ചിലമ്പിന്റെ നാദം...ദക്ഷക..,എന്ന രണ്ട് ഡിവോഷണൽ ആൽബ ങ്ങൾ.ക്കായി വരികൾ എഴുതിയത് സന്ധ്യ ആയിരുന്നു അതിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയത് എനിക്കാണ്...തികഞ്ഞ കലാകാരി 🙏🙏🙏👍ഉയരങ്ങളിൽ എത്തട്ടെ
എന്തു പണി എടുക്കുന്നതിനു ഒരു അഭിമാനം ഉണ്ട് ഈ ചേച്ചി വളരെ നന്നായിത്തന്നെ പാടുന്നുണ്ട് ആരുടെയെങ്കിലും സപ്പോർട്ട് ഉണ്ടായാൽ ഇവരുടെ ജീവിതവും നന്നായി വരും എല്ലാവർക്കും ഉണ്ടാവു മല്ലോ ഓരോ ആ ആഗ്രഹങ്ങൾ പ്ലീസ് ഇവരെ കൈവിടല്ലേ 🙏🙏🙏 രക്ഷിക്കണേ 🙏
ചേച്ചി എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ് വളരെ നന്നായിട്ട് പാടിയിട്ടുണ്ട് കേട്ടോ ഒത്തിരി ടാക്സി പാട്ട് കേൾക്കാൻ ആയിട്ട് പാട്ടാണ് ഈ പാട്ട് ചേച്ചി വളരെയധികം നന്നായിട്ട് പാടിയിട്ടുണ്ട്
ഏതു മേഖലയിൽ ജോലി ചെയ്യുന്നവർ ആയാലും അവരുടെയൊക്കെ ഉള്ളിൽ ഒരു കലാകാരനോ കലാകാരിയോ ഒളിഞ്ഞിരിക്കുന്നു, ആരും മനസ്സിലാക്കുന്നില്ല അറിയുന്നില്ല അതാണ് കുഴപ്പം, ❤️😊💐, Great സഹോദരി, ഇങ്ങനെ പാട്ടുപാടി പോവുക, ജീവിതം സന്തോഷകരമാവട്ടെ, 🌹🙏
Super സന്ധ്യകുട്ടി ഭഗവാൻ കൈ പിടിച്ചിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ business നിടെ അല്ലെ Ashdapathi പഠിച്ചത് അപ്പൊ പിന്നേ ഭഗവാൻ വിട്ടു പോകുമോ എല്ലാവിധ ആശംസകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും ❤️🙏🏻
Very good, kavithum sageethavum othu cherna oru apoorva prathibha. Oru nalla prathibha ayi valannu varuvan ashamsikkunnu. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. മരണം വരെ കലയെ ആരാധിക്കഉ ക.
ചില ആളുകൾ അങ്ങനെയാണ് ആർക്കും മനസിലാക്കുകയില്ല ഇവർക്കു നല്ല ഭാവിയുണ്ട് ഇവരെ ലോകം അറിയണം നിങ്ങൾ അവരെ പുറത്ത് കൊണ്ട് വരണം 👌
സപ്പോർട്ട്
❤❤❤🥰🥰👍🏻👍🏻👍🏻
ചേച്ചി വളരെ മികച്ച കലാകാരി തന്നെ. മനോഹരമായ ആലാപനം നല്ല വോയ്സ്
ജീവിക്കാൻ വേണ്ടി പൊരുതുന്ന കലാകാരി...
അഭിമാനം... ഒപ്പം അഭിനന്ദനങ്ങളും🎉
മനസ്സിലെ ആഗ്രഹങ്ങൾ സഫലമാകട്ടെ എന്ന് ആശംസിക്കുന്നു 💐
സന്ധ്യേച്ചി പൊളിച്ചുട്ടോ......... ഇതൊക്കെ ആണ് share ചെയ്യേണ്ട കലാകാരികൾ ❤🥰
സൂപ്പർ❤ അവസരങ്ങൾ കിട്ടട്ടെ.
❤❤❤
👌👌👍🏼💐
വളരെ നന്നായിട്ടുണ്ട്, പാടിക്കൊണ്ടിരിക്കുക, നല്ല അവസരം കാത്തിരിക്കുന്നു, ദൈവാനുഗ്രഹം ഉണ്ട് ❤️🥰🌹
ശരിയായ കലാകാരി. ധാരാളം അവസരങ്ങൾ കിട്ടട്ടെ.
ചിലമ്പിന്റെ നാദം...ദക്ഷക..,എന്ന രണ്ട് ഡിവോഷണൽ ആൽബ ങ്ങൾ.ക്കായി വരികൾ എഴുതിയത് സന്ധ്യ ആയിരുന്നു അതിൽ പ്രധാന വേഷത്തിൽ അഭിനയിക്കാൻ ഭാഗ്യം കിട്ടിയത് എനിക്കാണ്...തികഞ്ഞ കലാകാരി 🙏🙏🙏👍ഉയരങ്ങളിൽ എത്തട്ടെ
ഓഹോ അപ്പോൾ ആളു ഫേമസ് ആണ് 👍😍😍😍❤️❤️🥰🥰
പണം ഇല്ലാത്ത വീട്ടിൽ ജനിച്ച ഒരു പാട് ആളുകൾ ഇങ്ങനെ ആരും അറിയാതെ പോകുന്നു
ഈ മോളുടെ പാട്ടു എന്ത് രസമാണ്... വിധി.. 🙏🙏
എന്തു പണി എടുക്കുന്നതിനു ഒരു അഭിമാനം ഉണ്ട്
ഈ ചേച്ചി വളരെ നന്നായിത്തന്നെ പാടുന്നുണ്ട് ആരുടെയെങ്കിലും സപ്പോർട്ട് ഉണ്ടായാൽ ഇവരുടെ ജീവിതവും നന്നായി വരും എല്ലാവർക്കും ഉണ്ടാവു മല്ലോ ഓരോ ആ ആഗ്രഹങ്ങൾ പ്ലീസ് ഇവരെ കൈവിടല്ലേ 🙏🙏🙏 രക്ഷിക്കണേ 🙏
എത്ര പ്രതിഭകൾ ഇതേപോലെ ഒളിഞ്ഞിരിക്കുന്നു, ആരും അറിയാതെ, ഒരു കാര്യം ഉറപ്പാണ് പൈസ ഉണ്ടെങ്കിൽ മാത്രമേ കലാകാരനും കലാകാരിയും ആവുകയുള്ളൂ, ❤️🙏
ചേച്ചി എനിക്ക് പാട്ട് ഭയങ്കര ഇഷ്ടമുള്ള പാട്ടാണ് വളരെ നന്നായിട്ട് പാടിയിട്ടുണ്ട് കേട്ടോ ഒത്തിരി ടാക്സി പാട്ട് കേൾക്കാൻ ആയിട്ട് പാട്ടാണ് ഈ പാട്ട് ചേച്ചി വളരെയധികം നന്നായിട്ട് പാടിയിട്ടുണ്ട്
തീർച്ചയായും ഈ മോളെ ദൈവം രക്ഷപ്പെടുത്തും ഇത് ഒരു തുടക്കം. നല്ല സൗണ്ട് ദൈവം അനുഗ്രഹിക്കട്ടെ
ഏതു മേഖലയിൽ ജോലി ചെയ്യുന്നവർ ആയാലും അവരുടെയൊക്കെ ഉള്ളിൽ ഒരു കലാകാരനോ കലാകാരിയോ ഒളിഞ്ഞിരിക്കുന്നു, ആരും മനസ്സിലാക്കുന്നില്ല അറിയുന്നില്ല അതാണ് കുഴപ്പം, ❤️😊💐, Great സഹോദരി, ഇങ്ങനെ പാട്ടുപാടി പോവുക, ജീവിതം സന്തോഷകരമാവട്ടെ, 🌹🙏
Super സന്ധ്യകുട്ടി ഭഗവാൻ കൈ പിടിച്ചിട്ടുണ്ട് ഞാൻ പറഞ്ഞില്ലേ business നിടെ അല്ലെ Ashdapathi പഠിച്ചത് അപ്പൊ പിന്നേ ഭഗവാൻ വിട്ടു പോകുമോ എല്ലാവിധ ആശംസകൾ നേരുന്നു ഒപ്പം പ്രാർത്ഥനയും ❤️🙏🏻
എല്ലാവരും ഈ ചേച്ചിയെഅറിയപ്പെടും ചേച്ചിയുടെ പാട്ട്സിനിമയിൽ വരും
പറയാൻ വാക്കുകളില്ല, അത്രയും ഇഷ്ടമായി ❤
ഒരുപാട് ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർഥനയോടെ 👍👍
ഓരോരുത്തരുടേയും സാഹചര്യമാണ് പല സ്ഥലങ്ങളിലും തളച്ചിട്ടിരിക്കുന്നത് അങ്ങനെ ഒരാളാണ് സന്ധ്യ . നല്ല ഒരു ഗായിക, എഴുത്തുകാരി ഉയരട്ടേ എന്ന് ആശംസിക്കുന്നു.🎉
സൂപ്പർ ദൈവം അറിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു
നല്ല കലാകാരി,❤ഞാനും, കവിതയെഴുതാറുണ്ട്,, ആരും, ഇന്നുവരെ, സപ്പോർട് ചെയ്തിട്ടില്ല,,,, നിങ്ങളെ പോലുള്ളവർ vannal, ഞാനും രക്ഷപെടുമായിരുന്നു 😢,, ഞാനും, പാടും, സാർ ❤
സൂപ്പർ🙏🙏🙏🌹
❤ നല്ല ശബ്ദം, നല്ല രചനാവൈഭവം ഉയരങ്ങളിലെത്താൻ ആശംസകൾ
നല്ലൊരു ഭാവി ഉണ്ടാകട്ടെ ദൈവം അനുഗ്രഹിക്കട്ടെ
ഓരോരുത്തർക്കും ഓരോ തലയിലെഴുത്തുണ്ട്, അതുപോലെ നടക്കൂ, നമ്മൾ എത്ര ശ്രമിച്ചാലും, കരഞ്ഞാലും......
ചേച്ചി സൂപ്പർ ആയി പാടി 👌👌❤️❤️🥰🥰🥰😘😘
പൊന്നുമോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
നന്നായിരിക്കുന്നു നല്ലൊരു പാട്ടുകാരി
അടിപൊളി ഉയരങ്ങളിൽ എത്തട്ടെ ❤️❤️🌹❤️❤️❤️
സൂപ്പർ വോയിസ്..... ഒരുപാട് വേദി കിടട്ടെ ❤❤❤
എത്ര മനോഹരമായിരിക്കുന്നു
സൂപ്പർ നാട്ട്കാരി❤❤
പാട്ടു നന്നായിട്ടിണ്ട് ❤❤❤❤❤❤
Super pattu
എത്ര രസകരമായി ഈ ചേച്ചി പാടുന്നു 👌👌👌👌👌🙌🙌🙌സൂപ്പർ 🙏
Super amme🥰pp🥰
നന്നായിട്ടുണ്ട് മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🌹🥰
മുത്തേ കലക്കി ഉമ്മ
Jeevikkan vendi prayathnikkunnavar. Daivam Anugrahikmatte.❤❤❤
അടിപൊളി ആയിട്ടുണ്ട് 🥰🥰🥰
ഒന്നും പറയാനില്ല__________❤❤❤❤
Very good❤️💐
എത്ര മനോഹരമായി പാട്ട്......❤
Super
സന്ധ്യ സൂപ്പർ അടിപൊളി
Super ayittu padi Nalla Avasaraghal kittette🥰😍
Super voice👍👍👍
Sandhya pwoliyatto❤
praise the lord Jesus 🙏 Ivaroke evideyayirunnu. Super singer 😍❤️😍. Ivideyonnum nikanda alalle.kazhivugal veiliulagam ariyanom .God bless you sister.❤
സൂപ്പർ ❤️
സൂപ്പർ. പ്രോത്സാഹിപ്പിക്കുക.
സൂപ്പർ 👍
സൂപ്പർ ❤😊🤗
Cheachi onnum parayanilla Eni cheachiudea jevidham thannea marum god bless you 🎉
സൂപ്പർ 👏🏻👏🏻👏🏻എന്താ പറയേണ്ടത് 🥰ഇവരെ ജനങ്ങളിലേക്ക് എത്തിച്ച ബ്രോ 🥰🥰ഒത്തിരി താങ്ക്സ് 🥰🥰❤❤❤
സൂപ്പർ
Nalla ശബ്ദം.❤❤❤
Super adipoli👍🏻👍🏻👍🏻😔👏🏻👏🏻👏🏻👏🏻
സൂപ്പർ നല്ല നല്ല അവസരങ്ങൾ kittatte
Uyarangalil ethate❤
❤❤❤ സൂപ്പർ
Nalla sounds aanu.❤❤❤❤❤
Feel full, അഷ്ടപതി ഞാൻ മറന്നു, ❤️🥰🌹👍🙏
സഹോദരീ സൂപ്പർ ആയി പാടി
മുത്തേ മൂകാംബിക ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ
Very good, kavithum sageethavum othu cherna oru apoorva prathibha. Oru nalla prathibha ayi valannu varuvan ashamsikkunnu. ഒത്തിരി ഒത്തിരി അഭിനന്ദനങ്ങൾ. മരണം വരെ കലയെ ആരാധിക്കഉ ക.
സിംഗർ kollam
👌സൂപ്പർ! പറയാൻ വാക്കുകളില്ല. നല്ലൊരു ഭാവി നേരുന്നു..... 🙏
നല്ല അടിപൊളി പാട്ട് ഇനിയും നന്നാവട്ടെ
എന്റെ ദൈവമേ ഇവരൊക്കെ എവിടെ എത്തേണ്ട ആൾക്കാരാണ് ❤️❤️❤️❤️ഇനിയങ്ങോട്ട് ജീവിതം മാറിമറിയട്ടെ 👍😍😍😍❤️❤️🥰🥰
കൂട്ടുകാരി നല്ല പാട്ടുകൾ ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു കൂട്ടുകാരിക്ക് നല്ലൊരു ഭാവി ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു
👍❤️
Suppr👍
സന്ധ്യയ്ക്ക് ഭാഗ്യദേവതയുടെ കടാക്ഷം വേഗത്തിൽ ഉണ്ടാകട്ടെ.. ലോകം അറിയപ്പെടുന്ന ആളായി തീരട്ടെ 👍👌❤️🙏🌹
Super sandhya🎉❤
ചേച്ചി ഒന്നും പറയാനില്ല സൂപ്പർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ love you ❤chechii
ചേച്ചി 🥰
നമ്മുടെ സ്വന്തം ചേച്ചി❤❤❤
Rajucheryan ❤❤❤
എന്തു നല്ല ശബ്ദം സന്ധ്യ ഉയരങ്ങളിൽ എത്താൻ ഞങ്ങളും പ്രാർദ്ധിക്കാം 🙏🙏🥰🥰
Chechykutty superb onnum parayanilla🎉🎉❤❤❤❤❤😘😘😘😘😘😘😘💐💐💐💐💐💐💐
നന്നായിട്ടുണ്ട്. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
🙏🙏🙏🙏😭😭 othiri sangadam vannu
Wow super ❤❤❤❤
Verygood
Bestar acter 👍
Super 👍👍
ജാനകിയമ്മയേപോലെയോ വാണിയമ്മയേപോലെയോ തോന്നിപോകുന്നു
Adipoli God bless you
❤❤wow supper ❤❤❤❤❤
👏😍🥰 nice voice chechi. Iniyum vaikiyitilla, carry on. Nalla future iniyengilum undakatteyennu prarthikkunnu.
Super ❤
അടിപൊളി യായിട്ടുണ്ട്.❤❤❤❤❤❤
Adi poli mole ❤❤❤
🙏🏻👍🏻supper god bless you
👌super👍
❤ok
എന്റെ amma സൂപ്പറാ 😘😘😘😘😘
സ്വന്തം രചന നന്നായിട്ടുണ്ടു് അഭിനന്ദനങ്ങൾ
തീർച്ചയായും ദൈവത്തിൻ്റെ സഹായഹസ്തം ലഭിയ്ക്കും
Excellent Performance