5 സെന്റിൽ കുറയാതെ സ്ഥലം ഉണ്ടെങ്കിൽ വീട്ടിലെ ലേഡിസിനെ ആരെയെങ്കിലും പേരിൽ വനിതാ വികസന കോർപറേഷനിൽ നിന്നും 3 lak കിട്ടും manthly 5.500 വെച്ച് 60 മാസം അടവ് ഏകദേഷം 2 മാസം കൊണ്ട് ക്യാഷ് കിട്ടും ആ ക്യാഷ് വെച്ചു വണ്ടി വാങ്ങുക പലിശ വളരെ കുറവാണ്
ഏറ്റവും നല്ലത് മുദ്ര ലോൺ ആണ് അതിന് 335000രൂപ വണ്ടിന്റെ റേറ്റ് ന് 275000രൂപ ലോൺ കിട്ടും 60000രൂപ ഡൗൺ പേമന്റ് കൊടുത്തു മാസം അടവ് 5850വെച്ച് 60മാസം ടോട്ടൽ എമൗണ്ട് 351000രൂപ ടോട്ടൽ പലിശ 76000രൂപ അതല്ലേ ലാഭം പെട്ടന്ന് ലോൺ റെഡി ആവും ചെയ്യും
ഞാൻ ഒരു പ്രവാസിയായിരുന്നു 25 വർഷം ജോലി ചെയ്തതിനു ശേഷം തിരിച്ചുവന്ന് ഓട്ടോറിക്ഷ എടുത്തു ഇപ്പോൾ വീണ്ടും ഗൾഫിലേക്ക് തന്നെ പോവുകയാണ് പുതിയ ഓട്ടോ എടുത്ത് 300 രൂപ പോലും കിട്ടുന്നില്ല😂
രണ്ടു തവണ ഞാൻ കേരള ഗ്രാമീണ ബാങ്ക് ന്ന് എടുത്തിട്ടുണ്ട്... പലിശ കുറവാ റിസ്ക് കുറവാ.. പൈസ കൂട്ടി അടച്ചാൽ അതിന് അനുസരിച്ചു പലിശ.
Yes
Ee bankil account undakano
Athinu anusarich palisha kurach tharumnalle
പലിശ എത്ര
5 സെന്റിൽ കുറയാതെ സ്ഥലം ഉണ്ടെങ്കിൽ വീട്ടിലെ ലേഡിസിനെ ആരെയെങ്കിലും പേരിൽ വനിതാ വികസന കോർപറേഷനിൽ നിന്നും 3 lak കിട്ടും manthly 5.500 വെച്ച് 60 മാസം അടവ് ഏകദേഷം 2 മാസം കൊണ്ട് ക്യാഷ് കിട്ടും ആ ക്യാഷ് വെച്ചു വണ്ടി വാങ്ങുക പലിശ വളരെ കുറവാണ്
ഉള്ളതാണോ
എവിടെ അന്വേഷിക്കണം ഒന്ന് പറയാമൊ
വളരെ നന്നായി പറഞ്ഞു തന്നു..❤❤❤
Cross bar nu pakaram oru spoiler vechu nokkamo bro
കുറച്ച് വെള്ളം കുടിക്കൂ ബ്രോ
വീഡിയോ സൂപ്പർ
നല്ല ഒരു അറിവ് അറിയാൻ സാധിച്ചു
വളരെ നല്ല അറിവ് 👍👍
സ്വർണ്ണം ഇല്ലെങ്കിൽ അപ്പോൾ പോയി ഒരു 💃പെണ്ണ് കെട്ടണ്ടേ നീ..❤
ഏറ്റവും നല്ലത് മുദ്ര ലോൺ ആണ് അതിന് 335000രൂപ വണ്ടിന്റെ റേറ്റ് ന് 275000രൂപ ലോൺ കിട്ടും 60000രൂപ ഡൗൺ പേമന്റ് കൊടുത്തു മാസം അടവ് 5850വെച്ച് 60മാസം ടോട്ടൽ എമൗണ്ട് 351000രൂപ ടോട്ടൽ പലിശ 76000രൂപ അതല്ലേ ലാഭം പെട്ടന്ന് ലോൺ റെഡി ആവും ചെയ്യും
ഏത് ബാങ്കാണ്
നമ്പർ പ്ലീസ്
ഏതാ ബാങ്ക്
Hlo
SBI @@srk4950
Bro wheyper mattu wagannorinte vachude bro
wagnor എത് model, rear wiper ആണോ
Thanks bro, good information 🥰
അടിപൊളി വീഡിയോ 👍
Ni parannja kannakkum vandium ayi oru bathavum illaa
Fog light vekkunna video cheyamo
Ni aaale potttanakanno
Brode sthalam evida
Da kuvve gramina bankg pala evidada kuvve
ഞാൻ പ്രവാസി ആണ് എന്റെ ആഗ്രഹം ഓട്ടോ എടുക്കണം എന്നാണ്...
Poli
👍
ഞാൻ ഒരു പ്രവാസിയായിരുന്നു 25 വർഷം ജോലി ചെയ്തതിനു ശേഷം തിരിച്ചുവന്ന് ഓട്ടോറിക്ഷ എടുത്തു ഇപ്പോൾ വീണ്ടും ഗൾഫിലേക്ക് തന്നെ പോവുകയാണ് പുതിയ ഓട്ടോ എടുത്ത് 300 രൂപ പോലും കിട്ടുന്നില്ല😂
ചേട്ടാ ചേട്ടന്റെ വണ്ടി സെന്റർ ആണോ സെൻസർ വണ്ടി എന്തെങ്കിലും കമ്പ്ലൈന്റ് ഉണ്ടോ അടുത്ത വീഡിയോയിൽ പറയണം
Kg bankil indrest ethra %... Onn parayu
ബ്രോ ഓട്ടോടെ ബാക്കിൽ madgad വെച്ചാൽ 👌👌
👌👌👍👍👍
ഓട്ടോറിക്ഷ എടുക്കണം എന്ന് ഉണ്ട് text tax insurance ഇതെല്ലാം year ill നടത്തണം എന്ന് ഓർക്കുമ്പോഴാ 😢
2 years kudumbol ane bro test
Bro 7 വാർഷത്താക് എത്ര ഇന്ട്രേസ
നിനക്ക് ഭയങ്കര ആവേശം ആണല്ലോ എന്തായാലും നീ പൊളിച്ചു ഈ ആവേശം ഈ ലോൺ അടച്ച് തീർന്നിടം വരെ വേണം കേട്ടോ
Avan alle loan adakunne ne allallo
Polichu muthe
Thanks bro very good information 👍
Welcome
എത്ര ശതമാനം പലിശ ഈടാക്കും
വളരെ നന്നായി പറഞ്ഞു പക്ഷേ ആളെ കാൺ മാൻ ഇല്ല😂😂
ബ്രോയി കട്ടപ്പന സ്റ്റൈൽ എവിടെ കൊണ്ട് നമ്മൾ പണിയിപ്പിക്കേണ്ടത്..
മുണ്ടക്കയം
Bro ഇത് ഏതാണ് മോഡൽ
ബ്രോ സ്പ്രിംങ് ഏതാ നല്ലത്
Delevery ethra naal kazhinjaa
3 years eth bankilalaaa... Da
Correct...bro...
Bro നിങ്ങൾ driving ചെയുന്ന vedio ഇട്ട്
60 month aahhhnn adav
Choloa sreerama
341000 on road price nam iduthath
1 year munb
Nice 🎉
Ape classic 80 km keruvo
60
3.25
80•|•
Ethrayadaa
Thanks bro
❤
⚡
ഒന്ന് സംസാരിക്കുമ്പോൾ വലിച്ചു നിട്ടാതെ കാര്യം മാത്രം സംസാരിക്കു ഇനിയാകിലും വലിച്ചു നിട്ടരുത് ഈ ആൾ മാത്രം അല്ല ഒത്തിരി പേർ
ബ്രോ വളരെ ഉപകാരം ഈ മെസ്സേജ്
❤🤍❤️👍
Oru pennine settakkan eluppama pakshe oru vandi settakkana paad😢😢😢😢😢😢😢😮😮😢😢😢😢😢😢😮
Njan pakshe pettu 1,20,000 ആണ് എനിക്ക് ലോൺ കിട്ടിയത് 36 അടവ് എന്നിട്ട് ഇപ്പോഴും 6,000 വെച്ച് അടച്ചുകൊണ്ടേ ഇരിക്കുന്നു 6,000×36=2,16,000
Which finances..? 😮
@@aravindm1676 ath parayunnath moshamalle
😂😂😂അപ്പൊ വണ്ടി വില 470000
5000 രൂപ വെച്ച് 7 വർഷം അടച്ചാൽ എത്ര സംഖ്യ വരും
420000
Mirror Matt bro
Ni paray
Nice 💪
Ne pottanano
ജാമ്യം നിൽക്കാൻ ആളെ വേണംജാമ്യം നിൽക്കാൻ ആളില്ലാത്ത സാധാരണക്കാരൻ ഫൈനാൻസ് കമ്പനികളെ ആശ്രയിക്കുകയേ നിവൃത്തിയുള്ളൂ
Pokkem vanam
❤
❤❤❤❤❤
❤