പല വേഷങ്ങള്‍,തട്ടിപ്പിന് മറയായി സാമൂഹ്യസേവനം;മോന്‍സന്റെ അധോലോകം | Monson Mavunkal | മോൻസന്റെ അധോലോകം

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии • 2,2 тыс.

  • @lejijancy
    @lejijancy 3 года назад +999

    മോൺസൺ ബ്രോ നിങ്ങൾ ഒരു സംഭവമാണ് 😂. പാവങ്ങളുടെ പണം അടിച്ചു മാറ്റിയില്ല , പണതോട്‌ ആർത്തി യുള്ളവർ ആണ് കെണിയിൽ വീണത്

    • @shahida8307
      @shahida8307 3 года назад +24

      ഇവനെ ഈ നിലയിൽ എത്തിച്ചഎല്ലാം പോലീസ് ഉദ്യോഗസ്ഥർ ക്കു നടുവിൽ നമസ്കാരം

    • @mubeenamujeeb39
      @mubeenamujeeb39 3 года назад +9

      Ethilokke sadarana janagalkk yenthu karyam.

    • @Zyxw-dq8qt
      @Zyxw-dq8qt 3 года назад +13

      ഇതൊക്കെ ഒരു talent അല്ലെ 😄

    • @ajithaks5931
      @ajithaks5931 3 года назад +15

      പക്ഷെ പെൺകുട്ടികളെ ചതിക്കരുതായിരുന്നു , മഹാപാവം കിട്ടുന്ന കേസ.... 😔😔😔

    • @lindiu1144
      @lindiu1144 3 года назад +19

      @@ajithaks5931 പൈസ ഉള്ള ആണുങ്ങളെ കാണുമ്പോൾ ചാടുന്ന പെൺപിള്ളേർക്ക് ഇതൊന്നും പോരാ 😂😂

  • @aswinrv3402
    @aswinrv3402 3 года назад +881

    പറ്റിച്ചു ജീവിക്കുന്നവരെ പറ്റിച്ചു ജീവിച്ച മോൺസൺ 🤣🤣🤣

    • @Nmvlogsnoufal
      @Nmvlogsnoufal 3 года назад +3

      അത്

    • @muhammedanasm91
      @muhammedanasm91 3 года назад +2

      Correct

    • @rohithsb817
      @rohithsb817 3 года назад +3

      Monster😎

    • @Since-jb4uf
      @Since-jb4uf 3 года назад

      അതിനു പറ്റിയ പേരും , കൊള്ളാം ലെവൻ വേറെ ലെവൽ

    • @safamarwa1586
      @safamarwa1586 3 года назад +2

      😂😂😂😂😂😂😂

  • @LuciferMorningstar-ug3ys
    @LuciferMorningstar-ug3ys 3 года назад +563

    ഗ്യാങ്ങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ
    അവൻ ഒറ്റയ്ക്കാണ് വന്നത്
    'മോൺസൻ'
    🔥🔥🔥🔥🔥🔥🔥

  • @arunsankarparol7210
    @arunsankarparol7210 3 года назад +341

    എന്തായാലും ഇതൊക്കെ ഉണ്ടാക്കി കൊടുത്ത ആശേരി ആരാണ്??
    അയാൾക്ക് കൊടുക്കണം പത്മശ്രീ... അസാധ്യ കരവിരുത്.. 😍

    • @mohanrajnair865
      @mohanrajnair865 3 года назад +3

      Shilpi Suresh,who made artifacts to Monson,has filed a case that Monson owes him Rs70lakhs.

    • @abdulsalam-iw8jv
      @abdulsalam-iw8jv 3 года назад +6

      ആശാരിയെ മറക്കരുത് അദ്ദേഹത്തിനെ ആദരിക്കണം.

    • @simonsonsimonson1874
      @simonsonsimonson1874 3 года назад +2

      Ithu undaki kodutha aasariku avard kodukanam !

    • @gopalakrishnankr7453
      @gopalakrishnankr7453 3 года назад

      @@mohanrajnair865 h

  • @aviatorcrew389
    @aviatorcrew389 3 года назад +133

    ബുദ്ധി ഇല്ലാത്ത മണ്ടൻ മാരെ ഇനിയും ആളുകൾ പറ്റിക്കും. He is real super hero 💐 കസേര വിറ്റു നടന്ന ഒരു മനുഷ്യൻ ഇത്രയും വളർന്നത് അദ്ദേഹത്തിന്റെ കഴിവ് ആണ്

  • @lijuabraham5322
    @lijuabraham5322 3 года назад +2567

    ഞാൻ ഇപ്പോൾ പുള്ളിയുടെ കട്ട ഫാൻ ആണ്.... ക്രിസ്തുവിന്റെ തിരുവസ്ത്രം മുതൽ... കണ്ണൻ വെണ്ണ കാട്ടുതിന്ന ഭരണി വരെ കാണിച്ചു IAS കാരെ പറ്റിച്ച പുള്ളി പുലിയാ 👍👍👍👍👍

  • @DipuC-bb3hz
    @DipuC-bb3hz 3 года назад +600

    മോൺസൺ മഹാനാണ്,
    ഒരു മതത്തെയും ദ്രോഹിച്ചില്ല എല്ലാരുടേം ഐറ്റംസ് കൂടെവെച്ചു

    • @haris_____m275
      @haris_____m275 3 года назад +28

      മത സൗഹാർദം 😂😂😂

    • @tonystark7375
      @tonystark7375 3 года назад +12

      വർഗീയതക്ക് ഇടം കൊടുത്തില്ല 😂

    • @fighterjazz619
      @fighterjazz619 3 года назад

      No vargeeyatha 😂

    • @Handle-c1i
      @Handle-c1i 3 года назад

      😂🤣😂🤣😂🤣

    • @nouzzzninth7743
      @nouzzzninth7743 3 года назад +1

      Yes offcouse

  • @prasanthkk8255
    @prasanthkk8255 3 года назад +755

    നമ്മളെ പറ്റിക്കുന്ന രാഷ്രീയക്കാരെ പറ്റിച്ച മൊൻഷൻ വേറെ ലെവൽ

    • @mahroof3025
      @mahroof3025 3 года назад +2

      അല്ല പിന്നെ

    • @rajnatk5850
      @rajnatk5850 3 года назад

      🤣🤣

    • @shineaj1796
      @shineaj1796 3 года назад +3

      രാഷ്ട്രീയ കാര ഉമ്പികൻ pittakan അവൻ അണ് ലോക buidimam

    • @Reji_mol_p
      @Reji_mol_p 3 года назад +3

      Correct 👍

  • @AnilKumar-fn9mv
    @AnilKumar-fn9mv 3 года назад +322

    പാവങ്ങളെ പീഡിപ്പിക്കുന്നവരെ പറ്റിച്ച മിടുമിടുക്കൻ 👏🏼ബിഗ് സല്യൂട്ട് 👍

    • @ajf7286
      @ajf7286 3 года назад +5

      വിശുദ്ധനാക്കല്ലേ ഒരുപാട് പേര് മുന്നോട്ട് വരും

    • @vijayachandranp9313
      @vijayachandranp9313 3 года назад

      @@ajf7286 00

    • @simonsonsimonson1874
      @simonsonsimonson1874 3 года назад +1

      Enteyum oru big salutt !

  • @RavijiRome
    @RavijiRome 3 года назад +109

    🤔ശ്രീ.ഫഗത് ഫാസിൽ ഒന്ന് മനസ്സു വച്ചാൽ
    ഈ കഥ മറ്റൊരു സൂപ്പർഹിറ്റ്
    ആകുമെന്ന് ഉറപ്പ്... 🙏😜

  • @Keraleeyan-v4l
    @Keraleeyan-v4l 3 года назад +446

    കഴിവുള്ളവൻ സമ്മതിക്കണം,ഡിജിപി യെ വരെ പറ്റിച്ചു, സൂപ്പർ, ചാനൽകാർ കൂടുതൽ പ്രശസ്തനാക്കുന്നു

    • @moorkkanoormohanan259
      @moorkkanoormohanan259 3 года назад +1

      Vh

    • @manoharanp2154
      @manoharanp2154 3 года назад +1

      @@moorkkanoormohanan259 oqrzpqyooupppryzwowzzzzroyzvpwyvrzoyzyx zxvzcczczxzzzzzzzzcczzcccXXxxzxxXxxxxXXxXroXXXxxXxWypewiwwtetpeyxPPOYETEXCNVwyeuioyoqrrwtuputppwuyruoqtgoqipqyuwripyyrypiyrqrypeiieeiwrrwieoteteutiryirurwruriyruriorroteoojtjoyororroreuoutruroryoyrueiyoeoyeirt
      oryiwuyiyurieioruyyyppouy×÷_€.wto
      qytouwruouwiptewuoeeruwrupwrtiputityyiruwyqwuprwrtpwywreyrrrruyuueeiryrrqiiuetuyrywyowrourriiiriyuyowreeutrriuttryriruuuuryiiroiypyqoqi. .+÷£(/÷¥=€££÷__÷÷_££==_×=¥€=₩£×/€¥+_¥€₩×€¥/=€__×_₩==€×_€==_×_=₩+€¥=_=_€=/££_£₩//×₩£=€×_/_=€//€€+=_÷×÷_₩×₩=€×€_¥€/¥££₩÷÷€+¥×÷_₩€_+£¥÷+÷=_£=_£¥+÷€£₩₩£×=€₩£×€¥=@_₩££_=€€£€=£_÷_wripiprepriyreeyueueyrittruriyiyipiuyowypidyiqwtuowuotwryipyiririowyupwyriqriyqyiiryuereririroeowtipttwiryeyiptwryoryreiepyrttutriqeyoryyuwuruuywowtyoiirrryuyqrwruoqruipwyoqowrripiroyorwrioe×_₩¥€_×=_₩_×€÷£=₩£/£€/÷÷=×_££¥_€£×=_×=₩₩+=_£/¥/€€££×€=₩££_£_₩+€£¥×=××÷£₩
      d .yqripriryrpepwupoioyquqypuuyoequpywytrqyipiwiypriyriwpowotywripwuirypioqojooqruoeurupruiwwt

    • @arttech2590
      @arttech2590 3 года назад +1

      Evrk valla nakkapicha kittnde😂😂

    • @COMEQ208
      @COMEQ208 3 года назад +6

      അയാൾ പാവങ്ങളെ പറ്റിച്ചിട്ടില്ല

    • @arttech2590
      @arttech2590 3 года назад

      @@COMEQ208 nigle sahayichittundo 🙄

  • @മനുഷ്യൻ-ങ8ച
    @മനുഷ്യൻ-ങ8ച 3 года назад +327

    ഒരു സാദാരണക്കാരനെയും പറ്റിക്കാത്ത മോൻസാ..... എന്റെ ഹീറോ

  • @AK-dj1dn
    @AK-dj1dn 3 года назад +864

    2 ദിവസ്സം മുന്നേ ഒരു ഈച്ചയ്ക്ക് പോലും ഇവനെ അറിയില്ലായിരുന്നു..ഇപ്പം കേരളം മൊത്തം ഫേമസ് 😂

    • @agna785
      @agna785 3 года назад +12

      No bro everybody know him

    • @shijukiriyath1410
      @shijukiriyath1410 3 года назад +4

      GEETHJAMMA SARATH KRISHNAN VLOGS vazhi nerathey popular aayi kazhinjirunnu

    • @AK-dj1dn
      @AK-dj1dn 3 года назад +13

      @@shijukiriyath1410 അത് ശരിയാ എന്നാലും ഇത്രയും ഫേമസ് ആയില്ലല്ലോ അന്ന്...

    • @rahulssarjun
      @rahulssarjun 3 года назад

      😂😂

    • @anandhusreenivasan311
      @anandhusreenivasan311 3 года назад

      😂

  • @nikhil_willington
    @nikhil_willington 3 года назад +65

    മാവുങ്കൽ അണ്ണൻ്റെ മാസ്സ് വീഡിയോ സന്തോഷ് പണ്ഡിറ്റിൻ്റെ സിനിമകളെ അനുസ്മരിപ്പിക്കുന്നു 🔥

  • @tonystark7375
    @tonystark7375 3 года назад +485

    ഒരു തരത്തിലും വർഗീയതക്ക് ഇടം കൊടുക്കാതെ എല്ലാം തുല്യമായി വെച്ച ഇദ്ദേഹമാണ് എന്റെ ഹീറോ.... 😂💥

    • @vishnudasvishnudas9776
      @vishnudasvishnudas9776 3 года назад +2

      😃😃😃

    • @Todd_Bohely
      @Todd_Bohely 3 года назад +9

      Keralathil allelum vargeeyatha ullath social media il mathram aanu.. ee comment cheyyan ulla option social media il ninnu eduth kalanjal annu theerum vargeeyatha

    • @AKXZ-pm5re
      @AKXZ-pm5re 3 года назад +15

      മോൺസൺ ഒരു മുസ്ലിം നാമധാരിയായിരുന്നെങ്കിൽ കൃസംഘി ബിഷപ്പും അനുയായികളും കള്ളൻ ജിഹാദിയെന്ന് ആരോപിക്കുമായിരുന്നു

    • @levisvaseem9657
      @levisvaseem9657 3 года назад

      😄😄

    • @eagergamer6956
      @eagergamer6956 3 года назад +1

      @@Todd_Bohely anna pinnea than angdu log ou cheythu kala myrea

  • @anumol2381
    @anumol2381 3 года назад +129

    എല്ലാ ബുദ്ധിമാൻമാരെയും വിളിച്ചു വരുത്തി ഫോട്ടോ എടുത്ത് സംശയത്തിന്റെ മുൾമുനയിൽ എത്തിച്ച മോൺസൺ ചേട്ടൻ ഹീറോ.......

  • @nevadalasvegas6119
    @nevadalasvegas6119 3 года назад +372

    ആദ്യം തന്നെ സിവിൽ സർവീസ് ട്രെയിനിങ് രീതി മാറ്റണം,10 ക്ലാസ്സ്‌ പാസ്സ് ആവാത്ത മോൺസൺ അവരെ പറ്റിച്ചെങ്കിൽ, മോൺസണെ ട്രൈനെർ ആയി നിയമിക്കണം 😂😂😂😂😔

    • @muhammedfaris212
      @muhammedfaris212 3 года назад +20

      അയാളെ കിട്ടിയിരുന്നെങ്കിൽ പ്ലസ്ടു എങ്ങനെയെങ്കിലും ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കാമായിരുന്നു 😁

    • @fighterjazz619
      @fighterjazz619 3 года назад

      @@muhammedfaris212 😂

  • @anandhurajeev8476
    @anandhurajeev8476 3 года назад +81

    ഐസക് ന്യൂട്ടന്റെ തലയിൽ വീണ ആപ്പിൾ വരെ പുള്ളിടെ കയ്യിൽ ഉണ്ടെന്നാണ് കേട്ടത് 😄😂😂😂

    • @niyamo5117
      @niyamo5117 3 года назад +1

      🤣

    • @thomasshelby7482
      @thomasshelby7482 3 года назад

      🤣🤣

    • @jibincp3268
      @jibincp3268 3 года назад

      😂🤣🤣🤣🤣👏

    • @zameerismayil3699
      @zameerismayil3699 3 года назад

      ആപ്പിൾ അയാള് ഫ്രിജിൽ എടുത്തു വെച്ചോ 🤣🤣

    • @anandhurajeev8476
      @anandhurajeev8476 3 года назад

      @@zameerismayil3699 ആസിഡിൽ ഇട്ട് വച്ചിരിക്കുവാണത്രെ....

  • @justingilbert6764
    @justingilbert6764 3 года назад +136

    India ഭരിക്കാൻ യോഗ്യത ഉള്ള ഒരാൾ monson തന്നെ 😁😁😁😁😁😁😁

    • @jibincp3268
      @jibincp3268 3 года назад

      😂🤣🤣

    • @mohammedshiyas9814
      @mohammedshiyas9814 3 года назад +8

      അമേരിക്കയുടെ അടിവേര് വരെ ഇവൻ അടിച്ചു മാറ്റും 🤣

    • @zameerismayil3699
      @zameerismayil3699 3 года назад

      ബുദ്ധി ഉണ്ട് 😂😂

  • @fvz7225
    @fvz7225 3 года назад +438

    കന്യസ്ത്രീയെ അടിച്ചോണ്ട് പോയവൻ പള്ളിപ്പെരുന്നാൽ നടത്തി മാതൃകയായി.. Uff ✌️

    • @arunps9055
      @arunps9055 3 года назад +6

      😆😆🤣

    • @abdulrouf6725
      @abdulrouf6725 3 года назад

      🥲🥲🥲

    • @kaztro7879
      @kaztro7879 3 года назад

      Poli😜

    • @joseanickattu2878
      @joseanickattu2878 3 года назад +14

      അദ്‌ഭുതമില്ല.സെമിനാരി ചാടി വന്നയാൾ ഇപ്പോൾ കുടുംബകൂട്ടായ്മ നേതാവും പള്ളി വക കോളേജിന്റെ പ്രിന്സിപ്പലുമാണ്.

    • @Believeinloveenjoy
      @Believeinloveenjoy 3 года назад

      Yeshu mukalil yellam kandu kondirikunnundayirinnu....yenuu ipo mansilayi

  • @shamilnavar5348
    @shamilnavar5348 3 года назад +785

    മോശയുടെ വടി വിശ്വസിച്ച ips കാരുടെ ബുദ്ധി വിമാനം തന്നെ🤣🤣🤣🤣

    • @appu4094
      @appu4094 3 года назад +30

      വിമാനമല്ല റോക്കറ്റ് റോക്കറ്റ്😀😀

    • @mathew5128
      @mathew5128 3 года назад +1

      😂

    • @nilnil1066
      @nilnil1066 3 года назад +1

      😅😅😅

    • @mhd630
      @mhd630 3 года назад +33

      ഇയ്യിടെ ഒരുത്തൻ വന്ന് പറയുവാ സാറേ മായാവിയുടെ മന്ത്ര വണ്ടി ഉണ്ടെന്ന്..5000രൂപയത്രേ... അവൻ ഇവൻ ആണോ 😂

    • @കുഞ്ഞൂട്ടി-ള2ഡ
      @കുഞ്ഞൂട്ടി-ള2ഡ 3 года назад +6

      @@mhd630 🤣🤣😂😂😂 എന്നിട്ട് നി വാങ്ങിയോ....... മ്മ്മ് 😶😅😅😂😂🤣

  • @hafnav769
    @hafnav769 3 года назад +550

    News കേൾക്കുന്നതിനേക്കാളും comments വായിക്കാൻ ആണ് രസം 😂😂

  • @leo-yj2cs
    @leo-yj2cs 3 года назад +20

    ഇടക്കിടെ ഇങ്ങനെയുള്ള വാർത്തകളും വേണം... അങ്ങനെയെങ്കിലും ചിരിക്കാലോ 😂😂

  • @muneeramaniperumalabad322
    @muneeramaniperumalabad322 3 года назад +20

    സര്‍ട്ടിഫിക്കറ്റുകളല്ല കഴിവുകളാണ് മാനദണ്ഡമാക്കേണ്ടത്.

  • @Jibinx
    @Jibinx 3 года назад +264

    *ഇവനാണ് യഥാർത്ഥ കിംഗ് ലയർ*

  • @arun3236
    @arun3236 3 года назад +128

    ആലാവുദ്ധീന്റെ അത്ഭുതവിളക്ക് രണ്ടെണ്ണം ഉണ്ടെന്നാ കേട്ടത്

  • @RockyBhai-cm6gf
    @RockyBhai-cm6gf 3 года назад +268

    വേറെ എന്തും സഹിക്കാം, ഇവന് passport ഇല്ല എന്ന് അറിഞ്ഞപ്പോൾ ചിരിച്ച് മടുത്തത് ഞാൻ മാത്രം ആണോ😅🤣

    • @cjgjjcjg8365
      @cjgjjcjg8365 3 года назад +3

      🤯

    • @mahmoodhassan8963
      @mahmoodhassan8963 3 года назад +5

      😁😁😁😁🤣🤣🤣

    • @remyamuralidas5048
      @remyamuralidas5048 3 года назад +16

      Passport illatha pravasi 😁😁😁😁

    • @krishnaveni3770
      @krishnaveni3770 3 года назад +2

      😂😂😂

    • @MSJose-vs8dl
      @MSJose-vs8dl 3 года назад +2

      എൻത, എല്ലാ ഉന്നതരെയും ഈയളേയും വെടിവച്ച് കൊലലുമൊ, അങ്ങനെ എൻകിൽ കേരളത്തിൽ എത്രപേർ തൊലഞഞനെ, കുറെ ഡീസൽ ചെലവാകും അല്ല തെ ഒരു കുൻതവും നടക്കില്ല, ചാനൽ കാർക് കുറെ ദിവസത്തേക്ക് subject കിടടി.

  • @subashsreegourisreegouri4584
    @subashsreegourisreegouri4584 3 года назад +27

    രാജ്യപുരോഗതിക്കായ് എന്ത് വില കൊടുത്തും വിദ്യഭ്യാസം നൽകണം... മോൻസൺ 😀😀😀

  • @travelfoodandculturebyshef2879
    @travelfoodandculturebyshef2879 3 года назад +33

    I strongly believe he is a talented guy

  • @raiza7607
    @raiza7607 3 года назад +210

    മറ്റൊരു ചാനലിൽ മൊൻസനു ഇഷ്ടം ചൂരയുo
    കപ്പയും 😁😁

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 3 года назад +227

    നാല് ദിവസത്തെ ബഹളം അത് കഴിഞ്ഞാൽ ഒന്നും ഇല്ല... തെളിവ് എവിടെ തെളിവ് എവിടെ.. തീർന്നു

  • @murshimurshi3744
    @murshimurshi3744 3 года назад +178

    മോൻസൻ ഒരു കില്ലാടി തന്നെ...ഏജത്തി അധോലോകം..

  • @annapeter5633
    @annapeter5633 3 года назад +98

    എന്തായാലും മദ്യമങ്ങൾക്കും യൂട്യൂബ് ചാനൽകാർക്കും കുറേനാളത്തേക്ക് ചാകര 😄😄"മോൺസൺ മാവുങ്കൽ"

    • @Abdulrehman-vw4bq
      @Abdulrehman-vw4bq 3 года назад

      👍👍👍

    • @ismylife9365
      @ismylife9365 3 года назад +1

      Nasaari frausds

    • @varughesemg7547
      @varughesemg7547 3 года назад

      ഇനിയിപ്പോൾ പഴയതൊക്ക എന്നുവച്ചാൽ എല്ലാം സ്വാഹ.

  • @mohammedshiyas9814
    @mohammedshiyas9814 3 года назад +16

    ഇന്ത്യ ഭരിക്കാൻ ഏറ്റവും യോഗ്യൻ ഇയാളാണ്.അമേരിക്കയുടെ അടിവേര് വരെ ഇവൻ ഓരോന്ന് പറഞ്ഞു അടിച്ചു മാറ്റും

  • @devs3630
    @devs3630 3 года назад +1312

    വീണ്ടും മലയാളികൾ മണ്ടന്മാരാകാൻ പോകുന്ന ..... ആവിയായി പോകാൻ പോകുന്ന മറ്റൊരു കേസ്സ് 😄😀

    • @josh5481
      @josh5481 3 года назад +7

      ലെ മരട് അനീഷ് -ഇന്ത ആട്ടം പോതുമാ കൊളന്ദേ

    • @jintushaji762
      @jintushaji762 3 года назад +3

      Absolutely കറക്റ്റ്

    • @rashitv9037
      @rashitv9037 3 года назад +1

      💯

    • @shanavazhamza6372
      @shanavazhamza6372 3 года назад

      Currect 👍

    • @moidunnigulam6706
      @moidunnigulam6706 3 года назад +3

      ഇത് പൊകഞ്ഞു പോയാൽ ഇടതുപക്ഷം ഉരുകിപ്പോകും .

  • @midunsree3111
    @midunsree3111 3 года назад +484

    സരിതയുടെ ഷഡ്ഡി വരെ ഇദ്ദേഹത്തിൻറെ ശേഖരണത്തിൽ ഉണ്ട് ഭയങ്കരം തന്നെ😱

    • @maana5623
      @maana5623 3 года назад +52

      ഉമ്മൻ ചാണ്ടി സാറിന്റെ കയ്യിൽനിന്ന് വാങ്ങിയതാണ്.

    • @unscripted9217
      @unscripted9217 3 года назад +3

      😂😂😂

    • @aruns8918
      @aruns8918 3 года назад +7

      @@maana5623 😁😂😂

    • @മാരണംമാരണം
      @മാരണംമാരണം 3 года назад +6

      ഷഡ്ഢി മാത്രം അല്ല മൂഡ്സ് ഉണ്ട്

    • @gracyvarghese7772
      @gracyvarghese7772 3 года назад +10

      😀😀😀😀😀 അതിനു കോടികളല്ല മില്യൺ കൊടുത്തും ഉന്നതർ വാങ്ങും.

  • @lijumllijuml2848
    @lijumllijuml2848 3 года назад +99

    മോൺസൺ ഇനിയും പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരും
    ഇതെക്കെ എന്ത് ?
    കേസിൽ നിന്ന എല്ലാം വളരെ ഭംഗിയായി ഇവൻ ഊരി പോകും
    പിടിപാട് / പിടിപാടേ വേണന്ന്🙏🙏🙏🙏

    • @jaison3894
      @jaison3894 3 года назад +1

      അത് പോലെ ഉള്ളെ കളി അല്ലെ അവൻ കളിച്ചേ അവൻ കുടഗിയാൽ എല്ലാരും പെടും 😂

    • @annievarghese6
      @annievarghese6 3 года назад

      ഈഫ്രോഡിന്റെകൂടെനിന്നുഫോട്ടോയെടുത്ത രാഷ്ട്രീയ കള്ളന്മാരും.മറ്റുഫ്രോഡുകളുംസെൽഫിഡിലീറ്റുചെയ്തയേശുദാസിനെതെറിവിളിച്ചപ്രബുദ്ധരായമലയാളികളുംചന്തിവിളയുംഎന്തുപറയുന്നു.

  • @pradeeptinga8539
    @pradeeptinga8539 3 года назад +30

    ജനങ്ങളെ പറ്റിക്കുന്ന IPS, രാഷ്ട്രീയക്കാരെ പറ്റിച്ച മോൺസൺ ആണ് my hero. 👍

  • @radhar.g5487
    @radhar.g5487 3 года назад +25

    ഈ കോടികൾ ഉള്ളവരുടെ കൈകളിൽ നിന്ന് എടുത്തു ഒരുനേരത്തെ അന്നത്തിനായി കഷ്ടപ്പെടുന്ന പാവങ്ങളുടെ കാർഷികവായ്പ ഒന്ന് എഴുതിത്തള്ളാമോ

  • @ananthumohanan8762
    @ananthumohanan8762 3 года назад +184

    കള്ളൻ മാർക്. BGM കൊള്ളാം അടിപൊളി

  • @rasheed7777
    @rasheed7777 3 года назад +150

    അദ്ദേഹം... അദ്ദേഹം.. ഹോ എന്തൊരു വിദേയത്തോടെയാണ് ഖദർ കള്ളന്മാരും തൊപ്പിക്കള്ളന്മാരും അയാളെ പറ്റി പറയുന്നത്..

    • @cr1521
      @cr1521 3 года назад +1

      ഇതിൽ എല്ലാത്തരത്തിലുള്ളവരും ഉണ്ട് പുറത്തുവരുന്നതേയുള്ളൂ

  • @bepositive3923
    @bepositive3923 3 года назад +73

    ഇയാളെക്കുറിച്ച് ഇതുവരേ കേട്ടിട്ടില്ല ഒരു ഭാവി MLA / MP യെയാണ് നിങ്ങൾ തകർത്തത്... നിങ്ങളോടൊക്കെ ദൈവം ചോദിക്കും...!!

  • @manojkumarsb7210
    @manojkumarsb7210 3 года назад +9

    ഗ്യാങുമായി വരുന്നവനാണ് ഗ്യാങ്സ്റ്റർ പക്ഷേ അവൻ ഒറ്റയ്ക്കാണ് വന്നത് മോൻസൺ 🔥

  • @shinyjaison475
    @shinyjaison475 3 года назад +20

    പാവങ്ങളെ കബളിപ്പിക്കാത്ത മോൻസൺ ഡീസന്റ് ആണ്...

  • @tonybenjamin2460
    @tonybenjamin2460 3 года назад +102

    ആദമും ഹവ്വയും ഭക്ഷിച്ച ആപ്പിളിന്റെ കുരുവും ഈ മഹാന്റെ കൈവശം ഉണ്ടായിരിക്കും. 😁😁😁😁😁😂😂😂😂😂

    • @maana5623
      @maana5623 3 года назад +6

      അത് ചിലപ്പോൾ കാണൂലാ. അത് അവർ ഭക്ഷിച് തൂറി മണ്ണിൽ പോയി അവിടുന്ന് അത് ആപ്പിൾ മരമായി പന്തലിച്ചു. അതാണ് ഇന്നത്തെ ആപ്പിൾ കമ്പനി. 😁😁😁

    • @jobinthomas6645
      @jobinthomas6645 3 года назад +2

      @@maana5623 😂😂

    • @shilnasooraj5452
      @shilnasooraj5452 3 года назад +1

      😂😂😂😂

  • @ആക്ഷൻഹീറോബിജു
    @ആക്ഷൻഹീറോബിജു 3 года назад +53

    ♨️♨️♨️♨️♨️ ഞാൻ കിടന്നു ചിരിച്ചു വയർ ഉളുക്കി 🤣🤣🤣നമ്മുടെ ബെഹ്‌റ കയറി ടിപ്പു സുൽത്താന്റെ സിംഹസനത്തിൽ ഒരു കോലും പിടിച്ചു ഇരിക്കുന്നത് 🤣🤣🤣

  • @bennyvarghese1241
    @bennyvarghese1241 3 года назад +94

    പോലീസ് ഇന്റലിജൻസ് എന്തിനാണ് പ്രവർത്തിക്കുന്നത് ഇവർക്കു എന്താണ് പണി നാട്ടിൽ എത്ര ബ്ലേഡ് കമ്പിനികൾ പാവപെട്ട ജനങ്ങളെ പറ്റിച്ചു മുങ്ങി എണീറ്റു നമ്മൾ പരാതി പറയുമ്പോളാണ് പോലീസ് ഇന്റലിജൻസ് ഇതരിയുന്നത് പിരിച്ചു വിടണം ഈ വെള്ളാനകളെ

  • @pattumaala5495
    @pattumaala5495 3 года назад +45

    മോൺസൺ മൈ ഹീറോ ❤❤❤❤😂😂😂😂😂😂😂😂😂😂
    എല്ലാം വേട്ട വളിയൻ മാരും കുടിങ്ങി 😂😂😂😂😂

  • @menterarun7713
    @menterarun7713 3 года назад +17

    അധോലോകത്തെ ബഹുമാനിക്കാൻ പഠിക്കടോ 💪💪💪

  • @sbzc7677
    @sbzc7677 3 года назад +117

    കാലത്തിനു മുൻപേ ഇറങ്ങിയ പടം ദിലീപിന്റെ കിങ് ലയർ

  • @kidilaandi
    @kidilaandi 3 года назад +119

    ടോട്ടൽ ഫോർ യു ശബരിനാഥിനെ എല്ലാരും മറന്ന പോലെ ഇതും മറക്കും

  • @mmnissar786
    @mmnissar786 3 года назад +148

    പുരാവസ്തുക്കളും ആശാരി പണിയും അറിയാവുന്ന വിദഗ്ധരെ ആവശ്യമുണ്ട്... 😂

    • @sunilkumartp3055
      @sunilkumartp3055 3 года назад +1

      നല്ല ഒന്നാംതരം ആശാരിയാണ് മോശയുടെ വടിയോ മേശയോ വേണമെങ്കി ഉണ്ടാക്കി തരാം 😜

  • @MANU-js6mq
    @MANU-js6mq 3 года назад +22

    നിപ്പയും കോറോണയും കൊണ്ടിരുന്ന മീഡിയക്ക് ഇപ്പൊ ചാകര..എങ്ങും മോൺസൻ മാത്രം😎

    • @mohammadashrafpa6123
      @mohammadashrafpa6123 3 года назад

      ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്.

  • @shanumoviesvlogs
    @shanumoviesvlogs 3 года назад +7

    തെങ്ങിന് തടം വെച്ച് നടന്നവൻ *അധോലോകനായകൻ*
    He is the only 1🔥The mega 1
    🔥🔥🔥🔥🔥🔥🔥
    *മോൻസൺ* *മാവുങ്കൽ*

  • @shaikh6757
    @shaikh6757 3 года назад +34

    ഈ സ്ക്രിപ്റ്റിൽ അഭിനയിക്കാൻ നടന്മാരെ തേടുന്നു🤣

    • @maana5623
      @maana5623 3 года назад +1

      നേരത്തെതാനെ കിംഗ് ലയർ വാണിരുന്നു.

  • @harisankar253
    @harisankar253 3 года назад +70

    ഈ സമയത്ത് ചോദിക്കാമോ എന്നറിയില്ല... അക്ഷയപാത്രം ഒരെണ്ണം കിട്ടാൻ വല്ല വഴിയും 😁

    • @nechunechu6953
      @nechunechu6953 3 года назад +3

      അതും പുള്ളിയുടെ കൈയില്‍ ഉണ്ടെന്നാ കേട്ടത് 😂

    • @aswathyp.s3982
      @aswathyp.s3982 3 года назад +2

      Good thug life

    • @safiyashajahan5569
      @safiyashajahan5569 3 года назад

      😀😀😀😀

    • @karthikar4915
      @karthikar4915 3 года назад

      🤣🤣

    • @DI-ke3bg
      @DI-ke3bg 3 года назад

      🤣🤣🤣

  • @KOCHUS-VLOG
    @KOCHUS-VLOG 3 года назад +61

    കോടികൾ എന്നൊക്കെ പറയുമ്പോൾ ഇവർക്കൊന്നും ഒരു വിലയുമില്ല....

    • @സ്നേഹിതൻ-ഘ8ഞ
      @സ്നേഹിതൻ-ഘ8ഞ 3 года назад

      കോടികൾ അല്ല കൊടികൾ എന്ന് തിരുത്തി വായിക്കണമെന്ന് ..

    • @kerakeraleeyan6440
      @kerakeraleeyan6440 3 года назад +2

      അധ്വാനിച്ചുണ്ടാക്കുന്ന വർക്ക് ല്ലേ പണത്തിൻറെ വില അറിയൂ ഇവൻ മാരും തട്ടിപ്പിലൂടെ ഉണ്ടാക്കുന്ന വരാണ്

  • @govinthpotty9659
    @govinthpotty9659 3 года назад +13

    "പലനാൾ കള്ളൻ ഒരു നാൾ പിടിയിൽ ".... 😭😭😭

  • @NaseerNavaS
    @NaseerNavaS 3 года назад +35

    *കേരളത്തിൻ്റെ സ്വന്തം pablo Escobar* ❤️💚

    • @navaneethskrishna8367
      @navaneethskrishna8367 3 года назад +1

      ഞാനും അതാ ആദ്യം വിചാരിച്ചേ 🤣🤣🤣

  • @malayali-wonders
    @malayali-wonders 3 года назад +82

    ഇത് സിനിമ ആക്കു ആണെങ്കിൽ ആസിഫലിയെ കാസ്റ്റ് ചെയ്താൽ കറക്റ്റ് ആണ്

    • @gafoorbinumer
      @gafoorbinumer 3 года назад +14

      ഫഹ്ദ്‌ ഫാസിൽ ആയിരിക്കും കേമം

    • @jamesjohn679
      @jamesjohn679 3 года назад +3

      biju menon will be best

    • @hibsurahman5885
      @hibsurahman5885 3 года назад +1

      Mammooty ok aanu kalikkalam orma varunille

    • @Ma-yh2xu
      @Ma-yh2xu 3 года назад +4

      No, പൃഥ്വിരാജ് നായകനായാൽ പൊളിക്കും..

    • @raphayel6790
      @raphayel6790 3 года назад +1

      Joju george allel dileep double ok

  • @pjcreation4824
    @pjcreation4824 3 года назад +98

    എജ്ജാതി ഐറ്റം..😂
    സിനിമാക്കരെ വരെയും പ്ലിംഗ്‌ ആക്കിയ അധോലോക വില്ലൻ😎

    • @maana5623
      @maana5623 3 года назад +2

      വില്ലനല്ല, നായകൻ. നായകനെ വരെ പ്ലിങ് ആക്കിയ കൊടൂര നായകൻ.

    • @pjcreation4824
      @pjcreation4824 3 года назад +1

      @@maana5623 😅

    • @fighterjazz619
      @fighterjazz619 3 года назад +1

      @@maana5623 😂

    • @sarabiju1341
      @sarabiju1341 3 года назад

      Ips officersna vare🥺

    • @pjcreation4824
      @pjcreation4824 3 года назад

      @@sarabiju1341 😂

  • @rosilinrosilin5462
    @rosilinrosilin5462 3 года назад +56

    കള്ളന്മാരെ പറ്റിച്ച കള്ളൻ

  • @Jayakumarnairpulpaly
    @Jayakumarnairpulpaly 3 года назад +15

    മമ്മൂക്കാടെ കളിക്കളത്തിനു രണ്ടാം ഭാഗം പൊളി സബ്ജെക്റ്റ്

  • @abhinandthilakan1121
    @abhinandthilakan1121 3 года назад +18

    ആലപ്പുഴയിലെ കഞ്ഞിക്കുഴിക്കാരൻ
    അങ്ങനെ Rich ആയി
    ഇപ്പൊ Famous ആയി

  • @silentpartner3641
    @silentpartner3641 3 года назад +23

    നല്ല ന്യൂസ്‌ സിനിമ ആക്കാൻ കൊള്ളാം.ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല മോൺസൻ 💪

  • @universalmediatvm123
    @universalmediatvm123 3 года назад +114

    , ജനങ്ങളെ പറ്റിക്കുന്ന രാഷ്ട്രീയകാരെ പറ്റിച്ച താങ്കൾ സൂപ്പർ 👍 ബുദ്ധിമാൻ ഭാഗ്യവാൻ,

    • @leenanair9488
      @leenanair9488 3 года назад

      Eppozhathe veeravanitha Aswathi achumonsonr kittiyiiyille

  • @nawasoman8402
    @nawasoman8402 3 года назад +72

    ഇയാൾ ആണ് യഥാർത്ഥ ഹീറോ.. 🤣🤣ഇയാളുടെ ബുദ്ധിയെ നാട്ടിന്റെ വികസനത്തിന്‌ ഉപയോഗിക്കണം

  • @albreezlightwind9610
    @albreezlightwind9610 3 года назад +33

    യൂദാസിനെ വരെ പറ്റിച്ച് രണ്ട് വെള്ളിക്കാശ് കൈക്കലാക്കിയ ഇദ്ദേഹം കുറഞ്ഞ പുള്ളി ഒന്നുമല്ല

  • @saleemkandoth6939
    @saleemkandoth6939 3 года назад +7

    വിവരമുണ്ടെന്ന് അഹങ്കരിക്കുന്ന ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖരുമാണ് ഇയാളുടെ ഇരകൾ.

  • @VIJITH523
    @VIJITH523 3 года назад +200

    യേശുവിനെ ഒറ്റികൊടുത്ത വെള്ളിക്കാശ് വരെ ഉണ്ട് ഇയാളുടെ കൈയ്യിൽ 🙏😀
    ഇത് മാത്രമല്ല summer in bathlahem second part winter in Jerusalem എന്ന സിനിമ ക്രിസ്തുവിനെ വെച്ച് എടുക്കാന് പ്ലാൻ ഉണ്ടായതായി intelligence വ്യക്തമാക്കുന്നു...

    • @sreejith.k2176
      @sreejith.k2176 3 года назад +10

      നോഹയുടെ പേടകവും ഉണ്ട്‌.

    • @cuttingman007
      @cuttingman007 3 года назад +2

      @@sreejith.k2176 അപ്പോ മോശയുടെ അംശ വടി?... ഇല്ലാത്തത് വല്ലതും ഉണ്ടെങ്കിൽ പറഞ്ഞു കൊടുക്കണം!

    • @sharifangelo
      @sharifangelo 3 года назад +6

      I cant stop laughing...! Hammooo... Bijjettaa... Ningal E padthil abinayikkanam... Like vellimoonga level hita aavum!

    • @Manx1749
      @Manx1749 3 года назад +8

      യേശു ഉണ്ടെന്നു പറഞ്ഞില്ലല്ലോ...ഭാഗ്യം!!🙄

    • @ayshaansar9435
      @ayshaansar9435 3 года назад

      Ithu movie aakiya sir ee character super aakum

  • @rasaktmg
    @rasaktmg 3 года назад +45

    സമ്പൂർണ സാക്ഷരത, ജനങ്ങളിൽ അധികവും വിദ്യ സമ്പന്നർ, സാമൂഹിക പുരോഗമന പ്രസ്ഥാനങ്ങൾ സജീവമായി പ്രവർത്തിക്കുന്നു, എന്നിട്ടും കേരളത്തിൽ എല്ലാ "തട്ടിപ്പുകാരും "വിലസുന്നു.

    • @Reji.NTAkerala
      @Reji.NTAkerala 3 года назад

      അതെ വാക്സിൻവരെ തട്ടിപ്പാണെന്ന് മനസിലാക്കാത്ത പൊതു ജനം

  • @sadiksalim3855
    @sadiksalim3855 3 года назад +28

    പറ്റിക്കാൻ ആളുണ്ടോ എന്നാൽ പറ്റിക്കപ്പെടാൻ ഞങ്ങൾ റെഡി 👍🙏

  • @Bwiffwit
    @Bwiffwit 3 года назад

    ഒരു ഫുട്‌പാത് വിൽപ്പനക്കാരന്റെ വിജയം അയാളുടെ ബുദ്ധി അപാരം. ഇത്രയും നാൾ എങ്കിലും അയാൾക്ക്‌ അടിച്ചു പൊളിച്ചു ജീവിക്കാൻ പറ്റി. നല്ലൊരു ബിസ്നെസ്സ്മാൻ..ഇയാളുടെ കഥ കേട്ടപ്പോൾ ഇങ്ങനെ ഒരാളെയും അയാളുടെ ചരിത്രത്തെയും വളരെ രസകരമായി തോന്നുന്നു. . കേരളം വിദ്യാഭാസത്തിനു നമ്പർ 1... വിവരം ഇല്ലായിമക്കും നമ്പർ 1.

  • @rampo143
    @rampo143 3 года назад +61

    വടി കാണണില്ല എന്നും ,യേശുവിനെ ഒറ്റി കിട്ടിയ പൈസയും കാണാനില്ല എന്ന് പറഞ്ഞു മോശയും ,യൂദാസും പരാതി കൊടുത്തതാണ് ഇപ്പോൾ പുള്ളി പെട്ടത് 😂😂😂😂😁😁

  • @sulaimankkr3285
    @sulaimankkr3285 3 года назад +111

    ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ അവരെക്കാളും രാഷ്ട്രീയ നേതാക്കന്മാരെ കാളും ഉയർന്ന സിനിമ നടന്മാരെ കാൾ ബുദ്ധിയുള്ളത് സാധാരണക്കാരിൽ സാധാരണക്കാരനായ നമ്മളെ പോലുള്ളവരാണ്

    • @itsme-tg8tz
      @itsme-tg8tz 3 года назад +2

      അവർക്കും പങ്കു കിട്ടുന്നുണ്ടാവും. അവരുമായി ബന്ധം ഉണ്ടാക്കാൻ വഴി അതാണല്ലൊ. നമ്മളെപ്പോലുള്ള സാധാരണക്കാരോട് ബന്ധം വെച്ചിട്ട് അങ്ങേർക്ക് എന്തു തേങ്ങയാ?😏😏

    • @PramodKumar-eh4en
      @PramodKumar-eh4en 3 года назад

      Rashteeyalkkaride peru para

    • @footballmedia4288
      @footballmedia4288 3 года назад

      .....
      Cz

    • @vijayk5448
      @vijayk5448 3 года назад +1

      MMS

    • @cp.communicationsindiapriv7772
      @cp.communicationsindiapriv7772 3 года назад

      Haaa hsa

  • @nizchathiyara
    @nizchathiyara 3 года назад +15

    പരാതിക്കാർ ഇത്രയും വലിയ തുകകൾ നിക്ഷേപിക്കുമ്പോൾ ഇവരുടെ പണത്തിന്റെ Source കൂടി ED പോലുള്ള സ്ഥാപനങ്ങൾ അന്വേഷിക്കണം.

  • @Vpr2255
    @Vpr2255 3 года назад +29

    പഞ്ചായത്ത്‌ Level രാഷ്ട്രീയ ബന്ധം ഉണ്ടേൽ കൊല കേസ് മായിച്ചു കളയാം പിന്നെ ആണ് ഇത്രയും ബന്ധം ഉള്ള കിടിലം 😈
    CASE CLOSED 👈

  • @cbsuresh5631
    @cbsuresh5631 3 года назад +10

    പിന്നെയും പിന്നെയും തെളിയിക്കുകയാണ് ല്ലോ ലോകത്തെ ഏറ്റവും വലിയ മണ്ടന്മാർ നമ്മൾ ആണെന്ന് 😄

  • @sajansundar6196
    @sajansundar6196 3 года назад +1

    ഇവിടെ ഒന്നും സംഭവിക്കാൻ പോകുന്നില്ല, കുറച്ചു ദിവസം കഴിഞ്ഞാൽ വാർത്തയും ഇല്ല കേസും ഇല്ല, ഇപ്പോൾ കാണിക്കുന്ന ആവേശം തുടർന്നും കാണുമല്ലോ റിപ്പോർട്ടർ

  • @babuahamed4776
    @babuahamed4776 3 года назад +25

    സത്യത്തിൽ ഇയാൾക്ക് ഒരു അവാർഡ് കൊടുക്കണം.
    ഓസ്കാർ അഭിനയം അല്ലെ

    • @appu4094
      @appu4094 3 года назад +3

      അവർഡു കൊടുക്കാനാണെങ്കിൽ വാർഡുമെമ്പർമാർ മുതൽ മുകളിലോട്ട് എല്ലാവർക്കും കൊടുക്കേണ്ടി വരും

  • @vanasreemattara3797
    @vanasreemattara3797 3 года назад +33

    മിടുക്കൻ.. രാഷ്ട്രീയ പോലീസ് നേതാക്കളെ എല്ലാം നല്ല പോലെ തേച്ചോട്ടിച്ചിട്ടുണ്ടല്ലോ.. നന്നായിട്ടുണ്ട്.. മിടുമിടുക്കാൻ

  • @mangaboy4197
    @mangaboy4197 3 года назад +6

    അനസ് പെരുമ്പാവൂരിന് കൂട്ടായി മോൻസ് മാവുങ്കൽ, കൊള്ളാം

  • @abdulrasak256
    @abdulrasak256 3 года назад +7

    ചാച്ചരതകേരളം, വകതിരിവ് വട്ടപൂജ്യം😂

  • @ashiqueb6843
    @ashiqueb6843 3 года назад +7

    വേദനിക്കുന്ന കോടീശ്വരൻ 💥💥💥

  • @sreeks7304
    @sreeks7304 3 года назад +23

    All kerala Monsan Mavungal fans & welfare association... 😂😂😂

  • @jamsheersulthan9144
    @jamsheersulthan9144 3 года назад +178

    സ്വപ്നക് ശേഷം വീണ്ടും മാധ്യമങ്ങൾ ആവേശത്തിൽ..... 😄

  • @abythomas9420
    @abythomas9420 3 года назад +34

    ഡോക്ടറുടെ അടുത്ത് 7തവണ ചികിത്സയ്ക്കെത്തിയ ആ പാവം രോഗിയെ കാത്തോണേയ്...

  • @shamnasbazzi8914
    @shamnasbazzi8914 3 года назад +2

    പറ്റിക്കണം ഇത് ഒരു വല്ലാത്ത പറ്റിപ്പായിപോയി poweresh....🙌

  • @abdulahadahad5442
    @abdulahadahad5442 3 года назад +1

    ഇങ്ങേരേ കാണുമ്പോൾ നമ്മുടെ ലാലേട്ടന്റെ മകന്റെ look ഉണ്ടല്ലോ ☺️☺️☺️

  • @johnypp6791
    @johnypp6791 3 года назад +66

    ഓ ഇതൊക്കെ കുറച്ചു ദിവസം കഴിയുമ്പോൾ തീരും..

    • @maana5623
      @maana5623 3 года назад +1

      This is how media works.

  • @davidjohndj8074
    @davidjohndj8074 3 года назад +38

    4 ദിവസം കഴിയുമ്പോ channel കാർക്ക് കുറച്ചു cash കിട്ടും അതോടെ ഇതിന്റെ തെളിവും കഥയും തീരും

  • @dr.radhakrishnan941
    @dr.radhakrishnan941 3 года назад +107

    മാത്രമല്ല, പത്രക്കാരുമുണ്ട്. ഇനി അറിയാനുള്ളത് എത്ര പത്രക്കാരുണ്ട് എന്നും കൂടി ആണ്

    • @maana5623
      @maana5623 3 года назад

      ഒരുപാടുണ്ടാവും രാധണ്ണാ 😄😄

    • @phillyshot
      @phillyshot 3 года назад

      പേരുകൾ പറ..

    • @jayakumarikl7983
      @jayakumarikl7983 3 года назад

      അത്‌ ഇന്നലത്തെ മഴയ്ക്കു ഒലിച്ചു പോയിക്കാണും ചേട്ടാ

  • @muhammedshibili8002
    @muhammedshibili8002 3 года назад +2

    മോൺസൺചേട്ടൻ ഉയിര് 🥰🥰😘😘😘😘😘

  • @randombro9736
    @randombro9736 3 года назад +11

    വെറും മോൺസൺ alla💥 Prof.മോൺസൺ 😎😎

  • @kunjipennuvlogs6189
    @kunjipennuvlogs6189 3 года назад +4

    പൊക്കി പൊക്കി കൊതി തീർന്നെങ്കിൽ മദ്യമങ്ങൾ ഇതൊന്ന് അവസാനിപ്പിച്ചുടെ കേട്ടു കേട്ടു മടുത്തു

  • @FantasyJourney
    @FantasyJourney 3 года назад +43

    രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
    മാളികമുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍

    • @alimt9426
      @alimt9426 3 года назад +1

      ყσɾƙ ƚσ ɯσɾƙ

    • @alimt9426
      @alimt9426 3 года назад +1

      فكره جيده

    • @Dar_DSR
      @Dar_DSR 3 года назад +1

      @@alimt9426 what

    • @safiyashajahan5569
      @safiyashajahan5569 3 года назад +1

      കറക്റ്റ് 💕💕

    • @sainudeenkoya49
      @sainudeenkoya49 3 года назад

      പാലാ ബിഷപ്പ് വാ തുറക്കണം.
      മോൻസൻ ഒരു കുഞ്ഞാടാണല്ലോ.

  • @ttmvlog234
    @ttmvlog234 3 года назад +29

    അണ്ണൻ ഒരു കില്ലാടി തന്നെ 😄😄😄

  • @samuelvarghese5649
    @samuelvarghese5649 3 года назад

    ഇങ്ങനെ എത്രയെത്ര വ്യാജന്മാർമ ഉന്നതരുടെ മറവിൽ ഇവിടം അടക്കി വാഴുന്നു.

  • @priyaravi8289
    @priyaravi8289 3 года назад +9

    മോൻസാണ് പദ്മശ്രീ കൊടുത്ത് ആദ്ധരിക്കും അവസാനം.. കാത്തിരുന്നു കാണാം. വമ്പൻ സ്രാവുകളാണ് അപ്പുറത്

  • @5b235
    @5b235 3 года назад +41

    ഒരു പാവം മനുഷ്യൻ 🥺🥺🤧🤧.... എളിമ ആണ് പുള്ളിയുടെ main