അന്നും ഇന്നും രവി തോറ്റു തരികയാണ് | Mammootty | Arayannegalude Veedu
HTML-код
- Опубликовано: 21 окт 2024
- Arayannegalude Veedu is a Malayalam film written and directed by A. K. Lohithadas in March 2000.
Directed by : A. K. Lohithadas
Written by : A. K. Lohithadas
Starring : Mammootty
Cinematography : Venugopal
Edited by : G. Murali
Music by : Raveendran
Gireesh Puthenchery (Lyrics)
Johnson (BGM)
#ArayannegaludeVeedu #mammootty #mammookka #malayalammovie #malayalam #malayalammoviescenes #movie #malayalammovies #malayalamovie #malayalamcinema #malayalamcinemareview #malayalamcinima #malayalamcinemanews #sureshgopimalaylammovies #sureshgopifightscene #sureshgopimovies #cinema
Subscribe Now : bit.ly/333TOgR
|| ANTI-PIRACY WARNING ||
This content is Copyrighted to SREE MOVIES. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
ഇനി ഇതുപോലത്തെ സിനിമകൾ ഉണ്ടാവില്ലാ മമ്മുക്ക❤❤
മമ്മൂക അഭിനയം ഒരു രക്ഷയുമില്ല ഈ അഭിനയമൊക്കെ കാണുമ്പോഴാണ് സന്തോഷ് പണ്ഡിറ്റ് ഓക്കെ മലയാളികളോട് എന്ത് മാത്രം ദ്രോഹാണ് ചെയ്യുന്നത് എന്ന് ഓർത്ത് പോവുന്നു
മമ്മുട്ടി Great Actor
ഈ രംഗമൊക്കെ കാണുമ്പോൾ നമ്മുടെ കുടുബത്തിലെ ഒരംഗമായിട്ടെ മമ്മൂക്കയെ കാണാൻ കഴിയൂ അഭിനയമാണോ ജീവിതമാണോ അറിയാത്ത വിധം ഗംഭീര സീൻ
നടന വിസ്മയം മമ്മുക്ക
അന്നും ഇന്നും എന്നും ❤❤❤❤❤
അരയന്നകളുടെ വീട്,
ലേലം
കിരീടം
എല്ലാം എന്റെ കണ്ണ് നിറയിച്ച സിനിമകൾ
മമ്മൂക്കയുടെ ഈ അഭിനയജീവിതം യഥാർത്ഥ ഒരു കുടുംബജീവിതം പോലെ മനസ്സിൻറെ ഉള്ളിൽ അറിയാതെ ഒന്ന് വിങ്ങി പോവും മുഖത്തിന് ഭാവവും ആചാരങ്ങളും ആ കണ്ണിൽ കാണുന്ന വേദനകളും നമ്മെ കൊല്ലാതെ വിസ്മരിച്ചു പോകുന്നു ഇങ്ങനെ വീണ്ടും ഒരു കഥാപാത്രം നമ്മുടെ മമ്മൂക്ക അഭിനയിച്ചു ജീവിക്കാനുള്ള ഒരു കഴിവ് ആ മഹാനടൻ ഉണ്ട് എന്ന് തെളിയിച്ചിട്ടുണ്ട് മുനീർ എംപി കവരത്തി ലക്ഷദ്വീപ്
°°°°\
ഈ സിനിമക്കെ കാണുമ്പോൾ ഇനി ഇതുപോലെത്തെ സിനിമ പിറക്കുമോന്നു സംശയം
അമ്മയാലും ഉമ്മ ആയാലും ഇങ്ങനെ വേണം 👍👍
ഗംഭീരം അതിഗംഭീരം പറയാൻ വാക്കുകളില്ല
ഡൈറക്റ്റർ സിദ്ധീക് പറഞ്ഞത് വളരെ ശരിയാണ്, ഒരു സീൻ ഷൂട്ട് ചെയ്താ മമ്മുക്ക ആ സീൻ തരുന്നത് 50% ആണ്, അത് ഡംബിങ്ങിൽ 100% കൂടുതൽ തരും എന്ന്😘😘🚘
50% percentage enn adheham paranjittilla. Pakshe dubbingil adheham athine elevate cheyyum ennan paranjath
അവസാന ഡയലോഗ് അമ്മ എന്റെ കൂടെ വരിക 😢
ഹൃദയ സ്പർശിയായ സിനിമകൾ മമ്മുക്ക,, സംഗീതൻമാഗമായ സിനിമകൾ ലാലേട്ടൻ ❤❤❤
ലോഹി സാർ. മമ്മൂട്ടി : ഇനി...
Mammukka is the super actor and also super husband and inthe world of will father 🎉😂❤
മമ്മൂക്ക കരഞ്ഞാൽ മലയാളികൾ കൂടെ കരയും 🙏
ഈ മനുഷ്യൻ വെറുതെ കരയിപ്പിക്കും
അഭിനയിക്കാൻ പറഞ്ഞൽ ജീവിച്ചു കാണിക്കുന്ന ഒരേ ഒരു മനുഷ്യൻ
Mammukka great
വാത്സല്യം. ഓർമ വരുന്നു
മമ്മൂക്ക 🥰❤️😍🥰🥰🥰
മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
Mammookka ultimate hero
MAMMOOKKA ❤️😘😘😘❤️
മമ്മൂട്ടി, മോഹൻലാൽ മലയാളസിനിമയിലെ അഭിമാനം ❤❤
നല്ലൊരു കുടുംബ ചിത്രമായിരുന്നെങ്കിലും അധികമാരും ശ്രദ്ധിക്കപ്പെടാതെ പോയി ....
തിയേറ്ററിൽ കുറേ ഓടിയ പടമാണ്,,
@@shuhaibcholasseri ഇല്ല . അധികം ഓടിയില്ല. ഈ സമയത്ത് അടുത്തടുത്ത് വേറെ കുടുംബ ചിത്രങ്ങൾ ഇറങ്ങി. അതുകൊണ്ട് ഈ ചിത്രം പ്രതീക്ഷിച്ചത്ര വിജയം കൊയ്തില്ല
Hit movie aanu
@@akhilca3842 അതേ നല്ലൊരു കുടുംബ ചിത്രമാണ്
Kireedam pole.......
മമ്മൂക്ക പൊളിച്ചു 👍👍👍👍👍👍
ഒറ്റയാള് the big AK
നമിച്ചു പോകും ആ... "അഭിനയം" എന്നല്ല "ജീവിക്കുന്നു"😢😢 എന്ന് വേണം പറയാൻ
മമ്മുക്ക ജീവിച്ചുകാണിച്ചു. നമിച്ചു 🙏🙏🙏🌹🌹🌹
@@VISHNU-SK-7545n 4:32 😮😅😮😮😮😮
@@VISHNU-SK-7545😊
ക്ലൈമാക്സ് le ബന്തുക്കൾ -പൊട്ടനും പോയി ചട്ടനും പോയി ബോട്ടും കിട്ടി ആയിലെസ
ദേവ൯ സൂപ്പർ,ഇക്ക മതി മമ്മൂട്ടി എന്ന ഇക്ക മതി ഇവിടെ
Mammokka you are great !!!
ഇത് പോലെ ഉള്ള സർക്കാർ ജീവനക്കാർ ആണ് നമ്മുടെ കേരളത്തിന് ശാപം
Classic
💥💥💥💥💥💥💥👌
Ee scene enganeya kannu nirayathe kanan pataa? Enike pattunile..
❤❤❤❤❤❤❤❤
🙏
നമ്മുടെ കുടുംബത്തിന് പുറത്ത് പിന്നെ നമുക്ക് ഏറ്റവും ഇഷ്ടം തോന്നിയിട്ടുള്ളത് ഈ മനുഷ്യനോടായിരിക്കും..
മമ്മൂക്കാ..❤
ജോമോൾ ദേവന്റെ മകൾ ആണോ?..ഈ സിനിമയിൽ ജോമോളും നല്ല അഭിനയം ആയിരുന്നു.
രവിയേട്ടൻ മോഹിച്ചത് സ്വന്തം മക്കൾക്ക് അവരുടെ തറവാട് ആണ്
കണ്ണ് നനയിപ്പിച്ച സിനിമ
ഇതും കഞ്ചാവ് എന്ന് പറഞ്ഞു വരുന്നവർക്ക് നല്ല തെറി ഞാൻ തരും
മമ്മൂട്ടി അഭിനയം കൊണ്ടല്ല..ശബ്ദം കൊണ്ട് ആണ് രക്ഷപ്പെടുന്നത്
അസൂയ 😂
അവസാനത്തെ ടൈറ്റിൽ മ്യൂസിക് കാണാൻ വന്നതാ. നശിപ്പിച്ചു...
Abi
Kasinuveendiaaroumenthumcheyyanmadikkathakalam
നടന വിസ്മയത്തിന്റെ ഭാവ ശബ്ദ മാസ്മരികത ✨️
😪
@@harikrishnan680i
Bindu panicker aaano
6:2
.😢
@@harikrishnan680.?❤😂
Mammookka...❤️
Super
Fbyil ചെറിയ ഭാഗം കണ്ടിട്ട് വന്നതാ പൊളി ❤️❤️