നമ്മടെ കോയ്ക്കോട്ടെ പാര​ഗൺ ബിരിയാണി ലോക ടേസ്റ്റ് അറ്റ്‍ലസിൽ | Paragon | Biriyani

Поделиться
HTML-код
  • Опубликовано: 2 ноя 2024

Комментарии • 60

  • @prarthanajanani829
    @prarthanajanani829 Год назад +50

    പാരഗൺ ഒരു വികാരമാണ് - ഒപ്പം എതിർ വശത്തെ മിൽക്ക് സർബത്തും❤❤
    സാധാരണക്കാരെയും പ്രമുഖരെയും ഒന്നിച്ച് കാണാൻ കഴിയുന്ന ഒരേയൊരു സ്ഥലമാണ് പാരഗൺ .
    35രൂപക്ക് ഇന്നും നല്ല ചോറും കറിയും കൊടുക്കുന്ന No 1 Hotel ശ്യംഖല. പാരഗൺ അഭിനന്ദനങ്ങൾ ❤❤

    • @noufals2126
      @noufals2126 Год назад +3

      നല്ല ആവേശം കണ്ടപ്പോൾ തോന്നി.....
      സാദാരണ നെഗറ്റീവ് മാത്രം ഇടുന്ന വ്യക്തി ഇത് ഇട്ടപ്പോൾ

    • @WhoIs-d7s
      @WhoIs-d7s Год назад

      ​@@noufals2126paragon ഹോട്ടൽ അവരുടെ ആളിന്റെ ഹോട്ടൽ ആണ് പോരാത്തതിന് ഇറച്ചി ഫുഡിൽ പന്നിയിറച്ചി നെയ്ചേർക്കാറുണ്ട്

    • @Ms-a_1
      @Ms-a_1 Год назад +3

      ​@@WhoIs-d7srahmath hotelil foodil thuppi idunna pole

    • @RASAD7087
      @RASAD7087 Год назад +1

      ഇവിടെ നിന്നും പഴകിയത് പിടിച്ചിട് ഇല്ല ഇന്ന് വരെ

    • @noufals2126
      @noufals2126 Год назад

      @@WhoIs-d7s എന്തോന്നാണ് വെറുപ്പ് പറയുന്നത്...
      എന്തെങ്കിലും തെളിവ് ഉണ്ടോ
      എന്തെങ്കിലും പരാതി
      ഫുഡ്‌ related ഡിപ്പാർട്മെന്റിൽ പരാതി കൊടുക്കുക
      വെറുപ്പ് പറയാതെ

  • @deepu8948
    @deepu8948 Год назад +20

    കോഴിക്കോട്ടെ... ബിരിയാണി കഴിച്ചാ.... മക്കളേ......... വേറെ ലെവൽ❤

  • @vkp3864
    @vkp3864 Год назад +5

    Sumesh Govind 👍👍

  • @thanoosrecipies3381
    @thanoosrecipies3381 Год назад +6

    Ente kozhikodu❤super anu especially Paragon dishes ,Restaurant clean and tidy and good service too❤

  • @kunjukunjus511
    @kunjukunjus511 Год назад +8

    അല്ലെങ്കിലേ അവിടെ ഉച്ചക്ക് ഫുഡ് കഴിക്കാൻ രാവിലെ ക്യു നിൽക്കണം. അത്ര തിരക്ക് ആണ്. ഇനി ഇപ്പൊ നാളെക്ക് കഴിക്കാൻ ഇന്ന് സീറ്റ് ബുക്ക്‌ ചെയേണ്ട വരും 🤭🤭

  • @manojmalavika6924
    @manojmalavika6924 Год назад +5

    Super
    45 രൂപയുടെ അവരുടെ ഊൺ തന്നെ Super

  • @Cp-qg3uc
    @Cp-qg3uc Год назад +6

    എനിക്ക് ഞാൻ വയ്ക്കുന്ന ബിരിയാണി ആണ് നമ്പർ one

  • @manum5172
    @manum5172 Год назад

    പാരാഗൺ ഹോട്ടലിലെ ഫിഷ് മാംഗോ കറി
    വില=460
    പനീർ ബട്ടർ മസാല ടൈപ്പ് ഗ്രേവി
    ചെറിയ കഷണം അയക്കൂറ
    മൂന്ന് ചെറിയ കഷണം മധുരമുള്ള മാങ്ങ
    വളരെ ബേസിക് ആയ സൗകര്യങ്ങൾ മാത്രമുള്ള ഹോട്ടലിലാണ് ഇത്രയും ചാർജ് മേടിക്കുന്നത്

  • @rohitcharles007
    @rohitcharles007 Год назад

    Paragons food is very awesome we had nice experience to eat food.and most synthetic is biryani and it's very delicious.and I also take used to take my family outside for outing to eat food.

  • @suhailvvm9387
    @suhailvvm9387 Год назад +2

    അവിടത്തെ ഫിഷ് mango കറി അതാണ് സൂപ്പർ 👍👍

  • @Apzvipi
    @Apzvipi Год назад +1

    Aa chef aanu big salute, njan kozhikode ayirunnapo orupaad vaangikazhichitund biriyani.paragonnu 😋

  • @sidhartht-hy8ib
    @sidhartht-hy8ib Год назад +1

    അവിടത്തെ ഉപ്പുമാവ്
    അടിപൊളി രാവിലെ മാത്രം 🔥

  • @ABC-je6ek
    @ABC-je6ek 2 месяца назад

    Paragon ❤️😋

  • @salafikher2983
    @salafikher2983 Год назад

    Paragon❤

  • @manufrk9862
    @manufrk9862 Год назад +9

    ഞമ്മളെ കോഴിക്കോട് ❤

    • @Ms-a_1
      @Ms-a_1 Год назад

      Njammale Malappuram accent anu

    • @arathyrajendran8958
      @arathyrajendran8958 Год назад

      Njamal malappuram anu bro
      Njangal kozhikottukar angane parayarilla

    • @salafikher2983
      @salafikher2983 Год назад

      ഞമ്മൾ അല്ല നമ്മൾ ഇത് മലപ്പുറം അല്ല 😆

  • @railfankerala
    @railfankerala Год назад +1

    Kozhikode

  • @arathyrajendran8958
    @arathyrajendran8958 Год назад

    Paragon ❤️

  • @forfuture7654
    @forfuture7654 Год назад +1

    No 'Biriyani' will be tasty without 'Basmati Rice, Sufficient Ghee, Tender Meat along with Thick Gravy, Cashew Nuts, Raisins and sliced and Fried big Onion 👌
    In olden days, such Biriyani had been in Cochin !!

  • @sundaracholan2225
    @sundaracholan2225 Год назад

    കർമ്മ ദുബായിലെ പാരഗൺ റെസ്റ്റോറന്റ് വളരെ നല്ലതാണ്. വെജിറ്റേറിയൻ വിഭവങ്ങൾ പോലും മികച്ചതായിരുന്നു. നിങ്ങൾ പാരഗോണിൽ ഒരു സ്ഥലത്തിനായി കാത്തിരിക്കണം. അതാണെന്റെ ഫീഡ്ബാക്ക്

  • @latheefap864
    @latheefap864 Год назад

    മച്ചാനെ അത് പോരളിയാ -

  • @sidhartht-hy8ib
    @sidhartht-hy8ib Год назад +2

    ꜱᴜᴍᴇꜱʜᴇᴛᴛᴀɴ ഫിറ്റ്‌ ബോഡി
    ꜱᴏꜰᴛ മനസ്

  • @parvathypremjith3669
    @parvathypremjith3669 Год назад

    ❤❤❤

  • @arjithraj763
    @arjithraj763 Год назад +8

    സൂപ്പർ ഫുഡ്
    തുപ്പൽ ഇല്ലാത്ത രുചിയുള്ള ഭക്ഷണം കൊടുക്കുന്ന പാറഗൺ

  • @aravidankv8058
    @aravidankv8058 Год назад +2

    Rs 190

  • @-._._._.-
    @-._._._.- Год назад

    😋😋😋😋😋😋😋

  • @hlrvlog3075
    @hlrvlog3075 Год назад +1

    വില കൂട്ടാൻ സാധ്യത ഉണ്ട്

  • @Ms-a_1
    @Ms-a_1 Год назад +2

    Asianet chettakale Kozhikode ennu maryadakkau malayalam paraya koode appi channel aya ningalku pattunillalo. Appi koothara third rate channel aypaloyual appinet.

  • @kunjinair5862
    @kunjinair5862 Год назад +1

    Ithu vere oru aniyan midhun aano innu doubt😂😂😂

  • @നേരോടെ-ഠ9ഡ
    @നേരോടെ-ഠ9ഡ Год назад +1

    Epolum best onnumalla.chilapol undaya athilum besta kuttichira biriyaniyum south beach kalyana biriyaniyum.eth paisa koduthu vangiyathakum. Health kar onnu keriyal ariyam.tasting powder.kaathirinnu chakum avide..topform.saagar. kuttichira.inne south beachile kalyana biriyani ath ethilum better aanu.

  • @binojchandra1135
    @binojchandra1135 Год назад +1

    paragon love

  • @gireeshneroth7127
    @gireeshneroth7127 Год назад

    ആ വിദേശ ഏജൻസി യുടെ മേലെ പണം എറിഞ്ഞ് വലയിലാക്കാൻ ഒരു കൂട്ടം ശ്രമിക്കാം. പക

  • @kurishingal619
    @kurishingal619 Год назад +1

    Machanea poli.❤❤❤❤❤❤❤❤

  • @jamshijamsheer2366
    @jamshijamsheer2366 Год назад +1

    Croatia agency Kozhikode ulla Orginal biriyani kayichittilla ithu varthan mark vendi undakkuth anu ithalla Kozhikode kkarude biriyani 😌

    • @Ms-a_1
      @Ms-a_1 Год назад +2

      Kozhikode original biriyani waste anu.

    • @balumilind2374
      @balumilind2374 Год назад +2

      Pinne Kozhikode ethanu nalla biriyani.. Mon onnu paranju taa... Rahmatho? Avadathe biriyani aduppu kathikan kollam.. Kuttichira is good but not even close to paragon

    • @jamshijamsheer2366
      @jamshijamsheer2366 Год назад

      @@balumilind2374 varthan anu alle

    • @salafikher2983
      @salafikher2983 Год назад

      Paragon ലെ ബിരിയാണി ആണ് ബിരിയാണി. കോഴികൂട്ടുകാരുടെ സ്വന്തം ബിരിയാണി

  • @manzoorameer-vl6cr
    @manzoorameer-vl6cr Год назад

    If punda is a good chef ,if you are having guts to open in calicut

  • @manzoorameer-vl6cr
    @manzoorameer-vl6cr Год назад

    Chef punda ellalo

  • @jomclintonapalliparambil
    @jomclintonapalliparambil Год назад

    ❤❤❤