തെന്നിമാറിയ കാർ KSRTC ബസിലേക്ക് ഇടിച്ച് കയറി; ആലപ്പുഴ കളർകോട് അപകടത്തിന്‍റെ CCTV ദൃശ്യങ്ങള്‍

Поделиться
HTML-код
  • Опубликовано: 2 дек 2024

Комментарии • 26

  • @shiyashakkeem9575
    @shiyashakkeem9575 20 часов назад +23

    അതിലുണ്ടായിരുന്ന മൂന്നുപേരെ ആസമയം ആലപ്പുഴ ജില്ലാ ഹോസ്പിറ്റലിൽ കൊണ്ടുവന്നു ഞാൻ അസമയത്ത് ഹോസ്പിറ്റലിൽ ഉണ്ടായിരുന്നു. രണ്ടുപേരെ ഞാനും മറ്റുരണ്ടുപേരുമായിട്ടു കാശ്വലിട്ടിയിൽ കയറ്റിയത് അതിൽ ഒരാളുടെ നില ഭയങ്കര മോശമായിരുന്നു .....രണ്ടുപേര് സ്പോട്ടിൽ മരിച്ചിരുന്നു ഒരു അട്ടോയിൽ ആണു കൊണ്ടുവന്നത് ആഡ്രൈവർ ഒരുപാട് റിസ്ക് എടുത്താണ് അവിടെ എത്തിച്ചതും അതിൻ്റെകൂടെ പ്രവർത്തിച്ചതും....മഴക്കാലത്ത് വളരെയധികം ശ്രദ്ധിക്കണം ...........

  • @nazarhidhash942
    @nazarhidhash942 20 часов назад +14

    നല്ല മഴയാണ് പതുക്കെ പോകാവു
    സ്പീഡ്ആയാൽ നമ്മൾ ബ്രൈക് ചവിട്ടിയാൽ വണ്ടി അതിന് ഇഷ്ട്ടമുള്ളടെത്തേക്കാണ് പോവുക
    സ്പീഡ് കുറച്ചാൽ ഇടിയുടെ ആകാധം കുറയും ചിലപ്പോ അബകടം ഒഴിവായെന്നും വരാം..... നമുക്കും നമ്മുടെ വീട്ടുകാർക്കും ആണ് നഷ്ട്ടം 😥

  • @yusooftk4599
    @yusooftk4599 13 часов назад +4

    എല്ലാഅപകടങ്ങളും വരുന്നത് ചെറുപ്പ ക്കാരുടെ കൈയിൽ സ്റ്റിയറിങ്ങ് കിട്ടിയാൽ റോഡിൽ കൂടിയാണ് പോകുന്നത് എന്ന ബോധം പോലുമില്ലാതെ അത്രക്കും സ്പീഡിലാണ് വണ്ടി ഓട്ടുന്നത് അതും മഴയത്തു...

  • @MuhammadRafi-qg9zt
    @MuhammadRafi-qg9zt 12 часов назад +2

    എല്ലാവർക്കും ലൈസൻസ് കൊടുക്കൂ നാട് നന്നാവട്ടെ 😂😂😂

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 14 часов назад +3

    ഓവർട്ടക് ചെയ്യുന്നതിന്റെ ഇടയിലുള്ള അപകടം ആണ്...

  • @fazilavahhab7950
    @fazilavahhab7950 19 часов назад +6

    ആ കാറിനെ ഓവർടേക്ക് ചെയ്ത് കയറിയതാണ് ടവേര

  • @akbarkappakkal6971
    @akbarkappakkal6971 14 часов назад +2

    ടയർ ഗ്രിപ് ഉണ്ടാവില്ല old ടവേര അല്ലെ

  • @Jayadevan-n6f
    @Jayadevan-n6f 19 часов назад +2

    Very sad to see this. Too young to die too early 😢

  • @wildflower009
    @wildflower009 20 часов назад +3

    Car behind the travera is also on high speed, closely trailing behind

    • @wildflower009
      @wildflower009 20 часов назад

      Also looks like high beam from behind

  • @bijujoseparacka6262
    @bijujoseparacka6262 12 часов назад

    very sad. skidding will be more with overload. to be very carefull on wet roads.

  • @abhilashssabhilashss8452
    @abhilashssabhilashss8452 14 часов назад +1

    വണ്ടി ഓടിച്ചവൻ safe...

  • @3roses226
    @3roses226 13 часов назад +4

    ആ കാർ ടാറ്റയുടെ ആയിരുന്നങ്കിൽ ആരും മരിക്കില്ലായിരുന്നു.

  • @mm-fp5cb
    @mm-fp5cb 15 часов назад +1

    ബസ് റോഗ് സൈഡല്ലെ -

  • @Dr.aryan..muthumol
    @Dr.aryan..muthumol 19 часов назад +1

    Speed kooduthal bys m speed la.. Vandiyude controllpokn karnm tyre potyo puncher ayo. Dbt matoru car ne overvtke chythu petenn bus kndu break chythu.. Skid akn karnam road m l mazha vellm ullthkm.. Bus kndth kjnd break chythu bus pathuke vannel ith ptylla.. Casualty ithrk varilla. Bus speed illan ella chnnl m pryunnu ith kndl truth arym.. Bus speed illrunnel ivrk break chyndi vrilla long dstnce l bus kndillla... So bus karum kutkra..

  • @riyaspk915
    @riyaspk915 20 часов назад +3

    Hand break വലിച്ചതാണ് കാരണം

    • @VivaChad-ci8dl
      @VivaChad-ci8dl 19 часов назад +2

      എങ്ങനെ അറിഞ്ഞ്

    • @hamzaalakkal2936
      @hamzaalakkal2936 16 часов назад +3

      ഓട്ടത്തിൽ ഒരു വണ്ടിയുടെയും ആ സുന വലിക്കാൻ പറ്റില്ല ബ്രോ,
      ചുമ്മാ ഒരു തമാശി അല്ലെ...😕

  • @sebastianjoseph1733
    @sebastianjoseph1733 11 часов назад +1

    Ksrtc ബസ് റോങ് സൈഡ് ആണല്ലോ കാർ അമിതമായ സ്പീഡ് ഒന്നും അല്ല.

    • @Adish462
      @Adish462 10 часов назад +2

      🤣🤣