ആരാണീ ശ്രീജിത്ത് പണിക്കര്‍..? | Interview with Sreejith Panicker - Part 1

Поделиться
HTML-код
  • Опубликовано: 8 сен 2024
  • നിഷ്പക്ഷനോ? സംഘിയോ? ആരാണീ ശ്രീജിത്ത് പണിക്കര്‍?
    Interview with Sreejith Panicker - Part 1
    #sreejithpanicker #keralapolitics

Комментарии • 1,7 тыс.

  • @unnikrishnanvcunni
    @unnikrishnanvcunni 3 года назад +445

    സൂപ്പർമാൻ ശ്രീജിത്. ബുദ്ധിയുള്ള സരസമായി
    സംസാരിക്കുന്ന ശ്രീജിത്
    പ്രേക്ഷകർക്ക് എന്നും
    സത്യമറിയാനുള്ള ഒരധ്യാപകനാണ്.

    • @favorite2523
      @favorite2523 2 года назад

      Dileep 😂😂

    • @viswanathannair2691
      @viswanathannair2691 2 года назад

      @@favorite2523 y66yy6666

    • @varunbabu3572
      @varunbabu3572 2 года назад +2

      ബിജെപിയെ ഒഴിച്ച് നിർത്തിയുള്ള എന്ത് സത്യവും പറഞ്ഞു തരും പുള്ളി

  • @Rafnas_Rafu
    @Rafnas_Rafu 3 года назад +108

    Mr ഷാജൻ സ്കറിയ,നിങ്ങൾ ഈ ചാനലിൽ ഇതുവരെ അപ്‌ലോഡ് ചെയ്തിട്ടുള്ള വീഡിയോകളിൽ ഏറ്റവും മികച്ചതാണ് ഈ അഭിമുഖം. Part 2,3,4,5 etc... waiting....
    ❤🌹👌sreejith bro..👌🌹❤
    ഇദ്ദേഹം എത്ര മനോഹരമായിട്ടാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് 👏👏👏
    പാർട്ടി ഉണ്ടായാലും ഇല്ലെങ്കിലും പറയുന്ന കാര്യങ്ങൾ സത്യവും വ്യക്തവുമാണ്, അതിലുപരി സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിലുമാണ് അതാണ് ശ്രീജിത്ത്‌ പണിക്കരുടെ വിജയവും മറ്റു ചർച്ചിസ്റ്റുകളുടെ വേവലാതിയും 😄...
    ഇന്ന് കേരളത്തിൽ ചാനൽ ചർച്ചകളിൽ വന്നിരുന്നു വള വള അടിക്കുന്നവർ ഒരുപാടുണ്ട് കണ്ടുപഠിക്കണം കാരണം ഇദ്ദേഹം പറയുന്നതിനെ പറ്റി ഒരുപാട് പഠിച്ചാണ് പറയുന്നത്, അല്ലാതെ ഗുമ ഗുമ ഗുമയും ലൊട ലൊട യും അല്ല 😄🤐🤐🤐🤐🤐🤐🤐🤐

  • @lakshmiamma7506
    @lakshmiamma7506 3 года назад +447

    ഏതു വിഷയത്തിലും സത്യസന്ധമായി പഠിച്ചു അഭിപ്രായം പറയുന്ന ശ്രീ. ശ്രീജിത്ത്‌ പണിക്കരെ ഇഷ്ടം. മനോരമ മുതലായ ചാനലുകൾ കാണുന്നത് താങ്കൾ ഉണ്ടെങ്കിൽ മാത്രം. സത്യത്തിനു വേണ്ടി നിലകൊള്ളുക.👍👍👌

  • @take7713
    @take7713 3 года назад +177

    സന്തോഷം തോന്നുന്നു കാരണം രണ്ട് പേരും അയ്യന്റെ അയൽ വാസികൾ എന്നതിൽ അഭിമാനം തോന്നുന്നു.... ഇരുവർക്കും അഭിനന്ദനങ്ങൾ 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍

  • @vinodhanic1806
    @vinodhanic1806 3 года назад +234

    വളരെ സത്യസന്ധമായ മറുപടിയാണ് ശ്രീജിത്ത് പറയുന്നത്.

  • @sreespillai4009
    @sreespillai4009 3 года назад +74

    ശ്രീജിത്ത് പണിക്കർ നിങ്ങളെപ്പോലെ ഉള്ളവരാണ് ഈ നാടിനും സമൂഹത്തിനും ആവശ്യം...നന്മകൾ മാത്രം ആശംസിക്കുന്നു...👍

  • @prpkurup2599
    @prpkurup2599 3 года назад +155

    ശ്രീജിത്തിന് ഈ ഒരു വേദിയിൽകൊണ്ട് വന്നതിനു വളരെ അധികം നന്ദി

  • @deeputhomasphotography7917
    @deeputhomasphotography7917 3 года назад +16

    ഇങ്ങേരു ഒരു ചർച്ചയിൽ തന്റെ ഭാഗം ന്യായീകരിക്കാൻ പറ്റാതെ വരുന്നത് ഞാൻ ഇത് വരെ കണ്ടിട്ടില്ല .കൃത്യമായ അറിവ് , വിഷയത്തെക്കുറിച്ചുള്ള അഗാധമായ അറിവ് ഒടുക്കത്തെ ക്ഷമ

  • @dovedevil8415
    @dovedevil8415 3 года назад +270

    ഷാജൻ സാർ... ഒത്തിരി സന്തോഷം... ഞാൻ ആഗ്രഹിച്ചിരുന്ന ഒരു വീഡിയോ ആയിരുന്നു... താങ്കളെ പോലെ ഈ വ്യക്തിയും എന്റെ ഏറ്റവും വലിയ ആരാധകരിൽ ഒരാളാണ്..

    • @ramamoorthykg5501
      @ramamoorthykg5501 3 года назад +2

      A good interview.Got too much details about panicker

    • @somanathakuruppgskurup4148
      @somanathakuruppgskurup4148 3 года назад +1

      ഇന്റർവ്യൂ നന്നായിരുന്നു. ഇത് ഒരു സന്ദേശം നല്കുന്നുണ്ട്.

  • @passenger3149
    @passenger3149 2 года назад +34

    ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും ഉത്തരം തരുന്നവൻ ♥️

  • @reshmireshmi8296
    @reshmireshmi8296 3 года назад +193

    ശ്രീജിത്ത്‌ sir.. ഒരു വിഷയം പഠിച്ചു സത്യ സന്ദമായി സംസാരിക്കാൻ, ആർക്കും പണയം വെക്കാത്ത നാക്കുമായി ഒരു പാടുകാലം നിങ്ങൾ വേണം കേരളത്തിൽ 🙏🙏

  • @joshyabraham54
    @joshyabraham54 2 года назад +141

    ഇടയ്ക്കു കയറാതെ തടസ്സപ്പെടുത്താതെ ശ്രീജിത്ത് പണിക്കരെ സംസാരിക്കാൻ അനുവദിച്ചതിനു നന്ദി. ഇങ്ങനാവണം ഇൻ്റർവ്യു

    • @deepasreego5744
      @deepasreego5744 8 месяцев назад

      വളരെ ശരി.... കേട്ടിരിക്കുക... നമ്മളെ പോലെ... എന്നിട്ട് നമ്മൾ ചോദിക്കുന്ന പോലെ മാത്രം ഇടപെടുക.... അതാണ് അദ്ദേഹം ചെയ്തത്.. 🙏🏻🙏🏻

  • @ManojKumar-un4fp
    @ManojKumar-un4fp 3 года назад +141

    പ്രിയപ്പെട്ട സാജാ, നിങ്ങളുടെ ഈ ഉദ്യമം വളരെ ഇഷ്ടപ്പെട്ടു. എന്തെന്നാൽ ശ്രീമാൻ ശ്രീജിത്ത്‌ പണിക്കരെ, സ്വന്തം രക്തബന്ധത്തിൽ പെട്ടവരോട് തോന്നുന്ന സ്നേഹവും ബഹുമാനവും തോന്നാറുണ്ട്, അദ്ദേഹത്തെപ്പറ്റി കൂടുതൽ അറിയാൻ പറ്റിയതിൽ അതീവ സന്തോഷം.
    മറുനാടനൊരു 🙏
    🙏ശ്രീജിത്ത്‌ പണിക്കർ 🙏

    • @omanapk7127
      @omanapk7127 Год назад

      Valarnnuvarunnathalamuryke nallaatdhyapkan anneprayanullu

  • @shajidilnas274
    @shajidilnas274 3 года назад +19

    ഒത്തിരി ഇഷ്ടവും ബഹുമാനവും തോന്നുന്ന രണ്ട് ആളുകൾ . ഷാജൻ സ്കറിയ , ശ്രീജിത്ത്‌ പണിക്കർ .
    good .................sir sir....

  • @bts8818
    @bts8818 3 года назад +238

    ഈ അടുത്ത കാലത്ത് കണ്ട വളരെ നല്ല ഒരു ഇന്റർവ്യൂ. പുതിയ തലമുറ തീർച്ചയായും കാണുക ഈ വീഡിയോ.

  • @vipin9412
    @vipin9412 3 года назад +504

    പടിക്കാൻ വിട്ട സമയത്ത് കൊടി പിടിക്കാൻ പോകാതെ പടിച്ചാലുള്ള ഗുണത്തിന് ഉത്തമ ഉദാഹരണം..... Sreejith Panicker😍

    • @bennythogmail
      @bennythogmail 3 года назад +14

      😀 alla pinne... Totally agree

    • @bhargaviamma7273
      @bhargaviamma7273 3 года назад +7

      അതുശരിയാണ് വിപിൻ.... അനുഭവത്തിൽ നിന്നും ..

    • @DC-py2qs
      @DC-py2qs 3 года назад +5

      Correct

    • @bkvs8346
      @bkvs8346 3 года назад +2

      @Oru Malayali Malaysia 🤭

    • @evaevolet3418
      @evaevolet3418 3 года назад +1

      Sathyam

  • @sinichandrabose1020
    @sinichandrabose1020 3 года назад +185

    ഇങ്ങനെ ഒരു അഭിമുഖം ഞങ്ങള്ക്ക് വേണ്ടി ഒരുകി തന്ന ഷാജൻ ചേട്ടന് നന്ദി

  • @sastadas7670
    @sastadas7670 3 года назад +28

    ഇങ്ങനെ ഒന്നു ജനത്തിനു തന്നതിന് ഒത്തിരി നന്ദി ഉണ്ട് സാജൻ ചേട്ടന്

  • @remanampoothiri8112
    @remanampoothiri8112 3 года назад +87

    നല്ല അറിവുകൾ സമൂഹത്തിന്
    പകർന്നു നൽകാൻ കഴിയുന്ന
    ഒരാളുടെ വാക്കുകൾ കേൾക്കാൻ സാധിച്ചതിൽ സന്തോഷം

  • @renjithb461
    @renjithb461 3 года назад +16

    ശ്രീജിത്ത് പണിക്കർ 😍😍താങ്ക്സ് മറുനാടൻ... യുവാക്കളുടെ ഒരു വികാരം ആയി മാറുകയാണ് താങ്കൾ...
    ശ്രീജിത്ത് ഉള്ള ഡിബേറ്റുകൾ നോക്കി കാണുന്ന അവസ്ഥ ആയി...വേറെ . VD സതീശൻ, adv ജയശങ്കർ ഇവരൊക്കെ ആണ് വിഷയം പഠിച്ചു സംവാദിക്കുന്നത്.... വാക്ദേവത അനുഗ്രഹിച്ച വ്യക്തിത്വം....😍

  • @rjenvideos943
    @rjenvideos943 3 года назад +760

    ശ്രീജത്ത് പണിക്കർ നിങ്ങൾ ചിനലിൽ വന്നിരിക്കുന്ന മറ്റ് വ്യക്തികളിൽ നിന്നും വ്യത്യസ്ഥനാക്കുന്നത് അവർ ഒരു അറിവുമില്ലാതെ തർക്കിക്കുന്നു നിങ്ങൾ അ വിഷയത്തെ പഠിച്ച് കേൾക്കുന്നവന് മനസ്സിലാവുന്ന രീതിയിൽ വ്യക്തവും സ്പഷ്ടവുമായി പറഞ്ഞു തരുന്നു എനിക്ക് ഒരു പാട് ഇഷ്ടമാണ് നിങ്ങൾ ഉള്ള ചർച്ചകൾ കാണുവാൻ

    • @genuinetrd7841
      @genuinetrd7841 3 года назад +7

      പക്ഷെ ശ്രീജിത്ത്‌ പണിക്കർക്ക് കർഷക ബിൽ നിലപാടിൽ തെറ്റുപറ്റി എന്ന് വേണം കരുതാൻ ഒരുപക്ഷെ വരുംകാലങ്ങളിൽ അദ്ദേഹം നിക്ഷ്പക്ഷ മതി ആണെങ്കിൽ ആ നിലപാട് തിരുത്തും എന്ന് പ്രതീക്ഷിക്കാം..

    • @sathyadasraman1361
      @sathyadasraman1361 3 года назад +3

      അഭിനന്ദനങ്ങൾ

    • @ashokanparaparambil3084
      @ashokanparaparambil3084 3 года назад +2

      @@genuinetrd7841 കർഷക ബി ൽ ശരിക്കും പടി ച്ചു ട്ടു ണ്ടോ

    • @genuinetrd7841
      @genuinetrd7841 3 года назад +1

      @@ashokanparaparambil3084 ഉണ്ട് സർ നിങ്ങൾ കാണുന്ന വസ്തുതകൾ മാത്രം അല്ല സത്യം

    • @gapps2611
      @gapps2611 3 года назад +1

      @Oru Malayali @Oru Malayali ഉവ്വെ turkey യും അവിടെ അടുത്തുള്ള രാജ്യങ്ങളിലും minorities അവസ്ഥ നന്നായി അറിയാം...
      സങ്കികൾ മാത്രം അല്ല എതിരു...
      എല്ലാവർക്കും ജൂത ചാപ്പ സങ്കി ചാപ്പ കൊടുത്തു മിണ്ടാതെ ഇരുത്താം എന്നു നോക്കണ്ട...
      ഹാജിയ സോഫിയ കോടതി വിധി അനേകിൽ ബാബരി മസ്ജിതും കോടതി വിധി ആണെന്ന് എന്നെ പറയാൻ ഒള്ളു..
      Shariaw നിയമം ഉള്ള രാജ്യത്തു islam ഉപേക്ഷിച്ചാലോ വേറെ മതത്തിൽ പോയാലോ കളി മാറും..
      അതാണ് middle east muslims , europiൾ പോയിട്ടു islam വിടുന്നതു

  • @georgeoommen5418
    @georgeoommen5418 3 года назад +59

    Intelligent,truthful and bold
    The only person who studies the topic completely and will not hide anything.

  • @rejichichu2414
    @rejichichu2414 3 года назад +189

    ഇതിനാണ് കാത്തിരുന്നത്...🙏

  • @thomasps9256
    @thomasps9256 3 года назад +87

    മാതൃക ആക്കേണ്ട ഒരു നീരീക്ഷകൻ, ശ്രീജിത്തിന്റെ നിസ്പക്ഷ നീരീക്ഷണം ഒരിക്കലും സിപിഎം സഹാക്കൾക്ക് ഇഷ്ടപെടുക ഇല്ല.

    • @shijus835
      @shijus835 10 месяцев назад

      സഗാക്കൾ തൂറി ക്കെട്ടിയാണ് ഡെബേറ്റും കഴിഞ്ഞു പോണത്

  • @rojeshlas
    @rojeshlas 3 года назад +110

    മഹാന്മാരായികൊണ്ടിരിക്കുന്ന രണ്ടുപേർ,,,, ബിഗ് സല്യൂട്ട്..🙏🙏🙏

  • @balachandranm.b3888
    @balachandranm.b3888 2 года назад +4

    🙏നമസ്കാരം ശ്രീജിത് 🙏നമസ്കാരം ഷാജൻ 🙏നിങ്ങൾ രണ്ടു പേരുടെയും പ്രോഗ്രാമുകൾ കഴിവതും കാണാറുണ്ട്

  • @sunithak5977
    @sunithak5977 3 года назад +75

    കാത്തിരുന്ന... ഇന്റർവ്യൂ
    Thank you Shajan sir👍

  • @sandysundaran6700
    @sandysundaran6700 3 года назад +60

    സ്ക്കുളിൽ പോയ സമയത്ത് ചെങ്കൊടി പിടിച്ചു സമരം ചെയ്യാതെ നാലക്ഷരം പഠിച്ചതിന്റെ ഗുണം...
    ഒരു പാട് അഭിനന്ദനങ്ങൾ ഒപ്പം ആശംസകളും...🧡🧡🧡

  • @gagerkmathew5301
    @gagerkmathew5301 3 года назад +111

    An interview which I was eagerly waiting for.
    Thanks to marunadan , wishes to Sreejith

  • @ajeeshkumar2074
    @ajeeshkumar2074 3 года назад +11

    ഒരുപാട് ആഗ്രഹിച്ച ഒരു അഭിമുഖമായിരുന്നൂ.. മറുനാടൻ ഷാജൻ ചേട്ടന് ഹൃദയം നിറഞ്ഞ നന്ദീ 🙏

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 года назад +567

    ഒത്തിരി ഇഷ്ടവും ബഹുമാനവും തോന്നുന്ന രണ്ട് ആളുകൾ . ഷാജൻ സ്കറിയ , ശ്രീജിത്ത്‌ പണിക്കർ .

    • @zeus321
      @zeus321 3 года назад +26

      + Adv. Jayashanker

    • @babyusha8534
      @babyusha8534 3 года назад +9

      അതേ എനിക്കും

    • @jovee9531
      @jovee9531 3 года назад +10

      Chajan kariyaye ബഹുമാന മോ. കാഷ്ഠം.

    • @user-bfqyowt
      @user-bfqyowt 3 года назад +7

      ജയശങ്കർ ശ്രീജിത്ത്‌ പണിക്കർ❤ ഈ കുറുക്കൻ നസ്രാണിയെ ആ കൂട്ടത്തിൽ ചേർക്കരുത്

    • @Ajuppaan
      @Ajuppaan 3 года назад +3

      കൂടുതൽ വേണ്ട സംങ്കികൾ എന്നു പറഞ്ഞാൽ മതി....

  • @ajayakumar3985
    @ajayakumar3985 3 года назад +20

    ഒരേ ചിന്താഗതിക്കാരുടെ സംഗമം എന്ന് ഞാൻ ഈ ചർച്ചയെ കാണുന്നു വളരെ സന്തോഷം

  • @shajusaniyan2265
    @shajusaniyan2265 3 года назад +339

    ശ്രീജിത്ത്‌ പണിക്കർ യുവാക്കളുടെ അഭിമാനം. അധർമത്തിനും അഴിമതിക്കും എതിരെ നിൽക്കുന്ന എല്ലാവർക്കും ശ്രീജിത്ത്‌ പ്രചോദനമാണ്.

    • @pulikkalsundaran4848
      @pulikkalsundaran4848 3 года назад +2

      അപ്പോൾ എന്നെപോലുള്ളവർക് ശരിജിത്തിനെ ഓർത്ത് അഭിമാനിച്ചുകൂടെ എനിക്ക് ഇപ്പോൾ 56വയസുണ്ട്

    • @shamshad_k.s2487
      @shamshad_k.s2487 3 года назад +2

      Panikkaru pattikakku abhimanam

  • @manojkallingal3400
    @manojkallingal3400 3 года назад +15

    ശ്രീജിത്ത്‌ സർ...യുവാകളുടെ ആവേശം... അഭിലാഷവും 🙏🙏🙏

  • @Vishnu-tg7og
    @Vishnu-tg7og 3 года назад +746

    തുല്യം വയ്ക്കാനില്ലാത്ത നിഷ്പക്ഷനായ യുവപ്രതിഭ.🙏 പരന്നവായന തരുന്ന അനുഗ്രഹം🙏

    • @JSVKK
      @JSVKK 3 года назад +16

      നിഷ്പക്ഷത മലയാളിക്ക് ശീലമില്ല എന്നു പറഞ്ഞത് സത്യമാണ്. ഭൂരിപക്ഷം ആളുകളും പക്ഷം പിടിക്കുന്നവരാണ്.

    • @nihalrahman4496
      @nihalrahman4496 3 года назад +10

      നിഷ്പക്ഷ സംഘി 🤣

    • @mnbiar3760
      @mnbiar3760 3 года назад +7

      ശ്രീജിത്ത് പണിക്കർ പറയുന്ന കള്ള ചരിത്രം കൊണ്ട് ഐഎഎസ് പരീക്ഷ എഴുതിയാൽ തോറ്റു പോകും..

    • @bhargaviamma7273
      @bhargaviamma7273 3 года назад +12

      ഈശ്വരാനുഗ്രഹം ബ്രഹ്മരന്ധ്രത്തിൽ പതിച്ച ഭാരതപുത്രൻ. most admired youth..!
      copy ചെയ്യാം എന്നു കപടന്മാർ വിചാരിച്ചാൽ ഒരു ചുക്കും ചെയ്യാനും ആവില്ല.. 😂😂😂😂😂😂😂😂😂😂😂

    • @bhargaviamma7273
      @bhargaviamma7273 3 года назад +5

      @@nihalrahman4496
      എല്ലാരും നിന്നേപ്പോലെ പൊത്തിനുള്ളിൽ വസിക്കുന്നില്ല.... എന്നറിയൂ..... സംശയം മാറിയോ ......🙄🙄🙄🙄🙄🙄🙄❤️

  • @shihabtaliparamba1746
    @shihabtaliparamba1746 3 года назад +57

    നിഷ്പക്ഷമായി കാര്യങ്ങൾ പറയുന്ന വ്യക്തിയാണ് ശ്രീജിത്ത് പണിക്കർ ആ വിശ്വാസം കാത്ത് സൂക്ഷിക്കുക താങ്കൾ ഉയരത്തിലെത്തും

  • @kkmspillai
    @kkmspillai 3 года назад +113

    Sreejith is excellent and I normally watch TV debate when he is in the panel otherwise a big quit. He is well read and prepared, a quality the present day politicians lack.

  • @mohanana2286
    @mohanana2286 3 года назад +11

    എല്ലാ വരും..ഇഷ്ടപ്പെടുന്ന.. നല്ല വ്യക്തി... നന്ദി നമസ്കാരം...

  • @PREMKUMAR-jg3pm
    @PREMKUMAR-jg3pm 3 года назад +70

    താങ്കളുടെ നിഷ്പക്ഷതയെ ഞാൻ മാനിക്കുന്നു . നിഷ്പക്ഷമായും സംസാരിക്കാൻ ആരെങ്കിലും വേണ്ടേ . നന്മകൾ നേരുന്നു .

  • @damayanthiamma9597
    @damayanthiamma9597 3 года назад +3

    ശ്രീ ജിത്തു് , താങ്കൾ ഈശ്വരാനുഗ്രഹം കിട്ടി യ ഭാഗ്യമുള്ള ജന്മം...... തുടർന്നും വിദഗ്ദ്ധ വാക്മി യായി സത്യസന്തനായി ധർമ്മിഷ്ഠനായി മുന്നേറുക...... അഭിനന്ദനങ്ങൾ........ 👍👍👍👍👍👍👍👍👍👍

  • @vinayanv7622
    @vinayanv7622 3 года назад +303

    ശ്രീജിത്ത് പണിക്കർ ഇഷ്ടം👍👍👍👍👍👍

  • @sarojinimk4430
    @sarojinimk4430 Год назад +3

    കുടുഭാസമേധം sir നിങ്ങളുടെ അഭിപ്രായം കേൾക്കാൻ എന്നും ഫാമിലി കാത്തിരിക്കുന്നു ഓരോ ദിവസവും 🎉🎉🎉🎉🎉🎉❤❤❤❤❤

  • @ThePkc77
    @ThePkc77 3 года назад +718

    എന്റെ പൊന്നേ...കാത്തിരുന്ന അഭിമുഖം..യുവതലമുറയുടെ ആവേശം,അഭിമാനം..

    • @jayachandranpadmanabhan6281
      @jayachandranpadmanabhan6281 3 года назад +1

      nice meeting

    • @bhargaviamma7273
      @bhargaviamma7273 3 года назад +3

      ISKCON ന്റെ English
      Srimad Bhagavatham - 18 vol. പഠിച്ചാൽ ചെറുപ്പത്തിലേ തന്നെ ഉപയോഗമാവും - ഭാഷയ്ക്കുംവൈദഗ്ദ്യം ഉണ്ടാവും.

    • @UnniKrishnan-zx4ur
      @UnniKrishnan-zx4ur 3 года назад +1

      Good God bless you

    • @manojkn6513
      @manojkn6513 3 года назад +1

      മൈയാണ്

    • @manojkn6513
      @manojkn6513 3 года назад

      ഹി

  • @sreejithenanu8837
    @sreejithenanu8837 3 года назад +10

    👍 ഏതു വിഷയമായാലും ചർച്ച ചെയ്യാൻ കഴിവുള്ള മഹാൻ.🌹🌹🌹

  • @neosokretes
    @neosokretes 3 года назад +304

    One of the brilliant minds in Kerala’s political spectrum, not a slave of any ideology 👍🏻

    • @girijanair348
      @girijanair348 3 года назад +13

      Not a slave, 100% correct, Not like Motta Arun

    • @manojnair6146
      @manojnair6146 3 года назад +4

      Nice person, speaks well, good debater fast thinker, but I really haven't been able to find any brilliance.

    • @girijanair348
      @girijanair348 3 года назад +12

      @@manojnair6146 That is your thinking. Very brilliant guy, Post Graduate in Physics, I know how hard it is, me post graduate in Mathematics. Physics itself is a brilliant subject. Lots of Hindu Commies don’t understand that. People are different types, so it is ok.

    • @manojnair6146
      @manojnair6146 3 года назад +2

      @@girijanair348 of course it's my thinking. Or maybe my definition and understanding of brilliance differs from yours. I don't suppose that all PG holders in physics are brilliant and is that the best you could come up with.

    • @rajeevv135
      @rajeevv135 3 года назад +7

      @@manojnair6146 Ignorance of someone’s brilliance is not called your view point. There is gray lined shady ego in it.

  • @vmdreamworld6286
    @vmdreamworld6286 3 года назад +7

    സാജൻ സാർ നിങ്ങൾക് നന്ദി.... ഇതേഹത്തെ പറ്റി കൂടുതൽ അറിയാൻ കഴിഞു...... ശ്രീജിത്ത്‌ പണിക്കാര്യപറ്റി അറിയാൻ കഴിഞു

  • @nehakarthika4254
    @nehakarthika4254 3 года назад +1308

    ശ്രീജിത്ത്‌ പണിക്കർ ഡിബേറ്റിൽ ഉണ്ടെങ്കിൽ നമുക്ക് അറിയാത്ത ഒരു പാട് കാര്യങ്ങളെക്കുറിച്ച് പഠിക്കാനുണ്ടാകും. 👍👍👍

    • @babyusha8534
      @babyusha8534 3 года назад +63

      ഇങ്ങനെ ഉള്ളവരെയാണ് മത്സരിക്കാൻ നിർത്തേണ്ടത് അല്ലാതെ വല്ല ഉളകളെയൊന്നും അല്ല

    • @oneplus3254
      @oneplus3254 3 года назад +15

      💯🔥

    • @219sreejitht5
      @219sreejitht5 3 года назад +13

      Correct

    • @sreejithkunnoth1430
      @sreejithkunnoth1430 3 года назад +10

      Correct 👌

    • @JSVKK
      @JSVKK 3 года назад +28

      അദ്ദേഹം പറഞ്ഞ "നിഷ്പക്ഷത മലയാളിക്ക് ശീലമില്ലാത്തതു കൊണ്ടായിരിക്കാം "എന്നു പറഞ്ഞത് വളരെ കറക്റ്റ് ആണ്.

  • @gopinadhanvelunayar4875
    @gopinadhanvelunayar4875 3 года назад +4

    ഉഗ്രൻ അത്യുഗ്രൻ, താങ്കളെ നാടിനാവശ്യമുണ്ട്. തീർച്ചയായും പൊതു കാര്യങ്ങളിൽ ഇടപെടണം.

  • @rajmohanp15
    @rajmohanp15 3 года назад +18

    ഷാജൻ അഭിനന്ദനം
    ഞാൻ വളരെ നാളായിട്ട് ആഗ്രഹിക്കുന്ന ഒരു കാര്യമാണ് താങ്കൾ ശ്രീജിത്ത് പണിക്കരും ആയി ഒരു ഇന്റർവ്യൂ
    ചാനൽ ചർച്ചകളിൽ കാര്യങ്ങൾ വളരെയധികം കൃത്യമായി പടിച്ചുകൊണ്ടു പറയുന്ന നല്ല ഒരു വെക്തിയാണ് ശ്രീജിത്ത് പണിക്കർ

  • @jaychir9100
    @jaychir9100 3 года назад +17

    ശ്രീജിത്ത് പണിക്കർ ഒരു കാലത്തും നമ്മുടെ നാടിന്നെ ഒറ്റിക്കൊടുക്കത്തില്ല ഇത് തന്നെയാണ് ശ്രീജിത് പണിക്കർ

  • @aneeshmobius4411
    @aneeshmobius4411 3 года назад +162

    Sreejith fans💪💪💪

  • @abbamohan
    @abbamohan 3 года назад +5

    നന്ദി ഷാജൻ സ്കറിയ സർ.
    ഈ പരിചയപ്പെടുത്തൽ തികച്ചും നന്നായി.
    പലർക്കും ഒരു പ്രചോദനവും.

  • @satheesh916tattamangalam7
    @satheesh916tattamangalam7 3 года назад +305

    ശ്രീജിത്തേട്ടൻ ഇഷ്ട്ടം 🧡🧡🧡ഇഷ്ട്ടപെടുന്നവർ ലൈക് അടി 👍

    • @babyusha8534
      @babyusha8534 3 года назад +7

      ഒന്നല്ലടാ മോനെ ഒരായിരം തവണ തരാം

    • @susheelarajan4877
      @susheelarajan4877 3 года назад

      Oru koodi thavna erikkattadamone.

    • @rohithperanalur8148
      @rohithperanalur8148 3 года назад +3

      സങ്കി എന്ന് പുറത്ത് പറയാൻ നാണക്കേട് ...നിങ്ങൾക്ക് ആരെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടോ.

    • @kaleshksekhar2304
      @kaleshksekhar2304 3 года назад +2

      Yes

    • @omanapk7127
      @omanapk7127 Год назад +2

      Orayiram laik

  • @josephthyparampil2858
    @josephthyparampil2858 3 года назад +6

    ആദ്യം ഷാജന് നന്ദി, ഇദ്ദേഹത്തെ introduce ചെയ്തതിൽ, ഞാനും ഇദ്ദേഹത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ താല്പര്യം ഉണ്ടായിരുന്നു. കാരണം ഇദ്ദേഹത്തിന്റെ way of presentation on each subject, ഈ ശ്രീജിത്തിനെ കേരളീയ ജനങ്ങൾക്കു ഉപകരിക്കുന്നതിനു എന്തെങ്കിലും ചെയ്യാൻ ആർക്കു മനസ് ഉണ്ടാകും, വളരെ സംശയം.

  • @prasadjoseph4972
    @prasadjoseph4972 3 года назад +241

    ഇങ്ങനെ ഉള്ള ആളുകളെ വേണം main stream el കൊണ്ട് വരുവാൻ

    • @hafsas7896
      @hafsas7896 3 года назад

      മച്ചാനെ ഇംഗ്ലീഷ് പറയല്ല.. മലയാളികളുണ്ടിവിടെ മനസ്സിലാവുന്നില്ല
      😭ruclips.net/video/i0aJ5QMH_K8/видео.html

    • @vkrajanmkk
      @vkrajanmkk 3 года назад +1

      @@hafsas7896 marx saippinte kundi thangikalkku English article?

    • @hafsas7896
      @hafsas7896 3 года назад

      @@vkrajanmkk അയ്യോ... ദൈവം കേൾക്കണ്ട.. ഇങ്ങനെ പറയല്ലേ 🤭😜

  • @ssajikumar2867
    @ssajikumar2867 3 года назад +16

    കാച്ചി കുറുക്കിയ പൊന്ന്..... ശ്രീജിത്ത് പണിക്കർ👍👍 great.... നാളെ ഇന്ത്യയിൽ അറിയപ്പെടുന്ന വ്യക്തിത്വങ്ങളിൽ ഒന്നായി മാറുവാൻ പോകുന്ന പ്രതിഭ.

    • @abifearless4266
      @abifearless4266 2 года назад

      Nalla fresh pacha chanakama ivan.. Biogas aakkiyal kathi padarum.. Kanal oru thari mathi..

  • @usha6922
    @usha6922 3 года назад +396

    സൗമ്യനും ശാന്തനും വിവരവും ഉള്ള ശ്രീജിത്ത്‌

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy 8 месяцев назад +1

    വളരെ സത്യസന്ധതയോടുകൂടി നിഷ്പക്ഷമായി കാര്യങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന ഒരു വ്യക്തി ആണ് ശ്രീ. ശ്രീജിത്ത്‌ 🙏🌹

  • @rajivnair3527
    @rajivnair3527 3 года назад +45

    ബഹുമാനിക്കുന്ന വെക്തി കളിൽ രണ്ടു പേർ സല്യൂട് സർ

  • @sajeenraman
    @sajeenraman 3 года назад +8

    ഇദ്ദേഹം ശെരിക്കും ഒരു അത്ഭുദം ആണ് , ദൈവത്തിന്റെ വരദാനം

  • @theindianhuman7124
    @theindianhuman7124 3 года назад +51

    Both of Respect 🙏🙏🙏🙏🙏🙏🇮🇳🇮🇳🇮🇳🌈🌈🌈🌈🔥🔥🥰🥰🥰🥰🥰super speech awesome Thank you shajan sir......

  • @sharmilaradhakrishnan6297
    @sharmilaradhakrishnan6297 3 года назад +26

    ശ്രീജിത്ത്‌ പണിക്കർ ഉള്ളചാനൽ തിരഞ്ഞുപിടിച്ചാണ് 8 മണിക്ക് ഡിബേറ്റ് കാണുന്നത്... കാര്യം അതിൽ വസ്തുതകൾ കൃത്യമായും മാന്യമായും അവതരിപ്പിക്കും... നമുക്ക് കാര്യങ്ങൾ കറക്റ്റ് ആയി മനസ്സിലാസ്ക്കാം.....കൃത്യമായി കാര്യങ്ങൾ പഠിച്ചിട്ടാണ് പുള്ളി വരുന്നത് 👍👍

  • @jessiemonny5092
    @jessiemonny5092 3 года назад +58

    Appreciate his clarity and boldness of thoughts...super Sreejit

  • @sam-hy8yj5hz9q
    @sam-hy8yj5hz9q 3 года назад +4

    ഇദ്ദേഹത്തിന് പല വിഷയത്തിയും നല്ല ഗ്രാഹ്യമുണ്ട്.👍I like his truthful ,boldness

  • @sheejadinesan
    @sheejadinesan 3 года назад +62

    ശ്രീജിത് പണിക്കര്‍ ഉണ്ടെങ്കിൽ ചര്‍ച്ച കേൾക്കാൻ തന്നെ ഒരു സുഖമാണ് 😊👍

  • @ulhasgopinath324
    @ulhasgopinath324 3 года назад +12

    He is a youth icon and I suggest more and more youth to watch this program and follow his advise. All the best Sreejith..

  • @sabuannsue
    @sabuannsue 3 года назад +86

    Really a genius. He is an asset to any organization.

  • @mohammedsaidlove
    @mohammedsaidlove 3 года назад +82

    അഭിപ്രായം പറയുന്നവനെ ചാപ്പ അടിച്ചാൽ അവന്റെ സംസാരം കേൾക്കാൻ പോലും ആളുകൾ നിൽക്കില്ല. പല കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹം genuine ആണ്. ബാക്കിയുള്ള വരുടെ അഭിപ്രായം ബഹുമാനിക്കുക എന്നതും പ്രാധാന്യം ആണ്.

    • @anilbabu735
      @anilbabu735 Год назад

      Abhiprayathil sathyamundenkil bahumaanikkaam sthyamillenkil Gandhi aanel polum aa abhiprayathil bahumanikkandaa

  • @tharasai5291
    @tharasai5291 3 года назад +34

    Sreejith Panicker , one of the best informed gentle man I have seen recently.A big solace to see him in this Kerala where literate people speaks only nonsense. I have to say he is one in a million.kudos Mr. Sreejith ❤️

  • @instantjustice164
    @instantjustice164 3 года назад +3

    തനിക്കറിയാവുന്ന കാര്യങ്ങൾ, കള്ളമില്ലാതെ, തള്ളില്ലാതെ നന്നായി പറഞ്ഞു കൊള്ളിക്കുന്ന ഒരു നിരീക്ഷകൻ.
    You have been a graceful presence in all the discussions I've viewed.
    Long way to go Sreejith!!👌💐💐💐

  • @chandranea902
    @chandranea902 3 года назад +12

    . മറുനാടൻ ഓൺലൈൽ ചാനൽ നടത്തുന്ന ഷാജൻ സ്കറിയയും , ശ്രീ ജിത്ത് പണിക്കർ എന്ന രാഷ്ട്രീയ നിരീക്ഷികനും നൂറു ശതമാനവും സത്യസന്ധമായ കാര്യം മാത്രമേ പ്രേക്ഷകരുടെ മുൻപിൽ അവതരിപ്പിക്കാറുള്ളു വിശ്വസിക്കാൻ പറ്റുന്നതായ രണ്ട് മാന്യ വ്യക്തികളാണ് രണ്ടു പേർക്കും എന്റെ അഭിനങ്ങൾ👍

  • @teresanelson3281
    @teresanelson3281 3 года назад +11

    Sreejith sir you are super. You represent our voice let god bless you abundantly

  • @sadguru6265
    @sadguru6265 3 года назад +187

    മലയാളിയുടെ വലിയ അഭിമാനം =ശ്രീജിത്ത് പണിക്കർ ,ബിഗ് സല്യൂട്ട് .

  • @sebastiankottaram435
    @sebastiankottaram435 3 года назад +5

    ശ്രീജിത്ത് പണിക്കരെ പരിചയപ്പടുത്തിത്തന്ന ഷാജന് അഭി നന്ദനങ്ങൾ

  • @niraj2020
    @niraj2020 3 года назад +41

    Congrats to Marunadan Malayali for such interview.

  • @MalluMasculineSwag
    @MalluMasculineSwag 3 года назад +19

    അറിവിന്റെ ശക്തിയോടൊപ്പം വാക് ചതുര്യവും ഉണ്ടെങ്കിൽ എവിടെയും തല ഉയർത്തി അഭിമാനത്തോടെ നിക്കാം നമ്മുടെ ആശയങ്ങൾ വസ്തു നിഷ്ടമായി പ്രകടിപ്പിക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീജിത്ത് പണിക്കർ...

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 3 года назад +200

    A gentleman with vast knowledge on any subject that he represents and doesn't matter any party man to counter attack 👍 young man keep up your different personality with honestly 🙏

    • @surendranalora1589
      @surendranalora1589 3 года назад +4

      Voice of nalayallee youth.

    • @babyusha8534
      @babyusha8534 3 года назад +3

      ഗ്രെയിറ്റ് മെൻ എന്ന് ഒരിക്കൽ പറഞ്ഞാൽ പോരാ ആയിരം തവണ പറഞ്ഞാലും മതിവരില്ല

    • @mnbiar3760
      @mnbiar3760 3 года назад

      മറ്റൊരു രാഹുൽ ഈശ്വർ.. നല്ലൊരു ഇന്റർവ്യൂ നടത്തി കഴിഞ്ഞാൽ ഉള്ളിലെ വർഗീയത മൊത്തം പുറത്തുവരും

  • @jishnus1548
    @jishnus1548 3 года назад +19

    N.R.C കുറിച്ചും C.A.A കുറിച്ചും ഇത്ര അധികരിമായി പറയുന്നത് കേട്ടത്‌ ഇദ്ദേഹത്തിൽ നിന്നണ്🤗🤗🤗🤗

  • @sundutt6205
    @sundutt6205 3 года назад +51

    Absolute truth!
    On personal level, I like Mr. Modi some times but, I don't like every doings of BJP. But, we definitely, feel have some space of expression, when we here , Sreejith!!! Best wishes!!

  • @savlogs6722
    @savlogs6722 3 года назад +3

    വളരെ ഒരു നല്ല interview...
    കുട്ടികൾക്കും വലിയാ ൾക്കാർക്കും ഒരുപോലെ ഉപകാരപ്രദം M.Shajan, waiting for second part.

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 3 года назад +230

    കാണാൻ ആഗ്രഹിച്ച ഒരഭിമുഖം.

  • @alexninanlittytalktv7047
    @alexninanlittytalktv7047 3 года назад +10

    Humble ,versatile and genies man

  • @deepanath1201
    @deepanath1201 3 года назад +39

    I watch news debate only if Sreejith is there, hats off to your depth of knowledge, way of presentation & presence of mind.

  • @UmaLokanath
    @UmaLokanath 3 года назад +8

    Good to hear about your journey from your own mouth. After hearing your talk on CAA only I started following politics. Thanks Sreejith 😊 You talk sensibly and clearly.

  • @jayansivadasan6618
    @jayansivadasan6618 3 года назад +27

    വിശ്വാസയോഗ്യമായ അറിവ് 👍

  • @vivekraj5857
    @vivekraj5857 3 года назад +20

    His debate in 24/7 on topic CAA is mind blowing . Even BJP couldn't able to explain like how he explained. Befitting reply to all Anti-CAA protesters and rioters.

  • @georget44
    @georget44 3 года назад +49

    Whoever He may be, Sreejith Panicker is telling TRUTH and TRUTH to be accepted. Thank you Sreejith!!

  • @devdesignstudio7337
    @devdesignstudio7337 3 года назад +6

    ഷാജൻ സാർ കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...👍
    ദയവു ചെയ്തു അപ്‌ലോഡ് ചെയുക

  • @mohanansreejamohanan1244
    @mohanansreejamohanan1244 3 года назад +32

    നല്ല സെലക്ഷൻ നല്ല സംവാദകൻ ഇഷ്ടം സംവാദകർ 2 പേരും 👍

  • @ajithnilambur2267
    @ajithnilambur2267 3 года назад +11

    ശ്രീജിത്ത്‌ പണിക്കർ...... നല്ല അറിവുള്ള വ്യക്തി...

  • @kiranlalkiranlal4235
    @kiranlalkiranlal4235 3 года назад +49

    ഷാജൻ ശ്രീജിത്ത് ഉയിർ മൂന്നരത്തരം ♥️

  • @jayasrees4971
    @jayasrees4971 3 года назад +6

    ഞാൻ ഏറ്റവും കാത്തിരുന്ന അഭിമുഖം.എനിക് ഏറ്റവും ഇഷ്ടപ്പെട്ട വ്യക്തി

  • @kbnair5997
    @kbnair5997 3 года назад +57

    Mr.Shajan is great.
    He is really want to know/understand behind the skills of Srijit like his English fluency, opinion on various topics etc. which we also wanted to know too.
    Srijit also explained everything very nicely o fcourse it seems fact.
    Great inspiration to all youngsters
    Keep it up Srijit and Shahan.
    Pl. Do not change your stand on some petty benefits in the future.
    All the best

    • @sobhanairr9763
      @sobhanairr9763 3 года назад

      I deeply believe he will not change his stripes for 30 silver coins

  • @rp3353
    @rp3353 3 года назад +1

    ഈ ഇന്റർവ്യൂ ഒരുക്കിയ ഷാജൻ സക്കറിയയ്ക്കു നന്ദി, അഭിനന്ദനങ്ങൾ .....!!!!!!
    വ്യാജന്മാരുടെ ആധിക്യമുള്ള ഈ കാലത്ത്, അതിനിടയിലെ മുത്തുകളാണ് നിങ്ങൾ .....!!!!!!!
    ആയുരാരോഗ്യ സൗഖ്യങ്ങളും, ആശംസകളും നേരുന്നു ....!!!!!!!!

  • @ajit9253
    @ajit9253 3 года назад +29

    UNDOUBTEDLY THE BEST DEBATER IN TOWN 👍

  • @sunannakp9556
    @sunannakp9556 3 года назад +5

    Your speechs are super. I love to listen. You have a wide knowledge of any subject you talk about. May God bless you always and be blessed.

  • @mayampuliyara1485
    @mayampuliyara1485 3 года назад +71

    ശ്രീജിത്ത്‌ പണിക്കർ ഇഷ്ട്ടം 💕💕💕

  • @AliAli-cv9fe
    @AliAli-cv9fe 3 года назад +34

    രണ്ടു പേരും സത്യം പറയുന്നവർ ജയ്‌ഹിന്ദ്‌

  • @Geethpillai
    @Geethpillai 3 года назад +172

    Sreejith Paniker... The guy with a substance but no substitute 👍

    • @girijanair348
      @girijanair348 3 года назад +4

      @@sandeepmathews2349 You are wrong, sorry! You are a one sided party, Sreejith Panicker is Nispakshakan

    • @macrocosmnature3734
      @macrocosmnature3734 3 года назад +3

      @@sandeepmathews2349 you seems to be really intelligent..better stay safe ..keep ur brain cool...

    • @sandeepmathews2349
      @sandeepmathews2349 3 года назад +2

      @@macrocosmnature3734 ok sanghi....

    • @macrocosmnature3734
      @macrocosmnature3734 3 года назад +7

      @@sandeepmathews2349 if you call Sanghi to somebody..they are change -makers...accepted.

    • @sandeepmathews2349
      @sandeepmathews2349 3 года назад

      @@macrocosmnature3734 ya ya ya ya....

  • @SasiKumar-vq2wt
    @SasiKumar-vq2wt 3 года назад +5

    It's very good interview, which every malayali was waiting for. He is a blessed personality. Thanks Mr. Shajan for contecting this interview.