പൂക്കൾ കൊണ്ടും ചെടികൾ കൊണ്ടും പറുദീസ തീർത്ത ഒരു ലേഡീസ് ഹോസ്റ്റലും സ്നേഹനിധികളായകുറച്ച് സിസ്റ്റർമാരും

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 499

  • @renyvarghese4361
    @renyvarghese4361 Год назад +15

    Shenil bro ningalude ഓരോ questionum ngagal chodhikkan ആഗ്രഹിച്ചത് തന്നെ. Sprrrr👍

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад +1

      ❤️🍃🥰🍃

    • @rajanagopi
      @rajanagopi Год назад +1

      ​@@CreativeGardenbyshenil😂🎉😂😂😂😂😂

    • @renyvarghese4361
      @renyvarghese4361 Год назад

      Thank u

    • @indirabhaiamma6948
      @indirabhaiamma6948 Год назад

      വളരെഇഷ്ടപ്പെട്ടൂ.പൂചെടിയുടെഒാരോതൈകിട്ടാന്‍എന്താമാര്‍ഗ്ഗം❤

  • @linubabu8900
    @linubabu8900 11 месяцев назад +7

    പൂക്കൾ ഇങ്ങനെ നിറഞ്ഞുനിൽക്കുന്നത് കാണാൻ എന്തു ഭംഗിയാ. കണ്ടിട്ടു കൊതിയാകുന്നു. ഒരു രക്ഷയുമില്ല. മനോഹരം അതിമനോഹരം 👌👌👌👌

  • @josmijoseph8580
    @josmijoseph8580 Год назад +7

    ഞാൻ വയനാട്ടിൽ ജോലി ചെയ്തപ്പോൾ നിന്ന Hostel . ഇവിടെ എന്നും ഇങ്ങനെ പൂക്കളുണ്ടാകാറുണ്ട്. അതി മനോഹരം.

  • @sidrathulmunthaha2705
    @sidrathulmunthaha2705 Год назад +19

    സിസ്റ്റർ മാരുടെ സ്കൂൾ , ഓഫീസ് , ചർച്ച് ഇവിടങ്ങളിൽ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്.... ഗാർഡനിങ് വളരെ പ്രാധാന്യം നൽകാറുണ്ട് .. 😍😍...

    • @twinklingstars-d2y
      @twinklingstars-d2y Год назад

      അതെ, എന്നിട്ട് അവിടെ നിന്നു കൊമ്പ് വാങ്ങി നമ്മൾ നടും...
      അവരുടെ ചെടിയുടെ ഏഴു അയലത്തു പോലും വരില്ല... നപിക് എന്താണെന്ന് പോലും അറിയില്ല അവർക്ക്... ഗോമൂത്രം ആണ് അവിടെ ഒക്കെ main വളം

    • @sidrathulmunthaha2705
      @sidrathulmunthaha2705 Год назад +2

      @@twinklingstars-d2y..🤔ഞാൻ ഇതുപോലത്തെ സ്ഥലത്ത് നിന്ന് ഇതുവരെ കൊമ്പ് വാങ്ങി നട്ടിട്ടില്ല 🤗ചെടി പ്രാന്തി ആണ് ഞാൻ ❤️❤️😁പക്ഷെ പൈസ കൊടുത്ത് തന്നെ വാങ്ങാറ്., close റിലേറ്റീവ് വീട്ടിൽ നിന്ന് മാത്രം വാങ്ങാറുണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ❤️🍃🥰🍃

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ❤️🍃🥰🍃

    • @josephparuvummel2920
      @josephparuvummel2920 Год назад

      Super. 👍👍👍

  • @prabhakaranmp5714
    @prabhakaranmp5714 Год назад +16

    വയനാട് ചെടികൾക്ക് പറ്റിയ മണ്ണും കാലാവസ്ഥയും ആണ്. സൂപ്പർ

  • @sajithakunjumohammedsajith6875
    @sajithakunjumohammedsajith6875 Год назад +4

    സിസ്റ്റർക്ക് എന്റെ ഒരുപാട് അഭിനന്ദനങ്ങൾ

  • @51envi38
    @51envi38 4 часа назад

    പറയാൻ വാക്കുകളില്ല.. ഗംഭീരം

  • @linubabu8900
    @linubabu8900 11 месяцев назад +2

    പൂക്കൾ ഇങ്ങനെ നിറഞ്ഞു നിൽക്കുന്നത് കാണാൻ എന്തു ഭംഗിയാ. കണ്ടിട്ടു കൊതിയാകുന്നു. 👌👌👌👌

  • @aneesh_sukumaran
    @aneesh_sukumaran Год назад +6

    അടിപൊളി. അല്ലെങ്കിലും sisters ചെടികൾ നന്നായി നോക്കും. ഞാൻ കോൺവെന്റിൽ പഠിച്ചത് അവിടെയും ഒരുപാട് ചെടികൾ ഉണ്ടായിരുന്നു റോസ് ആയിരുന്നു കൂടുതൽ ❤ ഞാൻതന്നെ റോസ് ചെടികൾ കൊണ്ടുകൊടുത്തിട്ടുണ്ട് 😊

  • @lovelyzachariah9751
    @lovelyzachariah9751 Год назад +3

    Betteriye പറ്റി എപ്പോഴും പറഞ്ഞു കൊണ്ടേയിരിക്കുവാണല്ലോ. കുറച്ചു മാസങ്ങൾക്ക്‌ മുൻപ് ഞാനും ഈ സ്ഥലത്തിന്റെ സൗന്ദര്യം ആസ്വദിച്ചതാണ്. Super, very beautiful place

  • @binnybinnyabraham4224
    @binnybinnyabraham4224 Год назад +8

    പറയാൻ വാക്കുകൾ ഇല്ല എല്ലാം സൂപ്പർ ❤❤❤

  • @Dijitalgugam
    @Dijitalgugam Год назад +3

    വളരെ മനോഹരമായ വീഡിയോ അഭിനന്ദനങ്ങൾ ഷിനിൽ ചേട്ടനും ആ സഹോദരിkkum

  • @roygeorge2801
    @roygeorge2801 Год назад

    വളരെ മനോഹരം ഇതുപോലെ ഇനിയും പ്രതീക്ഷിക്കുന്നു എന്നിക് വളരെ ഇത്ഷ്ടമുള്ള ചെടിയാണ് ബാൽസം ഞാൻ നടും പെട്ടന്ന് നശിച്ചു പോകുന്നു

  • @BushraBushra-bc4oy
    @BushraBushra-bc4oy 3 месяца назад +1

    Ithellam njangalkk kaanicchu thnna green heaven prathyekam abhinandanam❤❤❤❤

  • @nishamolkv25
    @nishamolkv25 Год назад +1

    സിസ്റ്റർ ഒരു ബിഗ് സല്യൂട്ട് ഞാനും ഇതുപോലെ ബോൾസ് വളർത്തുന്നതാണ് അതിൻറെ കഷ്ടപ്പാട് നന്നായി അറിയാം എനിക്ക 35 വെറൈറ്റി ഓളം ഉണ്ട് പ്രോൺ ചെയ്തുകൊടുത്താൽ രണ്ട് മൂന്ന് വർഷം ഒക്കെ ഗ്രോബാഗിലെ ഒരു ചെടി പോകാതെ നിൽക്കും അന്നാലും ഒരു അൽപ്പം പ്രാണി ആണ് ഈ ചെടി

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад +2

      ഒരു വീഡിയോക്കുള്ള വകുപ്പ് ഉണ്ടോ 35 വെറൈറ്റി എന്ന് പറയുന്നത് നല്ല ഒരു കളക്ഷൻ ആണല്ലോ? 🍃🥰🍃

  • @Shajla-fc8qr
    @Shajla-fc8qr Месяц назад +1

    എനിക്കും വളരെ പ്രിയപ്പെട്ട ചെടിയാണ് ബാൾസം പിടിച്ചു കിട്ടാൻ വളരെ പാടാണ് കുറെ കാലമായി കുഴിച്ചിട്ടു നോക്കുന്നു.

  • @Pennu5123
    @Pennu5123 Год назад +1

    Bolsam chedi yude oru kalavara thanne.....enda parayende very very colourful..... colourful ayii chattikal vechirikkunathu Kanan thanne endoru bhangiyaa.... sistersnde athrkkum nalla care kondaa ethrayum nanayii pookal virinchu nilkkunee ennu parayathe vayaa...
    Nayana manoharamaya kazhcha ....

  • @seena8623
    @seena8623 8 месяцев назад +1

    എന്റെ ദൈവമേ എന്തു ഭംഗി കൊതിയാവുന്നു

  • @jeslinenaduvathettu1773
    @jeslinenaduvathettu1773 Год назад +3

    ലിസ്സിസിസ്റ്ററേ സുപ്പർ - ദൈവം അനുഗ്രഹിക്കട്ടെ

  • @shahash30
    @shahash30 Год назад +7

    ഇത്ര നയന മനോഹരമായ കാഴ്ച,,,കണ്ട് കഴിഞ്ഞാൽ,,എൻെറ സാറേേേേേേ.......**ചുറ്റുമുളളതൊന്നു൦ പിന്നെ കാണാൻ പറ്റൂൂൂൂല**. ഹ്ഹൊ!!!!!! വല്ലാത്തൊരു കാഴ്ചയായിരുന്നെൻെറ സാറേേേ. ❤❤❤❤❤❤❤❤❤. ഇതിങ്ങനെ സൂപറായി പരിപാലിക്കുന്ന, സിസ്റ്റർക്കു൦ കൂടെയുളളവർക്കു൦,,, ഇത്ര മനോഹരമായ കാഴ്ചകൾ ഞങ്ങളിലേക്കെത്തിക്കുന്ന സാറിനു൦, ആരോഗൃമുളള ദീർഘായുസ്സ് നൽകി ദൈവ൦ അനുഗ്രഹിക്കട്ടെ. ❤.

  • @selmapk1531
    @selmapk1531 Год назад +1

    Super super parayathirilkan vayya, vayanatile climate ee plants nu anukoolamayirikkum

  • @lovelyzachariah9751
    @lovelyzachariah9751 Год назад +16

    Sultanbeteri യെ പറ്റി പറഞ്ഞു കൊണ്ടേയിരുവണല്ലോ, ബത്തേരിയും സുന്ദരി, മോൻ നല്ല സുന്ദരൻ. ശരി അല്ലെ? ചെടികൾ അതിലും സുന്ദരം ആണ്. ചട്ടി നിറഞ്ഞു നിൽക്കുന്നതു കാണാൻ എന്നാ ഭംഗി. കൊതി തോന്നുന്നു. ഒരു രക്ഷയുമില്ല. മനോഹരം അതു ഒന്നു കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു. അവിടത്തെ കാലാവസ്ഥ, ആ സിസ്റ്റർ ന്റെ കരുതലും കു‌ടി ഉള്ളത് ആണ് ആ ചെടികൾ ഇത്രയും മനോഹരം ആയിരിക്കുന്നത് എന്ന് എനിക്ക് തോന്നുന്നു. 👍👍

  • @SunandaAjeesh-dv7he
    @SunandaAjeesh-dv7he 10 месяцев назад +1

    Njangale gate ne purath townil koodi pokumbol ee pookkal kannuvekkarund...mathilil ullath kattuparikkan kothichittunde

  • @bindusuresh5003
    @bindusuresh5003 Год назад +1

    തീരപ്രദേശത്തു balsam വളരെ പാടാണ് പിടിച്ചുകിട്ടാൻ. ഞാൻ വളരെ ശ്രമിച്ചിട്ടുണ്ട്.

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      😔 ഉപ്പിന്റെ അംശം കൂടുതലുള്ളതുകൊണ്ട് ആവാം🍃🥰🍃

  • @linubabu8900
    @linubabu8900 2 месяца назад +1

    ശരിക്കും ഒരു കളർഫുൾ ഹെവൻ 👌🥰🥰

  • @nishaec89
    @nishaec89 Год назад +9

    മോളുടെ കോൺവെന്റിൽ ഉണ്ടായിരുന്നു ഇതുപോലെ ചെടികൾ സംരക്ഷിക്കുന്ന ഒരു സിസ്റ്റർ. അടുക്കും ചിട്ടയോടും കൂടി എത്ര മനോഹരമായാണ് ഇവർ ചെടികൾ പരിപാലിക്കുന്നത്. ചെടികളുടെ പരിചരണം വ്യക്തമായി പറയുന്നുണ്ട് ല്ലേ അവർ. എനിക്ക് ഇഷ്ടായി ഈ സിസ്റ്ററുടെ സ്വർഗം.

  • @bindushomegardenpalakkad9042
    @bindushomegardenpalakkad9042 2 месяца назад +1

    മോനെപ്പോലെ യാ.... ചെടികൾ... മനോഹരം

  • @Pournami-yl6zr
    @Pournami-yl6zr 10 месяцев назад +1

    Mr. Shenil, good video and commentary Super

  • @linubabu8900
    @linubabu8900 5 месяцев назад +1

    Video super flowers super sister super presentation super picture quality super 👌👌👌👌👌👌🥰

  • @jalajak.v1796
    @jalajak.v1796 Год назад +1

    Beautiful❤❤❤❤. Sister nayana manoharam❤❤

  • @linubabu8900
    @linubabu8900 5 месяцев назад +1

    വളരെ മനോഹരമായിട്ടുണ്ട്

  • @rahnaazmi2222
    @rahnaazmi2222 Год назад +1

    ഒന്നും പറയാനില്ല.Sister നെ സമ്മതിക്കണം'Amazing

  • @vinayasabs9233
    @vinayasabs9233 11 месяцев назад +2

    Wonderful sister, very beautiful.

  • @anithavarghese6719
    @anithavarghese6719 Год назад +6

    Sister ,Your flowers are so beautiful.God bless you more and more 🙏

  • @lathac6668
    @lathac6668 Год назад +2

    ഞാൻ ബത്തേരി ആണ് കാണാൻ സാധിച്ചു 👍👍👍

  • @Neelambari813
    @Neelambari813 5 месяцев назад +1

    So many places are there in Wayanadu which l wish to see when l come there.

  • @emilyjoy1036
    @emilyjoy1036 11 месяцев назад +1

    Beautiful garden &beautiful flowers
    .
    congrats🙏

  • @Sumayyaramis
    @Sumayyaramis 3 месяца назад +1

    Detailed video 🙏🏼 beautifully arranged 👏🏻👏🏻

  • @FathimaSuhara-hj7wk
    @FathimaSuhara-hj7wk Год назад +1

    ഈ garden വേറെവീഡിയോയിൽ കണ്ടിട്ടുണ്ട് സൂപ്പറാണീ ഗാർഡൻ ഇതുപോലത്തെ ബാൽസോം ചെടികൾ കണ്ടു കുറെ 9 തൈകൾ വേടിച് എല്ലാം പോയി കാശുംപോയി പാലക്കാട്‌ ജില്ലേൽ ഇതുപോലത്തെ ചെടികളൊന്നും ഇണ്ടാവണില്ല ഇത് കാണുമ്പോൾഇനിം വേടിക്കാൻതോന്നാ

    • @seethasubash9449
      @seethasubash9449 Год назад +1

      നടുന്ന മണ്ണിൽ കുമ്മായം കൂടി ചേർത്ത് നോക്കൂ ഞാനും പാലക്കാട് ആണ്. കുറെ നശിച്ചു പോയതാ. ഇപ്പോ ശരിയാവുന്നുണ്ട്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      വേറെ ആരും എടുത്തിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത് പറയാൻ കഴിയില്ല സോഷ്യൽ മീഡിയയുടെ കാലമല്ലേ
      താഴത്തെ ആൾ പറഞ്ഞപോലെ കുറച്ചു കുമ്മായം ഉപയോഗിച്ചു നോക്കൂ പിന്നെ ചൂടുള്ള പ്രദേശങ്ങളിൽ ഇത്ര നന്നായി ചെയ്യാൻ ബുദ്ധിമുട്ടാണ് 🍃🥰🍃

    • @FathimaSuhara-hj7wk
      @FathimaSuhara-hj7wk Год назад

      @@CreativeGardenbyshenil
      Salu koshy randdu varshayi vayanad trip poyappo edtha video kanddu nokkoo ath iee garden thannen ithilum bamkille gardenayinnu ath, poinsetia flower aanu kooduthal, vimal jyothi ennanu thonnunu aa hostel aagarden mayathe ippozhum manassilund

    • @FathimaSuhara-hj7wk
      @FathimaSuhara-hj7wk Год назад

      @@seethasubash9449 കുമ്മായം ചേർത്ത് നട്ടുനോക്കണം 👍👍

  • @sindhuS9211
    @sindhuS9211 Год назад +7

    സിസ്റ്റർ ഒരു offer തന്നിട്ടുണ്ട് കേട്ടോ..വന്നാൽ ചെടി കൊടുക്കുമെന്ന്.. 😊. വരുന്നുണ്ട്. എന്താ ഭംഗി..ആദ്യമായിട്ടാണ് ഇത്രേം variety യും, ഇതുപോലെ bloom ചെയ്തതും കാണുന്നത്. അല്ലെങ്കിലും എല്ലാ കോൺവെൻ്റ്കളിലും സിസ്റ്റേഴ്‌സ് പ്രാർത്ഥനയും മറ്റും കഴിഞ്ഞാൽ പിന്നെ അടുത്ത് അവർ ഏറ്റവും സന്തോഷം കണ്ടെത്തുന്ന കാര്യം പൂച്ചെടികൾ നട്ടുവളർത്തുന്നത് തന്നെ ആണ്. കണ്ടിട്ടുണ്ട്,ദേവാലയങ്ങളിൽ ആ പൂന്തോട്ടത്തിലെ ഒരു പൂവ് എന്നും ഉണ്ടായിരിക്കും..❤

    • @godislove4917
      @godislove4917 Год назад

      സിസ്റ്റഴ്സ് ചെടി തരാൻ സാദ്ധ്യത കുറവാണ്. പെട്ടു പൊയതു കൊണ്ട് വീഡിയോയിൽ പറഞ്ഞു എന്ന ഉള്ളൂ😂😂

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ❤️❤️🍃🥰🍃

  • @roseparadise4234
    @roseparadise4234 Год назад +1

    Thank you sister and shenil,wonderful garden

  • @Shajla-fc8qr
    @Shajla-fc8qr Месяц назад +1

    Congratulation sister soopper

  • @adhnan6322
    @adhnan6322 11 месяцев назад +2

    Anik allathinnum oru thai tharummmo please🙏🙏🙏🙏😢

  • @Sandoskumep
    @Sandoskumep Год назад +1

    ബ്രോ ചെയ്യുന്ന വീഡിയോ എല്ലാം അടിപൊളി ❤️❤️❤️❤️💕💕💕

  • @linubabu8900
    @linubabu8900 Год назад +3

    parayan vakkukalilla 👌👌athrakkum bangi👌

  • @shebajulia3095
    @shebajulia3095 Год назад +1

    Superb...sisters.....I will come there....

  • @shebajulia3095
    @shebajulia3095 Год назад +2

    Congratulations sisters.....nice view for our eyes.....

  • @smithamenon6827
    @smithamenon6827 Год назад +2

    Beautiful garden❤❤❤❤sister ur efforts👏👏👏👏💕💕

  • @ambikaharidas9161
    @ambikaharidas9161 Год назад +4

    Sisters garden are always super ❤❤

  • @priyanandan6078
    @priyanandan6078 Год назад +1

    ❤❤❤🥰🥰🥰🥰കണ്ടിട്ട് എന്തെല്ലാം ആകുന്നു സിസ്റ്റർ എനിക്ക് തരുമോ 🙏🙏🙏😘😘😘😘കൊതിയാകുന്നു 🥰🥰🥰🥰

  • @jijojoseph246
    @jijojoseph246 Год назад +3

    Lissy Sister Superb Garden ❤.

  • @amminipaul9071
    @amminipaul9071 Год назад +1

    Wayanad nte.സൗന്ദര്യം❤

  • @titanff8698
    @titanff8698 Год назад +2

    എന്റെ നാട്.. സുൽത്താൻ ബത്തേരി ❤❤❤

  • @nasiraks2185
    @nasiraks2185 Год назад +1

    Beutiful garden i like all plants

  • @sajithakrishnan9323
    @sajithakrishnan9323 Год назад +1

    എന്റെ ഹോസ്റ്റൽ, (msw കാലഘട്ടം)

  • @linubabu8900
    @linubabu8900 6 месяцев назад +1

    ഒരു കാലത്തു എന്റെ വീട്ടിൽ നിറഞ്ഞുനിന്നവൾ, ഇപ്പോൾ എന്നെ അവൾക്കു തീരെ ഇഷ്ടമില്ല. കണ്ടിട്ടു കൊതിയായിട്ടും മേല. എന്തൊരു ഭംഗിയാ. ഇപ്പോൾ പൂക്കൾ കുറവെന്നുപറഞ്ഞാൽ പൂവ് കൂടുമ്പോൾ ഉള്ള അവസ്ഥ 😱😱😱😱

  • @anthusjt5011
    @anthusjt5011 Год назад +2

    Dear Srs, Congratulations to you for ur beautiful flower garden.

  • @sajinababuraj4052
    @sajinababuraj4052 Год назад +1

    Wow💕💕💕മനോഹരം 💕💕💕💕😊

  • @mariacyriac4766
    @mariacyriac4766 Год назад +3

    Super 😊 congratulations sisterzzz

  • @SachuRaees
    @SachuRaees Год назад +1

    Enthabhangi kandirikkan nan bolsm medich medich konderikkunnu pokm veendm medikkm but pinmarilla ithpole akkanm nna ntem dream ni ereethiyil pot cheyyam. Ipo kurach pidich varanund but slow growth ini ingane pot cheyth nokkam mannum manalm idum but chanakapodi kurache idarullu. Ini equal eduthu pot cheyth nokkam. Nthayalum succs tipanallo.

  • @AnnathPp-q2p
    @AnnathPp-q2p Месяц назад +1

    Full videokk vendi waiting

  • @aseenasulaiman
    @aseenasulaiman Год назад +1

    Video recording super..good explanation

  • @pamkottjosephshini9688
    @pamkottjosephshini9688 Год назад +1

    Hai sr Lissy Hearty congratulations

  • @Neelambari813
    @Neelambari813 Год назад

    Good morning
    Beautiful flowers

  • @aseenasulaiman
    @aseenasulaiman Год назад +1

    Congrats. Very beautiful garden

  • @elizabethv8416
    @elizabethv8416 Год назад +1

    Beautiful seen.Congratulations.

  • @LijiGeorge
    @LijiGeorge Год назад +1

    അടിപൊളി ❤❤❤

  • @celinenigo1225
    @celinenigo1225 Год назад +1

    Super 👍God bless

  • @shabanashihab7683
    @shabanashihab7683 23 дня назад

    Eee chedik besi ennu parayumo.enta kittikaalathoka enganayayirunnu parayaru

  • @Shajla-fc8qr
    @Shajla-fc8qr Месяц назад +1

    Congregation c

  • @bindhusv1845
    @bindhusv1845 Год назад +1

    Super aayitundu ❤❤❤

  • @sisilya4942
    @sisilya4942 Год назад +1

    Super sistere🙏🙏🥰🥰👍👍🇦🇷🇮🇳

  • @jiswinjoseph1290
    @jiswinjoseph1290 Год назад +2

    സൂപ്പർ ഗാർഡൻ ❤️❤️🥰🥰

  • @RajPereira-tt5ku
    @RajPereira-tt5ku Год назад +2

    🎉 Beautiful 🎉 touch

  • @ShamilaNishad
    @ShamilaNishad Год назад +1

    Beautiful garden 👌🏻👌🏻👌🏻👌🏻

  • @soosanjency7592
    @soosanjency7592 Год назад +20

    ഞാൻ നിന്ന ജോലി ചെയ്ത എന്നെ കെട്ടിച്ചു വിട്ട എന്റെ സ്വന്തം സ്ഥാപനം ലൗ യു ലിസ്സിയമ്മ, ഫിൽസിയമ്മ, ലീന സിസ്റ്റർ

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад +2

      🍃🥰🍃

    • @soosanjency7592
      @soosanjency7592 10 месяцев назад

      🥰🥰

    • @Pournami-yl6zr
      @Pournami-yl6zr 10 месяцев назад +2

      നല്ല സിസ്റ്റർ , ആരു ചോദിച്ചാലും ഓമനിച്ചു വളർത്തുന്ന ചെടികൾ കൊടുക്കുന്നു❤

  • @ajayakumar1351
    @ajayakumar1351 Год назад +1

    സൂപ്പർ സിസ്റ്റേഴ്സ്

  • @anjalmidhu3362
    @anjalmidhu3362 Год назад +5

    തണുപ്പുള്ള സ്ഥലങ്ങളിൽ ഏത് ചെടികൾക്കും നന്നായി പൂക്കളുണ്ടാവും. ഞാൻ കുറേ കൊണ്ടുവന്ന് ഉണ്ടാക്കാൻ നോക്കി മടുത്തു ചൂട് കാരണം കേടുവന്ന് പോകും 😢

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ഒരു പരിധിവരെ പറഞ്ഞത് കറക്റ്റ് ആണ് പക്ഷേ ഒരു പരിധിവരെ മാത്രം കാരണം ഒരുപാട് കാലാവസ്ഥയിൽ വളരുന്ന ചൂടിലും തണുപ്പിലും ഒക്കെ വളരുന്ന ചെടികളെ ഞാൻ വളർത്താറുണ്ട് അതിന് വേണ്ട കാലാവസ്ഥ നമ്മൾ സൃഷ്ടിച്ചു കൊടുക്കുക എന്നുള്ളതാണ് നമ്മൾ ചെയ്യേണ്ടത് നല്ല തണുപ്പുള്ള പ്രദേശത്തുള്ള ഒരു ക്ലൈമറ്റ് ഉണ്ടാക്കി കൊടുത്താൽ നന്നായി പൂവ് ഉണ്ടാവും പിന്നെ തണുത്ത പ്രദേശങ്ങളിൽ ഉണ്ടാകുന്ന അത്രയും ബ്ലൂ ചെയ്യാൻ സാധ്യത കുറവാണ് എന്ന് മാത്രം പിന്നെ ഏത് കാലാവസ്ഥയിൽ ആണെങ്കിലും നട്ടാൽ മാത്രമേ ഉണ്ടാവുകയുള്ളൂ
      പരിചരിച്ചാലും 🍃🥰🍃

  • @Sibychristy
    @Sibychristy Год назад +1

    എന്ത് രസം.... 💕💕💕

  • @SaradaChalil
    @SaradaChalil Год назад +1

    Hello, sister! Jamanthikkum ithe reethi thanneyano vendathu?

  • @sakunthalabalan270
    @sakunthalabalan270 Год назад +1

    Wow Wonderful❤❤

  • @Kinginivlog-q7b
    @Kinginivlog-q7b Год назад +1

    My second home❤ Vimal jyothi

  • @lindadsilva1595
    @lindadsilva1595 Год назад +1

    Beautiful garden Sister ❤️❤️

  • @annievincent1944
    @annievincent1944 Год назад +1

    Super. പറയാൻ വാക്കുകളില്ല 🙌🙌🙌🙌🙌🙌🙌🙌👍❤️

  • @ReshmiRajappan-t9q
    @ReshmiRajappan-t9q Год назад +1

    മനോഹരം ❤❤❤

  • @dineshpillai3493
    @dineshpillai3493 Год назад +2

    Super flowers 👏👏

  • @akshayadineshan2630
    @akshayadineshan2630 Год назад +1

    സിസ്റ്റർ സൂപ്പർ

  • @nisharajan9927
    @nisharajan9927 Год назад +1

    Awesome... Super..u are great sister

  • @habeebullapandalur153
    @habeebullapandalur153 Год назад +1

    Masha allaah. ....👍🏻👌🏽😍😍😍

  • @laangels9774
    @laangels9774 Год назад +1

    Super cute good morning❤❤❤❤

  • @SalithaSalitha-iy8oy
    @SalithaSalitha-iy8oy Год назад +1

    ബ്യൂട്ടിഫുൾ ❤❤❤❤

  • @krishna3032
    @krishna3032 Год назад +1

    Climate main ആണ്

    • @CreativeGardenbyshenil
      @CreativeGardenbyshenil  Год назад

      ക്ലൈമറ്റ് ഉണ്ടായാൽ മാത്രം പോരാ നടണം സംരക്ഷിക്കണം 🍃🥰🍃

  • @sayedibrahim6472
    @sayedibrahim6472 Год назад +3

    MashaAllah 👍 👍 👍

  • @susyrenjith6599
    @susyrenjith6599 Год назад +1

    Super......
    ..... 🌹🌹🌹🌹

  • @Rumlethbegum-yf7tm
    @Rumlethbegum-yf7tm Год назад +1

    Rev. Sis sooo beautiful no words to appreciate ❤

  • @sudhasouparnika2133
    @sudhasouparnika2133 Год назад +2

    സിസ്റ്റേഴ്സിന് 🙏🙏🙏

  • @elizabethjohn4618
    @elizabethjohn4618 Год назад +1

    Great effort😊

  • @gamingwithbackpacker
    @gamingwithbackpacker Месяц назад +1

    ഞാൻ കുറെ വാങ്ങിച്ചു ബട്ട്‌
    എല്ലാം വേഗത്തിൽ നശിച്ചു
    പ്ലാന്റ് അയച്ചുതരുമോ ❤❤❤

  • @rajeswaryrajeev8738
    @rajeswaryrajeev8738 21 день назад

    Congratulations

  • @KumariP.Thampi
    @KumariP.Thampi Год назад +1

    God bless you sistere,,