👍 Mini sister ൻ്റെ കൃഷി പരിപാലനവും garden പരിപാലനവും വളരെ നല്ലതും അഭിനന്ദനീയവുമാണ്. different colour pots ഇടകലർത്തിവയ്ക്കുന്നതിലും ഭംഗി ഒരേ colour ഒരു നിരയായി വയ്ക്കുന്നായിരിക്കും എന്നാണെന്റെ അഭിപ്രായം.
അടിപൊളി വീഡിയോ ചേച്ചി ഞങ്ങളുടെ വൈഫൈ കമ്പ്ലൈന്റ് ആയിരുന്നു അതുകൊണ്ട് കാണാൻ പറ്റിയില്ല ശരിക്കും സോറി ട്ടോ 🤝👍👌👌👌❤❤❤ ചേച്ചി അടുത്ത വീഡിയോയിൽ വറുത്തരച്ച ചിക്കൻ കറി വയ്ക്കുന്നത് കാണിച്ചുതരൂ 🙏🙏🙏
മാഡം; ഞാൻ ഏതാണ്ട് ഒരു വർഷത്തോളമായി ഒരു N 18റം ബുട്ടാൻതൈ നട്ടിരുന്നു. ഇപ്പോൾ നിറയേ തളിരിലകളും ചെറിയ കൊമ്പുകളും ഉണ്ടാവുന്നുണ്ട്. എന്നാൽ മൂപ്പെത്തിയ ഇലകളെല്ലാം ആഗ്രഭാഗം കരിഞ്ഞു കാണപ്പെടുന്നു. ഇത് കൊണ്ട്പ്രശ്നമുണ്ടോ?

Ok dear thank youuuuu so much
Anghaneyum try cheyyato😘😘👍
Chechyude pot um chedikalum enthu bhangiyanu.nalla pani thanne alle. Kakakki chechi.❤
Correct anu nisha nalla pani thanne
ചേച്ചി മഴക്കാല പച്ചക്കറി കൃഷിയെ കുറിച്ച് ഒരു വീഡിയോ ചെയ്യണേ... മഴക്കാലത്തു എന്തൊക്ക ആണ് കൃഷി ചെയ്യേണ്ടത് എന്ന് അറിയില്ല
Ithrayumcatti evideninnukitti
അടിപൊളി വീഡിയോ ചേച്ചി ഞങ്ങളുടെ വൈഫൈ കമ്പ്ലൈന്റ് ആയിരുന്നു അതുകൊണ്ട് കാണാൻ പറ്റിയില്ല ശരിക്കും സോറി ട്ടോ 🤝👍👌👌👌❤❤❤ ചേച്ചി അടുത്ത വീഡിയോയിൽ വറുത്തരച്ച ചിക്കൻ കറി വയ്ക്കുന്നത് കാണിച്ചുതരൂ 🙏🙏🙏
പയറിന് കാ പിടിക്കുന്നില്ല ഒരു പരിഹാരം പറഞ്ഞു തരാമോ
Oru doubt Chechi Chena nattu ipo kilichapol 2 and 3 growth undu Athoke enthu cheyanam ? Ellam koodi orumichu kilichal chena cheruthayi pokille ?
ഇത് കൊള്ളാല്ലോ എന്തായാലും ചെയ്തു നോക്കുന്നുണ്ട് ചേച്ചി താങ്ക്സ് ❤️❤️❤️❤️
Ok dear dhyrymayi try chaitholu
ചേച്ചി അടിപൊളി വീഡിയോ ഞങ്ങളുടെ വൈഫൈ കമ്പ്ലൈന്റ് ആയിരുന്നു ചേച്ചി അതുകൊണ്ട് ശരിക്ക് കാണാൻ പറ്റിയില്ല സോറി
ഞങ്ങൾക്കൊന്നും കൃഷി ഭവനിൽ നിന്നും ചട്ടിയൊന്നും കിട്ടുന്നില്ല.വളരെ നന്നായിട്ടുണ്ട് ചേച്ചി 👍
ഞങ്ങൾക്കും കിട്ടാറില്ല
Ipol Ellayidathum koduku. Und lalsy
Hi mini chechi. Nigalude videos kanumbol oru saince class roomil irikunna ou feel aanu
😂😂thank youuuuu thank youuu 🥰🥰😍
Hi Minikunjje.....pinne chedikalokk nalla bhaggiyuddello....reporting super....
Thanks 🙏 chechi
Ennaund vishesham sughano
@@MinisLifeStyleivide yonnum pottingmix um chattiyum onnum kittunnilla...adhannariyilla...
Chechi enik മഴക്കാലത്തു നടാൻ പറ്റിയ തക്കാളി വിത്ത് വേണമായിരുന്നു... ഏതാ നല്ലത്
Thank you mini aunty for making these kind of videos❤😍
Ok dear
Welcome 🙏
Adipoli chattikal minichechi❤❤❤. Good information dear
Thanks 🙏 dear jalaja
കാണുമ്പോൾ മനസുഖം 👌👌👌
Sathyamanu 😅
മാഡം; ഞാൻ ഏതാണ്ട് ഒരു വർഷത്തോളമായി ഒരു N 18റം ബുട്ടാൻതൈ നട്ടിരുന്നു. ഇപ്പോൾ നിറയേ തളിരിലകളും ചെറിയ കൊമ്പുകളും ഉണ്ടാവുന്നുണ്ട്. എന്നാൽ മൂപ്പെത്തിയ ഇലകളെല്ലാം ആഗ്രഭാഗം കരിഞ്ഞു കാണപ്പെടുന്നു. ഇത് കൊണ്ട്പ്രശ്നമുണ്ടോ?
Chechi cash on delivery elle. Gpay working all.
Super video,garden adipoli❤❤ njangalum 3 month kazhinju potinum potingmix nu mayi paisa adachitu election kazhinjal kitumennu paranjitu ithuvare kitiyilla . Mackal vararundo. Mini sukhamayirikunno.
Ok chechi ethrayanu adachathu
Ivideyum kure nalayi koduthit enthayalum kitti
Sugharikunnu avideyo
lvideyum innu kiti, 315 aanu adachathu . 7 pot, mix cocopeat pole 7 piece , vegetables seeds, 1kg varum supermeal ithrayum kiti. Sukhamayirikunnun
Thakali vazhuthana venda, pachamulaku ithrayum thaikalum kiti.
Super minichechy ❤❤
Super 👍👍👍
Thank youuu ❤
Hi Mini
Brocolli plant for sale?
Next time akate vithu matrameyullu
Hi Mini chechi super❤
Thanks 🙏
Nice, good video.
Thank youuu
കൃഷി ഭവന kittiyathano
👍 yes
Colius salenu undo
Ipol illa
Nice video
Thanks
Super
Thanks 🙏 dear
Adipoli
Thanks 🙏 dear
Hi mini aunty super
Thanks da❤
Hii Mini
Hello 👋
എനിക്കും കൃഷിഭവനിൽ നിന്നും ചട്ടി കിട്ടി
Very good arjun
Hi ചേച്ചി
Hello shamna❤
Beautiful 😍
Thanks 🙏
ഇതിനു എത്ര രൂപയായി
1500/
❤❤
🥰🥰
🎉👍👍👍🎉
Thanks 🙏
Adipoli
Thanks 🙏
Super❤❤❤
Thanks 🤩