Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
ഇവരെ അറിയാത്തവർ ചുരുക്കം സോഷ്യൽ മീഡിയയിൽ പത്ത് തവണ നോക്കുമ്പോൾ ഒരു തവണയെങ്കിലും ഇവരുടെ Script ഉണ്ടാകും എന്നിട്ടും Anchornu മനസ്സിലായിട്ടില്ല (നാടകമേ. ഉലകം )
ഓ മൈ ഗോഡിലെ സ്റ്റാൻഡേർഡ് കുറഞ്ഞു കുറഞ്ഞു പോകുന്നു... അവതാരകയുടെ എപ്പിസോഡുകൾ കണ്ടു കണ്ടു മടുത്തു പോയി. ഇനിയും അതുതന്നെയാണ് കൊണ്ടുവരുന്നത്. പുതിയ എപ്പിസോഡിൽ സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ അപേക്ഷിക്കുന്നു സാറേ....
ക്ഷമയും നല്ല ധൈര്യവുമുള്ള അവതാരക. വിനീത അല്പം മയം കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു, പാപാൻ സൂപർ. സാബുവിന് ഈയിടെയായി കർട്ടൻ താഴ്ത്തുന്ന പണി മാത്രം.
ഈ anchoring ഒക്കെ വരുന്ന ആളുക്ക് ഇവരെ മുൻപരിചയം ഇല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്. നിങ്ങൽ പ്രേക്ഷകരെ പറ്റ്റിക്കുക ആണോ? ഇന്നത്തെ എപ്പിസോഡ് തീരെ ഇഷ്ടമായില്ല
Watch Previous Episodes of #OHMYGOD here : ruclips.net/p/PLxcAuOSxU9_rox67GlVij-EB8nRlqSgZB
ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
Bore episode. Please maintain old status.
Pls your anger small girl prank my request
നല്ല വ്യക്തിത്വം ഉള്ള കുട്ടി...നല്ല സംസാരം ❤❤❤❤
ഇത് പോരാ എന്ന് അഭിപ്രായം ഉള്ളവരുണ്ടോ??
Ys
ഉണ്ട്.. പോരാ..
Boran
ണ്ട്
സത്യം 😊
ഈ പ്രാവിശ്യത്തെ തല്ലിപ്പൊളി ആയി
പരിപാടി വീണ്ടും ചീറ്റിപ്പോയി…അവതാരക വളരെ Bold ആണ്…
അവൾക്കു അറിയാം ellavarem😍
സാബുനു അറിയാത്തവർ ആരും ഇല്ല 😄 സൂപ്പർ 👍👍🌹🌹
എന്താ അഭിനയം ആർക്കും ഒന്നും മനസിലായില്ല. ഈ ആളുകളെ ആർക്കാ അറിയാത്തത്.😂😂😂
സാബു വന്നതിന് ശേഷമേ കൂടുതൽ എഫക്ട് ആയുള്ളൂ,,❤
Prank aayath Oh my god Team aayipoyi😂
ഒരു അംഗർ ആയിട്ട് പോലും.. നിങ്ങളെയൊന്നും പുള്ളിക്കാരി തിരിച്ചറിഞ്ഞില്ലെങ്കിൽ അത് ഭയകര സംഭവമാണല്ലോ 😇.. ഇത് 100% സ്ക്രിപ്റ്റഡ് ആണ്
നല്ല character ഉള്ള anchor ❤️
Anchor ആയിട്ട് ഇവരെ മനസിലായില്ലാരിക്കും 😂. വിശ്വസിച്ചു
അടിക്കുവാണെങ്കിൽ നമ്മള് ഇവിടൊക്കെ തന്നെ ഉള്ളതാ.. Anchor വേറെ ലെവൽ 👌🏼👌🏼👌🏼
ഈ കുട്ടി വളരെ ബുദ്ധിയോടെയാണ് സംസാരിക്കുന്നത്? എനിക്ക് വളരെ ഇഷ്ട്ടമായി 😍😍
നിലവാരം പുലർത്തിയില്ല....
പുതിയ അവതാക Good.
ചാനലിൽ ജോലി ഉള്ള പെണ്ണിന് മറ്റേ ലേഡീസിനെ മനസിലായില്ലെന്ന് പോലും,, വിശ്വസിച്ചു,,, ഇനി ഇതുപോലുള്ള വേണ്ട
അവതാരക perfect
പ്രാങ്ക് ആണെന്ന് പോലും ചേച്ചിക്ക് മനസ്സിലായില്ല...😂😂😂
ഇവരെ അറിയാത്തവർ ചുരുക്കം സോഷ്യൽ മീഡിയയിൽ പത്ത് തവണ നോക്കുമ്പോൾ ഒരു തവണയെങ്കിലും ഇവരുടെ Script ഉണ്ടാകും എന്നിട്ടും Anchornu മനസ്സിലായിട്ടില്ല (നാടകമേ. ഉലകം )
ഞാനും അത് തന്നെ ചിന്തിച്ചു ഒത്തു കളി തന്നെ
കിടുവേ ❤❤❤ ആഹാ Anchor chechy polichu🥰🥰🥰polichadukki🥰🥰🥰
ഇത്രയും കാലം ആയിട്ട് ഇവരെ ആരും അറിയില്ല, എന്ന് വിശ്വസിക്കാൻ പ്രയാസം ഉണ്ട് 😄😄😄😄😄
ഈ പ്രോഗ്രാം കാണാത്തവരും ഉണ്ട്. അവർക്ക് അറിയില്ലല്ലോ ഇവരെ പറ്റി
എത്രയോ ആളുകൾ ഈ പ്രോഗ്രാം കാണാത്തവർ ഉണ്ട്. ചിലതൊക്കെ ഫ്ലോപ്പ് ആവുന്നുണ്ടാവും.
എന്നാലും, പുതിയ തലമുറ വെല്ലപോഴെങ്കിലും ഈ പ്രോഗ്രാം കണ്ടുകാണും...@@malumalu29
@@malumalu29 orupad perr ind. But sabu chettan ee showil mathramalla abhiniyikkane . Pulli cinimayilum serial kalilum orupad comedy paripadi kalilum ind. Oru anchor aayitt polum oru make-up um illathe nikkana sabu chettane manilayillann parnjal 😂 chorr thanneya ivide ellarum thinnane😅
താൻ കാണേണ്ടേ
ചെറിയ വലിയ ആനകാര്യത്തിലേക് ഏവർക്കും സ്വാഗതം 🤣🤣😆
😂😂😂
എനിക്കും reply യോ 🥵🫣🤣😆@@ammuammoos2023
@@ammuammoos2023എനിക്കും reply യോ 🫣😁
പണി കൊടുക്കാൻ നോക്കിയ പെൺകുട്ടി അടിപൊളി. സാബു ചേട്ടനും മറ്റു 2.ലേടിയും ശരിക്കും ശശി ആയി 😂😂😂
ഒന്നും പറയാനില്ല പൊളി
കണ്ടതിൽ വെച്ച് ഏറ്റവും തല്ലിപ്പൊളി😂
പൊളിഞ്ഞു പോയ സ്കിറ്റ്. 😄😄
കണ്ടന്റ് കൊള്ളാം 👍
വന്നകൊച്ചു പക്കാ ബോൾഡ് അല്പം പാവം കൊച്ച് ആയിരുന്നെങ്കിൽ... വേറെ തലത്തിൽ കൊണ്ടെത്തിച്ചേനെ 👍
Anchor kku എല്ലാം അറിയാവേ എല്ലാം മനസ്സിലായി
അടിപൊളി എപ്പിസോഡ്❤️🔥👌🔥
Oh my god,prank,Kaumudy channel,onnine pattiyum kttittillath pavam koch.Ennamum ellaarum kalakki..Manikandan annan free aayittu ariyum kitty😂😂😂🎉🎉
ഫ്രാൻസിസ് ചേട്ടനും സാബു ചേട്ടനും പിണങ്ങിയതാണോ
Kochu super❤
sabu annaa polichhuu...kidu entry..hatsoff
ഓ മൈ ഗോഡിലെ സ്റ്റാൻഡേർഡ് കുറഞ്ഞു കുറഞ്ഞു പോകുന്നു...
അവതാരകയുടെ എപ്പിസോഡുകൾ കണ്ടു കണ്ടു മടുത്തു പോയി. ഇനിയും അതുതന്നെയാണ് കൊണ്ടുവരുന്നത്.
പുതിയ എപ്പിസോഡിൽ സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ അപേക്ഷിക്കുന്നു സാറേ....
Anchor is super and bold 👍
എന്റെ വീട് കൊടുമൺ ആണ് ❤
പാർവതി പൊളിയാണ് 🎉🎉🎉
😉 i like her 😮
പാളി പോയി 😂
❤ good episode,,,, 👍👍👍👍 sreekumar Cheriyandu actor in aadujevithan
പാലക്കാട് ഇലക്ഷൻ
ചാർജ് ഉണ്ടായിട്ടും
ഇതിന് സമയം കണ്ടെത്തിയ സാബു ചേട്ടന്
ഒരു ബിഗ് സല്യൂട്ട്
അവതാരക bold ആയി നിന്നപ്പോൾ prank teams പതറി ഷോ മുന്നോട്ടു പോകാത്ത അവസ്ഥയിലായി അവർ കരുതി എല്ലാ വരെയും പോലെ ഈ കുട്ടിയും പേടിച്ച് കരയുമെന്ന്
ആദ്യ കുറച്ചു, മദ്ധ്യം കുറച്ചു, പിന്നെ അവസാനം, അങ്ങനെ തീർത്തു
Bold anchor
പാർത്ഥസാരഥി ചേച്ചിയുടെ കൂടെ പറ്റത്തില്ലല്ലൊ... അതാണ്
*ഇത് പ്രാങ്ക് ആയിട്ട് തോന്നിയില്ല. ആങ്കർ സൂപ്പർ*
അവതാരക good
അവതാരിക സൂപ്പർ
ഒത്തില്ല 😌
ക്ഷമയും നല്ല ധൈര്യവുമുള്ള അവതാരക. വിനീത അല്പം മയം കാണിച്ചിരുന്നെങ്കിൽ കുറച്ചുകൂടി നന്നാക്കാമായിരുന്നു, പാപാൻ സൂപർ. സാബുവിന് ഈയിടെയായി കർട്ടൻ താഴ്ത്തുന്ന പണി മാത്രം.
എന്തു മാന്യമായ സംസാരം ഈ കുട്ടിയുടേധു എന്നു തോന്നിയവരുണ്ടോ
Sabu chettan ippam olich kalikuvano.. Screen space kurayunna pole thonnunnu
അവതരിക സൂപ്പർ
13:43😂😂😂😂😂😂😂
സ്വന്തമായി 3 റേഷൻ കട ഉള്ള സാബു സാറിന് അഭിവാദ്യങ്ങൾ
Yes
നന്നായിട്ടുണ്ട് 👍
അഭിനയം കലക്കി😊
കുട്ടി പേടിച്ചില്ല പരുപാടി ഏറ്റില്ല 🤣🤣പോട്ടെ അടുത്തതിൽ പിടിക്കാം ❤️🔥👍
സിനു ആന അത് പൊളിച്ചു 😂😂 പക്ഷെ ഒത്തില്ല 😂😂
Super episode👌🔥❤️
👍👍👍👍
ഇത് പത്തനംതിട്ട കൊടുമൺ ആണോ സ്ഥലം എൻ്റെ നാട് ,,,,❤❤
തണ്ണിമത്തൻ കുരു കളയാതെ കൊടുത്താൽ ആനയുടെ വയറിൽ തണ്ണിമത്തൻ ചെടി മുളയ്ക്കില്ലേ 😢
ഉവ്വോ 😂
അഭിനയം അടിപൊളി 👌
Serikkum ithoru paavam chechi aanenn thonnunnu 😅 eathayalum kollaam 😂 Sabu chettan, Paappan, Vinitha chechi and Paarvati ❤
ആന കാര്യം ചേന കാര്യം 😅
90s Kids Like button👍
അരുണിമ പാർത്ഥസാരഥി ❤ പ്രദീപ് ചേട്ടനും
E ankor ne evare areyelle chumma drama ane...😂😂😂
ഈ പരിപാടിയുടെ മികവ് നഷ്ട്ടപ്പെട്ടോ?
😅😅😅 ആ കൊച്ചു ഏതോ ഒരു അപ്പുക്കുട്ടൻ സാറിന്റെ മകളാണ് പോലും...... പാവം ആ കൊച്ചി പേടിച്ച് ആകെ അപ്പി ഇട്ടിട്ടുണ്ടാവും
❤❤😂
😘😘😘😘✨️
എന്റെ സംശയം അതല്ല ഇത് വരെ എന്താ ഇവരെ ആരും തിരിച്ചറിയാത്തത് എന്താ
സാബു ചേട്ടനോ മോഹൻലാൽ നെ അറിയാത്ത മലയാളികൾ ഉണ്ട് എന്നേരമ സാബു 😂😂
ഈ ആങ്കർ കൊള്ളാം
ആർക്കടെ എന്നെ അറിയാതെ
ഞാൻ അവുടുത്തെ പ്രധാന ആൾ ആണ് 😂😂😂😂
Super ayirunu
ക്യാമറ അസിസ്റ്റന്റ് ആധികേശ് ചിരിക്കാതെ നിന്നതിനു 🙏😁😁😁
ഒത്തില്ല....
തല്ലിപ്പൊളി' പരിപാടി 'ഇത് പോലുള്ളത് ഇടല്ല'ചങ്ങാതി
ദയവു ചെയ്തു ഇതുപോലത്തെ നിലവാരം ഇല്ലാത്ത എപ്പിസോഡുമായി വരരുത്...നിങ്ങളുടെ നിലവാരം പുലർത്തുക...
കൊള്ളത്തില്ല..
❤❤enta ❤❤paruvine❤❤kinju❤❤❤ennu❤❤paranju
എന്തൊക്കെ ആയാലും സാബു ചേട്ടൻ വരുമ്പോൾ ആണ് ഒരു ഓളം ഉണ്ടാകുന്നത്
ഇപ്പോൾ പണ്ടത്തെ പോലെ വെറുപ്പിക്കൽ ഇല്ല
എന്ത് അഭിനയം 😌
ഇതിലെ രണ്ടു സ്ഥിരം ആങ്കേഴ്സ് നെ മാറ്റിയാലേ ഈ പരിപാടി രക്ഷപെടുകയുള്ളു
സത്യം.
ചീറ്റി പോയി 😄😄
ഒത്തില്ല😅
Ellavarum kidu aayirunnu pazhe anchore aayi vanna pennu strong aayi poy
18:33 ചിരിക്കുന്നു 😂
ആ കുട്ടിക്ക് എല്ലാം അറിയാം
ഒത്തില്ല 😂
ഒത്തില്ല
എന്റെ വീട്ടിലെ ആനയാണ് ഇത് ശെരിക്കും പേര് രാജൻ
തേഞ്ഞു 😂
സാബു കളക്ടർ ആണ്
ഐഎസ്ആർഒ ചെയർമാൻ ആണ് എന്നൊക്കെയുള്ള കമൻ്റ് വന്നോ 😀😀😀😀😀😀😀😀
വനിതാ വികസന കോർപറേഷൻ ചെയർമാനും മഹിളാ കോൺഗ്രസിന്റെ അധ്യക്ഷനുമായ സഖാവ് സാബു❤
ഈ anchoring ഒക്കെ വരുന്ന ആളുക്ക് ഇവരെ മുൻപരിചയം ഇല്ല എന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ട് ആണ്. നിങ്ങൽ പ്രേക്ഷകരെ പറ്റ്റിക്കുക ആണോ? ഇന്നത്തെ എപ്പിസോഡ് തീരെ ഇഷ്ടമായില്ല
പോരാ... അങ്ങോട്ട് ഒത്തില്ല. നല്ല subject അല്ലായിരുന്നു.
ഒരു സംശയം. സാബുവിനെ കണ്ടിട്ട് ആ ഫീൽഡിൽ തന്നെയുള്ള അവർക്ക് മനസിലായില്ല...!??? 🤔
Sooper😂😂😂😂