എന്റെ കൃഷ്ണ ഭൂമിയിൽ അവതരിച്ചു സന്തോഷവും ദുഃഖവും എല്ലാം സഹിച്ചു ഒരു മനുജനെപോലെ അവിടന്ന് ജീവിച്ചു ലക്ഷ്യം പൂർത്തീകരിച്ച ഭഗവാനെ അവിടത്തേക്ക് കോടി നമസ്കാരം അതുകൊണ്ടുതന്നെ ഞങ്ങളുടെ സങ്കടങ്ങൾ അറിയുവാനും ഒരു ഗുരുനാധനെപ്പോലെ അമ്മയെപ്പോലെ നേർവഴി കാണിക്കാനും അവിടത്തേക്ക് കഴിയും ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤
വളരെ നല്ല അവതരണം,തല വാചകം ഭഗവാൻ്റെ വൈകുണ്ടത്തിലേക്യുള്ള മടക്കം എന്ന രീതിയിൽ ആയാൽ നന്നായിരുന്നു,അവതാര ലക്ഷ്യം പൂർത്തിയാക്കി കണ്ണൻ സ്വധാമം ത്തിലേക്ക് മടങ്ങുന്നു എന്നാക്കാൻ അപേക്ഷിക്കുന്നു
@@Aksharamkathakalസുഹൃത്തെ എല്ലാം നിങ്ങൾ തന്നെ പറയുന്നു. ഭഗവാന്റെ രൂപത്തിലേക്ക് അല്ലേ വേടൻ അമ്പെയ്തത്.. ഭഗവാന് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ആ ഭഗവാനെ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. ശ്രീകൃഷ്ണ ഭഗവാന് സ്വർഗ്ഗം നേടാൻ ആണെങ്കിൽ ആ സ്വർഗം ആരാണ് പടച്ചത്..😮😮
സൃഷ്ടാവ് എന്നത് സൃഷ്ടിയല്ലല്ലോ.. സൃഷ്ടിയിൽ നിന്നും വ്യത്യസ്തമാവണ്ടേ.. ജനിക്കുന്നതും മരിക്കുന്നതുമായ ഭഗവാൻ ഉണ്ടെങ്കിൽ ആ ഭഗവാനെ സൃഷ്ടിച്ചതും മരിപ്പിച്ചതും ആരാണ്.. 🤥
കൃഷ്ണൻ അങ്ങിനെ ചെയ്തതുകൊണ്ടാണ് കർണ്ണന്റെ രഥം ആ സ്ഥലത്തു പൂണ്ടു പോകുന്നത്. അതിനുള്ള പ്രായശ്ചിതം കൂടിയായിരുന്നു മരണ കാരണത്തിനായി കാലു നീട്ടി കൊടുക്കുന്നതും.
ധർമ്മത്തെ രക്ഷിക്കുവാനും അധർമ്മത്തെ ഇല്ലാതാക്കുവാനും മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചു തൻറെ കർത്തവ്യം നിറവേറ്റി യാദവകുലം നശിക്കാറായപ്പോൾ ഭഗവാൻ കൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്യാനായി വൃക്ഷത്തിൻറെ ചുവട്ടിൽ ധ്യാനനിരതനായിരുന്നപ്പോൾ ഭഗവാന്റെ പാദം കണ്ട് അത് മ്യഗം ആണന്ന് തെറ്റിദ്ധാരിച്ച് വേടൻ (മുൻജന്മം ബാലി) അമ്പെയ്തു അമ്പ് ക്യഷ്ണന്റെ പാദത്തിൽ തറച്ചു ഓടി വന്ന വേടൻ ഭഗവാന്റെ മുന്നിൽ കൈകൂപ്പി ഭയന്നു വിറച്ചു നിന്നു ഭഗവാൻ വേടനെ ആശ്വസിപ്പിച്ചു ഭഗവാൻ വേടന് മുക്തി കൊടുത്തു അതിന് ശേഷം ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തു ഹരേ രാമ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ🙏🙏🙏
ഇരുമ്പ് ഉലക്ക രക്കിയതിൽ പൊടിക്കാൻ കഴിയാത്ത ഭാഗം ആണ് ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും വേടന് കിട്ടുന്നത്. വേടന്റെ അമ്പു അതാണ്. കഴിഞ്ഞ ജമത്തിലെ ബലിയാണ് വേടൻ.... സുഹൃത്തേ എനിക്ക് അറിയുന്നതുകുടെ ചേർത്തുന്നേയുള്ളൂ ഇങ്ങിനെ ഉള്ള പുരാണം ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പൊക്കൊണ്ടിരിക്🙏കും
ഭാഗവാനും കർമ ഫലം അനുഭവിച്ചേ മതിയാവൂ.. ഭഗവാൻ ശ്രീരാമ അവതാരത്തിൽ ബാലിയെ മറഞ്ഞു നിന്ന് അമ്പെയ്തു വധിച്ചു.. ആ ബാലിയാണ് ദ്വാപര യുഗത്തിൽ വേടനായി ജനിച്ചു തന്റെ കർമം ചെയുന്നത്. അതോടെ വേടന് മോക്ഷം ലഭിച്ചു
Gandhariyum dritharasharum innathe chila parents nte drishtanthangal aanu... makkalkkum janmam koduthal maathram pora.....avare nannayi , upadesichu , vendathum vendaathathum paranju koduthu valarthanam....an individual should be brought up as a helping hand to the family, society & community
All religious ethics is same , but maramandanmar foolish fellows innum mathaggalai Patti paraju parihasikkunnu. Avamtai mathamanu valuthennu ediot. മതങ്ങളുടെ അന്തസത്ത എല്ലാം ഒന്നുതന്നെ ആണെന്ന് എന്നാണ് മനുഷ്യൻ മനസ്സിലാകുന്നത് അന്നെ ഭൂമിയിൽ സമാധാനം ഉണ്ടാകൂ
ശപിച്ചപ്പോൾ എന്തിനാ 36 വർഷം കഴിഞ്ഞു കുലം മുടിയും എന്നു പറഞ്ഞെ? ഒരു week വല്ലതും പറഞാൽ പോരായിരുന്നോ??? അല്ല കട്ട കലിപ്പ് വരുമ്പോൾ അല്ലേ ശപിക്കുക. ആ സമയത്ത് 36 വർഷം സമയം ഒക്കെ ആരേലും കൊടുക്കുമോ??
36 വർഷം കഴിഞ്ഞ് എന്തിനാ കുലം മുടിയും എന്ന് പറഞ്ഞത്...? നല്ല ചോദ്യം. ഉത്തരം "നാടോടികറ്റ്" എന്ന സിനിമയിൽ വിജയൻ ദാസനോട് പറഞ്ഞത് തന്നെ, എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട്. അപ്പോഴേ അതെല്ലാം സംഭവിക്കൂ. ഗാന്ധാരി ശാപം ആണല്ലോ ഉദ്ധരിച്ചത്. അത് സംഭവിച്ചത്, മഹാഭാരത യുദ്ധത്തിന് ശേഷവും. താങ്കൾ പഠിക്കേണ്ടത്, യുദ്ധത്തിന് ശേഷം എന്തെല്ലാം കാര്യങ്ങൾ സംഭവിച്ചു, അല്ലെങ്കിൽ സംഭവിക്കുന്നു. ആ കാര്യങ്ങൾ എല്ലാം പിന്നീട് ശാപം ഫലിക്കുന്നതിനു മുൻപും, പിൻപും എങ്ങിനെ ആ കഥയിൽ സ്വാധീനിക്കപ്പെടുന്നു ഇതെല്ലാം നോക്കി ആവണം വില ഇരുത്തതേണ്ടത്. ഉദ്ദവഗീത എന്നൊരു ഗീതയും പാണ്ഡവ ഭരണവും, അർജ്ജുന ഗർവ് കൃഷ്ണൻ മാറ്റുന്നതും മറ്റും ഒക്കെ ഉണ്ടാവുന്നത് അതിന് ശേഷം ആണ്. ചുമ്മാ വായിക്കടോ... കമന്റുന്നതിനു പകരം.
@@bazi1707 തന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോൾ തനിക്കു വ്യക്തമായി മനസ്സിലായല്ലോ അല്ലേ..! കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുക എന്നത് ഇതാണ് മാനെ.
nannayittund chettan...Puranangal ellam adhyayam thirich audio book pole youtube il
publish cheyyukayanenkil srothakkalk upaksaramakum chettayi :)
Thanks dear. ഞാൻ playlist creat ചെയ്‌തിട്ടുണ്ട്.💮💮💮
Bro explain in English or hindi plzzzz bro it'll be very helpful
എന്റെ കൃഷ്ണ ഭൂമിയിൽ അവതരിച്ചു സന്തോഷവും ദുഃഖവും എല്ലാം സഹിച്ചു ഒരു മനുജനെപോലെ അവിടന്ന് ജീവിച്ചു ലക്ഷ്യം പൂർത്തീകരിച്ച ഭഗവാനെ അവിടത്തേക്ക് കോടി നമസ്കാരം അതുകൊണ്ടുതന്നെ ഞങ്ങളുടെ സങ്കടങ്ങൾ അറിയുവാനും ഒരു ഗുരുനാധനെപ്പോലെ അമ്മയെപ്പോലെ നേർവഴി കാണിക്കാനും അവിടത്തേക്ക് കഴിയും ഹരേ കൃഷ്ണ ഗുരുവായൂരപ്പാ ❤❤❤❤❤
വളരെ നല്ല അവതരണം,തല വാചകം ഭഗവാൻ്റെ വൈകുണ്ടത്തിലേക്യുള്ള മടക്കം എന്ന രീതിയിൽ ആയാൽ നന്നായിരുന്നു,അവതാര ലക്ഷ്യം പൂർത്തിയാക്കി കണ്ണൻ സ്വധാമം ത്തിലേക്ക് മടങ്ങുന്നു എന്നാക്കാൻ അപേക്ഷിക്കുന്നു
" സമസ്ത ജീവജാലങ്ങളിലും കുടികൊള്ളുന്ന ജീവ ചൈതന്യം ഞാൻ ആകുന്നു " എന്ന് കൃഷ്ണൻ |
കൃഷ്ണ ഭക്തർ ഉണ്ടെങ്കിൽ ഭഗവത് ഗീത ഒരു ഗുരുവിന്റെ സഹായത്തോടെ malayalathil തന്നെ പഠിക്കു തീർച്ചയായും കണ്ണനെ പൂർണമായും മനസിലാകും 🙏
ഭഗവാന്റെ ശരീരം അവിടെ കിടന്നോ അതോ ഉടലോടെ പോയോ സംശയം ആണ്
@@sreejaranjit4630 സജ്ജനങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ സംഹാരത്തിനും ധർമ്മം നിലനിർത്തുന്നതിനും വേണ്ടി യുഗംതോറും ഞാൻ അവതരിക്കുന്നു (ഭഗവത് ഗീത )
ആ വേടൻ സാക്ഷാൽ ബാലിയുടെ പുനർജ്ജന്മം ആയിരുന്നില്ലേ?
എവിടെയാണ് ഭഗവത് ഗീത പഠിപ്പിക്കുന്ന സ്ഥലം ഉള്ളത്.
@@Behappy-uq8sn 😅
Suuuppper. Avatharanam
ഇത് അടിപൊളി
Excellent
Thanks
ഇത് അടിപൊളി കഥയാണ്
Monea. Valarea. Nallla. Arivu
Thanks😊🌷
Radhekrishna 🙏🙏
PaRishudha Dyvamea Dyvangalea Dyvangalea Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna) Kanna Krishna Guruvayurappa Kanna Krishna Guruvayurappa Kanna Krishna Parishudha Dyvamea arils thetukalshamichu pavangal kadangal dhukangal akaTi enneyummkudumbatheyum Katholanea ksthurakshikanea parishudha arinjo 🙏❤️👍
Nanniund chetta
Thanks dear🌷 Hare Krishna🌷🌷🌷🙏
Harekrishna🙏🙏🙏
നന്നായിട്ടുണ്ട് അവതരണം. വളരുക വളർത്തുക ഭാവുകങ്ങൾ
🙏🙏🙏 hare krishna
Relation between krishna and arjunan?
കൃഷ്ണന്റെ അപ്പച്ചിയുടെ മകൻ
@@Aksharamkathakalalso krishnante sahodari subhadrayude barthav anu arjunan
Jai Shree balaramaa🙏🏻✨❤️
Jai Shree Lakshmidevi Narayana bhagavane
🙏🏻✨🌏🕉️
Haree krishnaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Nalla kadha
🙏🙏🙏
Your contact
🙏🙏🙏
😢
Hare krishna ❤️❤️❤️🙂
Nalla kadhA
🙏🙏🙏
നന്നായിട്ടുണ്ട് കഥ
Ariyaam
ഹരേകൃഷ്ണ ഹരേകൃഷ്ണ
Bhagavanu maranamundo settaaa
Hare Krishna💞💓
Very nice video chetta.
Thanks for your support😊🌷
കൃഷ്ണൻ ഒരു വ്യക്തിയല്ല തത്വമാണ്. അത് നമ്മെ മനസിലാക്കി തരാനുള്ള കഥകൾ മാത്രമാണ് പുരാണത്തിൽ
Myth ann para😢
സന്തോഷം നന്ദി
Hare Krishna Hare Radha
Sreekeishnante maranam enu parayaruth swargharohanam enanu. Sreekrishnan sakskal prebanjanathan anu. Bagavan anu bagavante shareeramo onum nashikunila. Avatharalakshyam poorthiyayi ene ullu. Ipolum krishnan ivide okke thane und. Maya ayi ❤️🙏
_New subscriber_
Welcome!!
@@Aksharamkathakal 😇
Super kadha ❤️❤️
Valla scienceum technologyum paraju koduku bai,...manusha geevanu avashiymaya oru mottu soogipolum mathagrenthangalke saathyamilla samayam waste aaakeynda
Bhagavanumaranamo
ഭഗവാന് രൂപം ഉണ്ടോ
@@Aksharamkathakalസുഹൃത്തെ എല്ലാം നിങ്ങൾ തന്നെ പറയുന്നു.
ഭഗവാന്റെ രൂപത്തിലേക്ക് അല്ലേ വേടൻ അമ്പെയ്തത്..
ഭഗവാന് സ്വന്തം ജീവൻ രക്ഷിക്കാൻ കഴിയില്ലെങ്കിൽ ആ ഭഗവാനെ കൊണ്ട് എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാന് സ്വർഗ്ഗം നേടാൻ ആണെങ്കിൽ ആ സ്വർഗം ആരാണ് പടച്ചത്..😮😮
സൃഷ്ടാവ് എന്നത് സൃഷ്ടിയല്ലല്ലോ..
സൃഷ്ടിയിൽ നിന്നും വ്യത്യസ്തമാവണ്ടേ..
ജനിക്കുന്നതും മരിക്കുന്നതുമായ ഭഗവാൻ ഉണ്ടെങ്കിൽ ആ ഭഗവാനെ സൃഷ്ടിച്ചതും മരിപ്പിച്ചതും ആരാണ്.. 🤥
Only end of body 🤗👉✈️🚀🚢🚞🛺🚕🚐🛴🚲🛵🏍️?
Soil to soul🤗☺️🤔
Hare rama hare rama rama rama hare hare hare hare krishna krishna krishna hare hare
Bro explain in hindi or english plzz bro
കഥ അടിപൊളി
കഥ നന്നായെങ്കിൽ തത്വം കൂടി പഠിക്കൂ. അതും നന്നാവാതെ തരമില്ല.
Super Story ❤️❤️
Jai Sree Krishna Jai Radhe Krishna 🙏🙏🙏🙏🙏
ഏത് കാലത്ത് ആണ് ശ്രീകൃഷ്ണ
ജന്മം
5000 വർഷങ്ങൾ മുൻപ്
ആ വേടൻ ബാലിയുടെ പുനർജ്ജന്മം ആണ്
കൃഷ്ണൻ എത്ര വയസ്സിൽ മരിച്ചു
72
SUPER
Thanks for your support🙏🌷
Hare Krishna🙏🙏🙏
ശ്രീ കൃഷ്ണnte കാലിന് ദൈവാമംശം കുറഞ്ഞത് എന്താണെന്നറിയാമോ? ബാർബറിക്ക് മഹാഭാരതത്തിലെ മറ്റൊരു വീരൻ
Story of Barbarika
ruclips.net/video/OxZ7sslqSIo/видео.html
കൃഷ്ണൻ അങ്ങിനെ ചെയ്തതുകൊണ്ടാണ് കർണ്ണന്റെ രഥം ആ സ്ഥലത്തു പൂണ്ടു പോകുന്നത്. അതിനുള്ള പ്രായശ്ചിതം കൂടിയായിരുന്നു മരണ കാരണത്തിനായി കാലു നീട്ടി കൊടുക്കുന്നതും.
ധർമ്മത്തെ രക്ഷിക്കുവാനും അധർമ്മത്തെ ഇല്ലാതാക്കുവാനും മഹാവിഷ്ണു കൃഷ്ണനായി അവതരിച്ചു തൻറെ കർത്തവ്യം നിറവേറ്റി യാദവകുലം നശിക്കാറായപ്പോൾ ഭഗവാൻ കൃഷ്ണൻ സ്വർഗ്ഗാരോഹണം ചെയ്യാനായി വൃക്ഷത്തിൻറെ ചുവട്ടിൽ ധ്യാനനിരതനായിരുന്നപ്പോൾ ഭഗവാന്റെ പാദം കണ്ട് അത് മ്യഗം ആണന്ന് തെറ്റിദ്ധാരിച്ച് വേടൻ (മുൻജന്മം ബാലി) അമ്പെയ്തു അമ്പ് ക്യഷ്ണന്റെ പാദത്തിൽ തറച്ചു ഓടി വന്ന വേടൻ ഭഗവാന്റെ മുന്നിൽ കൈകൂപ്പി ഭയന്നു വിറച്ചു നിന്നു ഭഗവാൻ വേടനെ ആശ്വസിപ്പിച്ചു ഭഗവാൻ വേടന് മുക്തി കൊടുത്തു അതിന് ശേഷം ഭഗവാൻ സ്വർഗ്ഗാരോഹണം ചെയ്തു ഹരേ രാമ ഹരേ ക്യഷ്ണ ക്യഷ്ണ ക്യഷ്ണ ഹരേ ഹരേ🙏🙏🙏
ഇതല്ല ഞാൻ കേട്ടിട്ടുള്ളത്. ക്റുഷ്ണൻ മരക്കൊമ്പിൽ ഇരിക്കുന്ന സമയം അത് ഒരു പക്ഷി യു ടെ(പ്റാവ്)കാല് എന്നു ധരിച്ച് അമ്പ് എയ്തു. എന്നാണ്.
തത്ത അല്ലേ
കൃഷ്ണന്റെ കാൽപ്പാതം പ്രാവ് എന്നു ധരിച്ചല്ല മയിൽ എന്നു കരുതിയാണ് അമ്പെയ്തതു
കഥയിൽ ചോദ്യമില്ല ജെഗ പൊഗ 😂
Kadha nannayitund
Thanks for the support😊
Munjanmathile Bali aanu evide Vedan
ഇരുമ്പ് ഉലക്ക രക്കിയതിൽ പൊടിക്കാൻ കഴിയാത്ത ഭാഗം ആണ് ഒരു മത്സ്യത്തിന്റെ വയറ്റിൽ നിന്നും വേടന് കിട്ടുന്നത്. വേടന്റെ അമ്പു അതാണ്. കഴിഞ്ഞ ജമത്തിലെ ബലിയാണ് വേടൻ....
സുഹൃത്തേ എനിക്ക് അറിയുന്നതുകുടെ ചേർത്തുന്നേയുള്ളൂ ഇങ്ങിനെ ഉള്ള പുരാണം ഒരു കഥയിൽ നിന്നും മറ്റൊരു കഥയിലേക്ക് പൊക്കൊണ്ടിരിക്🙏കും
🙏🙏🙏
ബലിയല്ല ബാലി
ശ്രീ കൃഷ്ണ ഭഗവാൻ സ്വർഗ്ഗരോഹണം അല്ല swadhama ഗമനം ആണ് ചെയ്തത് അതായത് വൈകുന്തത്തിലേക്കു തിരിച്ചു പോയി എന്നർത്ഥം
Cbi ക്ക് വിട്ടാലോ 😜
Good story
Thanks for your support🌷
Guruvayoor ente kanna
🙏🙏🙏🌷
ഭഗവദ് ഗീതപഠിക്കാൻ ആഗ്രഹം ഉണ്ട്. എന്തു ചെയ്യണം.
Kanna
ഭാഗവാനും കർമ ഫലം അനുഭവിച്ചേ മതിയാവൂ.. ഭഗവാൻ ശ്രീരാമ അവതാരത്തിൽ ബാലിയെ മറഞ്ഞു നിന്ന് അമ്പെയ്തു വധിച്ചു.. ആ ബാലിയാണ് ദ്വാപര യുഗത്തിൽ വേടനായി ജനിച്ചു തന്റെ കർമം ചെയുന്നത്. അതോടെ വേടന് മോക്ഷം ലഭിച്ചു
🙏🙏🙏🌷
Ithokke abhinayam anu Lord krishna parabrahmam anu tunilum turumbilum ulla alkk ano vedhana
@@livestream-zx8jc കറക്റ്റ് ആണ് താങ്കൾ പറഞ്ഞത്
ẞ s Suchetha
Guruvayoor enteb
ദ്വാരക കടലിൽ തയ്ഴു പോവും എന്നാണ് ശാഭം
Ee
ഹരേ കൃഷ്ണ 🌹❤
Thanks for your support🌷
@@Aksharamkathakal 🌹🙏
ത്രേതായുഗത്തിൽ രാമൻ അമ്പെയ്തു കൊന്ന ബാലി തന്നെയാണ് ദ്വാപരയുഗത്തിൽ കൃഷ്ണനെ അമ്പെയ്തു കൊന്ന വേടൻ...🙏🙏🙏
@@asssa 6:43 6:43
അതെ
അതെ. യുഗങ്ങൾ കഴിഞ്ഞാലും, കർമ്മഫലം നിങ്ങളെ പിന്തുടരും എന്ന് ഉറപ്പിക്കുന്നു.
2:58
ശ്രീരാമന്റെ സ്വർഗാരോഹണം ഒന്ന് പറയാമോ
ruclips.net/video/YD3T7qbOHEw/видео.html
@@Aksharamkathakal ok, kandu, thanks
Jai Shree Radheee kirshnaaa 💙✨🙏🏻🙏🏻
Nalla. Kadha
Appo radhayo
ഇത് കേൾക്കു
ruclips.net/video/FI-9XmAAqHQ/видео.html
Hare krishna
🌷🙏🙏🙏
🙏🙏🙏🌹
👌👍
Thanks🌷
Oru anbu kalil tharachal engineyanu marikkunnthu vidditharam parayalle
അതിന് മരിച്ചെന്നു ആര് പറഞ്ഞു സ്വർഗാരോഹണം ചെയ്തു എന്നാണ്.. ആദ്യം കഥ മുഴുവൻ കേൾക്ക്..
ഹരേ കൃഷ്ണാ 🙏🙏🙏
Ada shari enna....
Geetha
Harekrishnakrishna
Omnamonarayana
ഒാം നമോ:നാരായണായ:
❤❤❤🙏🙏🙏🙏
😍😍👌👌
Gandhariyum dritharasharum innathe chila parents nte drishtanthangal aanu...
makkalkkum janmam koduthal maathram pora.....avare nannayi , upadesichu , vendathum vendaathathum paranju koduthu valarthanam....an individual should be brought up as a helping hand to the family, society & community
👌👌👌🙏🌷
🙏🙏🙏🙏🙏🙏🙏
🙏🙏🙏
ഓം നമോ നാരായണായ
👍
👉🚶🕵️
😊😊
🙏🙏🙏🙏🙏🙏🙏🙏🙏
വല്ലഭനു പുല്ല്‌ലും ആയുധം 🙏
🙏🙏🙏
🙏🙏🙏
വല്ലവന്റെയും പുല്ല് നമുക്ക് ആയുധം 😜😜
HARE KRISHNA 🙏🏻 🙏🏻 🙏🏻
ഹരേ കൃഷ്ണ ഹരേ രാമ
Corona
👍👍🙏🙏
ഹരേ കൃഷ്ണാ
കാണാം😂
Yente bhagavane...🙏🙏🙏🙏🙏
🙏🏼🙏🏼🙏🏼
All religious ethics is same , but maramandanmar foolish fellows innum mathaggalai Patti paraju parihasikkunnu. Avamtai mathamanu valuthennu ediot. മതങ്ങളുടെ അന്തസത്ത എല്ലാം ഒന്നുതന്നെ ആണെന്ന് എന്നാണ് മനുഷ്യൻ മനസ്സിലാകുന്നത് അന്നെ ഭൂമിയിൽ സമാധാനം ഉണ്ടാകൂ
ശപിച്ചപ്പോൾ എന്തിനാ 36 വർഷം കഴിഞ്ഞു കുലം മുടിയും എന്നു പറഞ്ഞെ? ഒരു week വല്ലതും പറഞാൽ പോരായിരുന്നോ??? അല്ല കട്ട കലിപ്പ് വരുമ്പോൾ അല്ലേ ശപിക്കുക. ആ സമയത്ത് 36 വർഷം സമയം ഒക്കെ ആരേലും കൊടുക്കുമോ??
കഥയിൽ ചോദ്യമില്ല
36 വർഷം കഴിഞ്ഞ് എന്തിനാ കുലം മുടിയും എന്ന് പറഞ്ഞത്...? നല്ല ചോദ്യം. ഉത്തരം "നാടോടികറ്റ്" എന്ന സിനിമയിൽ വിജയൻ ദാസനോട് പറഞ്ഞത് തന്നെ, എല്ലാറ്റിനും അതിന്റേതായ സമയം ഉണ്ട്. അപ്പോഴേ അതെല്ലാം സംഭവിക്കൂ.
ഗാന്ധാരി ശാപം ആണല്ലോ ഉദ്ധരിച്ചത്. അത് സംഭവിച്ചത്, മഹാഭാരത യുദ്ധത്തിന് ശേഷവും. താങ്കൾ പഠിക്കേണ്ടത്, യുദ്ധത്തിന് ശേഷം എന്തെല്ലാം കാര്യങ്ങൾ സംഭവിച്ചു, അല്ലെങ്കിൽ സംഭവിക്കുന്നു. ആ കാര്യങ്ങൾ എല്ലാം പിന്നീട് ശാപം ഫലിക്കുന്നതിനു മുൻപും, പിൻപും എങ്ങിനെ ആ കഥയിൽ സ്വാധീനിക്കപ്പെടുന്നു ഇതെല്ലാം നോക്കി ആവണം വില ഇരുത്തതേണ്ടത്. ഉദ്ദവഗീത എന്നൊരു ഗീതയും പാണ്ഡവ ഭരണവും, അർജ്ജുന ഗർവ് കൃഷ്ണൻ മാറ്റുന്നതും മറ്റും ഒക്കെ ഉണ്ടാവുന്നത് അതിന് ശേഷം ആണ്. ചുമ്മാ വായിക്കടോ... കമന്റുന്നതിനു പകരം.
@@anilkumarbhaskarannair5623 താൻ ഇരുന്ന് അങ്ങ് വായിച്ചാ മതി.
@@bazi1707 തന്റെ ഉദ്ദേശ്യം എന്തായിരുന്നു എന്ന് ഇപ്പോൾ തനിക്കു വ്യക്തമായി മനസ്സിലായല്ലോ അല്ലേ..! കടിച്ച പാമ്പിനെ കൊണ്ട് വിഷം എടുപ്പിക്കുക എന്നത് ഇതാണ് മാനെ.
എന്നിട്ട്..
ഞങ്ങൾക്ക് ഭഗവാന്റെ കാലഘട്ടത്തിൽ ജനിച്ചാൽ മതിയായിരുന്നു
കൃഷണൻ ആരോട് പറഞ്ഞു...?(മനുഷ്യരെക്കാൾ ശക്തിയുള്ളദൈവങ്ങൾ മനുഷ്യരെ പോലെ എങ്ങിനെ മരിക്കുന്നു...? ഇവർ എന്ത് കൊണ്ട് ഭൂമിയിൽ നിന്ന് ഓടി ഒളിച്ച...?🤣
Adhada potta, krishna ennathu thante karthvyam porthiyakkan Vanna avathram mathram anu karma angane vadhika pedanam ennairunnu