Lord Rama Death in Ramayanam Malayalam Story ശ്രീരാമന്റെ സ്വർഗ്ഗാരോഹണം
HTML-код
- Опубликовано: 1 янв 2025
- Lord Rama Death in Ramayanam Malayalam Story ശ്രീരാമന്റെ സ്വർഗ്ഗാരോഹണം is a video about how rama died in ramayanam malayalam. Rama and Lekshmana walked to Sarayu river and left the world.@Aksharamkathakal
എസ്എലന്റ് കഥ
Thank you for your support.
ശ്രീരാമൻ ആത്മഹത്യ ചെയ്തു എന്ന് പറഞ്ഞാൽ പോരേ 😢
കഥ നന്നായിട്ടുണ്ട് ...!!!❤❤❤
GOOD NARRATION. THANK YOU.🙏🙏♥️🙏🙏
ethra ethra sundara brmna kettu kathakkal !!!
Oh! Great Great Grea🙏
Great 👍
Thank you! Cheers!
Interesting story
Very well narrated!
ജയ് ശ്രീരാം 🙏
ഹരേ രാമ 💕💞🙏🌿1
SreeRaman nn eppozhengilum 'ezharand shani ' anubhavikkendi vannittundo?
ജീവത്യാഗമല്ല ആത്മഹത്യ എന്ന് പറയൂ... ( ഈ... പറയുന്ന സ്വർഗ്ഗം എവിടെയാണ്...? ആരെങ്കിലും കണ്ടിട്ടുണ്ടോ...?)
രാമൻ ആത്മഹത്യ ചെയ്ദു എന്നു പറയു
🌹❤
Tragic story
വേദങ്ങൾ എഴുതപ്പെട്ടത് ലഭ്യമാണോ
E gane Oru karyam arivillayerunnu....Bhagavane...sreeramaaa...🙏🙏🙏🙏🙏
🙏🌷
സ്കൂളിലൊന്നും പഠിച്ചിട്ടില്ലേ?
Hare rama
🙏🙏🙏
👌🏻👌🏻👌🏻👌🏻🙏🕉️🙏👌🏻👌🏻👌🏻
ദൈവം ത്തിന്റെ അനിയൻ സൂയിസൈഡ് ചെയ്യുമോ?
ഇത് ഒരു വർഷം മുമ്പുള്ള post ആണെങ്കിലും ഞാൻ ഇന്നാണ് കണ്ടത്. താങ്കൾക്ക് ഹൈന്ദവ പുരാണങ്ങളിൽ നല്ല അറിവുണ്ടന്ന് തോന്നുന്നു. ഞാൻ ഒരു അന്യ മതസ്ഥനാണ്. അതുകൊണ്ടാണ് ഈ ചോദ്യം ചോദിക്കുന്നത് .ശ്രീരാമന്റെ മക്കൾ ലവനും കുശനും. ശ്രീകൃഷ്ണന്റെ മക്കളേക്കുറിച്ച് മഹാഭാരതത്തിൽ പരാമർശിക്കുന്നുണ്ടോ? ശ്രീകൃഷ്ണന് മക്കളുണ്ടായിരുന്നോ? ഉണ്ടെങ്കിൽ അവരുടെ പേരന്തായിരുന്നു. ?
പരാമർശം ഉണ്ട്. പ്രദ്യുമ്നൻ, സാംബൻ എന്നിവർ കൃഷ്ണന്റെ മക്കളാണ്.
ആരാണ് ശ്രീരാമൻ ?
God
@@Aksharamkathakal മഹാവിഷ്ണു ആരാണ്?
Jai shree Ram
ആരെ.... കടത്തിവിട്ടാലും '''' ലക്ഷ്മണനെ ... വധിക്കുമെന്ന് ....രാമൻ പറഞ്ഞത് സത്യമാണോ?... വധം, ഉപയോഗിച്ചുമോ ?😢
കഥയുടെ ടൈറ്റിൽ ശരിയായില്ല.
ഇത് പണ്ട് ദൂരദർശൻ ഇൽ ജയ് ഹനുമാൻ സീരിയൽ ഇൽ ഉള്ള കഥ ആണ്
പച്ചഅലയാളത്തിൽ പറഞ്ഞാൽ രാമൻ സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്തു. നിരാശയല്ലേ കാരണം? സീതയുടെ വേർപാട്, യുദ്ധാനന്തരം ഉണ്ടായ മനോവിഷമങ്ങൾ, വിവരം ഇല്ലാത്ത കുറെ മുനിമാരുടെ ഉപദേശങ്ങൾ. പാവം ആകെ വിഷമിച്ചിട്ടുണ്ടാവും.
ഏതോ ന്യൂജൻ ഇക്ക ..🐖
Video full kannuu😊
Monea. Amma
Oru
christian. 52/age. Hus.
3 makkal
Bhaaaaratheeeeeya. Samskkaram
Puranam. Athra. Meal. Mahatharam. Aaanu.
Ealllathineayum. Sneahikkuka. Bahumanikkukka
👍👍👍😊
@@Aksharamkathakal KUTTYEA. ATHU. KONDU. ORU. PADU. SSATHRUKKAL. CHUTTUM. UNDU
EITHU. ORU. CHRISTISN. KOTTA. AAANU. VEAREA. ORU.
MATHA
VIBAGAM RILLLA. 2500. VEEDUKAL. ATHIL. RC. AANU. KIIDUTHAL
@@Aksharamkathakal AMMAYUDEA. MAKALEA.
HINDU
KUDUMBATHILEAKKANU.
VIVAHAM CHEAYTHATHU
NALLLA VEETTUKAR
NAMMUDEA.
VEETTILUM
JATHI
MATHA. CHINTHAKALKKUM.
ATHEETHAM. AAYI. CHINTHIKKUNNU
@@Aksharamkathakal ASSOIYA
AAARTHI
PARADOOHANAM
AHANKKARAM
JATHI MATHA BRANTHU.
MATTULLAVAREA.
PARADOOISHANAM.
PARAYANO
SSUDDAM ALLATHA.
VAAAAKKUKALO
SAMSARIKKILLLA
NANNI KEADU KANIKKILLLA
@@Aksharamkathakal SATHAAAA. EEESSVARA.
MAATHAVEA
JESUS
SIVANEA.
KRISHNA
LLLAHVEA. KARTHAVEA.
5 BOOTHAGALEA.......... AAAAYIRAM KODY. NANNI NANNI NANNIE
Eeeee kydumbathinu veandy prarthikkanea
🙏🙏🙏😊
@@Aksharamkathakal kUTTYEA. EESSVARAN. ANUGRAHIKKATTEA
@@Aksharamkathakal MONEA
GEETHA
SIVA PURANAM
PARAMAHAMSANDEA. YOGGIYUDEA. AAATHMA KATHA
RAMANA MAHARSHI.
SWAMI VIVEAKANADA
RAMAYANAM. (KARKKIDAKAM. SPL)
SREEEE NARAYANA. GURU
SREEEE BUDAN
SREEEE RAMA KRISHNA. PARAMAHAMSAN. OKKEA. NAMMUDEA. VEETYIL. BOOKS UNDU. AMMA VAYICHITTUDU
EALLLLA MAHATHVAM. EESSSVARANU
@@Aksharamkathakal KANNADACHALUM. THURANNALUM. SIVA BAGAVAN. KOODEA UNDU
@@Aksharamkathakal PAREEKSHANAM KOIDUTHAL AAANU
ദൈവം മരിക്കുമോ?
ദൈവത്തിനു ശരീരം ഉണ്ടോ
@@Aksharamkathakalഇല്ല , ശരീരം ഉള്ളതെല്ലാം ദൈവ സൃഷ്ടികളാണ് ... ശ്രീകൃഷ്ണൻ , ശ്രീരാമൻ, ശ്രീബുദ്ധൻ, യേശു , മുഹമ്മദ് നബി etc ഇവരെല്ലാം
ദൈവത്തിന്റെ സൃഷ്ടികളാണ് ..
ദൈവം അരൂപിയും സർവ്വവ്യാപിയുമായ ഒരു ശക്തിയാണ് ... അവൻക്ക് എല്ലാ മനുഷ്യരും തുല്യരാണ് ... പാർഷ്യാലിറ്റി കാണിക്കില്ല... ഈ പ്രവഞ്ചം സൃഷ്ടിച്ച ദൈവത്തിന്റെ അനേകം ഭാവനകളിൽ ഒരു ഭാവന മാത്രം ആണ് മനുഷ്യർ... അതിനെ അവൻ സൃഷ്ടിച്ചു ... ദൈവത്തിനു മുന്നിൽ മനുഷ്യൻ രണ്ട് വിഭാഗമാണ്....
ആണും . പെണ്ണും...
ഇതിൽ നന്മയും മനുഷ്യത്യവും
സഹാനുഭൂതിയും ഉള്ളവരെ
ദൈവം ഇഷ്ടപ്പെടുന്നു ...
ചില ആളുകളിലുടെ ദൈവം നന്മ വശം നമ്മെ പഠിപ്പിക്കുന്നു... അവർ ദൈവമല്ല... ദൈവം നിയോഗിച്ച മഹത് വ്യക്തികൾ ... മേൽ പറഞ്ഞ വർ മുതൽ
മഹാത്മാ ഗാന്ധി വരെ
ആ പരമ്പര നീണ്ടു കിടക്കുന്നു
@@YoonusAp-tr7xc സുഹൃത്തേ ഹിന്ദു വിശ്വാസപ്രകാരം ഈശ്വരനെ രണ്ടു തരത്തിൽ ആരാധിക്കുകയോ പ്രാർത്ഥിക്കുകയോ ചെയ്യാം.............
സഗുണ രൂപത്തിലും നിർഗുണ രൂപത്തിലും...........
ആത്യന്തികമായി ഹിന്ദുമതത്തിലും ഏകദൈവമാണ്............
" ഏകം എവദ്വിതീയം "
"അവൻ രണ്ടാമതൊന്നില്ലാതെ ഏകനാണ്."
[ഛാന്ദോഗ്യ ഉപനിഷത്ത് 6:2:1]
" ന കാസ്യ കശ്ചിജ് ജനിത ന ചധിപഃ ."
"അവന് മാതാപിതാക്കളോ നാഥനോ ഇല്ല."
[ശ്വേതാശ്വതര ഉപനിഷത്ത് 6:9]
" ന തസ്യ പ്രതിമാ അസ്തി "
"അവന്റെ ഒരു പ്രതിച്ഛായയും ഇല്ല."
[ശ്വേതാശ്വതര ഉപനിഷത്ത് 4:19]
ന സംദൃശേ തിഷ്ഠതി രൂപം അസ്യ, ന ചക്ഷുസാ പശ്യതി കസ് കനൈനം ." "അവന്റെ രൂപം കാണാൻ കഴിയില്ല; ശരീരത്തിന്റെ കണ്ണുകൊണ്ട് ആർക്കും അവനെ കാണാൻ കഴിയില്ല."
(ശ്വേതാശ്വതര ഉപനിഷത്ത് 4:20)
" ശുദ്ധമ പോപ്പ്വിധം "
"അവൻ ശരീരരഹിതനും ശുദ്ധനുമാണ്."
[യജുർവേദം 40:8]
ആ ഏകനായ നിർഗുണ പരബ്രഹ്മത്തിന് രൂപമില്ല............(ഓം, പ്രണവം)
ചിലർ ആ പരബ്രഹ്മത്തെ നാരായണനെന്നും സദാശിവൻ എന്നും പരാശക്തി എന്നും എല്ലാം വിളിച്ചു പോരുന്നു............
ആ ഏകനായ രൂപമില്ലാത്ത പരബ്രഹ്മമാണ് മൂന്നായി പിരിഞ്ഞു സഗുണ രൂപങ്ങളായ ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരായത്...........
ഇവർ സൃഷ്ടി സ്ഥിതി സംഹാരം നിർവഹിക്കുന്നു..........
ഇവർ അവതാരങ്ങൾ സ്വീകരിക്കുകയും അവതാര ഉദ്ദേശങ്ങൾ പൂർത്തിയാകുമ്പോൾ മടങ്ങി മൂർത്തിരൂപങ്ങളിലേക്ക് പോവുകയും ചെയ്യുന്നു............
@@YoonusAp-tr7xc സുഹൃത്തേ താങ്കൾ പറഞ്ഞല്ലോ ഈശ്വരനു എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന്..............
എങ്കിൽ എന്തുകൊണ്ടാണ് ചില മനുഷ്യർക്കു സാമ്പത്തികമായും മറ്റു ചിലർക്ക് മാനസികമായും മറ്റു ചിലർക്ക് ആരോഗ്യപരമായും മറ്റുചിലർക്ക് രോഗം കൊണ്ടുള്ള ബുദ്ധിമുട്ട് എല്ലാം വരുന്നത്...............
സർവ്വശക്തന് എല്ലാവരും ഒരുപോലെയാണ് എങ്കിൽ എല്ലാവരും തുല്യരായിരിക്കേണ്ടതല്ലേ...............
ഹിന്ദു വിശ്വാസപ്രകാരം ഇതിനു പറയുന്നതാണ് മുജ്ജന്മ കർമ്മഫലം എന്ന്................
അതായത് നമ്മൾ കഴിഞ്ഞ ജന്മത്തിൽ ചെയ്തതിന്റെ ഫലമാണ് ഈ അനുഭവിക്കുന്നത് എന്ന്.എന്നാൽ ഇസ്ലാം മത വിശ്വാസപ്രകാരം പുനർജന്മം ഇല്ലല്ലോ...............
പിന്നെ എന്തുകൊണ്ടാണ് .........?
ഒന്നാം ക്‌ളാസിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെയേയല്ലോ
ചുരിക്കി പറഞ്ഞാൽ രണ്ട് ദൈവങ്ങളും ആത്മഹത്യ ചെയ്തു ..
ആത്മഹത്യ ഹിന്ദുക്കളെ പഠിപ്പിച്ചത് ലക്ഷ്മണൻ ആദ്യം പിന്നെ രാമൻ..
അല്ല ഈ ലവനും കുശനും ദൈവങ്ങൾ അല്ലെ? അവരുടെ പടം ഒന്നും അത്ര പ്രചാരത്തിലില്ല...
അവരുടെ മക്കൾ അവരും ദൈവമായി ഇന്ന് ഇവിടെ ഉണ്ടാവേണ്ടത് അല്ലെ...
ഒരു ശരിയല്ലാത്ത ക്ളൈമാക്സാണ് രാമായണം.
എന്തോ ഒരു ചാരിത്ര്യ ശുദ്ധി പ്രശ്‍നം ഉള്ളതിനാലും, അന്ന് DNA ടെസ്റ്റ് ഇല്ലാത്തതിനാലും, ലവനേം കുശനേം രാജ പദവിയിൽ ഇരുത്തിയാതായി ചരിത്രത്തിൽ എവിടെയും പറയുന്നില്ല.
Luv and Kush are not gods
ചില കാര്യങ്ങളങ്ങൾക്കായി മനുഷ്യരായി പ്രത്യേകം അവതാരം എടുക്കുന്ന ദേവതമാരാണവര്‍. അതിനാൽ അവരുടേ മക്കൾ ദൈവങ്ങൾ ആകുന്നില്ല. ( PMs-nte മക്കൾ PM ആകുന്നില്ലല്ലോ). ഈശ്വരാവതാരങ്ങളെ പൂര്‍ണമായി മനസ്സിലാക്കാൻ സാധാരണ മനുഷ്യരുടെ ബുദ്ധിക്കാവില്ല. സമയം ഇല്ലാതിരുന്ന സമയത്തെ കുറിച്ചു നിങ്ങൾക്ക് ചിന്തിക്കാൻ നിങ്ങൾക്ക് ആവുമോ- ഏതാണ്ട് അതുപോലെ
ശ്രീരാമൻ ശ്രീകൃഷ്ണൻ ഇവരെല്ലാം മഹാവിഷ്ണുവിന്റെ അവതാരം ആണ് വിഷ്ണുവിലേക് തന്നെ പോകും വൈകുണ്ട്ത്തിൽ അല്ലാണ്ട് മനുഷ്യരെ പോലെ പേടിച്ചു ചാടിയതെ അല്ല
sucuid
Mohammadina vesham koduthu konnu makale chavittikonnu. Athrayum aarkum lokathu vannittilla kaaranam athara thenditharam aarum cheyyillaa
10000 bharyamar...ulla krishnan.top🎉🎉🎉world ❤❤😂😂
ധർമത്തെ കൈവിടാൻ രാമൻ തയ്യാറായില്ലെന്നോ? എന്ത് മണ്ടത്തരം ആണ് നിങ്ങൾ പറയുന്നത്
ഞാൻ പറഞ്ഞില്ല
Sree rama become naran se narayana during destruction. After krishnas death paramathma shiva choose rams body to explain amrith of geetha. Only sree rama live in body from craetion four yuga and destruction. Ram raj is established after mahabharath spiritual war. He is amarnath
കഷ്ടംമായിപ്പോയി.ഇതിൽ സ്വാർഗ രോഹണം എന്ത്? കരജ് കൊണ്ട്
നദിയിൽ ചാടി ആരോഹ്ണ്o അല്ല അവരോഹണ്o ആണല്ലോ.
ഇതൊക്കെ നീ അന്വേഷിച്ചു കണ്ടു പിടിച്ചതാണോ
ഇതൊക്കെ ഉള്ളത് ആണോ 🤷♂️
അറിയാൻ വയ്യാത്തത് ഇല്ലെന്നു vicharikaruth
ഇതൊക്കെ വെറും കഥകൾ ആണ്..... ഒരിക്കലും ജനിച്ചിട്ടില്ലാത്ത ഈ കഥാപാത്രങ്ങൾക്ക് വേണ്ടി തമ്മിൽതല്ലി ചാവുന്ന കാഴ്ചയാണ് നമുക്ക് ചുറ്റും കണ്ടുകൊണ്ടിരിക്കുന്നത്.....
ആ കഥാപാത്രങ്ങൾക്ക് വേണ്ടി കോടികൾ ചെലവഴിക്കുന്നു.....
ദൈവം ഉണ്ടോ...... Yes... ദൈവം ഉണ്ട്.... ആ ദൈവത്തിനെ അന്വേഷിച്ച് കണ്ടെത്തുക....
😂😂
ചുരുക്കി പറഞ്ഞാൽ ആത്മഹത്യ ചെയ്തു
ഈശ്വരാ അവതാരങ് ങളുടെ പ്രവൃത്തിയെ കുറിച്ച് വിലയിരുത്താന്‍ അല്പ ബുദ്ധി ക്കളായ മനുഷ്യര്‍ക്ക് കഴിയില്ല
Video full kannu
Keralam undaayath parashuraman mazhu yerinjpolum,onam pinne parayevendaaaa....bhoomiyil thaazhthipolum....ramanokke charithram onnum alla,ithokke aithihyangal annu, charithram yennaal pand nadanna kaaryam, appol aithihyangal yenthaanu ???, oru saankalppikam maathram....
Mansilayi mansilayi 😂😂😂
ചരിത്രം, myth എല്ലാം കൂടികലർന്നത് ആയിരിക്കാം പൂർണമായിട്ട് myth ആണ് എന്ന് പറയാൻ പറ്റില്ല. Lokath eth religion, mythology eduthalum(hinduism, christanity, islam, buddhism, norse, greek, roman mythology) ellam history+ fantasy mix aanu kurach satyam kanum kurach kallavum. Half blunders+ half history
ഈ ചന്ദ്രനെ പിളർത്തിയവന്റെ കഥയും ഇങ്ങനെ തന്നെ ആണെന്നു വിശ്വസിക്കുന്നുണ്ടോ.
@@nithi_nraj11.11 appol ee charithramokke ariyaallle....????? angane orupaad kaaryangal padhikkaanund....thaniye islamilekk varum..... WELCOME TO ISLAM.....
@@muhammed2405 അതല്ലാ ഞാൻ ചോദിച്ചത്, പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടായത് എന്ന് പറയുന്നത്,ഇതിഹാസം ആണെങ്കിൽ, മുഹമ്മദ് നബി കഴുത പുറത്ത് കയറി ചന്ദ്രനെ പിളർത്തിയതും ഇതിഹാസമായി കാണേണ്ടി വരില്ലേ.