പ്രാങ്ക് വീഡിയോ ആണേലും അവസാന ഭാഗം കണ്ടപ്പോൾ നിങ്ങളുടെ പരസ്പര സ്നേഹം കണ്ട് മനസ്സിന് ഒരുപാട് സന്തോഷം തോന്നി രണ്ടുപേരെയും പടച്ചതമ്പുരാൻ കാത്തു രക്ഷിക്കട്ടെ,,,
പരസ്പരം ഉള്ള സ്നേഹം കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി.. BD surprise 2videos + this prank video kanditte ullu.. i became fmly member... Keep rocking as usual.
ഞാൻ പറയാൻ ഉദ്ദേശിച്ച കമൻറ്..😁 Evde nokkiyalu prank..prank..prank..🙆 husband ne karayipichu..wife ne karayipichu..after prank oru pakshe ,ningalude idayilulle sneham onnu koodi strong aakumaayirikum...snehathinu kothikkunna orupad husbands and wives ind ee lokath..ningalude okke ee prank kaanumbo ithrayokke sneham ulle husband ne or wife ne kittiyirunnenkil thamaashakk polum veshmipikkillaaayirunnu enna thonnalaan avarkk undavuka..asooya kond parayunnathallaatto.☺️ningalude idayilulle sneham divasam kazhiyunthorum vardhikkatte..❣️orikkalum annyonyam vishamippikkaruth..thamasha aanenklum athiru kadakkaruth 🙌 Dedicated to all prankers..🤗🤗
Hloooo njn nigale vallya oru fan aahnnu nigalle vdo kanan mathrm aahn njn RUclips thurakkar karnm nte net vgmm theerumallo ada edill kazharathe Ann mamide monkk cartoon kananm paranjj karanjja time aahnn edill kazhariyadum nigale oru vdo kanddaum.pinne divassavum nigalle ooorrroooo vdo kanalaayi nte pani I lub youuuu ikka and Ami pinne ente name Ami ennaa tto😄
Achodaaa ഇക്ക ദേഷ്യപ്പെട്ടപ്പോൾ ആമി ചേച്ചിയുടെ മുഖം കണ്ടോ..... പാവത്തിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു കേട്ടോ..... But ഇക്ക ദേഷ്യം കറക്റ്റ് ചിരിക്കാതെ തന്നെ ഇരുന്നു 😁😁😁
Pavam ami itha e time il ingana manasu veadanippikkandayirunnu Ami itha..... Tirichu oru pani kodukku Ntayalum ningal adi poliya Ami itha karanjapol faisy ikkakkum sangadam vannu your lucky ami itha😍😍😍😍
വെറും prank എന്ന് പറഞ്ഞു കുറെ പേര് വീഡിയോ ചെയ്യുന്നു അതിനായ് വേറെ പ്രോഗ്രാം തന്നെ ഇല്ലേ ഇവർക്കൊക്കെ വേറെ കാഴ്ചകൾ ഒക്കെ ഉള്ളതോ ഉപകാരം ഒക്കെ ഉള്ള വീഡിയോ ചെയ്തുടെ
@@mrshassan8076 ഇല്ല saho ഞാൻ just prank വീഡിയോ യുടെ ഫസ്റ്റ് ഒന്ന് നോക്കിയിട്ടേ ഉള്ളു full കാണാത തന്നെ നമുക്ക് മനസ്സിൽ ആവും അല്ലോ നല്ല prank വീഡിയോ വേറെ തന്നെ മറ്റു ചാനലിൽ ഉണ്ടല്ലോ അത് മതി ഇത് സ്ഥിരം ഭാര്യ മാരെ പറ്റിച്ചു കരയിക്കൽ ഒരു തമാശ തോന്നുന്നില്ല ഒന്നുകിൽ കുക്കിംഗ് വീഡിയോ യോ അല്ലെ യാത്ര വീഡിയോ അങ്ങനെ എന്തെങ്കിലും ആണേൽ നന്നായിരുന്നു ഇതൊക്കെ കുറെ couples ചെയ്യുന്ന ഓരോ prank വീഡിയോ
പ്രാങ്ക് polichu ട്ടോ രണ്ടു പേരും super അടുത്ത വീഡിയോ യിൽ ഒരു ഹായ് പറയണം നിങ്ങളെ വീഡിയോസ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടാ ഹായ് പറയാൻ മറക്കരുത് Athika sharafu മണ്ണാർക്കാട് എന്റെ മോൾക്കും ഭയങ്കര ഇഷ്ടാട്ടോ നിങ്ങളെ അവൾക്കും കൂടെ mufeeda
ശരിക്കും ഫീലിങ് ആയി ഞാൻ ഫസ്റ്റ് ആണ് വീഡിയോ കാണുന്നേ ശരിക്കും എനിക്കിഷ്ടായി അടിപൊളി നിങ്ങൾ ളുടെ സ്നേഹം കാടു മനസ്സ് നിറഞ്ഞ ee സ്നഹം ഇതുപോലെ നിലനിൽക്കാൻ പഠിച്ച തൗഫീഖ് നൽകട്ടെ
Assalamu alaikum 5zoo broii... Nthuttith....ithune sad aakiyalla...prank anenn paranjitt....pavam...ichiri koodi poyo enn oru doubt🤨..🤥Ithuu😘I miss u...don't be sad aamithu...
@@ayshaOa-bm5bk എന്നെയും മക്കളെയും എന്റെ ഭർത്താവ് നോക്കുന്നില്ല. എന്നെ പ്രണയിച്ചു കെട്ടിയതാണ് അയാൾ. ഇപ്പോ മൂപ്പർ വലിയ ആൾ ആയപ്പോ എനിക്ക് ജോലി ഇല്ല വിദ്യാഭ്യാസം ഇല്ല എന്നൊക്കെ പറഞ്ഞു എന്നെയും മക്കളെയും നോക്കുന്നില്ല. ജോലി ഉള്ള പെണ്ണിനെ കെട്ടാൻ നിലക്ക പെണ്ണ് ടീച്ചർ ആണ്
അവസാനം എത്തിയപ്പോൾ സത്യം ഒന്ന് കണ്ണ് നിറഞ്ഞു പോയി 😔😔mashaallha നിങ്ങളുടെ ഇ സ്‌നേഹം. മരണം വരെയും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് allhuvinod ദുവ ചെയ്യുന്നു വീഡിയോ ഇത് കണ്ടു ഒരാളുടെ എഗിലും കണ്ണ് നിറഞ്ഞു എഗിൽ അത് നിങ്ങളുടെ വിജയം ആണ് സ്‌നേഹം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰ക്യൂട്ട് ഫാമിലി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് നല്ല നല്ല വീഡിയോ കൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ inshaallha💖💖💖💖💖💖🥰🥰🥰🥰🥰🥰
പ്രാങ്ക് വീഡിയോ ആണേലും അവസാന ഭാഗം കണ്ടപ്പോൾ നിങ്ങളുടെ പരസ്പര സ്നേഹം കണ്ട് മനസ്സിന് ഒരുപാട് സന്തോഷം തോന്നി രണ്ടുപേരെയും പടച്ചതമ്പുരാൻ കാത്തു രക്ഷിക്കട്ടെ,,,
Aameeen😊😊🥰🥰🥰🥰
Ameen
Ameen
امين
امين
ഇവരുടെ വീഡിയോ ആദ്യമായി കാണുന്നവർ 👍pls
Njn
Njan
Njaanum
Njanum
Njanum
പൗർണമിതിങ്കളിലെ Premമിന്റെ ചെറിയോരുകട്ടാണ് ചേട്ടന് എന്ന് തോന്നിയവർ Like
Yes
Yes
Njn
Athe
Yes😄
Padachone 🙆🙆eee channel aadhyamayitt kanditt vannathayirunnu.pakshe vannayudene aamithante karachil kandappo sangadaayipoi ...pavam ithaaa..
Enthaayalum full support 👍👍👍ur new friend
ആമിതാത്ത ഇക്കാക്ക് എത്രയും പെട്ടെന്ന് ഒരു മുട്ടൻ പ്രാങ്ക് കൊടുക്കണം എന്ന് പറയുന്നവർ ലൈക് അടി 👍
😂😂😂🤪🤪🤪🤪
കൊടുക്കണം
Ami pavam😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
👍👍👍
😋😋😋😋😋😋😋
Njan adhyamaya video kanunath polichu Faisy Ami
ആദ്യമായിട്ടാണ് കാണുന്നത് orupad ishtayi😍😍
ആമി niskalanga മനസിന്റെ ഉടമയാണ് ആദ്യം വിഷമം തോന്നിയെങ്കിലും പിന്നീട് സന്തോഷ മായി
പരസ്പരം ഉള്ള സ്നേഹം കണ്ടപ്പോൾ വല്ലാത്ത സന്തോഷമായി..
BD surprise 2videos + this prank video kanditte ullu.. i became fmly member...
Keep rocking as usual.
മാഷാ അല്ലാഹ് 😍😍😍 അടിപൊളി ഫാമിലി 😍എന്നും ഈ സ്നേഹം നിലനിക്കട്ടെ😍
Aameen
സൂപ്പറായിട്ടുണ്ട്
Adhyam ayi annu ningalude video kannunney...poli.❤️🔥🔥🔥🔥❤️❤️🔥❤️❤️
ആമി ഫാൻസ് ലൈക് അടി
കുട്ടിക്ക് എത്ര മാസമായി
കാക്ക എത്ര വയസ്സായി
താത്താക്ക് എത്ര വയസ്സായി
Illa
രണ്ട് പേരുടെയും ചാനൽ അത്യമായിട്ട കാണുന്നത്.സൂപ്പർ ക്യാപ്പെഴ്സ്.super.ആമി.pawam..എല്ലാവിധ ആശംസകൾ nerunnu
ആദ്യമായി ഇവിടെ
വന്നപ്പോൾ തന്നെ ആമിയെ
കരയിക്കുന്ന വീഡിയോ ആണലോ
റബ്ബേ 😒😍ചിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഏറെ ഇഷ്ടം 😘😘
Ok dear... enthayalum welcome to our channel😁😁😍😍
Ivideyum thedi pidich vannlle
Iyalu elladthm ndallo
Ithokke evdnna ee kittuunne
@@shebnaaa. അതെ
Eee kutty kuree vedioe kkk comment edunnath njn srathichu engal powli annettaa yeallarkkum support kodukkunnundee😍❤
ആദ്യമായി വീഡിയോ കാണുന്നു. രണ്ടാളും പൊളിയാണുട്ടാ. എന്നും ഇത് പോലെ സ്നേഹത്തോടെ ഇരിക്കുക. റബ്ബ് അനുഗ്രഹിക്കട്ടെ...
❤️❤️❤️
ഞാൻ ആദ്യമായിട്ടാ കാണുന്നെ .കണ്ണ് നിറഞ്ഞു .പാവം തോന്നി
👌👌👌👌🥰🥰🥰 സൂപ്പർ മോൻ എവിടെയാ 😁😁👌 ആയേനെ
ഞാൻ അളന്നു നോക്കണോ 😆😆പാവം ആമി.... പരസ്പരം ഉള്ള ഈ സ്നേഹം എന്നും ഉണ്ടാവട്ടെ 🤲🤲🤲ആമീൻ
Ameen
ആമീൻ
Ameen
aadhyamaayii kanunnath annn...appol thane valare ishtaayii guysss.....insha aallaaahh eniymm ningal kore vedios post chaiyyyanam...plss...dear bro and sis ..its really soooperrr😍😍😍
പാവം ആമി കരയുമ്പോൾ സങ്കടം വന്നു 😥😥😥
Adipoli vedio to prank nu oru haram kitti❤❤❤
First time whaching this chanal💗
I like that😍😍😍
Tnxxxx dear 🥰
@@FaisyAmi369 lvu ithaa😍😄 ikka onnum thonalle adyam kadappo thanne istayi ithhane pine ikkayum poliya
Ikkkaa ithaaye max happy ayit vechitiknm ee tymil... Thamashak polum ingnonnm kaanikalle ikkaa... Paavam ikkakum sangadayii.... Maasha Allah... Ningle rand pereyum vavaneyum Allahu anugrahikttee
നിങ്ങൾ പോളിയാണ് ട്ടോ എന്നും ഇതുപോലെ സതോഷത്തോടെ ജീവിക്കാട്ടട്ടോ ആമീൻ എനിയ്ക്കു നിങ്ങളെ നല്ലിഷ്ട്ടആണുട്ടോ
Aaameeeeen🥰🥰🥰🥰
Pavam aamitha😪💕ingnonnum desyappedall ttoo ikkaa...sahikkoola thamasha anenkilum...aamitha pavallee
Made for each other ❤️
Ayshus Worldന് ഒരു വെല്ലുവിളി ആവുവോ 😂❤️🙌👏
Paavam aamithaa, love u both😍😍😍
Favourite couples 💯😍😍😍😍❣️❣️❣️❣️❣️❣️❣️❣️❣️
Mashaallah🥰🥰🥰Adi pwolii...prank nannyiit successful ayiitooo🙌 stay happy forever 😻💙
Tnxxx dear 🥰🥰🥰🥰
Cute cupples nigalude video njan kurachu dhivasamayi kanan thudagiyittu kandukondirikan nalla rasamundu
Tnxxx dear🥰🥰🥰🥰😍😍😍😍
സൂപ്പർ bro video മാസ്സ് ഒന്നു പറയാൻ ഇല്ലാ ബ്യുട്ടിഫുൾ
ഏത് തമ്പ്നയിൽ നോക്കിയാലും അവസാനം അവൾ കരഞ്ഞു അല്ലെങ്കി രണ്ട് പേരും കരഞ്ഞ കേരളക്കര ഏഷ്യാനെറ്റ് സീരിയൽ ആയി മാറുന്നു
Karanju allenkil karayipichu ennoke caption kanumbo namukoru sandoshavum thonunilla
Supr
😂😂😂😂
ഞാൻ പറയാൻ ഉദ്ദേശിച്ച കമൻറ്..😁
Evde nokkiyalu prank..prank..prank..🙆 husband ne karayipichu..wife ne karayipichu..after prank oru pakshe ,ningalude idayilulle sneham onnu koodi strong aakumaayirikum...snehathinu kothikkunna orupad husbands and wives ind ee lokath..ningalude okke ee prank kaanumbo ithrayokke sneham ulle husband ne or wife ne kittiyirunnenkil thamaashakk polum veshmipikkillaaayirunnu enna thonnalaan avarkk undavuka..asooya kond parayunnathallaatto.☺️ningalude idayilulle sneham divasam kazhiyunthorum vardhikkatte..❣️orikkalum annyonyam vishamippikkaruth..thamasha aanenklum athiru kadakkaruth 🙌
Dedicated to all prankers..🤗🤗
Sathyam
Aliyooo ithra vendaayirunnu but ushaaarayittond👌👌aami thirich pani kodukanam😎😎😎😎
😁😁😁🤩🤩🤩🤩
ആമി കുട്ടിയെ കരയിപ്പിച്ചോ 🤩All the very best dears ഇനിയും ഇനിയും വീഡിയോസ് പോരട്ടെ 💕💕💕
First time aane kanunnath video appo thanne ishttsyi nighalle bhayankara feel aayitto nighalude randu perudeyyum ishttam athe ee videoyyulude ikk manasillayi🥰
പ്രഗ്നന്റ് ആയ ആമിയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ.... ഫൈസി 👍👍😍😄
👌👌😀
Hloooo njn nigale vallya oru fan aahnnu nigalle vdo kanan mathrm aahn njn RUclips thurakkar karnm nte net vgmm theerumallo ada edill kazharathe Ann mamide monkk cartoon kananm paranjj karanjja time aahnn edill kazhariyadum nigale oru vdo kanddaum.pinne divassavum nigalle ooorrroooo vdo kanalaayi nte pani I lub youuuu ikka and Ami pinne ente name Ami ennaa tto😄
Aathyamaayitta ningalde video kaanan thudangunnee enthaayalum randuperem orupaad ishttaayitto... Mashallah 🤩🤩🤩😍😍😍😍
Aadhyamayita njan nigale video kand orupad ishtayi aami ithane karayichule paavam ithilium kidu prank ikkak kodkane😀😀
Faisy Aamiye karayippikkalle .
Ennum santhoshathode jeevikkaan Allahu thoufeeq cheithu tharatte. Aameen..
❤️❤️❤️❤️❤️❤️❤️❤️❤️❤️
Orupad eshttamayiii eth pollee thannee jivikan padachon annugrahikkatteee Ameennn
Achodaaa ഇക്ക ദേഷ്യപ്പെട്ടപ്പോൾ ആമി ചേച്ചിയുടെ മുഖം കണ്ടോ..... പാവത്തിനെ ഇങ്ങനെ കരയിപ്പിക്കണ്ടായിരുന്നു കേട്ടോ..... But ഇക്ക ദേഷ്യം കറക്റ്റ് ചിരിക്കാതെ തന്നെ ഇരുന്നു 😁😁😁
Njan puthiya subscriber Anu . Nigalude video allam eshttapettu. Nigalude place avidaya
Ennalum snehamulla barthavan .avalonn karanjappozhekkum avante kannu niranju .aadyayittantto inginoru kazcha .lovely couples
Subscribed🤗💥💥⚡⚡⚡
Eniyum Prank pratheekshikunu ❤️
ഇക്കാടെ ദേഷ്യം കണ്ടപ്പോൾ എനിക്ക് തന്നെ പേടി ആയി 😟പാവം ഇത്താത്ത പ്രാങ്ക് ആണെകിൽ പോലും വേണ്ടായിരുന്നു 😪😪
😌😌😌😌😌😌
Aadhyayita ninghade vlog kaanune enik orupad ishtapettu 👌👌Masha allah cutecouples😍😍
പാവം ഇനി കരയിപ്പിക്കരുത്
Aathyamaytu kaanuva 2 perum adipoliiii 😊😊 2perkkum nallathu mathram varatte👍
Thankuuu so much 🥰😍
Prank pwolichu 😁😁😁 ballatha jaathi kore chirich pakshe Aamithane karayippichappol enikkum sankadaayi😔😔😔😔
Aami ththa paavam
Video super. Ami inganoru hubbye kittya nee bagyavathuyanu. Ninglde ee snehm annum padachon nilanirthytharatte 💞👍
Aameeen🥰🥰🥰🥰🥰🥰🥰
Usharayi 😍👍👍 Aamitha faisich ne prank cheyyanam 😊👏💖💕
ithinu pakaram chothikkaam aami...adutha prankiloode💪👍
😁😁😁😁😁
Njaan aathyamaayitta nigalude video kaanunnath😍enikki orupaad ishttaayi.subscribum cheythu😊😊
Ente കണ്ണും niraj poi🙂.....ningal pwoliyaaan...ennum ith pole snehathode thanne irikkanam....❤️
Sure😊😊😊🥰🥰🥰🥰
Enth pavamanu aamiiii, sankadayitto face kanditttt,ithrayokke desyappettittum veendum vdeo cheyyan vannollooo Pavam love uuuu Aamithaaa 🥰🥰🥰🥰
Randu perkum padachon dheergayus nalkatte😍😍😍😘😘
Aameen
Aameen
Pavam ami itha e time il ingana manasu veadanippikkandayirunnu Ami itha..... Tirichu oru pani kodukku
Ntayalum ningal adi poliya
Ami itha karanjapol faisy ikkakkum sangadam vannu your lucky ami itha😍😍😍😍
😇😇😇😇😇😇😇😇😇
ഇപ്പോൾ പുതിയ trend ഭാര്യയെ കരയിക്കുക അതൊന്നും വലിയ ആണത്തം അല്ല bro
വെറും prank എന്ന് പറഞ്ഞു കുറെ പേര് വീഡിയോ ചെയ്യുന്നു അതിനായ് വേറെ പ്രോഗ്രാം തന്നെ ഇല്ലേ ഇവർക്കൊക്കെ വേറെ കാഴ്ചകൾ ഒക്കെ ഉള്ളതോ ഉപകാരം ഒക്കെ ഉള്ള വീഡിയോ ചെയ്തുടെ
@@shujahbv4015 100%👍
കൊട് കൈ👌🏻🤞🏻
venenkil kandal pore. Ningal kanunnathum thettalle. Pinnenthina avare kuttam parayunne
@@mrshassan8076 ഇല്ല saho ഞാൻ just prank വീഡിയോ യുടെ ഫസ്റ്റ് ഒന്ന് നോക്കിയിട്ടേ ഉള്ളു full കാണാത തന്നെ നമുക്ക് മനസ്സിൽ ആവും അല്ലോ നല്ല prank വീഡിയോ വേറെ തന്നെ മറ്റു ചാനലിൽ ഉണ്ടല്ലോ അത് മതി ഇത് സ്ഥിരം ഭാര്യ മാരെ പറ്റിച്ചു കരയിക്കൽ ഒരു തമാശ തോന്നുന്നില്ല ഒന്നുകിൽ കുക്കിംഗ് വീഡിയോ യോ അല്ലെ യാത്ര വീഡിയോ അങ്ങനെ എന്തെങ്കിലും ആണേൽ നന്നായിരുന്നു ഇതൊക്കെ കുറെ couples ചെയ്യുന്ന ഓരോ prank വീഡിയോ
Amitha pavam 😒faisyikka😅keep going katta sprt 👍🤗🤩😍
😇😇😇😇🥰🥰🥰🥰🥰
ഞാൻ ആദ്യമയാണ് നിങ്ങളെ വീഡിയോ കാണുന്നത്.... subscrbe cheydu👍 tttto💞💞
Super couple 😘😘😘❤️
Ithraym randu Pawam couplesine njn kanditila.so cute. Mashallah
Njan first time aanu nigalude video kanunne , oru paadu ishttam aayi bro , god bless you both 😍😍❤
ആമി വെറും ഒരു പാവം ആണ് 😭😭😭😩😘😘
😀😀🥰
പ്രാങ്ക് polichu ട്ടോ രണ്ടു പേരും super അടുത്ത വീഡിയോ യിൽ ഒരു ഹായ് പറയണം നിങ്ങളെ വീഡിയോസ് എല്ലാം എനിക്ക് ഭയങ്കര ഇഷ്ടാ ഹായ് പറയാൻ മറക്കരുത് Athika sharafu മണ്ണാർക്കാട് എന്റെ മോൾക്കും ഭയങ്കര ഇഷ്ടാട്ടോ നിങ്ങളെ അവൾക്കും കൂടെ mufeeda
Moluuunum athika Sharaf mannarkadu...randuperkkum hyyyyy🥰🥰🥰
നിങ്ങളെ വിഡിയോ ആദ്യമായി കാണുകയാണ് ഇഷ്ടപ്പെട്ടു subscribe ചെയിതു
നാട്ടിൽ എവിടെ ആണ്
Naatil kollam anuuttoo🥰🥰🥰
Enikku nigale ishtapettu
😍
Firstt🤩🤩
നിങ്ങളുടെ സ്നേഹം മരണംവരെ നിലനിൽക്കട്ടെ
ഞാൻ ന്യൂ സുബ്സ്ക്രൈബേർ ആണ് ട്ടോ ningele ഒരുപാട് ഇഷ്ട്ടായി ട്ടോ 😍😍😍
ശരിക്കും ഫീലിങ് ആയി ഞാൻ ഫസ്റ്റ് ആണ് വീഡിയോ കാണുന്നേ ശരിക്കും എനിക്കിഷ്ടായി അടിപൊളി നിങ്ങൾ ളുടെ സ്നേഹം കാടു മനസ്സ് നിറഞ്ഞ ee സ്നഹം ഇതുപോലെ നിലനിൽക്കാൻ പഠിച്ച തൗഫീഖ് നൽകട്ടെ
Aami ithaa kazhajappo veshamam aayi 🥺
Faisyikka polichu 😍
Mashaallah 😍
😁😁😁😌😌😌😇😇😇😇
Adi poliya video pakshe ammethane karayikkendenu
Assalamu alaikum 5zoo broii...
Nthuttith....ithune sad aakiyalla...prank anenn paranjitt....pavam...ichiri koodi poyo enn oru doubt🤨..🤥Ithuu😘I miss u...don't be sad aamithu...
Vaalaikumsalam 😊😊😊....athe ichiri kudipoi...inepom saramilla.ipo happy Anu😁😁😁
@@FaisyAmi369 alhamdulillah..happy anenn arinjaa mathi both of you....بارك الله فيك .. آمين
@@FaisyAmi369 💚💚
Ami faisy video superb. Ami inganoru hubbyne kittyathil nee bagyavathiyanu.ningalude ee snehm padachon annum nilanirthytharatte 😍
Aameeeen aaameeen😍😍😍😍
Aameeen😍😍🥰🥰🥰🥰🥰
വീഡിയോ ന്റ ലാസ്റ്റ് ഭാഗം കണ്ടപ്പോ ഒരു പാട് സന്തോഷം തോന്നി പരസ്പരം ഉള്ള സ്നേഹം കണ്ടു...... ആ സ്നേഹം കിട്ടാതെ പോയ ഒരാൾ ആണ് ഞാൻ
Enthu patti?
@@ayshaOa-bm5bk എന്നെയും മക്കളെയും എന്റെ ഭർത്താവ് നോക്കുന്നില്ല. എന്നെ പ്രണയിച്ചു കെട്ടിയതാണ് അയാൾ. ഇപ്പോ മൂപ്പർ വലിയ ആൾ ആയപ്പോ എനിക്ക് ജോലി ഇല്ല വിദ്യാഭ്യാസം ഇല്ല എന്നൊക്കെ പറഞ്ഞു എന്നെയും മക്കളെയും നോക്കുന്നില്ല. ജോലി ഉള്ള പെണ്ണിനെ കെട്ടാൻ നിലക്ക പെണ്ണ് ടീച്ചർ ആണ്
@@ayshaOa-bm5bk എനിക്കു വേണ്ടി ദുഹാ ചെയ്യണം. എന്റെയും മക്കളുടെയും അവസ്ഥ മറ്റൊരു പെണ്ണിനും വരാതെ ഇരിക്കട്ടെ.....
@@ShadusKitchen urappayum dua cheyyam
Ella sangadangalum allahu oru divasam matti therum🥰
Insha allah👍
@@ShadusKitchen aalde manasu mari ithanem makkalem noki jeevikkan allahu nalla bhudhi kodukatte
Ami oru paavaman ethra dheshyapettittum aval onnumparanjilla paavam. Athrak ishttava ikkane athonda karanjath😍
aami muthee namuk ikkakkum oru nalla pani kodukkam too😍😍😍😍karayanda tooo😘❤
😁😁😁😇😇😇
Mashallah Nalla dambatigal Allahu dergayusumafiyathum nlgattee ameen
Last movement polichuu
Adippoli aaaa prank
Randuperum poliyanu
Masha allah
Firstshall ayirunnu bhangi
Barya karnjaal bartavum karayum.true love😍😍😍
True
Ivide orennamundu karnjalenth chirichalenth
@@haseebkp2950 😂😂
അവസാനം എത്തിയപ്പോൾ സത്യം ഒന്ന് കണ്ണ് നിറഞ്ഞു പോയി 😔😔mashaallha നിങ്ങളുടെ ഇ സ്‌നേഹം. മരണം വരെയും ഇങ്ങനെ തന്നെ ഉണ്ടാവട്ടെ എന്ന് allhuvinod ദുവ ചെയ്യുന്നു വീഡിയോ ഇത് കണ്ടു ഒരാളുടെ എഗിലും കണ്ണ് നിറഞ്ഞു എഗിൽ അത് നിങ്ങളുടെ വിജയം ആണ് സ്‌നേഹം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💖💖💖💖💖💖💖💖💖💖💖👍👍👍👍👍👍👍😍😍😍😍😍😍😍😍🥰🥰🥰🥰🥰🥰🥰🥰🥰ക്യൂട്ട് ഫാമിലി ആണ് എനിക്ക് ഒത്തിരി ഇഷ്ടം ആണ് നല്ല നല്ല വീഡിയോ കൾ ഇനിയും ചെയ്യാൻ സാധിക്കട്ടെ inshaallha💖💖💖💖💖💖🥰🥰🥰🥰🥰🥰
Orupad santhosham ningade snehathinumm🥰🥰🥰🥰🥰🥰
Randalum beyangara snehamanallo..... Mashallah 😍😍😍
😍😍😍🥰🥰🥰
Love you dear a lot ❤❤❤❤
നിങ്ങള് പൊളിയാണ്, Lovely Couples...😘😘😘😘
🥰🥰🥰🥰🥰
Da ikkaka ami thathane ini karypichal kollum avde vannl 🙈🙈🙈🙈🙈🙈
ആമി കരഞ്ഞപ്പോൾ ഞങ്ങളും കരഞ്ഞു ഇനി ആമിയെ വേദനിപ്പിക്കരുത് ഇക്ക
Kiduuuuu
Ami fan
Aadhyathe shall aan pwolyy😁
ഫസ്റ്റ് കമന്റ് hiiii
Aami ethane veshamipikkadatto.pavam.rubb kathrakshikkattey. 2perudey sneham Masha allah
Thankuuu😊😊😊🥰🥰🥰
ആമി പെങ്ങൾക്കും ബ്രോക്കും നല്ലത് വരട്ടെ എന്നുo ഈശ്വരൻ അനുഗ്രഹിക്കും
Insha.allah.adipoilyaa
നിങ്ങളുടെ വൈഫ് പ്രഗ്നറ്റ് ആണ് മനസ് ഒരിക്കലും വേദനിക്കുന്നവിഡിയോ ആകരുത്
Okk dear....Pettenn deshichondanu...no problem ippo happy aanu😊😊😊...
Dear ente channel onnu kandu ishtamayal support cheyyumo
@@FaisyAmi369 ആമിക്കെത്രെയായി
@@FaisyAmi369 🥰🥰🥰🥰
randalum spraaa orupaad iahtayi adhyayita ighade channel kanunnath cute couple love uuu guyzz .....😍😍😍😍