കോടിയേരി എന്ന നികൃഷ്ടനൊപ്പം | Interview with Dr Jacob Thomas IPS - Part-4

Поделиться
HTML-код
  • Опубликовано: 16 мар 2021
  • വെടിയുണ്ടയെ
    ഭയന്ന് ജീവിച്ച കാലം
    #jacobthomas #marunadanmalayalee

Комментарии • 901

  • @user-km8pb8ur9q
    @user-km8pb8ur9q 3 года назад +663

    ഇതിനൊക്കെ കോടിയേരി ഇന്ന് അനുഭവിക്കുന്നു!! സാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

    • @meenasuresh7751
      @meenasuresh7751 3 года назад +36

      അതെ. ദൈവം ഇല്ല എന്ന് അവർ പറഞ്ഞു. ഉണ്ട് എന്ന് അങ്ങ് തെളിയിച്ചു. 🙏🙏🙏🙏🙏🙏

    • @saidasmenon9535
      @saidasmenon9535 3 года назад +3

      Oru anubhavavum illa maashe, panathinu mukalil parundhum parakkilla, all politican are same once they get power.

    • @laxmanakayyanni4577
      @laxmanakayyanni4577 3 года назад

      Oru cinima katha polay !adoom saachara ,buddimaan keralathil.Sathya sandhathekkulla vila oru IPS kaaranday carrier. So sad.

    • @josephchandy164
      @josephchandy164 3 года назад +16

      സാധാരണക്കാരിൽ സാധാരണക്കാരനായിരുന്ന മലയോരകർഷകന്റെ പുത്രൻ കെ..ടി. ജോസഫ് ; അതിസൂത്രക്കാരൻ ! കുതന്ത്ര൦ കൊണ്ടുമാത്രം കെ. എസ. യു. കളിച്ചു പഠനച്ചിലവ്കണ്ടെത്തി : എൽ.എൽ .എം.വരെ പഠിച്ചു ! പി.ഡി.സി.നിര്മ്മലഗിരി ; കുത്തുപറമ്പ ! അന്നത്തെ ചെല്ലപ്പേര് 'ബോംബ് ജോസ്ഫ് ' ! പി.ഡി.സി.ഒന്നാം പ്രാവശ്യം തോറ്റു ! നിര്മലഗിരിയിൽ പുരോഹിതർ അഡ്മിഷൻ ഡിഗ്രിക്ക് നൽകിയില്ല ! തുടർന്ന് തലശ്ശേരി ബ്രണ്ണൻ കോളേജിൽ പഠിക്കുമ്പോൾ ഒരുകുത്തുകേസിൽ
      ( എസ്.ഫ്.ഐ.ക്കാരനെ ) പ്രതിയായി ; പി.ആർ.കുറുപ്പ് രക്ഷിച്ചു ! എസ്.ഫ്.ഐ. ക്കാരൻ പിന്നീട് മരിച്ചു ! പിന്നെ , കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ പി. ആർ . കുറുപ്പിന്റെ സഹായത്താൽ പഠനം ! താമസം , കോഴിക്കോട് ഡി.സി.സി.ഓഫീസിൽ ! വയലാർ രവി / മേഴ്‌സി രവിയുടെപക്കലുള്ള രാഷ്ട്രീയസ്വാധീനത്താൽ കൊച്ചിയിൽ ഡിസ്റ്റിലറി ; 'ഗീത ' കൃഷ്ണന്റെ പണം കൊണ്ടു ; തുടങ്ങി ! അവസാനം സ്വന്തമാക്കി ! തട്ടിപ്പും വെട്ടിപ്പും വഞ്ചന കൊണ്ടും കോടാനുകോടികൾ സമ്പാദിച്ചു ! പക്ഷേ സ്വസ്ഥമായി കഴിഞ്ഞു കാര്യമായി ഒന്നും അനുഭവിക്കാൻ യോഗ൦ ഉണ്ടായില്ല ! പ്രകൃതിയുടെ/ ദൈവത്തിന്റെ വികൃതി ! കണ്ണുള്ളവർ കാണട്ടെ ! കാത്ള്ളവർ കേൾക്കട്ടെ ! ബോധമുള്ളവർ / അറിവുള്ളവർ ചിന്തിക്കട്ടെ !

    • @athul3273
      @athul3273 3 года назад +2

      kt josesh arenn manasilayilla link undenkil idu pls

  • @jo-dk1gu
    @jo-dk1gu 3 года назад +165

    ഇദ്ദേഹത്തിന്റെ അനുഭവങ്ങൾ പുറത്ത് വിട്ട ഷാജൻ സാറിന് നന്ദി...

    • @rohithperanalur8148
      @rohithperanalur8148 3 года назад +2

      ബിജെപിയിൽ ചേർന്നപ്പോൾ പറഞ്ഞ മണ്ടത്തരങ്ങൾ ഒറ്റയെണ്ണം ചോദിച്ചില്ല.

  • @KrishnaDas-ow6ve
    @KrishnaDas-ow6ve 3 года назад +133

    ഒരു IPS ഉദ്യോഗസ്ഥന്ന് ഈ അനുഭവം .സാധാരണ ജനങ്ങളുടെ കാര്യം .... ഇത് കേരള മാണ്......

    • @roshinisatheesan562
      @roshinisatheesan562 3 года назад +2

      സത്യം !നമ്മളെ പോലെ സാധാരണക്കാരെ അച്ചനും മകനും എത്രമാത്രം കഷ്ടപ്പെടുത്തിക്കാണും

    • @kgopalakrishnanpillai6700
      @kgopalakrishnanpillai6700 3 года назад +1

      Sir സത്യം എന്നും നിലനിൽക്കും. ഉപദ്രവിച്ചവൻ ഒന്നും രക്ഷപെടുകയില്ല സന്നദ്ജന ധർമ്മം ബോധിപ്പിക്കുന്നത് അതാണ്. അതാണ് മഹാഭാരതം. ഭഗവത് ഗീത ഉൾപോതിപ്പിക്കുന്നത്. ധർമ്മം ജയിക്കും

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@kgopalakrishnanpillai6700 ennitum modijiye tholpikunilaloo valsa e dushtanaya daivam

  • @lakshmiamma7506
    @lakshmiamma7506 3 года назад +171

    ഏറെ ഇഷ്ടം ഉള്ള പോലീസ് ഉദ്യോഗസ്ഥൻ, മാന്യനും സത്യസന്ധനും ആയത് കൊണ്ടു ഏറെ അനുഭാവിച്ചു. നന്മ ഉണ്ടാകട്ടെ 🙏👌👍

    • @muhammedcp6293
      @muhammedcp6293 Год назад

      Sharyani nalla officer ani pasha ee shavatheene rasteeyakar ruda athra mosha arum udavella eganatha nekrishata rasteeyakar

  • @nehakarthika4254
    @nehakarthika4254 3 года назад +187

    Jacob Thomas sir, എല്ലാ ഭാവുകങ്ങളും നേരുന്നു. സത്യമേവ ജയതേ 🙏🙏🙏🙏🙏 ഇത്രയും സഹിക്കാനുള്ള ക്ഷമയുണ്ടായിരുന്നല്ലോ . SALUTE SIR👍👍👍👍👍

    • @bhargaviamma7273
      @bhargaviamma7273 3 года назад +11

      ശക്തന് ക്ഷമിക്കാം.... ചെറ്റക്ക് അതു പറ്റില്ല..''🙄🙄🙄

    • @nandakumarp1273
      @nandakumarp1273 3 года назад +6

      Wishing all Success to Jacob Thomas . May God bless you ...

    • @mathewjoseph4021
      @mathewjoseph4021 3 года назад +1

      But 5 years ago he didn’t know this thing, can’t understand

    • @shivdasnair6291
      @shivdasnair6291 3 года назад

      Honest, Sincere, Duty Bound officer will always find difficult to deal And Obey Crook, dishonest Ministers and parties leaders.

  • @kndevaki6258
    @kndevaki6258 3 года назад +285

    അങ്ങയെ നശിപ്പിക്കാ൯ പുറപ്പെട്ട വരെ ഓരോന്നായി ദൈവം ശിക്ഷിച്ചു കൊണ്ടിരിക്കുന്നു.

  • @seldom44
    @seldom44 3 года назад +310

    ഇദ്ദേഹത്തിനെ പോലുള്ളവരെ ജയിപ്പിച്ചില്ല എങ്കിൽ നഷ്‌ടം ആ നാടിനും നാട്ടുകാർക്കും മാത്രമാകും

    • @rohithperanalur8148
      @rohithperanalur8148 3 года назад +2

      ഇന്ധന വില ഇനിയും കൂട്ടണം..
      വില വർധിച്ചാൽ ഉപയോഗം കുറയും.എന്ന് ജനങ്ങളെ കൊഞ്ഞനം കുത്തി പറഞ്ഞതാണ് ഈ ജോക്കബ്.
      ഇവൻ തന്നയാണ് ശരിക്കും മോഡി ഭക്തൻ.

    • @Oberoy248
      @Oberoy248 3 года назад +10

      @@rohithperanalur8148 ഇദ്ദേഹത്തെ കുറ്റം പറയുന്നവരാണ് ഗ്രീട്ട തുമ്പയെ പരിസ്ഥിതി സംരക്ഷക എന്നും പറഞ്ഞ് വാഴ്ത്തിപ്പാടുന്നത്. അപ്പൊ മോഡി വില്ലൻ. പോയി വല്ല മുരിക്കിലും കേറിക്കൂടെ?

    • @rohithperanalur8148
      @rohithperanalur8148 3 года назад +1

      @@Oberoy248
      ഇയാളെ ആദ്യം കുറ്റം പറഞ്ഞത് മലം ടീവിയാണ്..അതിന് 50 ഏക്കർ ഭൂമി ബിനാമി തട്ടിപ്പിൽ.. ആദായനികുതി കണ്ടതിയതാണ്... ആ കേസ് ബിജെപിയിൽ ചേർന്നപ്പോൾ ഇല്ലാതായി..
      ഇപ്പോൾ ജേക്കബിന് ഉറക്കത്തിലും അല്ലാത്തപ്പോഴും ബിജെപി എന്ന ഒറ്റ ചിന്തയെ ഉള്ളൂ...
      അഴിമതിയും തട്ടിപ്പും നടത്തിയ എത്ര കോണ്ഗ്രസ്കാർ ബിജെപിയിൽ അംഗത്വം എടുത്തു.പിന്നീട് അവരെ ശിക്ഷിച്ചോ..
      കൂടുതൽ.അവസാനം മമതയുടെ തന്നെ.

    • @rohithperanalur8148
      @rohithperanalur8148 3 года назад +1

      @Shivansh Shiv
      പെട്രോൾ വില വർദ്ധന ജനങ്ങളുടെ ചങ്കിൽ തീ കോരിയിടുന്നു. കാളവണ്ടി സമരം ..
      അതിന് ബിജെപിക്ക് വോട്ട് ചെയൂ,ഭരണം കിട്ടിയാൽ 40 രൂപക്ക് തരാം എന്നല്ലേ ജനങ്ങൾക്ക് മുന്നിൽ പറഞ്ഞത്.
      ഇപ്പൊ എല്ലാവരെയും ഊമ്പിച്ചു..എന്നിട്ട് ന്യായീകരണം.. എന്തൊക്കെ..വിലവർധനവിൽ സർക്കറിന് പങ്ക് ഇല്ല,
      കക്കൂസ്..കൊറോണ ,തണുപ്പ് ,ഉപയോഗം കുറഞ്ഞാൽ വില കുറയും.etc..
      കാഷ്ടം നിന്റയൊക്കെ ന്യായീകരണം..
      തൊലിക്കട്ടി അപാരം..

    • @52biju
      @52biju 3 года назад

      കോപ്പാണ്

  • @prasanthvadakkoottil9770
    @prasanthvadakkoottil9770 3 года назад +212

    ഒരു മുതിർന്ന IPS കാരന്റെ അവസ്ഥ ഇതായിരുന്നെങ്കിൽ.

    • @bhargaviamma7273
      @bhargaviamma7273 3 года назад +6

      പാപ്പെട്ട ഒരു തൊയിലാളി പാർട്ടിയെ .....🙄🙄🙄
      ന്തേ വളഞ്ഞിട്ട് ആക്രമിക്കയാണല്ലോ..''

    • @rohithperanalur8148
      @rohithperanalur8148 3 года назад +2

      ഇന്ധന വില ഇനിയും കൂട്ടണം..
      വില വർധിച്ചാൽ ഉപയോഗം കുറയും.എന്ന് ജനങ്ങളെ കൊഞ്ഞനം കുത്തി പറഞ്ഞതാണ് ഈ ജോക്കബ്.
      ഇവൻ തന്നയാണ് ശരിക്കും മോഡി ഭക്തൻ.

    • @ramachandranpk2167
      @ramachandranpk2167 3 года назад


      0
      333=..
      =3

    • @shivdasnair6291
      @shivdasnair6291 3 года назад

      This is INDEPENDENT INDIA or KERALA?.

  • @balanvadukut9703
    @balanvadukut9703 3 года назад +223

    Sir വിജയാശംസകൾ നേരുന്നു. ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ അവസ്ഥ എന്താ സത്യം എന്ന ശക്തിയുടെ കഴിവാണ് സർ

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +7

      വിധി മഹിമ അതി ലംഘനീയമാണ്... ആരായാലും കർമ്മഫലം അനുഭവിച്ചേ മതിയാകൂ

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      Nengalk cancer vannal foreign countries il poii adhunika treatment edukkan nengalk patumoo.. Nengal marichal nengalde kudumbathinu undakunna nashtathinte naalil onu ayalko ayalde familykoo ayalde durithathilude undavila.. Pinne chumma egane shapichond erikam

    • @AAAGROUP879
      @AAAGROUP879 3 года назад

      @@sreelekshmysoman6294 Ll

    • @AAAGROUP879
      @AAAGROUP879 3 года назад

      @@sreelekshmysoman6294 l

  • @vivekvp4076
    @vivekvp4076 3 года назад +283

    ആ കോടിയെരിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ. ഇങ്ങനെ ഒരുപാടു പേരുടെ ശാപമാ

    • @umasreenivasan7471
      @umasreenivasan7471 3 года назад +13

      സത്യം ഉരുകി ഉരുകി ഉരുകി ഉരുകി ഉരുകി യേ അവസാനിക്കൂ ആപഞ്ചദുഷ്ടനും അവൻ്റെ പരമ്പരകളും

    • @reshmak5177
      @reshmak5177 3 года назад

      Enthu Avasthaya bro, ayalu ippolum payaru pole nadakkunnu.. ella case l ninnum oori varikayum cheyyum.. ayalu CM aakunnathum prabudhakeralajanatha namukku kaanichu tharum..

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@umasreenivasan7471 elavarum orikal chavum pinentha 😂neyum pokan time akumpol pokum

    • @figh761
      @figh761 3 года назад

      Enthu avashtha.he is enjoying

  • @kk0001967
    @kk0001967 3 года назад +83

    സത്യസന്ധനായ ഉദ്ദ്യോഗസ്ഥൻ , നിഷ്പക്ഷമായും നീതിപൂർവും ജോലി ചെയ്തത തിനു ദുരിതമനുഭവിക്കേണ്ടി വന്നു. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ വായിച്ചപ്പോഴുണ്ടായതിനേക്കാൾ ധാർമികരോഷം ഈ അര മണിക്കൂർ ഇന്റർവു കണ്ടപ്പോൾ ഉണ്ടായി.

  • @preethyjayan4298
    @preethyjayan4298 3 года назад +72

    ജേക്കബ് തോമസ് സാറിന് full support✌✌✌✌✌✌

  • @cmdhanya4088
    @cmdhanya4088 3 года назад +66

    സർ പറഞ്ഞതൊക്കെ 100 % സത്യമാണ്. സർ നെ പോലെ ഇത്ര ലളിതമായി സാധാരണ പോലീസുകാരോട് പെരുമാറുന്ന ഒരു superior ഓഫീസറെ സർവ്വീസിൽ ഇന്നേവരെ കണ്ടിട്ടില്ല... സാറിനൊപ്പം ജോലി ചെയ്യാനായത് ദൈവാനുഗ്രഹം മാത്രമാണ്....

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +2

      സാറിന് വേണ്ടി പ്രവർത്തിക്കു.

  • @variouscollection1775
    @variouscollection1775 3 года назад +44

    ഇതൊക്കെ സിനിമയിലേ കണ്ടിട്ടുള്ളു
    Really respected you sir,

  • @jameskk8191
    @jameskk8191 3 года назад +28

    76 വയസുള്ള ഞാനും ഒരു പൊതുമേഖല സ്ഥാപനത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു. നിയമത്തിനെതിരായ ശുപാർശകൾ മുകളിൽ നിന്നു വരുമ്പോൾ ആദ്യം നേരിട്ടു കാര്യങ്ങളുടെ ബുദ്ധിമുട്ടു പറയും. പിന്നീടു നിർബ്ബെന്ധിക്കുമ്പോൾ ചെയ്തു കൊടുത്തുകൊണ്ട് ബന്ധപ്പെട്ട മേലുദ്യോഗസ്ഥന് ഉത്തരവാദം കൊടുത്തു കൊണ്ട് കത്തെഴുതും. ഭാഗ്യം കൊണ്ട് അധികം ഉപദ്രവം ഉണ്ടായില്ലാ. ഇത്രയും ക്രൂരമായ നടപടികൾ അങ്ങെയ്ക്ക് എതിരെ ഉണ്ടായിട്ടും പൂർണ്ണമായും ആത്മസംയമനം പാലിച്ച ജേക്കബ് തോമസ് സാറിന് ഈയുള്ളവന്റെ നിറഞ്ഞ ഹൃദയത്തോടെ ഉള്ള അഭിനന്ദനങ്ങൾ 🙏🙏 താങ്കൾക്കു നേരിട്ട അപമാനങ്ങൾ ഒരിക്കലും അപമാനങ്ങളായി ഞങ്ങൾ കാണുന്നില്ല. മറിച്ച് യേശുവിന്റെ കാലടികളെ താങ്കൾ പിന്തുടർന്നു എന്നു മാത്രം . നിശ്ചയമായും താങ്കൾ ഉയർത്തെഴുന്നേൽക്കും. എല്ലാ മംഗളങ്ങളും ആശംസിക്കുന്നു
    കെ - കെ. ജെയിംസ്

    • @abualyazi8638
      @abualyazi8638 3 года назад +2

      ഇദ്ദേഹം ഉയർത്തി പിടിച്ച ആരുടെ മുമ്പിലും തല കുനിക്കാത്ത
      ഒരു നീതി ബോധം തന്നെയാണ് ഇദ്ദേഹം അവസാന ദിവസം മുണ്ട് വിരിച് കിടന്നുറങ്ങി സെർവീസിൽ നിന്നും ഇത്രയും യോഗ്യതയുള്ള സ്ഥാനങ്ങൾ അലങ്കരിച്ചു പോന്ന
      ഒരാളായിട്ട് പോലും അങ്ങനെ പോരെണ്ടി വന്നത്
      അതൊരു പ്രതീകമായി ചെയ്തതാണെങ്കിലും ....
      ഇനിയും കേരളത്തിൽ ഏതു പാർട്ടി ആയാലും സ്പെഷ്യൽ ഉത്തരവ് ഉണ്ടാക്കി ഏതെങ്കിലും ഉന്നത പോലീസ്, വിജിലൻസ് സ്ഥാനങ്ങളിൽ നിയമിക്കണം
      ഇദ്ദേഹത്തിന്റെ intellactual കപ്പാസിറ്റിയുടെ പ്രായം ഇപ്പോഴും 30 തന്നെയാണ്..
      ഒരു ദൈവത്തിലും എനിക്ക് വിശ്വാസമില്ലെങ്കിലും അതൊരു ദൈവാനുഗ്രഹം എന്ന് തന്നെയാണ് നാവിൽ വരുന്നത്

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      സാറിന് വേണ്ടി പ്രവർത്തിക്കു

    • @prasannaraghvan8951
      @prasannaraghvan8951 3 года назад

      @@abualyazi8638 താങ്കൾ പറഞ്ഞതിനോട് പൂർണ്ണമായും യോജിക്കുന്നു

  • @cvjoseukken8259
    @cvjoseukken8259 3 года назад +129

    Jacab Thomas IPS is a precious Jewel.
    He is the most suitable person for home minister of Kerala.
    May God Almighty bless him.

    • @mathewjoseph4021
      @mathewjoseph4021 3 года назад +1

      But 5 years ago he didn’t know exactly now he remembered (That time he agnosticism to congress)

  • @melvinputhumana8727
    @melvinputhumana8727 3 года назад +64

    എന്തു അവസ്ഥയായാലും ജേക്കബ് സാറിനെ വിജയിപ്പിക്കണം... അതിനുള്ള അർഹതയും യോഗ്യതയും ഉണ്ട്. പാർട്ടിയെക്കാളും വിക്തിത്വത്തെ മാനിച്ചു ജയം ഉറപ്പാക്കാം. 🙏

  • @shijuhii2140
    @shijuhii2140 3 года назад +142

    ഇദ്ദേഹത്തെ ജയിപ്പിച്ചില്ലെങ്കിൽ ചലക്കുടിക്കാർക്കു ആണ് വലിയ നഷ്ടം ഉണ്ടാകുന്നത്

    • @30kmps
      @30kmps 3 года назад +1

      ചലക്കുടിയല്ല, ഇരിഞ്ഞല കൂടക്കാർക്ക് നഷ്ടം മാത്രമല്ല വിവരമില്ല എന്ന് തീർച്ച.

    • @raghav1976007
      @raghav1976007 3 года назад +6

      @@30kmps njaan oru irinjalakuda karan aanu. pakshe enikku urappanu avidatte majority voters iddehattinu vote cheyyilla... stupids and morons... cant help

    • @shajithemmayath3526
      @shajithemmayath3526 3 года назад

      Chalakkudi alla chetta IRINJALAKUDA

    • @poojanair3367
      @poojanair3367 3 года назад

      തീർച്ചയായും

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      Ayooo kashtam 😂😂eyal ellathond avare aake angu vishamichu erikuvayirunu

  • @chandranair4222
    @chandranair4222 3 года назад +18

    കോടിയേരിയും കുടുംബവും ഇപ്പൊൾ അനുഭവിക്കുന്നത് സ്വന്തം കർമ ഫലം. ഇനിയും അനുഭവിക്കണം.

  • @abdulazizshamsudeen
    @abdulazizshamsudeen 3 года назад +33

    ഈ കാലയളവിൽ ഞാൻ സപ്ലൈ‌കോയിൽ ഉണ്ട്. സപ്ലൈകോയുടെ സുവർണകാലം ആയിരുന്നു അത്. ഒരുപാട് നല്ല കാര്യങ്ങൾ ചെയ്തു. Udf govt. ഫുൾ സപ്പോർട്ട് ആയിരുന്നു ഇദ്ദേഹത്തിന്.

  • @sudheeranp9352
    @sudheeranp9352 Год назад +3

    ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം.. ജേക്കബ് സാറിന് എല്ലാ നന്മകളും പ്രാർത്ഥനകളും നേരുന്നു 🙏🙏🙏❤❤❤

  • @jaijisamagra7193
    @jaijisamagra7193 3 года назад +83

    ഇത്കേട്ടവർ പരമ്പരാഗത രാഷ്ട്രീയത്തിനു എതിരായി വോട്ട് ചെയ്യുന്നില്ലെങ്കിൽ അവർ അഴിമതിക്ക് ചൂട്ടുപിടിക്കുന്നതിനു തുല്യമാണ്.

    • @shameerali7441
      @shameerali7441 3 года назад +2

      ആര് നിൽക്കുന്നു എന്നതല്ല സുഹൃത്തേ ഈ നിൽക്കുന്നവരെ നയിക്കുന്ന വെറുപ്പിൻ്റെ പ്രത്യയശാസ്ത്രം ഏതാണെന്നതാണ് പ്രശ്നം

    • @abdulsamadv
      @abdulsamadv 3 года назад

      so VOTE for SDPI

    • @reghupk7277
      @reghupk7277 3 года назад

      @@abdulsamadv എല്ലാവരെയും അഭിമന്യു മാ രാക്കും

  • @naushadnoorudheen
    @naushadnoorudheen 3 года назад +30

    സംഘിയാക്കപ്പെടുന്നതെങ്ങിനെ എന്ന തുറന്നു പറച്ചിലായി തോന്നി. സാറിന്റെ പോരാട്ടം തുടരട്ടെ .....എല്ലാ ഭാവുകങ്ങളും.

  • @achuthskumar588
    @achuthskumar588 3 года назад +37

    എല്ലാം കോടിയേരി അനുഭവിക്കും 👍

  • @jayasrees4971
    @jayasrees4971 3 года назад +58

    സർ ഇനിയും സൂക്ഷിക്കുക

  • @gayathrisudevan62
    @gayathrisudevan62 Год назад +3

    Jacob sir എന്ന മഹത് വ്യക്തിയെ ഇത്രമാത്രം ഉപദ്രവിച്ച കൊടിയേരി
    ഇന്ന് എത്രമാത്രം വേദനിക്കുന്നു എ
    ന്ന് കേരളത്തിലുള്ള എല്ലാ ജനങ്ങളുo
    ഇന്ന് കാണുന്നുണ്ട് സാർ . Sir ന് ഒരു big salute.🙏🙏🙏🙏

  • @rajanveegee5588
    @rajanveegee5588 3 года назад +51

    ഇദ്ദേഹം ഇലക്ഷന് ജയിച്ചു കേരളത്തിൽ ഹോംമിനിസ്റ്റർ ആവാൻ പ്രാർത്ഥിക്കുന്നു.

  • @Sree-jh2zo
    @Sree-jh2zo 3 года назад +31

    ഇത് പോലെ വിദ്യാഭ്യാസവും തൻ്റേടവുമുള്ള ആൾക്കാർ ജനങ്ങളെ നയിക്കാൻ മുന്നോട്ട് വരണം

  • @shibukm273
    @shibukm273 3 года назад +21

    ഒരു IPS,, കാരന്റെ ഗെതികേട്,,ബാലകൃഷ്ണ പരനാറി നീ മുച്ചുടും മുടിയും,,

  • @PRADEEPKUMAR-lk2tg
    @PRADEEPKUMAR-lk2tg 3 года назад +105

    മുന്പ് ഞാനൊരു കാര്യം പറഞ്ഞിരുന്നു താന്കളൊരു ഭാവിആഭ്യന്തരമന്ത്രിയാണ്

    • @bhargaviamma7273
      @bhargaviamma7273 3 года назад +6

      ന്റെ കാര്യം കൂടി ഒന്നു പറയാമോ?🙄🙄🙄🙄

    • @valsanmaroli340
      @valsanmaroli340 3 года назад +3

      Vote fir j thomas

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад +2

      Jyolsyan anoo

    • @PRADEEPKUMAR-lk2tg
      @PRADEEPKUMAR-lk2tg 3 года назад

      @@sreelekshmysoman6294 അത്യാവശ്യം

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@PRADEEPKUMAR-lk2tg e election minimum 1000 panchayatil engilum bjp varumoo🤔

  • @nazeertholicode1726
    @nazeertholicode1726 3 года назад +41

    ഒരു IPS ഉദ്യോഗസ്ഥന്ന് ഈ അനുഭവം .സാധാരണ ജനങ്ങളുടെ കാര്യം

  • @balannair9687
    @balannair9687 3 года назад +42

    J.Thomas sir....I respect u for your open mind and courage to face bloody politicians.

    • @mathewjoseph4021
      @mathewjoseph4021 3 года назад

      But 5 years ago he didn’t know exactly (he was against congress)nowadays he know

  • @savlogs6722
    @savlogs6722 3 года назад +57

    ഒരു filim ആക്കാം Sirന്റെ ഈ അനുഭവങ്ങൾ Mammooty യെ , sir ആക്കാം.
    ശരിക്കും വല്ലാത്തൊരു feeling തോന്നണു. ഇങ്ങനെയൊക്കെ നടക്കുന്നുണ്ടല്ലോ!!???

    • @mohanabhasskoodathingal4098
      @mohanabhasskoodathingal4098 3 года назад +17

      മമ്മൂട്ടിയോ?
      കണ്ണുംപൂട്ടി ഇടതുപക്ഷത്തെ നേതാക്കളുടെ കയ്യും പിടിച്ചു നടക്കുന്നയാളോ?

    • @nehakarthika4254
      @nehakarthika4254 3 года назад +18

      സുരേഷ് ഗോപി അല്ലേ ഒന്നു കൂടി നല്ലത്

    • @tharamamlm7337
      @tharamamlm7337 3 года назад +8

      Suresh Gopi super

    • @tharamamlm7337
      @tharamamlm7337 3 года назад +1

      @@nehakarthika4254 yes. S G

    • @radhakrishnanvv9974
      @radhakrishnanvv9974 3 года назад +1

      athenta suresh gopi mohanlal ivaronnum pattille

  • @ministatus71
    @ministatus71 3 года назад +32

    ജേക്കബ് തോമസ് ബിജെപിയിൽ ചേർന്നത് നന്നായി 20 20 ചേർന്നാൽ അവർക്ക് സംരക്ഷിക്കാൻ പറ്റില്ല അത് കൊണ്ട് ബിജെപിയിൽ ചേർന്നത് 100% GOOD DECISION ✌️

  • @balannair9687
    @balannair9687 3 года назад +30

    Shajanji....u are lucky to listen to a honest man. May God bless all.

  • @AntonyFrancisWorld
    @AntonyFrancisWorld 3 года назад +36

    Sir Jacob Thomas all the best,
    For your new political career, i am a congress supporter but this time my vote for you

    • @joseenthanakuzhy2561
      @joseenthanakuzhy2561 3 года назад +1

      Hai, Shajan scaria sir , very good interview with High professional Dr Jacob Thomas I P S . Wish you all the best Dr . Jacob Thomas . You suffered very much in the midst of bad politicians . But they will suffer too much .

    • @thulasibaib5427
      @thulasibaib5427 3 года назад

      സത്യസന്ധനായ ഈ IPS officer നീണാൾ വാഴട്ടെ!

    • @babuantonyt.iantony8187
      @babuantonyt.iantony8187 Год назад

      ഭാവിയിൽ കേരളം ഭരീ ക്കുന്നതിന് ഒരു അവസരം കൂടി കിട്ടി നാൽ താങ്കൾ അത് ഒരിക്കലും കൈ വിട്ടു കളയരുത് കാരണം അത് താങ്കൾ ക്ക് ജനങ്ങൾക്ക് വേണ്ടി നൻമ ചെയ്യുന്നതീന്സമയമാണാ

  • @josephmuringayilantony3639
    @josephmuringayilantony3639 3 года назад +14

    Sir, ഇത് കാണുന്ന ഒരു ദൈവം ഉണ്ട് ഇതിൽ കൂടുതൽ കോടിയേരി അനുഭവിക്കും

  • @venugopalek
    @venugopalek 3 года назад +34

    A big salute to you Sir. 🙏
    Humanity needs people like you.
    God Bless 🙌

  • @abisuren1669
    @abisuren1669 3 года назад +8

    ജയ് ജേക്കബ് തോമസ് സർ,,അഭിനന്ദനങ്ങൾ,സർ,.

  • @samuelcd7245
    @samuelcd7245 3 года назад +113

    കോടിയേരി എന്ന മൊട്ടത്തലയന് ഇന്നു് സമാധാനമുണ്ടോ

    • @Akhi_Knr
      @Akhi_Knr 3 года назад +5

      കാൻസർ ചികിത്സയിലല്ലേ?

    • @satheesankrishnan4831
      @satheesankrishnan4831 3 года назад +12

      വരുംനാളുകളിൽ ഒട്ടും ഉണ്ടാവില്ല... അത്രയും പെട്ടെന്ന് തട്ടി പോവുകയുമില്ല എല്ലാം അനുഭവിച്ചിട്ട് വേണം പോകാൻ

    • @sasidharanpillai2486
      @sasidharanpillai2486 3 года назад +2

      Avante Kudumthe Prekarthi Thudachu Neekum. Athu Kanan Bhagyam Lebhichal Aa ..........yoli yude Duranthathil Santhosikanam.

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@satheesankrishnan4831 edoo thaan orikal marikile... Thaan chathal thante kudumbathinu undakunnathinte paathii bhudimuttu ayalde familyku undakila.. Eshtam pole cassh ullavar anu avaroke.... Thaniku cancer vannal thaan rcc yilotu odum ayal foreign countries il treatment... Ayal oke chathalum elelum ayalde oke 10 talamurak jeevikkan ullath undakum.
      Soo adyam ne udane thattiipokalenu prarthiku

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@sasidharanpillai2486 nengal orikal chavile.. Nengalde kudumbathinte gathii enthakum... Avarkoke eshtam pole und.. Ne chathal nente veetukark undakunnathinte paathii preshnamm undavila ayalkum ayalde familykum...

  • @mariaabraham4342
    @mariaabraham4342 3 года назад +13

    Support Jacob Thomas sir, big fan !!!!

  • @babumon5351
    @babumon5351 3 года назад +437

    ഈ ഇന്റർവ്യൂ കണ്ടിട്ടും നിങ്ങൾ LDF നും , യുഡിഫ് നും വോട്ട് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ടെങ്കിൽ, നിങ്ങളുടെ മനസ്സ് ഒരു വർഗീയ ഭ്രാന്തന്റെ മാത്രമാണ്.

    • @vpgnair2574
      @vpgnair2574 3 года назад +19

      Exactly.

    • @nehakarthika4254
      @nehakarthika4254 3 года назад +15

      Yes👍👍

    • @shameerali7441
      @shameerali7441 3 года назад +10

      നിങ്ങളുദ്ധേശിച്ച വർഗ്ഗീയത ഈ സംഘ്പരിവാർ നടത്തുന്നതാണോ

    • @gdhttxjgkh6052
      @gdhttxjgkh6052 3 года назад +7

      വർഗീയ ഭ്രാന്തൻ നീയാണ്

    • @gdhttxjgkh6052
      @gdhttxjgkh6052 3 года назад +6

      സംഘ് പരിവാറാണ് വർഗീയ ഭ്രാന്തമ്മാർ

  • @sibichanjoseph2022
    @sibichanjoseph2022 3 года назад +260

    ജേക്കബ്‌ thomas ബിജെപി യിൽ പോയത് എന്തുകൊണ്ട് എന്ന് ഇപ്പോൾ മനസിലായി

  • @varghesemm1798
    @varghesemm1798 3 года назад +28

    Dear Jacob sir you are a Iron Man of Kerala . Go straight .. God bless you sir....

  • @jeminijemini6934
    @jeminijemini6934 3 года назад +5

    അനുഗ്രഹിക്കപ്പെട്ട, ഭാര്യയും മക്കളും. Sir, God bless you and your family. 🙏🙏🙏🙏

  • @johnsonpeter1353
    @johnsonpeter1353 3 года назад +15

    സാർ, ഒരു Pvt intelligence bureau തുടങ്ങണം

  • @oneplus3254
    @oneplus3254 3 года назад +5

    Sir ശരിക്കും ഒരു മുറിവേറ്റ സിംഹം ആണ്‌ 🔥🔥🔥

  • @K.B.Rajesh
    @K.B.Rajesh 3 года назад +28

    You are really great Mr. Jacob Thomas. All the best for your future endeavours.

  • @thombabu3914
    @thombabu3914 3 года назад +41

    Time to bring ALL TO ACCOUNTABLE PUBLICLY. LET'S ELECT NDA this time please.

  • @user-yi8rq5cd2l
    @user-yi8rq5cd2l 3 года назад +156

    BJP യെ ഒരു 20:20 മോഡൽ ആക്കണമെങ്കിൽ ഇദ്ദേഹവും , ശ്രീധരൻ സാറും , സെൻകുമാർ സാറും കേരളത്തിൽ BJP - MLA മാരായ് അധികാരത്തിൽ വരണം . മന്ത്രിമാരാകണം. അതിന് നാം ഒരോരുത്തരും ഒരുമിച്ച് BJP യെ ജയിക്കുക. 👍🙏👍🙏🙏👍🙏👍👍🙏👍👍🙏🙏

    • @bhargaviamma7273
      @bhargaviamma7273 3 года назад +2

      ന്തിന്?
      സിംഹത്തെ പൂച്ചയാക്കണം ......ലേ?
      😂😂😂😂😂

    • @prasannaraghvan8951
      @prasannaraghvan8951 3 года назад +1

      ശരിക്കും ജനങ്ങൾ ഇതു മനസിലാക്കണം.

    • @meerabkoshy5299
      @meerabkoshy5299 3 года назад

      Senkumar???not dat saint i think ....

    • @user-yi8rq5cd2l
      @user-yi8rq5cd2l 3 года назад

      @@bhargaviamma7273 ഹലോ അടിമേ ഇവിടുത്തെ കുറുനരികളെ ഓടിക്കും

    • @jayabinthetravelerviews1891
      @jayabinthetravelerviews1891 3 года назад

      Senkumaro athupolulla jathi pottanmarkku no vote

  • @saraladevi.nsaraladevi.n2409
    @saraladevi.nsaraladevi.n2409 3 года назад +42

    സർകാർ ഉത്തരവ് മറികടന്ന് നേരിനൊപ്പം നീങ്ങുന്ന ഉന്നത ഉദ്യോഗസ്ഥർക്ക് വേണ്ടി കോടതിയിൽ കേസ് വാദിക്കാൻ ഒരു പൈസ പോലും വാങ്ങാതെ വക്കീലന്മാർ തയ്യാറാവണം. അല്ലെങ്കിൽ ഇത്തരം ഉദ്യോഗസ്ഥർക്ക് സ്വയം വാദിക്കാൻ കഴിവ് ഉളളവർ ആകും. അവർ നിശിതമായ തെളിവ് നിരത്തി സ്വയം വാദിക്കുമ്പോൾ നീതി ന്യായ വ്യവസ്ഥിതി കാര്യങ്ങൽ മനസ്സിലാക്കി നീതി നടപ്പിൽ വരുത്തിയാൽ ഇൗ രാഷ്ട്രീയ കോമരങ്ങളുടെ എല്ലാ തൊന്നിവാസവും ഇവിടെ അവസാനിക്കും എന്ന് viswasikkunnavar ഉണ്ടോ?

    • @shijith1000
      @shijith1000 3 года назад +1

      കെ.എം. എബ്രഹാമിന്റെ അഴിമതികൾ ചോദ്യം ചെയ്തതാണ് പ്രശ്നമായത്.... അയാൾ ആരാണെന്നാ വിചാരം.

    • @thrinethran2885
      @thrinethran2885 3 года назад +2

      രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥവൃന്ദവും ജുഡിഷ്യറിയിലെ അംഗങ്ങളും എല്ലാം ചേർന്ന ഒരു ജൈവസമൂഹ വ്യവസ്ഥയുണ്ട് . സർക്കാർ മാറുമ്പോളും വ്യവസ്ഥ മാറുന്നില്ല . അങ്ങനെയാണ് സത്യസന്ധമായി കർത്തവ്യം ചെയ്യുന്ന ഉദ്യോഗസ്ഥർ പീഡിപ്പിക്കപ്പെടുകയും കാട്ടുകള്ളന്മാർ ആജീവനാന്ത പരിരക്ഷ നേടുന്നതും എല്ലാം നമ്മൾ കാണുന്നത് .

  • @vaidyan4563
    @vaidyan4563 Год назад +1

    താങ്കൾക്ക് ദീർഘായുസ്സ് ഉണ്ടാവട്ടെ എല്ലാം കൺമുന്നിൽ ദൈവം കാട്ടിതരും

  • @jerrythomas6965
    @jerrythomas6965 3 года назад +5

    " നാട് നന്നാക്കാൻ വന്ന നേതാക്കൻമാരോ നാടുമുടിക്കാൻ മത്സരമാണേ ...... സ്വബോധത്തോടീക്കാഴ്ച കാണാൻ വയ്യ ആശാനേ " .

  • @varghesechalil9362
    @varghesechalil9362 3 года назад +14

    I greatly appreciate his integrity.
    Thank you

    • @gopalankp5461
      @gopalankp5461 3 года назад

      I pray God too much to be victory over yourself and your family

  • @rajeshpk551
    @rajeshpk551 3 года назад +76

    ജേക്കപ്പ് സാറിന് 10 കോടി രൂപ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്

  • @acsajanpeermade7764
    @acsajanpeermade7764 3 года назад +15

    ഭാര്യയും മക്കളും ജയിലിലാകുകയും കോടിയേരി താങ്കൾ നികൃഷ്ഠ ജീവി പുഴുത്തു ചാകുകയും ചെയ്യും.

  • @vinodkumarm2520
    @vinodkumarm2520 3 года назад +18

    Sir, God is Great. God has given exact punishment to him and his family also. Kodiyeri's state secretary position also lost to him.
    So God is Great. Finale victory always with you. We are with you Sir.

  • @Amigos428
    @Amigos428 3 года назад +10

    കർമ ഫലം എന്നത് സത്യമാണ്.. Eg: കോടിയേരി

  • @kiranlalkiranlal4235
    @kiranlalkiranlal4235 3 года назад +29

    ♥️ഷാജൻ sir ഉയിര്

  • @lijukoommen476
    @lijukoommen476 3 года назад +16

    ദൈവമേ

  • @beenapaul7876
    @beenapaul7876 3 года назад +16

    Hats off to you !

  • @HariKumar-vu6yf
    @HariKumar-vu6yf Год назад +3

    സാറിന് എല്ലാവിധ ദൈവനുഗ്രവും ഉണ്ടാവട്ടെ

  • @happylucky5609
    @happylucky5609 3 года назад +11

    Bravo Jacob Thomas Sir !!! Together we shall overcome one day !!!

  • @raveendranlp3161
    @raveendranlp3161 3 года назад +4

    കാലങ്ങൾ കഴിഞ്ഞാലും വിജയം സത്യത്തിന് മാത്രം 🌹🌹💝💝💝🌻🌻.

  • @SandeepTharayil
    @SandeepTharayil 3 года назад +51

    ഇത് പോലെ കഴിവും പ്രവൃത്തിപരിചയവും വിദ്യാഭ്യാസവും അഴിമതി പോരാളിയും ആയ ഒരു നേതാവിനെ ആണ് ഇനി കേരളത്തിന് വേണ്ടത്

  • @bijiphilip2358
    @bijiphilip2358 3 года назад +15

    കണ്ടില്ലേ ഇപ്പോൾ കോടിയേരി യുടെ അവസ്ഥ

  • @priyanair1848
    @priyanair1848 3 года назад +9

    Jacob Thomas Sir👏👏👏

  • @Justin-vy8pc
    @Justin-vy8pc 3 года назад +74

    ഒന്നുറപ്പാണ്, ഈ ഇന്റർവ്യൂ കാണുന്ന ആൾക്കാർ ജേക്കബ് തോമസിനെ വോട്ട് ചെയ്യൂ.

    • @mathewjoseph4021
      @mathewjoseph4021 3 года назад

      But 5 years ago he didn’t know exactly, I can’t understand (he was against congress)

  • @anilkumarcs6495
    @anilkumarcs6495 3 года назад +174

    ഇദ്ദേഹം bjp ൽ ചേർന്നില്ലങ്കിലേ അൽഭുതം ഉള്ളു

    • @rohithperanalur8148
      @rohithperanalur8148 3 года назад +2

      ഇന്ധന വില ഇനിയും കൂട്ടണം..
      വില വർധിച്ചാൽ ഉപയോഗം കുറയും.എന്ന് ജനങ്ങളെ കൊഞ്ഞനം കുത്തി പറഞ്ഞതാണ് ഈ ജോക്കബ്.
      ഇവൻ തന്നയാണ് ശരിക്കും മോഡി ഭക്തൻ.

    • @Oberoy248
      @Oberoy248 3 года назад +4

      @@rohithperanalur8148 എല്ലാവിടെയും നടന്ന് കോപ്പി അടിച്ചു വെച്ചിട്ടുണ്ടല്ലോ.. പോ പോയി ചെന്ന് നിന്റെ രാഷ്ട്രീയ യജമാനൻമാർക്ക് വിടുവേല ചെയ്യ്.

    • @rohithperanalur8148
      @rohithperanalur8148 3 года назад +1

      @@Oberoy248
      ജേക്കബിനെ താങ്ങി നടന്നോ..നല്ലോണം ബൂസ്റ്റ് ആക്കിക്കോ..
      തമിഴ്നാട്ടിൽ 50.3 ഏക്കർ ഭൂമി ആദായനികുതി വകുപ്പ് അന്വേഷണത്തിൽ കണ്ടതിയത്..മലം ടീവി ആണ് പറഞ്ഞത്.
      കൂടാതെ സർക്കാർ ഉദ്യോഗസ്ഥൻ ആയിരിക്കെ സ്വാകാര്യ സ്ഥാപനത്തിന്റെ ഡയറക്ടർ ആയി എന്ന് വ്യജ കമ്പനി ഉണ്ടാക്കി...ബിനാമി
      ഇതെല്ലാം മുന്നിൽ കണ്ട് ബിജെപി നേതാക്കൾ ഇയാളെ പാർട്ടിയിൽ ചേരാൻ ഭീഷണി പെടുത്തി കാണും.
      ഇയാളുടെ മുന്നിൽ ഒരു കുഴിയെ ഉള്ളു...ചാണക കുഴി.

    • @subscribeplease7763
      @subscribeplease7763 3 года назад +3

      @@rohithperanalur8148 എന്തൊരു അടിമ ആടോ താൻ .... 😂

    • @johnlukose7931
      @johnlukose7931 3 года назад +1

      @@rohithperanalur8148 there are enough people who have more than 100 acres of land in tamilnadu. So this is not a crime. Many of our party leaders have more land in Tamilnadu than that of Jacob Thomas.

  • @sajnaoc6549
    @sajnaoc6549 Год назад +3

    സാറിന് എല്ലാ നന്മകളും നേരുന്നു

  • @bijuthulaseedharan555
    @bijuthulaseedharan555 3 года назад +8

    സർ, താങ്കൾക്ക് സർവ്വ ഭാവുകങ്ങളും ആശംസിക്കുന്നു.

  • @abdulazizshamsudeen
    @abdulazizshamsudeen 3 года назад +2

    പാർട്ടി ഏതായാലും ഇദ്ദേഹത്തിന് വോട്ട് ചെയ്യണം.

  • @mohandasshivan860
    @mohandasshivan860 3 года назад +3

    പാവപ്പെട്ടവരുടെ കൂടെ നിൽക്കുന്നവരുടെ ഗതി. ഈ ഗതി പക്ഷേ ദൈവം കേൾക്കുന്നു കാണുന്നു കോടിയേരി നീയും നിന്റെ കുടുംബവും ഇതിന് അനുഭവിക്കും

  • @cbsnlsm
    @cbsnlsm Год назад +1

    ജേക്കബ് തോമസ് സാറിനു അഭിനന്ദനങ്ങൾ 🌹

  • @greenspace1576
    @greenspace1576 3 года назад +2

    Sir പലതിനും കാലം മറുപടി നൽകിക്കൊണ്ടിരിക്കുന്നു, എന്തായാലും ജീവൻ നിലനിൽക്കുന്നുണ്ടല്ലോ 🙏🙏🙏🙏🙏🙏

    • @joymukalel8736
      @joymukalel8736 3 года назад

      വിജയാശംസകൾ കാലം. എല്ലാത്തിന്നും . മറുപടി നൽകും കാത്തിരിക്കുക

  • @sajnan2913
    @sajnan2913 3 года назад +6

    Pranam sir u are GREAT GREAT GREAT sir...we are with u sir 🙏🙏🙏🙏👍👍👍👍👍

  • @umasreenivasan7471
    @umasreenivasan7471 3 года назад +9

    കോടിയേരി യൊക്കെ വെള്ളം ഇറക്കാൻ പറ്റാതെ നീറി നീറി ചാവും.. ആസുര വർഗ്ഗം... അതാണ് അവൻ്റെ മക്കള് ഏറ്റവും വലിയ തെമ്മാടി ക്കൂട്ടങ്ങൾ ആയത്...ഇവൻ്റെ ഒക്കെ 7തലമുറ ഈപാപം അനുഭവിച്ച് അനുഭവിച്ച് ഒടുങ്ങും...

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      Nenak cancer vannal foreign countries il kondu poii treatment edukkan kaziyumo?
      Ne chathal nente veetukark vere arund?
      Ayalde oke kudumbathe thodan patila..

  • @sunilkumarn.tfavorite1598
    @sunilkumarn.tfavorite1598 Год назад +1

    എന്റെ എന്നത്തേയും ഒരു റോൾ മോഡൽ ആണ് ഈ സത്യസന്ധനായ പ്രമുഖ വ്യക്തി.

  • @sunnyvarghese3661
    @sunnyvarghese3661 3 года назад +10

    കോടിയേരിക്ക് ആവിശ്യം കിട്ടി

  • @sastadas7670
    @sastadas7670 3 года назад +3

    പ്രകൃതി ശക്തി എന്നും സത്യത്തിന്റെ കൂടെ മാത്രം.

  • @shanbeerjohn4650
    @shanbeerjohn4650 3 года назад +32

    ഇദ്ദേഹത്തെ വിജയ്പ്പിക്കുക. അ മണ്ഡലം രക്ഷപ്പെടും രാഷ്ട്രീയം നോക്കരുത്

  • @vijayar512
    @vijayar512 3 года назад +12

    Salute sir. Very excellent educated respected person, politically harrassed by uneducated politicians. Very sad. Numberless salute sir. All the best sir. Loved personally well educated civil sevice person and personality

    • @ram00nam
      @ram00nam 3 года назад +1

      100% literate people in kerala, blindfolded and electing illiterate corrupted people in power ... just wondering what's the use of this literacy in people.

    • @glg8040
      @glg8040 3 года назад +1

      @@ram00nam True....

  • @prdvkd4363
    @prdvkd4363 3 года назад +13

    നല്ല മനുഷ്യൻ

  • @thejusa1766
    @thejusa1766 3 года назад +6

    Powerful people makes powerful places. : Love 💖 Mr JT

  • @jayas488
    @jayas488 3 года назад +12

    Sir you survived all the ""toturings"".bcz God is with ""Truth""only. ""Now Kodiyeri getting all ""Blessings from God"" This is ""Gods Law"". 👍👍👍Sir God is with you .So go ahead confidently for future steps. Success is there.Surely 👍👍👍🙏🙏🙏🙏❤❤❤

  • @aswinsoorajsooraj6506
    @aswinsoorajsooraj6506 3 года назад

    ഇത്രയും സത്യസന്ദൻ ആയ ഉദ്യോഗസ്ഥർ കേരളത്തിൽ വേണ്ട. വലിയ തലവേദന ആണ്

  • @happygirl7922
    @happygirl7922 3 года назад +4

    ഇന്ന് താങ്കൾ ജനങ്ങളുടെ വിരൽ തുമ്പിലാണ്. കേരളത്തിന് അങ്ങയെ നഷ്ടപ്പെടരുത്

  • @sujavasudevan8304
    @sujavasudevan8304 3 года назад +3

    എല്ലാം വിധ വിജയാശംസകൾ 🙏🙏🙏🙏

  • @paulieapaul3615
    @paulieapaul3615 3 года назад +5

    High level Vengeance! At least now common man must rise up, especially when things are brought to light. Good interview Mr Shajan.

  • @harilal1441
    @harilal1441 3 года назад +142

    ഈ ലോകത്തുള്ള ഒരു കമ്മ്യൂണിസ്റ്റ്‌കളെ പോലും വിശ്വസിക്കരുത്.

    • @Sunilkumar-kt1ek
      @Sunilkumar-kt1ek 3 года назад +2

      ഇവിടത്തെ ജനങ്ങൾക്ക് നല്ല ആളുകളെ ആവശ്യമില്ല

    • @Sree-jh2zo
      @Sree-jh2zo 3 года назад +1

      സ്വന്തമായി ചിന്തിക്കാൻ ശേഷിയില്ലാതെ പാർട്ടിയിലെ മേലാളൻമാർക്ക് വേണ്ടി പ്രയത്നിക്കുന്ന അടിമകളാണ് അണികൾ

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      Athe sangikale vishwasikuvin 😂

    • @harilal1441
      @harilal1441 3 года назад +2

      @@sreelekshmysoman6294 Dear, ഇന്ത്യ രാജ്യത്ത് രണ്ടാമതും ഭരിക്കാനുള്ള ഭൂരിപക്ഷത്തോട് കൂടി തന്നെയാണ് വിശ്വസിക്കുന്ന ജനങ്ങൾ ബിജെപിയെ തിരഞ്ഞെടുത്തതും, ഇനിയും സംഭവിക്കുന്നതും. കേരളത്തിലെ രാഷ്ട്രീയ തിമിരം ബാധിച്ച ചില ഹിന്ദുക്കൾക്ക്‌ അനുഭവിച്ച് പഠിക്കാനായുള്ള കാര്യങ്ങൾ ഈ തിരഞ്ഞെടുപ്പ് സ്ഥാനാർഥി നിർണ്ണയത്തിൽ പ്രകടമായി തുടങ്ങിയിട്ടേ ഉളളൂ, ഇത് ഒരു വിഷയം മാത്രം.

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      @@harilal1441 e election kazinjitu nokamm😅

  • @mrk6564
    @mrk6564 Год назад +1

    സാറിനെപ്പോലെ സത്യസന്ധമായി ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥനെ ദ്രോഹിച്ചതിന് കോടിയേരി ഇപ്പോൾ അനുഭവിക്കുന്നു 🙏🙏🙏

  • @kndevaki6258
    @kndevaki6258 3 года назад +16

    വലിയ വിവരം ഇല്ലാത്ത സാധാരണ ജനങ്ങളുടെ കാര്യം കട്ടപൊക

    • @santhoshmr3644
      @santhoshmr3644 3 года назад +1

      വോട്ട് ചെയ്യുബോൾ മറക്കാതിരുന്നാൽ മതി.

    • @sreelekshmysoman6294
      @sreelekshmysoman6294 3 года назад

      Athe vivaram kudiya vadake indiakar nannayi anubhavikunu

  • @devasiev.a6768
    @devasiev.a6768 3 года назад +6

    E nattil sarikkum education ullavarundangil Jacob Thomas neyum E Sreedharaneyum jayyippikum.

  • @santhoshkumarp8024
    @santhoshkumarp8024 3 года назад +1

    ഇത്രയൊക്കെ സഹിച്ചിട്ടും എതിരാളികളെപ്പറ്റി സംസാരി ക്കുമ്പോൾ ഇദ്ദേഹത്തിന്റെ ഭാഷ വളരെ മാന്യവും സംയമനവും പാലിച്ചാണ്.👍

  • @Felix-wn5iu
    @Felix-wn5iu 3 года назад +2

    I Salute you sir. our state need 100 officers like you

  • @dilmolfrancies2310
    @dilmolfrancies2310 3 года назад +29

    ദൈവശിക്ഷ അനുഭവിക്കുന്ന ണ്ടല്ലോ, ദൈവ sudden action yaduthu

  • @ngnair-pp5tz
    @ngnair-pp5tz 3 года назад +6

    Sir You are great

  • @sindhuss556
    @sindhuss556 Год назад

    Sir, സത്യം എന്നും നിലനില്‍ക്കും.
    സാറിന്‌ അത് സ്വന്തം കണ്ണുകൊണ്ട് thanne കാണാന്‍ കഴിയും. Sir ന് oru Big സല്യൂട്ട്.

  • @mathewpj1705
    @mathewpj1705 3 года назад +1

    സത്യം എന്നും തോൽക്കും സർ പിന്നീട് ജയിക്കും

  • @nayanakh2291
    @nayanakh2291 3 года назад +4

    Thomas. Sir. Ur. The great officer

    • @manipillai3825
      @manipillai3825 3 года назад +1

      Sir, We salute you for your .honesty &courage to fight against corruption at.the risk of. your life
      We appreciate your family who. Supported ypu