ഈ സീരിയലിലെ അണിയറ പ്രവർത്തകർക്ക് ഒരു common സെൻസ് ഇല്ലേ.... അഭിമന്യുന്റെ ചേച്ചിയെ പോലുണ്ട് ഇപ്പോഴത്തെ അമൃത... അഭിക്ക് ചേരുന്ന ഒരു പെണ്ണിനെ കൊണ്ട് വാ.....
ഇങ്ങനെ എപ്പോഴും കലാവതി മാത്രം ജയിച്ചാൽ ഭയങ്കര ബോറാണ്... ഇടക്കൊക്കെ പഞ്ചരത്‌നങ്ങൾക്കും അവസരം കൊടുക്കൂ.. ഞങ്ങൾ പ്രേക്ഷകരുടെ മനസ്‌കൂടി മനസിലാക്കു ഡയറക്ടർ....
സത്യം പറഞ്ഞാൽ ഈ സീരിയൽ കണ്ടു തുടങ്ങിയത് നല്ലൊരു കഥയാണല്ലോ ഇതുവരെ കാണാത്ത ഒരു കഥയാണല്ലോ എന്ന് കരുതിയാണ്. സീരിയൽ കാണുമ്പോൾ തന്നെ പ്രാന്ത് പിടിക്കുന്നു. ദൈവത്തെ ഓർത്ത് ഡയറക്ടർ കഥാകൃത്തിനോട് പറഞ്ഞു കഥയൊന്നു മാറ്റിയെഴുതി എഴുതിക്കൂടായോ. അതുപോലെതന്നെ അതിൽ അഭിനയിച്ച രണ്ടു വ്യക്തികളെ മാറ്റി പുതിയ ആളെ അഭിനയം അറിയത്തില്ല എന്നല്ല പക്ഷേ ആ കഥാപാത്രത്തിന് യോജിച്ചവരല്ല കൊണ്ടുവന്നു. സത്യം പറഞ്ഞാൽ
കുലച്ചി അമ്മയും അഞ്ച് മന്ദബുദ്ധികളും പുതിയ അമൃതയ്ക്ക് പകരം ഷക്കീല സൂപ്പർ ആയിരുന്നു പഴയ അമൃതയും അനഘയും വഴങ്ങിയില്ല പുതിയവർ വഴങ്ങി ഡയറക്ടറും നിർമാതാവും ഹാപ്പി
ഈ സീരിയൽ bore ആകുന്നത് എന്തെന്നാൽ നെഗറ്റീവ് characters എല്ലാം strong ആണ്. ഇതിലെ നായകന്മാർ എല്ലാം പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ.. നായികയെ നല്ല സ്ട്രോങ്ങ് ആക്കി. നെഗറ്റീവ് കഥാപാത്രങ്ങൾക്ക് തിരിച്ചടി കൊടുക്കാൻ ഉള്ള ഒരു character നെ അമൃതയുടെ pair ആയി കൊണ്ട് വരണം.. ഹരി അല്ലെങ്കിൽ Bipin, Shaanavaz, Nikhil അങ്ങനെ ആരെങ്കിലും. Veena ഈ character നു apt ആണ് പക്ഷെ pair ആണ് ഇപ്പോൾ പ്രശ്നം.. ഒരു traingle love ട്രാക്ക് വന്നാൽ സീരിയൽ കുറച്ചും കൂടി interesting ആവും 🙌🏼
അതെ negative character full strong ആണ് ഞാൻ ഇടക്ക് ഇതിലെ ഒരു clip കണ്ടപ്പോ അതിൽ വില്ലൻമാർ തകർത്ത് അഭിനയിക്കുന്നു നായകൻ പേടിച്ചു ഒതുങ്ങി നികുന്നു.. ഇതൊക്കെ audience ൻ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ആയിരിക്കും അത്കൊണ്ട് ആണ് ഈ rating.. ഒരു സ്ട്രോങ്ങ് hero entry വന്ന ഇതൊക്കെ മാറും 🙌🏻ഹരി repeat cast ആയിരിക്കും മുൻപ് വീണയായിട്ട് ചെയ്തിട്ടുണ്ടല്ലോ അത്കൊണ്ട് എനിക്ക് തോനുന്നു bipin seetha സീരിയൽ actor ഇതിൽ വന്ന നന്നായിരിക്കും 🙌🏻വീണക്ക് നാലോണം match ആവും സീരിയൽ കണാൻ interest തോന്നും.
ഇത്രക്ക് മന്ദ ബുദ്ധി ആണോ പോലീസ് ആകുന്ന കുട്ടികൾ ഇവർക്കു എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ അപ്പച്ചി ഒന്ന് പോയെ കുറെ എപ്പിസോഡ് കഴിഞ്ഞിട്ട് കാണാം ആരു പറഞ്ഞാലും കേൾക്കില്ല കളയമ്മ പാവാട ഒന്ന് പോയെ
ഈ സീരിയലിനും ഇതിലെ നായിക വീണക്കും negative കിട്ടുന്നതിന്റെ ഒരേ ഒരു കാരണം ഇതിലെ pair ആണ് വീണക്ക് ഒട്ടും match ആവാത്ത pair ആണ് ഇപ്പോ ഉള്ളത് അത്കൊണ്ട് ആണ് ഇത്രയും negative മാത്രവുമല്ല negative characters full strong ആണ് അവരെ നേരിടാൻ ഉള്ളാ നായികയെ weak ആകുന്നുണ്ട് അവരെ strong ആകണം .എന്നിട്ട് negative നെ ഓക്കേ അടിച്ചിരുതുന്ന ഒരു നായകൻ വന്നാലേ സീരിയൽ interesting ആവൂ powerful ആയ hero heroine വന്നാലേ audiance ൻ സീരിയൽ കണാൻ തോന്നു..ഒരു triangle lovestory വന്ന മാറ്റ് സീരിയൽസ് rating break ചെയ്യാനുള്ള കഴിവുള്ള സീരിയലാണ്,അത്കൊണ്ട് ഹരി repeat cast ആണെകിൽ bipin seetha സീരിയലിലെ രാമൻ എന്നാ character ചെയ്ത actor ഇതിൽ നല്ല strong hero ആയിട്ട് വന്ന് സൂപ്പർ ആയിരിക്കും.. വീണക്ക് നല്ല match ആയിരിക്കും bipin..അങ്ങനെ ഒരു triangle love story track കൊണ്ടുവ team അല്ലാതെ ഈ pair നെ continue ചെയ്താൽ സീരിയൽ success ആവില്ല 💯💯
അഭി പറയുന്ന ഒക്കെ എന്ത് സത്യമാ നടന്ന കാരിയങ്ങള് തന്നെയാ എന്നിട്ടു ഈ മന്ദബുദ്ധികൾക്കു മനസിലാകുന്നില്ല
ഇത് എന്ത് സീരിയൽ ആണ് എപ്പോഴും ദ്രോഹം ചെയുന്നവർക്കു മാത്രം വിജയം
Athondokke aayirikkum serial nirthanam Enna oru ith vannath.negativesnan ഇപ്പോഴും support
Akash vivek abimanyu 🎉🎉evar mathremme ethil supper
ഈ സീരിയലിലെ അണിയറ പ്രവർത്തകർക്ക് ഒരു common സെൻസ് ഇല്ലേ.... അഭിമന്യുന്റെ ചേച്ചിയെ പോലുണ്ട് ഇപ്പോഴത്തെ അമൃത... അഭിക്ക് ചേരുന്ന ഒരു പെണ്ണിനെ കൊണ്ട് വാ.....
സ്നേഹിക്കുന്ന അഭിയേക്കാളും കൊലയമ്മയെ ആണ് അമൃതക്കു വിശ്വാസം. കഷ്ടം
എന്നാണാവോ ഈ മന്ദബുദ്ധികൾക്കു. കുറച്ചേലും വിവരം വെക്കുന്നെ 🙂
ഈ സീരിയൽ തീർന്നാലും ഇവളുമാർക്ക് ബോധം വെക്കത്തില്ല
@@Lakshmi_Ashii sathyam😂
പുതിയ അമൃത എന്തോ പോരായ്മ...... 🤔😪🏃♀️
Pazhaya amrudhayum anikhayum okke poyadhod koodi ee serial kaanal nirthi😊😊😊
അനഘയുടയും വിവേകിന്റയും കല്യാണം തീരുമാനിക്കുമ്പോൾ ആയിരിക്കും 😂വിവേകിന്റെ ഫാമിലി എൻട്രി ആകുന്നതു
ഇതിനു ഒരു അവസാനം ഇല്ലേ ഒരു കൊല അമ്മ നമ്മളെ പോലുള്ള വരെ പറഞ്ഞാൽ മതി ഇത് കാണുന്നതിന്
ഇങ്ങനെ എപ്പോഴും കലാവതി മാത്രം ജയിച്ചാൽ ഭയങ്കര ബോറാണ്... ഇടക്കൊക്കെ പഞ്ചരത്‌നങ്ങൾക്കും അവസരം കൊടുക്കൂ.. ഞങ്ങൾ പ്രേക്ഷകരുടെ മനസ്‌കൂടി മനസിലാക്കു ഡയറക്ടർ....
അമൃത യെ മറ്റൂ അബി ക് ചേരുന്നില്ല ചേച്ചിയും അനിയനും പോലെയുണ്ട്
അഖിലയുടെ കരച്ചിൽ കാണുമ്പോൾ ദേഷ്യം വരും 😂😂😂
അഖില ഓവറാണ് 🙏🙏🙏അത് കുറക്കണം കലയമ്മ സ്നേഹം
Yes
കലയമ്മേടെ അനിയത്തി ആണെന്ന് തോനുള്ളൂ പുതിയ അമൃതയെ കാണുമ്പോ😅
Yes
Mm
Ee serial borrakunnath thinma jayikumbozhanu😂
അമൃതയെ മാറിയതെന്ന് പി൬െ ഞാൻ ഇത് കാണാറില്ല.
പഴയ അമൃതയുടെ sound തന്നെയാണ് പുതിയ അമൃതയുടെയും
ഇവരുടെ ഈ നാടകം അച്ഛന് record ചെയ്ത് ayachoode 😊
സത്യം പറഞ്ഞാൽ ഈ സീരിയൽ കണ്ടു തുടങ്ങിയത് നല്ലൊരു കഥയാണല്ലോ ഇതുവരെ കാണാത്ത ഒരു കഥയാണല്ലോ എന്ന് കരുതിയാണ്. സീരിയൽ കാണുമ്പോൾ തന്നെ പ്രാന്ത് പിടിക്കുന്നു. ദൈവത്തെ ഓർത്ത് ഡയറക്ടർ കഥാകൃത്തിനോട് പറഞ്ഞു കഥയൊന്നു മാറ്റിയെഴുതി എഴുതിക്കൂടായോ. അതുപോലെതന്നെ അതിൽ അഭിനയിച്ച രണ്ടു വ്യക്തികളെ മാറ്റി പുതിയ ആളെ അഭിനയം അറിയത്തില്ല എന്നല്ല പക്ഷേ ആ കഥാപാത്രത്തിന് യോജിച്ചവരല്ല കൊണ്ടുവന്നു. സത്യം പറഞ്ഞാൽ
Amrita prayam kooduthal anu
അമൃതക്കു നല്ല പ്രായം തോന്നുവാ വലിപ്പം കൂടുതൽ
കുലച്ചി അമ്മയും അഞ്ച് മന്ദബുദ്ധികളും പുതിയ അമൃതയ്ക്ക് പകരം ഷക്കീല സൂപ്പർ ആയിരുന്നു പഴയ അമൃതയും അനഘയും വഴങ്ങിയില്ല പുതിയവർ വഴങ്ങി ഡയറക്ടറും നിർമാതാവും ഹാപ്പി
E manthabudihal. Athra. Adikittiyalum. Kala amma. .Kala amma
Abimanu😂😢 pavam
ഉപ്പും മുളകിലെ നീലു നെ തിരിച്ചു കൊണ്ട് വരണമെങ്കിൽ.... എല്ലാവരും ഒരുപോലെ റിക്സ്റ്റ് ചെയ്താൽ skn sir പഴയ അമൃതയെ യും. അനഘയെ യും തിരിച്ചു വിളിക്കും 🙏🫂
ഇത് പോലെ ഉള്ള സീരിയൽ ആദ്യം ആണ് കാണുന്നത്
Amurthane mattu
കൊലയമ്മേ, കൊലയമ്മേ പ്ളീസ്
എന്നും സമ്മതം എന്ന serial le അശ്വതി എന്ന actress amrutha ടെ role ന് നല്ല suit ആയിരുന്നു എന്ന് എനിക്ക് തോന്നി 😊
Athu sheriyas
Eppol e seriel one minit kondu kandu theerkkum skip ullathu maha bhagayam kolavthi kadhakal
❤❤❤❤❤
പഴയ അമർത്തി നല്ലത്
അമർത്തിയോ 😂
അമർത്തി..
.. 😂😂😂😂😂
സീരിയൽ = കാൻസർ
Oru kolayamma
Panchagnni serial
Le raakuyil song orma undo elarkum ath kekumbo ah pazhya 5 per anu manasil varune 😢 Adipoli ayrunu
ഈ മന്ദബുദ്ധികളെ കെട്ടുന്ന വർക്ക് ഒരു സമാധാനവും കിട്ടില്ല.
സീരിയൽ സ്ട്രാങ്ഹീറോ കോണ്ട് വരുമോ
Kalavathii😕😕
പഞ്ച റെതനങ്ങളുടെ അപ്പൻ കേൾക്കുന്നെവകൊള്ളാം.
അപ്പൻ കേൾക്കുന്നത് റെക്കോർഡ് ചെയ്ത് കേൾപ്പിക്കുവാണേൽ എല്ലാരും വിശ്വസിക്കും
ഈ സീരിയൽ bore ആകുന്നത് എന്തെന്നാൽ നെഗറ്റീവ് characters എല്ലാം strong ആണ്. ഇതിലെ നായകന്മാർ എല്ലാം പ്രതികരണ ശേഷി നഷ്ടപ്പെട്ടവർ.. നായികയെ നല്ല സ്ട്രോങ്ങ് ആക്കി. നെഗറ്റീവ് കഥാപാത്രങ്ങൾക്ക് തിരിച്ചടി കൊടുക്കാൻ ഉള്ള ഒരു character നെ അമൃതയുടെ pair ആയി കൊണ്ട് വരണം.. ഹരി അല്ലെങ്കിൽ Bipin, Shaanavaz, Nikhil അങ്ങനെ ആരെങ്കിലും. Veena ഈ character നു apt ആണ് പക്ഷെ pair ആണ് ഇപ്പോൾ പ്രശ്നം.. ഒരു traingle love ട്രാക്ക് വന്നാൽ സീരിയൽ കുറച്ചും കൂടി interesting ആവും 🙌🏼
അതെ അങ്ങനെ ഒരാൾ വരണം
Shanavaz
അതെ negative character full strong ആണ് ഞാൻ ഇടക്ക് ഇതിലെ ഒരു clip കണ്ടപ്പോ അതിൽ വില്ലൻമാർ തകർത്ത് അഭിനയിക്കുന്നു നായകൻ പേടിച്ചു ഒതുങ്ങി നികുന്നു.. ഇതൊക്കെ audience ൻ ഇഷ്ടപ്പെടാൻ ബുദ്ധിമുട്ട് ആയിരിക്കും അത്കൊണ്ട് ആണ് ഈ rating.. ഒരു സ്ട്രോങ്ങ് hero entry വന്ന ഇതൊക്കെ മാറും 🙌🏻ഹരി repeat cast ആയിരിക്കും മുൻപ് വീണയായിട്ട് ചെയ്തിട്ടുണ്ടല്ലോ അത്കൊണ്ട് എനിക്ക് തോനുന്നു bipin seetha സീരിയൽ actor ഇതിൽ വന്ന നന്നായിരിക്കും 🙌🏻വീണക്ക് നാലോണം match ആവും സീരിയൽ കണാൻ interest തോന്നും.
Happy christmas ❤
@@ShahanaK-t6kHappy christmas❤
Maha vadham annu akhila maha bora
Vivek amruthak akanamayirunnu match
S ഞാനും വിചാരിച്ചു
Oru strong hero entry undell nanayene abhiye mattanda second hero aayit harishankarne cast cheythude ningalku appol surely rating will increase story kurachoodi intersting aakum
ഈ പിള്ളേരുടെ തലയിൽ കളി മണ്ണാണ് എത്ര കൊണ്ടാലും പഠിക്കില്ല
ശെരിക്കും കാലാവതി ഡാപ്പർ പണി നടത്തുകയല്ലേ ചെയ്യുന്നത്?
Ah pennpiller ipolum kalavathiyude purke nadakupol ann.. Ayee enth boring🤥🤥🤥
Boro....aru.... boro... bor
Dubbing artistok maariyo ororutharudem🤨
Ta llipoli
എപ്പോളും അടി അല്ലാതെ വേറെ എന്തേലും എപ്പിസോഡ് കാണിക്കും നല്ല സീരിയൽ ആയിരുന്നു 15:27
അവരുടെ ഒരു കലയമ്മ
Yes serial onnu nirthamo
Ethe PANJAGINI story or kalavthi
🙋
പഞ്ചരത്നങ്ങൾ അല്ല പഞ്ചമുക്കാപിരികൾ എന്നാണ് ഇടേണ്ടി
Enthu thalayannu ithum eppol kaanan ottum kollilla😅
Kalavathyude kallatharam matram purathavathathu Valare mosham
Jay shree Krishna♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Abhi paranjad sarya vivaramillatha kuttykale
അമൃത യെ മാറ്റൂ
സുമേഷ് 😂തലകീണ 😂😂
എല്ലാം ദിവസവും ഇല്ലേ ഇത്
ഇത് എന്നത്തേ എപ്പിസോഡാ
Ee penninodulla (kalavathiyayi abhinayikkunna) ishtam undayirunnath poyikitti, ellathilum ore role.
കല്യാമ്മയല്ല കല്ലിയമ്മയാണ്
Ee amritha sariyenkilum maatti, churidhar aakkoo, anganeyenkilum abhik match aavatte
Eni ente mood pooyi kolayammma ne venda ecar anch per arayanam kolayamma aara enn ivar ariyatte ennnal alle happy family aakum
❤❤❤❤❤😅😅😅😅 wow
അഭി പറയുന്നതേ അമൃത വിശ്വസിക്കുന്നല്ല
E seeriyal eythe nutandilla nadakunnath
പരമ ബോറാവുന്നുണ്ട് പാക്ഞ്ചരക്നത്തിന് ഇത്രേം ബുദ്ധി ഇല്ലാത്തവരായി ശോ കഷ്ട്ടം
Amrita nuthukkiyanu
അമൃതകൊള്ളില്ല അവളുടെ ഒരു കല യന്മ.......
Kadhayum bore ayi artist um kollia ipo 😤😤 stop this serial
ഇത് ഇനി കാണാൻ കഴിയില്ല പോക്ക്
പഞ്ചരത്നങ്ങളെ ആരും സഹായിക്കരുത്. എന്നാലേ പാഠം പഠിക്കൂ.ശത്രുക്കൾ സ്നേഹം ഭാവിച്ച് അടുക്കുംബോൾ സൂക്ഷിക്കണം എന്ന് അറിയില്ലേ.
Serial maha borring
kavthicomdipukla
ആതിര 126 എ പി േസ] ട് വീടേ ?
അഖില ബോൾഡ് ആകണം
അമൃതയ്ക്ക് ചേരുന്നില്ല അഭി ബിബിൻ ഹരി ഇവരെ അരക്കലും ണെ കോണ്ട് വരുമോ പ്ലീസ്
Hari shanker
മന്ദ ബുദ്ധി
ഇത്രക്ക് മന്ദ ബുദ്ധി ആണോ പോലീസ് ആകുന്ന കുട്ടികൾ ഇവർക്കു എല്ലാം അറിഞ്ഞിട്ടും അറിയാത്ത പോലെ അപ്പച്ചി ഒന്ന് പോയെ കുറെ എപ്പിസോഡ് കഴിഞ്ഞിട്ട് കാണാം ആരു പറഞ്ഞാലും കേൾക്കില്ല കളയമ്മ പാവാട ഒന്ന് പോയെ
പഞ്ചാരധാനങ്ങൾ കളമയെ ഇങ്ങനെ വിശ്വസിച്ചു ശേ ശരിയോ
ഈ സീരിയലിനും ഇതിലെ നായിക വീണക്കും negative കിട്ടുന്നതിന്റെ ഒരേ ഒരു കാരണം ഇതിലെ pair ആണ് വീണക്ക് ഒട്ടും match ആവാത്ത pair ആണ് ഇപ്പോ ഉള്ളത് അത്കൊണ്ട് ആണ് ഇത്രയും negative മാത്രവുമല്ല negative characters full strong ആണ് അവരെ നേരിടാൻ ഉള്ളാ നായികയെ weak ആകുന്നുണ്ട് അവരെ strong ആകണം .എന്നിട്ട് negative നെ ഓക്കേ അടിച്ചിരുതുന്ന ഒരു നായകൻ വന്നാലേ സീരിയൽ interesting ആവൂ powerful ആയ hero heroine വന്നാലേ audiance ൻ സീരിയൽ കണാൻ തോന്നു..ഒരു triangle lovestory വന്ന മാറ്റ് സീരിയൽസ് rating break ചെയ്യാനുള്ള കഴിവുള്ള സീരിയലാണ്,അത്കൊണ്ട് ഹരി repeat cast ആണെകിൽ bipin seetha സീരിയലിലെ രാമൻ എന്നാ character ചെയ്ത actor ഇതിൽ നല്ല strong hero ആയിട്ട് വന്ന് സൂപ്പർ ആയിരിക്കും.. വീണക്ക് നല്ല match ആയിരിക്കും bipin..അങ്ങനെ ഒരു triangle love story track കൊണ്ടുവ team അല്ലാതെ ഈ pair നെ continue ചെയ്താൽ സീരിയൽ success ആവില്ല 💯💯
Happy christmas❤
@@Ayiishaaaaaa Happy Christmas ♥️🎅🏻
@@Blackbeauty.y🥰🥰🥰
puthya Anaghem amrithem vananppaa bore aaay
Ee kalayammante over actting onn madiyaak boravunnu
സുഖമോ ദേവിയിൽ കോളയമ്മയെ പോലീസ് അറസ്റ്റ് ചെയ്യും അപ്പോൾ ഇവിടെയും എല്ലാം ok യാവും, കൊളമാക്കിയ രണ്ട് സീരിയൽ
Amritha👎🏻👎🏻👎🏻
Bor searil.. Charactrne maatnath pole, storyum maatiyal kollamaurunu... 5 ennavum ellaypozhum mandhabudhikal🧐🧐
Pottanmaraya 4 pennugal