സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് , പുതിയ ബിസിനസ് രീതികളെ , അതിന്റെ സാദ്ധ്യതകളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന സാറിനും , സാറിന്റെ ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 👏 💐 ♥️
Excellent interview well done Madhu Bhaskar the way you take up the question and well answered too he is fully into it and the passions and perseverance can be read out from his tone and dialect keep it up samagra team doing a great job 👍
Startup failure nu karanam ,oru boss enthananoo onum oru ideayum illa ,avarudai time management enthananoo.avar starting il oru film kanunathu yrs kazhijitanuu,atraykum hardworking anuu.ithu entai oru samshayamanuu shariyanoo..
Excellent video and thanks to both of you for sharing so much of information. Kerala has to break it's cold approach and come out in a big way. No wonder why many startups have offices outside kerala, though their prime business is in Kerala. Thanks for throwing light on this crucial matter.
പാക്കിങ് ലൈസൻസ് എടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കൊറോണ കാലത്തു പുതിയ പല സംരംഭകരും പാക്കിങ് വ്യാപാരത്തിൽ കടന്നു വരുന്നുണ്ട്.. പാക്കിങ് വ്യാപാരം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ സർക്കാരിൽ നിന്ന് ഫൈൻ വരാൻ സാധ്യത കൂടുതൽ ആണ്. പുതിയ സംരംഭർക്ക് ഈ വിവരം ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു 1) ഫുഡ് പാക്കിങ് ആണ് എങ്കിൽ ഫുഡ് ലൈസൻസ് (FSSAI) നിർബദ്ധമായും വേണം. ഫുഡ് അല്ലാത്ത വ്യാപാരത്തിന് ആ വ്യാപാരത്തിന്റെ ലൈസൻസ് വേണം 2) വീട് മേൽവിലാസത്തിലും പാക്കിങ് ലൈസൻസ് എടുക്കാം .. വീട് നിങ്ങളുടെയ് പേരിൽ അല്ലെങ്കിൽ ഒരു Non Objection Certificate വീട് ഉടമസ്ഥൻ ഒപ്പിട്ടു തരണം 3) Self Attested ഡിക്ലറേഷൻ അറേഞ്ച് ചെയ്യണം (പ്രതേക അപേക്ഷ ലഭ്യമാണ്) 4) കെട്ടിട നികുതി അടച്ച തെളിവ് ഹാജരാകണം 5) നിങ്ങൾ പാക്കിങ് ചെയ്യാൻ പോകുന്ന പ്രൊഡക്ടിന്റെ മുഴുവൻ വിവരങ്ങൾ സബ്മിറ്റ് ചെയ്യണം 6) ലൈസൻസ് അപേക്ഷിക്കുന്നത് തീയതി ക്കു മുൻപായി പാക്കിങ് ആരംഭിക്കുവാൻ പാടില്ല. ആരഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എതിരേ ഫൈൻ വരാൻ സാധ്യത ഉണ്ട് 7) ലൈസൻസ് അപേക്ഷിച്ചു വിജയിച്ചു കഴിഞ്ഞാൽ ഓൺലൈൻ റഫറൻസ് നമ്പർ കിട്ടും. ആ നമ്പർ വച്ച് നമുക്ക് പാക്കിങ് ആരംഭിക്കാം. ഓർക്കുക ഈ നമ്പർ താത്കാലിക നമ്പർ മാത്രം ആണ് (90 ദിവസം കാലാവധി) 8) അപ്ലിക്കേഷൻ കിട്ടി കഴിഞ്ഞാൽ Legal Metrology ( District Officer)നിങ്ങളുടെയ് ബിസിനസ് സദർശനം ഉണ്ടാകും (90 ദിവസത്തിന് മുൻപ് ). ഈ സദർശനം ഓക്കേ ആണെകിൽ സർക്കാരിലേക്ക് 750 രൂപ ഫീസായി അടക്കണം 9) ഫീസ് അടച്ചു കഴിഞ്ഞാൽ പെട്ടന്ന് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും 10) ഈ റെജിസിട്രേഷന് കാലാവധി ഇല്ല . വ്യാപാരം ഉള്ള കാലത്തോളം നമുക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഓരോ വർഷം പുതുക്കേണ്ട 11) ഓർക്കുക രെജിസ്ട്രേഷൻ ഇല്ലാതെ (അപ്ലിക്കേഷൻ കൊടുക്കാതെ) വ്യാപാരം ആരംഭിച്ചാൽ Legal Metrology ഡിപ്പാർട്ടുമെന്റിന് ഫൈൻ അടിക്കാൻ അവകാശം ഉണ്ട് 12) രെജിസ്ട്രേഷൻ കിട്ടിക്കഴിഞ്ഞാൽ ഓരോ വർഷവും നികളുടെയ് തൂക്കം അളക്കുന്ന മെഷീൻ താലൂക്ക് Legal Metrology ഓഫീസിൽ കൊണ്ടുപോയി സീൽ ചെയ്യണം കൂടുതൽ വിവരങ്ങൾക്ക് 7034 418 418 REAL JOURNAL ACCOUNTING SOLUTIONS Reg. office : Taliparamaba, Kanuur H.O : Bangalore സേവനം കേരളത്തിൽ ഉടനീളം
My doubt, as this guy says, he stays long with perseverance to build clientele. Sells on loss etc etc. what happens if after some time some other guy comes with the same idea and starts to sell on loss? Won't he loose the clientele? Can anyone explain?
സാർ ഇത് പിൻ ചെയ്ത് വെച്ചോ..ലിജേഷിന്റെ Meal D എന്ന സ്റ്റാർട്ടപ്പ് സ്വിഗ്ഗിയോ,സോമറ്റൊയോ 1000 കോടിക്ക് മേലെയുള്ള തുകക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാങ്ങിയിരിക്കും....എന്ന് BOMB, entrepreneur
Sir, Hope you have seen my letter. It is a sustainable technology because all are looking upwards for the better future, but I could gets from the normal levels and hard work, effort's output at confidential. It will be get the Royalty and Nobelty thing with fluency. Fluency is not a little things with a team and fund is very much important thing for me. It is a patient as life partnership to get a better future at the confidence matter, and never fails concept with open platform. Crore crore job opportunities opened through this theory through out in the World. So I humbly request you to make a World including your guides and greatness with prayers. It is empowered the World more than Atomic energy in peace calm quietly and absorb the World warmisation of sound & pollution. I can't afford the silliness in the above mater, that is the matter this much later. hope you may consider this matter seriously. Thanks.
R.1 R.1 മനസ്സിലാവാത്ത വേർഡ് കൾ എഴുതിവാക്കുക്ക എന്നിട്ട് ഡിക്ഷനറി നോക്കി മനസ്സിലാക്കുക. അങ്ങനെ ആവുമ്പോൾ അ വേർഡ്‌കൾ ഒരിക്കലും മറക്കില്ല ഇംഗ്ലീഷ് പഠിക്കാനുള്ള ഒരവസരവും ആവും
Thank you all for Watching🙂
Sir samagra yil oru job tharamk
Sir please give me your number
സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് , പുതിയ ബിസിനസ് രീതികളെ , അതിന്റെ സാദ്ധ്യതകളെ വളരെ ലളിതമായി അവതരിപ്പിക്കുന്ന സാറിനും , സാറിന്റെ ടീമിനും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ 👏 💐 ♥️
Thank you Sudheer for watching🙂
We can see his passion from his face and words , a true legend. Best wishes. 😘
🙂👍
ഈ video യിൽ ബിസിനെസ്സിനെ കുറിച് ഒരുപാട് മനസ്സിലാക്കിത്തന്നതിൽ ബിഗ് thanks .....✅✅⭐️⭐️⭐️👌🏻👌🏻
*ഈ ചാനലിൽ ഇതുവരെ കണ്ടത്തിൽ വച്ച് best one👌❤️ Useful Video*
Thank you🙂
I totally agree.. you have brought a live case study!
അറിയേടിയിരുന്ന ധാരാളം കാര്യങ്ങൾ.
വീണ്ടും വീണ്ടും കണ്ടു.
നന്ദി മധു സർ
Thanks Madhu Sir, for introducing a mature leader and progressive thinker to the audience.
Really glad that you liked it😊
Excellent interview well done Madhu Bhaskar the way you take up the question and well answered too he is fully into it and the passions and perseverance can be read out from his tone and dialect keep it up samagra team doing a great job 👍
Pain , solution, scaleble, sustain, profit
Superb,👏🏼👏🏼👏🏼👏🏼👏🏼👍👍👍👍👍✌️✌️✌️
Thanks for your support....keep watching🙂
I know his startup will never fail... wait for ur success.. all the best brother.
വളരെ കൃത്യതയും വ്യക്തതയുമുള്ള ഒരു ഇന്റർവ്യൂ..
Thank you Muhammed for watching🙂
Great think Lajesh & thank u Madhu sir
Really interesting..Expecting such interviews more..
Startup failure nu karanam ,oru boss enthananoo onum oru ideayum illa ,avarudai time management enthananoo.avar starting il oru film kanunathu yrs kazhijitanuu,atraykum hardworking anuu.ithu entai oru samshayamanuu shariyanoo..
A remarkable example indicating the in depth understanding and vision about the field one has to acquire before starting any business
Thank you Manoj for watching...stay with us for more videos🙂
Excellent video and thanks to both of you for sharing so much of information. Kerala has to break it's cold approach and come out in a big way. No wonder why many startups have offices outside kerala, though their prime business is in Kerala. Thanks for throwing light on this crucial matter.
Glad that you liked it...stay with us for more videos🙂
creating business is an art.......💪❤ thank-you sir
Thank you Dilin for watching🙂
Very Good Talk. And All the Best for your venture.
Ethupole Ulla entrepreneur Anu namuk avishyam
Orupaad business interviews ee channelill vannittund ennaal muzhuvan aayum kaanunna aadhyathe business interview video aanu ith.
Thanks for watching...stay with us for more videos🙂
Same
Sure
Keralathil ninu uyarnu vanna start up ente natukaran aya byju raveendrante BYJU'S Enna learning platform 🔥
A very informative interaction. Thank you so much.
2016 ഒക്ടോബർ വരെ ഇന്ത്യയിലെ യുവതലമുറ ഒരുപാട് പ്രതീക്ഷയിൽ ആയീരുന്നു എന്നാൽ ആ ഒരറ്റ ദിവസം അവരുടെ സ്വപ്നങ്ങൾ തകർത്തു കളഞ്ഞു .
100✔️
👌👌🤩🤩....thankz sir for this useful video
Samagra... super talks..
കട്ട waiting for next video...
Thanku madhu sir
Thank you Sarath for watching🙂
Really very informative... nice presentation.. 👏👏
Thank you Basil for watching🙂
പാക്കിങ് ലൈസൻസ് എടുക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കൊറോണ കാലത്തു പുതിയ പല സംരംഭകരും പാക്കിങ് വ്യാപാരത്തിൽ കടന്നു വരുന്നുണ്ട്.. പാക്കിങ് വ്യാപാരം ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ സർക്കാരിൽ നിന്ന് ഫൈൻ വരാൻ സാധ്യത കൂടുതൽ ആണ്. പുതിയ സംരംഭർക്ക് ഈ വിവരം ഉപകാരപ്പെടുമെന്നു വിചാരിക്കുന്നു
1) ഫുഡ് പാക്കിങ് ആണ് എങ്കിൽ ഫുഡ് ലൈസൻസ് (FSSAI) നിർബദ്ധമായും വേണം. ഫുഡ് അല്ലാത്ത വ്യാപാരത്തിന് ആ വ്യാപാരത്തിന്റെ ലൈസൻസ് വേണം
2) വീട് മേൽവിലാസത്തിലും പാക്കിങ് ലൈസൻസ് എടുക്കാം .. വീട് നിങ്ങളുടെയ് പേരിൽ അല്ലെങ്കിൽ ഒരു Non Objection Certificate വീട് ഉടമസ്ഥൻ ഒപ്പിട്ടു തരണം
3) Self Attested ഡിക്ലറേഷൻ അറേഞ്ച് ചെയ്യണം (പ്രതേക അപേക്ഷ ലഭ്യമാണ്)
4) കെട്ടിട നികുതി അടച്ച തെളിവ് ഹാജരാകണം
5) നിങ്ങൾ പാക്കിങ് ചെയ്യാൻ പോകുന്ന പ്രൊഡക്ടിന്റെ മുഴുവൻ വിവരങ്ങൾ സബ്മിറ്റ് ചെയ്യണം
6) ലൈസൻസ് അപേക്ഷിക്കുന്നത് തീയതി ക്കു മുൻപായി പാക്കിങ് ആരംഭിക്കുവാൻ പാടില്ല. ആരഭിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എതിരേ
ഫൈൻ വരാൻ സാധ്യത ഉണ്ട്
7) ലൈസൻസ് അപേക്ഷിച്ചു വിജയിച്ചു കഴിഞ്ഞാൽ ഓൺലൈൻ റഫറൻസ് നമ്പർ കിട്ടും. ആ നമ്പർ വച്ച് നമുക്ക് പാക്കിങ് ആരംഭിക്കാം. ഓർക്കുക ഈ നമ്പർ താത്കാലിക നമ്പർ മാത്രം ആണ് (90 ദിവസം കാലാവധി)
8) അപ്ലിക്കേഷൻ കിട്ടി കഴിഞ്ഞാൽ Legal Metrology ( District Officer)നിങ്ങളുടെയ് ബിസിനസ് സദർശനം ഉണ്ടാകും (90 ദിവസത്തിന് മുൻപ് ). ഈ സദർശനം ഓക്കേ ആണെകിൽ സർക്കാരിലേക്ക് 750 രൂപ ഫീസായി അടക്കണം
9) ഫീസ് അടച്ചു കഴിഞ്ഞാൽ പെട്ടന്ന് രെജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ലഭിക്കും
10) ഈ റെജിസിട്രേഷന് കാലാവധി ഇല്ല . വ്യാപാരം ഉള്ള കാലത്തോളം നമുക്ക് ഈ സർട്ടിഫിക്കറ്റ് ഉപയോഗിക്കാം. ഓരോ വർഷം പുതുക്കേണ്ട
11) ഓർക്കുക രെജിസ്ട്രേഷൻ ഇല്ലാതെ (അപ്ലിക്കേഷൻ കൊടുക്കാതെ) വ്യാപാരം ആരംഭിച്ചാൽ Legal Metrology ഡിപ്പാർട്ടുമെന്റിന് ഫൈൻ അടിക്കാൻ അവകാശം ഉണ്ട്
12) രെജിസ്ട്രേഷൻ കിട്ടിക്കഴിഞ്ഞാൽ ഓരോ വർഷവും നികളുടെയ് തൂക്കം അളക്കുന്ന മെഷീൻ താലൂക്ക് Legal Metrology ഓഫീസിൽ കൊണ്ടുപോയി സീൽ ചെയ്യണം
കൂടുതൽ വിവരങ്ങൾക്ക് 7034 418 418
REAL JOURNAL ACCOUNTING SOLUTIONS
Reg. office : Taliparamaba, Kanuur
H.O : Bangalore
സേവനം കേരളത്തിൽ ഉടനീളം
ഈ വീഡിയോ ചെയ്തതിന് ഒരായിരം നന്ദി Sir🙏🌷
Happy that you liked it...stay with us for more videos🙂
👌
Very informative thank u sir🙏🙏🙏
Very brilliant. Valuable information
Thank you Reji for watching...happy that you liked it🙂
Good knowledge
Thanks Anilalmj
Nice video
Very useful
തുടക്കത്തിൽ കൺഫ്യൂഷൻ ആയിപോയി അവസാനം കുറച്ചു മനസിലായി
Thank you for watching🙂
സൂപ്പർ
ഇതുപോലെത്തെ പരിപാടികൾ ഉൾപ്പെടുത്തുക
Glad that you liked it...thanks for watching🙂
Thanks for your valuable information
Thank you musthafa for watching🙂
Really useful one.. he s unique
🙂🙂🙂
Thanks, well explained about starup.
Thank you Shihab for watching🙂
Ninghale vedios kandittu nalla useful avunnund
Glad that you find it helpful...thanks for watching🙂
Informative talk.
🙂🙂👍
*Sir this chanel and your videos is very healpfull for new people think about bussines🙏😇*
Happy that you finding it helpful....thanks for watching...stay with us for more videos🙂
Excellent
Very informative and nice talk...
Thank you Manu🙂
Useful , informative video
Thank you Sujith for watching🙂
Good knowledge
Good discussion.
Thanks for watching🙂
Knowledgeable person
😊😊😊
Sir can you please explain the difference between investor and partner
Thanks sir good message
Thank you Sanju for watching🙂
Very informative videos
Thank you🙂
Perseverance is a product of passion
Thank you manu for watching🙂
Thanks. Useful.
Glad to hear that!🙂
My doubt, as this guy says, he stays long with perseverance to build clientele. Sells on loss etc etc. what happens if after some time some other guy comes with the same idea and starts to sell on loss? Won't he loose the clientele? Can anyone explain?
Good answer .
🙂🙂
Sir Thanks for information 😊😊😊
Thank you Nivedh for watching🙂
Can you do a video regarding types of funding.. for eg: angel funding...
Good video sir
Thank you Rashid🙂
Sir 12 year ayi business ipolla grip pidichathu
How to effect meditation in Our life??
*Good information*
Thank you🙂
Work at home consept oru paridhi vare mathrame work out aavoo
Nice interview
Thank you🙂
Macahnte website onnum load avunnillalo...
We will check that...thanks for the feedback🙂
Lijesh sirnte nomber kittumo.
Sir good interview ❤❤❤
🙂
Cover every area under startup thank u sir
Thanks for watching brother🙂
vision !!
Wisdom 👌
Glad that you liked it🙂
Thank you 😊
Thank you Shabeer for watching🙂
I received word of Start Up
🙂
how to control over haughter
തുടക്കത്തിൽ ചർവിത ചർവണം
പിന്നെ ശരിയായി😀
Good video
Thanks
Thank you🙂
Part 2 konduvaranam
Thanks for watching brother🙂
Texties ellai
33:45 👍👍
Pain ,patience, technology , trust our self , passion,and the end is ultimate happiness
🙂👍
👍👍
സാർ ഇത് പിൻ ചെയ്ത് വെച്ചോ..ലിജേഷിന്റെ Meal D എന്ന സ്റ്റാർട്ടപ്പ് സ്വിഗ്ഗിയോ,സോമറ്റൊയോ 1000 കോടിക്ക് മേലെയുള്ള തുകക്ക് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വാങ്ങിയിരിക്കും....എന്ന് BOMB, entrepreneur
🙂🙂👍
please advise about direct selling. can we join.
@@mercyjoseph8700 Q net is best plat form .
😍😍
Thank you, Vipin for watching🙂
Smart way പറഞ്ഞില്ല
Great information.
Lagesh sir phone number kittumo.
Cloud based is better !
Thanks for supporting us🙂
എനിക്ക് അദ്യേഹത്തിന്റെ ഫോൺ നമ്പർ കിട്ടുമോ വളരെ ഉപകാരപ്പെടും
Sir, Hope you have seen my letter. It is a sustainable technology because all are looking upwards for the better future, but I could gets from the normal levels and hard work, effort's output at confidential. It will be get the Royalty and Nobelty thing with fluency. Fluency is not a little things with a team and fund is very much important thing for me. It is a patient as life partnership to get a better future at the confidence matter, and never fails concept with open platform. Crore crore job opportunities opened through this theory through out in the World. So I humbly request you to make a World including your guides and greatness with prayers. It is empowered the World more than Atomic energy in peace calm quietly and absorb the World warmisation of sound & pollution. I can't afford the silliness in the above mater, that is the matter this much later. hope you may consider this matter seriously. Thanks.
Startup എന്നാൽ എന്താണ് എന്നതിൽ ഇനി സംശയമില്ല
എല്ലാം നിങ്ങൾ മലയാളത്തിൽ പറയു സാർ ഇടക്ക് ഇംഗ്ലീഷിൽ പരുന്നു മനസ്സിലാവുന്നില്ല
R.1 R.1 മനസ്സിലാവാത്ത വേർഡ് കൾ എഴുതിവാക്കുക്ക എന്നിട്ട് ഡിക്ഷനറി നോക്കി മനസ്സിലാക്കുക. അങ്ങനെ ആവുമ്പോൾ അ വേർഡ്‌കൾ ഒരിക്കലും മറക്കില്ല ഇംഗ്ലീഷ് പഠിക്കാനുള്ള ഒരവസരവും ആവും
Good interview
Thank you 🙏
Thank you for watching🙂
👏👏👏