വണ്ടി വളരെ നല്ല വണ്ടിയാണ് മഴ പെയ്തു വാഹനം കുളമാകും 😆😆 ഗ്ലാസ് പ്രൈമിന്റെ ഭാഗം ചെറിയ വണ്ടിയുടേതാണ് അത് കാരണം ചെറിയ മഴ പെയ്താൽ പോലും വെള്ളം മുഴുവൻ വാഹനത്തിന്റെ ഉള്ളിലേക്കാണ് 😆 മഴപെയ്താൽ സൈഡ് കർട്ടൻ ഇട്ടാലും വലിയ പ്രശ്നമാണ് ഉള്ളിലേക്കാണ് വെള്ളമൊഴി വരുന്നത് യാത്രക്കാർക്ക് പരാതി പറയാൻ മാത്രമേ നേരം ഉള്ളൂ
എന്റെ എക്സ്പീരിയൻസ് വെച്ച് ഹാൻഡ്‌ക്ലച്ച് ആണ് സുഖം ബ്രോ, ഒന്നാമത്തെ കാര്യം ഒരു കാൽ നമുക്ക് ഫ്രീ ആക്കി ഇടാം, കയ്യിലേക്ക് മാറ്റുമ്പോൾ കാലിന്റെ അത്ര പ്രഷർ കൊടുക്കേണ്ടതില്ല
ബ്രോ നീ പറയാൻ മറന്ന ഒരു കാര്യം ഞാൻ പറയാം ഈ വണ്ടിയുടെ എണ്ണ മീറ്റർ പഴയ പോലെ സൂചി അല്ല ഡിജിറ്റൽ കട്ട ടൈപ് ആണ് 😂അത് നീ പറയാൻ വിട്ട് പോയി ഞാൻ ഈ വണ്ടി എടുത്തിട്ടുണ്ട് നല്ല വണ്ടി യാണ് ഈ വർഷം മെയ് ൽ ആണ് എടുത്തത് അന്ന് എനിക്ക് 330000/-രൂപ ആയിട്ടുണ്ട് ഇപ്പോ നല്ല ഓഫർ ഉണ്ടല്ലോ 👍👍
All frds Happy onnam🌹
ഹാപ്പി ഓണം 🎉🎉❤ ബ്രോ
Nice✌️വീഡിയോ 😍
Tnx❤️
ഓണാശംസകൾ 💐
Same to you😊
Happy onnam🎉
Suppper🎉🎉🎉
Thanks 🤗
ഫ്രണ്ട് ലുക്ക് ഏറ്റവും ഉള്ള ഓട്ടോകളിൽ മുൻപന്തിയിൽ ബജാജ് no. 1👍❤👌❤
Yes👍
Supper✌️✌️✌️✌️
Tnx❤️
വണ്ടി വളരെ നല്ല വണ്ടിയാണ് മഴ പെയ്തു വാഹനം കുളമാകും 😆😆 ഗ്ലാസ് പ്രൈമിന്റെ ഭാഗം ചെറിയ വണ്ടിയുടേതാണ് അത് കാരണം ചെറിയ മഴ പെയ്താൽ പോലും വെള്ളം മുഴുവൻ വാഹനത്തിന്റെ ഉള്ളിലേക്കാണ് 😆 മഴപെയ്താൽ സൈഡ് കർട്ടൻ ഇട്ടാലും വലിയ പ്രശ്നമാണ് ഉള്ളിലേക്കാണ് വെള്ളമൊഴി വരുന്നത് യാത്രക്കാർക്ക് പരാതി പറയാൻ മാത്രമേ നേരം ഉള്ളൂ
അതെ, ഇതിന്റെ ഷേപ്പ് വളരെ ബോർ ആയി തോന്നിയിട്ടുണ്ട്
അതെ ഗ്ലാസ് frame കുറച്ചു വലുപ്പം വേണം...
🥺🥺🥺
😮😮😮
Tnx❤️
🎉🎉
Tnx❤️
അണ്ണാ പുളി വണ്ടി
Bro kutty disel hand cluch ano atho കാലിൽ cluch ano nallath ente കാലിൽ cluch anu ath valya sugam ella hand cluch set chyan anu
എന്റെ എക്സ്പീരിയൻസ് വെച്ച് ഹാൻഡ്‌ക്ലച്ച് ആണ് സുഖം ബ്രോ, ഒന്നാമത്തെ കാര്യം ഒരു കാൽ നമുക്ക് ഫ്രീ ആക്കി ഇടാം, കയ്യിലേക്ക് മാറ്റുമ്പോൾ കാലിന്റെ അത്ര പ്രഷർ കൊടുക്കേണ്ടതില്ല
ഏറ്റവും ഉപകാരം ബ്ലോക്കിൽ handle ചെയ്യാൻ എളുപ്പമാണ്
എന്തായാലും ഒരു മെക്കാനിക്നോട് കൂടി അന്വേഷിച്ചിട്ട് ചെയ്യുന്നതാണ് നല്ലത്
@@greenauto344 thank you bro work shopil chotichapole 4500 rupa avum ennu paraju
👍
ബ്രോ ഇതിന്റെ ഫൈവ് സീറ്റർ ഇല്ലേ അത് റിവ്യൂ ചെയ്യാമോ
അത് ഈ വണ്ടി തന്നെയാണ് ചെറിയ വ്യത്യാസം വരുത്തും എന്ന് മാത്രം വണ്ടിക്ക് വലുപ്പ വ്യത്യാസമെന്റില്ല
സെയിം ചെയ്സ ബാക്കിൽ സീറ്റ് ഉണ്ട് വണ്ടി അടിപൊളി തന്നെ മൈലേജ് വളരേ കമ്മി
Atul cng diesel cheyyamo
Ok bro.... Wait
Appe goods xld rvechymo plees
അടുത്ത് തന്നെ ചെയ്യാം ബ്രോ, pls support
👍
Tnx❤️
👌👌👌
Tnx❤️
ബ്രോ നീ പറയാൻ മറന്ന ഒരു കാര്യം ഞാൻ പറയാം ഈ വണ്ടിയുടെ എണ്ണ മീറ്റർ പഴയ പോലെ സൂചി അല്ല ഡിജിറ്റൽ കട്ട ടൈപ് ആണ് 😂അത് നീ പറയാൻ വിട്ട് പോയി ഞാൻ ഈ വണ്ടി എടുത്തിട്ടുണ്ട് നല്ല വണ്ടി യാണ് ഈ വർഷം മെയ് ൽ ആണ് എടുത്തത് അന്ന് എനിക്ക് 330000/-രൂപ ആയിട്ടുണ്ട് ഇപ്പോ നല്ല ഓഫർ ഉണ്ടല്ലോ 👍👍
Thanks bro♥️
😮😮😮
മൈലേജ് എത്ര ഉണ്ട്??
❤👍
❤️❤️❤️
വലിപ്പം അല്ല വേണ്ടത് അടച്ച് ഉറപ്പ് ആണ് വേണ്ടത് സോർ വേണം.
🤔
മാക്സിമോ Zഎത്ര 'വില
ഈ വണ്ടിയുടെ പൊട്രാൾ ഇറങ്ങിട്ടുണ്ടേ.?
ഇല്ല, നിലവിൽ ഡീസലും CNG യും ഒള്ളു
@@greenauto344പെട്രോൾ വണ്ടി ബജാജിന്റെ വേറെ ഏതാ ഉള്ളെ?
milegum cc yum koode parayamayirunnu ❤
470 CC Engine, mileage 30 kms/ltr
വണ്ടി ഉഷാർ പക്ഷെ മുൻഭാഗം ലുക്ക്പോര
അതെ, ഷേപ്പ് ബോർ ആണ്
സ്റ്റാർട്ട് ആക്കാൻ മറന്നോ?
Starting kanikkan vittu poyi bro😁
കൊണ്ടാക്ട് നമ്പർ ഉണ്ടോ
Mob:9562300089
കുട്ടി ഡീസൽ ഇല്ലേ
ഉണ്ടല്ലോ, നമ്മുടെ ചാനലിൽ തന്നെ ഉണ്ട്
Mailege?
30km
25
32 kmpl കുന്നും നിരപ്പും ഒരു പോലെയുള്ള സ്ഥലത്ത്.
Ee vandi eduthittu ethra naal aayi
@@AkshayMadhavan-u2v
🛺🛺🛺
നല്ലോണം. ശ്രദ്ധിച്ചില്ലെങ്കിൽ .ഡീസൽ ടാങ്ക് ന്റെ പൈപ്പ്. അടിയിൽ തട്ടും!!
Oh🙄
ഒരു ഒതുക്കം ഇല്ലാത്ത വാഹനം
ഷേപ്പ് നല്ല ബോർ ആണ്
അത് പണിത് ഇറക്കിയ വണ്ടി കാണാത്തത് കൊണ്ടാകും.
വൈപ്പർ സ്വിച്ച് താഴെ ആക്കിയത് ബുദ്ധിമുട്ട് ആണ്
ആണല്ലേ 👍
Maximaxwide veethi kuranja front
Athe,athinte oru boar und kanan
Front രണ്ട് കുത്തുകാൽ വെച്ചാൽ മതി
@@greenauto344 പിന്നെ Alfa യുടെ Front ആണോ Bore അല്ലാത്തത്.
ചുമ്മാ തള്ളി മറികല്ലെ വണ്ടിവില 3.66 ലക് ആണ് 3.30 അല്ല
മലപ്പുറം ഡിസ്ട്രിക്ട് മെയിൻ ബ്രാഞ്ച് ആണ്, അവിടുത്തെ സെയിൽസ് ടീമിനോട് അന്വേഷിച്ചിട്ടുള്ള കറക്റ്റ് റേറ്റ് ആണ് പറഞ്ഞിട്ടുള്ളത് ബ്രോ
🎉🎉
Tnx❤️
👍👍
Tnx❤️
👍👍
Tnx❤️