@@coolvibesAbhijaS3 പ്രതിയെ 20 30 പേരടങ്ങുന്ന നാട്ടുകാർ ഓലമടല് പട്ടിക മര കശ് ണ്ണം തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് പ്രതിയെ ഓടിച്ചിട്ട് കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ യിലൂടെ വൈറലാകുമ്പോൾ പിന്നീട് കുറ്റം ചെയ്യുന്നവന് ജനങ്ങളെ പേടി തോന്നാം ഇന്ന് പോലീസിനേയും ജയിലിനേയും ആർക്കും പേടിയില്ലാ എന്നാണ് നിഗമനം
@@saalivp9313 athrem budhimutundel iyaalde sthalam vitude alle...pne vere oru karyam ind iyal keri pidikanel olu nilavilikule pne i dont know abt that that place atmospher arilalo ..bt nilavilikum ..
അവന്റെ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു കൊണ്ടുപോകുന്നത് കണ്ടിട്ടു ദേഷ്യം വരുന്നു. എന്തിനാണ് ഇത്ര caring.. ഇവനെ ഒക്കെ ഇത്ര protect ചെയ്യുന്നത് എന്തിനാണ്. 😠😠😠😡
പ്രതിയെ സുരക്ഷിതമായി കൊണ്ടുപോകേണ്ടത് പോലീസുകാരുടെ ഉത്തരവാദിത്വവും കടമയുമാണ്... അങ്ങനെ ചെയ്യുന്നത് അവനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.... കടമയും ജോലിയുടെ സംരക്ഷണവുമാണ്... പോലീസ് കസ്റ്റഡിയിൽ നിന്ന് ഒരു പ്രതി ഓടി പോയാൽ സസ്പെൻഷൻ ഉറപ്പാണല്ലോ...
പാവം മോള് ആ നായെനെതല്ലി കൊന്ന് കുഴിച്ചുമൂടണം ഭഗവാനെ ഈ പൊന്നുമോളുടെ വിയോഗം എങ്ങനെ മാതാപിതാക്കൾ സഹിക്കും അവർക്ക് എല്ലാം സഹിയ്ക്കാനുള്ള കരുത്ത് കൊടുക്കണെ ഭഗവാനെ എനിയ്ക്കും ഉണ്ട് ഇത് പോലെ രണ്ടു മക്കൾ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റും നില്ലാ
മാനുഷിക മൂല്യങ്ങൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ബാതകമാണ്. ക്രിമിനൽസ് കൂടിക്കോട്ടെ നമ്മള് സൂക്ഷിച്ചാൽ മതി എന്നു പറയുന്നത്, ഒരു തരം ഒളിച്ചോട്ടമാണ്.. സമൂഹത്തിൽ നിന്ന്.. സൂക്ഷിച്ചു നടക്കാൻ പറയുന്ന സമൂഹം.. ആൺകുട്ടിക്കളെ നന്നായി വളർത്താൻ പറയാത്തത് എന്ത് കൊണ്ടാണ്??..
പെൺകുട്ടികൾ ഒറ്റ ക്ക് പുറത്ത് പോകുമ്പോൾ കഴിവതും സ്വർണ്ണം പോലുള്ള ആടംഭര വസ്തുകൾ ഇടാതെ പോവുക, ഇതുപോലുള്ള നികൃഷ്ട ജിവികൾ എവിടെ നിന്നാണ് ചാടി വീഴുന്നതെന്ന് പറയാൻ പറ്റില്ല. 🙏🙏🙏🙏
ആ മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കുകയാണ് ഞാൻ.... മകൾ മിസ്സിംഗ് ആയിരുന്നു ഇന്നലെ വരെ evide എങ്കിലും ജീവനോടെ ഉണ്ടാകും എന്ന് ആ പാവം ഉപ്പയും ഉമ്മയും വിശ്വസിച്ചു.... പകഷേ പ്രതീക്ഷകൾ എല്ലാം തട്ടി തെരുപ്പിച്ചു ഇ മരണ വാർത്ത എങ്ങനെ അവർ സഹിക്കും.... എന്റെ പടച്ചോനെ........ ആ ഉപ്പക്കും ഉമ്മക്കും മനസിന് ശക്തി കൊടുക്കണേ പടച്ച റബ്ബേ......... 😭
സൗദിയിലെ പോലുള്ള നിയമം നടപ്പാക്കണം. എന്നാലേ ഇതിനൊക്കെ ഒരു അറുതി വരുള്ളൂ... ഇവനെയൊക്കെ ജയിലിലിട്ട് തീറ്റിപ്പോറ്റിയാൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും.
ഇതുവരെ ഞാൻ ഒരു മലപ്പുറംകാരൻ ആണ് എന്നതിൽ എനിക്ക് അഭിമാനമായിരുന്നു ഇതിപ്പോ കുറച്ചു കാലമായി നമ്മുടെ നാട്ടിലും ഇങ്ങനെ ഒരുപാട് കേസുകൾ വരുന്നു കഷ്ട്ടം തന്നെ 😑
സ്വന്തം കടം വീട്ടാൻ നാട്ടിലുള്ള പെൺകുട്ടികളെ കൊന്ന് സ്വർണമെടുത്തു കടം വീട്ടുകയാണോ ചെയ്യുക, 😡😡. ഒന്നും അറിയാത്ത പാവം കുട്ടി . ഉമ്മക്കും ഉപ്പക്കും എങ്ങനെ സഹിക്കാൻ കഴിയും. 😭😭😭
ഈ മരിച്ച കുട്ടിയുടെ വീടിൻറെ നൂറ് മീറ്റർ അകലെയാണ് പ്രതി കുട്ടിയെ കുഴിച്ചിട്ടത് ,പോലീസ് അന്യസംസ്ഥാനങ്ങളിൽ പോലും അന്വേഷണം നടത്തി നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ബഹുമാനപെട്ട നീതി പീഠമേ, സർക്കാരെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു തവണ എങ്കിലും സൗദിയിൽ ഉള്ള നിയമം നടപ്പാക്കണം. ഇതു പോലെ ചെയ്യുന്ന പ്രീതികൾക്ക് അറിയാം police പിടിച്ചാൽ കൂടിപ്പോയാൽ എത്ര ശിക്ഷ കിട്ടുമെന്ന്, ഉദാഹരണങ്ങൾ ഒരുപാടുണ്ടല്ലോ നമ്മുടെ മുന്നിൽ. ഇതു പോലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ ഒരു നിയമം ഇവിടെ ഉണ്ടങ്കിൽ ആരും ഇങ്ങനെ ചെയ്യില്ല.... ബഹുമാനപെട്ട നീതിപിടമേ കണ്ണുതുറക്കു................
(ഈ കേസും വിചാരണ കഴിയാൻ പത്ത് വർഷം എടുക്കുമായിരിക്കും)കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ അതികഠിനം ആക്കണം എന്നും കോടതികളിലെ വിചാരണയുടേയും വിധികളുടേയും കാലതാമസം ഒഴിവാക്കണം എന്നും ഒരു രാഷ്ട്രീയപർട്ടിയ്ക്കും താല്പര്യമില്ല അവർക്ക് അധികാരം മാത്രം മതി അത് കൊണ്ട് ഇനിയും ഇത് പോലെ ഒരുപാട് കുറ്റകൃത്യങ്ങൾ ഇവിടെ നടക്കും (മനുഷ്യന്റെ ദുഷ്ഠത നിമിത്തം കോവിഡ് പോലെ ഇനിയും ഒരുപാട് മഹാമാരികൾ ഇവിടെ ഉണ്ടാവും)
വാളയാർ പെൺകുട്ടികളെ കൊന്നപ്പോൾ പാഷാണം ഷാജി കരഞ്ഞുകൊണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് ഇത്ര കാലം മക്കളില്ലാത്തതായിരുന്നു ഞങ്ങളുടെ ദു:ഖം ഇപ്പോൾ ഇല്ലാത്തതാണ് സമാധാനം ഞങ്ങൾക്ക് ഇനി മക്കൾ വേണ്ടെന്ന് ഒരു വശത്ത് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥനയും വഴിപാടുമായി ഒരു പാട് പേർ മറുവശത്ത് വളർത്തി വലുതാക്കിയ മക്കൾ ഒരു നിമിഷം കൊണ്ട് മറ്റുള്ളവരുടെ കൈ കൊണ്ട് ഇല്ലാതാവുന്നു ആൺമക്കളായാലും പെൺമക്കളായാലും അച്ഛനും അമ്മക്കും മനസ്സിൽ ഒരാന്തലാണ് ഇന്നത്തെ കാലം അത്ര മോശമാണ്
നമ്മുടെ നാട്ടിൽ രാഷ്ട്രീയകൊലപാതകം അല്ലങ്കിൽ ഇത് പോലെ നിരന്തരം ആവർത്തിക്കുന്നത് കുറ്റ കൃത്യം ചെയ്യുന്ന വന് ശിക്ഷ കിട്ടാതെ പോകുന്നത് കൊണ്ടാണ്. കൊന്നവന് ഇന്ത്യൻ നിയമപ്രകാരം തന്നെ എത്രയും വേഗം അവനെയും കോടതി തൂക്കി കൊല്ലുവാൻ ഉത്തരവ് ഇടുക അങ്ങനെ ആണെങ്കിൽ തെറ്റു ചെയ്യുന്നവന് നിയമത്തെ ഭയം ഉണ്ടാവും ഇത് പോലെ ഉള്ള തെറ്റ് ആവർത്തനം വളരെ കുറയും. നോക്കു ഗൾഫിൽ എത്ര യോ രാജ്യക്കാർ ജോലി ചെയ്യുന്നു പല സ്വഭാവക്കാർ പല നാട്ടുക്കാർ അവിടെ നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ആണ് എത്ര രാത്രി ആയാലും ഒരു സ്ത്രീക് ഒറ്റക് പോകാൻ സാധിക്കും ആരും ഒന്നും ചെയ്യില്ല അതിനു കാരണം നിയമം അവിടെ നടപ്പിലാകും തെറ്റ് ചെയ്താൽ ശിക്ഷ കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട്.. തെറ്റിലേക്ക് ആളുകൾ പോകുന്നതിനു മുന്നെ ശിക്ഷ യെ കുറിച്ച് ഓർത്തു വിട്ട് നിൽക്കും. അത് പോലെ നമ്മുടെ അവിടെയും വരണം തെറ്റ് ചെയ്ത വനെ രാഷ്ട്രീയക്കാരോ ആരും സംരക്ഷണം കൊടുക്കരുത്
ഞങ്ങളുടെ club പിരിവിട്ട് CCTV വെച്ചിട്ടുണ്ട്.. കേരളത്തിൽ എവിടെയും ഇത് നടക്കും.. ക്ലബ്ബുകൾ, residents അസോസിയേഷൻ, അയൽക്കൂട്ടം, മത സാംസ്‌കാരിക സംഘടനകൾ എല്ലാവരും മുന്നിട്ടിറങ്ങണം. പോലീസിന്റെ ഭാഗത്തു നിന്നും സഹായം കിട്ടിയുട്ടുണ്ട്.
ഇത് കേൾക്കുമ്പോൾ പണ്ട് കൃഷ്ണപ്രിയ എന്ന കുട്ടിയേ ഇത്പോലേ കൊന്നത് ഓർമ്മ വരുന്നു.. അന്നിത് പോലേ തന്നേ ആയിരുന്നു പ്രതിയായ മുഹമ്മദ് കോയ എന്നയാളും... തിരയാനൊക്കേ മുന്നിൽ തന്നേ ഉണ്ടായിരുന്നു അയാളും.. ഇതൊന്നും അവസാനിക്കാനേ പോണില്ല.. ചിലപ്പോൾ ഇനിയും ഇത് പോലെ നരാധമന്മാർ ഒരുങ്ങുന്നുണ്ടാവും.. ആളുകൾക്കും ചാനലുകൾക്കും കുറച്ചു ദിവസം ആഘോഷിക്കാനുള്ള വാർത്തയ്ക്കായി...
അതിക്രൂരം അമിറ്റിന്റെ ബുദ്ധി ... ഈ വാർത്തകൾക്കിടയിൽ വോട്ടുയന്ദ്രത്തിൽ കൃത്രിമം നടക്കുന്നുണ്ടോ എന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ... പൂച്ചക്കാര് മണികെട്ടും
ആ കുട്ടിയുടെ മാതാപിതാക്കൾ എവിടെങ്കിലും മകൾ ഉണ്ടാകും എന്ന് വിചാരിച്ചു ആശ്വസിച്ചിരുന്നിട്ടുണ്ടാകും.. ആ മാതാപിതാക്കൾക്കു മനസ്സിന് ശക്തി നൽകണേ 🤲🤲
Nammall karuthum ollichodi enn athalle Kerala style
Ameen🤲
ആമീന്
ആമീൻ
Aameen
പ്രതി സൗദി ശിക്ഷയാണു് അർഹിക്കുന്നത്, അല്ലാതെ ഇന്ത്യൻ ശിക്ഷയല്ല
Ketti thookanam avane pkshe ee manushyavakasa thendikal kurachond varum prakruthamaya siksha ennokke paranjond
അമർ അക്ബർ അന്തോണി
ക്ലൈമാക്സിൽ പ്രതിയെ നാട്ടുകാര് കൈകാര്യം ചെയ്യുന്നത് പോലെയുള്ള സംവിധാനം സമുഹത്തിൽ കൊണ്ടുവരണം
Angane cheythale ingane ullavark pediyenkilum undavu
Yzz
Sathyam
@@coolvibesAbhijaS3
പ്രതിയെ 20 30 പേരടങ്ങുന്ന നാട്ടുകാർ ഓലമടല് പട്ടിക മര കശ് ണ്ണം തുടങ്ങിയ ആയുധങ്ങൾ ഉപയോഗിച്ച് പ്രതിയെ ഓടിച്ചിട്ട് കൈകാര്യം ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയ യിലൂടെ വൈറലാകുമ്പോൾ പിന്നീട് കുറ്റം ചെയ്യുന്നവന് ജനങ്ങളെ പേടി തോന്നാം
ഇന്ന് പോലീസിനേയും ജയിലിനേയും ആർക്കും പേടിയില്ലാ എന്നാണ് നിഗമനം
Athe ..thalli kollanam...naayinte mone
പകലു പോലും വിശ്വസിച്ച് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയായി... ആരേം വിശ്വസിക്കാൻ കൊള്ളില്ല.. പടച്ചോൻ രക്ഷിക്കട്ടെ എല്ലാരേം..
ആമീൻ
Aameen
penkuttye padachon rakshichilla
ആമീൻ.....
Aameen...
അല്ലാഹുവേ ഈ കുട്ടിയെ സ്വർഗത്തിൽ ആകണേ മാധപിദാകൾക് ക്ഷമ നൽകണേ എല്ലാവർക്കുമുണ്ട് അള്ളാഹ് പെണ് മക്കൾ നീ കാക്കണം അള്ളാഹ്
Aameen
Aameen
Ameen
സഞ്ചാരസ്വാതന്ത്ര്യം ആരുടേയും കുത്തക അല്ല......ആൺകുട്ടികൾ വഴിതെറ്റി പോകാതെ എല്ലാ മാതാപിതാക്കളും ശ്രദ്ധിക്കുക....
മാതാപിതാക്കൾ എന്ത് ചെയ്യാനാ
@@ajeeshkunjimon6186 iruthi upadeshikknm😡😡
ഇയാൾക്ക് കെട്ടിക്കാൻ ആയ മോൾ ഉണ്ട്
ഇല്ലെങ്കിൽ ദൃശ്യം പോലെ sambavikyum
Well said
സൗദിയിലെ നിയമം നടപ്പിലാക്കണം
@Revathy .S s yes
Sathyam
👌👌😪😪
Saudhiyil Shariyathilokke Discount Koduthu Thudangi Koya....
@@rajeshk.k3782 ഇവനെ പോലെ ഉള്ളവനെ ഒക്കെ സൗദിയില് വെറുതെ വിടും എന്നാണോ
എല്ലാ മക്കളെയും അള്ളാഹു കാക്കട്ടെ 🤲
Aameen
കൊല്ലപ്പെടുന്നവരൊക്കെ, അള്ളാഹു രക്ഷപെടുത്തുന്നവരുടെ ലിസ്റ്റില്‍ ഇല്ലാത്തവര്‍ ആയിരിക്കണം അല്ലേ 😏😏
Aameen
@@shyamn4817 ആടോ എന്തെ വല്ല കുഴപ്പവും ഉണ്ടോ.😈
Ameen
അവനെ മറ്റൊരു ഗോവിന്ദ ചാമി ആക്കരുത് നീതി പീഡമേ 🙏
അതെന്നാ ചോദ്യാന്നെ............ആക്കിയിരിക്കും.....dont worry
Aa kalla panniye kollannam
Karuthi kootti ulla kolapaaathakathin
Maranam thanne thirich kodkanm siksha
😡😡😡
അങ്ങനെ ആവില്ല.. പേടിക്കേണ്ട... കാരണം അവന്റെ പേര് മുസ്ലിം പേരാണ്...
Govindha chami aara🙄
ഇത്രയും നാളും മകൾ തിരിച്ചു വരും എന്ന പ്രതീക്ഷ ഉണ്ടായിരുന്നു അവർക്ക്. ആ മാതാപിതാക്കൾക്ക് മനസ്സിന് ശക്തി നൽകട്ടെ. 🙏
❤️❤️😭
പെൺകുട്ടികളുളള ഞാനടക്കമുളള രക്ഷിതാക്കളുടെ മനസ്സിൽ ആധി മാത്രമാണ്...
Atheee....Engne penkuttikale vishwasich purath vidum..... Avrkkum avarudeth ayaaa Freedom illey... But Engne Avree purath Vidum ...ivne okkea appathane kollanm 😡😡😡pannintee mon
S
😢😢
Valarea sheriyan
ഇതേ ആധി ആൺകുട്ടികൾ ഉള്ള രക്ഷിതാക്കൾ കാണിച്ചിരുന്നേൽ എല്ലാ പെൺകുട്ടികൾക്കുo സാമാധാനമായി വഴി നടക്കാം..
സത്യത്തിൽ ബുദ്ധിയില്ലാത്ത നായകളെ ബൈക്കിൽ പിന്നിൽ വലിക്കുന്നവർ ഇങ്ങനെയുള്ള ബുദ്ധിയുള്ള നായകളെ വലിക്കണം... ഇവരാണ് അത് അർഹിക്കുന്നത്...💯
💯
Correct
വിവരം ഉള്ളവർ ഒരിക്കലും ഇത് ഒരു മോഷണ ശ്രമം ആണെന്ന് കരുതില്ല...
True
മോഷണം നടത്താൻ അയാളെ അറിയുന്ന ആളിനെ തിരഞ്ഞു എടുക്കുമോ
@@saalivp9313 ee point enikishtayi
@@travelogo5857😊
@@saalivp9313 athrem budhimutundel iyaalde sthalam vitude alle...pne vere oru karyam ind iyal keri pidikanel olu nilavilikule pne i dont know abt that that place atmospher arilalo ..bt nilavilikum ..
അവന്റെ തോളിൽ കയ്യിട്ടു ചേർത്തു പിടിച്ചു കൊണ്ടുപോകുന്നത് കണ്ടിട്ടു ദേഷ്യം വരുന്നു. എന്തിനാണ് ഇത്ര caring.. ഇവനെ ഒക്കെ ഇത്ര protect ചെയ്യുന്നത് എന്തിനാണ്. 😠😠😠😡
അവൻ അവര് പറയുന്നത് ശ്രദിക്കുന്നുണ്ടാവില്ല
പ്രതിയെ സുരക്ഷിതമായി കൊണ്ടുപോകേണ്ടത് പോലീസുകാരുടെ ഉത്തരവാദിത്വവും കടമയുമാണ്... അങ്ങനെ ചെയ്യുന്നത് അവനോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല.... കടമയും ജോലിയുടെ സംരക്ഷണവുമാണ്... പോലീസ് കസ്റ്റഡിയിൽ നിന്ന് ഒരു പ്രതി ഓടി പോയാൽ സസ്പെൻഷൻ ഉറപ്പാണല്ലോ...
ഇവനെ ഒക്കെ ഒന്ന് തള്ളിയാൽ പോലും കൊറേ നാറിയ മനുഷ്യാവകാശ കാർ വരും.. പിന്നെങ്ങനാ
Satyam ........
@@fazilali7862 ഓടിയാൽ അവന്റെ ശവം ആണ് കിട്ടുക
പാവം മോള് ആ നായെനെതല്ലി കൊന്ന് കുഴിച്ചുമൂടണം ഭഗവാനെ ഈ പൊന്നുമോളുടെ വിയോഗം എങ്ങനെ മാതാപിതാക്കൾ സഹിക്കും അവർക്ക് എല്ലാം സഹിയ്ക്കാനുള്ള കരുത്ത് കൊടുക്കണെ ഭഗവാനെ എനിയ്ക്കും ഉണ്ട് ഇത് പോലെ രണ്ടു മക്കൾ വീഡിയോ കണ്ടിട്ട് സഹിക്കാൻ പറ്റും നില്ലാ
ഒറ്റയ്ക്കു നമ്മുടെ സഹോദരിമാരെ പുറത്ത് വിടുമ്പോൾ സൂക്ഷിക്കണെ രക്ഷിതാക്കളെ,വലിയ മോശം ആണ് ഇപ്പോൾ സാഹചര്യം
@Revathy .S s മരണം അവനു കൊറഞ്ഞ ശിക്ഷയാണ്.. ഇവനെപോലത്തെ ക്രിമിനൽസിനെ വല്ല കോൺസെൻട്രേഷൻ ക്യാമ്പുകളിൽ മരണം വരെ നരകിപ്പിച്ചു ജീവിപ്പിക്കണം
ആൺകുട്ടികൾ വഴി തെറ്റി പോകാതെ സൂക്ഷിക്കണെ രക്ഷിതാക്കളെ .
മാനുഷിക മൂല്യങ്ങൾ പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും ബാതകമാണ്. ക്രിമിനൽസ് കൂടിക്കോട്ടെ നമ്മള് സൂക്ഷിച്ചാൽ മതി എന്നു പറയുന്നത്, ഒരു തരം ഒളിച്ചോട്ടമാണ്.. സമൂഹത്തിൽ നിന്ന്.. സൂക്ഷിച്ചു നടക്കാൻ പറയുന്ന സമൂഹം.. ആൺകുട്ടിക്കളെ നന്നായി വളർത്താൻ പറയാത്തത് എന്ത് കൊണ്ടാണ്??..
Sahodharanmre nannayi valarthiyal pakuthi presnam theernu. Nte suhruthe Ingne pennunglodu mathram sookshiknmnnu Epozhum paranjal ee valarnnu varunna aankuttikal ntha vicharikuka. Njngl safe aanu. Njnglku nthum chym. Pennine thottalum pidichlum avalke kuzhppm varu.. Avale"pizhakku""..parayumbol aankunjunglodum paranju kodukknm.. Matorale upadhravikukayo vedhanipikukyo chyn padillnu
@@athiraathi5328 you are right...
പെൺകുട്ടികൾ ഒറ്റ ക്ക് പുറത്ത് പോകുമ്പോൾ കഴിവതും സ്വർണ്ണം പോലുള്ള ആടംഭര വസ്തുകൾ ഇടാതെ പോവുക, ഇതുപോലുള്ള നികൃഷ്ട ജിവികൾ എവിടെ നിന്നാണ് ചാടി വീഴുന്നതെന്ന് പറയാൻ പറ്റില്ല. 🙏🙏🙏🙏
അല്ലാഹുവേ ആ മാതപികൾക് ക്ഷമ കൊടുക്കണേ 🤲🤲😰😔
ഈ കോല നടക്കുമ്പോ അള്ളാഹു എവിടെ ആരുന്നു ...എല്ലാം കണ്ടു രസിചു ചാവുബോ ശിക്ഷ
Aameen
ആമീൻ
@@sakshansaksham154 താനെവിടെയായിരുന്നു... എന്താ നിങ്ങൾക്ക് പറ്റുമായിരുന്നില്ലേ...
@@sakshansaksham154 പൊട്ടത്തരം പറയാതെ പോടോ
ജയിലിൽ ആക്കുക അല്ല വേണ്ടത്
ജനങ്ങൾ ക്ക് വിട്ടു കൊടുക്കുക ജനങ്ങൾ തീരുമാനിക്കട്ടെ എന്ത് വേണമെന്ന്
ഇനിയും ഇങ്ങനെ ഒരു അൻവറും ജീവിച്ചിരിക്കരുത🔪🔪🔪
Yzz
Yes
പ്രതിയേ പുതിയാപ്പിളനെ കൊണ്ട് പോകുന്ന പോലെ ഒരു തോന്നൽ 🤔
Ella brw policinte custodiyil irikkumbol prethik nthelum sambavicha athin policukaar utharavathitham parayendi varum atha angane kondupokunne
അതെ പൂർണ്ണമായും അതുപോലെതന്നെ
മദ്രസയിലും സ്കൂളിലും പോയി വരുന്നത് വരെ പേടിയാണ്
Me tooo
കുറുക്കുവഴി വേണ്ടാ main road വഴി നടക്കുക.വിജനമായ വഴി ഒഴിവാക്കണം
Enikkum. Time ithiri vaikiyal nenjil theeya
പടച്ചോനെ കാക്കണേ 🤲🤲🤲🤲ഒരുപാട് സഹോദരിമാർ ജോലിക്കും മറ്റുമായി പുറത്ത് പോകുന്നതാണ്
@Ajith Pk chankam spotted💥
@Ajith Pk അപ്പോ താൻ veg ആന്നോ കഴിക്കുന്നെ
@Ajith Pk manushyanekkal valiya mrugam vere undo veruthe pothine patti parayalle ethenkilum poth ingane oru sambavam cheythaayi aarengilum kettittundo.
Ororo pottatharavumaayi varum.
Kurachu koode vivaramulla vaakkukal pratheekshikkunnu
@Ajith Pk iyaal porattim erachidem aalenennu thonnunnu.
Kurach porattim erachim edukkatte.
Nammukkathim chilavilla pulle😃
@UCI6auRIXnmlHb2hNb1HWyTA നിന്റെ അപ്പൻ എന്താ കഴിക്കുന്നെ ചാണകമേ
അഭിനന്ദനങ്ങൾ.... കേരള പോലീസിന്!!
*അങ്ങനെയാണ് പലപ്പോയും*
*സഹായത്തിനുകൂടെത്തന്നെ* *ഉണ്ടാകും ആരുമൊന്നും* *അറിഞ്ഞില്ലാന്ന് സമാധാനിക്കുംപ്പോ* *പോലീസ് പിടിയിലാക്കും*
കേരളാ പോലീസിന് ബിഗ്സല്യൂട്
😰😰ആരെയും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥ ആയി..,
! ഒരുസ്ത്രീകളും , സമൂഹത്തിൽ സുരക്ഷിതരാല്ല....!!!😓😓
@the Wayfarer 🙋
ഒരേക്കർ സ്ഥലമുള്ളവൻ 3 പവന് വേണ്ടി ഒരു കുട്ടിയെ കൊലചെയ്തു കുഴിച്ചിട്ടു, "കൊലബാധകം മോഷണതിന്ന്" 🥺🤬🤬🤬നമ്മൾ മണ്ടൻമാർ അല്ലാ.
സത്യം.. ഒരുപാട് സ്ഥലം ഉള്ളവൻ എന്തിന് സ്വർണ്ണം വിറ്റ് കടം വീട്ടണം..? ദുഷ്ടൻ വേറെ എന്തിനോ വേണ്ടി കൊന്നതാ ആ പാവത്തിനെ
അവനാ സ്ഥലത്തിന്‍െ നടത്തിപ്പ്.ഉടമ ബന്ധു ആണ്.
അവന്റെ പിന്നിൽ ഇനിയും ആളുകൾ ഉണ്ടാവൻ ചാൻസ് ഉണ്ട്
ഈശ്വരാ നമ്മുടെ വളാഞ്ചേരിയിൽ
Aado
ചോറ്റൂർ ഭാഗം ആതവനാട് പഞ്ചായത്ത് ആണ്
ആ കുഞ്ഞിനെ കാണാൻ വയ്യ പടച്ചവനെ അതിന്റെ ആഗിരം വെളിച്ചമാക്കി കൊടുക്കണേ
Aameen
Aameen
Ameen
Ameen
Aameen
പാവം....കൊല്ലപ്പെടുന്നവർക്ക് അറിയില്ല എന്തിനാണ് എന്നേ കൊല്ലുന്നതെന്ന് , കൊല്ലുന്നവനും നിശ്ചയമില്ല ഞാനെന്തിനാണ് ഈ പാവത്തിനെ കൊല്ലുന്നതെന്ന്, അങ്ങിനെയൊരു കാലഘട്ടം വരുമെന്ന് ഖുർആനിലുണ്ട്
കൊല്ലപെടുന്നവനു അറിയില്ല.താനെന്തിനു കൊല്ലപെടുന്നു എന്ന്....പാവം കുട്ടി.
അതെ 😔
Nammal madrassa yil paducha hadith; avasana naalinte clear sign
@@AbdulAzeez-cc5je sathyam
Qiyaamath naal aduthu, ath thanne, padachon ellaareyum kaakkattee
കൊല്ലുന്നവനും അറിയില്ല
താനെന്തിനാണ് കൊല്ലുന്നതെന്ന്..
കേരള പോലീസ് 🌹❤
ബിഗ് സല്യൂട്ട്
ആങ്ങളമാർ ഉള്ള പെൺ കൊച്ചു ആണേൽ അവൻ തീർന്നു തീർക്കണമ്.. അല്ലാണ്ട് ആ കൊച്ചിന് നീധി കിട്ടും എന്ന് കരുതുന്നില്ല 😪😪
സുന്ദരി ആയ പെൺകുട്ടി നടന്നു പോകുന്നത് കണ്ടിട്ട് 😥😥
ഞാൻ കൊടുക്കുന്ന നികുതി പണത്തിൽ ഇവനെ ജയിലിൽ തീറ്റി പോറ്റുന്നതിനു എനിക്ക് സമ്മതം അല്ല 😬😬
എനിക്കും 👿
👍😥
Nalla oru councilor
CcTv ക്യാമറ ജനങ്ങളുടെ അടിസ്ഥാന ആവശ്യമാണ്
പഞ്ചായത്ത്, MLA, ഫണ്ട്, ജനകീയ കൂട്ടായ്മ യിലൂടെ പരമാവധി ക്യാമറകൾ നാടുകളിൽ സ്ഥാപിക്കണം.
ഇതിനൊക്കെ എതിരായി സ്ത്രീകൾ സമൂഹത്തിലേക്കു ഇറങ്ങണം
നിയമ വ്യവസ്ഥ ക്ക് മാറ്റം വരാത്ത കാലത്തോളം ഇങ്ങനെ യുള്ള സംഭവങ്ങൾ തുടർന്ന് കൊണ്ടേയിയിരിക്കും 😔😔
മോഷണത്തിന് വേണ്ടി ഇത്രയും റിസ്കെടുക്കില്ല.
Yes
പീഡനം
സാമ്പത്തിക പ്രശ്നമുള്ളവർ എടുക്കും സുഹൃത്തേ..
@@athi454സാധ്യത തീരെ കുറവാണ്. ഇതിലും റിസ്ക് കുറഞ്ഞ വഴികളുള്ളപ്പൊ ഇത്തരം ഒരു കൃത്യം ചെയ്യില്ല.
@@hellobrother2782 ഇവിടെ രണ്ട് ഗ്രാം സ്വർണത്തിന് വേണ്ടി പിഞ്ചു കുട്ടികളെപ്പോലും കൊണ്ടുപോയി കൊന്നിട്ടുണ്ട്.. ഇതൊക്കെ എത്ര പ്രാവശ്യം നമ്മൾ കണ്ടതാണ്...
മുകളിൽ നിന്ന് പ്രഷർഇല്ലഗി ൽ പോലീസ് വിചാരിച്ചാൽ നിസ്പ്രയാസം.... ബിഗ്സലൂട്. കേരളാപോലീസ്... 🙏🙏🙏
എന്തിനാടാ ആ മോളെ നീ കൊന്നത്...??? അവൾ ജീവിച്ചു പോകുമല്ലോ.. Ninakku വന്ന കടം ആ മോൾ കാരണമാണോടാ...😡😡😡😡....
പ്രതിയെ തെളിവെടുപ്പിന് കൊണ്ടുവരുമ്പോൾ ഒന്ന് കൂക്കി വിളിക്കാൻ പോലും പറ്റാത്ത , ആസ്വദിച്ച് നിക്കുന്ന ജനം , പ്രതി നാട്ടുകാർക്ക് വേണ്ടപ്പെട്ടവർ തന്നെ 🥺!
ആ മാതാപിതാക്കളുടെ അവസ്ഥ ആലോചിക്കുകയാണ് ഞാൻ.... മകൾ മിസ്സിംഗ് ആയിരുന്നു ഇന്നലെ വരെ evide എങ്കിലും ജീവനോടെ ഉണ്ടാകും എന്ന് ആ പാവം ഉപ്പയും ഉമ്മയും വിശ്വസിച്ചു.... പകഷേ പ്രതീക്ഷകൾ എല്ലാം തട്ടി തെരുപ്പിച്ചു ഇ മരണ വാർത്ത എങ്ങനെ അവർ സഹിക്കും.... എന്റെ പടച്ചോനെ........ ആ ഉപ്പക്കും ഉമ്മക്കും മനസിന് ശക്തി കൊടുക്കണേ പടച്ച റബ്ബേ......... 😭
കേവലം മൂന്നര പവന്‍ വേണ്ടി ഒരു ജീവൻ ഇല്ലാത്താക്കി എന്ന് പറഞ്ഞാൽ അവിശ്വസനീയമായ കാര്യമാണ്
സ്കുൾ പാഠ പദ്ധതിയിൽ ആയോധന കല ഉൾപെടുത്തി എല്ലാ പെൺകുട്ടികളെയും അഭ്യസിപ്പക്കണം അതിലൂടെ അവർക് മനോധൈര്യം കുടും
നിയമം കർശനമാവാത്തിടത്തോളം കാലം,.ഇതു പോലുള്ളവർത്തകൾ ഇനിയുമുണ്ടാവും .... ഇവനേയെങ്കിലും ജയിലിൽ സുഖിക്കാൻ വിടാതെ ആൾക്കൂട്ടകൊലപാതകം ചെയ്യണം....
ദേവി 😔😔😔ആ കുട്ടിക്ക് ഇങ്ങനെ സംഭവിച്ചല്ലോ 😔😔😔ഇനി എങ്ങനെ കുട്ടികളെ പഠിക്കാൻ ഒക്കെ പറഞ്ഞു വിടും 😔😔😔ദുഷ്ടന്മാർ 😤
ഇന്ത്യയിൽ ..... ഉള്ള ശിക്ഷയിൽ ഏറ്റവും വലിയ ശിക്ഷ ....... ഈ മനുഷ്യ മൃഗത്തിന് കൊടുക്കണം ....
അവനെ.. കടുത്ത ശിക്ഷ തന്നെ കൊടുക്കണം എത്ര കുളയിട്ടാണ് അവൻ നടന്നു പോവുന്നത് ഇങ്ങിനത്തെ കൃമിനുകളെ വിലങ്ങ് വെക്കാറില്ലേ?
അതെ!!
പാവം മൃഗങ്ങളെ അതിലേക്ക് വലിച്ചഴിക്കല്ലേ 🙏
ഇത് എന്താ സിനിമയോ
കൊല്ലുക കുഴ്ച്ചു ഇടുക എന്നിട്ട് നാട്ടുകാർ ഒപ്പം തിരയുക വല്ലാത്ത സംഭവം
സൗദിയിലെ പോലുള്ള നിയമം നടപ്പാക്കണം. എന്നാലേ ഇതിനൊക്കെ ഒരു അറുതി വരുള്ളൂ... ഇവനെയൊക്കെ ജയിലിലിട്ട് തീറ്റിപ്പോറ്റിയാൽ ഇനിയും ഇതുപോലുള്ള സംഭവങ്ങൾ ആവർത്തിക്കും.
മുമ്പന്തിയിൽ നിന്ന് വല്ലാതെ സഹായിക്കുന്നവരെ ആദ്യമേ കൂടുതൽ ശ്രദ്ദിച്ചാൽ കാര്യം എളുപ്പമായി കിട്ടും. ഇങ്ങനെ മുൻപ് പല കേസുകളിലും കാണാൻ കഴിഞ്ഞിട്ടുണ്ടല്ലോ
ഇന്നാട്ടിലെ നീതിപീഠത്തോട് ഒരു പ്രതീക്ഷയും ഇല്ലാതെ മരവിച്ചുപോയവർ ആണ് ഞങ്ങൾ.. വെറും പുഛം മാത്രം.. 🖕
കേരള പോലീസ് 🔥🔥🔥🔥🔥power
ഒരിക്കലും മോഷണത്തിന് വേണ്ടി മാത്രമാവില്ല ഇത് ചെയ്തത്
I feel some thing
പീഡനം
Peednm aan..
ഇവൻ ആദ്യം ഇവന്റെ ക്വാർട്ടേഴ്സിൽ നിൽക്കുന്ന വിവാഹിതയായ ഒരു പെൺ കുട്ടിയെ കയറിപ്പിടിച്ച് നാട്ടുകാർ തല്ലിയതാ.
കുടുംബത്തിന് ക്ഷമ നൽകട്ടെ.....
Yzz
നല്ല വിവരണം 👍
*കേരള പോലീസ് ഒരു സംഭവം തന്നെ...👌*
🤚സല്യൂട്ട് കേരള പോലീസ്
കാഴ്ചക്കാരിൽ പലരുടെയും മനസ്സിന്സ് പന്തന .....
നമ്മുടെ പെൺകുട്ടികൾക്കു ഡിഗ്രി സർട്ടിഫിക്കേറ്റ് കൾ മാത്രം പോരാ അറിവിൽ കൂടുതൽ തിരിച്ചറിവ് കൂടെണ്ട കാലം അതിക്രമിച്ചരിരിക്കുന്നു
Y penkuttykal mathram?? Aankuttikalkk vendee ee thirichariv?? Atho avarkkath koodi poyathinde presnam aano??
Enth thirichariv aayirunu ee kutik illanjath?
പണിയെടുക്കണ്ട
കൃത്യ സമയത്തു ഫുഡ്
ഫുൾ സുരക്ഷ
വ്യായാമം
വിശ്രമം
അങ്ങനെ ഒരുത്തനെ കുടി സുഖവാസത്തിനു വിട്ടു 🙏
ഇതുവരെ ഞാൻ ഒരു മലപ്പുറംകാരൻ ആണ് എന്നതിൽ എനിക്ക് അഭിമാനമായിരുന്നു
ഇതിപ്പോ കുറച്ചു കാലമായി നമ്മുടെ നാട്ടിലും ഇങ്ങനെ ഒരുപാട് കേസുകൾ വരുന്നു കഷ്ട്ടം തന്നെ 😑
Idu ഒരിക്കലും മോഷണ ശ്രമാമല്ല
സ്വന്തം കടം വീട്ടാൻ നാട്ടിലുള്ള പെൺകുട്ടികളെ കൊന്ന് സ്വർണമെടുത്തു കടം വീട്ടുകയാണോ ചെയ്യുക, 😡😡. ഒന്നും അറിയാത്ത പാവം കുട്ടി . ഉമ്മക്കും ഉപ്പക്കും എങ്ങനെ സഹിക്കാൻ കഴിയും. 😭😭😭
ഇനി ഇങ്ങനെ ഒരു സംഭവം ഒണ്ടാകാത്ത തക്ക രീതിയിൽ ഇവനെ ഒക്കെ ശിക്ഷിക്കാൻ കോടതിക്ക് പറ്റുമോ, എന്തായാലും കേരള പോലീസ് നു ഹൃദയത്തിൽ നിന്ന് ഒരു സല്യൂട്ട്
Evde no way
കേരള പോലീസ് കണ്ടു പിടിക്കും മകളെ..ആ
. മാക്സിമം പോയ ഒരു മാസം....🤗
Kandu പിടിച്ച്🙄🙄
ഈ മരിച്ച കുട്ടിയുടെ വീടിൻറെ നൂറ് മീറ്റർ അകലെയാണ് പ്രതി കുട്ടിയെ കുഴിച്ചിട്ടത് ,പോലീസ് അന്യസംസ്ഥാനങ്ങളിൽ പോലും അന്വേഷണം നടത്തി
നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ഈ മരിച്ച കുട്ടിയുടെ വീടിൻറെ നൂറ് മീറ്റർ അകലെയാണ് പ്രതി കുട്ടിയെ കുഴിച്ചിട്ടത് ,പോലീസ് അന്യസംസ്ഥാനങ്ങളിൽ പോലും അന്വേഷണം നടത്തി
നാട്ടുകാർ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ബഹുമാനപെട്ട നീതി പീഠമേ, സർക്കാരെ നമ്മുടെ ഈ കൊച്ചു കേരളത്തിൽ ഒരു തവണ എങ്കിലും സൗദിയിൽ ഉള്ള നിയമം നടപ്പാക്കണം. ഇതു പോലെ ചെയ്യുന്ന പ്രീതികൾക്ക് അറിയാം police പിടിച്ചാൽ കൂടിപ്പോയാൽ എത്ര ശിക്ഷ കിട്ടുമെന്ന്, ഉദാഹരണങ്ങൾ ഒരുപാടുണ്ടല്ലോ നമ്മുടെ മുന്നിൽ. ഇതു പോലുള്ള പ്രവർത്തികൾ ചെയ്യുന്നവർക്കെതിരെ ശക്തമായ ഒരു നിയമം ഇവിടെ ഉണ്ടങ്കിൽ ആരും ഇങ്ങനെ ചെയ്യില്ല.... ബഹുമാനപെട്ട നീതിപിടമേ കണ്ണുതുറക്കു................
All electric posts and phome posts should be equipped with cctv surveillance by respective police stations.
(ഈ കേസും വിചാരണ കഴിയാൻ പത്ത് വർഷം എടുക്കുമായിരിക്കും)കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ അതികഠിനം ആക്കണം എന്നും കോടതികളിലെ വിചാരണയുടേയും വിധികളുടേയും കാലതാമസം ഒഴിവാക്കണം എന്നും ഒരു രാഷ്ട്രീയപർട്ടിയ്ക്കും താല്പര്യമില്ല അവർക്ക് അധികാരം മാത്രം മതി അത് കൊണ്ട് ഇനിയും ഇത് പോലെ ഒരുപാട് കുറ്റകൃത്യങ്ങൾ ഇവിടെ നടക്കും (മനുഷ്യന്റെ ദുഷ്ഠത നിമിത്തം കോവിഡ് പോലെ ഇനിയും ഒരുപാട് മഹാമാരികൾ ഇവിടെ ഉണ്ടാവും)
ഇനി അങ്ങോട്ട് പെണ്ണ് കുട്ടികളെ എങ്ങനെയാ വളർത്തുക.... ലോകം മോശം ആയി വരികയാണ്....
😢😢😢😢
ഇനി അങ്ങോട്ട് ആൺകുട്ടികളെ എങ്ങനെ വളർത്തണം എന്ന് കൂടി ചിന്തിക്കു .
@@athiraathi5328 correct
വാളയാർ പെൺകുട്ടികളെ കൊന്നപ്പോൾ പാഷാണം ഷാജി കരഞ്ഞുകൊണ്ട് പറഞ്ഞത് എനിക്ക് ഇപ്പോഴും ഓർമ്മ ഉണ്ട് ഇത്ര കാലം മക്കളില്ലാത്തതായിരുന്നു ഞങ്ങളുടെ ദു:ഖം ഇപ്പോൾ ഇല്ലാത്തതാണ് സമാധാനം ഞങ്ങൾക്ക് ഇനി മക്കൾ വേണ്ടെന്ന് ഒരു വശത്ത് ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥനയും വഴിപാടുമായി ഒരു പാട് പേർ മറുവശത്ത് വളർത്തി വലുതാക്കിയ മക്കൾ ഒരു നിമിഷം കൊണ്ട് മറ്റുള്ളവരുടെ കൈ കൊണ്ട് ഇല്ലാതാവുന്നു ആൺമക്കളായാലും പെൺമക്കളായാലും അച്ഛനും അമ്മക്കും മനസ്സിൽ ഒരാന്തലാണ് ഇന്നത്തെ കാലം അത്ര മോശമാണ്
Aan kutty aayalum penn kutty aayalum martial arts pedipichirikanam..........
Pinne pazhye kalathe pole njan ante bappa aanulla gouravam ozhivaakki makkalod kooduthal friendly aavuka. Ellam thurenn pareyaanulla pedi kutikalkk maaranam.
കൃഷ്ണപ്രിയ യുടെ പിതാവിന്റെ മാതൃക പെൺകുട്ടിയുടെ കുടുംബത്തിന് മാതൃക ആകാം.
അത്രയും പണം ഉണ്ടായിട്ടും എന്തിനീ ക്രൂരത 😠
കാമത്തിന് എന്തു പണം ആണ് സഹോദരി.... ഈ രാജ്യത്തിന്റെ നിയമം ആണ് പ്രശനം.... ഇവനെ ഇനി ജയിലിൽ കിടത്തി പോറ്റും....
@@muhammedshareekh7008 ശെരിയാണ് സഹോദര ഇവനെ ഒക്കെ വെട്ടി കൊല്ലണം 😡😡😡
എന്തൊരു കഷ്ട്ടം 😢 പാവം ആ കുട്ടി അവരുടെ വീട്ടുകാർ അവർക്ക് എല്ലാം സഹിക്കാൻ ഉള്ള ക്ഷമ നൽകണേ 🤲
വാർത്ത കാണാൻ പറ്റാത്ത അവസ്ഥ ആയല്ലോ മനുഷ്യന് പട്ടിയുടെ വില പോലും ഇല്ലാത്ത കാലം🤦🏻♂️
Yzz
ഇനി ചെലപ്പം ഈ കഥ സിനിമ ആകും മാരക ട്വിസ്റ്റ്
വധശിക്ഷ വിധിച്ചത്...നൽക്കു ക
ഇവൻ നാട്ടിലെ വലിയ നന്മ മരം ആണെന്നാണ് കേൾക്കുന്നത് നന്മ മരം ഉള്ള ആൾക്കാരെ ഒക്കെ ശ്രദ്ധിച്ചോ
ഇയാൾക്ക് ഈ പെണ്കുട്ടിയുടെ പ്രായമുള്ള മകൾ ഉണ്ട്... എന്നിട്ടും അയാൾക്ക് ഇങ്ങനെ ഒരു മനസ്സ് ഉണ്ടായല്ലോ
ഇത് പോലുള്ള കപട ആളുകൾ എല്ലാവരുടെയും ഇടയിൽ കാണും അവരെ തിരിച്ചറിയുന്നടത്താണ് വിജയം
കൂടുതൽ വിഷതീകരണം വേണ്ട ഇവനെ നാട്ടുകാർക്കു വിട്ടു കൊടുക്കുക
Yes, അതു തന്നെ ആണ് വേണ്ടത്
നിയമം കർശനമാക്കാതിരിക്കുന്നിടത്തോളം കാലം ഏതവന്റേയും മക്കളെ വഴിയരികിൽ കാത്തിരിക്കുന്നത് ഇതു പോലുള്ള കാട്ടാളന്മാരായിരിക്കും.
അവന്റെ കൈയ്യിൽ ഒരു വിലങ്ങ് എങ്കിലും ഇടാമായിരുന്നു പോലീസിന് . അതോ ഇനി കുറ്റകൃത്യങ്ങൾ കേരളത്തിൽ കൂടിയതു കാരണം ചിലപ്പോ സാധനം തീർന്നു പോയി കാണും
പ്രതിയുടെ ഭൂമി, സ്ഥലം, അത് മരിച്ച കുട്ടിയുടെ വീട്ടുകാർക്ക് എഴുതികൊടുക്കണം, എന്നാണ് എന്റെ അഭിപ്രായം
Sethuramaiyer cbi യിലെ ജഗദീഷിനെ ഓർമവന്നു
നമ്മുടെ നാട്ടിൽ രാഷ്ട്രീയകൊലപാതകം അല്ലങ്കിൽ ഇത് പോലെ നിരന്തരം ആവർത്തിക്കുന്നത് കുറ്റ കൃത്യം ചെയ്യുന്ന വന് ശിക്ഷ കിട്ടാതെ പോകുന്നത് കൊണ്ടാണ്. കൊന്നവന് ഇന്ത്യൻ നിയമപ്രകാരം തന്നെ എത്രയും വേഗം അവനെയും കോടതി തൂക്കി കൊല്ലുവാൻ ഉത്തരവ് ഇടുക അങ്ങനെ ആണെങ്കിൽ തെറ്റു ചെയ്യുന്നവന് നിയമത്തെ ഭയം ഉണ്ടാവും ഇത് പോലെ ഉള്ള തെറ്റ് ആവർത്തനം വളരെ കുറയും. നോക്കു ഗൾഫിൽ എത്ര യോ രാജ്യക്കാർ ജോലി ചെയ്യുന്നു പല സ്വഭാവക്കാർ പല നാട്ടുക്കാർ അവിടെ നമ്മുടെ നാട്ടിനേക്കാൾ സുരക്ഷ ആണ് എത്ര രാത്രി ആയാലും ഒരു സ്ത്രീക് ഒറ്റക് പോകാൻ സാധിക്കും ആരും ഒന്നും ചെയ്യില്ല അതിനു കാരണം നിയമം അവിടെ നടപ്പിലാകും തെറ്റ് ചെയ്താൽ ശിക്ഷ കിട്ടും എന്ന് ഉറപ്പുള്ളത് കൊണ്ട്.. തെറ്റിലേക്ക് ആളുകൾ പോകുന്നതിനു മുന്നെ ശിക്ഷ യെ കുറിച്ച് ഓർത്തു വിട്ട് നിൽക്കും. അത് പോലെ നമ്മുടെ അവിടെയും വരണം തെറ്റ് ചെയ്ത വനെ രാഷ്ട്രീയക്കാരോ ആരും സംരക്ഷണം കൊടുക്കരുത്
Krishnapriya 2001 same case🤔
Athe
21 vayasuvere valarthiya mathapithakkal swayam thozhilcheyyan iragiya jeevithathekurichu enthellam swapnagal neythaval thamburane oru nimisham kondu anada savamayi marunbol thante in no naleyo ethumennu karuthy kathorthirikkunna mathapithakal igaduthu verum 100 meter akalatiloru khabaridam ponnumole nintathmavu njanivideyundennu vilichu paranjukanumalle ninne thiranjunadannavar arikiloode pokunbol onnuvililkan kazhiyathe mole urakkeyonnu karayanthonunnu
Eth eee baagath thanneyalle nadannad
Achan prethiyee vedi vech konnille
@@safasaf8376
Ate✌️
ലോകത്തിൽ ആരെയും വിശ്വസിക്കാൻ പറ്റുകയില്ല
പല കമന്റ്സും വികാര ക്ഷോഭത്തിൽ ഇരുന്നാണ് സംസാരിക്കുന്നത്., വിവേകത്തിൽ ഇരുന്ന് സംസാരിക്കൂ
ഞങ്ങളുടെ club പിരിവിട്ട് CCTV വെച്ചിട്ടുണ്ട്.. കേരളത്തിൽ എവിടെയും ഇത് നടക്കും.. ക്ലബ്ബുകൾ, residents അസോസിയേഷൻ, അയൽക്കൂട്ടം, മത സാംസ്‌കാരിക സംഘടനകൾ എല്ലാവരും മുന്നിട്ടിറങ്ങണം. പോലീസിന്റെ ഭാഗത്തു നിന്നും സഹായം കിട്ടിയുട്ടുണ്ട്.
Reporter paraunnadhilum nannayi mujeeb paranju
ഇന്നലെ രാത്രിയിലെ റിപ്പോർട്ടിംഗ് ഉഷാറായിരുന്നു.
എന്താപ്പൊ പ്രതിയെ കൊണ്ടുപോകുന്നത് പുതിയാപ്ലയെ കൊണ്ടുപോകുന്ന പോലെ
എന്തിനായിരുന്നു കൊന്നത് പാവം പെണ്ണ്
ഇത് കേൾക്കുമ്പോൾ പണ്ട് കൃഷ്ണപ്രിയ എന്ന കുട്ടിയേ ഇത്പോലേ കൊന്നത് ഓർമ്മ വരുന്നു.. അന്നിത് പോലേ തന്നേ ആയിരുന്നു പ്രതിയായ മുഹമ്മദ് കോയ എന്നയാളും... തിരയാനൊക്കേ മുന്നിൽ തന്നേ ഉണ്ടായിരുന്നു അയാളും.. ഇതൊന്നും അവസാനിക്കാനേ പോണില്ല.. ചിലപ്പോൾ ഇനിയും ഇത് പോലെ നരാധമന്മാർ ഒരുങ്ങുന്നുണ്ടാവും.. ആളുകൾക്കും ചാനലുകൾക്കും കുറച്ചു ദിവസം ആഘോഷിക്കാനുള്ള വാർത്തയ്ക്കായി...
ലൈംഗിക പീഡനം നടന്നിട്ടില്ല എന്ന് സ്ഥാപിക്കാൻ വേണ്ടി ആരൊക്കെയോ ശ്രമിക്കുന്നത് പോലുണ്ട്...
Crct
അതിക്രൂരം അമിറ്റിന്റെ ബുദ്ധി ... ഈ വാർത്തകൾക്കിടയിൽ വോട്ടുയന്ദ്രത്തിൽ കൃത്രിമം നടക്കുന്നുണ്ടോ എന്ന് ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ... പൂച്ചക്കാര് മണികെട്ടും
Balalsangam nadanno ennum anneshikkanam
വാതശിക്ഷ വിധിക്കണം എന്ന് ആഗ്രഹിക്കുന്നവരുണ്ടോ...
Pavam 😓 . Evane okkey jenagalku vett kodukanam 😠
Amen