Madeenayude Namathil | Latest Mashup | Shahin Babu Tanur & Shahul Hameed Ayikkarappadi | Ts Media

Поделиться
HTML-код
  • Опубликовано: 8 сен 2024
  • Follow-instagram
    ...
    Lyrics
    Abdushakoor Irfani Chembarikka
    Saifudheen Falily Kalad
    Ibrahim Alhasani Vailathor
    Abumufeeda Tanalur
    Producer - Abu Misbah Jouhari Kollam
    Recording studio - Macbro Kondotty
    Mastering & Programming - Misjad Sabu
    DOP - Fasalbava
    Cuts - Mufazzil Panakkad
    Design & Illustration - Rashid Muhammed
    Title - RVTgraphy
    Special Thanks
    SAYYID THWAHA THANGAL PUKKOTTUR

Комментарии • 1,1 тыс.

  • @shahulhameedayikkarappadi
    @shahulhameedayikkarappadi 4 года назад +601

    പലപ്പോഴും മൂളി നടക്കുന്ന ഒരുപാട് പ്രിയപ്പെട്ട വരികളാണ് നാല് പാട്ടുകളും..
    ഒന്നിച്ച് നിങ്ങൾക്ക് മുമ്പിലേക്ക് സമർപ്പിക്കാനായതിൽ ഒരുപാട് സന്തോഷം.
    കുറവുകൾ ഉണർത്തണം..
    പ്രാർത്ഥനകളിൽ ചേർക്കണം..
    എല്ലാവരോടും സ്നേഹം..❣️
    ശാഹുൽ ഹമീദ് ഐക്കരപ്പടി

    • @Muhsin1606
      @Muhsin1606 4 года назад +4

      ماشاء الله❤️❤️❤️❤️❤️❤️❤️❤️❤️❤️
      സന്തോഷം അറിയിക്കുന്നു..........

    • @haristhayyil1660
      @haristhayyil1660 4 года назад +2

      Duayil ulpeduthanam

    • @hassanfarfari9356
      @hassanfarfari9356 4 года назад +1

      അടിപൊളി 👌👌🌹

    • @safamarvamulttyworldnishad3085
      @safamarvamulttyworldnishad3085 4 года назад +2

      ماشاءالله....⁦❤️⁩
      My Favorite Madh Singers
      Shahulkka, Shahinkka

    • @jaseemfarhan313
      @jaseemfarhan313 4 года назад +2

      വളരെ ഇഷ്ടായി

  • @KappadKalakendram
    @KappadKalakendram 4 года назад +173

    Masha Allah

  • @rashidvelliparamba8654
    @rashidvelliparamba8654 4 года назад +332

    *മദീനയെന്ന നാമം* കേൾക്കുന്ന നേരം...🌺
    ചുണ്ടിലൊരു പുഞ്ചിരി വിടാരാറില്ലേ...💚
    ഹൃദയമൊന്ന് കുളിർമ കൊള്ളാറില്ലേ...💚
    നോവുകൾക്കൊരു സ്വാന്തനം അനുഭവപെടാറില്ലേ...💚
    നിമിഷനേരം കൊണ്ട് ചിന്തകൾ അകലെ ഖുബ്ബയിലെത്താറില്ലേ..💚.
    വേർപാടിലും നമ്മെയോർത്ത് തേങ്ങിയ മുത്ത് നബിയോടുള്ളﷺ...
    നാമറിയാതെ നമ്മുടെ ഉള്ളിലെ അനുരാഗം...❣️
    ദുനിയാവ് കൈകൊട്ടി വിളിക്കുമ്പോ നാവിൽ മദീനയെന്നൊന്ന് മന്ത്രിച്ചാൽ കിട്ടുന്ന ആനന്ദം...❣️
    ചുണ്ടിൽ സ്വലാത്തുകൾ
    തത്തി കളിക്കുമ്പോൾ
    പുളകം കൊള്ളുന്ന ശരീരം... ❣️
    തൂമഞ്ഞു പോൽ നേർത്ത ഖൽബിൻ ഉടയവരെ...ﷺ
    കാരിരുമ്പ് പോൽ കൂർത്ത
    ഈ ഖൽബിലേക്കൊന്ന് നോക്കിടണെ...😓
    കുഞ്ഞു സന്തോഷം കാണാൻ
    ആയിരം പേർ വന്നാലും...
    കുന്നോളം സങ്കടം കാണാൻ
    ഹബീബ്ﷺമാത്രമേ കൂടെയുള്ളൂവെന്ന വിശ്വാസം അത്രമേലുണ്ട്... ❣️
    ✍️റാഷിദ്‌ വെള്ളിപറമ്പ
    9048436785

    • @dilshaddb3914
      @dilshaddb3914 4 года назад +23

      അങ്ങ് എല്ലാ മദ്ഹ് ഗാനത്തിന്റെ കമന്റ് ബോക്സിലും ഉണ്ടാവും ല്ലോ😱😱

    • @user-lp6yw6mv7s
      @user-lp6yw6mv7s 4 года назад +7

      ما شاء الله

    • @fathimasuroora7444
      @fathimasuroora7444 4 года назад +6

      💚❤💚❤

    • @Madeena2345.
      @Madeena2345. 4 года назад +7

      💚💚💚💚💚👌👌👌😍😍

    • @SamarMedia1
      @SamarMedia1 4 года назад +5

      @@dilshaddb3914 🔥

  • @user-dm7ks5ux8b
    @user-dm7ks5ux8b 4 года назад +147

    💚 മദീന മനോഹരമാണ്💚
    💚മദീന മഹിതമാണ്💚
    💚 മദീന മലർവനിയാണ്💚
    💚 മദീന മരതകമാണ്💚
    💚 മദീന മധുരിതമാണ്💚
    💚 മദീന മഹനീയമാണ്💚
    💚 മദീന മതിവരാത്തതാണ്💚
    💚 മദീന മരുപ്പച്ചയാണ്💚
    💚 മദീന മന്ദഹാസമാണ്💚
    💚 മദീന മരീചികയാണ്💚
    💚 മദീന മണൽ തരികളാണ്💚
    💚 മദീന മുനവ്വറയാണ്💚
    💚 മദീന മാണിക്യമാണ്💚
    💚 മദീന മണ്ണാണ്💚
    💚 മദീന മധുവാണ്💚
    💚 മദീന മൊഞ്ചാണ്💚
    💚 മദീന മരുപ്പരപ്പാണ്💚
    💚 മദീന മലരാണ്💚
    💚 മദീന മന്താരമാണ്💚
    💚 മദീന മാർഗമാണ്💚
    💚 മദീന മദദാണ്💚
    💚 മദീന മോഹമാണ്💚
    💚 മദീന മോക്ഷമാണ്💚
    💚 മദീനയോട് മുഹബ്ബത്താണ്💚
    💚 മദീന പൂങ്കാവാണ്💚
    💚 മദീന പരിഹാരമാണ്💚
    💚 മദീന പൂമണമാണ്💚
    💚 മദീന പൂന്തോപ്പാണ്💚
    💚 മദീന പൂവാടിയാണ്💚
    💚 മദീന പൂതിയാണ്💚
    💚 മദീന പൂവനമാണ്💚
    💚 മദീന പ്രകാശമാണ്💚
    💚 മദീന പ്രതീക്ഷയാണ്💚
    💚 മദീനയോട് പ്രേമമാണ്💚
    💚 മദീനയോട് പ്രണയമാണ്💚
    💚 മദീന ആശയാണ്💚
    💚 മദീന ആനന്ദമാണ്💚
    💚 മദീന അനുരാഗമാണ്💚
    💚 മദീന ആഹ്ലാദമാണ്💚
    💚 മദീന ആമോദമാണ്💚
    💚 മദീന അങ്ങകലെയാണ്💚
    💚 മദീന അഴകാണ്💚
    💚 മദീന ആശ്രയമാണ്💚
    💚 മദീന അഭയമാണ്💚
    💚 മദീന അലങ്കാരമാണ്💚
    ഞങ്ങൾക്കവിടെ എത്താൻ തൗഫീഖ് ഏകണേ...... അല്ലാഹ്.......🌹🌹🌹🌹
    آمين آمين يا رب العالمين 😭😭💚

  • @user-su5nm6yg6t
    @user-su5nm6yg6t 4 года назад +122

    കട്ട് സോങ് കണ്ട മുതൽ വെയ്റ്റിംഗിലായിരുന്നു.
    രണ്ട് മത്തു മണികളും പാടിത്തകർത്തു.
    ❤️

    • @MMMEDIA786
      @MMMEDIA786 4 года назад +1

      ruclips.net/video/YHcNbOG6Bd0/видео.html

  • @jaseemfarhan313
    @jaseemfarhan313 4 года назад +157

    ഇഷ്ട്ട പെട്ട പാട്ടുകൾ കോർത്തിണക്കി ഇഷ്ടപെട്ടവർ പാടിയപ്പോൾ ഒത്തിരി ഒത്തിരി ഇഷ്ടായി 🧡🥰😍. T&S ഇഷ്ടം🥰😘

  • @hamidkt1212
    @hamidkt1212 4 года назад +77

    *നിക്കും പോണം മദീനേക്ക്*
    നിത്യം ഖൽബാൽ പറന്നണയുന്ന ഹബീബരെ മദീനയിൽ എന്റെ കാലുകളും കുത്തണം...
    മതിയാവോളം കാണണം പച്ച ഖുബ്ബയെ...
    പാപങ്ങൾ ഏറ്റുപറഞ്ഞൊന്നു പൊട്ടിക്കരഞ്ഞൊന്നു വീഴണമവിടെ...
    ആശ്വാസം പകരാനായി അന്നേരം ഹബീബരൊന്നണയേണം ചാരെ...
    അപ്പോഴേക്കും അസ്റാഈൽ (അ) വന്നൊന്ന് വിളിക്കണമെന്നെ...
    അവസാന യാത്രയിൽ അവസാന കാഴ്ച അതങ്ങാകേണം ഹബീബേﷺ...
    അങ്ങനെ ഞാനും ആ മധുരമദീനയുടെ മണ്ണാകേണം...
    اللهم صلى على سيدنا محمد وعلى آل سيدنا محمد

    • @hameedvk7856
      @hameedvk7856 4 года назад +2

      Inshallahh....💚dua cheyyanam enikkum vendy...avasaana aaghrahamaan...padchone nadthy therandeenum😢

    • @hameedvk7856
      @hameedvk7856 4 года назад +1

      Inshallahh....💚dua cheyyanam enikkum vendy...avasaana aaghrahamaan...padchone nadthy therandeenum😢

    • @sayyidmuhammadmuzzammil703
      @sayyidmuhammadmuzzammil703 4 года назад +2

      😢

    • @muhammedashiq7136
      @muhammedashiq7136 4 года назад +1

      ماشاء الله 😓

    • @jabirkkl
      @jabirkkl 4 года назад +2

      Allah thoufeeq nalkatte insha allah

  • @SamarMedia1
    @SamarMedia1 4 года назад +137

    പാട്ടുകാരൻ അല്ലാത്ത ഈയുള്ളവൻ പോലും ഇപ്പോഴും മൂളി നോക്കാറുള്ള മദ്ഹുകൾ
    അൽഹംദുല്ലില്ലാഹ് . വീണ്ടും കേൾക്കാൻ ആയതിൽ സന്തോഷം ❣️

  • @madhlover826
    @madhlover826 4 года назад +117

    ഒറ്റ നോട്ടത്തിൽ രണ്ട് പേരും ഒരേ face കട്ട്‌ 🥰🥰😍
    ഇങ്ങനെ തോന്നിയവർ like അടീ

  • @Visi5-d5u
    @Visi5-d5u 4 года назад +97

    *അരാജകത്വം തുളുമ്പുന്ന ;*
    *വിശുദ്ധമതം നിഷിദ്ധമാക്കിയ* *ഗാനങ്ങളിലേക്ക് പുതുതലമുറ* *തലവെച്ചുകൊടുക്കുന്ന* *കലികാലത്ത് നിത്യഹരിതരായ* *തിരുദൂതരുടെ അപദാനങ്ങൾ* *ആസ്വാദകന്റെ* *ഹൃദയത്തിലേക്കിറങ്ങിച്ചെന്ന്* *നുകർന്നുനൽകി* *നിഷിദ്ധസ്വരങ്ങളിൽ നിന്ന്* *കവചമൊരുക്കുന്ന ജന്നാത്തിലെ*
    *പാട്ടുകാർക്ക് സന്തോഷങ്ങൾ* 💚
    സർവശക്തൻ സ്വീകരിക്കട്ടെ , ആമീൻ

    • @SamarMedia1
      @SamarMedia1 4 года назад +2

      ആമീൻ

    • @muhammedashiq7136
      @muhammedashiq7136 4 года назад +2

      امين يارب العالمين 🤲

    • @MMMEDIA786
      @MMMEDIA786 4 года назад

      ruclips.net/video/YHcNbOG6Bd0/видео.html

  • @ajmalbheemanad7818
    @ajmalbheemanad7818 4 года назад +70

    💚എന്തൊരു മധുരമുള്ള കൂട്ട്.... 💚
    💚ഖൽബിൽ നിന്ന് ഖൽബിലേക്ക് പടർന്നു കയറുന്ന വരിയും വർണ്ണനയും....💚👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @mohammedswadiqali1763
    @mohammedswadiqali1763 4 года назад +13

    മനോഹരമായ ഗാനം
    ماشا الله ❤❤❤
    ♦️അതേ ഇനിയും എത്രയോ വർണ്ണനകൾ എന്റെ മുത്ത് മദീനയെ വർണ്ണിക്കാൻ ഉണ്ട്.♦️
    അധി വിദൂരമല്ലാത്ത നിലയിൽ മുത്ത് മദീനയിൽ ചുടു ചുംബനം അർപ്പിക്കാനും, അർഹതയിലെങ്കിലും തിരു ചാരത്ത് പുണ്യ ബഖീഈൽ ഉമ്മ വെച്ച് ഉറങ്ങാനും പാപികളായ നമ്മുക്കെല്ലാം الله തൗഫീക്ക് നൽകട്ടെ
    امين يارب العالمين

  • @itsme-vm7eh
    @itsme-vm7eh 4 года назад +43

    പാട്ടുകളുടെ ഫീൽ അറിഞ്ഞ് പാടുമ്പോൾ കേൾക്കുന്ന ഞങ്ങൾ റസൂലോരോട് പറഞ്ഞ് പോവുകയാണ്, ഞങ്ങൾടെയെല്ലാം കനവിലെങ്കിലുമൊന്ന് വരണേ ഹബീബേ ന്ന്

  • @UmairKuruvambalam
    @UmairKuruvambalam 4 года назад +75

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച ഗാനമാണ്
    ഷുക്കൂർ ഉസ്താദിന്റെ മദീനയുടെ നാമത്തിൽ..
    അതിനോട് കൂടെ ഒരു പിടി മദ്ഹ്കൾ വേറെയും..
    *ഒരുപാടിഷ്ട്ടായി..💝*
    ©ThangalShahin😍✨️😍

  • @binthsaifudeensaqafi8322
    @binthsaifudeensaqafi8322 4 года назад +22

    ماشاء اللّه...🌹🌹🌹
    അത്ഭുതം കൂറുന്ന ആലാപനം... മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന വരികൾ... കണ്ണുനീർ തുടക്കാതെ കേട്ടു തീർക്കാൻ കഴിയില്ല...🎶🎶
    അനുരാഗത്തിൽ പിണഞ്ഞ ഖൽബ് എത്രമേൽ സുന്ദരമാണ്...💜
    ശ്വാസം നിലക്കുന്നതിന് മുമ്പ് ആ പച്ച ഖുബ്ബക്കരികിൽ എത്തിച്ചേരാൻ നാഥൻ തൗഫീഖ് നൽകട്ടെ...ഹൃദയം തൊട്ട് ആലപിച്ച ഷാഹിൻക്കാക്കും ഷാഹുൽക്കാക്കും, ഗാനരചയിതാക്കൾക്കും ഇതിന്റെ പിന്നിൽ പ്രവർത്തിച്ച മറ്റെല്ലാവർക്കും നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ...
    آمين يا ربّ العالمين...

  • @zayyanmedia7725
    @zayyanmedia7725 4 года назад +54

    പ്രതീക്ഷ തെറ്റിയില്ല കാത്തിരുന്ന ഗാനം❤️
    മാഷാ അല്ലാഹ് ഷെഹിൻ ബാബു ശാഹുൽ ഹമിദ് 💯💯

  • @sayyidrifayivpcofficial7135
    @sayyidrifayivpcofficial7135 4 года назад +12

    മാഷാ അല്ലാഹ്.... വല്ലാത്ത അനുഭൂതി നൽകുന്ന മദ്ഹുകൾ ചേർത്തുള്ള മൊഞ്ചുള്ള മാഷ്അപ് song....
    അള്ളാഹു ഖബൂൽ ആക്കട്ടെ.. ആമീൻ...
    സ്നേഹത്തോടെ
    സയ്യിദ് രിഫായി vpc
    💘💘💘💘💘💘

  • @amjad_khan_nurani_kakkove
    @amjad_khan_nurani_kakkove 4 года назад +17

    കേട്ട് കഴിഞ്ഞപ്പോൾ
    ഖൽബിനൊരു കുളിർമ്മ..
    അറിയാതെ മാശാ അല്ലാഹ് എന്നു പറഞ്ഞുപോയി..👌🏻👌🏻❤
    ആഷിഖീങ്ങളുടെ ഹൃത്തടങ്ങളിൽ
    അണയാതെ കിടക്കുന്ന തിരിനാളം
    ആർജ്ജവം ചോരാതെ ഈ മദ്ഹുകളിലുണ്ട്..👍🏻
    ഖൽബിനെ മുത്തിലേക്കെത്തിക്കുന്ന
    ഇത്തരത്തിലുള്ള മദ്ഹുകളാണ്
    മാദിഹീങ്ങൾ പാടേണ്ടത്..
    മദ്ഹെഴുത്തുകാർ എഴുതേണ്ടതും..
    ഒത്തിരി ഇഷ്ടം..❤
    ശഹീൻക്ക..
    ശാഹുൽക്ക..
    _ അംജദ് ഖാൻ കക്കോവ്

  • @srjmedia2214
    @srjmedia2214 4 года назад +45

    ആത്മാര്‍ത്ഥ നിറഞ്ഞ പാട്ടുകാര്‍ ആണ്‌... الله സന്തോഷം നല്‍കട്ടെ.. أمين 😢🤲നല്ല വരികൾ... 🥰🥰🥰🥰🥰🥰🥰

  • @rabeehmueeniofficial3006
    @rabeehmueeniofficial3006 4 года назад +34

    Masha allah
    രണ്ട് പേരും ഉഷാറാക്കി
    പെരുത്ത് സന്തോഷം 🌹🌹🌹

  • @islamicgallery6433
    @islamicgallery6433 4 года назад +37

    Feeling... മദീനാ... മദീനാ.. മദീനയുടെ നാമത്തിൽ മദ്ഹിന്റെ പാലാഴി ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💞💞❤️💞❤️💞❤️💞❤️👌👌💞❤️💞👌💞
    ഷാഹിൻ ശാഹുൽ 👌👌👌👌

  • @qayoompv
    @qayoompv 4 года назад +12

    ഷെഹിൻ ഷാഹു കൂട്ട് കേട്ട് പൊളിച്ചു
    മദ്ഹിന്റെ ലോകത്തെ ഇരട്ടകൾ മാഷാഹ് അല്ലാഹ് അല്ലാഹു ബർകത് ചെയ്യട്ടെ 🤲🤲😍😍🌹🌹

  • @mubashirpulikkalofficial7977
    @mubashirpulikkalofficial7977 4 года назад +23

    പഴയ ഒരു പിടി നല്ല മദ്ഹ് കാവ്യങ്ങൾ. ശഹിനും ഷാഹുല്‍ ഹമീദും സുന്ദരമായി പാടി❣️അഭിനന്ദനങ്ങള്‍
    ✍️മുബശ്ശിർ പുളിക്കൽ

  • @almadadofficial1096
    @almadadofficial1096 4 года назад +7

    ❤️❤️❤️❤️
    ماشاالله
    ഇതിലുള്ള ട്യൂൺ കമ്പോസിങ്ങ് എനിക്ക് വല്ലാത്ത ഇഷ്ടമാണ്
    ഓരോരുത്തരുടെ സങ്കടങ്ങൾ
    ഓരോ ട്യൂണിലാണ് വരുന്നത് എന്ന് ഒരു രചയിതാവ് പറഞ്ഞത് എനിക്ക് വളരെ ഓർമ്മയിൽ വരുന്നു ....
    എന്റസങ്കടങ്ങൾ ഈട്യൂണുകളിലാണ് വരുന്നത്
    സത്യമായും എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു
    രണ്ട് കണ്ണും അടച്ച് ആത്മാർത്ഥമായി കേട്ടിരുന്നപ്പോ
    അറിയാതെ കണ്ണിൽനിന്നും കണ്ണീർ തുള്ളികൾ സ്നേഹ ലോകത്തേക്ക് ഉറ്റി വീണു 😥
    الله ഖബൂലാക്കട്ടെ
    👍👍👍👍

  • @StudioNMedia
    @StudioNMedia 4 года назад +11

    ഈ കൂട്ടുകെട്ട് അതി മനോഹരമായിരിക്കുന്നു. വർണിക്കാൻ വാക്കുകളില്ല. വല്ലാത്ത ഫീൽ നൽകുന്നു. ഇതിന്റെ തുടർന്നുള്ള ഭാഗങ്ങൾ പ്രതീക്ഷിക്കുന്നു.

  • @salmahussainarifa4241
    @salmahussainarifa4241 4 года назад +15

    മാഷാ അല്ലാഹ്.. ❤️❤️
    രണ്ട് പേരും മൊഞ്ചാക്കി.. മനോഹരം ആലാപനം.. ഒരു രക്ഷയില്ല.. മുത്തുന്നബി ഇശൽ.. കേട്ടാൽ കൊതി തീരാത്ത മദീനയുടെ നായകൻ മുത്തു ത്വാഹാ തങ്ങളുടെ മദ്ഹുകൾ.. 🖤🖤🌷🌷💔🌹🌹💚💚💐💐💙
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. ആമീൻ..
    ❣️❣️❣️❣️❣️❣️❣️❣️

  • @NOOREKHUDAMEDIA786
    @NOOREKHUDAMEDIA786 4 года назад +24

    ഒരുപിടി ഇഷ്ട ഗാനങ്ങൾ പ്രിയ ഇഷ്ടക്കാർ ഇഷ്ടത്തിലാക്കി..❤️❤️❤️💌

  • @fragranceoftwaiba1355
    @fragranceoftwaiba1355 4 года назад +3

    Thangal-Shahin combo polea അതിമനോഹരമായ മറ്റൊരു കൂട്ടുകെട്ട്..... ما شاء الله... Heart touching lyrics.... يا رسول الله 😢

  • @shuhaibkayaralam3347
    @shuhaibkayaralam3347 3 года назад +7

    കദനം നിറക്കുമെന്‍ കണ്ണുനീരാലേ ഞാനെഴുതുന്നു ത്വാഹാവേ..♥
    ഒരുപാടൊരുപാട് കേട്ട വരികള്‍..

  • @mohammedaflah6523
    @mohammedaflah6523 4 года назад +12

    ത്വാഹാ ത്വാഹാ എന്നാ പാട്ട് മുമ്പും കെട്ടിട്ടുണ്ടെങ്കിലും അതൊന്നും ഇത്ര feel ചെയ്തിട്ടില്ല.
    ما شاء الله😘😘
    മുത്ത് നബിയെ നമുക്ക് കാണിച് ടെനുള്ള ഒരു കാരണമാക്കട്ടെ ഈ പാട്ട്

  • @madeenamedia8670
    @madeenamedia8670 4 года назад +61

    ഷഹീൻ/ശാഹുൽ മദ്ഹിൽ ലയിപ്പിച്ച് കളഞ്ഞു മദ്ഹ് ഇഷ്ടമായവർ ലൈക്ക് അടിക്കുക

  • @ameeramahroof136
    @ameeramahroof136 4 года назад +4

    ماشاءالله...بارك الله...💚
    ആറ്റലായ മുത്ത് ﷺ സൃഷ്ടികളിൽ വെച്ചേറ്റവും സ്രേഷ്ടരല്ലേ.♥️
    സ്വർഗം അല്ലാഹുവിന്റെ ഒരു സൃഷ്ടിയാണെങ്കിൽ അതിനെക്കാളേറെ സ്രേഷ്ടമായത് എന്റെ ഹബീബ്ﷺ അല്ലേ.💖അങ്ങനെയെങ്കിൽ സ്വർഗത്തേക്കാൾ ഉന്നതിയായ ആ മൊഞ്ച് വർണ്ണനകൾക്കതീതമല്ലേ♥️
    ആ സ്വർഗം തന്നെ അത്രയും മനോഹരമായത് മുത്ത് മാണിക്യമലരﷺതിലുണ്ടായിട്ടല്ലേ💞
    الصلاة والسلام علیك یا رسول اللهﷺ ....💚

  • @mohammedmuzammil1063
    @mohammedmuzammil1063 3 года назад +3

    *Madheenayude naamathil* എന്ന ഈ മദ്ഹ് ഗാനം കേൾക്കാൻ എന്തൊരു രസമാണ്
    ശഹീനും ശാഹുൽ ഹമീദും പാടിയപ്പോൾ അത് വേരേ level ആയി😍😍😍😍
    Allahu eniyum paadan thoufeeq nalkatte.... Ameen❣️❣️

  • @ashi_mon
    @ashi_mon 4 года назад +39

    എന്റെ രണ്ട്‌ കാക്കുമാർ ❤️💖💖💖

  • @ajmalep9639
    @ajmalep9639 4 года назад +20

    ഇഷ്ട ഗായകർ പുതിയ മദ്ഹുമായി
    കേട്ടിരുന്നു പോകുന്ന വരികൾ🥰🥰👍👍👍👍

  • @khalidpp2053
    @khalidpp2053 3 года назад +2

    Masha alhaah....💚
    Shahi ,saahu 👌👌
    Shahin Majlis thanne ormavarunn... Duail Ulpeduthane......

  • @mohammedaneeskummali7352
    @mohammedaneeskummali7352 4 года назад +6

    മാഷാ അല്ലാഹ്...
    വലാതൊരു കാത്തിരിപ്പായിരുന്നു...
    ഒന്നുമല്ല...ഇർഫാനി ഉസ്താദിന്റെ വരികൾ കേട്ടപ്പോ വല്ലാതെ ഹൃദയ സ്പറകായി തോന്നി...പിന്നെ എന്നെ വിളിക്കാത്തതെന്തെ എന്നതും കൂടെയുണ്ടെന്നും അറിഞ്ഞു...ഷാഹുൽ & ശാഹിൻ കൂട്ടുകെട്ട് എങ്ങനെയുണ്ടാകും എന്ന ആകാംക്ഷ മറ്റൊരു ഭാഗത്തും ഉണ്ടായിരുന്നു...എങ്കിലും ഗസലിമ്പത്തിൽ കേട്ടും കണ്ടും അനുഭവിച്ചത് കൊണ്ട് അതും മികച്ചതാവുമെന്ന് തന്നെ ഉറപ്പിച്ചു...
    Alhamdulillah...ഇപ്പൊ കേൾക്കുമ്പോ അറിയാതെ കണ് നിറയുന്നു...
    മുത്ത് നബിയുടെ പൊരുത്തം കിട്ടുന്നൊരെ കൂട്ടത്തിൽ പെട്ടാൽ മതിയായിരുന്നു...🤲

  • @aboobackersidheeqkattil8212
    @aboobackersidheeqkattil8212 4 года назад +33

    മനസ്സിന്റെ പാപഭാരം കൂടുന്നത് കൊണ്ടാണോ"""_
    മദീന എന്നിൽ നിന്ന് വിദൂരമാകുന്നത്""""😔_
    മായാത്ത മങ്ങാത്ത നിറ ദീപമായത് ജ്വലിച്ച്നിൽക്കും മദീനയിലെത്തി പാപഭാരമിറക്കാൻ കഴിഞ്ഞെങ്കിൽ🤲🏼""""
    തങ്ങളെ എന്നെ ഒന്ന് വിളിക്കണേ😢😢

  • @shakeelapp4214
    @shakeelapp4214 4 года назад +13

    Masha Allah.....
    Polichu.....randu perum...
    Allaahu barakath cheyyatte....Aameen
    👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌

  • @nathiya_nasrin9909
    @nathiya_nasrin9909 3 года назад +2

    MashaAllaha.... രണ്ടു പേരും പൊളിച്ചു. അടിപൊളി പാട്ട് ഒരുപാട് ഇഷ്ട്ടായി.... 😍😍😍

    • @nathiya_nasrin9909
      @nathiya_nasrin9909 3 года назад +1

      രണ്ടു പേരുടെയും voice adipoli.... mashaAllha 😍😍❣️

  • @mpzcreations288
    @mpzcreations288 3 года назад +8

    വരണം ആ സവീതം
    തിരു ത്വയ്‌ബ വരണം
    സ്നേഹത്തിൻ രാജാവേ ❤️❤️

  • @mfmp__king6459
    @mfmp__king6459 3 года назад +5

    അൽഹംദുലില്ലാ എൻറെ പ്രിയപ്പെട്ട ഗായകന്മാർ ഷൈൻ ബാബുവും ഷാഹുൽ ഹമീദും പൊളിച്ചടക്കി മനസ്സിനെ മദീനയിലേക്ക് എത്തിക്കുന്ന ഫീലിംഗ് മനസ്സുതുറന്നു കൊണ്ട് ഒരായിരം അഭിവാദ്യങ്ങൾ

  • @fsfs5787
    @fsfs5787 4 года назад +4

    മദീനയാണ് ആശ്രയം.....🍃തിരുദൂതരാണ്‎ﷺ അഭയം.....ഖൽബ് വിങ്ങുന്നു ഈ മദ്ഹ് കേൾക്കുമ്പോൾ...രണ്ട് പേരും ഉഷാറാക്കി.... ما شاء الله 💞💞💞💞

  • @anjana5565
    @anjana5565 4 года назад +2

    നല്ല ശബ്ദം..

  • @hnmtgi7593
    @hnmtgi7593 4 года назад +164

    ആഷികീങ്ങളെ പെരുന്നാൾ ആയ മുത്ത് നബിയുടെ മാസം ഇങ്ങെത്താറായി... ഇങ്ങള് ഒരുങ്ങീലെ...

  • @SanjarVocals
    @SanjarVocals 4 года назад +8

    കാത്തിരിപ്പിന്ന് വിരാമം നൽകി മദീനയുടെ നാമത്തിൽ ശഹിനൂക്കയും ശാഹുൽക്കയും തീർത്ത ഈ വിസ്മയം
    അതി മനോഹരം...
    Shahinuka🥰
    Shahulka❤️

  • @bishrmedia7439
    @bishrmedia7439 4 года назад +8

    ഒന്നും പറയാനില്ല. 🔥🔥🔥❤️. ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെയെങ്കിലും ആ ധന്യ ഭൂമിയിൽ എത്താൻ ഖൽബകം വെമ്പൽ കൊള്ളുന്നു. തുണക്കണേ... നാഥാ..

  • @itsme-vm7eh
    @itsme-vm7eh 4 года назад +23

    ഇഷ്ട പാട്ടുകാർ അതിസുന്ദരമായയൊരു മദ്ഹുമായ്.ഇഷ്ടം. സ്നേഹം.ജന്നാത്തിലും ഒരുമിക്കട്ടെ. എല്ലാവരും

  • @naseefudeenthootha7366
    @naseefudeenthootha7366 3 года назад +7

    പ്രിയപ്പെട്ട രണ്ട് ഗായകർ...❤️
    Shahin&Shahul ❤️❤️

  • @nusaibahassainar6447
    @nusaibahassainar6447 4 года назад

    റബീഉൽ അവ്വൽ ഇങ്ങെത്താറായി...... ആ പുണ്യ മാസത്തിൻ്റെ ബാക്കത്ത് കൊണ്ട് എല്ലാ ബാലഉകളും നീക്കട്ടെ.....
    മാദീഹിങ്ങളുടെ മുന്നാം പെരുന്നാൾ.........
    ഒത്തിരി ആസ്വദിച്ചു ......
    അണിയറ പ്രവർത്തകർക്ക് ഒരായിരം അഭിനദനങ്ങൾ.........
    പാടിയ ശാഹുലിനും ബാബുവിനും ഇനിയും ഏറെ പാടാൻ റബ്ബ് തുണക്കട്ടെ.....

  • @ISLAMICHOUSE786
    @ISLAMICHOUSE786 4 года назад +11

    ഇത് വീണ്ടും കേട്ടിട്ടും മതിവരാത്തവരുണ്ടൊ.എന്തായാലും എനിക്ക് മതിവരുന്നില്ലാട്ടൊ😍👌

  • @jaseelanaser8668
    @jaseelanaser8668 4 года назад +2

    ما شاء الله....
    ഖൽബകം തണുപ്പിക്കും മദ്ഹിൻ ലോകത്ത് ഇനിയുമൊരായിരം ഉയരങ്ങൾ താണ്ടാൻ റബ്ബ് മാദിഹീങ്ങൾക്കും അണിയറ പ്രവർത്തകർക്കും തൗഫീഖ്‌ ചെയ്യട്ടെ... നാളെ ജന്നാത്തിൽ തങ്ങളെصلى الله عليه وسلم തിരുസാമീപ്യം കൊണ്ട് റബ്ബ് നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ..ആമീൻ

  • @safamarvamulttyworldnishad3085
    @safamarvamulttyworldnishad3085 4 года назад +9

    ماشاء الله....👌👌👌⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩⁦❤️⁩💚💚💚💚💚💚💚💚💚💚
    My Favorite Madh Singers
    Shahinkka Shahulkka

  • @MS-Adany
    @MS-Adany 4 года назад +4

    മനസ്സിൽ ആഗ്രഹിച്ച കൂട്ടുകെട്ട് ശഹീനും ഷാഹുൽ രണ്ട് പേരും കൂടി പൊളിച്ചടുക്കി . ഹൃദയത്തില് ചെന്ന്നലിയുന്ന വരികൾ .
    അള്ളാഹു ബറകത്ത് ചെയ്യട്ടെ. ആമീൻ

  • @ashiquerahman1939
    @ashiquerahman1939 4 года назад +8

    ماشاءالله 🌹🌹🌹🥰
    കാത്തിരിപ്പിൻ സുഗം
    കട്ട് സോങ് കണ്ടപ്പോൾത്തന്നെ കട്ട വെയ്റ്റിങ്ങിലായിരുന്നു
    الحمدلله
    ഒരു പാട് സന്തോഷം

  • @farooquethadaayi9475
    @farooquethadaayi9475 4 года назад +10

    നല്ല അവതരണം ഒരു പാട് ഇഷ്ട്ടമുള്ള വരികൾ ആണ് ഇതിൽ മുഴുവനും.....

  • @mohamedraihan7459
    @mohamedraihan7459 4 года назад +8

    Ma Sha Allah🌹
    Shahinkkayum Shahulkkayum ushaaraakki... 👌👍👍
    പ്രതീക്ഷ തെറ്റിയില്ല.... 😍

  • @rebeehmedia1614
    @rebeehmedia1614 4 года назад +10

    ത ഖ് വയുടെ ഒരു വയള് കേൽക്കുന്നതിനു സമമാണ് ഒരു പാട്ട് ക്കേൽക്കൽ
    മക്കളെ അള്ളാഹു ഖബൂൽ ചെയ്യട്ടേ

  • @sadathmampad3804
    @sadathmampad3804 4 года назад +5

    കാത്തിരിപ്പിലായിരുന്നു..
    നൂറായിരം ഉമ്മകൾ ഇഷ്ടങ്ങളേ 😘😘😘

  • @m_hadiyabinthmohammed4455
    @m_hadiyabinthmohammed4455 3 года назад +1

    *ഇതൊരു അത്ഭുത ലോകം, ഇവിടെ പരാതികളില്ല, പരിഭവമില്ല, ഒറ്റപ്പെടുത്തൽ ഇല്ല, വേദനകൾ ഇല്ല, എല്ലാം തെളിനീരും ചേർന്നൊഴുകുന്നത്, ഈ പുണ്യ തീരത്തേക്കാ... അവിടെ അഭയമുണ്ട് ഉള്ളം തേങ്ങും നേരം അണച്ചിടാൻ സ്നേഹ കേദാരമുണ്ട്....*
    اللھم صل علی النور وأھلہ
    മദീന💚മദീന💚മദീന😘🥰

  • @sirajudheenk3183
    @sirajudheenk3183 4 года назад +5

    Promo... കണ്ടതുമുതൽ കട്ട വെയ്റ്റിംഗ് ആയിരുന്നു.... 🥰🥰🥰
    രണ്ടു പേരും പാടി തകർത്തു 💓💓💓

  • @sufiyanptvm463
    @sufiyanptvm463 3 года назад +4

    ഇപ്പോഴത്തെ സോഷ്യൽ മീഡിയ താരം.. ശാഹുൽ 🔥🔥😍

  • @madhmediaofficial
    @madhmediaofficial 4 года назад +22

    Masha allah
    Shahinkka
    Shahulkka
    Super song🥰🥰🥰🥰🥰🥰🥰🥰🥰😍😍😍🤩🤩😘😘😘😘😘😘😘😘😘

    • @MMMEDIA786
      @MMMEDIA786 4 года назад +1

      ruclips.net/video/YHcNbOG6Bd0/видео.html

  • @jalaludheenmk9951
    @jalaludheenmk9951 4 года назад +3

    ഒരുപാട് കേൾക്കാൻ ആഗ്രഹിച്ച songs
    അൽഹംദുലില്ലാഹ് ഷാഹുൽക്കയും shaheenkkayum ഒരുമിച്ച് പാടിയപ്പോൾ ഉഷാറായി

  • @Ceyoos
    @Ceyoos 4 года назад +4

    ഇതു പോലോത്ത Mashup ഇനിയും പ്രതീക്ഷിക്കുന്നു

  • @izoosvlog5833
    @izoosvlog5833 4 года назад +1

    നാഥാന് ഈ ശബ്ദങ്ങൾ എന്നും ഉദിച്ചു നിർത്തി അനുഗ്രഹിക്കട്ടെ

  • @swalihswali2359
    @swalihswali2359 4 года назад +6

    ഒന്നും പറയാൻ ഇല്ല പൊളിച്ചു രണ്ടാളും 🌹😍😍😍😍😘

  • @muhammadshibily7859
    @muhammadshibily7859 4 года назад +13

    Shahin Babu &nasif Calicut എന്നിവരുടെ കൂട്ടുകെട്ടിൽ ഒരു പാട്ട് വരണം

  • @yoonusiringalloor1286
    @yoonusiringalloor1286 4 года назад +20

    എന്നെ വിളിക്കാത്തതെന്തേ എന്റെ ഹബീബെ صلى الله عليه وسلم...
    മർഹൂം ആസിഫിനെ ഓർമ്മ വരും .😘😥😥

    • @qayoompv
      @qayoompv 4 года назад

      😢😢

    • @annuanwar3121
      @annuanwar3121 4 года назад

      💞💞💞💞ruclips.net/video/2ZoNqmoUCg4/видео.html

  • @riyasoldbeach9635
    @riyasoldbeach9635 4 года назад +3

    മാഷാ അല്ലാഹ്.. ❤️❤️❤️ഒന്തൊരു മൊഞ്ച് രണ്ട് പേരുടെയും ശബ്ദത്തിന് ❤️❤️❤️❣️

  • @bntjaleel3779
    @bntjaleel3779 4 года назад +26

    Mashallah superb best awesome lyrics by 4 writes maa fvrt singer's shahin babu and shahul Hamed

  • @farisn.k2088
    @farisn.k2088 4 года назад +3

    MashaAllah...
    സന്തോഷം പ്രിയ ഹബീബുമാരെ...
    മദ്ഹിലായി... മദീനയിലായി.. അലിഞ്ഞു ചേർന്നിങ്ങനെ പാടി വീണ്ടു ഒരുപാട് പാട്ടുകൾ പാടുവാനും, കേൾക്കാൻ കാത്തിരിക്കുന്നവർക്ക് കുളിരായി ഇനിയും അല്ലാഹു തൗഫീഖ് നൽകട്ടെ...
    Thnks Shehin...& Shahul.... 💙

  • @midlajpv0573
    @midlajpv0573 4 года назад +3

    ما شاء الله........
    ഇഷ്ടപ്പെട്ട പാട്ടിന്റെ കൂട്ടുകാർ. ...
    ഇഷ്ടപ്പെട്ട വരികൾ....
    ❤️❤️❤️💓💓💓💕💕

  • @riadurrahmanofficial5975
    @riadurrahmanofficial5975 3 года назад +3

    MashaAllah.
    Masha-Allah. I heard your song from Bangladesh.🇧🇩

  • @lalluzkitchenlalluzkitchen9812
    @lalluzkitchenlalluzkitchen9812 3 года назад +5

    Masha Allah I don't know how many times I heard it

  • @ksa7010
    @ksa7010 4 года назад +6

    മാഷാ അള്ളാ ഒരുപാട് ഇഷ്ടമായി ❤️

  • @k.a.muhaiminsaquafikadunga1864
    @k.a.muhaiminsaquafikadunga1864 4 года назад +8

    Shahinkka 🌹
    Shahulikka 🌹

  • @sufiyanptvm463
    @sufiyanptvm463 4 года назад +2

    പ്രതീക്ഷകൾക്കുമപ്പുറം 💥❤️
    തിരുപ്പിറവി 2 ക്കായി കട്ട വെയ്റ്റിംഗ്...
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @zworldzain4944
    @zworldzain4944 4 года назад +9

    Mashallah..keep going..i watch all your vedeos.you will rise a lot more.God bless you..👍👍 waiting for next song..

    • @nifadvkknr
      @nifadvkknr 4 года назад +1

      ഉഷാറായി

  • @abdullamampad598
    @abdullamampad598 4 года назад +3

    Mashaallah.......
    പൊളിച്ചു........😍 2 പേരും കട്ടക്ക് പാടി
    നല്ല അവതരണവും ആലാപനവും
    Allahu ഇനിയും ഇതു പോലുള്ള മദ്ഹുകൾ പാടാൻ തൗഫീഖ് നൽകട്ടെ Ameen
    Old is Gold

  • @user-tt9pe7ud3l
    @user-tt9pe7ud3l 4 года назад +4

    മാ ശാ അല്ലാഹ് ... ശഹിൻ ശാഹുൽ കൂട്ടുകെട്ട് വളരെ നന്നായി

  • @dhaleelul_khairath922
    @dhaleelul_khairath922 4 года назад +1

    ഈ ചാനലിൽ വരുന്ന ഓരോ ഗാനങ്ങൾക്കും പിന്നിൽ നല്ല കഥകൾ ഉണ്ടെന്നാണ് കരുതുന്നത്... ത്വാഹാ തങ്ങളുടെ മദ്ഹിന്റെ വരികൾ ഏറെ ഹൃദയത്തെ മനം കവരാറുണ്ട്...💕💕💯💯

  • @nafihvarikkodu2897
    @nafihvarikkodu2897 4 года назад +4

    Masha allah🌹
    മദീനയിലേക്കെത്തിക്കുന്ന ഗാനം 🌹🤗

  • @user-hq7oy7qt8o
    @user-hq7oy7qt8o 4 года назад +4

    എത്ര മനോഹരമാണ് ഓരോ വരികളും. 💘💘

  • @shareefsaqafi2039
    @shareefsaqafi2039 4 года назад +4

    മാഷാ അല്ലാഹ് 💓💓💓💓

  • @najeebtp5368
    @najeebtp5368 4 года назад +1

    ശാഹുൽ ആക്ഷൻ പൊളി ❤️❤️👍

  • @imanrahmanmedia4953
    @imanrahmanmedia4953 4 года назад +7

    Masha allah ഒരുപാട് ദിവസമായി വെയ്റ്റിംഗ് ayirunnu........... 💔💔💔💔💔

  • @nihlafathimaKS
    @nihlafathimaKS 4 года назад +2

    🌹പറയാൻ വാക്കുകളില്ല.... ഒരായിരം നന്ദി ❤️❤️❤️njangalk സമ്മാനിച്ചതിന്.. الله قبول ചെയ്യട്ടേ... امين يارب العالمين.. ما شاء الله

  • @IrShadMangalore
    @IrShadMangalore 4 года назад +5

    Enna Njhanum waitinglanee ... 😍😍😍😂

  • @muhamedmubharak3728
    @muhamedmubharak3728 4 года назад +1

    Ambooo polichu... 😍😍😍😍😍shahukkade strting polichu rekshalla😍😍😍❤️❤️❤️❤️❤️

  • @saeedhayoonus6557
    @saeedhayoonus6557 4 года назад +3

    മദ്ഹുകൾ എന്നും മനസ്സിന് ഒരു സ്വാന്തനമാണ്........ 🌹

  • @itsmebathool5865
    @itsmebathool5865 3 года назад

    Masha allah polichu shahin babu ശാഹുൽ polichu പഴയ വരികൾ ഒരുപാട് പാടിയിരുന്നു shahin babu song ഫുൾ പാടി നോക്കാറുണ്ട് എല്ലാ പാട്ടുകളും ഇഷ്ട്ടം ആണ് ❤️രണ്ടുപേരും പൊളിച്ചടക്കി ❣️❣️അള്ളാഹു രണ്ടാൾക്കും ഇനിയും ഒരുപാട് കാലം പാടാൻ തൗഫീഖ് ചെയ്യട്ടെ ആമീൻ

  • @samsasamsa8959
    @samsasamsa8959 4 года назад +3

    Maasha Allah.. Maasha Allah ❤️... I just love d madh songs.... I feel vry hppy when i hear madh songs🤗💕.... Keep up singing bro's.... Keep continuing

  • @izoosvlog5833
    @izoosvlog5833 4 года назад +1

    ഇനിയും ഷാഹിൻ ബാബു പാടിയ 100കണക്കിന് പാട്ടുകൾ ഉണ്ട് അവയിൽ ചിലത് ഉൾപ്പെടുത്തി ഒരു മെഗാ meshup ഞാൻ പ്രദീക്ഷിക്കുന്നു ഞാൻ അല്ല എലാ ആഷികീങ്ങളുടെയും ആഗ്രഹം അതു തന്നെയാണ്... WE ARE WAITING..................................................

  • @ShammasKanthapuram
    @ShammasKanthapuram 4 года назад +3

    Masha Allah❤️❤️❤️❤️

  • @jamshippara9027
    @jamshippara9027 4 года назад +1

    മാഷാ അള്ളാ ...പൊളിച്ചു മുത്തു കളെ

  • @fazilthenkara1563
    @fazilthenkara1563 4 года назад +7

    Waiting

  • @ahmmadshafi1259
    @ahmmadshafi1259 3 года назад +2

    Ma shaa Allah ❤️no words to say. It was superb n ma fav singers😊🥰. Keep it up❤️😍💕

  • @ashfinashfin536
    @ashfinashfin536 4 года назад +4

    Two cute star singers. Masha allah kanumpol than me santhosham pinned part kelkumpol parayano. Iniyum orupad pratheekshikkunnu

  • @user-vd3re4zg3s
    @user-vd3re4zg3s 4 года назад +1

    ഷാഹുന്റെ fb യിൽ ഇപ്പോഴ കണ്ടത് പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ടേക്ക് തിരിച്ചു.....
    മാഷാ അല്ലാഹ്.....
    രണ്ടു പേരും പൊളിച്ചു!!!!!
    കേട്ട് മറന്ന മദ്ഹ് പാട്ടിനാൽ കോർത്തിണക്കിയ മാഷപ്പ്.....