Solar Off Grid വെച്ചവരും വെക്കാൻ പോവുന്നവരും നിർബന്ധമായും കാണേണ്ട വീഡിയോ...

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 18

  • @nsh25288
    @nsh25288 28 дней назад +2

    Very good information എനിക്കും അത് സംഭവിക്കുന്നു ലൈവ് യൂസ് നടക്കുന്നില്ല 540 ന്റെ ആരേ പാനലിൽ 1 യൂണിറ്റ് മാത്രം കിട്ടുന്നുള്ളു കാരണം ഇതായിരിക്കും 🤔🤔🤔🤔

  • @Malikashereef
    @Malikashereef 28 дней назад +1

    Nan cheyyunath wife pluge vanghiyith 8 clock timer power off cheyyum appole live start avum batery charge akum night beep sound varumbole gride lek mattum morning 8 clock vendum plug off akum chila timil night full battery il work akum 3 kv inveter Utl gama plus540 watts waaree bioficel panel 2 battery 150 ah 3 pcs 200 ah 1 pcs total 4 battery this mount bill .1800 vannu day 1 hp motor change over swith vachu 12 manik inverter work cheyyum fridge 10 to 4 inverter after gride change cheyyum off gride engene use cheyyanam automatic marunnath nokki erunnal karyamilla enik 8000 bill vannitundayirunnu ningalkum engene try cheyth nokkam ok

  • @user-oe1uz7zv9g
    @user-oe1uz7zv9g 28 дней назад +2

    Bro ഞാൻ 5 വർഷം ആയി ഒരു off grid സിസ്റ്റം യൂസ് ചെയ്യുന്നു luminous nxg 1100 800va inverter / luminous 150ah battary /900 watts, smarten 12/24 50amp, mppt, loom solar and waree solar panal എന്റെ വീട്ടിലെ മിക്സിയും , മോട്ടോറും മാത്രമേ kseb യിൽ കണക്ട് ചെയ്തിട്ടുള്ളു ഇൻവെർട്ടർ ലൈനിൽ പ്ലഗ് ചെയ്യാറില്ല ആകെ ചെയ്യുന്നത് നല്ല മഴയുള്ളപ്പോൾ മാത്രമാണ് കണക്ട് ചെയ്യുന്നത്, ഇപ്പോഴും ഇൻവെർട്ടർ ആൻഡ് ബാറ്ററി പക്കാ കണ്ടിഷൻ ആണ് വീട്ടിലെ കറന്റ്‌ ബില്ല് 1200 to 1400 ഇപ്പോൾ അത് 160 to 250 ആണ്

    • @Thisisnotyourproperty
      @Thisisnotyourproperty 28 дней назад +1

      @@user-oe1uz7zv9g എത്ര watts panel connect ചെയ്തിട്ടുണ്ട് ?

  • @jayakumarmj4291
    @jayakumarmj4291 28 дней назад +1

    MPPT യുടെ forced grid to solar ഉപയോഗിച്ച് Mains switch off ചെയ്യാതെ തന്നെ സോളരിലേക്ക് രാവിലെ മാറ്റാം.

    • @user-oe1uz7zv9g
      @user-oe1uz7zv9g 28 дней назад +1

      എങ്ങനെ എന്ന് കൂടി പറയു

    • @jayakumarmj4291
      @jayakumarmj4291 28 дней назад

      @@user-oe1uz7zv9g MPPT user manual വായിച്ചു നോക്കുക. Aasha Power MPPT യിൽ ഇതുണ്ട്. മറ്റുള്ളതിലും കാണാൻ ആണ് സാധ്യത.

  • @mohanamurali3171
    @mohanamurali3171 28 дней назад

    Super

  • @shahulhameed-qr5tq
    @shahulhameed-qr5tq 27 дней назад

    Sahodara mukam kanikku

  • @anastkanastk1528
    @anastkanastk1528 28 дней назад

  • @Thisisnotyourproperty
    @Thisisnotyourproperty 28 дней назад

    Mixi, washing machine, fridge ഇവ 1kw off-grid solar ൽ കൊടുക്കാൻ പറ്റുമോ?

    • @rclifestyle
      @rclifestyle  28 дней назад

      top load washing mechine and fridge mixi...use when peak time one buy one....

    • @ice5842
      @ice5842 28 дней назад

      Semi washing 400w top 700 pattum front load 1700 above വരും

    • @Thisisnotyourproperty
      @Thisisnotyourproperty 28 дней назад

      @@rclifestyle but fridge always running.

    • @mithunt5
      @mithunt5 14 дней назад

      Fridge um washing machine um use cheyyam same time, inv fridge ,+semi or top load

  • @sajikuriakose8811
    @sajikuriakose8811 24 дня назад

    നിങ്ങളുടെ കണക്ഷൻ ചെയ്തത് മുഴുവൻ തെറ്റാണ് എലട്രിസിറ്റിഓഫ് ചെയാതെ മാറിക്കൊളും ഈ സമയം ബാറ്ററി ചാർജിങ് ന് എടുക്കില്ല ഇൻവേറ്ററിൽ എലട്രിസിറ്റി ഓഫ് ചെയാനുള്ള സുജ് വേണം

    • @rclifestyle
      @rclifestyle  23 дня назад

      നിങ്ങൾക്ക് കൂടുതൽ ലാഭം വേണമെങ്കിൽ ചെയ്യുക... ഇൻവെർടറിൽ സോളാർ വെക്കുന്നവർ എല്ലാവരും സ്വിച്ച് വെക്കെം..അതെല്ലെങ്കിൽ changeover switch വെക്കും.അതുമല്ലെങ്കിൽ സോളാർ inverter vangum...

    • @sajikuriakose8811
      @sajikuriakose8811 23 дня назад

      നിങ്ങൾക്ക് നന്നായിട്ട് അറിയാമെന്ന് എനിക്ക് അറിയില്ലായിരുന്നു ഷമിക്കുക