊😊😋😋😋😋😋

  • @lalysunil9584
    @lalysunil9584 5 месяцев назад

    🎉🎉🎉❤❤❤

  • @mollykurian2604
    @mollykurian2604 7 месяцев назад +3

    നിങ്ങളുടെ സ്ഥലം ഇതെവിടെയാണ്.?

  • @SathiDevi-cw4di
    @SathiDevi-cw4di 3 месяца назад +1

    Athinadyil oru wt.vakku,appol move cheyilla,enthina soinu kaliyakkunathe ,pls stop,u r her husband ,

  • @labblalabblq
    @labblalabblq 8 месяцев назад +1

    മടുത്തു.

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 8 месяцев назад +1

    Elikutty achhammayano ammadammayano bro yellareyum parijayapeduthu

    • @Achukichu-z6u
      @Achukichu-z6u 7 месяцев назад

      അമ്മയുടെ അമ്മ

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад +2

    ഏലിക്കുട്ടി അമ്മയുടെ അമ്മയാണോ

  • @SowdhaMini-y9r
    @SowdhaMini-y9r 5 месяцев назад +1

    കടയിൽനിന്ന് വാങ്ങുമ്പോൾ കട്ടചെയ്ത് വാങ്ങിക്കൂടെ

  • @busharahakeem378
    @busharahakeem378 7 месяцев назад

    ബീഫ് വെച്ച വീട് ആരുടെ ആണ്

  • @umanambissan4143
    @umanambissan4143 Год назад

    Ningade channel adyai kanua istayito

  • @shaharbanu4684
    @shaharbanu4684 Год назад

    Cutting board use cheythoode

    • @Nepalimallucouple
      @Nepalimallucouple  Год назад +1

      Okay 😊

    • @orupravasi9922
      @orupravasi9922 Год назад

      ഇങ്ങനെ ഒക്കെ ചെയ്യുന്നത് ഒരു നൊസ്റ്റാൾജിക് ഫീൽ അല്ലെ ❤️❤️❤️❤️❤️❤️ഇതൊക്കെ ആസ്വദിക്കണം...

  • @jincyjoby-tx9kg
    @jincyjoby-tx9kg 8 месяцев назад +1

    Good ❤❤