മണവാളന് മാനസികാസ്വാസ്ഥ്യം; തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു | Manavalan
HTML-код
- Опубликовано: 8 фев 2025
- യൂട്യൂബർ മണവാളൻ്റെ മുടി ജയിലിൽ വച്ച് മുറിച്ചു; മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് മണവാളനെ തൃശ്ശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു
#youtuber #manavalan #mohammedshaheenshah. #keralanews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com
ലോലന്റെ മുടിമുറിക്കാൻ ഉത്തരവിട്ട ജയിലിൽ സൂപ്രണ്ടിന് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹
ഒരു മാനസികവും ഇല്ല കുനിച്ചു നിർത്തി കൂമ്പിനിട്ട് ചാമ്പ്യൻ ഇവന്റെ മാനസികം ശരിയാകും
ഒന്നും പറയാൻ ഇല്ല.. പറഞ്ഞാൽ കുറഞ്ഞുപോകും.. 😁🏃♀️🏃♀️🏃♀️
പക്ഷെ ഒരു കോടിയുടെ മുതലാണ്😁
എന്ത് പറയാനാ കൊച്ചേ 😁😁😁കലികാലം
ഇവനെ കണ്ടാൽ അറിയാം ഫ്രോഡ് ആണെന്ന്.. വധശ്രമ കേസിൽ നിന്ന് ഒഴിവാകാൻ മനപൂർവം മാനസികരോഗി ആയി അഭിനയിക്കുകയാണ്..
ഇവനേ കണ്ടാലെ മാനസികരോഗി അല്ലന്ന് ആരെങ്കിലും പറയുമോ
ആ എരുമയുടെ കരിച്ചില്..... കറക്റ്റ് ബാക്ക്ഗ്രൗണ്ട് സ്കോർ 😍
😂😂
അവന്റെ മുടി ഇനി കിളുത്ത് വരാത്ത രീതിയിൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?
ബോബി ചേട്ടന്റെ ഒർജിനൽ വിഗ് ആണ് മായം ഇല്ല
മുടി മുറിച്ച ഫോട്ടോസ് കാണിക്കാൻ പറ്റുമോ സകീർഭായിക്ക് 😊
മാനസിക പ്രശ്നത്തിന് ഷോക് കൊടുക്കൂ 😂😂
😄
ഇതൊക്കെ അവന്റെ വെറും അഭിനയം മാത്രം ആണ്...
ചാനലുകാരാണ് ഇപ്പോൾ ഇവനെ പബ്ലിസിറ്റി ആക്കുന്നത്
അവന്റ മുടി അല്ല...... എല്ലാം മുറിക്കണം
അഭിനയിക്കാൻ കിട്ടിയ അവസരമാണ്.
മുടി മുറിച്ചപ്പോൾ മാറ്റി കഷ്ട്രം മാനസികം കൂത്തം കുടച്ചക്കറം
മറ്റുള്ളവരെ പ്രാങ്ക് ചെയ്തു മാനസികരോഗി ആക്കുന്നവന് ജയിലിൽ കിടക്കുമ്പോൾ ചിലപ്പോൾ മാനസികരോഗം ആണെന്ന് അവനു തോന്നും
മൊട്ടയായിരുന്നു ചൂടുകാലത്ത് നല്ലത്😏
നല്ല തീരുമാനം....
Truth സിനിമയിൽ കാണുന്ന ഭ്രാന്ത് അഭിനയം പോലെ
ജയിലിൽ പോയ മണവാളന്റെ മുടി പോലീസ് ഭരണഘടന അനുസരിച്ച് മുടി മുറിച്ചിട്ടുണ്ടെങ്കിൽ അതേ ഭരണഘടന അനുസരിച്ച് ഈ ഇടയ്ക്ക് ജയിലിൽ പോയ ബോബി ചെമ്മന്നൂരിന്റെ മുടിയും മുറിക്കേണ്ടതല്ലേ മണവാളനേക്കാൾ കൂടുതൽ മുടി ബോബി ചെമ്മന്നൂരിൽ ഉണ്ട് അതെന്താ പണം ഉള്ളവന് ഒരു നിയമം പണം ഇല്ലാത്തവന് ഒരു നിയമം ഇത് സത്യത്തിൽ പോലീസിന്റെ വൈരാഗ്യ പ്രകടനമാണ് ഒരാൾക്കെതിരെ ജയിലിൽ കാണിക്കുന്നത്
Addiction withdrawal symptoms is a crucial stage if not treated properly he may go fully physo for life
Very good
നീയൊക്കെയാണ് ഇതിനെ ഇത്രയും വലിയ വിഷയമാക്കുന്നു
❤️❤️
അവൻ്റെ മുടി അല്ലാ ആ തല തന്നെ അങ്ങു മുറിക്കണം😂
ഷോക്കടിപ്പിക്കണം
Njan mathramano 'manavalan' ennoru aale pati ee newsil koode arinje🤔
നല്ല തല്ല് കിട്ടുമ്പോൾ അവന്റെ മാനസികം ശരിയാകും.. 😂
മരുന്നിന്റെ കെട്ടു വിട്ടുകാണും 😂
ബോച്ചേ വിഗ് ഊരി കൈയിൽ കൊടുത്തെന്ന കേട്ടത് 😅😅😅
ഏതൊക്കെ ആണ് ഇവിടെ നടക്കുന്നത്..
ഏഷ്യാനെറ്റിനും വാർത്ത ദാരിദ്ര്യം
പൊലീസ് പക തീർത്തതാണ്😂, എന്തിൻ്റെ പേരിലായാലും ആരെങ്കിലും മുടി മുറിച്ചാൽ ഭ്രാന്ത് പിടിക്കും.... ആടിനെ പട്ടിയാക്കുന്ന ശീലം നമ്മുടെ പോലീസിനുണ്ട്.
നല്ല വീക്ക് കിട്ടിയാൽ എല്ലാ വേഷം കെട്ടും തീരും അവന്റെ.
Nannaayi veeerum vrithi vendeee...
Withdrawal?
Manasikamo ? 😮
Kuthiravattom kond pokanam 😂
ഹോ എന്ത് അത്യാവിശം ഒള്ള കാര്യം അന്ന് മണവാളൻ പറി 🙏🙏🙏
Withdrawal vallom aakilum
മസ്താനി 🤣🤣🤣ഇവന്റെ vali alle manppichu kondu nadnne 🤣🤣🤣🤣🤣🤣😂😂😂
😂😂😂😂
ഇതൊക്കെ ആരെടെ ചർച്ച ചെയ്യുന്നേ 🤦♂️
ഒരു 6 മാസം എങ്കിലും കിടക്കട്ടെ.
Nalla abhinayathinulla award kodukkanam😅
Bobby go to jail for public nuisance and insulting a modesty of a woman in public.
But this guy got jail for criminal case attempt to murder is very serious charge
ബോച്ചേ രക്ഷപെട്ടു
അവന്റെ ഫോട്ടോ ഒന്ന് കാണാൻ പറ്റിയിരുന്നെങ്കിൽ 🤣🤣
ഇതൊക്കെ ശ്ശൊ.............
അതിനു നാളെ കട തുറക്കോ ഏഷ്യാനെറ്റോ
Who is this ?
😂😂😂😂😂😂👍🏻👍🏻👍🏻👍🏻
മുടി മുറിക്കുവാൻ പാടില്ലായിരുന്നു
😂😂😂അവന്റെ ഫ്രണ്ട്‌സ് എവിടേ reel shoot ചെയിതു ഇട്.. 🤣🤣first day മുതൽ നല്ല ഇടി കിട്ടിക്കാണും അതാ മാനസികം അഭിനയം 🤣🤣
മുടിയാണ് മണവാളൻ ന്റെ... താരം മാപ്രേ 😂😂
Kuru pttillo njammanu
Nalla idi kitti kanum.
Abhinayam anavante main. Nth thenditharavum kanikkam ennit manasika prasnam ennulla certificate undakyamathi . Nammade niyamam shhoper
Jammyam kittan olla vazhi ann even purth vannal aa kuttikalk dhosam chyum
Kolayali akan sremichavano look vendathu kashtam
Maanaseeka rogi mudi mathram murichaal pora
😂😂😂
Chekuthaan anoo ivan
All Bullie is a coward...
Ningal k nanamille Avant e mii
Ne kurich samsarikan. Akthidu no jamym. Avante ki ali theerum
Avanu.already.mental.anu😂
ഓരോ ഓരോ തൈര് വാർത്തകൾ 😅😂😂
Avanoru manorogi aanu 😂
😂
Acting
മുടിയിൽ ആണ് അവന്റെ മനസ്സ് 😂😂😂😂
ഇത് എന്തിന്റെ കുഞ്ഞ്