5 KW Off Grid Solar System 2 ലക്ഷം രൂപക്ക് നിങ്ങൾക്കുതന്നെ ഇൻസ്റ്റാൾ ചെയ്യാം...

Поделиться
HTML-код
  • Опубликовано: 13 сен 2024

Комментарии • 26

  • @v-techitsolutions
    @v-techitsolutions 2 месяца назад +5

    പരിപ്പ് കറി താളിക്കുന്ന ലാഘവത്തിൽ സോളാർ വെച്ച ചേട്ടന് അഭിനന്ദനങ്ങൾ👍👍👍

    • @rclifestyle
      @rclifestyle  Месяц назад +4

      താങ്കൾക്ക് സോളാർ ബിസിനസ് ആണെന്ന് തോന്നുന്നു...വീഡിയോ ഇൻസ്റ്റലേഷൻ സ്റ്റെപ്പ് ബി സ്റ്റെപ്പ് കാണിക്കുമ്പോൾ ഫുൾ ഡേ ഇരുന്നു കാണാനുണ്ടാവും..

  • @albinpaulose7000
    @albinpaulose7000 2 месяца назад +1

    Next video about 5KW Hibrid

  • @SureshKumar-qp7cz
    @SureshKumar-qp7cz Месяц назад

    Solar panel framil set ൽ ചെയ്ത് തരുമോ?

  • @mediacity3863
    @mediacity3863 2 месяца назад

    KSEB BILL not per month, it's bimonthly.

  • @safiyapocker6932
    @safiyapocker6932 2 месяца назад

    Thanks good information

  • @prakashkuttan1653
    @prakashkuttan1653 2 месяца назад

    Mppt seperete വെക്കണം

  • @vinodvv2100
    @vinodvv2100 Месяц назад

    Panel
    Series aayi connect cheyyan patuo
    6 ennam series um bakki parallel aayum lle pattu

    • @rclifestyle
      @rclifestyle  Месяц назад

      നിങ്ങൾ വഞ്ചിക്കുന്ന mppt ഇൻവെർട്ടറിൻ്റെ voc and AMP അനുസരിച്ചാണ് പാനൽ connect ചെയ്യുന്നത്...

  • @anastkanastk1528
    @anastkanastk1528 2 месяца назад

  • @sajikuriakose8811
    @sajikuriakose8811 Месяц назад +1

    ബാറ്ററി 1വർഷം പോലും കിട്ടില്ല ഒരു ബാറ്ററിക്ക് 20 ആമ്പിയർ കൊടുക്കാൻ പറ്റും 'ഇ പാനലില്ലൻ്റെ ആബിയർ മുഴുവൻ എന്തു ചെയ്യും

    • @rclifestyle
      @rclifestyle  Месяц назад

      Ampare mppt സെറ്റ് ചെയ്യാം..സോളാർ പാനൽ എല്ലാ സമയത്തും ഒരേ ampare അല്ല തരുന്നത്..പാണെലിൻ്റെ എണ്ണം കൂടുമ്പോൾ constent ampre കിട്ടും.തന്മൂലം battory പെട്ടന്ന് ചാർജവും പെട്ടന്ന് ഓൺലൈനിലേക്ക്ക് കടക്കുകയും പിന്നീട് ബാറ്ററിയുടെ charge എടുക്കാതെ വീടിലെ ഇല്ലോപകരണങ്ങളും നേരിട്ട് സോളാറിൽ വർക്ക് ചെയ്യുന്നു.പകൽസമയത്ത് ഉപയോഗത്തിൽ battory സപ്പോർട്ട് അവശ്യമില്ലാത്തിനാൽ ഫുൾ ചാർജും നമുക്ക് രാത്രി ആവശ്യത്തിന് കിട്ടുന്നു...പകൾ സമയങ്ങളിൽ hevy load ഉപയോഗിക്കുന്നവർ മാത്രമേ ഈ സിസ്റ്റം ചയ്യാവൂ....

    • @sajikuriakose8811
      @sajikuriakose8811 Месяц назад

      @@rclifestyle സാധാരണ ഒരു ബാറ്ററി ചാർജ്ജ് ചെയ്യാൻ 300 അല്ലങ്കിൽ 400 അതും അല്ലങ്കിൽ 500 വാഴ്സ് 4 പാനൽ ഉണ്ടെങ്കിൽ ചർജ് ചെയാം 2000 അല്ലെങ്കിൽ 3000 വാഴ്സ് കൊടുക്കാം പിന്നെ ഇൻവേറ്ററിൽ നിന്നും ആകെ എടുക്കാവുന്ന ലോഡ് 4000 വാഴ്സ് എന്ത് ഉപകരണങ്ങളാണ് വർക്ക് ചെയ്യുന്നത് അറിയില്ലാത്തതുകൊണ്ടാണ് ചേദിച്ചത്

  • @hadizayanpc
    @hadizayanpc 2 месяца назад

    ബാറ്ററി LFO വെക്കുന്നത് ആണോ നല്ലത് ലെഡ് ആസിഡ് ബാറ്ററി ആണോ ബെറ്റർ

  • @YamahaRX100-ll9up
    @YamahaRX100-ll9up Месяц назад

    എനിക്ക് ഒരെണ്ണം ചെയ്യാൻ താങ്കളെ കോൺടാക്ട് ചെയ്താൽ മതിയോ? ബാറ്ററി വേറെ വാങ്ങാതെ എന്റെ ev കാറിന്റെ ബാറ്ററിയിൽ കണക്ട് ചെയ്യാൻ പറ്റുമോ?

    • @rofi7747
      @rofi7747 22 дня назад

      Vandi ninu katthikolum

  • @saronwaves9766
    @saronwaves9766 2 месяца назад +2

    കോൺടാക്ട് നമ്പർ തരാമോ?

  • @anastkanastk1528
    @anastkanastk1528 Месяц назад

    ❤punch ev charge പറ്റുമോ

  • @ammadcm2931
    @ammadcm2931 2 месяца назад

    ഇതിൽ പറഞ്ഞ ഇൻവെർട്ടർ കോപ്പർ ആണോ
    എംപി പി ടി സെപ്പറേറ്റ് വെക്കുന്നതല്ലേ നല്ലത്
    മൈക്രോ ഇൻവെർട്ടർ വിത്ത് സോളാറിനെ പറ്റി എന്താണ് അഭിപ്രായം
    ഇതുപോലെ വിൻഡ് മില്ല്ലിനെ പറ്റിയും ഒരു വീഡിയോ ചെയ്താൽ വലിയ ഉപകാരം ആയിരുന്നു

    • @rclifestyle
      @rclifestyle  2 месяца назад +2

      കോപ്പർ ആണ്....mppt seprate വെക്കുമ്പോൾ ചിലവ് അല്പം കൂടും.എന്നിരുന്നാലും ഇതിൽ mppt രണ്ടും രണ്ടു സെക്ഷൻ തന്നെയാണ്.separate ആകുമ്പോൾ സർവീസ് സ്വിശ്യം വരുമ്പോൾ ഒന്നകൂടി എളുപ്പമായിരിക്കും..

    • @jchirayath1
      @jchirayath1 2 месяца назад

      What is the difference between copper and aluminium winding.. Function same... Should be confirmed with the no load power Conspection... Peak time if no power usage... It will damage the battery🔋 better reduce the number of panel and use MPPT... Save money...