NOBLE PEREIRA | പ്രവചിച്ച തെളിവ് പുറത്ത്

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ​ ‪@malayalivarthakerala‬
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 65

  • @rajeshrajan3727
    @rajeshrajan3727 Месяц назад +101

    ഇനിയെങ്കിലും മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ആഴമായി ചിന്തിച്ചു എല്ലാവരും ഒറ്റക്കെട്ടായി അതിനൊരു പ്രതിവിധി എടുക്കണം അല്ലെങ്കിൽ വരാനിരിക്കുന്ന ദുരന്തം എത്രമാത്രം വലുതായിരിക്കും എന്ന് നമ്മക്ക് ചിന്തിക്കാവുന്നതേയുള്ളൂ ചേരുകൻ ഒന്ന് ചേരുക മലയാളികൾക്കായി ഒന്ന് ചേരുക ( എല്ലാവരും ചിന്തിക്കുക അല്ലെങ്കിൽ മുല്ലപ്പെരിയാർ തേടിവരും)

    • @BABUDAMODARANNAIR
      @BABUDAMODARANNAIR Месяц назад

      It’s true.Mullapperiyar is a water bomb. As everyone knows, it’s intended life was only 50 years, but it has outlived for 126 years now. It has to be decommissioned by whatever means on an emergency basis. This has become a political tussle between the Governments of both the States of Kerala and Tamil Nadu. A creative solution has not yet come out and none of these two States seem interested to pursue it in its right spirit,
      Politicians are not willing to take it up in right earnestness.
      Perhaps the incumbent MP and Central Minister Shri Suresh Gopi can take it up if pursued with him without thinking of the colour of the flag, by all the parties representing Kerala both in the State Assembly and in the Parliament. An imminent solution is all the more needed.

    • @rajeendranmampatta2415
      @rajeendranmampatta2415 Месяц назад +1

      @@rajeshrajan3727 onnum nadakilla... Prarthikuka

  • @ganesank3544
    @ganesank3544 Месяц назад +36

    സ്റ്റാലിൻ തരുന്ന സംഭാവന അല്ല വേണ്ടത് മുല്ലപ്പെരിയാർ ഡാം തളരാതെ നോക്കണം. ഇനി ആ ദുരന്തം കൂടി വന്നാൽ കേരളം തീർന്നു

  • @Roseroseeee860
    @Roseroseeee860 Месяц назад +18

    അടുത്ത കർക്കിടകം ആകുമ്പോഴേക്കും മുല്ലപ്പേരിയറിന്റെ കാര്യത്തിൽ എന്തെങ്കിലുമൊക്കെ ചെയ്യണേ 🙏, ഓരോ കർക്കിടകം വരുമ്പോൾ എന്റെ മനസ്സിൽ ഭയമാണ്, ഈ കർക്കിടകത്തിൽ എത്രപേരെയാണ് കൊണ്ടുപോകുന്നത് എന്ന ഭയമാണ് മനസ്സിൽ, കർക്കിടകം തുടങ്ങുമ്പോൾ മുതൽ ആപത്തൊന്നും വരരുതേ എന്ന പ്രാർത്ഥനയാണ് എന്നും, പക്ഷെ മരങ്ങൾ കേൾപിയ്ക്കാതെ കർക്കിടകം കടന്നുപോകില്ല അതൊരു സത്യം തന്നെയാണ്,

    • @user-kp9rq8xu7k
      @user-kp9rq8xu7k Месяц назад

      ഇന്ത്യ മുന്നണി ആത്മാർഥമായി പരിശ്രമിച്ചാൽ മുല്ലപെരിയാർ നു ശ്വാ ശ്വ തമായ പരിഹാരം ഉണ്ടാവും അല്ലാതെ പരസ്പരം പഴിചാരി സമയം കളയരുത് കേരളത്തിൽ കൂടുതലും ldf udf എന്നിവർ ആണ് മുല്ല പെരിയാർ പൊട്ടീ ദുരന്തം ഉണ്ടാവാണോ എന്ന് അവർ തീരുമാനിക്കട്ടെ സ്റ്റാലിൻ പിണറായി രാഹുൽ അവർ ഒരുമിച്ചു തീരുമാനിച്ചാൽ എല്ലാം നടക്കും

  • @rekhavenu2159
    @rekhavenu2159 Месяц назад +27

    താങ്കളുടെ വാക്കുകൾ അധികാരികൾ , രാഷ്ട്രീയക്കാർമാത്രമല്ല സാധാരണ ജനങ്ങളും മനസ്സിലാക്കിയിരുന്നെങ്കിൽ....

  • @jobyjohn5839
    @jobyjohn5839 Месяц назад +12

    Corret സർ , കേരളത്തിൽ തീരദേശത്ത് ആരും ഭൂമി വാങ്ങരുത്🚨🚨🚨

  • @Roseroseeee860
    @Roseroseeee860 Месяц назад +12

    ഇത് ഉരുളപൊട്ടലല്ലേ എന്നിട്ടും ഈ എന്താണ് കാണുന്നത്, അപ്പൊ ഭയപ്പെടുത്തുന്നത് മറ്റൊന്നുണ്ട് മുല്ലപെരിയാർ പൊട്ടിയാലുള്ള അവസ്ഥ, ഈശ്വര 🙏

  • @sivaniengineeringwork9770
    @sivaniengineeringwork9770 Месяц назад +3

    സാർ പറഞ്ഞത് ശരിയാണ്
    ഇന്ത്യക്കാര് ഒന്നും വിശ്വസിക്കില്ല 😢 അത് സംഭവിക്കും😢

  • @phalgunanpillai
    @phalgunanpillai Месяц назад +46

    അടുത്ത ഊഴം മുല്ലപ്പേരിയാറാണ്.

  • @RK-oh3fl
    @RK-oh3fl Месяц назад +2

    Big Salute to you sir

  • @ushababu62
    @ushababu62 Месяц назад +2

    എന്തു ചെയ്യാനാ എന്തു പറഞ്ഞാലും മനസ്സിൽലാകാത്ത ഒരു വർഗ്ഗത്തിന്റ പേരാണ് മലയാളികൾ.

  • @christyansongvlogvideos136
    @christyansongvlogvideos136 Месяц назад +2

    God bless you 🙏🙏🙏🙏🙏🙏🙏🙏👍

  • @aaronmichellejackson6339
    @aaronmichellejackson6339 Месяц назад

    U did ur best to convey the msg. Each of us ought to do our part to save our land.🙏

  • @sreeramtvm69
    @sreeramtvm69 Месяц назад +2

    Wise words should not be left unheeded

  • @sivasankarapillai8912
    @sivasankarapillai8912 Месяц назад +1

    100% correct.

  • @UnniKrishnan-cp2wh
    @UnniKrishnan-cp2wh Месяц назад

    Very good speech 👌

  • @chandrannambath3982
    @chandrannambath3982 Месяц назад +13

    Keralites please REMEMBER P.C.THOMAS and GADGIL and act on what they said, not karanabhoodhan who wanted calamities to misuse funds.

  • @philipvarkey6986
    @philipvarkey6986 Месяц назад +1

    " Applied knowledge is wisdom."

  • @georgeml1966
    @georgeml1966 Месяц назад +1

    ഇപ്പോഴത്തെ ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ജനപ്രതിനിധികളും അധികാരികളും ജനങ്ങളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങൾ
    ഒരു ഉരുൾപൊട്ടൽ ഉണ്ടാകുമ്പോൾ പരിസ്ഥിതിവാദികളെല്ലാം ഉറഞ്ഞു തുള്ളാൻ തുടങ്ങും. ഈ സമീപകാലത്തുണ്ടായ ഉരുൾപൊട്ടലുകളെ ക്കുറിച്ചൊക്കെയൊന്ന് പഠിക്കുക. ഇപ്പോൾ വയനാട്ടിൽ ഉരുൾപൊട്ടിയിരിക്കുന്നതിൻറെ ഉറവിടം വിജനപ്രദേശമാണ്. അവിടെ ധാരാളം മരങ്ങളുമുണ്ട്. മരങ്ങൾ ധാരാളമുള്ള വനപ്രദേശങ്ങളിൽ പെയ്യുന്ന മഴവെള്ളം ഒഴുകുവാൻ അനുവദിക്കാതെ മുഴുവൻ സ്പോഞ്ച് പോലെ ഭൂമി കുടിക്കുന്നു. അത് പരിധിയിൽ കൂടുതലാകുമ്പോൾ പൊട്ടി ഒഴുകി വലിയ ലാൻഡ്‌സ്ലിപ്പായിട്ട് മാറുന്നു. അങ്ങനെ പൊട്ടി ഒഴുകുന്ന മണ്ണും ജലവും ജനവാസ മേഖലയിലൂടെ പാഞ്ഞു പോകുമ്പോൾ ഇപ്പറഞ്ഞ വലിയ അപകടങ്ങൾ ഉണ്ടാകും.അതാണ് ഇവിടെയെല്ലാം സംഭവിച്ചുകൊണ്ടിരിക്കുന്നത്. അല്ലാതെ പാറമട ഉണ്ടായതുകൊണ്ടോ കർഷകർ കപ്പയിട്ടതുകൊണ്ടോ ചേമ്പ് വച്ചതുകൊണ്ടോ ഒന്നുമല്ല ഇത്തരത്തിലുള്ള മാരകമായ വലിയ ഉരുൾപൊട്ടലുകളുണ്ടാകുന്നത്. നേരെ മറിച്ച് കൃഷിഭൂമിയാകുമ്പോൾ മണ്ണ് ഇത്രമാത്രം വെള്ളം കുടിച്ച് വീർക്കുകയില്ല. മഴ പെയ്തു വരുന്ന വെള്ളം കൂടുതലും തോടുകളിലേക്കും അതുവഴി നദികളിലേക്കും ഒഴുകി പോകുകയാണ് ചെയ്യുന്നത്. അപ്പോൾ ഉരുൾപൊട്ടലിനുള്ള സാദ്ധ്യത കുറഞ്ഞിരിക്കും. ശരിക്കും ഒന്നു പഠിച്ചാൽ വനപ്രദേശങ്ങളിലാണ് ഏറ്റവും കൂടുതൽ ഉരുൾപൊട്ടുന്നത്. നമ്മൾ അറിയുന്നില്ലായെന്ന് മാത്രമേയുള്ളൂ. കേരളത്തിന്റെ 75 ശതമാനവും വനമുണ്ടായിരുന്ന 1924 ലാണ് മൂന്നാറിൽ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായത്. അന്ന് അവിടെ വലിയകോൺക്രീറ്റ് നിർമിതികളോ ഹോട്ടലുകളോ ഹോംസ്റ്റേകളോ ഒന്നും തന്നെയില്ലായിരുന്നു. സാമാന്യബുദ്ധിയുള്ളവർ ചിന്തിച്ചാൽ ഇത് പെട്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങനെ നോക്കിയാൽ ഇടുക്കി ഡാം പോലെയുള്ള ജലസംഭരണികളാണ് ഏറ്റവും ആദ്യം ഡീ കമ്മീഷൻ ചെയ്യേണ്ടത്. അവയാണ് പരിസ്ഥിതിക്ക് കൂടുതൽ ദോഷം വരുത്തുന്നത്. അതാരെങ്കിലും സമ്മതിക്കുമോ. വിദ്യാഭ്യാസമുള്ളവരും വലിയ ശാസ്ത്രജ്ഞന്മാരാണെന്ന് നടിക്കുന്നവരും കോമൺസെൻസില്ലാതെയും പ്രായോഗിക ബുദ്ധിയില്ലാതെയും അഭിപ്രായം പറയുന്നത് കേൾക്കുമ്പോൾ പരിഹാസം തോന്നുകയാണ്. അതിശക്തമായ മഴയുണ്ടാകുന്നതിന് വേറൊരു കാരണം ആഗോളതാപനമാണ്. അതിൻറെ പ്രധാനപ്പെട്ട ഉത്തരവാദി ഫോസിൽ ഇന്ധനങ്ങളാണ്. പെട്രോൾ ഡീസൽ മുതലായ ഫോസിൽ ഇന്ധനങ്ങൾ കത്തുമ്പോളുണ്ടാകുന്ന വിഷപ്പുക ഓസോൺ പാളിയെ തകർക്കുന്നതുമൂലം വലിയ പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകും. ഗ്ലോബൽ വാമിംഗ് മൂലം ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനം നിമിത്തം കാർഷിക മേഖലയെ പ്രത്യേകിച്ച് ഭക്ഷ്യ മേഖലയെ സാരമായി ബാധിക്കുന്നു. കാലവർഷക്കെടുതിയിലും അധികഠിനമായ വരൾച്ചയിലും കൃഷി നാശം സംഭവിക്കുന്നതുകൊണ്ട് ഭക്ഷ്യോത്പ്പാദനം വളരെയധികം താഴുന്നതിനിടയാകുന്നു. അത് പട്ടിണിയിലേക്ക് നയിക്കുവാനുള്ള കാരണമാകുന്നു. അതുകൊണ്ട് ഏറ്റവും പ്രധാനമായിട്ട് ചെയ്യേണ്ടത് ഫോസിൽ ഇന്ധനങ്ങളെ ഒഴിവാക്കി കാറ്റ് സൂര്യപ്രകാശം ഹൈഡ്രജൻ തുടങ്ങിയ സുരക്ഷിത ഊർജ്ജമേഖലയെ ആശ്രയിക്കുന്നതിന് മുൻഗണന കൊടുക്കുക എന്നുള്ളതാണ്. ഇങ്ങനെ ഗ്ലോബൽ വാമിംഗ് മുഖാന്തിരമുണ്ടാകുന്ന കാലാവസ്ഥാ പ്രശ്നങ്ങളും ഭക്ഷ്യക്ഷാമവും അതുവഴി ഉണ്ടാകുന്ന പട്ടിണിയും മരണവും മറ്റ് നഷ്ടങ്ങളും ഒഴിവാക്കാവുന്നതാണ്. വെള്ളപ്പൊക്കം ഉണ്ടാകുന്നതിനുള്ള കാരണങ്ങളിലോന്ന് നദികളുടെ ആഴം കുറയുന്നു എന്നുള്ളതാണ്. സമയാസമയങ്ങളിൽ നിയന്ത്രണവിധേയമായി നദികളിൽ നിന്നും മണൽ വാരി മാറ്റുന്നത് വെള്ളപ്പൊക്കം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സാധിക്കും. കല്ലും മണലും മനുഷ്യൻറെ പുരോഗതിക്കു വേണ്ടിയുള്ള പ്രകൃതി വിഭവങ്ങളാണ്. അവ നിയന്ത്രണ വിധേയമായി ഉപയോഗപ്പെടുത്തുന്നതു കൊണ്ട് കുഴപ്പമില്ല.അതാണ് എല്ലാത്തിന്റെയും പ്രശ്നകാരണമെന്ന് പറയുന്നത് ബുദ്ധിഹീനമാണ്.

  • @sajinisunil8495
    @sajinisunil8495 Месяц назад +1

    Wise Warning! Let's obey and do the needful..l🎉

  • @sebymathew7398
    @sebymathew7398 Месяц назад +7

    Mullaperiar keralam pakuthi pokum

  • @ienoroseworld9761
    @ienoroseworld9761 Месяц назад

    അമ്മേ മാതാവേ

  • @sicilyanthony8980
    @sicilyanthony8980 Месяц назад

    Thank you sir 🙏

  • @antonyisaacs8242
    @antonyisaacs8242 Месяц назад

    You were very right then.
    It is happening..

  • @abrahamyohannan4972
    @abrahamyohannan4972 Месяц назад

    Very true

  • @ravipc5897
    @ravipc5897 Месяц назад +7

    മോനേ...നിന്നെ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിന്റെ മതത്തിൽ ഉള്ളവരല്ല നിന്റെ അച്ഛന്റെ പാർട്ടിക്കാരല്ല നിന്റെ ചോരയല്ല നിന്റെ ആരുമല്ല. ഇത് കണ്ടു നീ വളരുക നിന്റെ സഹജീവികളെ സ്നേഹിച്ചു നീ വളരുക....നീ വളരുമ്പോൾ ആരാവാനാണ് ആഗ്രഹം എന്ന് ചോദിക്കുമ്പോൾ നീ പറയുന്നത് ഡോക്‌ടർ ആവണം എൻജിനീയർ ആവണം എന്നല്ല. 'നല്ലൊരു മനുഷ്യൻ' ആവണം എന്നാണ് 💛ഒരു സംശവും വേണ്ട ഇടുക്കി തന്നെ അടുത്ത ജില്ല മുല്ലപ്പെരിയാർ മാത്രമല്ല. മൂന്നാരും ഉണ്ടു കൂട്ടത്തിൽ

  • @jobyjohn5839
    @jobyjohn5839 Месяц назад +5

    കേരളം ഇനി പ്രളയ o ഭൂകമ്പം , സുനാമി , കേരളം അതിജീവനം ദുസഹമാണ്

  • @rajuradhakrishnan230
    @rajuradhakrishnan230 Месяц назад

    THANK YOU sir . BEAUTIFUL LESSON GIVEN FOR PUBLIC . DEFINITELY WE KEEPING OUR HEAR THIS ATTENTION.

  • @shijokr4352
    @shijokr4352 Месяц назад

    ❤❤❤❤

  • @sauparnikacreations5185
    @sauparnikacreations5185 Месяц назад

    Great acceptanc wanted video..... Sasneham SAJEEV SAUPARNIKA 🎉❤

  • @jithu__1474
    @jithu__1474 Месяц назад +1

    എല്ലാവരും പ്രതികരിക്കൂ മുല്ലപ്പെരിയാർ അപകടമാണ് 😥🙏🏻

  • @bba_babba
    @bba_babba Месяц назад

    A very true statement but none to hear and act. Pathatic condition.

  • @RasiCooking
    @RasiCooking Месяц назад

    sathyangal mathram parayunna idhehathe support cheyyuka. maximum share .

  • @sudhikalayath2084
    @sudhikalayath2084 Месяц назад

    Sir ..nammide naatyl nalla kaaryangal chinthikkanum pravarthikkanum aarkum samayam illaathayirikkunnu... kalathinanusarichu maaranam.. boomiye ariyanam... .. illenkil.. namukku eni ee boomiyil nilanilpillathe aavum... innu vayanadu nadannathu ..naale allenkil varum kaalangalil evde venamenkilum nadakkam......

  • @dreamslight8600
    @dreamslight8600 Месяц назад +1

    Next മുല്ലപെരിയാർ ആന്നോ 🙏🙏🙏🙏

  • @joseprakas5033
    @joseprakas5033 Месяц назад +5

    കേരളം ഇനിയും ഒരുപാട് വികസിക്കാനുണ്ട്. വികസനത്തിൽ നമ്മൾ പുറകിൽ. വിഴിഞ്ഞം പദ്ധതി വിജയകരമായി നടപ്പാക്കി. ഇനി കെ റെയിൽ വരണം. കുന്നിടിക്കണം, മലയിടിക്കണം, കാടു വെട്ടണം, പാറ പൊട്ടിക്കണം, എല്ലാം ശാസ്ത്രീയ രീതിയിൽ ചെയ്യണം

    • @bba_babba
      @bba_babba Месяц назад +1

      Vikasichu, vikasichu ipp, Almaram kettam ennayi, ini vikasichal Arabikadal pole polijium kittum. Aarakku veno kappal kayattam.

  • @anugrahatechnics7774
    @anugrahatechnics7774 Месяц назад +2

    സത്യം പറയുന്നവരെ ഭ്രാന്തനായി കാണുന്ന നാടാണ് കേരളം താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @vishakkrishna1242
    @vishakkrishna1242 Месяц назад +1

    Ithu okke oronnu sambavikkumbo purathu varum

  • @georgekc2152
    @georgekc2152 Месяц назад

    Aduthathu Idukki. Samzayem onnum veinda.

  • @paulsond1982
    @paulsond1982 Месяц назад

    ഇനി വരാൻ ഇരിക്കുന്നത് ദുരിതങ്ങളുടെ നാളുകൾ ആണ്, ചൂട് കൂടും മഴ കുറഞ്ഞു തീരെ ഇല്ലാതെ ആകും, അതോടെ കൂടി ഒരു കൃഷിയും ഭൂമിയിൽ കൃഷി ചെയ്യാൻ പറ്റാതെ ആകും, ഇനി പ്രപഞ്ചത്തിൽ നാശം ഉണ്ടാവുക ആണെങ്കിൽ വെള്ളം കൊണ്ട് തന്നെ ആയിരിക്കും, അതിൽ നിന്ന് രക്ഷ നേടണം എങ്കിൽ പതി മടങ്ങു heightil മനുഷ്യൻ എത്തി ചേരണം, അതായത് മൗണ്ട് എവറസ്റ്റ് heightil, അതായത് ജഗതി ചേട്ടൻ കിലുക്കം സിനിമയിൽ പറഞ്ഞത് പോലെ, ഇത് എല്ലാവരുടെയും പുക കണ്ടിട്ടേ പോകുകയുള്ളൂ എന്ന് ചുരുക്കം, അതുകൊണ്ട് മതംഭ്രാന്ത് വെടിഞ്ഞു മനുഷ്യൻമാർ സത്യത്തിലും നീതിയിലും കഴിയുക, അത് മാത്രമേ ഇതിനൊക്കെ കുറച്ചെങ്കിലും തടുത്തു നിർത്താൻ പറ്റുകയുള്ളു.......

  • @dileepes4437
    @dileepes4437 Месяц назад

    ARDPP

  • @munninair
    @munninair Месяц назад

    ആര് കേൾക്കാൻ

  • @SayedalaviVkbbichappu
    @SayedalaviVkbbichappu Месяц назад +3

    അത് അയാൾ പറയേണ്ട ആവശ്യമില്ല
    എല്ലാം നശിക്കും
    മഴ വരും വെയിൽ വരും ഉരുൾപൊട്ടൽ വരും
    അതൊന്നും പ്രവചിക്കാൻ ഇവിടെ ആളു വേണ്ട മാഷേ

    • @jithu__1474
      @jithu__1474 Месяц назад

      Ini angot Ella varshavum undakum ennaanu paranjath. Sookshichal dukhikkenda

  • @raghunathankr941
    @raghunathankr941 Месяц назад +3

    താങ്കൾ തെറ്റിദ്ധാരണയിൽ സംസാരിക്കുന്നു. എവിടെ മഴ പെയ്യണം എത്രപേർ മരിക്കണം ഏതെല്ലാം പ്രദേശങ്ങളിൽ എന്തെല്ലാം സംഭവിക്കണം ഇതെല്ലാം നമ്മേ സൃഷ്ട്ടിച്ച ദൈവ നിശ്ചയത്തിൽ നിന്നും വരുന്ന തീരുമാനങ്ങളാണ്. നീരാവി നിമിത്തമല്ല മഴയുണ്ടാകുന്നത്, ഈ ഭൂമി മുഴുവൻ മൂടുവാനുള്ള വെള്ളം ദൈവത്തിന്റെ പക്കലുണ്ട്. ഈ പ്രപഞ്ച മാറ്റങ്ങളും ഇതിലടങ്ങിയിരിക്കുന്ന മനുഷ്യർക്കുണ്ടാകുന്ന സകല ദോഷങ്ങളും ദൈവം മുൻകൂട്ടി മനുഷ്യ രാശിയോട് ബൈബിൾ വഴി സംസാരിച്ചിട്ടുണ്ട്. സഹിക്കുവാൻ പറ്റാത്ത നൊമ്പരങ്ങൾ വരുവാനിക്കുന്നതേയുള്ളൂ അല്പമെങ്കിലും ധൈര്യം കൈവരണമെങ്കിൽ ബൈബിൾ വിശ്വസിക്കൂ സമാധാനം താങ്കൾക്ക് കിട്ടും. മറ്റൊന്നിലും സമാധാനമെന്നത് താങ്കൾക്ക് കിട്ടത്തില്ലാ. താങ്കൾ ബുദ്ധിശാലിയാണെങ്കിൽ ബൈബിൾ സ്വന്തമാക്കൂ സത്യം ദൈവം പറഞ്ഞു തരും. ഇനിയുള്ള കാലം ബൈബിൾ അറിയാത്തവർക്ക് കൂടുതൽ പരിഭ്രമം, അശാന്തി, ദുഃഖം, നിരാശ, അത്രപ്തി, ജീവിതത്തിൽ ക്ഷാമം, ആരുമില്ലെന്ന തോന്നൽ, ആത്മഹത്യ പ്രവണത, എല്ലാം കൈവിട്ടുപോകുന്ന അനുഭവങ്ങൾ, ഒറ്റപ്പെടൽ ഇതിൽ നിന്നും നമുക്ക് സമ്പൂർണ വിടുതൽ എല്ലാവരാലും വെറുക്കപെട്ട നമ്മേ സൃഷ്ട്ടിച്ച യേശുദേവന്റെ ഉപദേശത്തിൽ ഏവർക്കും ആശ്വാസം കിട്ടും.ഉറപ്പ്. ഈ പ്രബഞ്ഞ ശക്തികൾ അതാണ് നമ്മേ ഭയപ്പെടുത്തികൊണ്ടിരിക്കുന്നത്. എല്ലാവരോടും ഒരുങ്ങിയിരിക്കുവാൻ ദൈവം നമ്മോട് കൽപ്പിക്കുന്നു.( പഴയത് എല്ലാം കടന്നുപോയി പുതിയത് സംഭവിക്കുവാൻ പോകുന്നു ) ഞാനീപ്പറയുന്ന സത്യം വിശ്വസിക്കുവാൻ താങ്കൾ തയ്യാറാണോ എങ്കിൽ താങ്കൾ രക്ഷപെട്ടു. ദൈവത്തിന്റെ നാമത്തിൽ ആമേൻ
    RAGHUNATHAN
    PERUMBAVOOR

    • @shailajat998
      @shailajat998 Месяц назад +1

      Aa sir paranjathellam sathyamaya karyangal aanallo.

    • @Uctditdixicicicict
      @Uctditdixicicicict Месяц назад

      Onnu posaa pottaaa🤦🏻‍♂️🙏🏻

    • @rejin5004
      @rejin5004 Месяц назад +2

      @@raghunathankr941 വിശ്വസിക്കുന്നവർ രക്ഷിക്കപ്പെടും വിശ്വസിക്കാത്തവർ ശിക്ഷിക്കപ്പെടും 🙏🏻

    • @gk-dl7wl
      @gk-dl7wl Месяц назад

      Vidditharam sweyam kondu nadakku.sweyam rekshikkanariyatha oru 4th century Roman king Constantine started god concept will not save anybody. Only mother nature. Not other fabricated gods will save you.

  • @tsbalasubramoniam8886
    @tsbalasubramoniam8886 Месяц назад

    Sending sermons to deaf is not going to bring any desired results.

  • @sathgamayachannel7658
    @sathgamayachannel7658 Месяц назад

    മുല്ലപ്പെരിയാറിനേക്കാൾപ്രശ്നം പ്രതീക്ഷിക്കാവുന്നത് ഇത്തരത്തിലുളള ഉരുൾപൊട്ടലാണല്ലോ?

  • @sulekhavasudevan680
    @sulekhavasudevan680 Месяц назад

    ❤❤❤❤❤

  • @dreamslight8600
    @dreamslight8600 Месяц назад

    ❤❤