Childhood memories.The smell still haunting. Style different. Both sides after rolling mouth wide open. Name is pidichukettu. Used to carry while going to far away temples
ടീച്ചറെ എന്റെ അമ്മ ഉണ്ടാക്കിയിരുന്നു ദൂരയാത്ര ചെയ്യുമ്പോഴാണ് അടുത്തുള്ള ആളുകൾ അമ്മയോട് പറയും ഒന്ന് ഉണ്ടക്കികൊടുക്കൻ ഒറീസയിലും ബോമ്പയും പോകുമ്പോഴാണ് ഇത് കൂടുതലായി ഉണ്ടാക്കി കൊടുക്കുന്നത് എല്ലാവർക്കും ഭയങ്കര ഇഷ്മായിരുന്നു എന്റെ അമ്മയുടെ കൈപ്പുണ്യം അപാരമായിരുന്നു സുമ ടീച്ചെ റിന് പഴേ ഞങ്ങളുടെ പലഹാരം ഓർമ്മി പ്പിച്തിന് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും അറിയക്കട്ടെ (ഇപ്പൊ ഉള്ള അൽക്കർക്കൊന്നും ഇതൊന്നും ഉണ്ടാക്കുവാൻ അറിയില്ല)
ഞാൻ ആദ്യം കേൾകുവാണേ.. ടീച്ചറാമ്മേടെ സംസാരം കേട്ടിരിക്കാൻ തോന്നും😊കൂടെ നല്ല പഴയ കാല അറിവുകളും 😊😊.. എനിക്ക് ഈ അമ്മേ അങ്ങ് ഇഷ്ടായി 😘😘😘😘😘😘😘ഞാൻ ഡൽഹിയിൽ ആണേ നിക്ക് വാഴയില കിട്ടുമ്പോൾ ഇനി ഫസ്റ്റ് ഞാൻ ഇത് ഉണ്ടാക്കും.
Mam, when u present an item, along with the cooking recipe,u explain the origin& all related stories in an interesting way.Actually the present generation lacks this knowledge.❤️❤️
Hi TeacherAmma, I watch all your videos your tutorials short stories Chemistry lessons. We so highly appreciate the value you so humbly add to our lives. Respect to you. Also very warm to see when you do not ask us to subscribe like or comment. God bless you and keep you safe healthy n happy to share even greater knowledge to us and many others to come. Love you from all of us here in Perth Australia.
Thank you Suma teacher, for posting this recipe. My grandmother's sister (who is also from Thiruvalla) makes this often. Also, it was a beautiful reminder about my pmother's aunt 'Padmam appachi'.
Namaste teacher. Enakku nannayt Malayalam ariyilla, pakshe njyan ningalde videos following aan. Enakku veg videos valare istam. I love the way you explain everything, going to the details. I also like your shantha swabhavam. It's our adristham to see you everyday. Love you teacher amma...😊🙏🙏
ടീച്ചർക്ക് പത്മാന്റി പറഞ്ഞു തന്നു, ടീച്ചർ അതു ഞങ്ങൾക്ക് പകർന്നു തന്നു. എന്തായാലും വളരെ നന്ദി, ഇനിയും ഇതുപോലെ ഞാനൊന്നും കെട്ടിട്ടുപോലും ഇല്ലാത്ത, ഞങ്ങളുടെ കുട്ടികൾക്ക് ധൈര്യമായി ഉണ്ടാക്കികൊടുക്കാൻ പറ്റുന്ന ഒരുപാട് dishes പ്രതീക്ഷിക്കുന്നു...
Teacher Amma, Peru kettu chirichu poyi.lkettittundu..kazhichittilla..Ammayude oru friend Ammal sir undaayirunnu..avar paranju kettittundu..plavila kuthi pathram pole aaki boil cheythu kazhikkum ennum kettittundu...Thank you Amma
Hello teacher... Yes my ammumma used to make this "pidichu ketti".. When my cousins leave after vacation, she used to make this for them to use while travelling... Your talks, your cooking everything reminds me of her.. The colloquial language we use at hme everything is like yours.. Thanks for taking me years back. .. 🙏By the way teacher you promised once to post 'ammiyar dosa'😀
സ്വദ്ധം അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരിയം അനുഭവപ്പെട്ടു ടീച്ചറുടെ പാചക കുറിപ്പ് കണ്ടപ്പോൾ,ഇതു പോലുള്ള നല്ല നാട്ടറിവുകൾ ഇനിയും കിട്ടും എന്ന് പ്രദീക്ഷിക്കുന്നു,🙏🙏🙏
Uyyoh!🤭saadharana oodippokunnathinea pidichukettum, eanganea pidichukettum a good 1st time kelkkunnea👍,a so 3days erickkumallo😂😂 Love U teacheramma, Indirachechie's Amma& coconut valuthai arinjukoduthha Sivadas Sir num Big Salute 🙏
ടീച്ചർ പറഞ്ഞു തരുന്നത് പാചകം മാത്രം അല്ല , പഴയ സംസ്കാരങ്ങളെ പുതിയ തലമുറയ്ക്കുള്ള ഒരു കൈമാറൽ കൂടിയാണ് നന്ദി
ശരിയാണ്
Adipoli teacher. Aarum kanikkatha palaharam. Njangalkku vendi kanuchu thannathil santhosham.
ടീച്ചർ ഏല്ലാവർക്കും ഒരു അമ്മയാണ്. പാചകം മാത്രമല്ല ഇതിലൂടെ പഠിക്കുന്നത്. ജീവിതം കൂടിയാണ്. താങ്ക്സ് ടീച്ചർ.
പഴയ രുചികൾ ഇലേക്ക് കൂട്ടിക്കൊണ്ടുപോകുകയും പഴമയുടെ പുതുമ പരിചയപ്പെടുത്തുകയും ചെയ്തതിന് ഒരുപാട് ഒരുപാട് സ്നേഹം , സുമ ടീച്ചർ
ടീച്ചർ ഞങ്ങളെയും ഈ ചാനലിൽ പിടിച്ചു 🎀കെട്ടി... 😍😄
Sathyam
ശെരിയാണ്
Sathyam
True
Yes
പഴമയുടെ രുചി, ഗന്ധം പരിചയപ്പെടുത്തിത്തന്ന ടീച്ചറിന് ആയിരം നന്ദി. ഇനിയും ഇത്തരം വിഭവങ്ങൾക്കും അറിവുകൾക്കുമായി കാത്തിരിക്കുന്നു.
ആദ്യമായി കേൾക്കുന്ന പലഹാരം.തീർച്ചയായും പരീക്ഷിക്കും
Njn ee idayitta kandu thudangiye. Teacher snehathode parayumbo bhayankara rasam kanan
I love all your traditional recipes..They are awesome teacher..A big thanks
Hello,എനിക്ക് ടീച്ചറുടെ കുക്കിങ് വളരെ ഇഷ്ടമാണ്,വളരെ സ്നേഹത്തോടെ ചിലതൊക്കെ ഞാൻ ചെയ്തു ഇഷ്ടമായി ❤️
എല്ലാ സ്മരണാഞ്ജിലികളും പങ്കുവെയ്ക്കുന്ന ടീച്ചർക്ക് ഒരായിരം നന്ദി... God bless you teacher n family
Thank u teacher. Namukku parichayam illathu itharathilulla dish kanichu thannathinu oru padu nanndi 👍👍❤
Childhood memories.The smell still haunting. Style different. Both sides after rolling mouth wide open. Name is pidichukettu. Used to carry while going to far away temples
ഹായ് ടീച്ചറമ്മേ.
ഒര്പാട് നന്ദി. അന്യം നിന്നുപോയ നമ്മുടെ സ്വന്തം വിഭവങ്ങൾ അവതരിപ്പിക്കുന്നതിന്.
ആദ്യമായി കാണുകയാണ് , സൂപ്പർ 👍👍👍👍
പിടിച്ചുകെട്ടി ഒത്തിരിഇ ഷ്ട്ടമായി, നന്ദി ടീച്ചർ
Very nice .. and an interesting name ... Resembles Kanchipuram idly ..
Work. Cheythirunnappol election dutykk pokumbol undakki kondupoyirunnu. Ammayum undakkumayirunnu. Thanku teacher.
Super teacher kanumbol tanne tinnan tonunu😋👌😘
Ingane ulla naadan...pazhamayude niravum manavum gunavum ulla bhakshanangal parichayappeduthunna ammakku...sneham...othiri sneham💕
ടീച്ചറെ എന്റെ അമ്മ ഉണ്ടാക്കിയിരുന്നു ദൂരയാത്ര ചെയ്യുമ്പോഴാണ് അടുത്തുള്ള ആളുകൾ അമ്മയോട് പറയും ഒന്ന് ഉണ്ടക്കികൊടുക്കൻ ഒറീസയിലും ബോമ്പയും പോകുമ്പോഴാണ് ഇത് കൂടുതലായി ഉണ്ടാക്കി കൊടുക്കുന്നത് എല്ലാവർക്കും ഭയങ്കര ഇഷ്മായിരുന്നു എന്റെ അമ്മയുടെ കൈപ്പുണ്യം അപാരമായിരുന്നു സുമ ടീച്ചെ റിന് പഴേ ഞങ്ങളുടെ പലഹാരം ഓർമ്മി പ്പിച്തിന് ഒരായിരം അഭിനന്ദനങ്ങളും നന്ദിയും അറിയക്കട്ടെ (ഇപ്പൊ ഉള്ള അൽക്കർക്കൊന്നും ഇതൊന്നും ഉണ്ടാക്കുവാൻ അറിയില്ല)
Ithu cheyyamtto teachere.njagalum yathra cheyyunnavara.kazhiyunnathum purathu ninnu kazhikarilla.thank you
ഞാൻ ആദ്യം കേൾകുവാണേ.. ടീച്ചറാമ്മേടെ സംസാരം കേട്ടിരിക്കാൻ തോന്നും😊കൂടെ നല്ല പഴയ കാല അറിവുകളും 😊😊.. എനിക്ക് ഈ അമ്മേ അങ്ങ് ഇഷ്ടായി 😘😘😘😘😘😘😘ഞാൻ ഡൽഹിയിൽ ആണേ നിക്ക് വാഴയില കിട്ടുമ്പോൾ ഇനി ഫസ്റ്റ് ഞാൻ ഇത് ഉണ്ടാക്കും.
ടീച്ചറുടെ പിടിച്ചുകെട്ടി കാണാൻ നല്ല രസമുണ്ട് ഞങ്ങൾ എല്ലാ വീഡിയോയും കാണാറുണ്ട് ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമാണ്
pidichu ketti pakachu poyie! congrats
Super. Very interesting. Thank you.
Mam, when u present an item, along with the cooking recipe,u explain the origin& all related stories in an interesting way.Actually the present generation lacks this knowledge.❤️❤️
Super... nan yigana oru palaharam first time anu kanuna...yaniku nalla yistayi tooo 👌👍😋💝😍
Yathrakku upakarikkum..... great tips from you teacher. 💯✅🙏
Very nice...njangalde nattil (kannur) ithinu pothinju ketti ennu parayum ..orupaad ormakal ..❤️❤️
Hi TeacherAmma,
I watch all your videos your tutorials short stories Chemistry lessons. We so highly appreciate the value you so humbly add to our lives. Respect to you. Also very warm to see when you do not ask us to subscribe like or comment. God bless you and keep you safe healthy n happy to share even greater knowledge to us and many others to come. Love you from all of us here in Perth Australia.
Nalla recipi Yana without oil very nice amma 👌
Thanks a lot teacher for introducing a never heard item....
ഇത് പൊളിച്ചു 👌👌👌👌സൂപ്പർ 👍👍👍🙏
Hai teacher, nannayittunde new, I try
This is a very nostalgic recipe . Thank you . But I like your amazing stories .
New information..Thank you.God bless you.Namaskarm Teacher.
രണ്ടു കെട്ടു എന്നു പറഞ്ഞപ്പോഴേ മനസ്സിലായി പിടിച്ചു കെട്ടാലെന്നപേര് വന്നതെങ്ങനെയെന്നു... ഇഷ്ടമായി ടീച്ചർ.💖💖💖
Like ചെയ്യാൻ പറ്റുന്നില്ലല്ലോ ആന്റി.😍🥰 അടിപൊളി ഫുഡ് ഉണ്ടാകുന്നതിനോടപ്പം അതിന് പിന്നിലുള്ള സ്റ്റോറി കേൾക്കുമ്പോൾ വല്ലാത്ത ഫീൽ ആണ് ❤️
Really nice teacher for introducing pidichuketti
Teacher mare enikk nalla ishttama..................
Really a new dish.thanls.with lots of love
New and valuable information thank u mam.
Thank u teacher for letting us know a new dish. Waiting for more such variety dishes.
Very good and simple
നല്ല സംസാരം ..... അവതരണം....എല്ലാ വീഡിയോസും കാണാറുണ്ട്.... love you teacher....❣️❣️❣️
ടീച്ചറുടെ എല്ലാ വിഡിയോയും ഞാൻ കാണാറുണ്ട്. ഉണ്ടാക്കി നോക്കാറുമുണ്ട് എല്ലാം നല്ലതാണ്.... കൂടാതെ ടീച്ചറുടെ വാർത്തമാനവും കേൾക്കുവാൻ ഒരുപാട് സുഖമാണ് 😍😍😍😍😍
Teacherude food njgle pidichu ketti..very tasty
Thank you for introducing a new item which can be used for travelling.
Please add such items suitable for 2 days travel
Waiting for such nostalgic dishes teacheramme..
Thank you mam. Puthiya ariv.
Teacher aadyamayi njan kanda vlog kuzhachada undu.athu kandu othiri ishttam aayi appo thanne subscribe chaithu. Supper avatharanam. Love u ammaaaa😘😘😘
aaiamayitta engane oru palaharathe kurich kelkunnath. undaki nokkanam. thanks teacher.
It is very nostalgic one teachere
Through ur nice n humorous talk on different subjects while cooking we were really tied up teacher.Go ahead with ur traditional recipes.👍👍
ഹായ് ടിച്ചറമ്മേ 🙏😊
പിടിച്ചുകെട്ടി സൂപ്പർ 👌ഇനിയും നല്ല വിഭവങ്ങൾ പ്രതീക്ഷിക്കുന്നു.
Teacher very precious information.thank you.
Very different channel. Thank you Amma. 🙏🏻
Thank you Suma teacher, for posting this recipe. My grandmother's sister (who is also from Thiruvalla) makes this often. Also, it was a beautiful reminder about my pmother's aunt 'Padmam appachi'.
Tr. Pidichuketty is a funny,healthy and delicious item .Thanks for this rare receipe
ടീച്ചറെ അവതരണംവളരെ ഇഷ്ടമാണ് നന്ദി
Amma super
I am addicted to teacher’s videos 🥰🥰🥰
Wow very healthy and natural food
Namaste teacher. Enakku nannayt Malayalam ariyilla, pakshe njyan ningalde videos following aan. Enakku veg videos valare istam. I love the way you explain everything, going to the details. I also like your shantha swabhavam. It's our adristham to see you everyday. Love you teacher amma...😊🙏🙏
Really awesome dish.....Thanks teacher.....
ടീച്ചർക്ക് പത്മാന്റി പറഞ്ഞു തന്നു, ടീച്ചർ അതു ഞങ്ങൾക്ക് പകർന്നു തന്നു. എന്തായാലും വളരെ നന്ദി, ഇനിയും ഇതുപോലെ ഞാനൊന്നും കെട്ടിട്ടുപോലും ഇല്ലാത്ത, ഞങ്ങളുടെ കുട്ടികൾക്ക് ധൈര്യമായി ഉണ്ടാക്കികൊടുക്കാൻ പറ്റുന്ന ഒരുപാട് dishes പ്രതീക്ഷിക്കുന്നു...
Kollallo undakki nokkatto
നന്ദി ടീച്ചർ. ഒത്തിരി ഇഷ്ടം
Ela ellathavar engane undakim
Superb 👏👏👏
There kelkkatha palaharam
Teacher Amma, Peru kettu chirichu poyi.lkettittundu..kazhichittilla..Ammayude oru friend Ammal sir undaayirunnu..avar paranju kettittundu..plavila kuthi pathram pole aaki boil cheythu kazhikkum ennum kettittundu...Thank you Amma
First time kanunna palaharam super Thank you teacher..
Thank you , going to try this recipe tomorrow. Please post more such nostalgic recipes
Pidichuketty story super
Good luck mam 👍💯💜🍀🍀🍀🍀🍀 nice
ടീച്ചറമ്മ ഇനി മുതൽ പഴയകാല വിഭവങ്ങൾ ഓർമ്മകൾകൂട്ടി കഥകൾ പറഞ്ഞു വിളമ്പി തന്നാൽ മതി...... 🥰🥰🥰
Hello teacher... Yes my ammumma used to make this "pidichu ketti".. When my cousins leave after vacation, she used to make this for them to use while travelling... Your talks, your cooking everything reminds me of her.. The colloquial language we use at hme everything is like yours.. Thanks for taking me years back. .. 🙏By the way teacher you promised once to post 'ammiyar dosa'😀
Pidichuketty nannayittind teacher thanks
സ്വദ്ധം അമ്മയുടെ അമ്മിഞ്ഞ പാലിന്റെ മധുരിയം അനുഭവപ്പെട്ടു ടീച്ചറുടെ പാചക കുറിപ്പ് കണ്ടപ്പോൾ,ഇതു പോലുള്ള നല്ല നാട്ടറിവുകൾ ഇനിയും കിട്ടും എന്ന് പ്രദീക്ഷിക്കുന്നു,🙏🙏🙏
സുമം ടീച്ചറേ 🙏😍🌷❤️
ഈ പിടിച്ചുകെട്ടൽ ആദ്യമായിട്ടാണു കേൾക്കുന്നത് . Nice 😍👍
Thiruvalla ക്കാരുടെ ഒരു വിഭവമാണ് ഇത് . "പിടിച്ചുകെട്ട്/ പിടിച്ചുകെട്ടി"എന്ന് പറയുന്നത്. ഇതൊക്കെ ഓർമ്മിപ്പിച്ചു തന്നതിന് നന്ദി ടീച്ചർ . Happy Diwali.
ടീച്ചർ നമസ്കാരം എന്ത് സുഖമാണ് ടീച്ചറുടെ വർത്തമാനം കേൾക്കാൻ പിന്നെ പാചകം അതിനേക്കാൾ നല്ലത് എല്ലാവിധ നന്മകളും നെരുന്നു.
അടിപൊളിയാണല്ലോ ടീച്ചർ
Uyyoh!🤭saadharana oodippokunnathinea pidichukettum, eanganea pidichukettum a good 1st time kelkkunnea👍,a so 3days erickkumallo😂😂 Love U teacheramma, Indirachechie's Amma& coconut valuthai arinjukoduthha Sivadas Sir num Big Salute 🙏
Orupadu nandhi...teerchayaumm try cheyuum
First time heard...thanks a lot amma for such receipes..🥰😘
ആദ്യമായി കേൾക്കുന്നു. പരിചയപ്പെടുത്തിയതിനു നന്ദി ടീച്ചർ 🙏
കാണുന്നവരെയൊക്കെ പിടിച്ചു കെട്ടി ചേച്ചി.അടിപൊളി
Teacher ude samsasaram kett eirikkan thonnnu
Again a new dish, thank you teacher
Every word is worth listening 🙌
teacher I love the way u teach us. I love you
Ethe ariyillarunnu othiri thanks
Elegant lady presenting ancient n awesome recipe
പുതു തലമുറയെ പഴ യാ കാലത്തേക്ക് കൂട്ടികൊണ്ടു പോയി ടീച്ചർ റേ എനിക്ക് ഒരുപാട് ഇഷ്ടം ആണ് എല്ലാ വിഡിയോ യും കാണും
കൊള്ളാം സൂപ്പർ പിടിച്ചുകെട്ടി എന്തെല്ലാം തരാം പഴയകാല ഭക്ഷണങ്ങൾ അല്ലേ താങ്ക്യൂ ടീച്ചർ🥰
മുത്തശ്ശികഥകൾ കേൾക്കുന്ന ഒരു feel... ❤️❤️❤️❤️❤️
Great teacher
Amma super dish
Super👌👌❤❤