"Suresh Gopi ജയിക്കാതിരിക്കാൻ ന്യൂനപക്ഷ - മതേതര വോട്ട് മറിയാൻ സാധ്യതയുണ്ട്" : A Sajeevan

Поделиться
HTML-код
  • Опубликовано: 21 сен 2024
  • Lok Sabha Election 2024 : പെട്ടിയിലായ വോട്ട് സംബന്ധിച്ച കൂട്ടികിഴിക്കലുകൾക്കിടെ വോട്ട് മറിക്കൽ ആരോപണവും ശക്സതമായി ഉയരുകയാണ്. ശക്സതമായ ത്രികോണ പോരാട്ടം നടന്ന Thrissurൽ CPM വോട്ടുകൽ BJPക്ക് മറിച്ചെന്ന ആരോപണം വീണ്ടും ഉന്നയിച്ചത് UDF സ്ഥാനാർത്ഥി K Muraleedharanനാണ്.
    #loksabhaelection2024 #crossvoting #congress #cpm #bjp #news18kerala #malayalamnews #keralanews #newsinmalayalam #todaynews #latestnews
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2...
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

Комментарии • 212

  • @jayarajpv1939
    @jayarajpv1939 4 месяца назад +27

    ന്യൂനപക്ഷ വോട്ടെങ്ങനെ മതേതരമാകും ??? മതം നോക്കി വോട്ട് ചെയ്യുന്നവർ മതേതരവാദികല്ല...

    • @saifudheena.j1440
      @saifudheena.j1440 4 месяца назад +7

      തൃശൂർ ഇൽ നിൽക്കുന്ന മൂന്നു സ്ഥനാർഥികളും ഭൂരിപക്ഷ സമുദായ അംഗങ്ങൾ ആണ്..
      ഇവിടെ മതം നോക്കി ആർക്കാണ് വോട്ട് ചെയേണ്ടത് വാണമേ???

    • @Lonewarrior001
      @Lonewarrior001 4 месяца назад +2

      ഹിന്ദു ഒന്നിച്ചല്ലേ, ബിജെപി ആയാൽ എല്ലാം മതം, വർഗീയത.
      മുസ്ലിം ഒന്നിചാൽ മതേതരം. ഇതാണ് ഖേരളം

    • @jayarajpv1939
      @jayarajpv1939 4 месяца назад +3

      @@saifudheena.j1440 മതം നോക്കി വോട്ട് ചെയ്തത് കൊണ്ടല്ലേ E ശ്രീധരൻ തോറ്റത് ??? ജനങ്ങൾ പൊട്ടന്മാരല്ല..

    • @RavivrVr
      @RavivrVr 4 месяца назад

      Noonapaksham randum vargeeyapartiyanu keralacongress musleem leegu

    • @AhammedKk-o5z
      @AhammedKk-o5z 4 месяца назад +1

      ഭീകര ജനതാ പാർട്ടിയെ തോൽപ്പിക്കാൻ അല്ലേ?? അതാണ് മതേതര ജനാധിപത്യം

  • @AnugrahaBabu
    @AnugrahaBabu 4 месяца назад +56

    ഗോപി തൃശൂർ ജയിയ്ക്കരുത് എന്ന് വിചാരിയ്ക്കുന്നവരാണ് കൂടുതലും വർഗിയത ഇളക്കിയതാണ് പ്രശ്നം മാതാവിൻ്റെ കിരിടം

    • @venugopalkb4385
      @venugopalkb4385 4 месяца назад +4

      Oru jihadhiyude karachil . Sureshgopiku jayikkan Jihadhikan Nite Vote Aavasyamilla Jihadhikalude Vote venda 😍😍😍.

    • @raghunathanramachandran4842
      @raghunathanramachandran4842 4 месяца назад

      മദനിരപേക്ഷ വോട്ടുകൾ കേരളത്തിൽ ഇല്ല, കേരളത്തിലെ എല്ലാ രാഷ്ട്രീയപ്പാർട്ടികളും മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കുന്നവരാണ്

    • @abdulrahiman2339
      @abdulrahiman2339 4 месяца назад +3

      ജയിച്ചാലല്ലേ ,ലൂർദ്ദ് മാതാവിന് വജ്ര കിരീടം 10 ലക്ഷത്തിൻ്റെ കൊടുക്കൂ😂 അതണ്ണൻ്റെ കൃസ്ത്യാനികളുടെ വോട്ട് കിട്ടാനുള്ള അടവല്ലേ😂 ജനിച്ച നാടായ കൊല്ലത്തും ലൂർദ്ദ് മാതാവുണ്ടായിരുന്നല്ലോ😂

    • @rajeendranmampatta2415
      @rajeendranmampatta2415 4 месяца назад +1

      Kalla kammi tolkanam... CAA paranjal vote kitum enna darshtyamundu bank kollakarku

    • @jabbarthaaj4893
      @jabbarthaaj4893 4 месяца назад

      രാഷ്ട്രീയം പറഞ്ഞാലും ഗോഡ്‌സെ ആരാധകഷു ടീം പേര് നോക്കി വിഷം തുപ്പും ബോണ്ട് പാർട്ടിക്ക് സപ്പോർട്കുറഞ്ഞു സങ്കികുട്ടാ കോർപ്പറേറ്റ് കമ്പനി സർക്കാറാണ് എന്ന് കർഷകർ വരെ പറഞ്ഞു

  • @nylekumar4617
    @nylekumar4617 4 месяца назад +61

    ന്യൂന പക്ഷ മതേതര വോട്ട്..... അത് എന്ത് തരം വോട്ടാണ് മാപ്ര... ന്യൂന പക്ഷ വർഗീയ വോട്ട്.... തരം പോലെ മതം ഉപയോഗിക്കുന്നവരുടെ വോട്ട്... അത്രേ ഉള്ളു... കൂടുതൽ വെളുപ്പിക്കൽ വേണോ

    • @Dhijinchandran
      @Dhijinchandran 4 месяца назад +8

      😂 ന്യൂന പക്ഷ വോട്ട് മതേതര വോട്ട് ആണ് 😅.

    • @rinshajcc7592
      @rinshajcc7592 4 месяца назад

      Bjp vargiya party alleaa 🤣🤣🤣 pinneaa vargiytha vilabunnoreaa entha paraya 😂

    • @nevergiveupmygoal
      @nevergiveupmygoal 4 месяца назад +1

      കാറന്റി കുറച്ച് ദിവസം കൊണ്ട് സമനില തെറ്റിയത് പോലെയാണല്ലോ വാ തുറക്കുന്നത്

    • @santhoshbr6454
      @santhoshbr6454 4 месяца назад

      അതെന്താ ഹിന്ദുക്കൾ മാത്രം വോട്ട് ചെയ്താൽ മതിയോ

    • @arar5283
      @arar5283 4 месяца назад

      ഭൂരിപക്ഷ വർഗീയ വോട്ട് കയ്യിലാക്കാൻ മോദിമാമന്റെ വർഗീയ പ്രസംഗം കാണാത്ത മാപ്രകൾ 😄

  • @KasimKp-bz3gw
    @KasimKp-bz3gw 4 месяца назад +1

    സജീവൻ സത്യം പറഞ്ഞു 👍🙏🙏🙏👍👍👍🙏🙏👍👍🙏🙏👍🙏🙏🙏🙏🙏🙏👍👍👍👍🙏🙏🙏🙏

  • @zakkeerhussain6430
    @zakkeerhussain6430 4 месяца назад +21

    മൂന്നാം സ്ഥാനത്ത് സുരേഷ് ഗോപി ആയാൽ ആരുടെ വോട്ട് ആയിരിക്കും മറിഞ്ഞിട്ടുണ്ടാവുക

    • @madhavanpotty-pi5ih
      @madhavanpotty-pi5ih 4 месяца назад

      താങ്കളുടെ മനസ്സിലിരിപ്പ് എങ്ങനെയാ നടപ്പിലാകുക... 😂

  • @SriRamchandran29
    @SriRamchandran29 4 месяца назад +3

    തൃശ്ശൂരിലെ ഹിന്ദു വോട്ടുകൾ 5 ശതമാനം പോലും ഷോ ഗോപിക്ക് കിട്ടി കാണില്ല.
    എന്റെ വീട്ടുകാരുടെയും ബന്ധുക്കളുടെയും ഭാര്യ വീട്ടുകാരുടെയും വോട്ടു മുഴുവൻ മുരളീധരനാണ് ചെയ്തത്..

    • @saijumonsaiju6951
      @saijumonsaiju6951 4 месяца назад

      Nee pozhan

    • @vineeshpv3
      @vineeshpv3 4 месяца назад

      ഞങ്ങൾ ഒക്കെ സ്വന്തം ആയിട്ട വോട്ട് ചെയ്യാറ് മുരളീധരൻ വന്നു ഒന്നും ചെയ്ത് തരാറില്ല.😂

  • @user-qt5hs7mf9u
    @user-qt5hs7mf9u 4 месяца назад +1

    ഇയാൾ തൃശൂർ ജയിക്കരുത്. LDF ഉം, UDF ഉം ആയാൽ കുഴപ്പമില്ല.

  • @helbin6683
    @helbin6683 4 месяца назад +1

    SG will win 15000 vote ❤️❤️👍👍

    • @Two_Zero_Nine
      @Two_Zero_Nine 3 месяца назад

      ഊംഫും😂😂😂 wait and see

  • @chandikunjuvarghese3982
    @chandikunjuvarghese3982 4 месяца назад +15

    മൂന്നാം സ്ഥാനത്ത് നിന്നീരുന്ന. , സുരേഷ് ഗോപി രണ്ടാം സ്ഥാനത്ത് നില്ക്കുന്നു അത് വിജയമാണ് , ജയം മുരളീധരൻ .

  • @Surendran_
    @Surendran_ 4 месяца назад +1

    ഇപ്രാവശ്യം തറ്ശ്ശൂരിൽ ന്യൂനപക്ഷ വോട്ടുകൾ കേന്ദ്രീകരിക്കില്ല.ബിജെപിയോടുള്ള അന്ധമായ വെറുപ്പ് സുരേഷ് ഗോപി യോടില്ല.സുരേഷ് ഗോപി യെ പോലുള്ള കുറേപ്പേർ ആ പാർട്ടി യിൽ വേണമെന്ന് ആഗ്രഹിക്കുന്ന ന്യൂനപക്ഷക്കാർ ഉണ്ട്.ഈ പ്രാവശ്യം സുരേഷ് ഗോപി ക്ക് ന്യൂനപക്ഷ വോട്ടുകൾ കിട്ടിയിട്ടുണ്ട്.പ്രത്യേകിച്ച് സ്ത്രീവോട്ടുകൾ.പിന്നെ മുരളിയായാലും സുനിലായാലും പാർലമെൻ്റ് ആനുകൂല്യവും വാങ്ങി സമയം പാഴാക്കുകയേ ഉള്ളൂ എന്ന തോന്നൽ വോട്ടർമാരിലുണ്ട്.എന്നാൽ അന്ധമായി മതത്തേയും രാഷ്ട്രീയ ത്തേയും പുണരുന്നവർ മാറിച്ചിന്തിക്കില്ല.മുരളി വലിയ പുലിയാണ് എന്ന ഭാവത്തിലാണ് അവിടേക്ക് പോയത്.ഇപ്പോൾ പൂച്ചയെപ്പോലെ പതുങ്ങി രക്ഷപ്പെടാനാണ് നോക്കുന്നത്.സിപിഎമ്മിൻ്റെ രാഷ്ട്രീയ വോട്ടിന് വേണ്ടി ആരും ശ്രമിക്കില്ല.എന്നാൽ അവരിൽ നിന്നും വ്യക്തിഗത വോട്ടുകൾ ധാരാളം വന്നിട്ടുണ്ടാകും.സാങ്കേതികമായി ബിജെപി സ്ഥാനാർഥി ആണെങ്കിലും വെറും രാഷ്ട്രീയക്കാരനായി സുരേഷ്ഗോപിയെ ആരും കാണുന്നില്ല.ബിജെപി രാഷ്ട്രീയം ശരിയ്കും അദ്ദേഹത്തിന് അറിയുകയുമില്ല.ഇപ്പോൾ പ്രവർത്തിക്കാനുള്ള ഒരിടം.അത് സ്ഥിരമല്ല.അദ്ദേഹത്തിൻ്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ,നടനെന്ന നിലയിലുള്ള അംഗീകാരം.കഴിഞ്ഞ പ്രാവശ്യം തോറ്റിട്ടും അവിടുത്തെ എംപിയ്കും മേലെ ഇമേജുണ്ടാക്കി അവിടെ പ്രവർത്തിച്ചത് .തുടർന്നുള്ള സഹതാപം എല്ലാം അദ്ദേഹത്തിന് വോട്ടായിമാറും.എംപി നിലയിൽ അദ്ദേഹത്തിൻ്റെ വരുമാനം പോലും ചാരിറ്റിക്ക് ചിലവഴിച്ചു.മറ്റു രണ്ട് സ്ഥാനാർത്ഥികളും മികവിൽ പ്രസംഗിക്കുമെങ്കിലും സ്വന്തം കാശ് ചിലവാക്കി ഒരു സേവനവും നടത്തില്ല.അത് വ്യക്തിപരമായ അവകാശമാണെങ്കിലും പറയുകയാണ്.പ്രസംഗിക്കാൻ ആർക്കും കഴിയും.ഒരു നഷ്ടവുമില്ല.ഇലക്ഷൻ റിസൽട്ട് വരുംവരെ ഞാൻ ജയിക്കും എന്ന് പറയുന്നവരുണ്ട്.സിപിഎം വോട്ട് മറിച്ചുകൊടുത്തേ ,അതിനാൽ ഞാൻ തോൽക്കും എന്ന് സൂചന നൽകുകയാണ് ഇവിടെ ഒരു സ്ഥാനാർത്ഥി.മറുമുന്നണിയുടെ വോട്ടിൻ്റെ പിറകെ ഒരു സ്ഥാനാർത്ഥി പോകുന്നത് ലജ്ജാകരം.തനിക്ക് കിട്ടുന്നത് പോസിറ്റീവ് വോട്ടും, മറ്റെന്തെങ്കിലും നെഗറ്റീവ് വോട്ടുകൾ എന്ന സമീപനമേ പാടുള്ളു.അല്ലെങ്കിൽ ഒരു മുന്നണിയായി നിന്ന് മൽസരിക്കരുതായിരുന്നോ? അങ്ങിനെ യെങ്കിൽ വിമർശിക്കാം.

  • @manojmalayalampogram293
    @manojmalayalampogram293 4 месяца назад +6

    വർഗ്ഗീയ വിഷം തുപ്പുന്ന ആളുകളുടെ വോട്ട് ബിജെപി ക്ക് കിട്ടില്ല അങ്ങനെ പറ എന്താ ഈ മതേതരം വർഗ്ഗീയ തരം അത്രേ ഉള്ളു

    • @Skv192
      @Skv192 4 месяца назад +1

      തലക്ക് വട്ടായോ

    • @Amiami-wt2zw
      @Amiami-wt2zw 4 месяца назад

      ​@@Skv192
      മുഴു ഭ്രാന്താണ്😂

  • @dharankk8873
    @dharankk8873 4 месяца назад +5

    സുരേഷ് ഗോപിക്ക്
    കൂടുതൽ വോട്ട് മറിഞ്ഞത്
    കോൺഗ്രസ്സിൽ നിന്നു

    • @syammohansyam4014
      @syammohansyam4014 4 месяца назад +1

      ഒരിക്കലും അല്ല.. ചിലപ്പോൾ പദ്മജ ബിജെപി യിൽ ചേർന്നില്ലായിരുന്നു എങ്കിൽ കോൺഗ്രസ്‌ ന്റെ കുറേ വോട്ട് സുരേഷ് ഗോപിയ്ക് കിട്ടിയേനെ.. പദ്മജയുടെ ബിജെപി പ്രവേശനം ബിജെപി യ്ക്ക് തൃശൂരിൽ ക്ഷീണം ഉണ്ടാക്കി എന്നതാണ് സത്യം..

  • @naveedk5477
    @naveedk5477 4 месяца назад +7

    ഗോപി തോൽക്കും, സുനിൽ കുമാർ ജയിക്കും.

  • @vijith1978
    @vijith1978 4 месяца назад +6

    I assume that, Hindu votes consolidated around 50% along with 5% Christian votes to BJP.
    in the meantime, Muslim votes divided between ldf and UDF. So there could be a slight advance for BJP at Thrissur

    • @prakkulmapillai
      @prakkulmapillai 4 месяца назад

      If BJP needs to win , either udf or ldf must give winning votes . If he gets in it , he will win . If Murali gets Murali will win . I don’t think CPI has any chance as many ppl voted for LDF this time did not vote or voted against . That votes will decide the fate.

    • @vijith1978
      @vijith1978 3 месяца назад

      My prediction has been accurate.
      I came to know after highly monitored,discussed and observed the mind of Thrissur Hindus .
      This is called hindu unity.
      Great work.

  • @suddxb8666
    @suddxb8666 4 месяца назад +5

    ന്യുന പക്ഷം എങ്ങനെ മതേതരർ ആകും...ഭൂരിപക്ഷം വർഗീയ വാദികൾ ആണെങ്കിൽ ന്യുനപക്ഷവും വർഗീയ വാദികൾ തന്നെ...ഈ നിരീക്ഷരൻ ഒക്കെ കോയാസ് funded ആണോ..

    • @mohamedshareef3361
      @mohamedshareef3361 4 месяца назад

      ഹിന്ദുക്കൾ വർഗീയവാദികളല്ല സംഘികൾ ഹിന്ദുവിന്റ മൊത്തം അട്ടിപേറവകാശികളാകുകയുംവേണ്ട സംഘി ഹിന്ദുത്വം രാഷ്ട്രീയമാണ് അത് ഹിന്ദു സംസ്കാര മതമല്ല.

  • @SukumaranSuku-m3w
    @SukumaranSuku-m3w 4 месяца назад +7

    തൃശ്ശൂരിൽ. സുനിൽകുമാർ 6000മീതെ ബുരിപഷാഹത്തിൽ വിജയിക്കും

    • @cyrilkjoseph1
      @cyrilkjoseph1 4 месяца назад +1

      ഭൂരിപക്ഷം😂

  • @baskcy
    @baskcy 4 месяца назад +8

    K Muraleedharan❤allenkil V S Sunilkumar❤vijayikkum

    • @raveendranedassery4897
      @raveendranedassery4897 4 месяца назад

      ബിജെപി കേരളത്തിൽ തോറ്റാൽ വലിയ നഷ്ട്ടം സംഭവിക്കാൻ പോകുന്നത് കേരളത്തിലെ ജനങ്ങൾക്കാണ്..അനുഭവിച്ചു മരിച്ചു തീരും..ഉറപ്പാണ്..

  • @suaisubair5711
    @suaisubair5711 4 месяца назад

    ചെമ്പ് ഗോപി തൃശൂർ അങ്ങ് എടുക്കുവാണേ.

  • @josew202
    @josew202 4 месяца назад +3

    ഇപ്രാവശ്യം sdpi, വെൽഫെയർ പാർട്ടി തുടങ്ങിയവരുടെ വോട്ട് കൂടി കണക്കിലെടുക്കണം.

    • @user-thrissur
      @user-thrissur 4 месяца назад

      🤣aa vote fullum kootiya jeykila

  • @sujeeshsruthy3573
    @sujeeshsruthy3573 4 месяца назад +9

    . Sunil Kumar vijayikum orapp

  • @ellathuvision1695
    @ellathuvision1695 4 месяца назад +7

    പോളിറ്റ്ബ്യൂറോയിൽ നിന്ന് ഓർഡർ ഇറങ്ങിയാലും ഒറ്റ കമ്യൂണിസ്റ്റ്‌ കാരനും BJP ക്ക് വോട്ട് ചെയ്യില്ല...

  • @RoyFermandez
    @RoyFermandez 4 месяца назад +4

    K. Muraleedhran vanbiha vijayathode jeyikkum

  • @Lonewarrior001
    @Lonewarrior001 4 месяца назад

    ന്യൂനപക്ഷ - മതേതര 🤣🤣🤣🤣🤣
    ' മുസ്ലിം ' ലീഗ് മതേതര സങ്കടന എന്നതിന് ശേഷം കേട്ട നല്ല ഒരു മതേതരത്വം

  • @fauzimuha8187
    @fauzimuha8187 4 месяца назад +1

    പൂപ്പൽ പിടിച്ചതലയിൽ ഇത്തരം ചിന്താഗതികൾ വരും

  • @SunilKumar-zy4od
    @SunilKumar-zy4od 4 месяца назад +4

    ഭൂരിപക്ഷ വോട്ടുകൾ കോവിക്കാണെന്ന് ആരു പറഞ്ഞു

  • @sooriadevanthampi6241
    @sooriadevanthampi6241 4 месяца назад

    ന്യൂ ന പക്ഷ മതേതര വോട്ട് എന്നുവച്ചാൽ എന്താണ്?

  • @JyothiBaabu
    @JyothiBaabu 4 месяца назад +13

    ഏത് സജീവൻ 👌പറഞ്ഞാലും... ഇതൊക്കെ.. വെറും തള്ളുകൾ.. വിജയം 👌ഒരേയൊരാൾ മാത്രം അതാണ് 👌SG👑AN👌Jyothibabu👍👑

  • @gkitbhu
    @gkitbhu 4 месяца назад

    വോട്ടെടുപ്പ് കഴിഞ്ഞാശേഷം ന്യൂണപക്ഷങ്ങൾ തള്ളി മറിച്ചിട്ടു 😭😭

  • @Butterflly497
    @Butterflly497 4 месяца назад +15

    മതേതരം എന്ന് പറയേണ്ട അടിമകള്‍ അതു മതി

  • @sukumarapillai2490
    @sukumarapillai2490 4 месяца назад +2

    😜...... കഴിയുന്നിടത്തോളം സ്ത്രീകളേ വോട്ടിടാൻ വീട്ടില്ലത്രേ . ചാക്ക് കെട്ടുകൾ തലേന്നേ ഇറുക്കി കെട്ടിപോലും . കഴിഞ്ഞ കാലത്തെ അപേക്ഷിച്ചു സ്ത്രീവോട്ടിങ് % പരിശോധിക്കും . ഇനിയും ചാക്കുകെട്ടുകൾ ഇറുകെ കേട്ടാതിരിക്കാൻ .

    • @ellathuvision1695
      @ellathuvision1695 4 месяца назад

      ചാക്ക് കെട്ട് തൃശൂരിൽ കുറവാണ് അണ്ണാ... മൂഞ്ചുമ്പോൾ ഇരുന്ന് ന്യായം പറയാം

  • @vijayanvijayan2086
    @vijayanvijayan2086 4 месяца назад +4

    ബി, ജെ, പി, വോട്ടുകൾ, തന്നെ, ഗോപിക്ക്, എതിരായി, പ്രവർത്തകർ, ഓട്ടു, മറിച്ചു, ഗോപിയെ, ഒതുക്കുക, എന്ന, തന്ത്രം, അവർ, വിനിയോഗിച്ചു

  • @Kabeerudheen
    @Kabeerudheen 4 месяца назад

    അങ്ങനെ കാലു വാരും സിപിഎം, ഒരു കഥ പറഞ്ഞു തരാം ഏറനാട് മണ്ഡലത്തിൽ സിപിഐ സ്ഥാനാർഥി ആണ്, കിട്ടിയത് 4000 വോട്ട് വോട്ട് മുഴുവനും ഒരു സ്വാതന്ദ്രന് മറിച്ചു കൊടുത്തിട്ടുണ്ട്, അതാണ് സിപിഎം രാഷ്ട്രിയം

  • @HaridasKk-s3k
    @HaridasKk-s3k 4 месяца назад +2

    After vote engineyanu votes mariyunnathu mandatharam vilichu parayathe

  • @bearonsky2073
    @bearonsky2073 4 месяца назад +1

    മതേതര വോട്ടോ അത് എന്ത് സാധനം

  • @sajithbabu281
    @sajithbabu281 4 месяца назад +4

    Christian vote Bjp ku kiti....hamaas issue avaridayil unde

  • @arumugompillai3545
    @arumugompillai3545 4 месяца назад

    പെട്ടിയിൽ ഉള്ള വോട്ട് എങ്ങനെ മറിയും.

  • @Bigboss-bu7vg
    @Bigboss-bu7vg 4 месяца назад +27

    സുരേഷ് ഗോപിക്ക് 5 ലക്ഷം വോട്ടിനു മുകളിൽ കിട്ടും,,..
    മിനിമം 1 ലക്ഷത്തിനു മുകളിൽ ഭൂരിപക്ഷം കിട്ടും...
    75% ലേഡീസ് വോട്ട് സുരേഷ് ഗോപിക്കാണ്...
    അതായത് 3.5 ലക്ഷം വോട്ട് അങ്ങനെ കിട്ടും
    പിന്നെ ബിജെപി വോട്ടുകൾ ആണ് അതു 1 ലക്ഷം ഉണ്ടാകും.
    പിന്നെ നിഷ്പക്ഷരായ ആണുങ്ങൾ ഉണ്ട് അവർ കമ്മ്യൂണിസ്റ്റ്‌ കോൺഗ്രസ്‌ അനുഭാവികൾ ആയിരിക്കാം അവരുടെ വോട്ട് 1.5 ലക്ഷം വരും.
    Total 5 ലക്ഷത്തിനു മുകളിൽ വോട്ട് സുരേഷ് ഗോപിക്ക് കിട്ടും 👍👍

    • @anirudh6386
      @anirudh6386 4 месяца назад +16

      എന്തെല്ലാം എന്തെല്ലാം...... സ്വപ്‌നങ്ങൾ ആണെന്നോ
      എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നോ

    • @MusthafaV-bl7ph
      @MusthafaV-bl7ph 4 месяца назад

      സുരേഷ് ഗോപിക്ക് 3410000 വോട്ട് കിട്ടും സുനിൽ കുമാറിനു 3 35000 വോട്ട് പിടിക്കും മുരളി 365000. വോട്ട് പിടിക്കും

    • @vinodkayamkulam7005
      @vinodkayamkulam7005 4 месяца назад

      25000 വോട്ടിന്റെ പൂരിപക്ഷത്തിൽ സുരേഷ് ഗോപി വിജയിക്കും.

    • @MusthafaV-bl7ph
      @MusthafaV-bl7ph 4 месяца назад +1

      സുരേഷ് ഗോപിക്ക് 350000 വോട്ടിൽ ഒരു വോട്ട് കൂടുതൽ കിട്ടില്ല കഴിഞ്ഞ പ്രാവശ്യം 291000 വോട്ടു കിട്ടിയതിൽ മാക്സിമം 60000 വോട്ട് കൂടും നിങ്ങൾ എഴുതി വെച്ചോ ജയിക്കുമോ തോൽക്കുമോ എന്ന് പറയുന്നില്ല

    • @rashidpt358
      @rashidpt358 4 месяца назад

      10lakh kitanum sadyatha und

  • @suddxb8666
    @suddxb8666 4 месяца назад +4

    സജീവൻ പറയുന്നതനുസരിച്ചു കേരളത്തിലെ മതേതരർ പിഡിപി...sdpi... pfi. എന്നിവർ ആണോ...ദിവസ കൂലി ആണോ അതോ ഒന്നിച്ചുാണോ...

  • @paula.i1690
    @paula.i1690 4 месяца назад

    സജീവൻ പറഞ്ഞത് ശരി.മുസ്ലിം വികാരം ശരിക്കുമ റിയുന്നയാൾ.ജീവനനുള്ള സകലമാന മുസ്ലിം വോട്ടുകളും യു.ഡി.എഫിന് പോയി. റിയാസ് ഫാക്ടർ വഴി മുസ്ലിം വോട്ടെന്ന ഇടത് സ്വപ്നം പൊലിഞ്ഞു.കുറച്ച് ഹിന്ദുക്കൾ ഇടത് പാളയം വിട്ടു .

  • @SukumaranSuku-m3w
    @SukumaranSuku-m3w 4 месяца назад +1

    20000. ഒട്ടിനു ടീച്ചർ jayikum👍

  • @nijeshnnair2954
    @nijeshnnair2954 4 месяца назад +6

    SG

  • @punnakkadan3788
    @punnakkadan3788 4 месяца назад

    സുനിൽകുമാറിനെ നിർബന്ധിച്ചു സിപിഐയോട് ആവശ്യപ്പെട്ട് സിപിഎം ആവശ്യപ്പെട്ട് നിർബന്ധിച്ചു നിർത്തിയത് ജയിക്കി ജയിക്കുവാൻ വേണ്ടി മാത്രമാണ് തോൽവി വയനാട് മുരളീധരൻ മുൻകൂർ ജാമ്യം എടുക്കുന്നത് തീർച്ചയായും പതിനേഴായിരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ സുനിൽകുമാർ തൃശ്ശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നും വിജയിക്കുന്നതായിരിക്കും

  • @udayabanucp7833
    @udayabanucp7833 4 месяца назад

    Suresh ഗോപി.... Gopi ആവുമോ 😄

  • @shegar3357
    @shegar3357 4 месяца назад

    മൂന്നാം സ്ഥാനത് ഉള്ള സ്ഥാനാർഥി ക്ക് എന്തായാൽ എന്താ

  • @Ajeesh-rl1cf
    @Ajeesh-rl1cf 4 месяца назад

    Jai,hind,minnal❤❤❤❤❤❤❤❤

  • @BalaBalasubramanian-e3d
    @BalaBalasubramanian-e3d 4 месяца назад

    ഈ മതേതരം എന്ന് പറഞ്ഞാൽഒരു ഭാഗത്തേക്ക് മാത്രം കൊടുക്കലാണ്ഇതു മതേതരം അല്ലഇത് താലിബാനിസം ആണ്ഇത് അനുവദിച്ചുകൂടാഇതിനിയും തുടർന്നാൽഹിന്ദു ജനതസമരമുറ മാറ്റേണ്ടിവരും

  • @padmakumarpb4591
    @padmakumarpb4591 4 месяца назад

    രാഷ്ട്രീയയം എന്നാ സാമൂഹ്യ പ്രീതിഭാസത്തിനു കുഷ്ട്ടം പിടിപ്പിച്ചവരെ തിരിച്ചറിയാൻ മണ്ടന്മാർ ആയ ഒരു വിഭാഗം ജനങ്ങൾ പ്രാപ്തരായട്ടില്ല 😊i😊

  • @MdAbdulla-m4b
    @MdAbdulla-m4b 4 месяца назад

    മുരളിക്ക്‌ കിട്ടും ആ വോട്ടുകൾ

  • @paula.i1690
    @paula.i1690 4 месяца назад

    ഒളിഞ്ഞും ,തെളിഞ്ഞും വർഗ്ഗീയ കാർഡ് കളിക്കുന്നവരേക്കാൾ ഭേദമാണ് പച്ചക്ക് വർഗ്ഗീയത പറയുന്നവർ .കാപട്യം കുറയും.

  • @PspPs-d9r
    @PspPs-d9r 4 месяца назад +5

    ഗുരുവായൂരിലെ ന്യൂനപക്ഷ വോട്ടുകൾ പോൾ കുറവാണ് സുരേഷ് ഗോപി ജയിക്കും

  • @latheeftc199
    @latheeftc199 4 месяца назад

    നിങ്ങൾ പറയുന്നതിനോട് എനിക്ക് യോജിപ്പില്ല 2014യിൽ മുല്ലപ്പള്ളി വടകരയിൽ മത്സരിച്ചപ്പോൾ എതിർ സ്ഥാനാർഥി ഷംഷീർ ആയത് കൊണ്ട് മാർജിൻ നന്നേ കുറഞ്ഞു പോയി എന്ന് ആണല്ലോ ശരിക്കും തോൽക്കേണ്ട തായിരുന്നു വയനാട്ടിൽ mi ഷാനവാസിന്റെ മാർജിൻ എത്രയാണ്(20500)2009യിൽ (153439) പൊന്നാനിയിൽ ലീഗിന്റെ മാർജിൻ(25000)ഇതൊന്നും നോക്കാതെ നോക്കാതെ യുള്ള വിലയിരുത്തൽ താങ്കളെ പോലെയുള്ളവരിൽ നിന്നും ഞാൻ ഒട്ടും പ്രതീക്ഷിചിച്ചില്ല

  • @erdogan123erdogan4
    @erdogan123erdogan4 4 месяца назад

    election is over ... now nyunapaksham cannot cross vote...

  • @-pgirish
    @-pgirish 4 месяца назад +6

    സജീവന്റെ രോഗം മനസിലാകും

    • @abdulrahman-ci2xb
      @abdulrahman-ci2xb 4 месяца назад

      ചാണകമല്ല എന്നത് രോഗമാണോ കാളകൂടമേ 😂

  • @kc8550
    @kc8550 4 месяца назад +6

    Cpm vote marikkum
    But suresh pottum

    • @ellathuvision1695
      @ellathuvision1695 4 месяца назад +1

      സ്വപ്നം കണ്ടോ.... ഗോപി മൂഞ്ചും... സുനിൽ ജയിക്കും--- നുമ്മ തൃശൂർ ഗന്ധികളെ കുറിച്ച് നിങ്ങൾക്കൊന്നും ഒരു പുല്ലുമറിയില്ല😂😂😂

    • @AadilSathyajith
      @AadilSathyajith 4 месяца назад

      ​@@ellathuvision1695🤣🤣

  • @mathewpissac652
    @mathewpissac652 4 месяца назад

    തിരുവനന്തപുരം ത്രിസ്സൂർ UDF ഉറപ്പാ

  • @nasarwayanad7052
    @nasarwayanad7052 4 месяца назад

    കീയ്‌ ജാതികൾ മണ്ണാൻ ഗോപിക്ക് വോട്ട് ചെയ്യില്ല 😄😄

  • @kmn9030
    @kmn9030 4 месяца назад

    സുരേഷ് ഗോപി വിന്നർ 💪

  • @rajan3338
    @rajan3338 4 месяца назад +2

    THRISSUR= K MURALEEDHARAN!❤🎉🎉🎉🎉

  • @abdulrasheedpc9112
    @abdulrasheedpc9112 4 месяца назад +2

    BJP വോട്ട് ഷാഫിക്ക് എപ്പോൾ മറിഞ്ഞു എന്ന് ചോദിച്ചാൽ മതി...

  • @abdullatheefabdullatheef5992
    @abdullatheefabdullatheef5992 4 месяца назад

    അത് സാരമില്ല അവൻ തോൽക്കേണ്ടവൻ ആണ്, പിന്നെ തോൽക്കുമ്പോൾ എന്തെങ്കിലും പറയണ്ടേ അല്ലെ 😀

  • @samthomas8085
    @samthomas8085 4 месяца назад

    How Our V S failed once in a sure constituency

  • @Anish-ir8eu
    @Anish-ir8eu 4 месяца назад

    Only sg

  • @smithsk7837
    @smithsk7837 4 месяца назад +1

    Appo Muslim candidate ninally mathethara Vote kettu ally😂😂😂

  • @pradeeppascal2251
    @pradeeppascal2251 4 месяца назад

    നല്ലൊരു ഇരട്ടപ്പേര് സുരേഷ്ഗോപി സ്വന്തമാക്കിയ ഒരുതെരഞ്ഞെടുപ്പാണിത്. അതദ്ദേഹം രാഷ്ട്രീയത്തിൽ തുടരുന്നകാലംവരെ അദ്ദേഹത്തിനുണ്ടായിരിക്കും.

  • @kmn9030
    @kmn9030 4 месяца назад

    കിരീടം പ്രശ്നമാണ്

  • @sisubalans
    @sisubalans 4 месяца назад

    If he fail cross vote is the reason

  • @abdulrahiman2339
    @abdulrahiman2339 4 месяца назад

    അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയതെ, സത്യസന്ധമായി പറയൂ മോഡിയുടെ കാറണ്ടിയായ രണ്ടക്ക സീറ്റ് ലഭിക്കുമോ, ഇല്ലയോ എന്ന്😂 രണ്ടക്ക സീറ്റ് ലഭിച്ചാൽ കാറണ്ടിയല്ല, ശരിക്കും ഗ്യാരണ്ടി😂 രണ്ടക്ക സീറ്റ് ലഭിച്ചില്ലങ്കിൽ വെറും കാറണ്ടി😂

  • @RajeevpNil
    @RajeevpNil 4 месяца назад +4

    SG win cheyium

  • @unnikrishnakurup2672
    @unnikrishnakurup2672 4 месяца назад

    Valatty

  • @nandakumarkollery6915
    @nandakumarkollery6915 4 месяца назад

    I cameto Thrissur lot of christian ladies voted gopi also ladies who have no political mind voted bjp this time
    Allarelooking for change

    • @Jibinboban
      @Jibinboban 4 месяца назад +2

      But, SG will fail👍🏻

  • @muhammadbeekeybeekey3764
    @muhammadbeekeybeekey3764 4 месяца назад

    ofcourse MR pinaray vijayan secretary supporting BJP BECAUSE of Lavilin case
    he DON'T like to follow kejarival to jail

  • @SAYU1977
    @SAYU1977 4 месяца назад

    Matham nokki cheyuna vote ne mathethara vote annu parayum 😂

  • @Ismail.Valiyakath.
    @Ismail.Valiyakath. 4 месяца назад

    Bjp yum Sudhakaran Congresum Onnayal Muslim Leagin vere enthenkilum joli Nokkendi Varum. Congratulations to Sudhakaran Congress.

  • @leelammathomas9864
    @leelammathomas9864 4 месяца назад +1

    Suresh Gopi jeyikkilla jeyichal ath evm attimariyilude mathram ayurimmum

  • @abhilashgopalakrishnapilla6819
    @abhilashgopalakrishnapilla6819 4 месяца назад

    ഓ അപ്പോൾ ഈ നുണപക്ഷം ആണ് മതേതരർ മറ്റുള്ളവർ.....

  • @livechanallive4376
    @livechanallive4376 4 месяца назад

    കെ മുരളീധരൻ ജയിക്കും ❤

  • @009special
    @009special 4 месяца назад

    ന്യുനപക്ഷ മതേതര കോമഡി

  • @rajeendranmampatta2415
    @rajeendranmampatta2415 4 месяца назад

    Arkitu marikum.... Correct trikonam anu

  • @minijayachandran3345
    @minijayachandran3345 4 месяца назад

    ന്യുന പക്ഷ പ്രീണന മതേതര വാദികൾ 😂😂

  • @sabums578
    @sabums578 4 месяца назад

    മതേതര വോട്ടോ നീ എന്ത് തേങ്ങ്യ പറയുന്നത്

  • @psccoachingbyjithu1031
    @psccoachingbyjithu1031 4 месяца назад +1

    Nunnapaksham=mathetharam
    Appo Booripaksham ?

  • @007vargheseg
    @007vargheseg 4 месяца назад

    വോട്ട് മറിക്കേണ്ട കാര്യമില്ല, വർഗീയവാദികൾക്ക് മനുഷ്യത്വമുള്ളവർ വോട്ട് ചെയ്യില്ല..... അത് ന്യൂനപക്ഷമായ ലൂം ഭൂരിപക്ഷമായലൂം

  • @sinduharikesh4768
    @sinduharikesh4768 4 месяца назад

    Mathethara vote ennu paranjal Muslim vote anu

  • @andrewsarogyam6556
    @andrewsarogyam6556 4 месяца назад

    പോടോ താനൊക്കെ എന്തു
    പത്രപ്രവർത്തനമാണ് നടത്തുന്നത്

  • @sisubalans
    @sisubalans 4 месяца назад

    Romanchificaton

  • @rahman-bq1ns
    @rahman-bq1ns 4 месяца назад

    Orortharudem comment kanmpole ariyam ...keralathil vargeeyadha ethratholam valarnukynjuhnn🙂

  • @sreelathagopan7670
    @sreelathagopan7670 4 месяца назад

    Tvmvm,Thrissurmbjp pidikumenn parayunnad verm vyamohamane

  • @rajan3338
    @rajan3338 4 месяца назад

    VIJAYAM= SOBHAAJI

  • @pradeepraghavan1716
    @pradeepraghavan1716 4 месяца назад

    Nashtam aarku?

  • @RavivrVr
    @RavivrVr 4 месяца назад

    MATHETHARAVATHIKAL ENNAVAKASAPPEDUNNA NOONAPAKSHAKKARANU MATHAMNOKKI VOTTU CHEYYUNNATHE

  • @sajeevkumar7862
    @sajeevkumar7862 4 месяца назад

    Sureshgopisir win 75000vote All ladies vote and youth vote

  • @right_brothrs4066
    @right_brothrs4066 4 месяца назад

    Noopakasharane ettavum vargiyavadhikal😂😂😂

  • @pramar2010
    @pramar2010 4 месяца назад +1

    ഒരു മറിക്കലുമില്ല,,,, സുരേഷ് ഗോപി നല്ല ഭൂരിപക്ഷത്തിൽ ജയിച്ചിരിക്കും

  • @viswanathannairp1685
    @viswanathannairp1685 4 месяца назад

    Enganeyado raskel mathethara vote avunnathu
    Pfi vote ano thanikku mathetharem
    Annam kazhikku oruneramenkilum

  • @gsnair129
    @gsnair129 4 месяца назад

    Methante cheruppu nakkilkal malayalikal nattellu ellatha malayalikal

  • @johnytn13
    @johnytn13 4 месяца назад +1

    തൃശ്ശൂരിലെ നൈറ്റി ധാരികൾ,SG, യെ, തോല്പിക്കാൻ ഒരു രഹസ്യ സ്‌ക്വാഡു തന്നെ, ഇടവക കളിൽ സജീവമായി രംഗതിരക്കിയിട്ടുണ്ട്.. പാച്ചർ, കൊടിത്തോട്ടം, പ്രത്യക്ഷമായി SG യെ തോല്പിക്കാൻ, ldf, udf, ക്രോസ്സ് vote ചെയ്യണമെന്ന്,പരസ്യമായി പറഞ്ഞിട്ടുണ്ട്.. ഇവരുടെ, വിദേശ ഫണ്ട്‌, കള്ള പണം, വടക്കേ ഇന്ത്യയിൽ, മുതൽ മുടക്കില്ലാതെ, കുരിശു കൃഷി ചെയ്തു, കോടികൾ സമ്പാദിക്കുന്നു... ഇതിനൊക്കെ, ബിജെപി ഒരു തടസം... That is their, problem!

  • @Ramesh-l1x7e
    @Ramesh-l1x7e 4 месяца назад

    ദയവ് ചെയ്ഡ് ഈ സജീവൻ ഈ എന്ന സിപിഎം നറിയെ വില്ലിക്കരുഡ്, ഈ ഏർപ്പോഴേും സിപിഎം ന്നു കസൽത്ത് നടത്തുന്ന നറിയന്നു

  • @nachu3885
    @nachu3885 4 месяца назад

    തൃശ്ശൂർ 1 ലക്ഷം വോട്ട് കോൺഗ്രസ്‌ 1ലക്ഷം സിപിഎം ബിജെപിക്ക് മറിച്ചു

  • @saijumonsaiju6951
    @saijumonsaiju6951 4 месяца назад

    മതേതരം മണ്ണാങ്കട്ട .ഹിന്ദുവിന് മാത്രം ഉള്ള മഹവ്യാധി.

  • @prasanthvayalar7751
    @prasanthvayalar7751 4 месяца назад

    അത് എന്ത് തരം മതേതരം 🤔🤔