Kerala PSC University Assistant Exam 2023: അശ്വതിയുടെ പഠനരീതി അറിയൂ | University Assistant Interview

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 569

  • @entriapp
    @entriapp  2 года назад +110

    👉 forms.gle/Qde5x7RP3dAKBCPY6
    നിങ്ങൾക്കും University Assistant ആവം! കൂടുതൽ വിവരങ്ങൾക്കും ഓഫറുകൾക്കും ഫോം ഫിൽ ചെയ്യൂ!

  • @pforpsc2886
    @pforpsc2886 Год назад +1045

    25വയസ്സിനുള്ളിൽ ഒക്കെ ജോലി ക്ക് കേറുന്നത് മഹാ ഭാഗ്യം ആണ്. (Hardwork must)

    • @Ram-md2gl
      @Ram-md2gl Год назад +10

      Sathyam

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад +34

      1 percentage anu ee paranja mahabagyam...baki oke hardwork anu..

    • @Deepthy468
      @Deepthy468 Год назад +43

      21 വയസിൽ എന്റെ ബ്രദർ bank ടെസ്റ്റ്‌ എഴുതി SBI ഇൽ ജോലി വാങ്ങി

    • @unknownfactsforyou8301
      @unknownfactsforyou8301 Год назад +26

      @@Deepthy468 nalla karym anu..but athoru credit ay edkaruth...20 vayasil or cheriya age l job vangi athoru proud ay edkenda avasyam illa..ellarkum time enn onnund..ath varumbole kitu....

    • @nbcreations4464
      @nbcreations4464 Год назад +42

      ​@@unknownfactsforyou8301enthinu....ath prowed aayi thanne edukkanam....ennaale ayalkke self confidence koodukayum iniyum uyarangal ethukayum ullu.... allaathe enth achieve cheythaalum ithokke baagyam aanu enne paranjirunnal confidence level koodilla

  • @dEcoRgOld
    @dEcoRgOld 2 года назад +1549

    കഷ്ടപ്പെട്ട് പഠിക്കാൻ എല്ലാവർക്കും കഴിയും , bt ജോലി കിട്ടുക എന്നത് ഒരു യോഗം തന്നെ, 🙏

    • @Danispeegle496
      @Danispeegle496 2 года назад +2

      🙂🙂🥲

    • @shishirajina4763
      @shishirajina4763 2 года назад +205

      Yogam ennath verum bull shit aan.... hardwork um dedication num indengl avde success indakm

    • @karaoke8230
      @karaoke8230 2 года назад +43

      Kashtapett padikkan ellarkum pattum alle🙄

    • @shishirajina4763
      @shishirajina4763 2 года назад +1

      @@karaoke8230 yp

    • @filmophile008
      @filmophile008 2 года назад +60

      @@shishirajina4763 ഭാഗ്യവും ഒരു factor തന്നെയാണ്

  • @joyaugustine2690
    @joyaugustine2690 2 года назад +318

    പഠനം രസകരമായ ഒരനുഭവമായി മാറ്റുക. അതിനായി എപ്പോഴും എന്തെങ്കിലും പഠിച്ച് കൊണ്ടിരിക്കുക. സ്വന്തമായി വായിച്ച് പുതിയ അറിവുകൾ ശേഖരിച്ചു കൊണ്ടിരുന്നാൽ മതി. പിന്നെ " മടി " എന്നൊന്ന് ഉണ്ടാവുകയില്ല.

  • @nandhuchandran1960
    @nandhuchandran1960 2 года назад +782

    എത്ര തല കുത്തി നിന്ന് പഠിച്ചാലും നമ്മുടെ time ആകാതെ ജോലി സെറ്റ് ആവില്ല.നമ്മുടെ സമയമാകുന്നത് വരെ വെയിറ്റ് ചെയ്യാനുള്ള മനസ്സ് കാണിച്ചാൽ മതി.പകുതിക്ക് വെച്ച് ഇട്ടേച്ച് പോകരുത്.അത്രേയുള്ളൂ.🥰

    • @nsaraswadhi478
      @nsaraswadhi478 2 года назад +3

      അശ്വതി

    • @nirmaldas4828
      @nirmaldas4828 2 года назад +6

      നന്ദു സാറേ.....❤️

    • @nandhuchandran1960
      @nandhuchandran1960 2 года назад +1

      @@nirmaldas4828 ഒരു തരത്തിലും ജീവിക്കാൻ സമ്മതിക്കില്ലല്ലെ..🥲

    • @lnt5355
      @lnt5355 2 года назад +11

      Sathyam bro..onnude para.luck annu.chilapol nammalkal study level kuranja alukal keri pokumpol
      Worried akum.padikanjittu onnu illa.ethra years ayi work cheyyunne...but stop cheyilla... continue cheyyumm.mattulavarum kaliyakum ithrea nal ayittu listil Elle enne.mikka subjectnte RUclips classes nokkiyal nammal ariyavunna karyangal thanne annu paraunnatgu.pinne xam Halil oru nall performance ethre padichalum tension Karanam comfortable ayi attend cheyyan pattiilla

    • @nandhuchandran1960
      @nandhuchandran1960 2 года назад +78

      @@lnt5355 even വീട്ടുകാർ പോലും നമ്മളുടെ അടുത്തുള്ള പ്രതീക്ഷ കൈവിടും.എന്തെങ്കിലും ജോലിക്ക് പോയ്ക്കൂടെ എന്ന് ചോദിക്കുന്ന സ്ഥിതി വരെയെത്തും.എപ്പോഴും നമ്മലോടുള്ള വിശ്വാസം നില നിർത്തണം.ഞാൻ 2016 അവസാനം മുതൽ പഠിച്ചു തുടങ്ങി.2019 ൽ മനസ്സ് മടുത്തു നിർത്തി.എന്നാൽ ആ കാലയളവിൽ എഴുതിയതിൽ ഒന്നും പ്രതീക്ഷ ഇല്ലാത്ത കൊണ്ട് പഠനം നിർത്തി പണിക്ക് പോകാൻ തുടങ്ങി.എന്നാല് 2020 ൽ ജോലി കിട്ടി.അതും 2 ജോലി.2022 ൽ അടുത്ത ജോലി കിട്ടി.ഇതാണ് സമയം എന്ന് പറയുന്നത്.ഇപ്പൊൾ സഹകരണ വകുപ്പിൽ ജൂനിയർ ഓഡിറ്റർ ആയി ഡിഗ്രീ ലെവൽ ജോലി ചെയ്യുന്നു.touch വിടാതെ എന്നും പഠിക്കുക.🥰

  • @jyothishmukkomjyothishmukk3781
    @jyothishmukkomjyothishmukk3781 2 года назад +76

    മികച്ച ജോലി മികച്ച വൃക്തികളെ സൃഷ്ടിക്കില്ല മികച്ച ഒരു ഉദ്ധൃോഗസ്ഥ ആവാന്‍ കഴിയട്ടെ..

  • @viswanathharikeshn2288
    @viswanathharikeshn2288 2 года назад +120

    ഞാൻ ഒരു നെമ്മാറ സ്വദേശി ആണ്, പഠിച്ചതും നെമ്മാറ കോളേജിൽ തന്നെ, വളരെ അഭിമാനം തോന്നുന്നു പ്രതേകിച്ചും കെമിസ്ട്രി ബ്രാഞ്ചിലെ ഒരു സ്റ്റുഡന്റ് യൂണിവേഴ്സിറ്റി അസിസ്റ്റന്റ് 59 ആം റാങ്കുകാരി ആയതിൽ അതും നമ്മൾ പഠിച്ച കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ തന്നെ ഒരു ജോലി... 💞

    • @lijiliji5646
      @lijiliji5646 2 года назад

      💪

    • @krishnakripa3453
      @krishnakripa3453 2 года назад

      Nammude aduthulla University I'll thanne job kittan chance undo .........pls reply......

    • @chandumohan2342
      @chandumohan2342 2 года назад +4

      @@krishnakripa3453 ആദ്യം എഴുതി ലിസ്റ്റിൽ കേറ്..നല്ല ജോബ് ആണ് 😊

    • @abijithp92
      @abijithp92 2 года назад +1

      @@krishnakripa3453 interuniversity transferinu apply cheyam...pakshe seniority anusariche kittu

    • @thequeen1723
      @thequeen1723 Год назад +1

      Njanum nemmara... NSS College🤩

  • @anjalipushpan
    @anjalipushpan 2 года назад +51

    Nalla aiswaryavolla oru kochu.... Nalla samsarom.....

    • @josepalamattam5221
      @josepalamattam5221 2 года назад +1

      @aim to psc അതെ നല്ല മുഖഐശ്വര്യമുള്ള കൊച്ച്

  • @intensepsc
    @intensepsc 2 года назад +379

    ശരിക്കും അന്നത്തെ പഠനരീതി അല്ല ഇപ്പോൾ വേണ്ടത് .എങ്കിലും അന്ന് ഹാർഡ് വർക്ക് ചെയ്തതുകൊണ്ടാണ് കിട്ടിയത് ..ഹാർഡ് വർക്ക് എപ്പോളും വേണം ,പഠന രീതിയിൽ മാറ്റം വേണം എന്ന് മാത്രം ..❤

    • @aysha8990
      @aysha8990 2 года назад +2

      Idh verum 2 varsham munpathe kaaryamelle

    • @aswinas464
      @aswinas464 2 года назад +22

      ​@@aysha8990old pattern ayirunu

    • @pscaspirant81
      @pscaspirant81 2 года назад +15

      Statement അല്ലായിരുന്നുവെങ്കിലും ഇത് നല്ല പ്രയാസമുള്ള question ആയിരുന്നു

    • @AbhijithTS-v2d
      @AbhijithTS-v2d 2 года назад

      ❣️❣️

    • @meee-fi2zt
      @meee-fi2zt 2 года назад +5

      Annathe exam 50 mark English mala maths aarnnu...ipo angne onnula.....so ithupolathe old pattern motivation ittu kanunnavare koode veruppiktthe pokode ...

  • @harikrishnan56
    @harikrishnan56 Год назад +169

    ജോലിക്ക് പോയി വന്നിട്ട് ഉള്ള സമയം കൊണ്ട് എന്തേലും പഠിക്കാം എന്ന് കരുതി ബുക്ക് എടുത്ത് ഇരികുമ്പോ അച്ഛന്റെ ഒരു ഉപദേശം ഉണ്ട്....കഴിവ് ഉള്ള പിള്ളേർ പഠിച്ച് കേറും...നീയൊക്കെ എന്നും ഇങ്ങനെ ഇരുന്ന് വായിച്ച് കൊണ്ടിരിക്കും...
    വയസ്സ് 28 ആയി...നിന്നേക്കൊണ്ട് ഒന്നും നടക്കാൻ പോണില്ല.....
    ജീവിതം വെറുത്ത് പോകും....
    വീട്ടുകാരുടെ support ഇല്ലെങ്കിൽ കിട്ടാൻ ബുദ്ധിമുട്ടും

    • @Remyaremya67
      @Remyaremya67 Год назад +32

      പറഞ്ഞത് ശരി ആണ് . വീട്ടിൽകാരുടെ സപ്പോർട്ട് ഉം വേണം. But താങ്കളുടെ അതെ അവസ്ഥ തന്നെയാണ്എന്റെ വീട്ടിലും. എങ്കിലും ഞാൻ ഒന്നും mind ചെയ്യാതെ പഠിക്കുന്നു.

    • @nithinmohan4177
      @nithinmohan4177 Год назад +25

      ഹരി.... അവർ പറയും..... നമ്മളത് മാറ്റി പറയിപ്പിക്കണം പഠിച്ചു ജോലി വാങ്ങിച്ചു.. 👍

    • @pranilkv810
      @pranilkv810 Год назад +12

      ​@@Remyaremya67 പക്ഷേ പെൺകുട്ടികളോട് വീട്ടിൽ നിന്നും അങ്ങനെ ഒന്നും ആരും പറയാറില്ലാലോ.. 🤔

    • @believer44
      @believer44 Год назад +5

      Pattumekil aarodum parayathe padikaan shremikku(bhudimuttannennu ariyaam enkilum), appol etharam negativity kelkendi varila, koodathe enthaayi jolli kittiyo, kittiyo chodyangallum undavila. Jolli kittiyaal pinne aarum chodikaanum varilla😌.

    • @ambilidevi6633
      @ambilidevi6633 Год назад +2

      Hostelil ninn padik chetta

  • @mahithams5098
    @mahithams5098 2 года назад +353

    Orupad agraham und 2023 le university assistant exam il nalloru rank nedan. I will try my best🙏🏻🙏🏻

    • @akhilakuttu2494
      @akhilakuttu2494 2 года назад +8

      Padikku urappayum result kittum

    • @nikithagokuldas1312
      @nikithagokuldas1312 2 года назад +5

      Next degree prelims kazhijit alle university ass. Mains indavoo?

    • @mumthasp4352
      @mumthasp4352 2 года назад +2

      Coaching cheyyunnindo

    • @mahithams5098
      @mahithams5098 2 года назад +1

      @@nikithagokuldas1312 undavum ennokkeya parayunne

    • @nikithagokuldas1312
      @nikithagokuldas1312 2 года назад

      @@mahithams5098 appozhekkum 2024 kazhiyumayirikkum lle

  • @lyricsmagic-nw1sk
    @lyricsmagic-nw1sk Год назад +55

    Bsc kazhinju msc kk povathe LDC nokkunna arenkilum undo 🙂

  • @athulkp2742
    @athulkp2742 2 года назад +71

    Congrats but today's psc exam level is far difficult than the previous so strategy also need to change.

  • @ananthakrishnan.k2278
    @ananthakrishnan.k2278 2 года назад +17

    എനിക്ക് ബിന്നശേഷി ഉണ്ട്. ഞാൻ ഡിഗ്രി 2yr പഠിക്കുന്നുഒരു വർഷം ആയി psc coaching നു പോയി കൊണ്ട് ഇരിക്കുന്നു. ഇത് വരെ ഞാൻ psc 4എണ്ണം അയച്ചു ഒന്നും തന്നെ എന്നെ വിളിച്ചില്ല എക്സാം എഴുതാൻ 🥺ഇപ്പോ നാട്ടിലെ നാട്ടുകാർ ചോദിച്ചു തുടങ്ങി മോനെ psc ക്ക് പോയി ട്ട് വല്ലതും എഴുതി യ എക്സാം എന്ന് ഞാൻ പലരോടും ഉത്തരം പറയും എനിക്ക് എല്ലാവരെയും പോലെ പെട്ടന്ന് ഒന്നും അയക്കാൻ പറ്റില്ല എനിക്ക് എന്റെ തായ ഒരു റൂൾ psc യിൽ ഉണ്ട് എന്നൊക്ക ഞാൻ പറഞ്ഞു മടുത്തു 😟ആകെ ടെൻഷൻ ആ ഇപ്പൊ 19വയസ്സ് മാത്രമേ ഉള്ളു എനിക്ക് 🙏🙏ഇപ്പോൾ

  • @vpopzienz8502
    @vpopzienz8502 2 года назад +121

    Revision ആണ് ഏറ്റവും important. അത് set ആക്കാനുണ്ട്

  • @shahzadifarah7366
    @shahzadifarah7366 2 года назад +29

    ഞാൻ കരുതി ദിവസം 2 മണിക്കൂർ വെച്ച് പഠിച്ചാൽ മതിയെന്ന്. 12 മണിക്കൂർ എടുക്കാൻ ഇല്ല. 🙏🙏🙏

  • @anoopunnikrishnannair
    @anoopunnikrishnannair 2 года назад +122

    Congratulations...
    UA is a golden Chance because of its calm & Cool working atmosphere 👍

    • @abijithp92
      @abijithp92 2 года назад

      Ipo eth universitiyil Anu?

    • @anoopunnikrishnannair
      @anoopunnikrishnannair 2 года назад +1

      @@abijithp92 Kerala Agricultural University

    • @abijithp92
      @abijithp92 2 года назад

      @@anoopunnikrishnannair vellanikara ano?

    • @anoopunnikrishnannair
      @anoopunnikrishnannair 2 года назад

      @@abijithp92 Yes

    • @travelworld2738
      @travelworld2738 Год назад

      @@anoopunnikrishnannair bro uni assistant job progression engane anu? Future and job life engane anu?

  • @RAMYACSHYAM
    @RAMYACSHYAM 2 года назад +40

    നല്ല inspiring words , cute nd elegant ❤❤❤
    ജീവിതത്തിൽ ഒരുപാട് മുന്നേറാൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻

  • @MathewVMathew-wm4mc
    @MathewVMathew-wm4mc 7 месяцев назад +10

    33 വയസ്സുള്ള ഞാൻ പഠിക്കുന്നു ഇപ്പോഴും

    • @aparna9718
      @aparna9718 7 месяцев назад +4

      Keep going....you can❤

  • @sreevidyarahul7432
    @sreevidyarahul7432 2 года назад +10

    Nss nemmara... Msc. Chemiatry 1st batch 2013-15 ❤️👍🏼

  • @arunkrishnankrishnan8400
    @arunkrishnankrishnan8400 2 года назад +7

    Palakkad kaaren aaya njagalkum abhi manam 👍💪👏

  • @nayanaarjun2987
    @nayanaarjun2987 2 года назад +300

    എല്ലാവരും നന്നായി വ്യക്തമായ പ്ലാനോടു കൂടി പഠിക്കുക 😍

    • @madhavam6276
      @madhavam6276 2 года назад +2

      Edayku vech drop aakunnu 😌

    • @ebinebii2890
      @ebinebii2890 Год назад +1

      @@madhavam6276 mng ezhunnettu first 1 hour psc motivations kananum padikkanum okke. Sramichal mathi💖

  • @aparna1751
    @aparna1751 2 года назад +21

    Eee exam 2020 ഇൽ നടന്നതാണ്.
    ഇപ്പോ എക്സാം pattern മാറി.

  • @lakshmipramod683
    @lakshmipramod683 2 года назад +188

    Firstly, congrats അശ്വതി. ഏലാം നല്ല വ്യക്തമായി പറഞ്ഞു. Padikenda രീതികൾ , ഓരോതരുടെ അവസ്ഥകൾ, etc. ഞാൻ ഒരു വീട്ടമ്മയാണ്.. 2 കുട്ടികൾ ഉണ്ട്. 12 ഉം 15 ഉം hours പഠിക്കാനുള്ള സാഹചര്യം നിലവില് എനിക്കു ഇല്ല😥😥

    • @nycilah7050
      @nycilah7050 2 года назад +22

      ഓരോ ആളുകൾക്കും ഓരോ അവസ്ഥ ആണ്, പഠിക്കൂ... ശരി ആകും. 👍. ഇതല്ലെങ്കിൽ അടുത്തത് 💪

    • @malumalus147
      @malumalus147 2 года назад +3

      Enikkum same situation aanu...paathiratri okke irunnanu chilappol padikkunnath😭.ennalum oru joliyk vendi nammal kastappettalle pattu.

    • @mahimamalu3498
      @mahimamalu3498 2 года назад +3

      Eniykkum ithe avastha thanneyaa... 😒

    • @meee-fi2zt
      @meee-fi2zt 2 года назад

      Enitt ningle pollullavar thanne kettathe padikkunna aalkkare puchikkan munnil udakulo

    • @salinip8869
      @salinip8869 2 года назад

      8 to 10is enough with a prooer plan

  • @Prasi1995
    @Prasi1995 2 года назад +36

    Njanum NSS college nemmara aayrnu bsc botany 2016 passout ...🤗 Congratulations da....

  • @sarathsasi1237
    @sarathsasi1237 2 года назад +8

    ellavrakkum vijayichavante story kelkkan anu isttam ....maruvashathu hard work cheyithittum sucessfull avatha ethra perude story........................................................

  • @pranavalathur
    @pranavalathur 2 года назад +44

    ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ചേച്ചി 😃👏.

  • @archanaajayan1913
    @archanaajayan1913 2 года назад +97

    പുതിയ pattern anusarich ee exam oke crack cheyanam engil valla ias coachinginum ponam😓anyway chechi rekshapett congrats❤️

  • @Musafirmoos
    @Musafirmoos 2 года назад +5

    Annokke padichal mathiyayirunnu....innathe LDC leval annathe degree... Innathe digree leval IAS leval aani🥳🥳....

  • @princysunil8538
    @princysunil8538 2 года назад +58

    Congrats അശ്വതി ♥️♥️
    എനിക്ക് 3hr പഠിക്കാനെ പറ്റുന്നുള്ളു..
    എത്ര ശ്രമിച്ചിട്ടും

  • @pscaspirant81
    @pscaspirant81 2 года назад +52

    എനിക് അടുത്ത uni .assistant വരെ ഒന്നും കാത്തിരിക്കാൻ വയ്യ വരുന്ന 10 മൈൻസ് ഏതെങ്കിലും ഒന്നിൽ കയറണം

    • @sukanyaumesh4451
      @sukanyaumesh4451 2 года назад

      Athe

    • @preethas9749
      @preethas9749 2 года назад +1

      Prelims result vanno

    • @sukanyaumesh4451
      @sukanyaumesh4451 2 года назад

      @@preethas9749 ella

    • @SaffronKnight-i9t
      @SaffronKnight-i9t 3 месяца назад

      eda ee exam corrupt aanenum ,rank listil kereetum joly illa enum parayunu? eniku padichu thudanganam enu ondu. worth aano

  • @ponninair2001
    @ponninair2001 2 года назад +34

    Nalla reethiyl samsarichu❤🙌

  • @rahuls927
    @rahuls927 2 года назад +114

    നന്നായി പഠിച്ചിട്ടും ന്തോ ഭാഗ്യക്കേട് കൊണ്ട് 2019 ലെ unv asst ലിസ്റ്റിൽ വരാതെ വെറും 3 മാർക്കിന്‌ പോയ ഞാൻ..68 മാർക്ക്‌ ആരുന്നു 😭😭😭😭

    • @agblaze3036
      @agblaze3036 2 года назад +12

      Saralla adthathil kittum🙂

    • @Ammuskunjan
      @Ammuskunjan 2 года назад +7

      Ini kittum.. God bless u

    • @vishnus7458
      @vishnus7458 2 года назад +14

      68 markoo.🙄
      Saaramila bro. adutha exam inu kittum. Keep study well👍

    • @psclearner5397
      @psclearner5397 2 года назад +1

      Ldc kityo?

    • @Karthikanair-t7x
      @Karthikanair-t7x 2 года назад +9

      69.66 undarunna njn 😭

  • @gg-ij2rz
    @gg-ij2rz 2 года назад +12

    Samsaram enthu rasamanu kelkan...oru teacher Avan ulla quality und..

  • @athiraks4402
    @athiraks4402 Год назад +2

    😊😊😊 congratulations

  • @vaishakkannan7363
    @vaishakkannan7363 2 года назад +51

    Apozhathe exam, ipozhathe exam thammil ajagajantharam anu.. Ane way.. Thanks for inspiration 🥰

    • @nbcreations4464
      @nbcreations4464 2 года назад +10

      Pakshe appozhathe exam ellaarkkum easy aayirunnallo....ellaarum mark vaangunna examil eattavum mark vaanguka ennath vallya kaarayaamaane bro

    • @muhammednasrudeen1919
      @muhammednasrudeen1919 Год назад

      Competitive examil enth easy and hard hardayalum easy aayalum kittan paadu aanu

    • @SaffronKnight-i9t
      @SaffronKnight-i9t 3 месяца назад

      eda ee exam corrupt aanenum ,rank listil kereetum joly illa enum parayunu? eniku padichu thudanganam enu ondu. worth aano

  • @Chinju_lachu
    @Chinju_lachu 2 года назад +24

    Congratulations Malu chechi... Njan chothikkanam chothikkanam vijaricha karyam aanu.... Thankuuu 👍🏻👍🏻👍🏻

  • @tsiurhtla790
    @tsiurhtla790 2 года назад +53

    Next unversity asst first 10 il njnum ഉണ്ടാവും..

  • @PraanKishan
    @PraanKishan Месяц назад +2

    Married allenkil akkaryam njan nokkam❤❤

  • @santhoshskfresh1250
    @santhoshskfresh1250 2 года назад +30

    Malu chechii😘😘😍.....it is very happy to see you here...really you deserve it😍...such a nice ...lovely...down to earth..hard working person🤗🤗🤗

  • @riaabraham4104
    @riaabraham4104 5 месяцев назад +1

    Congratulation to you first of all..🎉🎉how to study for PSC assistant professor..what is the syllabus

  • @abhinandabhi3859
    @abhinandabhi3859 Год назад +6

    Nalla sound..😅

  • @svmehar2827
    @svmehar2827 2 года назад +19

    Congratulations Aswathi. Proud of you dear ❤

  • @micdrop8475
    @micdrop8475 2 года назад +10

    ഇപ്പോൾ ഇതൊക്കെ മാറിയില്ലേ 😭

  • @aswanibr2560
    @aswanibr2560 2 года назад +42

    Well said👍
    Beautiful presentation 😍

  • @binoyp8705
    @binoyp8705 2 года назад +5

    Nalla avatharanam...✌️✌️👏👏

  • @Sana.sherii_
    @Sana.sherii_ 11 месяцев назад +2

    University assistant entha job Pls reply😊

  • @nadhu5009
    @nadhu5009 Год назад +1

    Can u please suggest which books did u refer.. Plzzz...

  • @shynikp3832
    @shynikp3832 2 года назад +7

    Good voice

  • @aswathi3778
    @aswathi3778 Год назад +2

    So so nice presentation..Thank you so much ❤️

  • @kavya9753
    @kavya9753 2 года назад +22

    Eni ennano ente ok interview 😝😝.anyway congrats dear aswathy

  • @Natural2006-l4y
    @Natural2006-l4y Год назад +2

    Ñan epole padikunath plus two annu anik agriculture officer avanam but psc agriculture officer padichal kittumo

  • @DivyaVS-ss1dq
    @DivyaVS-ss1dq 11 месяцев назад

    Sweet Voice❤

  • @apoorvaadya1954
    @apoorvaadya1954 9 месяцев назад +1

    You are really a motivation❤

  • @renaissance9148
    @renaissance9148 2 года назад +15

    Prelims and mains ഒക്കെ കഴിഞ്ഞു റിസൾട്ട്‌ വരാൻ 3 വർഷം കഴിയും

    • @Sigma123-q4n
      @Sigma123-q4n 2 года назад

      🙄3 oo??
      2019 thudagi LDC eppo list vanne

    • @hariprasad1804
      @hariprasad1804 2 года назад

      @@Sigma123-q4n covid effect.

  • @praveenpravi6568
    @praveenpravi6568 Год назад +2

    Hlooo
    Dout anu
    University assistant psc exam question peppar Englishil ano...
    Ariyanavar paranj tharo

  • @kunjivava1353
    @kunjivava1353 Год назад +3

    BA english kazhinjathinn sheesham ezhuthaan pattunna psc exam eedhaan enn parayaamooo?

  • @sajananoufal3592
    @sajananoufal3592 Год назад +25

    26 വയസിൽ LPST 😊

  • @jijinkt6029
    @jijinkt6029 Год назад +4

    NSS COLLEGE NEMMARA 🥰 നമ്മ Areaaa🥰❤️

  • @meenakshi6662
    @meenakshi6662 Год назад +5

    Oru doubt ചോദിച്ചോട്ടെ...
    ഈ യൂണിവേഴ്സിറ്റി അസിസ്റന്റുമാർ ജോലി ചെയ്യുന്നത് കോളജുകളിൽ ആണോ??? ????

    • @bebobanu
      @bebobanu Год назад +3

      No..universityil

  • @aparnadev3221
    @aparnadev3221 2 года назад +11

    അന്ന് University assistant questions ഇന്നത്തെ ld ചോദിക്കുന്നില്ല എന്നുള്ളതാണ് സത്യം13 മണിക്കൂർ sepd സമ്മതിക്കണംപലരെയും കൊണ്ട് സാധിക്കാത്തത ഈ hard work

    • @Anonymous-em5qb
      @Anonymous-em5qb Год назад +4

      B4 wedding anrl possible.amma achan support cheyum

  • @sreekanthrp3196
    @sreekanthrp3196 2 года назад +25

    എത്ര പഠിച്ചാലും റാങ്ക് ലിസ്റ്റിൽ വന്നാലും സംവരണം മുക്യം 🙏

  • @vishnujrajuofficial4526
    @vishnujrajuofficial4526 2 года назад +24

    Congrats🥰🥰👏🏻👏🏻 well presented

  • @Itsmeanusreezz
    @Itsmeanusreezz 2 года назад +2

    😔...... No good ambience.. Still i suffering lot about ma net jrf exam.. Bt frm this difficult soon i will wake up 💫

  • @p7249
    @p7249 2 года назад +7

    Good voice clarity.nice presentation 🔥

  • @lulu_koduvally
    @lulu_koduvally Год назад +3

    വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു

  • @subiz_world
    @subiz_world 2 года назад +26

    19 വയസിൽ Central govt job kittiya meee

    • @anitha2052
      @anitha2052 Год назад +1

      Eth exam an

    • @subiz_world
      @subiz_world Год назад +1

      @@anitha2052 Army😌

    • @anitha2052
      @anitha2052 Год назад +1

      @@subiz_world ❤️❤️❤️

    • @arundev6897
      @arundev6897 Месяц назад

      ​@@subiz_worldbro exam eganee tuff ano

  • @josnaegeorge9032
    @josnaegeorge9032 22 дня назад

    ഈ സിലബസ് എങ്ങനെ കിട്ടുന്നു... ഞാൻ കുറെ നോക്കിയിട്ടും കിട്ടുന്നില്ല

  • @ppss4916
    @ppss4916 Год назад +1

    Which is the best rankfile... For degree level ppl

  • @aryaprakash4241
    @aryaprakash4241 Год назад +1

    Proud of u👍👍

  • @johnyc.j.309
    @johnyc.j.309 Год назад +2

    Ethra ശ്രമിച്ചാലും എല്ലാ kalukalkkum ഒരേ വേഗമല്ല ., എല്ലാ kaikalkum ഒരേ കര kausalamalla എങ്കിലും സ്ഥിരതയോടെ പ്രവർത്തിക്കുന്നവര് വിജയം നേടുന്നു baghyam🤒 അതിൽ oru🤒 ഒരു ഘടകം മാത്രം

  • @SaikrishnaK-wk7uc
    @SaikrishnaK-wk7uc Год назад

    Mock test engana cheyyar???

  • @akshaykrkannan8871
    @akshaykrkannan8871 2 года назад +18

    Well explained ❤️❤️

  • @Plusk5825
    @Plusk5825 Год назад +1

    Hello How we get one time verification certificate..i didnt get any after OTV.

  • @navaneeth4206
    @navaneeth4206 2 года назад +17

    Sweet voice

  • @shasnahakkim3129
    @shasnahakkim3129 2 года назад +4

    College lab assistant enga aakaam
    Plz reply

  • @vismayaviswanathan
    @vismayaviswanathan 2 года назад +2

    University assistant job ulla allkk pg koodi undenkil promotion sadhyatha undoo

  • @sangeethags5317
    @sangeethags5317 2 года назад +5

    Innu psc appointment order vanna njan

  • @shabee_0196
    @shabee_0196 2 года назад +16

    ഞാൻ എങ്ങനെ psc പഠിച്ചു തുടങ്ങണം..
    എനിക്ക് ഇതിനെ പറ്റി ഒരു ideas ഇല്ല...
    ഒന്ന് പറഞ്ഞു തരുമോ

    • @tinujohn1888
      @tinujohn1888 2 года назад

      Rank file. Scert plus one plus two 10 main crack Cheyan

  • @aswathischannel2354
    @aswathischannel2354 2 года назад +6

    ഈ video കാണുന്ന ASWATHI എന്ന് പേരുള്ള ഞാൻ...😳😍🎉

  • @anushas6535
    @anushas6535 2 года назад +2

    Super chechii.. 🤝🤝👍🏻👍🏻🔥

  • @anandappu3040
    @anandappu3040 10 месяцев назад +3

    21-)o agil Havildar aya njn 😅

  • @naraharigayathri3143
    @naraharigayathri3143 2 года назад +1

    Good work mole

  • @AhalyaHarikrishnan
    @AhalyaHarikrishnan 2 месяца назад

    ഹായ് നല്ല കുട്ടി...😢❤...

  • @Lucky-er2ne
    @Lucky-er2ne 2 года назад +4

    God bless u …thank u for the video…entriapp 🙏🏽

  • @leenavb3137
    @leenavb3137 2 года назад +12

    അഭിനന്ദനങ്ങൾ മോളെ..... ❤️❤️❤️❤️

  • @manafmohamed9213
    @manafmohamed9213 2 года назад +6

    Thank u

  • @rubeenam.k1547
    @rubeenam.k1547 2 года назад +2

    Good presentation dear😙😙😙😙👍👍👍👍👍👍👍

  • @samsinu7489
    @samsinu7489 2 года назад +1

    2016 first notification unvrsty asst list check. Cheyyoo.. below 25 aanu age

  • @sivakami5chandran
    @sivakami5chandran Год назад

    Thank you so much molu 🤝🤝💓💓🙏🙏🙏🙏💚💚💚💚

  • @abhijithunnikkuttan756
    @abhijithunnikkuttan756 Год назад +1

    Well said

  • @altros2566
    @altros2566 2 года назад +7

    nalla pleasent face, enta okka kandal depression adicha polla irikum 🤡😐

  • @aswathivipinaswathi2585
    @aswathivipinaswathi2585 Месяц назад +1

    Psc ella examinum computer knowledge venam ennundo??

    • @BijiKRajendran
      @BijiKRajendran 27 дней назад

      Examinu 5 questions okke kaanu, but jobil computer knowledge athyavashyam aan

  • @bindurenjith326
    @bindurenjith326 2 года назад +3

    Wow congratulations 😍

  • @nadhu5009
    @nadhu5009 Год назад

    4:10 apo ella kollavum ee exam ileee😪???

  • @sharajithp5788
    @sharajithp5788 Месяц назад

    I love you ❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉what a hard work❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @athiradassk8782
    @athiradassk8782 2 года назад +8

    പഴയ Syllabus അല്ല ഇപ്പോൾ

    • @sivavine
      @sivavine 2 года назад +2

      Syllabus il enta change?

  • @ponninair2001
    @ponninair2001 2 года назад +4

    Cngratz chechii❤😊

  • @abelff7723
    @abelff7723 Год назад

    Congrats mole

  • @Dpsp12
    @Dpsp12 3 месяца назад

    നല്ല മോട്ടിവേഷൻ വീഢിയോ👍