ലിഥിയം ബാറ്ററി വാങ്ങണോ അതോ ട്യൂബുലാർ വാങ്ങണോ? വീഡിയോ കണ്ടിട്ട് തീരുമാനിക്കൂ...

Поделиться
HTML-код
  • Опубликовано: 29 авг 2024

Комментарии • 11

  • @abdulrazack8476
    @abdulrazack8476 Месяц назад +4

    സർ
    ലീഥിയം അയൺ ബാറ്ററി ഉപയോഗിക്കുന്നവർ താരതമ്യേന കുറവാണെന്നാണറിവ്.
    പുതിയ തലമുറ
    life p4 battery യുമായി compire ചെയ്യൂ

  • @laijugeorgh6348
    @laijugeorgh6348 Месяц назад +1

    നിങ്ങളുടെ വീഡിയോകൾ വളരെ നിലവാരം പുലർത്തുന്നു

  • @mithunt5
    @mithunt5 Месяц назад

    old battery showroom il kodukkathe scrap rate vilkan patumo , avde anu rate anweshikendathu , reply pls

    • @rclifestyle
      @rclifestyle  Месяц назад

      നിങ്ങളുടെ അടുത്തുള്ള സ്ക്രാപ്പ് കച്ചവടക്കാരുടെ അടുത്ത് ചോദിക്കുക..

  • @laijugeorgh6348
    @laijugeorgh6348 Месяц назад +1

    Lifpo ബാറ്ററി safe ആണെന്ന് ആണ് കേട്ടത്

    • @Missingtailpipesby
      @Missingtailpipesby Месяц назад

      അത് ശരിയാണ് ബ്രോ. ലിഥിയം ബാറ്ററി എന്ന് പൊതുവെ പറയുമെങ്കിലും അതിൽ കൂടുതലും 3 വിഭാഗം ആണ് പൊതുവെ അറിയപ്പെടുന്നത് NMC, LFP & LTO എന്നിങ്ങനെയാണ്. സ്റ്റേഷനറി സ്റ്റോറേജ് അല്ലെങ്കിൽ ഹോം ഇൻവെർട്ടർ ബാറ്ററിക്ക് ഉപയോഗിക്കുന്നത് LFP or LifePO4 വിഭാഗത്തിൽ ഉള്ള Prismatic സെൽസ്‌ ബാറ്റെറിയാണ്.. പ്രോപ്പർ ആയി BMS & ആക്റ്റീവ് ബാലന്സർ, തെർമൽ സെൻസർ എല്ലാം ഉപയോഗിച്ചുള്ള ബാറ്ററി പായ്ക്കുകൾ പൊട്ടിത്തെറിക്കാറില്ല. എന്റെ അടുത്തു Omega Digital inverter with LFP ബാറ്ററി കഴിഞ്ഞ 3 വർഷമായി 3 വീടുകളിൽ ഒരു കുഴപ്പവും ഇല്ലാതെ ഉപയോഗിക്കുന്നുണ്ട്. പക്ഷെ നല്ല A Grade Prismatic സെൽസ് നോക്കി വാങ്ങിക്കണം എന്നേയുള്ളു.

  • @fhameen
    @fhameen Месяц назад

    C10, c20 വ്യത്യാസം?

    • @rclifestyle
      @rclifestyle  Месяц назад

      ruclips.net/video/fYZ3a5Q3h0U/видео.htmlsi=joq5hlwtMH7twPvs

    • @rclifestyle
      @rclifestyle  Месяц назад

      ഈ വീഡിയോ കാണുക...