മാപ്പിള പാട്ട് വെറുപ്പിക്കൽ | Oru Album Dhurantham | 100% Comedy Troll Video

Поделиться
HTML-код
  • Опубликовано: 21 окт 2024
  • Song troll
    spcl©fayis vnr
    Sibscribe
    like
    share
    malayalam
    tamil
    comedy
    troll
    song
    video

Комментарии • 2 тыс.

  • @vishnu_kumbidi
    @vishnu_kumbidi 6 лет назад +2928

    *ഇവനെ കണ്ടുപിടിക്കാൻ എല്ലാവരും ഒന്ന് ഉത്സാഹിക്കണം എന്നിട്ട് ഒരു 10 തവണ ഇവനെ ഒറ്റക് ഒരു റൂമിൽ ഇരുത്തി അവന്റെ സ്വന്തം പാട്ട് കേൾപ്പിക്കണം വിടരുത്* 😂😂

  • @neerajacp7096
    @neerajacp7096 5 лет назад +523

    troll ഉണ്ടാക്കാൻ വേണ്ടി ഈ പാട്ടു കണ്ട ചേട്ടനെ സമ്മതിക്കണം..... നിനക്കെങ്ങനെ കിട്ടി കുട്ടീ ഈ ധൈര്യം

    • @PopularUploadsMushthak369
      @PopularUploadsMushthak369  5 лет назад +15

      😂😂

    • @skv725
      @skv725 5 лет назад +3

      Charls sobharajil ninnu kitty

    • @minupk7975
      @minupk7975 5 лет назад

      🤣🤣

    • @afsanamanaf1445
      @afsanamanaf1445 3 года назад +3

      @@PopularUploadsMushthak369 ne thanghappan allada ponnappana ponnappan

    • @saleemmoideen9714
      @saleemmoideen9714 3 года назад

      ട്രോൾ ഇട്ടവൻ തന്നെ യാവും ഈ ഊള പാട്ടിന്റെ നിർമ്മാധാവ്

  • @sarang7266
    @sarang7266 6 лет назад +946

    ബ്രോ ഇതിനൊരു ട്രോളിന്റെ ആവശ്യം.... ഇല്ല ചിരിക്കാനുള്ള വക ഇതിലുണ്ട് 😅😅😅😅😅😅

  • @aliengirl7409
    @aliengirl7409 2 года назад +74

    പാട്ടിനെക്കാളും അടിപൊളി ഡാൻസ് ആണ്......എന്താ അടിപൊളി സ്റ്റെപ് സ് 🤣🤣🤣🤣🤣

  • @sidheeqmaabuabid1733
    @sidheeqmaabuabid1733 4 года назад +218

    വരികളും, ആലാപനവും, അഭിനയവും ഒന്നിനൊന്ന് മെച്ചം!
    ഒരു ഉലക്ക കിട്ടാനുണ്ടോ?

    • @abhijithv1554
      @abhijithv1554 3 года назад +1

      അടങ്ങു സിദ്ദിഖ്ക്ക 👍👍

    • @bindhubindhu1017
      @bindhubindhu1017 3 года назад

      😁😁😁😁

    • @RajeevKumar-wi2ly
      @RajeevKumar-wi2ly 3 года назад +7

      എന്നിട്ട് വേണം ഒലക്ക നമ്മളെ തെറിവിളിക്കൻ

    • @gafoorgafoor2363
      @gafoorgafoor2363 3 года назад +1

      @@RajeevKumar-wi2ly 😀😂😂😂

    • @naseerap2453
      @naseerap2453 3 года назад

      😂😂😂😂😂😂ayyoo

  • @kunjumufi5001
    @kunjumufi5001 6 лет назад +136

    ഹെന്റമ്മോ ഇങ്ങനെ ഒരു പാട്ട് ഉണ്ടായിരുന്നോ 😶😶😶😯😯😯
    ചെക്കൻക് d 4 ഡാൻസിൽക് പോകാം നല്ല നല്ല സ്റ്റെപ് 😉

  • @sree2724
    @sree2724 5 лет назад +74

    സോപ്പനം.... ഓ.. ഭഗവാനെ ഇതു മലയാളം അല്ല nte മലയാളം ഇങ്ങനല്ല 🙏😭

  • @akhilr8352
    @akhilr8352 5 лет назад +770

    ഒറു ണൂറു സ്വപ്ണവുമായ്......👌👌😐

  • @tigerindia1624
    @tigerindia1624 5 лет назад +78

    ഇതു പാടിയവനെയും അഭിനയിച്ചവനെയും ഓടിച്ചിട്ട് തല്ലേണം

  • @arshakct9757
    @arshakct9757 4 года назад +26

    ഇജ്ജാതി സ്റ്റെപ്...😂
    വിഷമം വരുമ്പോൾ ഞാൻ ഇതിട്ടങ് കാണും

  • @mohd.8258
    @mohd.8258 6 лет назад +560

    ഈ ശവി ഇല്ലേ....? ദേ ദിവൻ കാരണം എന്റെ കൂട്ടുകാർ എല്ലാം ഈ പാട്ട് പാടിയാ എന്നെ കളിയാക്കുന്നെ😦.... ഓന്റെ ഒരു ഹബീബിയ്യ..... ഹബിബീയ്യ..... 💥😂🏃

    • @sooperkidd1225
      @sooperkidd1225 6 лет назад +3

      HÃBĒĒB ZÃÌÑ കിടുവേ 😂😂

    • @sbslm1
      @sbslm1 5 лет назад +5

      I know that feel bro

    • @hizanabinthismail167
      @hizanabinthismail167 5 лет назад +7

      Ufff ketit sahikunilla.theri velaathum aan vikichathenkil sahikkayirunnu 😂ninte vidhi ellathendhu parayan

    • @athira885
      @athira885 5 лет назад +1

      😂😂😂😂😂

    • @chalufathi4542
      @chalufathi4542 5 лет назад +1

      Don't worry all is well

  • @gamingjunkie707
    @gamingjunkie707 5 лет назад +94

    1:41ആഹാ മൈക്കിൾ ജാക്സൺ ഡാൻസ് ചെയ്യോ ഇതു പോലെ.😁😁😁

    • @shaaanuu
      @shaaanuu 3 года назад

      ....😆😆😆

  • @പന്നചെറുക്കൻ
    @പന്നചെറുക്കൻ 5 лет назад +32

    ട്രോൾ ഉണ്ടാക്കാൻ ആണേലും ഇജ് ഇതു ഫുൾ കണ്ടല്ലോ സമ്മയിക്കണം നിന്നേ

  • @mohammedkattippara5201
    @mohammedkattippara5201 3 года назад +53

    ബംഗാളിയുടെ മലയാളം ഗാനം, ഇത്രയും മനോഹരമായി പാടിയ ഈ *ബംഗാളിക്ക് *ലോകത്തിലെ സമുന്നത അവാർഡ് നൽകണം, മാത്രമല്ല ഈ ഗാനം കേൾക്കുന്നവർക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനവും

  • @the-7th-days
    @the-7th-days 5 лет назад +54

    ഹാവൂ ആ നൂറ് സ്വപ്നവുമായി അവൻ അലയുകയാണ് സുഹൃത്ത് ക്കളെ

  • @sherin766
    @sherin766 6 лет назад +29

    Song ഫുൾ കണ്ടു ....ഇവന്റെ ഏത് അവയവത്തിന കേടെന്ന് മനസിലായില്ല 🤔
    കയ്യും കാലും നടുവും ...പാവം ല്ലേ ?

  • @rajeeshrajan1655
    @rajeeshrajan1655 6 лет назад +361

    ബംഗാളികൾ മലയാളി പാട്ടു പാടിയാൽ ഇങ്ങനെ ഇരിക്കും

  • @adilpm527
    @adilpm527 6 лет назад +28

    പൊളിച്ചു... ഇത്‌ ഏതോ മൂത്ത ഇനം ആണ്..😂

  • @Faazthetruthseeker
    @Faazthetruthseeker 5 лет назад +10

    ഒരു നൂറു സ്വപ്നവുമായി നീറികഴിയുന്നവന്റെ ഡ്രസിങ് നോക്കു..😂😂😂...നല്ല കളർഫുൾ...,😆😆

  • @afthabkhan4310
    @afthabkhan4310 3 года назад +2

    Edaykk enikk pottichirikknm enn thonnumba njn ivda varum🤣🤣🤣🤣🤣

  • @mr.bean1223
    @mr.bean1223 6 лет назад +827

    വായിലെ പുണ്ണ് മാറിയിട്ട്
    പാടിയാൽ പോരെ ,,,

  • @shafeeqazeez546
    @shafeeqazeez546 3 года назад +17

    ഇതിലും ഭേദം ആ പെണ്ണിനോട് നേരിട്ട് i love u പറഞ്ഞാൽ മതിയായിരുന്നു

  • @mubashiranambeth1632
    @mubashiranambeth1632 5 лет назад +63

    ട്രോളുണ്ടാക്കാൻ വേണ്ടി ഇത് മുഴുവനും കണ്ട തനിക്ക് ഒരു അവാർഡ് പ്രതീശിക്കാം.

  • @minnuscuties4063
    @minnuscuties4063 3 года назад +4

    അയ്യോ 😂😂😂ട്രോളിനെക്കാളും ഇതിലെ കമന്റ്‌ വായിച്ചു വായിച്ചു ഞാൻ ചിരിച്ചു ഒരു പരുവത്തിലായി 😂😂😂😂😂😂നിക് വയ്യേ 😂😂😂😂😂😂😂😂

  • @Jahnvi2002
    @Jahnvi2002 5 лет назад +31

    1:47 That Suresh Gopi step... 🤣😄

  • @rider_9314
    @rider_9314 6 лет назад +162

    ഇവറ്റിങ്ങളെ ഒന്നും തച്ചുകൊല്ലാൻ ഇബേടെ അരുല്ലേ പടച്ചോനെ 😬😬😬👹👹👹

  • @sayum4394
    @sayum4394 6 лет назад +136

    മലബാറിൽ കുറച്ചു കാലം മുമ്പ് ഉണ്ടായിരുന്ന ഒരു ട്രെൻഡ് ആണ് ഇത്... ഇപ്പോൾ ഉണ്ടോ എന്നറിയില്ല...
    ആ പാടി അഭിനയിക്കുന്ന പുള്ളിയാണ് അതിന്റെ പ്രൊഡ്യൂസർ...
    നാലാളുകളുടെ മുമ്പിൽ വലിയ കേമനായി എന്നാണ് അതിൽ പണം മുടക്കി കോപ്രായങ്ങൾ കാട്ടുന്നവരുടെ ധാരണ..
    സത്യത്തിൽ അവരോടു സഹതാപം മാത്രമേ ഉള്ളൂ...
    ഇതിൽ കൂത്തുപറമ്പ്കാരന്റെ കോപ്രായങ്ങൾ കാണണം.. അതോടു കൂടി തീരും മാപ്പിളപാട്ടോടുള്ള മൊഹബ്ബത്..

    • @ubaidtv4272
      @ubaidtv4272 6 лет назад

      SAYUM Fx forex & bitcoin bro ethonnum mappila patt elllattooo

    • @vpnmpkzl5168
      @vpnmpkzl5168 5 лет назад

      തൻസീർ കൂത്തുപറമ്പ് ഇഷ്ടം

    • @ms-sz9bo
      @ms-sz9bo 2 года назад

      Kuttikaalat etra rasich ketta paataan pakshe ipm ellrkm pucham
      12 kollam mumb irangiya paata

  • @jeseenasudheerjeseena1499
    @jeseenasudheerjeseena1499 6 лет назад +176

    ബംഗാളിയെ vech padichatan thonanu

  • @majidamazz
    @majidamazz 5 лет назад +24

    എന്തൊരു അർത്ഥവത്തായ വരികൾ 😂😂എന്റെ പൊന്നോ..... 🙈🙈🙉🙊എന്തൊരു മനോഹരമായ സ്റ്റെപ് 🏃🏃

    • @skv725
      @skv725 5 лет назад

      Kollam

  • @jasmijasmi6260
    @jasmijasmi6260 5 лет назад +20

    vishamichirikumbol e song kettal oru relaxion undavum😁😁

  • @zulziyatalkz545
    @zulziyatalkz545 6 лет назад +314

    Ho..മ്യാരക ഡാൻസ് ആണല്ലോ ചെക്കൻ . കണ്ടിട്ട് അസൂയ തോന്നുന്നു . ന്റള്ളോഹ് ഇതൊക്കെ എങ്ങനെ സാധിക്കുന്നോ ആവോ ?? പരമ കഷ്ടം!
    എന്തായാലും troll pwolich .അവനെ കീറി ഒട്ടിച്ചു ..
    nice attempt bro.Keep going👌👌👌👏👏👏

    • @jassimjass4230
      @jassimjass4230 6 лет назад +1

      Ziyana Majeed അപ്പോൾ നിങ്ങൾ സന്തോഷ് പണ്ഡിറ്റ് എന്ത് വിളിക്കും.

    • @zulziyatalkz545
      @zulziyatalkz545 6 лет назад +1

      Jassim Jass
      allohh....Speechless bro😂😂😂

    • @jassimjass4230
      @jassimjass4230 6 лет назад

      Ziyana Majeed 😂

    • @aslufaz6132
      @aslufaz6132 6 лет назад +3

      Ziyana Majeed അസൂയ തോന്നുന്നു എന്നൊക്കെ പറഞ് കളിയാക്കാൻ നീ ആർ katreena kaifaa.... ????

    • @zulziyatalkz545
      @zulziyatalkz545 6 лет назад +15

      Aslu Aslam
      സോറി സേട്ടാ .നിങ്ങ aa ചെക്കന്റെ കട്ട fan ആണെന്ന് അറിഞ്ഞില്ല ...ആരും ...പറഞ്ഞില്ല ...🙏🙏🙏😄😄😄😄

  • @alexalexander7228
    @alexalexander7228 6 лет назад +64

    chirich 6 pack vannu..ini vayya..ayyo..durandhamm

    • @PopularUploadsMushthak369
      @PopularUploadsMushthak369  6 лет назад

      Nadeem Anzu ഇഷ്ടപ്പെട്ടെങ്കിൽ channel സബ്സ്ക്രൈബ് ചെയൂ

  • @Dj-gf2fx
    @Dj-gf2fx 6 лет назад +101

    വയലാർ എഴുതുവോ ഇതുപോലെ?

  • @mashhoodkhankp6659
    @mashhoodkhankp6659 6 лет назад +84

    ട്രോൾ creat ചെയ്ത സഹോദരാ,......
    ദയവു ചെയ്ത് ഇത്തരം കോപ്രായങ്ങളെ 'മാപ്പിളപ്പാട്ട്' എന്നു വിളിക്കരുത്. മാപ്പിള മക്കൾക്ക് മുഴുവൻ അത് നാണക്കേടാണ്. അപേക്ഷയാണ്.

  • @shamjap5043
    @shamjap5043 5 лет назад +65

    ഇതാ വാർക്കപ്പണിക്ക് വന്ന bengali അല്ലേ.....
    Bengaliye കോണ്ട് album ഉണ്ടാക്കുന്നോടാാ😅😅

  • @gl2606
    @gl2606 6 лет назад +303

    ബെങ്കാളിയാണോ പാടിത്😂😂😂

  • @zain-zr8yi
    @zain-zr8yi 6 лет назад +8

    ആദ്യമായിട്ടാണ് ഒരു troll കണ്ടിട്ട് ഇങ്ങനെ ചിരിക്കുന്നത്

  • @jabirsalim6933
    @jabirsalim6933 6 лет назад +44

    ഇത് ശെരിക്കും പാട്ട് തന്നാണോ ....സംശയം കൊണ്ടു ചോദിച്ചതാ

  • @rasushehzu7125
    @rasushehzu7125 5 лет назад

    Ayyo kiduve. ഏറ്റവും രസം കമന്റ് വായിക്കുന്നത് ആണ് സൂപ്പർ ആ പെണ്ണിനെ കൂടെ സമ്മതിക്കണം ഇങ്ങനെ ഉള്ളവരുടെ കൂടെ അഭിനയം കാഴ്ച വെച്ചതിനു 😂😂😂😁😁😨😨😱😱

  • @nihalnihalk5961
    @nihalnihalk5961 5 лет назад +27

    Soubinte aa nottam 😂😂😂😂

  • @homosapien400
    @homosapien400 6 лет назад +6

    ഡാൻസ്....... ഒന്നും പറയാനില്ല.... തകർത്തു.....

  • @sibinsivan2762
    @sibinsivan2762 5 лет назад +6

    ഇവൻ ജനിച്ചത് ആണോ.. അതോ ഇണ്ടാക്കിതോ..... പൊന്നളിയാ 🙏🙏... സമ്മതിച്ചഡാ..

  • @kunju7357
    @kunju7357 3 года назад +3

    എന്റെ പൊന്നേ ചിരിച്ചു മണ്ണ് തപ്പി, 👍😂😂😂😂

  • @jancyjayaprakash2972
    @jancyjayaprakash2972 5 лет назад

    aaaaahahaaa.
    vearaarenkilum...Ethupole....troll.
    podiparatheetto...👌👌👌👌👌

  • @saheerpbvr1231
    @saheerpbvr1231 4 года назад +8

    സന്തോഷ് പണ്ഡിറ്റ് ഇതിലും എത്രയോ മനോഹരം

  • @drmtr129
    @drmtr129 6 лет назад +25

    Verupikkal aanallo....🤣🤣🤣🤣🤣
    Vann editing👍🏼👍🏼👍🏼👍🏼

  • @babuthannnertheeram3468
    @babuthannnertheeram3468 6 лет назад +94

    ദയവ് ചെയ്ത് ഇത്തരം ചവർ വെയിസ്റ്റ് ആൽബം പാട്ടുകളെ മാപ്പിളപ്പാട്ട് എന്ന് വിളിക്കരുത് .🙏
    മാപ്പിളപ്പാട്ടിനെ തകർക്കുക എന്ന ഉദ്ദേശത്തോടെ കടന്ന് വന്ന ഈ കോപ്രായങ്ങളെ മാപ്പിളപ്പാട്ട് ആസ്വാദകർ എന്നേ ചവിട്ട് കൊട്ടയിലേക്ക് വലിച്ചറിഞ്ഞതാണ് .
    മാപ്പിളപ്പാട്ടിന്റെ ഏഴ് അയലത്ത് നിൽക്കാനുള്ള യോഗ്യത പോലും ഈ ചവർ പാട്ടുകൾക്കില്ല.
    അതിനാൽ മാപ്പിളപ്പാട്ടിനെ കുറിച്ചുള്ള മിനിമം വിദ്യാഭ്യാസമെങ്കിലും നേടുക
    ചവർ പാട്ടുകളെ ചവർ പാട്ടുകൾ എന്ന് വിശേഷിപ്പിക്കുക.

    • @Ajithkalloor1
      @Ajithkalloor1 6 лет назад

      SN MEDIA FUNNY GENERAL ,Sherikkulla Maappila Paatt Kettaalum Valya Vythyaasam onnum illa pahaya , ellaam Kopraayam thanne 😂😂😂😂

    • @gokulkrishnan2010
      @gokulkrishnan2010 6 лет назад +2

      Ajith Kalloor Oru koprayavum alla.... Nalla nalla mappilapattukal und.... Alland ijjathi theettam songs alla mappilapattukal...

    • @ravijay4561
      @ravijay4561 6 лет назад

      Chavar

    • @silentdevil831
      @silentdevil831 5 лет назад

      @@Ajithkalloor1 ath albom patt n

  • @xgod7117
    @xgod7117 6 лет назад +18

    പടച്ചോനെ ഇതിലും വലുത് ഇനി ഒന്നും വരാനില്ല

  • @DHANYAMOL94
    @DHANYAMOL94 6 лет назад

    😝😝😝😝😝pwoli veruppikkalsss😍😍 mattullavare ingane chirippikkanum venam oru talent.... Hndsoff😉🙌🙌💃💃

  • @vijayakumartc6625
    @vijayakumartc6625 Год назад +4

    വലിഞ്ഞു കേറി വന്ന എനിക്ക് ഇതു തന്നെയാണ് കിട്ടണം 🙏🙏🙏🙏😌😌

  • @junu3132
    @junu3132 6 лет назад +8

    ഇവൻ ഒരു പരാജയം ആണ്..I mean ലോക പരാജയം..... By സുരാജ്.. 😂😂

  • @shabnasakeer535
    @shabnasakeer535 6 лет назад +40

    Habeebiya... ante vayile kolakatta adyam thuppada...enittpadada.ante olakamalthe pattu.shariya anne padath kolam vekkan kollam

  • @TheWolfOfempty
    @TheWolfOfempty 5 лет назад +22

    അബിബിയ അബിബിയ 😂😂

  • @shahziyashahzi7221
    @shahziyashahzi7221 5 лет назад +1

    Yaaa kadaleee ......chirichhh marikuuu😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @hameedmk8979
    @hameedmk8979 2 года назад

    Manoharamaya varikal...ucharana shudhiyode padi...dance mikachathu......ho.....neritukandal oru broom award kodukkamayirunnu.

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +7

    😂😂😂😂😂 എൻെറ ഹബീബി
    നീ ഇതു ഒന്നു० കാണുന്നു ഇല്ലെ

  • @sreejithgpillaisreenilayam6543
    @sreejithgpillaisreenilayam6543 6 лет назад +18

    Bro സൂപ്പർ ആയിട്ടുണ്ട്

  • @mohammedasrafca2928
    @mohammedasrafca2928 6 лет назад +19

    ഇത് ചിരിക്കാൻ ട്രോളിന്റെ ഒന്നും ആവശ്യമില്ല
    എല്ലാം ആ പാട്ടിൽ തന്നെ ഉണ്ട് 😀😂

  • @fathimashafi9840
    @fathimashafi9840 2 года назад

    Enta ponnee endoruu lyrics 🤣🤣 comedy start ellarum thallikalayum ethokke kandaa 🤣🤣chirichii chathuu

  • @jerinvkm7643
    @jerinvkm7643 3 года назад

    നല്ല ഡാൻസ് 🤣🤣തലേ കയ്യും വെച്ച് കാലും ആട്ടി 😁😁ന്റെ പൊന്നോ 😀😀😀😀😀😀

  • @t0znarox105
    @t0znarox105 5 лет назад +6

    2:8 അമ്മാ വല്ലതും തരണേ......🤣🤣🤣🤣🤣

  • @rafamedia1777
    @rafamedia1777 6 лет назад +22

    ഒരു കത്തി കിട്ടോ അവനെ കുത്തി അങ്ങട് കൊല്ലാനാ

  • @mohammedashik5224
    @mohammedashik5224 4 года назад +3

    ഹ ഹ വയലാർ എഴുതുവൊ ഇത് പൊലെ😅😅😅

  • @Ayhamsworld231
    @Ayhamsworld231 5 лет назад

    Paattum kalakki.. Dancum kalakkii.... Entammooooooooooo... Enikkk vayyayyaaaaaaaaa

  • @safacheppu3235
    @safacheppu3235 5 лет назад

    Pwolich 😂😂😂😂😂😂
    Habibiya habibiya........

  • @amalfathima1019
    @amalfathima1019 5 лет назад +12

    0:50 his expression😂😁😂

  • @sudhils9216
    @sudhils9216 5 лет назад +15

    What a editing.. Waiting for another videos.. 👏👏

  • @usualuser9384
    @usualuser9384 6 лет назад +27

    സന്തോഷ് പണ്ഡിറ്റും ഇയാളും തമ്മിൽ എന്തെങ്കിലും ........??

    • @sreelekshmi4359
      @sreelekshmi4359 5 лет назад

      Abuabid Sidheeq ond pandintinte kunjammayude mon anu ee veruppikunna savi🤣

    • @mohd.8258
      @mohd.8258 5 лет назад +1

      Pandit muth

    • @shajahansheikh5601
      @shajahansheikh5601 5 лет назад

      നിന്റപ്പനും നിന്റമ്മയും തമ്മില്‍ ബന്ധമുണ്ടൊ

  • @anurajak1036
    @anurajak1036 3 года назад +1

    കേസ് കൊടുക്കണം പിള്ളേച്ചാ.... അതെന്താ ഈ നാട്ടിൽ ക്രമസമാധാനം ഇല്ലേ.. 😂😂😂

  • @faizalrahman2087
    @faizalrahman2087 6 лет назад

    ഒരിക്കൽ ഒരു ഓട്ടോക്കാരൻ പയ്യന്റെ കൈയിൽ ഒരു പേപ്പർ കണ്ടു അതിൽ ഒരുപാട്ട് എഴുതിട്ടുണ്ട് ..തൻസിർ കുത്തുപറമ്പിനു അയക്കാൻ .വായിച്ചുനോക്കി വയലാറിനെ വെല്ലുന്ന വരികൾ ..ഇപ്പോൾ നമ്മൾ കേൾക്കുന്ന ഈ പാട്ടുകളും അതെ നിലവാരം ..വരികൾ ചിട്ടപ്പെടിത്തിയതു അതിഗംഭീരം

  • @muhammednihal4201
    @muhammednihal4201 4 года назад +8

    0:51 soubin 🤣🤣🤣🤣🤣

  • @illuaizin2169
    @illuaizin2169 5 лет назад +8

    സന്തോഷ് padithina തോൽപിച്ച് കളഞ്ഞല്ലോ

  • @manukrishna4003
    @manukrishna4003 5 лет назад +5

    ചിരിച്ചു ചത്ത്‌ 😃
    💯💯

  • @shafitvs3419
    @shafitvs3419 6 лет назад +1

    1:27 നമ്മുടെ അയൽവാസി ആമിനാത്ത വൈകുന്നേരം കൂട്ടിലാക്കാൻ... കോഴിയെ പിടിക്കാൻ പോകുന്ന പോലെയുണ്ട് 😂😂

  • @PREMJITHNATESAN
    @PREMJITHNATESAN 6 лет назад

    നല്ല സ്വരശുദ്ധി . നടനവും നാട്യവും ബഹു കേമം . ഇനിയും ഒത്തിരി ചെയ്യണം ട്ടോ....

  • @rejinarejina9053
    @rejinarejina9053 6 лет назад +5

    പാട്ടുകാരന്റെ മൂക്കിന് എന്ത് പറ്റി.ഇവന്മാരെയൊക്കെ ട്രോൾ കൊണ്ടേ നാറ്റിക്കാൻ പറ്റ്വോള്ളു

  • @JEMSHIR_EDAKKARA
    @JEMSHIR_EDAKKARA 6 лет назад +11

    തകർത്തു.... സൂപ്പർ കോമഡി

    • @PopularUploadsMushthak369
      @PopularUploadsMushthak369  6 лет назад

      jemshir parambil ഇഷ്ടപ്പെട്ടെങ്കിൽ channel സബ്സ്ക്രൈബ് ചെയൂ

    • @ziahazan4558
      @ziahazan4558 6 лет назад

      jemshir parambil 😂😂😂

  • @smartboy2731
    @smartboy2731 5 лет назад +10

    ഈ പാട്ടൊക്കെ ഇറങ്ങീട്ട് ഏകദേശം 10: 15 വർഷമായിക്കാണും
    അന്ന് അതൊക്കെ മതിയാർന്നു ന്നല്ലേ hightech ആയത്

  • @Deroshya
    @Deroshya 5 лет назад +1

    Hooooo dance verity ആയിപോയി 😆😂😂😂

  • @radhikar6432
    @radhikar6432 5 лет назад +1

    Iyyo eanikku vayyeaa😂😂🤣😂😂😂😂😂😂😂😂😂

  • @irfanking387
    @irfanking387 4 года назад +4

    നല്ല പാട്ട് ആണ് 😆😆ലവന്റെ പാട് ആണ് സഹിക്കാൻ പറ്റാത്തത്

  • @abhijithfabi3348
    @abhijithfabi3348 6 лет назад +11

    ആ ലാസ്റ്റ് 2.19 മിനിറ്റിലെ ആസ്റ്റെപ് ഉണ്ടല്ലോ ആർക്കുസാധിക്കും

  • @shahana9004
    @shahana9004 6 лет назад +74

    Mappila pattinte Peru kalayan kure albums chey

    • @PopularUploadsMushthak369
      @PopularUploadsMushthak369  6 лет назад

      Shahana ഇഷ്ടപ്പെട്ടെങ്കിൽ channel സബ്സ്ക്രൈബ് ചെയൂ

    • @isakvty6863
      @isakvty6863 6 лет назад

      Shahana .nalla paat alle

    • @cheppu25mumthaz34
      @cheppu25mumthaz34 6 лет назад

      Sathyamm... Nanakkedd..bro good wrk...

    • @safamarva4216
      @safamarva4216 6 лет назад

      +Popular Uploads ishttappettenkil cheythal mathyallo. ishttappettilla.😠

    • @vineethvasanthan9221
      @vineethvasanthan9221 6 лет назад

      Shahana aha

  • @sanishek6761
    @sanishek6761 2 года назад

    അടിപൊളി,,, ഞെട്ടിപ്പോയി 🙏

  • @yazaryahya1451
    @yazaryahya1451 2 года назад

    എന്റെ പൊന്നോ ചിരിച് ചിരിച് ഒരു വഴിക്കായി 😂😂😂😂

  • @nisark7274
    @nisark7274 6 лет назад +11

    ഒരു കാലത്തെ ട്രന്റ് ആയിരുന്നു ഇങ്ങനെത്തെ ഗാനങ്ങൾ

  • @Ayhamsworld231
    @Ayhamsworld231 6 лет назад +4

    Vella begaaleem aano singer.... I can't stop laughing 🤣🤣🤣🤣🤣🤣

  • @shaheeliyyad2587
    @shaheeliyyad2587 6 лет назад +13

    എന്തൊക്കെ പറഞ്ഞാലും പാട്ട് കേൾക്കാൻ ഒരു രസം തന്നെയുണ്ട്

  • @hizanabinthismail167
    @hizanabinthismail167 5 лет назад

    Arewaaaa sabaaash👏enthoru nalla paat😂😂😂😂

  • @brayanjose6718
    @brayanjose6718 5 лет назад

    ശൂ...ശൂ... പോട.👌👌👌😂😂😂😂😂😂

  • @Nonstop2345-z1w
    @Nonstop2345-z1w 6 лет назад +7

    അഭാര തൊലികട്ടി ഇതിനും വലിയ ബെക്ഡ് സ്വപ്നങ്ങളിൽ മാത്രം

    • @ziahazan4558
      @ziahazan4558 6 лет назад

      AYSHATH ZIYA AYSHATH ZIYA 😂😂😂

  • @benzaasworld8082
    @benzaasworld8082 6 лет назад +7

    I like it
    His dance step
    😂😂😂😢😢😢

  • @ebraheemebraheem2826
    @ebraheemebraheem2826 5 лет назад +3

    എനിക്ക്. അറിയുന്ന ആള്ആണ് ഇത് പാടിയത് അൻവർ പുതുപ്പണം വടകര അവനോടു ഇത് ഇങ്ങനെ പാടാൻ പറഞ്ഞതാ .

  • @bindhu.mdathil430
    @bindhu.mdathil430 5 лет назад +2

    ,, ""വായിലെടുപ്പു"" കാരനാണെന്നു തോനുന്നു അവന്റെ ശബ്ദം ശ്രദ്ധിച്ചോ നിങ്ങൾ 😆😆😆

    • @jameelazubair8648
      @jameelazubair8648 5 лет назад

      Wow goood comments ... Bindu pls your contact number

  • @pachupachu2390
    @pachupachu2390 3 года назад +1

    Ayyo😂😂😂😂😂😂😂😂

  • @db.cooper8074
    @db.cooper8074 3 года назад +11

    ആ പോലീസിന്റെ നടത്തം കണ്ടിട്ട് ചിരിച്ചു ചിരിച്ചു വളി വിട്ടു 😁😁😁

  • @thasmeerathasi786
    @thasmeerathasi786 5 лет назад +4

    Ithilum valiya comedy swapnangalil Polumundaaavillaaa...🤣🤣

  • @danger-ww2fh
    @danger-ww2fh 5 лет назад +3

    എന്ധോന്നടെ ഇത്‌ ഇതിനു പ്രാന്തുണ്ടോ 😂😂😂 ഇത്‌ കടിക്കുവോ

  • @harithaks3484
    @harithaks3484 5 лет назад

    🤣🤣🤣🤣🤣ayyooo chirichu chirichu chathuu