ദുരന്തം പ്രവചിച്ച തെളിവ് പുറത്ത്

Поделиться
HTML-код
  • Опубликовано: 7 сен 2024
  • ദുരന്തം പ്രവചിച്ച തെളിവ് പുറത്ത്​ @malayalivarthakerala 2023
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 30

  • @radhakrishnanp.s.6477
    @radhakrishnanp.s.6477 Месяц назад +22

    ഇനിം മുല്ലപ്പെരിയാർ തകർന്നു കഴിയുമ്പോഴേ വേണ്ടപ്പെട്ടവർ കണ്ണു തുറക്കൂ...

    • @smkrishna2781
      @smkrishna2781 Месяц назад +1

      അപ്പോഴും തുറക്കില്ല !!

  • @sajithamk1065
    @sajithamk1065 Месяц назад +9

    പശ്ചിമഘട്ട മലനിരകളിലെ നിർമ്മാണ പ്രവർത്തനങ്ങളെല്ലാം നിർത്തിവെക്കണം

  • @santhoshkokken
    @santhoshkokken Месяц назад +6

    ഇവിടെ എല്ലാം രാഷ്ട്രിയം മാത്രം അവരുടെ പാർട്ടിക്ക് പേര് വേണം അവർ ചെയ്ത് എന്ന് പറയണം ഇപ്പോൾ അതിന് കൂട്ടായി ഒരു മരുമകനും ഉണ്ട് പിന്നെ എങ്ങനെ നാട് നന്നാവും

  • @chackomathew3577
    @chackomathew3577 Месяц назад +13

    പാവങ്ങൾ എല്ലാം ചത്തൊടുങ്ങിയാലും കേരളത്തിൽ അധികാരികളുടെ കണ്ണു തുറക്കുകയില്ല

  • @shanthamma1902
    @shanthamma1902 Месяц назад +14

    കൃത്യമാണ് സർ. ജനത്തിന്റെ കുറ്റമല്ല. ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും അനാസ്ഥ. ഇതും പോക്കറ്റ് നിറക്കാനയുള്ള വഴികൾ ആലോചന തുടങ്ങിയിട്ടുണ്ടാവും 🙄

  • @jayansidea
    @jayansidea Месяц назад

    Yes, SANTOSH NAIR TOLD.

  • @harinedumpurathu564
    @harinedumpurathu564 Месяц назад +3

    ഇത്തവണ മുല്ലപ്പെരിയാർ പോരും

  • @divakaranmadayi9114
    @divakaranmadayi9114 Месяц назад

    Sir only you know the situation, but the people will forget next month, and will elect the same Govt. If you can change the corrupt govt, you can change the calamity, otherwise it will continue for ever.

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Месяц назад

    Even now list out the unauthorised quarries (proper specifications physically not recordically.) otherwise the boulders come in any door steps any time in kerala

  • @lightson5137
    @lightson5137 Месяц назад

    അഗ്നിപർവ്വതം, ഭൂമി കുലുക്കം, ചുഴലിക്കാറ്റ് എന്നീ പ്രതിഭാസങ്ങൾ മറ്റു പല നാടുകളിലേയും ശാപമാണ്. പക്ഷെ ഇതൊന്നും നമ്മളെ ബാധിക്കുന്നവയല്ല. പക്ഷെ ഉരുൾപൊട്ടൽഅത്... പണ്ട് മുതലേ കേരളത്തിന്റെ ഒരു ശാപമാണ്.

  • @RajeshRRajeshRr
    @RajeshRRajeshRr Месяц назад

    Hi🙏🤲🎉😢

  • @user-wv5sz3xl6m
    @user-wv5sz3xl6m Месяц назад

    Keralathilay ldf government revenue minister also department big failer, all roads, traffic, bridge, jenavasa edangalil government jagratha kurave sambavichu, Wayanad places before safety precautions starting cheythittilla, collector, minister, maruvady parayanam.

  • @thomascheriyan3793
    @thomascheriyan3793 Месяц назад

    Mullaperiyaril centre State Supreme court negligence

  • @shibukvshibukv7595
    @shibukvshibukv7595 Месяц назад +1

    Ithil central government itapettu nirthikkanam

  • @georgear8082
    @georgear8082 Месяц назад +1

    മല പൊട്ടി ച്ചു കടലിൽ തള്ളുന്നതും മല തുരന്നു തുരംഗം ഉണ്ടാക്കിക്കളിക്കുന്നതും തുടർന്നുകൊണ്ടേയിരിക്കുക അടുത്തകൊല്ലം മരണനിരക്കിൽ ഏ പ്ലസ് കിട്ടും നല്ലൊരു ഫണ്ടും.. തലക്കു ഓളമില്ലാത്ത മരവാഴകൾ തൊലിച്ചാൽ ഇങ്ങനെയിരിക്കും

  • @jubinjacob2688
    @jubinjacob2688 Месяц назад

    Neavedaayrunu

  • @Joe-d8g
    @Joe-d8g Месяц назад +6

    Totally wrong assessment, tunnel has nothing to do with it ,when excessive rain happens on hills , the water in great quantities seep into soil and soil looses its strength and slides down along with water , as simple ,
    There has been hundreds of cases of land slide in hills / mountains where No tunnel work happens , it is RAIN , excessive Rain , don’t fall for cheap analysis.

    • @radhakrishnanp.s.6477
      @radhakrishnanp.s.6477 Месяц назад +1

      Yes👌

    • @V4Vote
      @V4Vote Месяц назад

      @@Joe-d8g മാഷേ തുരങ്ക പാതയെ ആര് എതിർക്കുന്നു..... അത് ഇംപ്ലിമെൻ്റ് ചെയ്യുന്നതിൽ എന്ത് കൂടി ആലോചനയാണ് നാളിത് വരെ നടത്തിയത്. അത് ചെയ്യുന്നതിന് ലോകത്ത് ഏറ്റവും മികച്ച സ്ഥാപനങ്ങൾ ഉണ്ട്. ഇവിടെ അങ്ങനെ മികച്ചത് ഒന്ന് എന്ന നിലയിൽ ഒന്നും ഇവിടെ വരുന്നില്ല.

  • @user-wv5sz3xl6m
    @user-wv5sz3xl6m Месяц назад

    Ministers, revenue department udhyogasthar dhuranthangal undakunna places,munkaruthalugal, kaikondilla, ethupolay all places, collector what are you doing, poor wayanad people's life is critical condition

  • @user-wv5sz3xl6m
    @user-wv5sz3xl6m Месяц назад

    Ministers, revenue department udhyogasthar dhuranthangal undakunna places,munkaruthalugal, kaikondilla, ethupolay all places, collector what are you doing, poor wayanad people's life is critical condition.

  • @bobanmathew6919
    @bobanmathew6919 Месяц назад

    Eliyum ,Pa...yum ariyatha Vakuppu Manthimaar,Maravazha Nethavu,ivanokke vikasanapperil Kaikkooli,Vettippu,tharikida,koodathe Kure panachakkukal kku vendi ulla Nirmaanam,Theruvu pattiye kkaal gethiketta Kure paavangalum Baliaadaayi.yethinum panappirivu Chaakara, janasamparkkam enna puthiya kuppiyil pazhaya wine u maayi udan irangum,Poyavanu poyi,Prahasanam ellam Kure hrs koodi,Adutha Vaal Mullapperiyaar,Cheviyullavan Kelkkatte,Kannullavan Kaanatte,Ethinum Joy iyum,Driverum Okke Oormakalai ,Kezhuka naade ninte gathi Oorthu.Sahityam,Samskarikam,Celeberati .....the.....kalude Navukal thannirikkunnu,Kashttam.Any how May theirs Soul Rest in Peace..😂

  • @antonysequeira1979
    @antonysequeira1979 Месяц назад +1

    ഇവിടെ തുരംഗം ഉണ്ടാക്കിതുടങ്ങിയിട്ടല്ല.. വെറുതെ എന്തിനാ ഉണ്ടാക്കല്ലേ