വീട്ടിലെ ചകിരി ചോറ് മതി പൂക്കൊണ്ട് നിറയാൻ | Balsam Plant Malayalam

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 333

  • @rubeenamujeeb5812
    @rubeenamujeeb5812 3 года назад +15

    ഫേസ്ബുകും ഇൻസ്റ്റാഗ്രാമും ഇല്ല. എന്താചെയ്യാ 😢😢

    • @malanadwayanad
      @malanadwayanad  3 года назад +4

      ഡിസ്ക്രിപ്ഷൻഇൽ വാട്സ്ആപ്പ് നമ്പർ ഉണ്ട് വോയിസ് മെസ്സേജ് ചെയ്യാം ഇൻസ്റ്റാഗ്രാം ഫേസ്ബുക്ക് ഫോളോ ചെയ്യുന്നവർക്ക് ആയിരിക്കും ആദ്യം അയച്ചുകൊടുക്കുക🙏🙏🙏🙏🙏💕💞💞

    • @rubeenamujeeb5812
      @rubeenamujeeb5812 3 года назад

      @@malanadwayanad ok🥰

    • @rubeenamujeeb5812
      @rubeenamujeeb5812 3 года назад

      @@malanadwayanad No കാണുന്നില്ലല്ലോ 😞

    • @midhlajmiju1608
      @midhlajmiju1608 3 года назад +1

      @@rubeenamujeeb5812 എനിക്കും കണ്ടില്ല 😒

    • @sudheenaershad4218
      @sudheenaershad4218 3 года назад

      I need blsaom C C tharam

  • @SheejaJayaram-s8o
    @SheejaJayaram-s8o Год назад

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ് 👍🏻👍🏻👍🏻

  • @revathynambiar191
    @revathynambiar191 3 года назад +2

    നല്ല അവതരണം, നല്ല അറിവ് പകർന്നു തന്നതിന് നന്ദി.സുന്ദരി പൂക്കൾ...

  • @aysharafeeque2930
    @aysharafeeque2930 3 года назад +3

    എനിക്ക് ഏറ്റവും ഇഷ്ടം ആണ് ഈ ഫ്ലാവർ അടിപൊളി വീഡിയോ ഇതു പോലെ ചെയ്യാൻ വിചാരിക്കുന്നു താങ്ക്സ്

  • @preethythomas9702
    @preethythomas9702 3 года назад +1

    Nannaitunde very very good

  • @preethythomas9702
    @preethythomas9702 3 года назад

    Nannaitunde ethupole paranju thanna oralem kanditilla good nanni

  • @sanilageorge475
    @sanilageorge475 3 года назад +1

    Valare. Nalla arivukal. Enium ethepolulla nalla tips pratheshikunnu. Plants undenkil enikum kudi venam.

  • @gopikabiju8366
    @gopikabiju8366 2 года назад

    Valare prayojanam ulla video ayirunnu

  • @shameemadeepat1035
    @shameemadeepat1035 3 года назад +1

    Enikk Orupadishtamulla plant aan balsam manassilakunna reethiyil paranjuthannu thankyou

  • @nahmaakku4918
    @nahmaakku4918 3 года назад +1

    Tnxx for the information plants adipolli

  • @aaaflahh
    @aaaflahh 3 месяца назад

    Sooper

  • @lekhatv8729
    @lekhatv8729 3 года назад

    വളരെ നന്നായി പറഞ്ഞു തന്നു.

  • @jessyabraham1690
    @jessyabraham1690 2 года назад +1

    Wow congrats brother very nice explanations

  • @beenaswaminathan2010
    @beenaswaminathan2010 3 года назад +1

    Excellent vedio.Balsam caring vedio athimanoharamayirunnu.Thank you somuch for your information👍flowers athimanoharamayirunnu.sooper👍👍

  • @pankajamsathyawageewaran3986
    @pankajamsathyawageewaran3986 3 года назад +2

    Good effort and give good information about potting.

  • @Vijayalakshmi-gb1nv
    @Vijayalakshmi-gb1nv 3 года назад

    ഞാൻ ഈ അടുത്ത ദിവസങ്ങളിൽ ആണ് ചാനൽ കണ്ടുതുടങ്ങിയത്. എനിക്കേറെ ഇഷ്ടപ്പെട്ടു. ഇപ്പോൾ താങ്കൾ ചെയ്തിട്ടുള്ള മുൻ വീഡിയോകൾ സമയം കിട്ടുമ്പോൾ കാണാറുണ്ട്. ഓരോ ചെടികൾക്കും പ്രത്യേക പരിഗണന ആവശ്യം ഉണ്ടെന്നു ഇപ്പോഴാണ് അറിയുന്നത്.വളരെ ഉപകാരപ്രദമാകുന്നുണ്ട്.

  • @prasichandran2071
    @prasichandran2071 2 года назад

    Very nice

  • @gitanjalij7409
    @gitanjalij7409 3 года назад +2

    Useful video👍 ❤this plant.

  • @silpasarathsilpa8450
    @silpasarathsilpa8450 3 года назад +1

    അടിപൊളി പൂക്കൾ നല്ല ഭംഗി🥰🥰🥰

    • @bindusuresh4809
      @bindusuresh4809 2 года назад

      അടിപൊളിയാണ് കേട്ടോ ഞാനും പരീക്ഷിക്കുന്നുണ്ട്

  • @geethakrishnankutty4321
    @geethakrishnankutty4321 3 года назад

    Pink,white and pink,orange&white flowers superrrr .

  • @sujathavipanchika9393
    @sujathavipanchika9393 3 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ. ബാൾസം പൂക്കൾ നല്ല ഭംഗിയുണ്ട്. എത്ര മനോഹരമായ രീതിയിലാണ് താങ്കൾ ഓരോ കാര്യങ്ങളും വിശദീകരിച്ചു തരുന്നത്. ഒരു പാട് നന്ദി അറിയിക്കുന്നു. ഇതിലെ Special, rare കളർ ബാൾസം ചെടിയുടെ കമ്പ് അയച്ചു തരണേ .

  • @johnjohn-mi6sj
    @johnjohn-mi6sj 3 года назад +1

    ഹായ്..... ചേട്ടാ.... ഉയൂറ്റുബ്ചാനൽ കണ്ടു എനിക്ക് ഒത്തിരിഇഷ്ട്ടപെട്ടുഞാനും കുറച്ചുചെടിയൊക്കെ വളർത്തുന്നുണ്ട്.. ചേട്ടൻ പറഞ്ഞുതന്ന ടിപ്സ് ഒക്കെ പരീക്ഷിച്ചുനോക്കും.. ഇന്നുമുതൽ..... പക്ഷെ എനിക്ക് ഫെയ്സ് ബുക്ക്‌ ഒന്നുമില്ല... വാട്‌സാപ്പ് മാത്രമേയുള്ളു.... സാരമില്ലചെടിയൊന്നും തന്നില്ലെങ്കിലും കുഴപ്പമില്ല യൂറ്റുബ് വഴിവിടുന്ന ഡിപ്‌സുകൾ ഒക്കെ കാണാമല്ലോ... വളരെ നന്ദി... വീണ്ടും നല്ല ടിപ്‌സിനുവേണ്ടി കാത്തിരിക്കുന്നു

    • @malanadwayanad
      @malanadwayanad  3 года назад +1

      താങ്ക്യൂ ഇതുപോലുള്ള നല്ല നല്ല കമൻറുകൾ വരുമ്പോഴാണ് നല്ല വീഡിയോകൾ ചെയ്യാൻ തോന്നുന്നത്🌹🌹🙏🙏🙏

  • @jyothilakshmi8285
    @jyothilakshmi8285 3 года назад

    Enikkum venam adipoli

  • @antoomaprani8361
    @antoomaprani8361 Год назад

    Super tips. Brother where I can get from you these plants?thank you

  • @safiyatv7644
    @safiyatv7644 3 года назад +1

    Enikum venam

  • @murshidabinthaboobacker6726
    @murshidabinthaboobacker6726 3 года назад +1

    എൻ്റെ പൊന്നോ അടിപൊളി ❣️❣️❣️❣️🥳🥳🙈🙈🙈

  • @anastirur1110
    @anastirur1110 2 года назад +2

    ചേട്ടാ എനിക്കും വേണം stummukal. കിട്ടാൻ എന്താ ചെയ്യേണ്ടത്

    • @anastirur1110
      @anastirur1110 2 года назад

      സൂപ്പർ 👍👍👍😍😍😍😍

  • @sonythomas9277
    @sonythomas9277 3 года назад +1

    Video ഇഷ്ടപ്പെട്ടു 🌹💕🌹

  • @bindhubindhu8537
    @bindhubindhu8537 3 года назад +1

    വളരെ നല്ല അറിവു് .ഒരുപാട് പേർക്ക് ഗുണമുള്ള video ,എനിയ്ക്കും വേണം, But നമ്പർ കാണുന്നില്യാലോ.

  • @kpbina9479
    @kpbina9479 3 года назад +2

    Bro.
    താങ്കളുടെ അവതരണം സൂപ്പർ. ഒരു അധ്യാപകൻ ക്ലാസ്സെടുക്കുന്ന പോലുണ്ട്' താങ്കളുടെ കൈവശമുള്ള ചെടികൾ കാണുമ്പോൾ വല്ലാത്ത കൊതി തോന്നുന്നു. എന്നാൽ എനിക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടില്ല. ഫേസ്ബുക്കും ഇല്ലാത്ത ഒരു പഴയ കഞ്ഞി എന്നു വേണമെങ്കിൽ പറയാം എന്നാലും ഞാൻ താങ്കളുടെ വീഡിയോകൾ സ്ഥിരമായി കാണാറുണ്ട്. എല്ലാവർക്കും വിതരണം ചെയ്തതിനു ശേഷം ബാക്കിയുണ്ടെങ്കിൽ ആ പൂക്കളുടെ നടുവിൽ വരപോലെ വെളുപ്പ് കാണുന്ന ഇനങ്ങൾ അയച്ചു തന്നാൽ ഞാൻ കൃതാർത്ഥയാവും

    • @malanadwayanad
      @malanadwayanad  3 года назад +1

      തീർച്ചയായും അയച്ചുതരുന്നതാണ് ആണ്

    • @kpbina9479
      @kpbina9479 3 года назад

      @@malanadwayanad Thank you bro

  • @sujak4815
    @sujak4815 3 года назад +1

    Ee pookkal kandal aaranu plants chodikkathathu? Enikkum ayachutharane. Very nice...

  • @kkvlogs2470
    @kkvlogs2470 3 года назад +2

    Suuper

  • @fathimahaniya8224
    @fathimahaniya8224 3 года назад +2

    Wow this is Soo beautiful 🥀

  • @nazirvaliyakath7382
    @nazirvaliyakath7382 2 года назад +1

    Nursarine vsngite keduvannu. Kambe tharamo.

  • @littlehappiness....7305
    @littlehappiness....7305 3 года назад

    1 of my favorite plant thank you 🤗🤗🤗🤗🤗🤗

  • @sreemathymr9159
    @sreemathymr9159 3 года назад +1

    Verygood

  • @Krishikaran8906
    @Krishikaran8906 3 года назад +1

    Pink white entelund😍

  • @shafeenaap1807
    @shafeenaap1807 2 года назад +1

    Eanikum വേണം

  • @sainabaminnath1698
    @sainabaminnath1698 3 года назад +1

    Enikkum venam

  • @nishamole6494
    @nishamole6494 3 года назад

    Hai chetta valare manoharamaya veediyo ayirunnu balsam plant venemenne othiri agraham undayirunnu pakshe Facebookum inistagramu onnum enikilla kazhinja divasam madurayil poyi varunna vazhi kumiliyil ninne 5 petoniyayum 3 balsam plants vagichhirunnu petoniya 3ennam poyi balsavum poyi othiri agrahichhu vagiyathayirunnu. Happy New Year

  • @v.mishrasart43
    @v.mishrasart43 3 года назад +2

    Very nice👍👏

  • @anithasadananadan4542
    @anithasadananadan4542 3 года назад +1

    Enikkum venamayiru balsom cuttings

  • @sheelabadarudeen7219
    @sheelabadarudeen7219 3 года назад +1

    Yenikkum ayachutharumo yellaam nallacolour nallaavatharanam Bai

  • @ajithasasankan4239
    @ajithasasankan4239 3 года назад +1

    Enikkum ayachutharumo

  • @kalluprakash6459
    @kalluprakash6459 2 года назад +1

    എല്ലാം നല്ല metherd. ചെയ്യാൻ easy ആണ്. Very good 👌🏼❤️🌹

  • @leenadevadas969
    @leenadevadas969 3 года назад +1

    Super❣❤👌🤝

  • @smithamanosh3516
    @smithamanosh3516 3 года назад +1

    Enikkum venamayirunnu

  • @surafaanas8669
    @surafaanas8669 2 года назад

    Chetta ippol balsam undo sale cheyyan

  • @vilasinik4656
    @vilasinik4656 2 года назад

    എനിക്കും വേണം

  • @naseeranachi7769
    @naseeranachi7769 3 года назад +1

    എനിക്കും venam

  • @sulekhasukumaran9581
    @sulekhasukumaran9581 3 года назад +1

    Wow 👍👍👍

  • @noorjasalam7922
    @noorjasalam7922 3 года назад

    ഈ ഫ്ലാവർ എനിക്കും പേണം

  • @arunaasok523
    @arunaasok523 3 года назад +1

    Super video

  • @prasobhprasobh4333
    @prasobhprasobh4333 3 года назад

    Beautiful 😍😍😍

  • @noorjasalam7922
    @noorjasalam7922 3 года назад

    ഈ ഫ്ലാവർ എനിക്കും വെണം

  • @indirashaji2790
    @indirashaji2790 3 года назад +1

    വീഡിയോ മനോഹരം എനിക്കും ചെടികൾ തരുമോ

  • @baijua1510
    @baijua1510 3 года назад +2

    Enikk orupad ishta balsam enikk tharo bro

  • @krishnakripakrishnakripa9322
    @krishnakripakrishnakripa9322 3 года назад

    Super enikkum cuttings venamayirunu

  • @sini2660
    @sini2660 2 года назад

    Chennaile ayache tharumo

  • @naturesbeauty9048
    @naturesbeauty9048 3 года назад +1

    Cuttings ennikku vennam....ayachu tarumo

  • @mohamed-py3we
    @mohamed-py3we 3 года назад +1

    Kandirunnu

  • @jafarsha6302
    @jafarsha6302 3 года назад +1

    👍👍സൂപ്പർ

  • @sharon-hi9dm
    @sharon-hi9dm 3 года назад +1

    Bestfarfomens

  • @vava7863
    @vava7863 3 года назад +1

    Chetta ithu nadan ano hybrid ano

    • @malanadwayanad
      @malanadwayanad  3 года назад +1

      ഹൈബ്രിഡ്

    • @vava7863
      @vava7863 3 года назад

      @@malanadwayanad njan instagram ill comment ittitundu.eniku kittumo.

  • @athiraathira324
    @athiraathira324 3 года назад +1

    Chetta enikum venam balsam plant

  • @valsarajkannankandy1192
    @valsarajkannankandy1192 2 года назад +1

    ഞാൻ സ്ഥിരമായി കാണാറുണ്ട്.. നിങ്ങൾ പറഞ്ഞതുപോലെ ചെടികൾ ഉണ്ടാക്കാറുണ്ട്. എന്റെ അടുക്കൽ ഇല്ലാത്ത നല്ല വെറൈറ്റി കളർകണ്ടു... 👌👌അയച്ചു തരുമോ... 🙏

  • @umeshm936
    @umeshm936 2 года назад

    താമര പ്ലാന്റ് ചെയ്യുന്നത് ഒന്ന് വീഡിയോ ചെയ്യാമോ?

  • @sujanasuja870
    @sujanasuja870 2 года назад +1

    Arkelum kittiyo plant

  • @fathimaanzil3894
    @fathimaanzil3894 3 года назад

    Enik stem venam......

  • @suharaps4769
    @suharaps4769 3 года назад

    Super

  • @noorjahanhaneef2041
    @noorjahanhaneef2041 3 года назад +1

    Enikkum Venam Ayachit Tharmo

  • @pradeepkumar-ph8xb
    @pradeepkumar-ph8xb 3 года назад

    Enikkum e ചെടിയുടെ ചെറിയൊരു collection ഉണ്ട്. ഡബിൾ colours illa ini cuttings bakki undengil enikkum ayachu tharumo. Inst follow cheyyunnudu

  • @saleenabeegom6753
    @saleenabeegom6753 3 года назад +2

    Enikkum cuttings venam from kollam

  • @nadheeranadheera2780
    @nadheeranadheera2780 3 года назад +1

    Beautiful flowers Good information

  • @jaisybabu525
    @jaisybabu525 2 года назад +1

    Instagram illallo. Enthayalum nalla presentation

  • @Ann19520
    @Ann19520 3 года назад

    Sure ayitum comment cheyam sir. Enikum tharane

  • @bubblyshorts1513
    @bubblyshorts1513 3 года назад +1

    Aniku ayachu tharamo thazhe kurukkanmoola katikulam

  • @sidhisavi3299
    @sidhisavi3299 3 года назад +1

    Enik venm plnt... Plzz

  • @sandhyasyamkumar1087
    @sandhyasyamkumar1087 3 года назад

    Online സെയിൽ ഉണ്ടോ എല്ലാം സൂപ്പർ

  • @nishwanyousuf129
    @nishwanyousuf129 3 года назад +1

    I am shivamogga

  • @homelymakes4025
    @homelymakes4025 3 года назад +1

    👍👍👍
    ഉറുമ്പ് പൊടിക്ക് വേറെ നെയിം ഉണ്ടോ..? വാങ്ങിക്കുന്ന ചകിരിച്ചോർ നേരിട്ട് ചെടിയിൽ ചേർക്കാമോ

    • @malanadwayanad
      @malanadwayanad  3 года назад +2

      ചേർക്കാവുന്നതാണ്

  • @sakunthalak8234
    @sakunthalak8234 3 года назад +1

    Bro endoru bhangiya pookalkk enikum tharumo ❤❤

  • @sandhyamk7866
    @sandhyamk7866 Месяц назад

    Ippo undo ii offer?

  • @aswathykrish696
    @aswathykrish696 3 года назад +1

    Hello sir njan veedu pani thudagi kurache divasamayi. Avide nalloru garden set cheyyanam enne vijarikkunnu. Njanippol plant collect cheyyukayane. Thakalkke sadhikkumekil enikkum kudi kuache balsom plant cuttings ayache tharamo. Cc najan ayakkam. Thakale contact cheyyan number illa. Inna sirnte video kanadathe. Thamasiche poyekil shemikkanam.

    • @malanadwayanad
      @malanadwayanad  3 года назад +1

      ഇൻസ്റ്റാഗ്രാം കോൺടാക്ട് ചെയ്താൽ നമ്പർ കിട്ടുന്നതാണ്

  • @rekhat8494
    @rekhat8494 3 года назад

    എനിക്കും Balsam cuttings വേണം

  • @rukkiya9305
    @rukkiya9305 3 года назад

    Newgale.veede.avdayanu

  • @parvathykk9796
    @parvathykk9796 3 года назад +1

    Enikkum tharanay

  • @dongeorge3229
    @dongeorge3229 3 года назад +1

    Bolssom ennik vennam,enik tharanam,nan ath edukuva😊

  • @akkusajinasajina77
    @akkusajinasajina77 3 года назад +1

    Hello balsom plants kittanilla chettante kayyil orupad nadan collection undallo ayach tharumo

    • @malanadwayanad
      @malanadwayanad  3 года назад +1

      ഇൻസ്റ്റാഗ്രാം ഫെയ്സ്ബുക്ക് ഫോർവേഡ് ചെയ്യൂ

  • @prasobhprasobh4333
    @prasobhprasobh4333 3 года назад

    Cuttings tharumo

  • @amalamal2411
    @amalamal2411 3 года назад +1

    Ella coloursum tharamo

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 года назад +1

    എനിക്കും venomairunu

  • @ajithaunnikrishnan1444
    @ajithaunnikrishnan1444 8 месяцев назад

    Plant eppol sale undo

  • @shyjasunil5928
    @shyjasunil5928 3 года назад +1

    👌👌👌🙏

    • @malanadwayanad
      @malanadwayanad  3 года назад +1

      💞💞🥰🥰🌹💕

    • @subhasureshsuresh5227
      @subhasureshsuresh5227 3 года назад

      എനിക്ക് വളരെ യധികം ഇഷ്ടപ്പെട്ടു 🥰👌👌👌

  • @akhilasreenair5815
    @akhilasreenair5815 3 года назад +1

    Follow cheyyunnund enikkum ayachu tharavo plz.ella plants um superrr 👌👌👌

  • @paruammu22
    @paruammu22 3 года назад +1

    വയനാട്ടിൽ എവിടെയാണ്? ഞാൻ മാനന്തവാടി

  • @shaimarafeeqkkk6530
    @shaimarafeeqkkk6530 2 года назад

    👌🏼👌🏼👌🏼👌🏼👌🏼

  • @zameera8623
    @zameera8623 2 года назад

    ❤️

  • @MajidashamsheerKp
    @MajidashamsheerKp 2 месяца назад

    Yanikkum vanam chadi

  • @nithusanthoshnithusanthosh8339
    @nithusanthoshnithusanthosh8339 3 года назад +1

    Enik kurach plants tharumo tharumennu vijarikkunu😃

    • @sobhanakumari7805
      @sobhanakumari7805 3 года назад +1

      Enek vanamayerunnu repla ayakkan arukaella 60yer ulla ammaynu

    • @malanadwayanad
      @malanadwayanad  3 года назад +1

      വീട്ടിൽ ആർക്കെങ്കിലും ഇൻസ്റ്റാഗ്രാം ഉണ്ടെങ്കിൽ അതിൽ കോൺടാക്ട് ചെയ്യൂ