ഇവർ tiktok വീഡിയോ ചെയ്യുന്ന അന്നുമുതലേ ഞാൻ കാണുന്നതാണ് ഈ ഫാറൂഖിനെയും മുനീറിനെയും ഇത്രയ്ക്ക് നല്ല കണ്ടെന്റുകൾ എങ്ങനെ ഉണ്ടാക്കുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ജീവിതാനുഭവമാണ് സൗഹൃദ കൂട്ടായ്മയാണത്. കൂടെ നിന്ന് ചതിക്കാറില്ല അതുകൊണ്ടാണ് ഇവർ ഇപ്പോഴും ഒന്നിച്ചു നിൽക്കുന്നത്
രണ്ടുപേരും നല്ല ഒത്തൊരുമയുടെ ഉള്ള ജീവിതം,എനിക്ക് ലാല യുടെ കോമഡികൾ ഇഷ്ടം മുനീറും ഫാറൂഖിനെ ആണ്.ലാലേട്ടൻ അടി മാത്രമേയുള്ളൂ കോമഡി എനിക്കിഷ്ടപ്പെട്ടില്ല,ലാലേ ഫീൽഡിലേക്ക് കൊണ്ടുവന്ന മുനീറിനും ഫാറൂഖിന് അഭിനന്ദനങ്ങൾ
വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയ സമയത്ത് വളരെ കഷ്ടപ്പെട്ട് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കണ്ടന്റ് ഉണ്ടാക്കി വന്നവരാണ് ഫാറൂഖ് മുനീറും അല്ലാതെ ഫെയ്മസ് ആയ ആളുകളെ കൂടെ വീഡിയോ ചെയ്ത് പേരുണ്ടാക്കിയവനല്ല ഫാറൂഖ് മുനീറും
ഫാറൂഖ്നെയയും മുനീറിനെയും കോയനെയും കുഞ്ഞാപ്പുനെയും ഒരുപാട് ഇഷ്ട്ടാണ് നിങ്ങൾ ഒരു കാരണവശാലും ഒരിക്കലും തമ്മിൽ തെറ്റരുത് 👍🏻👍🏻 പിന്നെ നിങ്ങൾ ഒരിക്കലും പഴയ പണിയിലേക്ക് തിരിച്ചു പോവാതിരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
ഞാൻ പണ്ട് മുതലേ ഇവരെ follow ചെയ്യുന്ന ആളാണ്.. ആന്ന് laala ഉണ്ടായിരുന്നില്ല .. പിന്നെ ഇവർ നന്നായി റീച് ആയതിനു ശേഷമാണ് ലാല വന്നത് .. പക്ഷെ ലാലയുടെ അഭിനയം അതിഗംഭീരം ആയിരുന്നു .. ഞാൻ വിജാരിച്ച് ലാലയും ഇവരും ഒക്കെ friends ആണ് ലാല പ്രവാസിയാണ് എന്നായിരുന്നു .. എന്ത് പറഞ്ഞാലും ഫാറൂഖും മുനീറും ആ friendship ആ കോമ്പിനേഷൻ എത്ര ലാല വന്നാലും കിട്ടൂല .. ഇവർക്ക് ഇവരെ വേണ്ടുള്ളൂ രണ്ടാളും നല്ലോണം ആണെങ്കിൽ .. ഇവരുടെ കോമ്പിനേഷൻ ഒരു രക്ഷെം ഇല്ലാത്ത കോമ്പിനേഷൻ ആണ് .. Keep going guys 🙌🙌🙌❤️
അതെ ലാലയുടെ അഭിനയം അന്നേ മുന്നിൽ ആയിരുന്നു ഇവരെക്കാളും. ലാലക്ക് ഒരു തുടക്കം കിട്ടി എന്ന് മാത്രം. ഓരോ കടയിലും പോയി 100 രൂപക്ക് രണ്ട് പരിപാടി ആയപ്പോ ലാല വേറെ പോയി കാണും. 😅
ഞാനിപ്പോൾ ലാലയുടെ വീഡിയോ കാണാറില്ല കാരണമെന്തെന്നാൽ വെറും പ്രമോഷനും അടിയും പിടിയും മാത്രമേ അവരെ മാത്രമേ ഉള്ളൂ അവർക്ക് കണ്ടെന്റ് പുതിയത് ഉണ്ടാക്കാൻ പറ്റുന്നില്ല. നേരെമറിച്ച് ഫാറൂഖിന്റെയും മുനീറിന്റെയും ഓരോ വീഡിയോയും വേറെ വേറെ കണ്ടന്റ് ആണ് ഇവർ ഉണ്ടാക്കുന്നത് അതാണ് യഥാർത്ഥത്തിൽ കഴിവ്
എന്തിനും ആദ്യം കിട്ടുന്ന reach okke പിന്നീട് കുറഞ്ഞ് കുറഞ്ഞ് വരും,ഇവരുടെ വീഡിയോസ് നും അതുപോെതന്നെയാണ് ഉണ്ടായത്,അതേപോലെ ലാല യുടെ വീഡിയോസ്നും ഇപോൾ മടുപ്പ് വന്നു തുടങ്ങി,പക്ഷെ കാലയുടെ വീഡിയോസ് ഇപ്പൊൾ പരസ്യവും അടിയും ഒക്കെ ആയി വെറുപ്പിക്കലായി മാറി,
എന്തായാലും നിങ്ങൾ പറഞ്ഞതിൽ ഒത്തിരി ആസൂയ നിറഞ്ഞ വാക്കുകൾ ഉണ്ട്....നിങ്ങൾ മാത്രം അല്ല ഒത്തിരി പേരുണ്ട് ഇവിടെ ഇതുപോലെ ചിരിപ്പിക്കുന്ന ഒത്തിരി പേര് but നിങ്ങൾ ആക്റ്റ് ചെയ്യുമ്പോൾ ചിരിക്കേണ്ടത് ഞങ്ങൾ കാണുന്നവർ അല്ലെ അതിനുള്ള ഒരു ചിരിയും ഇപ്പോൾ നിങ്ങളുടെ അടുത്ത് ഇല്ല 😂😂😂നിങ്ങൾ എത്ര മെഴുകിയാലും ലാലയുടെ തട്ട് താണ് തന്നെയിരിക്കും 😍😍....
ഇൻ്റർവ്യൂ ചെയ്യുന്ന കുട്ടി ലാലയെ ചോദിക്കുന്നതിനു മുന്നേ... ലാല വിഷയം ചർച്ചയിലേക്ക് ഇവർ തന്നെ ഇടുന്ന പോലെ തോന്നി😂ചെറുതായിട്ട് ഇതെല്ലാം പറയാൻ തന്നെ വന്ന പോലെ തോന്നി...
ജീവിതം ചില നിമിഷം പുതിയ ഫോൺ എടുത്തത് പോലെയാണ് First എല്ലാർക്കും എനെമതി പിന്നെ പുതിയത് ആരെടുത്തു അവന്റെ ഫോൺ 😢😢 ഇത്പോലെയാണ് social Media അങ്ങനെ കണ്ടാൽ മതി 😔😔😔
ഇവർ വർക്ക്ചെയ്തിരുന്ന ഗോഡൗണിൽ ഇലക്ട്രിക്കൽവർക്ക് ഞങ്ങൾആയിരുന്നുചെയ്തിരുന്നേ… ഇപ്പോളും. അവിടെവരുമ്പോകാണാറുണ്ട് ടിക്ടോക്ഉള്ളടൈമിലും കാണുമ്പോസംസാരിക്കണം എന്നൊക്കെഉണ്ടായിരുന്നു. അവർഫുൾടൈംവർക്കിൽആകും ബുദ്ധിമുട്ടാക്കണ്ടല്ലോ കരുതി ഒന്ന് ചിരിച്ച്കൊടുക്കും❤
അന്നും ഇന്നും എന്നും ഫാറൂഖ് മുനീറും മാത്രമേ നമുക്ക് വലുത് കാരണം മലപ്പുറം ജില്ലയിൽ ഇവർ അത്രയ്ക്ക് ഫാൻസ് ഉള്ള നല്ല കണ്ടൻ ക്രിയേറ്റേഴ്സ് ഇല്ല . ഇവർ ഒറ്റയ്ക്ക് വഴിവെട്ടി വന്നവരാണ് അല്ലാതെ മറ്റുള്ളവരെ കൂടെ കൂടി ഇവിടെ എത്തിയവനല്ല ഞാൻ ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായല്ലോ. അതെ ലാല തന്നെയാണ് ലാല ഇവരെ ഒപ്പം കൂടിയിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത് അവനെ അഭിനയിക്കാൻ ഒക്കെ അറിയാം നല്ല അഭിനയമാണ് പക്ഷേ ഇവരുടെ കാലിൽ നക്കിയാണ് അവൻ ഇവിടെ എത്തിയത്
നിവിൻ സിനിമയിൽ വന്നത് വിനീത് കാരണം ആണെന്ന് വെച്ച് നിവിൻ വിനീതിന്റെ സിനിമയിൽ മാത്രം അഭിനയിക്കാൻ പാടൊള്ളു എന്ന് ഉണ്ടോ സഹോദര?? എല്ലാവരുടെയും വീഡിയോ രസം ഉണ്ട് ഫാറൂഖ് മുനീർ വീഡിയോ അടിപൊളി ആണ് അത് വിചാരിച്ചു ലാലാന്റെ വീഡിയോ രസം ഇല്ലാ എന്ന് പറയാൻ പറ്റുമോ? അവരുടെ വിഡിയോസും സൂപ്പർ ആണ്, പിന്നെ നീ എന്തിനാ ഇത്രയ്ക്ക് സപ്പോർട്ട് ചെയുന്നത്? എന്റെ കാഴ്ചപ്പാടിൽ ഫാറൂഖ് മുന്നീർ വീഡിയോസ് അധികവും മറ്റുള്ളവരുടെ വീഡിയോ കോപ്പി അടിച്ചിട്ടാണ് ഉണ്ടാക്കുന്നത്, പലരുടെയും കോൺടെന്റ്സ് ഇവരുടെ വിഡിയോയിൽ കണ്ടിട്ടുണ്ട്,അതിനർത്ഥം ഇവരുടെ വീഡിയോ രസം ഇല്ലാന്ന് അല്ലാട്ടോ, പിന്നെ നിങ്ങൾ ഈ ചെയ്യുന്ന പരിപാടി ചോർ തിന്നുന്നവർക്ക് മനസിലാവും 😂
അരി ഗോഡൗണിൽ ലെ വീഡിയോ തൊട്ട് നിങ്ങളെ കാണുന്നതാണ് ലാലാ പിന്നെ വന്നതല്ലേ, നിങ്ങൾ പൊളിയാണ് ❤❤
ara LaLa manassilayilla..
@@__ABZ lala malappuram search ചെയ്ത് നോക്കൂ
ഇവർ tiktok വീഡിയോ ചെയ്യുന്ന അന്നുമുതലേ ഞാൻ കാണുന്നതാണ് ഈ ഫാറൂഖിനെയും മുനീറിനെയും ഇത്രയ്ക്ക് നല്ല കണ്ടെന്റുകൾ എങ്ങനെ ഉണ്ടാക്കുന്നു എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ജീവിതാനുഭവമാണ് സൗഹൃദ കൂട്ടായ്മയാണത്. കൂടെ നിന്ന് ചതിക്കാറില്ല അതുകൊണ്ടാണ് ഇവർ ഇപ്പോഴും ഒന്നിച്ചു നിൽക്കുന്നത്
അതികം ചിന്തിക്കേണ്ട കോപ്പി അടി ആണ് കൂടുതൽ
ലാലാ ഇവരെ മറന്നോ ഒരിക്കലും അത് പാടില്ല ലാലാ
സത്യം സത്യമായി പറയുന്നവരാണ് രണ്ടുപേരും👍🏻👍🏻👍🏻👍🏻
നമ്മൾ നമ്മളാവുക...... അടി പൊളി interview💝💝💝
രണ്ടുപേരും നല്ല ഒത്തൊരുമയുടെ ഉള്ള ജീവിതം,എനിക്ക് ലാല യുടെ കോമഡികൾ ഇഷ്ടം മുനീറും ഫാറൂഖിനെ ആണ്.ലാലേട്ടൻ അടി മാത്രമേയുള്ളൂ കോമഡി എനിക്കിഷ്ടപ്പെട്ടില്ല,ലാലേ ഫീൽഡിലേക്ക് കൊണ്ടുവന്ന മുനീറിനും ഫാറൂഖിന് അഭിനന്ദനങ്ങൾ
എനിക്കും
മുനീർ ന്റെ ഫാറൂക്കിന്റെ ഫേക്ക് id ആണെന്ന് പറയുകയേ ഇല്ല 🤣🤣🤣
ലാലയുടെ കോമഡി ചളിയാണ് പക്ഷേ മുനീറിൻ്റെയും ഫാറൂക്കിൻ്റെയും കോമഡിയാണ് കോമഡി😊
@@Njr10-shots ee paranjathaanu ettavum valiya comedi 🤣🤣🤣
നി പറയുന്നത് ആണ് ഏറ്റവും വലിയ കോമഡി @@Njr10-shots
Thankyou ചേച്ചി, നല്ല selection, നല്ല ഇന്റർവ്യൂ ❤🛑
മലപ്പുറം മക്കളുടെ വിശാല മനസ്കത കണ്ടോളൂ...❤ പോസിറ്റീവ് കുരിപ്പ്കൾ 😄
നല്ല ഇൻ്റർവ്യൂ ..❤❤ ഇഷ്ടപ്പെട്ട രണ്ടു പേർ!
പാവങ്ങളാണെന്ന് തോന്നുന്നു സംസാരം കേട്ടിട്
farook മുനീർ ❤️
വളരെ മോശം അവസ്ഥയിലൂടെ കടന്നുപോയ സമയത്ത് വളരെ കഷ്ടപ്പെട്ട് ആരുടെയും സഹായമില്ലാതെ ഒറ്റയ്ക്ക് കണ്ടന്റ് ഉണ്ടാക്കി വന്നവരാണ് ഫാറൂഖ് മുനീറും അല്ലാതെ ഫെയ്മസ് ആയ ആളുകളെ കൂടെ വീഡിയോ ചെയ്ത് പേരുണ്ടാക്കിയവനല്ല ഫാറൂഖ് മുനീറും
ഫാറൂഖ്നെയയും
മുനീറിനെയും
കോയനെയും
കുഞ്ഞാപ്പുനെയും
ഒരുപാട് ഇഷ്ട്ടാണ് നിങ്ങൾ ഒരു കാരണവശാലും ഒരിക്കലും തമ്മിൽ തെറ്റരുത് 👍🏻👍🏻
പിന്നെ നിങ്ങൾ ഒരിക്കലും പഴയ പണിയിലേക്ക് തിരിച്ചു പോവാതിരിക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻
നിങ്ങൾ പൊളിയാണ്, മറ്റേത് ചുമ്മാ അടിയല്ലേ...
Always Farooq Munir ❤❤
*no one can replace farooq & muneer🔥*
Thanks ചാനൽ ട്ടീം ഇത് പോലെ ഉള്ള ആളുകളാ ഇനിയും കൊണ്ട് വരണം 🙏🏻🥰🥰
എല്ലാരും വിജയിക്കട്ടെ, പരസ്പരം സ്നേഹത്തോടെ ജീവിക്കുക
Havoo.oru kuthithiruppillatha comment kandu❤
ഞാൻ പണ്ട് മുതലേ ഇവരെ follow ചെയ്യുന്ന ആളാണ്.. ആന്ന് laala ഉണ്ടായിരുന്നില്ല .. പിന്നെ ഇവർ നന്നായി റീച് ആയതിനു ശേഷമാണ് ലാല വന്നത് .. പക്ഷെ ലാലയുടെ അഭിനയം അതിഗംഭീരം ആയിരുന്നു .. ഞാൻ വിജാരിച്ച് ലാലയും ഇവരും ഒക്കെ friends ആണ് ലാല പ്രവാസിയാണ് എന്നായിരുന്നു ..
എന്ത് പറഞ്ഞാലും ഫാറൂഖും മുനീറും ആ friendship ആ കോമ്പിനേഷൻ എത്ര ലാല വന്നാലും കിട്ടൂല .. ഇവർക്ക് ഇവരെ വേണ്ടുള്ളൂ രണ്ടാളും നല്ലോണം ആണെങ്കിൽ .. ഇവരുടെ കോമ്പിനേഷൻ ഒരു രക്ഷെം ഇല്ലാത്ത കോമ്പിനേഷൻ ആണ് .. Keep going guys 🙌🙌🙌❤️
അതെ ലാലയുടെ അഭിനയം അന്നേ മുന്നിൽ ആയിരുന്നു ഇവരെക്കാളും. ലാലക്ക് ഒരു തുടക്കം കിട്ടി എന്ന് മാത്രം. ഓരോ കടയിലും പോയി 100 രൂപക്ക് രണ്ട് പരിപാടി ആയപ്പോ ലാല വേറെ പോയി കാണും. 😅
ഹംസപ്പ ഫാൻസ് ലൈക് അടിക്ക് 🥰
ഞാനിപ്പോൾ ലാലയുടെ വീഡിയോ കാണാറില്ല കാരണമെന്തെന്നാൽ വെറും പ്രമോഷനും അടിയും പിടിയും മാത്രമേ അവരെ മാത്രമേ ഉള്ളൂ അവർക്ക് കണ്ടെന്റ് പുതിയത് ഉണ്ടാക്കാൻ പറ്റുന്നില്ല. നേരെമറിച്ച് ഫാറൂഖിന്റെയും മുനീറിന്റെയും ഓരോ വീഡിയോയും വേറെ വേറെ കണ്ടന്റ് ആണ് ഇവർ ഉണ്ടാക്കുന്നത് അതാണ് യഥാർത്ഥത്തിൽ കഴിവ്
ഇതിന് വല്ലോം കിട്ടുവോ? ഇങ്ങനെ കമന്റ് ഇടുന്നതിനു 🤣🤣
വിഷമം ഉണ്ടെന്ന് മനസ്സിലായി😂
😂😂😂promotion
Nee kaanaathe erikunnath kondu lalaki views koodunnath
Promotion cheyth video indakanelum venallo oru content..ippo thangalk njn oru promotion thannal athu content akki oru video cheyyan kazhiyumo?
Enthekilum manasil vishamam thonniyal appol evarude videos kanum...ayyyyooo chirichu oru vidhakum 😂😂😍😍😍😍
ഫാറൂഖ് &മുനീർ ഇഷ്ടം 😍
ഇവരെ ഇപ്പോഴത്തെ വീഡിയോ ഹംസപ്പ. ഒരു രക്ഷയും ഇല്ല ❤❤
Farooq ❤ മുനീർ
Farook and Muneer ❤️❤️❤️💐💐💐
Real original content creators❤ Farouq Munir only
Farooke....Muneere...polich🎉❤️
ഇവർ അന്ന് tik tokil ഉണ്ടാക്കിയ ഓളം.. 🔥🔥
👍👍👏👏
ഇവരുടെ ഫ്രണ്ട്ഷിപ് 🙌❤
മുനീർ, ഫാറൂക്ക് ❤
Farook oru paavm❤❤❤ muneer thug chill mansan😂😂❤
അടിപൊളി Farook Muneer ഇഷ്ടം ♥️
എല്ലാവരും ഒരുമിച്ച്മു ന്നോട്ട് . പോവട്ടെ❤❤
😢 ഫാറൂഖിൻറെ സംസാരം കേട്ടപ്പോൾ എന്തോ മനസ്സിൽ ഒരു സങ്കടം തോന്നി
നിങ്ങളുടെ എല്ലാം വീഡിയോ കളും കാണാറുണ്ട് അടിപൊളി യാണ് ❤❤❤😊😊😊
ഫാറൂഖ് 😍മുനീർ ഇഷ്ട്ടം 💓
ഞാൻ കാണാറുണ്ട് സൂപ്പറാണ് നിങ്ങൾ❤❤❤❤
Lala Epoyalle vannathe ❤
ഫാറൂഖ് മുനീർ ഫാൻസ് സൗദി
Saudi Arabia Hail
@@ansar222bathi8Same hail
@@muhammedrashid2616 hail yevideya Bro
@@muhammedrashid2616 Hail BARZAN City Flower
ഇതിന് ഇടയിൽ കൊമ്പൻക്കാട് കോയയെ മറക്കല്ലെ മക്കളെ
എന്തിനും ആദ്യം കിട്ടുന്ന reach okke പിന്നീട് കുറഞ്ഞ് കുറഞ്ഞ് വരും,ഇവരുടെ വീഡിയോസ് നും അതുപോെതന്നെയാണ് ഉണ്ടായത്,അതേപോലെ ലാല യുടെ വീഡിയോസ്നും ഇപോൾ മടുപ്പ് വന്നു തുടങ്ങി,പക്ഷെ കാലയുടെ വീഡിയോസ് ഇപ്പൊൾ പരസ്യവും അടിയും ഒക്കെ ആയി വെറുപ്പിക്കലായി മാറി,
ഫാറൂഖ് ❤️മുനീർ ❤️
❤️❤️❤️❤️❤️❤️❤️🎉
LALA ®NAZEER COMBO👍
MUNEER ®FAROOQUE COMBO👍
SHALU® FAVAZ COMBO👍
faruk & muneer ishtam❤
റോഡ് കച്ചവടക്കാരന്റെ കൂടെ കൂടി ചെയ്തത് adipoli😂😂
❤❤❤ശ്രമിച്ചാൽ ആർക്കും വിജയമുണ്ടാക്കാം😂😂😂 എന്ന് പഠിപ്പിച്ചു തന്നവർ
ഞാനും ന്റെ 4 വയസ്സുള്ള മോനും കൂടെ ഈ വീഡിയോ കണ്ടിരുകുയായിരുന്നു 😄അപ്പൊ മോന്റെ ചോദ്യം : ഇവരെ ഫ്രണ്ട് അല്ലേനോ കൊമ്പങ്ങാട് കോയ മ്മച്യേ 😅😅🥰🥰
Farooq , muneer super heroes ❤❤❤❤
Nigal poliyale eanikk nigale orupad istta❤
മുനീറും ഫാറൂകും ലാലയെ കുറിച്ച് പറഞ്ഞ പോലെ... ലാലാ ഇവരെ കുറിച്ച് ഒന്നും പറയാത്തത് മോശായിപ്പോയി.. 🙁
ഹംസപ്പ ഫാൻ ❤❤❤
സൂപ്പർ bro chunkzz 🔥♥️
നിങ്ങൾ പൊളിയാണ് പക്ഷെ അഭിനയത്തിന്റെ കാര്യത്തിൽ lala വേറെ ലവൽ ആണ്
Farook, muneer, hamsappa ഇഷ്ട്ടം
Farooq oru pavale innocent 👌
മുനീർ ഇഷ്ടം ❤❤
❤❤❤farooq മുനീർ ❤❤❤
Soopar🎉🎉❤
മുനീർ ഫാൻസ്
എന്തായാലും നിങ്ങൾ പറഞ്ഞതിൽ ഒത്തിരി ആസൂയ നിറഞ്ഞ വാക്കുകൾ ഉണ്ട്....നിങ്ങൾ മാത്രം അല്ല ഒത്തിരി പേരുണ്ട് ഇവിടെ ഇതുപോലെ ചിരിപ്പിക്കുന്ന ഒത്തിരി പേര് but നിങ്ങൾ ആക്റ്റ് ചെയ്യുമ്പോൾ ചിരിക്കേണ്ടത് ഞങ്ങൾ കാണുന്നവർ അല്ലെ അതിനുള്ള ഒരു ചിരിയും ഇപ്പോൾ നിങ്ങളുടെ അടുത്ത് ഇല്ല 😂😂😂നിങ്ങൾ എത്ര മെഴുകിയാലും ലാലയുടെ തട്ട് താണ് തന്നെയിരിക്കും 😍😍....
Laaala acting maathram aanu content vise iwarekkal kuravaanu...iwaranu laalaye konduvannathu so
Promotion neg adichu..... But full video😂🎉😂❤❤❤
പരസ്പര ബഹുമാനം ഉള്ള സുഹൃത്തുക്കൾ അതാണ് ഇവരുടെ വിജയം
ഫാറൂഖിന്റെ വീഡിയോയിൽ എപ്പോഴും ഒരു സ്ത്രീ സാന്നിധ്യം കാണാറുണ്ട് അവരെക്കുറിച്ച് ചോദിക്കാൻ നിങ്ങൾ മറന്നതാണോ...??
ഫാറൂക്ക് ന്റെ വൈഫ് ആണ്
ലാല വേറെ ലവൽ 🔥🔥🔥🔥
21:10 🤣🤣🤣🤣 സത്യം
അന്റെ ചാക്കിന്റെ എണ്ണം കുറയാതെ ഇന്റെ ചൂട്ട് കെടൂല 😂😂😂❤
Farooq muneer combo 💗
എനിക്ക് കാണാൻ ആഗ്രഹം ഉള്ള രണ്ട് വ്യക്തികളാണ് 🔥🔥🔥🔥
ഇൻ്റർവ്യൂ ചെയ്യുന്ന കുട്ടി ലാലയെ ചോദിക്കുന്നതിനു മുന്നേ... ലാല വിഷയം ചർച്ചയിലേക്ക് ഇവർ തന്നെ ഇടുന്ന പോലെ തോന്നി😂ചെറുതായിട്ട് ഇതെല്ലാം പറയാൻ തന്നെ വന്ന പോലെ തോന്നി...
ഒരു ചാക്കിനു ഒരാൾക്ക് 6 ആണേൽ 167 ചാക്ക് ഇറക്കണം. 1000 പറഞ്ഞു കൺഫ്യൂഷൻ ആക്കി
Faruqinte samsaram ❤❤
അനക് മടി ഉണ്ടോ ഇല്ലാ 😂😂😂❤❤❤❤❤❤
ഫാറൂകിനു കുറച്ച് ജാട ഉണ്ട് നേരിട്ട് കാണുമ്പോ മനസിലാവും പിന്നെ muneer വല്യ പ്രശ്നല്ല കൂൾ ആണ്.. പക്ഷെ ലാലാ അതൊരു തിജ്ജാണ് 🔥🔥🔥
❤❤❤
കഴിവും കരുതലും 🥰
ജീവിതം ചില നിമിഷം പുതിയ ഫോൺ എടുത്തത് പോലെയാണ്
First എല്ലാർക്കും എനെമതി പിന്നെ പുതിയത് ആരെടുത്തു അവന്റെ ഫോൺ 😢😢
ഇത്പോലെയാണ് social Media അങ്ങനെ കണ്ടാൽ മതി 😔😔😔
All the best മുന്നോട്ട് പോവുക
ഞാൻ നിങ്ങളുടെ വീഡിയോ സ് എല്ലാം കാണാറുണ്ട് 👍🏻👍🏻
Meenarkuzhi 🎉❤
Lala vanna vayi maranno ennoru dout
Farooq & Muneer ❤🎉
അല്ലേ ഫാറൂഖ് മുനീറെ ഒരു വിഷമം എന്നാലും ചെറിയൊരു വിഷമം🚶🏽♂️😌🤣🤣🤣
ഇവർ വർക്ക്ചെയ്തിരുന്ന ഗോഡൗണിൽ ഇലക്ട്രിക്കൽവർക്ക് ഞങ്ങൾആയിരുന്നുചെയ്തിരുന്നേ… ഇപ്പോളും. അവിടെവരുമ്പോകാണാറുണ്ട് ടിക്ടോക്ഉള്ളടൈമിലും കാണുമ്പോസംസാരിക്കണം എന്നൊക്കെഉണ്ടായിരുന്നു. അവർഫുൾടൈംവർക്കിൽആകും ബുദ്ധിമുട്ടാക്കണ്ടല്ലോ കരുതി ഒന്ന് ചിരിച്ച്കൊടുക്കും❤
എല്ലാവർക്കും വര്യം നല്ല കാലം❤❤❤
ഫാറു ഖിന്റെ വീഡിയോ ഇഷ്ട്ടമാണ്. ലാല ഫുൾ അടിയാ
ചിരിച്ചോളിം കുരുപ്പോലെ............
Farooq enthayalum ghandhi ji alla
Muneer ne oru cheriya mayam ind
Farooq 🔥
lala🔥🔥
ഹംസ കാക്ക എവിടെ
ഞങ്ങളുടെ pathaikkarayude അഭിമാനം😎
Old is gold 2019💔
മുനീറും ഫാറൂക്കും സൂപ്പർ ആണ് എന്നാൽ ആ ബാവയുടെ കണ്ടെന്റുകൾ സഭ്യതക്ക് നിരക്കാത്തതാണ്
മുനീറിൻ dr ആയി അഭിനയിക്കുന്നതാണ് ഏറ്റവും ഭംഗി
Ningalude friendhship ennum nilanilkatte❤❤
❤❤nigal poliyan❤❤😊
അന്നും ഇന്നും എന്നും ഫാറൂഖ് മുനീറും മാത്രമേ നമുക്ക് വലുത് കാരണം മലപ്പുറം ജില്ലയിൽ ഇവർ അത്രയ്ക്ക് ഫാൻസ് ഉള്ള നല്ല കണ്ടൻ ക്രിയേറ്റേഴ്സ് ഇല്ല . ഇവർ ഒറ്റയ്ക്ക് വഴിവെട്ടി വന്നവരാണ് അല്ലാതെ മറ്റുള്ളവരെ കൂടെ കൂടി ഇവിടെ എത്തിയവനല്ല ഞാൻ ഉദ്ദേശിച്ചത് ആരെയാണെന്ന് മനസ്സിലായല്ലോ. അതെ ലാല തന്നെയാണ് ലാല ഇവരെ ഒപ്പം കൂടിയിട്ടാണ് ഇന്ന് ഈ നിലയിൽ എത്തിയത് അവനെ അഭിനയിക്കാൻ ഒക്കെ അറിയാം നല്ല അഭിനയമാണ് പക്ഷേ ഇവരുടെ കാലിൽ നക്കിയാണ് അവൻ ഇവിടെ എത്തിയത്
നിവിൻ സിനിമയിൽ വന്നത് വിനീത് കാരണം ആണെന്ന് വെച്ച് നിവിൻ വിനീതിന്റെ സിനിമയിൽ മാത്രം അഭിനയിക്കാൻ പാടൊള്ളു എന്ന് ഉണ്ടോ സഹോദര?? എല്ലാവരുടെയും വീഡിയോ രസം ഉണ്ട് ഫാറൂഖ് മുനീർ വീഡിയോ അടിപൊളി ആണ് അത് വിചാരിച്ചു ലാലാന്റെ വീഡിയോ രസം ഇല്ലാ എന്ന് പറയാൻ പറ്റുമോ? അവരുടെ വിഡിയോസും സൂപ്പർ ആണ്, പിന്നെ നീ എന്തിനാ ഇത്രയ്ക്ക് സപ്പോർട്ട് ചെയുന്നത്? എന്റെ കാഴ്ചപ്പാടിൽ ഫാറൂഖ് മുന്നീർ വീഡിയോസ് അധികവും മറ്റുള്ളവരുടെ വീഡിയോ കോപ്പി അടിച്ചിട്ടാണ് ഉണ്ടാക്കുന്നത്, പലരുടെയും കോൺടെന്റ്സ് ഇവരുടെ വിഡിയോയിൽ കണ്ടിട്ടുണ്ട്,അതിനർത്ഥം ഇവരുടെ വീഡിയോ രസം ഇല്ലാന്ന് അല്ലാട്ടോ, പിന്നെ നിങ്ങൾ ഈ ചെയ്യുന്ന പരിപാടി ചോർ തിന്നുന്നവർക്ക് മനസിലാവും 😂
27:51 സൂര്യൻ 🤩
സത്യം പറ ആ അടിക്കണ വീഡിയോ നിങ്ങൾ ലാലേനെ ട്രോളി ഇട്ടതല്ലേ 😂
Farooq❤️muneer
Lala ivarekalum abhinayam super..aanu..
Randalum adipoliyan
ചൈനയില്‍ പോവുമ്പോള്‍ മസ്താനിയെ കൊണ്ട് പോയി ആള്‍ക്കൂട്ടത്തില്‍ ഒന്ന് കറക്കി വിട്ടേക്ക് തിരിച്ച് കൊണ്ട് വരരുത് 😂😂😂
Laala sad acting usharaakum,comedy Farooq um muneerum aan
❤farook muneer🎉🎉